ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇത്രമൽപ്പിടുത്തം ഒരു ഗുസ്തിക്കാരന് പോലുംനേരിടേണ്ടി വന്നിട്ടുണ്ടാവില്ല|kerala river fishing|asam vala

แชร์
ฝัง
  • เผยแพร่เมื่อ 1 ส.ค. 2021
  • ഇത്ര പവർ ആരുന്നോ കൂറിവാളക്ക്‌
    #fishing_malayalam
    #heavy_fish_catch

ความคิดเห็น • 595

  • @ajovarghese9394
    @ajovarghese9394 3 ปีที่แล้ว +106

    ഇൗ ചേട്ടന്റെ ചാനൽ ഉടൻ തന്നെ 100K subscribers അടിക്കുമെന്ന്‌ പറയാൻ ഉറപ്പുളവർക്ക്‌ Like അടിക്കാം 😍😍

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +4

      Thank u for ur support

    • @nobindas6488
      @nobindas6488 3 ปีที่แล้ว +1

      ..

    • @dhakshina8584
      @dhakshina8584 3 ปีที่แล้ว

      @@Earthloversmedia👍 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🙏

    • @hussainkoya4416
      @hussainkoya4416 2 ปีที่แล้ว

      സൂപ്പർ വാള

    • @etjoseph3041
      @etjoseph3041 2 ปีที่แล้ว

      @@Earthloversmedia b

  • @shanushaji6238
    @shanushaji6238 3 ปีที่แล้ว +26

    അടിപൊളി ' നിങ്ങളുടെ വീഡിയോയും സംസാരവും നല്ല ഭംഗിയുണ്ട്

  • @fishinghero8191
    @fishinghero8191 3 ปีที่แล้ว +20

    പൊളിച്ചു മച്ചാനെ നാനും ഒരു മത്സ്യതൊഴിലാളി ആണ് മച്ചാ 😍😍😍

  • @sreelekhaprakash9030
    @sreelekhaprakash9030 3 ปีที่แล้ว +2

    കായലോളങ്ങൾ തഴുകിവരും കാറ്റേ
    തെങ്ങോലത്തുമ്പിലെ കാറ്റേ
    താളത്തിലങ്ങു തുഴയുന്നനേരം
    കൂടെവരുമീ കരിമിഴിയാളുടെ
    അളകങ്ങൾ ചുംബിച്ചു വായോ....
    മനോഹര തീരം ഹൃദയം തൊടുന്നകാഴ്ചകൾ. ആ കാഴ്ചകളിൽ കണ്ണുടക്കും വിധം ചിത്രീകരണം. അമിതാഭിനയവും ബഹളവും ഇല്ലാത്ത അവതരണം. കുട്ടനാടിന്റെ ഭംഗി, കഷ്ടതകൾ ഒരുപാടുണ്ടെങ്കിലും അതൊരു അഭിമാനം തന്നെയാണ്. ആ കുഞ്ഞുമക്കൾക്ക് ഒരുപാട് സ്നേഹം. അച്ചന്റെയും മകന്റെയും സ്നേഹം വാക്കുകളിൽ വഴിഞ്ഞൊഴുകുന്നു. ദൈവം അനുഗ്രഹിക്കട്ടെ ഏവരെയും 😍😍😍😍😍😍😍😍

  • @valsalaaravindan9514
    @valsalaaravindan9514 3 ปีที่แล้ว +15

    കുഞ്ഞിമക്കൾ രണ്ടാളും കസവു മുണ്ട് ചുറ്റി ചുന്ദരികൾ ആയല്ലോ... എന്റെ ക്യാമറ കുട്ടിയുടെ ചിരി സൂപ്പർ.. ഹോ.. എന്തു വല്യ മീൻ ആണ് കിട്ടിയത്... കഷ്ടപ്പാടിന് ഗുണമുണ്ട് കേട്ടോ... നന്നായി വരട്ടെ.. 😍😍😍🙏🙏

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 3 ปีที่แล้ว +2

    Video -2:52. to 2:43.....waaaaaaaaaaaw what a Royal classic elegant look...Beauty of Nature...

