വള്ളംനിറഞ്ഞുമീനുകൾ🤞വലകീറുമോ?

แชร์
ฝัง
  • เผยแพร่เมื่อ 7 ส.ค. 2024
  • #fishingvideos #fishingfreakz #kuttanadanvloger #traditionalfishermanlife #alappuzha #fishing

ความคิดเห็น • 112

  • @moniajipanaveli2560
    @moniajipanaveli2560 2 หลายเดือนก่อน +10

    മീൻ കണ്ടിട്ട് കൊതി ആകുന്നു നല്ല ഫ്രഷ് മീൻ 👍🏻👍🏻

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน +2

      വെളിയനാടിന് പോരേ 💚

  • @suryaa2809
    @suryaa2809 2 หลายเดือนก่อน +7

    ഇതെ ആലപ്പുഴ എവിടയായിട്ടാണ് സ്ഥാലം ആ ചേട്ടന്റെ മീൻ പിടിത്തം കണ്ടിട്ട് കൊതിയ്കുന്നു

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน +2

      ആലപ്പുഴ വെളിയനാട് 💚near രാമങ്കരി

  • @georgevarghese3157
    @georgevarghese3157 หลายเดือนก่อน +2

    വളരെ ലളിതമായി മീൻപിടിത്തം കാണിച്ചു.
    യാതൊരു ജാടയും ഇല്ലാതെ 🎉

    • @Jogydevasia
      @Jogydevasia  หลายเดือนก่อน

      Thank you ചേട്ടാ 💚

  • @balakrishnan.v.k6327
    @balakrishnan.v.k6327 2 หลายเดือนก่อน +11

    ഇത്തരം മീൻ പിടുത്തം കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน +2

      വേറെ പുറകെ വരുന്നുണ്ട്

    • @mukundanep6659
      @mukundanep6659 2 หลายเดือนก่อน

      ​@@Jogydevasia0 hu7 XD

    • @deepacollin8526
      @deepacollin8526 2 หลายเดือนก่อน

      😅 ko ni😮 ni ni😊 no😊😅 ko. Ni ni ni ni ni​@@mukundanep6659IIM mo ni ni 12:17 ni ni😊😅

  • @binojur1419
    @binojur1419 2 หลายเดือนก่อน +3

    Kidilam.....,🎉🎉 Muralichettanumaayi iniyum fishing video idane....,🙏🥰🥰

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      ഉറപ്പായും 💚മുരളി ചേട്ടൻ നമ്മുടെ ചങ്ക് ആണ് 😎

  • @dharmajantv4490
    @dharmajantv4490 หลายเดือนก่อน +2

    👍👌👏

  • @kappadkitchen
    @kappadkitchen 2 หลายเดือนก่อน +4

    മിന് കിട്ടി ok ആ വടി എല്ലാം വിണ്ടും വെളളത്തിൽ ഇട്ടാൽ വിണ്ടും വല ഇട്ടാൽ പ്രഷ്നം ആവില്ലേ👍👌

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน +1

      അത് എത്ര ഇട്ടാലും പുതിയത് വന്നു കൊണ്ടിരിയ്ക്കും, പിന്നെ പതിയെ ദ്രവിച്ചു അതൊക്കെ ഇല്ലാണ്ടായിക്കോളും 🤩

  • @vimal5928
    @vimal5928 2 หลายเดือนก่อน +5

    ഈ വീഡിയോ 1 M അടിക്കും..❤❤

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน +1

      മച്ചാനേ 🫣

  • @muralidharanmuralidharan7937
    @muralidharanmuralidharan7937 2 หลายเดือนก่อน +4

    കുട്ടനാട്, എന്ന സ്ഥലത്തു, എവിടെ ഈ മീൻ വേട്ട,

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      വെളിയനാട് 💚💚

  • @thomasthomas-ny6km
    @thomasthomas-ny6km 2 หลายเดือนก่อน +2

    Around 30 numbers fish I counted. Good catch.

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      💚💚💚

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 2 หลายเดือนก่อน +1

    കണ്ടിട്ട് പകുതി മീനും വെള്ളത്തിൽ പോയ മട്ടാ....

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      എയ് ഇല്ല ❤️‍🔥❤️‍🔥❤️‍🔥ഒരെണ്ണം മാത്രം

  • @tittykurian6800
    @tittykurian6800 2 หลายเดือนก่อน +2

    👌

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      😎😎😎😎

  • @thambyjacob8797
    @thambyjacob8797 หลายเดือนก่อน +2

    മീൻ വളർത്തു ചാൽ ആണോ,പിന്നെ ഇത്രേം തിരുതയും മാറ്റും എങ്ങനെ?

