വരാലിന്റെ പെരുന്നാളാ ഈ ചാലിൽ🐬😱amazing fishing|kuttanadvillagefishing|keralafishing|malayalifishing|🐬

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 69

  • @varghesevg7054
    @varghesevg7054 ปีที่แล้ว +5

    നിങ്ങളുടെ മീൻ പിടിക്കുന്ന രീതി നിങ്ങളുടെ സംഭാഷണ ശൈലി എല്ലാം ഇഷ്ടമാണ് നിങ്ങൾ രണ്ടുപേരും ഉണ്ടെങ്കിൽ ആണ് ഈ വീഡിയോയ്ക്ക് അനക്കമുള്ളൂ ഇനിയും ധാരാളം നല്ല വീഡിയോകൾ വരട്ടെ എന്ന് ആശംസിക്കുന്നു🤝🏻🤝🏻🤝🏻🤝🏻🤝🏻🙏🙏🙏🙏❤️❤️❤️👌🏻👌🏻👌🏻🤍🤍🤍🤍🤍👌🏻👌🏻👌🏻👌🏻👌🏻 എല്ലാ വീഡിയോകളും സൂപ്പർ പൊരിച്ചു തൃശ്ശൂർ വരുമ്പോൾ പറയണം വീട്ടിലേക്ക് വരണം🤝🏻

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  ปีที่แล้ว

      Thank you❤. ഉറപ്പായും തൃശൂർ വരുമ്പോൾ വിളിക്കാം

  • @SATHEERTHYAARTS
    @SATHEERTHYAARTS ปีที่แล้ว +1

    ഞാനും അവിടെ വന്നു താമസിക്കാൻ പോകുകയാണ് ബ്രോസ്.. ❤️❤️❤️👍👍👍

  • @prasaddubaidubai4591
    @prasaddubaidubai4591 ปีที่แล้ว +1

    ഡ്യൂപ്പും ഒർജിനലും എല്ലാരും കൂടി
    മീൻപിടിത്തം ഉഷാറാക്കി..പൊളിച്ചു....

  • @ashiqpk1997
    @ashiqpk1997 ปีที่แล้ว +3

    Night fishing വീഡിയോസ് ഇറക്കാമോ.അതിൻ വേറെ തന്നെ ഒരു intresting ആണ്.സ്നേഹത്തോടെ മലപ്പുറം, തിരൂരിൽ നിന്നും ഒരു fish hunting പ്രേമി ❤❤

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  ปีที่แล้ว

      ആദ്യം തന്നെ നന്ദി അറിയിക്കുകയാണ് ഈ തരുന്ന സപ്പോർട്ടിനു.
      എന്തായാലും ഉറപ്പ് night fishing video ഉടനെ ചെയ്യാം

  • @nithinrajkattathara9462
    @nithinrajkattathara9462 ปีที่แล้ว +2

    Kidu bros

  • @Life-malluz
    @Life-malluz ปีที่แล้ว +1

    കൊള്ളാലോ സൂപ്പർ ആണല്ലോ🎉

  • @kadukvlogs8521
    @kadukvlogs8521 ปีที่แล้ว +2

    ചൈനീസ് സ്റ്റൈൽ മീൻ പിടുത്തം ഞങ്ങളുടെ ആലപ്പുഴയിലും, മര പൊത്തിൽ വരാൽ... ഏവൂർ കാരൻ 👍👍👍

  • @PeterMDavid
    @PeterMDavid ปีที่แล้ว +1

    ഇത് കലക്കി 👌❤️👍👍👍👍👍

  • @rajeshoj9969
    @rajeshoj9969 ปีที่แล้ว +1

    സൂപ്പർ വീഡിയോ👍❤️❤️

  • @soorajsanthosh974
    @soorajsanthosh974 ปีที่แล้ว +2

    Super annaa💕😍

  • @gopalkrishna2440
    @gopalkrishna2440 ปีที่แล้ว +1

    എന്റെ പൊന്നണ്ണാ മൈക്കിന്റെ പ്രോബ്ലം

  • @JayatechnologiesJayan
    @JayatechnologiesJayan ปีที่แล้ว +1

    കൈത മുള്ള് പോലെ ഉള്ള മേനി കോരയുടെ രൂപം കൈത കോര 👌

  • @kuttanadanfishingvlogmp1456
    @kuttanadanfishingvlogmp1456 ปีที่แล้ว +1

    സൂപ്പർ 👍👍

  • @sajeesh194
    @sajeesh194 2 หลายเดือนก่อน +1

    അടിപൊളി എന്റെ പേര് സജീഷ് എന്ന് ആണ് ഞാൻ വന്നാൽ മീൻ കിട്ടുമോ. നിങ്ങൾ എല്ലാവരും അടിപൊളി ആണ് നടക്കട്ടെ