  • @exodusentertainment5054
    @exodusentertainment5054 3 ปีที่แล้ว +6

    പോയതിന്റെ പകരം വീട്ടി അടിപൊളി കുഞ്ചായൻ പൊളിച്ചു ❤️❤️

  • @KAISTAR3456
    @KAISTAR3456 3 ปีที่แล้ว +2

    Bro super കലക്കി പൊളിച്ചു ത്തിമർത്തു

  • @lillysnaturaltips4901
    @lillysnaturaltips4901 3 ปีที่แล้ว +8

    'ഹഹഹ അമ്മ അവസാനം പറയുന്നത് പൊളിച്ചു ങ്ങാ ..കിട്ടി വാഴക്കാ കിട്ടി അത് കേൾക്കുമ്പിൾ യോദ്ധ സിനിമയിൽ നമ്മുടെ ജഗതിയോടു പറയുന്നപോലെ പൊരിഞ്ഞ പോരാട്ടം ആയിരുന്നു
    മച്ചാനെ പോളിക്കു ആശംസകൾ ..

  • @vibe36067
    @vibe36067 3 ปีที่แล้ว +5

    Kolam bro very nic

  • @najimhabeeb8976
    @najimhabeeb8976 3 ปีที่แล้ว +1

    അമരം സിനിമയിലെ മമ്മൂട്ടി കൊമ്പനെ പിടിച്ചത് പോലുണ്ട് വീഡിയോ സൂപ്പർ അടിപൊളി ❤❤❤❤❤

  • @lifeoffishingtvm2055
    @lifeoffishingtvm2055 3 ปีที่แล้ว +2

    പൊളിച്ചു മുത്തേ heavy size കൂരിവാള... കുട്ടനാടൻ കായൽ മച്ചാൻ പൊളിച്ചു 😍💗💗💗👍👍👍🎣🎣🎣🎣🎣🎣🎣🎣🎣🎣

  • @surabhishyam6968
    @surabhishyam6968 3 ปีที่แล้ว +2

    Poli poli sakhavee supper kannammaa ❤️

  • @satheeshsathyan7574
    @satheeshsathyan7574 3 ปีที่แล้ว +2

    Super aaitund.... beautiful VEDIO

  • @vishnuks9194
    @vishnuks9194 3 ปีที่แล้ว +6

    Brother superb ......also wife 👍🏻 good
    Attempt Chachan is silent person good ... lovely family ❤️

  • @bindhugopalan559
    @bindhugopalan559 2 ปีที่แล้ว +1

    എങ്ങു മണലാരണ്യത്തിൽ ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ..പഴയ വീഡിയോസ് എല്ലാം കാണുന്നു..👏👏👏

  • @babykuttyraju7812
    @babykuttyraju7812 3 ปีที่แล้ว +2

    Attuvala kothiyakunnu very nice video superb

  • @angelholylandproduction2423
    @angelholylandproduction2423 3 ปีที่แล้ว +2

    Poli video bro.. amma curry vekkunna videokkai.. katta waiting

  • @vishnukottayam5449
    @vishnukottayam5449 3 ปีที่แล้ว +2

    Sooper chettaa... open aayitt samsaram, nice video, ellaam kidu, ethrayum pettennu channel valaratte ❤️❤️❤️

  • @foodiefazlu2827
    @foodiefazlu2827 3 ปีที่แล้ว +4

    നിങളുടെ വീഡിയോ കാണാൻ ഒരുപാട് സന്തോഷം.. അച്ഛൻ ഉയിർ...

  • @kichuvaliyaparampu7517
    @kichuvaliyaparampu7517 3 ปีที่แล้ว +3

    സഹോ നിങ്ങളുടെ ക്ഷമയും വാശിയും സമ്മതിച്ചിരിക്കുന്നു. കൊണ്ടേ പോകുമെന്ന് പറഞ്ഞാൽ കൊണ്ടു പോരണം..... superb......

  • @RKRFISHINGVLOG
    @RKRFISHINGVLOG 3 ปีที่แล้ว +3

    പൊളി... ചേട്ടായി... 👍🏼👌

  • @sunilsunil-qt2yz
    @sunilsunil-qt2yz 3 ปีที่แล้ว +3

    Broooooo onum parayanilla ingalu polichu😘😍😘

  • @SATHEERTHYAARTS
    @SATHEERTHYAARTS 3 ปีที่แล้ว +2

    Polikku bro...