    • @Jogydevasia
      @Jogydevasia  หลายเดือนก่อน

      ചേട്ടാ ഇത് വലിയ നദിയുടെ കൈവഴി ആണ്, അതു കൊണ്ടു കിഴക്കൻ വെള്ളം വരുമ്പോൾ ഇത് എപ്പോളും സ്വഭാവികമാണ് ❤️‍🔥❤️‍🔥കുട്ടനാട്ടുകാർക്ക് ഇത് സാധാരണ കാഴ്ച ആണ് ❤️

  • @JeejasanthoshSanthosh
    @JeejasanthoshSanthosh 2 หลายเดือนก่อน +1

    👌👌🐟🐟

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      അച്ചു 🤩

  • @jayarajanmanari8336
    @jayarajanmanari8336 4 วันที่ผ่านมา +1

    ഒരൂ10 മിൻ ചുട്ടു കഴിക്കമായിരുന്നു😊 എനിയം വീഡിയോ വരട്ട്.

    • @Jogydevasia
      @Jogydevasia  4 วันที่ผ่านมา

      നല്ല വീഡിയോസ് ഇടാം bro ❤️‍🔥keep watching

  • @arunmanu5562
    @arunmanu5562 2 หลายเดือนก่อน +2

    ❤❤

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      🤞🤞

  • @TALKIETALK-
    @TALKIETALK- หลายเดือนก่อน +1

    ❤പൊളിച്ചു

    • @Jogydevasia
      @Jogydevasia  หลายเดือนก่อน +1

      🤩🤩🤩🙏

  • @subinantony1275
    @subinantony1275 2 หลายเดือนก่อน +1

    👍

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      അണ്ണാ 😎😎

  • @thomasthomas-ny6km
    @thomasthomas-ny6km 2 หลายเดือนก่อน +1

    This is parel?? Or Tuli?? Parel is good. Good taste.

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      This is thooli ❤️‍🔥

  • @sijomathew9324
    @sijomathew9324 2 หลายเดือนก่อน +2

    അടിപൊളി

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน +1

      🤩🤩thank uu🤩

  • @ProximaCentauri-xl6mz
    @ProximaCentauri-xl6mz 2 หลายเดือนก่อน +1

    👌🏻👌🏻👌🏻🤤

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      🙏🤩🤩🤩

  • @essaaby1577
    @essaaby1577 2 หลายเดือนก่อน +1

    Superrr

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      🫣thanks ichooss🤩

  • @shibusbasheer1969
    @shibusbasheer1969 2 หลายเดือนก่อน +1

  • @sarathsasidharan508
    @sarathsasidharan508 2 หลายเดือนก่อน +2

    spr😮

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      please share dear💚

  • @BindhuManoj-jm8sb
    @BindhuManoj-jm8sb หลายเดือนก่อน

    👌👌👌👌👌

    • @Jogydevasia
      @Jogydevasia  หลายเดือนก่อน

      ❤️❤️

  • @libymolvarghese3043
    @libymolvarghese3043 2 หลายเดือนก่อน +2

    സൂപ്പർ

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      ചേച്ചി 💚share

  • @fishing146
    @fishing146 2 หลายเดือนก่อน +1

    😱

  • @fazpa8963
    @fazpa8963 2 หลายเดือนก่อน +2

    വലയില്‍ കുരുങ്ങിയ കമ്പുകള്‍.. വലയില്‍ നിന്നെടുത്ത് വീണ്ടും ആ വെള്ളത്തിലേക്ക് തന്നെ ഇട്ട ചേട്ടനാണ് ഹീറൊ 😂😂😂. ഒരു ശരാശരി മലയാളി സ്വഭാവം 😂😂..

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      എത്ര മാറ്റിയാലും പിന്നെയും വരും bro 🙏

    • @fazpa8963
      @fazpa8963 2 หลายเดือนก่อน +1

      എന്ന് കരുതി... നമുക്ക് കിട്ടിയത് പുറത്ത് കളയണം..

  • @subramonianpk9523
    @subramonianpk9523 2 หลายเดือนก่อน +2

    തൂളി എന്ന് പേര് മുള്ളാണ് എന്നാലും നല്ല രുചി ആണ്.

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      അതെ

  • @mandhappan9590
    @mandhappan9590 2 หลายเดือนก่อน +1

    Chetta thooliyude egg fry cheyyan pattuvo

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      പിന്നെ 🤩🤩🤩

  • @VancyLivera-ob2pw
    @VancyLivera-ob2pw 2 หลายเดือนก่อน +1

    👍👍👍👍👍👍👍👍👍👍👍🌹

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      Thank you❤️‍🔥

  • @shylabeegum8221
    @shylabeegum8221 2 หลายเดือนก่อน +2

    എന്തു മീൻ 🥸

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      തൂളി ❤️‍🔥

  • @orupravasi9922
    @orupravasi9922 2 หลายเดือนก่อน +2

    BGM ഒക്കെ ഇടുമ്പോൾ ഒന്ന് പറഞ്ഞിട്ട് ഇട്. ഞെട്ടി പോയി

  • @girijamenon5601
    @girijamenon5601 22 วันที่ผ่านมา +1

    😂

    • @Jogydevasia
      @Jogydevasia  22 วันที่ผ่านมา

      ❤️‍🔥❤️‍🔥

  • @rameshcherupillil2192
    @rameshcherupillil2192 2 หลายเดือนก่อน +2

    ഇത് കുറുവ എന്ന ഇനം മീനാണ് ..... ഇത് എവിടെയാണ്

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      കുട്ടനാട്ടിൽ 💚വെളിയനാട്

  • @koshyvarghese9174
    @koshyvarghese9174 หลายเดือนก่อน +1

    ഈ സ്ഥലം എവിടെയാമാണ്?