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 ปีที่แล้ว +1

    സൂപ്പർ അടിപൊളി

  • @rajavarya
    @rajavarya ปีที่แล้ว +1

    Kurachu kaari ittekkane bro😄

  • @Sajjad-i6f
    @Sajjad-i6f ปีที่แล้ว +1

    Super super

  • @sandeshmm8280
    @sandeshmm8280 ปีที่แล้ว +1

    Adipoli ❤❤❤

  • @surejsr12345
    @surejsr12345 ปีที่แล้ว +1

    Where is this place dear ?

  • @jobbymsvm
    @jobbymsvm ปีที่แล้ว +1

    ഇത്രയും നാൾ ഡ്യൂപ്പിനെ കാണിച്ചു പറ്റിക്കുകയായിരുന്നു അല്ലേ😀😀😀.....ഒർജിനൽ പൊളി ❤❤❤... മീൻപിടുത്തവും സൂപ്പർ ❤️

  • @bijuthomas6168
    @bijuthomas6168 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️

  • @abinmk3987
    @abinmk3987 ปีที่แล้ว +1

    ❤❤❤

  • @anithjoseph8730
    @anithjoseph8730 ปีที่แล้ว +1

    👍

  • @FishingLion
    @FishingLion ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @albincijo3640
    @albincijo3640 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @albincijo3640
    @albincijo3640 ปีที่แล้ว +1

    Hi

  • @kaladharansaanvi8071
    @kaladharansaanvi8071 11 หลายเดือนก่อน +1

    😢😢😢❤

  • @Ali-z2u5i
    @Ali-z2u5i ปีที่แล้ว +1

    മച്ചാനെ ഞാൻ ഹാപ്പിയല്ല😊
    പ്രത്യേകിച്ച് നിങ്ങളുടെ സാഹചര്യം കണക്കിലെടുത്ത് കൊണ്ട്!
    മീനുകൾ ഉള്ള സ്ഥലത്ത് ഇനിയും എത്തിയിട്ടില്ല!
    അദ്വാനിക്കൂ വേതനം ഞാൻ തരും എന്നാണല്ല ദൈവം പറഞ്ഞ് വെച്ചത്❤
    സജീഷേ സന്തോഷം കണ്ടതിൽ❤

  • @vijeshsoman6273
    @vijeshsoman6273 ปีที่แล้ว +1

    P̊o̊l̊i̊c̊h̊ůt̊t̊o̊ S̊ůp̊e̊r̊b̊ n̊j̊ån̊ s̊ůn̊d̊åẙ ån̊j̊åg̊åd̊i̊ v̊år̊ůn̊n̊ůn̊d̊ů c̊h̊åt̊t̊å h̊o̊s̊p̊t̊l̊ v̊ån̊n̊o̊ e̊åg̊ån̊ůn̊d̊ů

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  ปีที่แล้ว

      Bro ഞാൻ ഇപ്പോൾ ബെഡ് റെസ്റ്റിൽ ആണ് 3 week

    • @vijeshsoman6273
      @vijeshsoman6273 ปีที่แล้ว

      @@kuttanadvillagefishing1587 k̊k̊ എല്ലാം എത്രയു൦ വേഗ൦ കുറവാകു

  • @mukkuvanz
    @mukkuvanz ปีที่แล้ว +1

    Broo contact tharamo

  • @jincycijo6505
    @jincycijo6505 หลายเดือนก่อน +1

    Hi

  • @myhusmyhus7110
    @myhusmyhus7110 ปีที่แล้ว +1

    ❤️❤️❤️

  • @acyt4
    @acyt4 หลายเดือนก่อน +1

    Hi