  • @rijasernakulam6194
    @rijasernakulam6194 3 ปีที่แล้ว +5

    മച്ചാനെ അവനെ നമുക്ക് നല്ല പുളി ഇട്ടു വറുത്തു അരച്ച് കറി ആക്കാം ,,,കുരുമുളക് മുക്യം ബിഗിലെ ,,,,ഒത്തിരി സ്നേഹം വാരി വിതറി റിജാസ് എറണാകുളം ( പെരുമ്പാവൂർ ) ഫിഷ് കട്ടർ

  • @rajeshcr1987
    @rajeshcr1987 2 ปีที่แล้ว +2

    1st time ആണ് വീഡിയോ കാണുന്നത്,വളരെ നല്ല അവതരണം,അനാവശ്യ വലിച്ച നീട്ടൽ ഒന്നും ഇല്ല 😊😊😊

    • @Earthloversmedia
      @Earthloversmedia  2 ปีที่แล้ว +1

      Tq saho
      Videos check cheyyoo nirashappedilla sure

    • @rajeshcr1987
      @rajeshcr1987 2 ปีที่แล้ว

      Time കിട്ടുന്ന പോലെ കാണാം

  • @rajankadappuram2422
    @rajankadappuram2422 3 ปีที่แล้ว +4

    പൊളിച്ചു മച്ചാനെ പിന്നെ പെങ്ങളും അച്ഛനും കട്ട സപ്പോര്ട്👍👍👍👍👍

  • @sainuvmssainu2865
    @sainuvmssainu2865 3 ปีที่แล้ว +2

    Machane idupoliyato , ningale video kanumbol endannillatha oru santhosha

  • @ARFishingTricks
    @ARFishingTricks 3 ปีที่แล้ว +9

    അടിപൊളി 🥰🥰ഒരുപാട് കഷ്ടപ്പെട്ട് ക്ഷമയോടെ കാത്തിരുന്നാണ് ഒരു മീനിനെ കരക്കു കയറ്റുന്നത് എന്നതാണ് സത്യം 🥰🥰🥰

  • @Tittoppan
    @Tittoppan 3 ปีที่แล้ว +2

    Aaliyaa oru rekshayum ilaaa pollliiiiioo

  • @neythalcreations7716
    @neythalcreations7716 2 ปีที่แล้ว +3

    പൊളിച്ചു ❤️❤️

  • @samsvlogs1168
    @samsvlogs1168 3 ปีที่แล้ว +2

    Super bro nala kidilan vala

  • @vishnukannan-zm8bf
    @vishnukannan-zm8bf 3 ปีที่แล้ว +2

    ചേട്ടായുടെ വിഡിയോ ഒത്തിരി ഇഷ്ട്ടമാണ്.....

  • @Koolgreenart
    @Koolgreenart 3 ปีที่แล้ว +1

    Kidukki thimirthu polichu🙏❤🙏

  • @anithaputhuvalil3550
    @anithaputhuvalil3550 2 ปีที่แล้ว +1

    Super. ഇനിയും ഇത്പോലെ വലിയ മീനുകൾ കിട്ടട്ടെ. 👍

  • @rajeshlb1323
    @rajeshlb1323 3 ปีที่แล้ว +3

    കൂടുതൽ വലിയ മീനുകളും, നല്ല വീഡിയോകളും വരട്ടെ.