    • @Jogydevasia
      @Jogydevasia  หลายเดือนก่อน

      കുട്ടനാട് 🙏

  • @Life-malluz
    @Life-malluz 2 หลายเดือนก่อน +1

    വീടിനകത്ത് വെള്ളം കയറി😲

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      എവിടെ 🤩

  • @ArunKumar-th3pv
    @ArunKumar-th3pv 2 หลายเดือนก่อน +2

    പൊളിക്ക് മുത്തേ

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      🫣പിന്നല്ലാതെ

  • @shihabudheenshibu2730
    @shihabudheenshibu2730 2 หลายเดือนก่อน +1

    തൂളി മാല🥰😘😘😘

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน +1

      ഇനി കാരി മാല ഉണ്ട് 🤩🤩keep watching

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 2 หลายเดือนก่อน +1

    Fiber bote എവിടെ കിട്ടും

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      കുട്ടനാട്ടിൽ കുറെ സ്ഥലങ്ങളിൽ ഉണ്ട് 😎😎

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      കാവാലം ഏരിയ cheap and best കിട്ടും

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      7025667576 സലേഷ്യൻ boatings

  • @jayphilip4033
    @jayphilip4033 หลายเดือนก่อน +1

    Phiiilp😢😢

    • @Jogydevasia
      @Jogydevasia  หลายเดือนก่อน

      What happened

  • @narayanankutty5295
    @narayanankutty5295 หลายเดือนก่อน +1

    Come to ferry after I call

    • @Jogydevasia
      @Jogydevasia  หลายเดือนก่อน

      sure 🙏with my pleasure

  • @AVABE1
    @AVABE1 2 หลายเดือนก่อน

    This is a setup. Don’t be fooled. Even spaced fish, bright color and same size, looks farm raised.

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      Have you ever heard about the place called Kuttanadu ..
      Its a place where the sky and water blend together. Fishing and farming is the main source of their income.
      There are places and things in the world which you don’t have any idea about.
      If you want to know more about these types of fishing. Kindly go through my other videos…

    • @AVABE1
      @AVABE1 หลายเดือนก่อน

      Yes. I’ve been to the region. Seen the fish farms and the issues it creates with the ecosystem.

  • @suryaa2809
    @suryaa2809 2 หลายเดือนก่อน +1

    ആ പുളളി മിനിന്റെ പേര് പറയമേ

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน +1

      തൂളി ഉണ്ട്

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน +1

      കുറുവ ഉണ്ട്

  • @raseethamr9440
    @raseethamr9440 2 หลายเดือนก่อน +1

    ഈ മീനിന്റെ പേരെന്താ?

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      തൂളി

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      കുറുവയും ഉണ്ട്

    • @lathikabalan1707
      @lathikabalan1707 2 หลายเดือนก่อน +1

      കണമ്പ്

    • @ramskannur4693
      @ramskannur4693 2 หลายเดือนก่อน +1

      പുല്ലൻ

  • @MuhammedapMohd-it6ql
    @MuhammedapMohd-it6ql 2 หลายเดือนก่อน +1

    മാഷാ അല്ലാഹ്

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      machaane🙏💚😘

  • @vikrmanagish
    @vikrmanagish 2 หลายเดือนก่อน +1

    നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് തരാമോ

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      മച്ചാന്റെ നമ്പർ അയക്കു 💚

  • @anooppk6153
    @anooppk6153 2 หลายเดือนก่อน +1

    Bro phone number onnu theromo please good fishing

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      🤩🤩🤩 തരാല്ലോ

  • @anooppk6153
    @anooppk6153 2 หลายเดือนก่อน +1

    Bro phone number onnu comment cheyumo

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      Pinne☺️☺️

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      Give me your നമ്പർ bro

  • @hareeshh9174
    @hareeshh9174 2 หลายเดือนก่อน +1

    Chetta enne koode onnukondupokuo...please.mobile number onnu share cheyuo

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      ബ്രോയുടെ number ayakk

  • @orupravasi9922
    @orupravasi9922 2 หลายเดือนก่อน +2

    BGM ഒക്കെ ഇടുമ്പോൾ ഒന്ന് പറഞ്ഞിട്ട് ഇട്. ഞെട്ടി പോയി

    • @Jogydevasia
      @Jogydevasia  2 หลายเดือนก่อน

      sorry bro 🤞next time സെറ്റ് ആക്കാം