  • @bashizangling3935
    @bashizangling3935 3 ปีที่แล้ว +2

    Wow vaala Poli machane🥰🥰😍😍

  • @JRMTeCh
    @JRMTeCh 3 ปีที่แล้ว +3

    Entey ponno ejjathi mothal .. kothiyavunnu

  • @kaattaadimukk7646
    @kaattaadimukk7646 3 ปีที่แล้ว +2

    Oh heavy Sanam😍🔥🔥👌 ithine cook chyunna video koode idu jinu bhai

  • @sudhysvlog6092
    @sudhysvlog6092 3 ปีที่แล้ว +1

    Avasanam avane pidichallee, super super super👏👏👏👏👏👏👏👍👍👍😃😃

  • @lathambikamudaliyar9808
    @lathambikamudaliyar9808 2 ปีที่แล้ว +1

    വിഡിയോ കാണാൻ നല്ല ഭംഗിയാണ് അടിപൊളി സൂപ്പർ 👍👌🐟🤤🌹

  • @harikumar7713
    @harikumar7713 3 ปีที่แล้ว +3

    കലക്കി പൊളിച്ചു 👍🏻👍🏻👍🏻👍🏻

  • @shantythomas1628
    @shantythomas1628 3 ปีที่แล้ว +1

    Kurach days aayi video onnum kanunillallo ennorth irikkuvarunnu super👍👍

  • @retheeshtr2931
    @retheeshtr2931 3 ปีที่แล้ว +5

    ഇതിലും വലുത് കിട്ടട്ടെ ഞങ്ങള്ക്ക് എൻജോയ് ചെയ്യാൻ 👍

  • @jamescheriyan3494
    @jamescheriyan3494 3 ปีที่แล้ว +9

    നമ്മുടെ സ്വന്തം കുട്ടനാട് 😍😍😍😍

  • @padmakumark1198
    @padmakumark1198 3 ปีที่แล้ว +1

    സൂപ്പർ... ടെൻഷനടുപ്പിച്ച ഒരു വീഡിയോ... മുൾമുനയിൽ ഒരു മീൻപിടുത്തം... പൊളി👌👌👌

  • @safnasafna3630
    @safnasafna3630 3 ปีที่แล้ว +5

    Kari vekkal pradeeshikkunnu നിങ്ങളുടെ സംസാരവും പാചകവും കണ്ടിട്ട് ഞാൻ നിങ്ങളിൽ ഒരാൾ ആയിട്ടോ എന്തായാലും ഞാൻ നമ്മുടെ വീട്ടിൽ തീർച്ചയായും വരും

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Heavy meen allarunno
      Vittu, financial tight

    • @foodiefazlu2827
      @foodiefazlu2827 3 ปีที่แล้ว

      അത് വിറ്റില്ലേൽ പിന്നെ ഏത് മീനാ വിൽക്കാ 👍👍👍👍 good job bro.... ക്ഷമ ഇല്ലേൽ സീൻ ആയേനെ

    • @safnasafna3630
      @safnasafna3630 3 ปีที่แล้ว

      😀😀😀

  • @josemondevassia6170
    @josemondevassia6170 3 ปีที่แล้ว +1

    Adipoli machane 👍👍👍😍🤩

  • @FishingTimesByLijo
    @FishingTimesByLijo 3 ปีที่แล้ว +2

    Ningal adipoly aanu broii.. 😍😍😍

  • @ajikumarpc6030
    @ajikumarpc6030 3 ปีที่แล้ว +3

    എല്ലാ വീഡിയോയും പൊളിയെ... 👌🏻👌🏻👌🏻

  • @mohammedkabir7249
    @mohammedkabir7249 3 ปีที่แล้ว +2

    സൂപ്പർ ആണല്ലോ...👌

  • @rejoygeorge9159
    @rejoygeorge9159 3 ปีที่แล้ว +2

    ചേട്ടോ വീഡിയോ അടിപൊളി 👌👌👌👌

  • @safnasafna3630
    @safnasafna3630 3 ปีที่แล้ว +3

    Vallam kanumbol agot varan kothiyaavunnu

  • @sudhysvlog6092
    @sudhysvlog6092 3 ปีที่แล้ว +1

    Hai bro,kurachu busy ayi poyi, notification vannu kandu,but samadhanathil epozhanu kanunnath,polichu tto, adipoli

  • @bindhusudhakaran9234
    @bindhusudhakaran9234 2 ปีที่แล้ว +1

    എനിക്ക് ഇഷ്ടം ആണ് ഇതുപോലെ മീൻ പിടുത്തം ഞാൻ പിടിച്ചിട്ടുണ്ട് വരാലിനെ 5 കിലോ ഉണ്ടായിരുന്നു നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ❤

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 3 ปีที่แล้ว +2

    Chachan score chaith kalam pidikkunnund nice aayit...oru side il ninnu...8KG Vaalane oke ,padakam pottunnapole vallathail kayatti "ithokke yenth " nna bhavathil cool ayi thuzha erinju ingu ponnu ..🥰🥰😝..

  • @mujeebmanaloor3302
    @mujeebmanaloor3302 ปีที่แล้ว

    Ningade videos kanan oru prathyeka vibe anutto,❤❤

  • @harizbabz5721
    @harizbabz5721 3 ปีที่แล้ว +2

    ചേട്ടാ pwolich 😘😘😘

  • @choondapremi1561
    @choondapremi1561 3 ปีที่แล้ว +2

    ചേട്ടാ ഫിഷിങ് പൊളിച്ചു 🎣🎣💞💞👍👌.....

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +4

    ആഹാ അടിപൊളി 👌👌🥰🥰

  • @anoobab7281
    @anoobab7281 3 ปีที่แล้ว +7

    കോരാൻ ഉപയോഗിച്ച വലക്ക് ഒരു കൈ പിടി ഉണ്ടെങ്കിൽ കോരാൻ എളുപ്പമാകും
    ഇനിയും വലിയ മീൻ കിട്ടട്ടെ 👍👍👍👍👍

  • @maxdiy1356
    @maxdiy1356 3 ปีที่แล้ว +2

    Jinu Bhai pwolichu.... subscribers nte prardhana daivam kelkunnude... eniyum valya meenukale bhaiku kittan prardhikkunnu...appo njagalku kanukayum cheyyallo... awesome vdo...best wishes Bhai... ❤️

    • @pachappumharithabhayumbyje3855
      @pachappumharithabhayumbyje3855 3 ปีที่แล้ว +1

      😍😍😍🙏

    • @maxdiy1356
      @maxdiy1356 3 ปีที่แล้ว +1

      @@pachappumharithabhayumbyje3855 jina pakshikale kanichittu duty ku pokunnavar annu comment paranjhappol sherikkum chirichupoyi..jhanum aniyathium koodi pandu pakshikalingane parannupokumpol everithengotta pokunnathennu chindhikkumayirunnu... 😂😂...
      Vdo kidilamakunnundu...best of luck..

    • @pachappumharithabhayumbyje3855
      @pachappumharithabhayumbyje3855 3 ปีที่แล้ว +1

      @@maxdiy1356 Thank you so much...😍🙏
      Anyway ningalude varshangal aayitula Oru doubt nu answer kitiyille...🤭🤭😆

    • @maxdiy1356
      @maxdiy1356 3 ปีที่แล้ว +1

      @@pachappumharithabhayumbyje3855 😂😂😂

  • @SureshKumar-pt9ss
    @SureshKumar-pt9ss 3 ปีที่แล้ว +3

    Wow good super bro 🙋 tensions adippichu.

  • @Ardhra.-Ratheesh.-1208
    @Ardhra.-Ratheesh.-1208 3 ปีที่แล้ว +2

    സൂപ്പർ

  • @akhiljothomas5419
    @akhiljothomas5419 3 ปีที่แล้ว +2

    Polichu

  • @prasanthps7157
    @prasanthps7157 3 ปีที่แล้ว +3

    പൊളി മച്ചാനെ 😍😍😍

  • @aneeshkumar9942
    @aneeshkumar9942 3 ปีที่แล้ว +2

    സൂപ്പർ 👋👋👋

  • @raghunathan6928
    @raghunathan6928 3 ปีที่แล้ว +1

    Nice...super..bro...meenpidutham...
    manasikamai..santhosham..tharunna...karyamanu...kshamayum..undakum... ellavarkkum.... wishes...

  • @steephenp.m4767
    @steephenp.m4767 3 ปีที่แล้ว +1

    Wow !!!! Lucky Man, Super, good video, thanks all

  • @sruthyraju5467
    @sruthyraju5467 3 ปีที่แล้ว +2

    അടിപൊളി ♥♥♥♥👍👍👍

  • @poppinsyummy7510
    @poppinsyummy7510 3 ปีที่แล้ว +2

    Poli meen vavayum supar memi🥰

  • @akhilmanand9406
    @akhilmanand9406 3 ปีที่แล้ว +2

    Vdo kollam bro.. Ithu curry indakit odukathe taste anenn parayaruth.. Taste kollula

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Ith tasty aanu
      Ith waste kazhichu valarunnathalla, puzhayile aanu

  • @yasartpyasartp9328
    @yasartpyasartp9328 3 ปีที่แล้ว +1

    Suppar adipoli

  • @hisana9125
    @hisana9125 3 ปีที่แล้ว +2

    Pwoli😍🥰

  • @sarovaramaravind1287
    @sarovaramaravind1287 3 ปีที่แล้ว +2

    very nice.... Great catch... congrats dear...

  • @muhammedali8430
    @muhammedali8430 3 ปีที่แล้ว +3

    സൂപ്പർ അടിപൊളിയായിട്ടുണ്ട് വീഡിയോ മീനും കൂരി വാള വളർത്തു മീൻ അല്ലേ ഇതേ ഇപ്പോൾ മുതൽ അല്ലെ നമ്മൾ പുഴയിൽ കണ്ടു വരുന്നത് ആദ്യകാലങ്ങളിൽ ഈ കൂരി വാള നമ്മുടെ കായലിലും പുഴയിലും ഉണ്ടായിരുന്നോ

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      2018 vellappokkathinu sheshamaanu ividangalil ith puzhayil kaanaan thudangiyath

  • @dinudinu5954
    @dinudinu5954 2 ปีที่แล้ว +1

    അമ്മച്ചീടെ നാടൻ ഡയലോഗ് പൊളിച്ചു ......വാഴക്കാ കിട്ടി .....എന്റെ നാട്ടിലും പറയും ഇങ്ങനെ ....

  • @mediatech2193
    @mediatech2193 3 ปีที่แล้ว +2

    Superb broooo💪🏼💪🏼💪🏼💪🏼💪🏼

  • @syamkumar6351
    @syamkumar6351 3 ปีที่แล้ว +2

    തകർത്തു 👌👌

  • @saneeshsaneesh9782
    @saneeshsaneesh9782 3 ปีที่แล้ว +4

    Wow super 👍💪💪💪🥰

  • @rajeevkumarrajeevkumar8639
    @rajeevkumarrajeevkumar8639 3 ปีที่แล้ว +3

    ഇഷ്ടം പൊളിച്ചു

  • @qranabe1022
    @qranabe1022 3 ปีที่แล้ว +2

    കഴിഞ്ഞ ദിവസം. അനിയൻ.12.കിലൊഉള്ള.കൂര്വാളപിടിച്ചു.മങ്കൊമ്പ്. കോന്ത്യാട.ജെട്ടിയിൽ. നിന്ന്. ഇത്.പൊളിയാ

  • @cfa6497
    @cfa6497 3 ปีที่แล้ว +2

    സൂപ്പറായിട്ടുണ്ട് 👌👍

  • @harikuttan1167
    @harikuttan1167 2 ปีที่แล้ว +1

    അടിപൊളി സൂപ്പർ 💖

  • @sukesholvna9918
    @sukesholvna9918 3 ปีที่แล้ว +3

    വാള പിടിക്കാൻ പോയാൽ ഒന്നെങ്കിലും കിട്ടണം 👍

  • @ajeesha7155
    @ajeesha7155 3 ปีที่แล้ว +2

    Kiduvae 💚💚💚💚

  • @ABHIJITH__FF
    @ABHIJITH__FF 3 ปีที่แล้ว +2

    Bro oru Fishing gaff vangunath ningalk nallatharikm. Will be very helpful

  • @sreelekhaprakash9030
    @sreelekhaprakash9030 3 ปีที่แล้ว +2

    നിങ്ങൾ കൊതിപ്പിച്ചു കൊതിപ്പിച്ചു ഞാനും വാങ്ങി വാളമീനെ 😍😍😍

  • @binumonp4449
    @binumonp4449 3 ปีที่แล้ว +2

    Super vala

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 3 ปีที่แล้ว +2

    പൊളി video bro.... ഒരുപാട് ഇഷ്ട്ടായി അത്രെയും വലിയ മീനിനെ പിടിച്ചത് കണ്ടപ്പോ... അത് പോലെ മനസ്സിൽ ഒരു ചോദ്യവും, എന്നാണോ ഞാൻ ഇങ്ങനെ ഒരുത്തനെ പിടിക്യണേ എന്നും 😊പിള്ളേര് ലാസ്റ്റ് നല്ല ഒരേ പോലത്തെ ഉടുപ് ഒക്കെ ഇട്ടു സുന്ദരീസ് ആയി vann🥰

  • @sajadpandalam1697
    @sajadpandalam1697 3 ปีที่แล้ว +1

    അടിപൊളി...

  • @asesinodelzodiaco2888
    @asesinodelzodiaco2888 3 ปีที่แล้ว +2

    Machane pewer🔥🔥🔥

  • @sabinpallithazhe3394
    @sabinpallithazhe3394 3 ปีที่แล้ว +3

    മച്ചാനെ.. ഇത്.. പോരെ... അളിയാ...😍😍❤❤

  • @paulbarber-z6q
    @paulbarber-z6q 3 ปีที่แล้ว +2

    kollam sahoo🥰🥰🥰

  • @tripodzzzss
    @tripodzzzss 3 ปีที่แล้ว +5

    Kollam poli

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 ปีที่แล้ว

    ഒരു രക്ഷയുമില്ല സൂപ്പർ

  • @rani-ut3bb
    @rani-ut3bb 3 ปีที่แล้ว +2

    Polichu bro,haaaaatsss offfffff

  • @noufalotp8679
    @noufalotp8679 3 ปีที่แล้ว +1

    ഫുൾ സപ്പോർട്ട് ആണ് ഫാമിലി 😍😍🤩

  • @neethumolsubash2422
    @neethumolsubash2422 3 ปีที่แล้ว +3

    Adipoli ❤️

  • @jayanc2761
    @jayanc2761 3 ปีที่แล้ว +2

    കൊള്ളാം അടിപൊളി