ഞങ്ങൾക്ക് ചത്ത് ആഴ്ചകൾ കഴിഞ്ഞതായാലും ഭയങ്കര വിലയാ..!! അടുത്തകാലത്തെന്നല്ല , ആദ്യമായാണ് ഇത്രയധികം വാളകളെ പിടിക്കുന്നത് (കിട്ടുന്നത് ) കാണുന്നത് തന്നെ..!! വളരെ ആനന്ദം നൽകുന്ന കാഴ്ച നൽകിയതിന് നന്ദി ജിനു..!! 💓🙏
വീഡിയോ ഗംഭീരമാണ്. . എന്നാൽ നിങ്ങൾക്ക് നെറ്റിൽ നിന്ന് കിട്ടിയ പ്ലാസ്റ്റിക്കും ടിൻ ഉരുപ്പടികളും കുപ്പികളും ശേഖരിക്കുകയും പ്ലാസ്റ്റിക് പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് അച്ഛൻ കാഴ്ചക്കാർക്ക് നല്ലൊരു സന്ദേശം നൽകുകയും ചെയ്യണമായിരുന്നു. ഗൾഫ് രാജ്യങ്ങളിലും മറ്റ് ഭൂഖണ്ഡങ്ങളിലും ദീർഘദൂരങ്ങളിൽ നിന്ന് കേരളത്തെ കാണുന്ന പ്രവാസികളാണ് ഞങ്ങൾ. ശുചിത്വം കൂടുതൽ പ്രാധാന്യമർഹിക്കുന്നതും നിയമലംഘനങ്ങൾക്ക് വലിയ പിഴകൾ ഉൾപ്പെടുന്നതുമായ സ്ഥലങ്ങളിൽ ജീവിക്കുന്നതിനാൽ ഇതുപോലുള്ള കാര്യങ്ങൾ നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഒരു ദിവസം നമ്മുടെ കേരളം അങ്ങനെയാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു..
ഓരോന്ന് ഇറങ്ങിക്കോളും പരിസ്ഥിതി കമെന്റ് സ്നേഹികൾ. താനേതോ വല്യ പരിസ്ഥിതി സ്‌നേഹി ആണെന്ന് കാണിക്കാൻ. ഇവനൊക്കെ മിട്ടായി കവർ പോലും പറപ്പിച്ചു കളിക്കുന്നവനായിരിക്കും. പക്ഷെ ഈ ചേട്ടന്റെ കമെന്റ് നല്ല നിലവാരമുള്ളതായി തോന്നി. ഇനിയും ആൾക്കാരെ പ്രചോധിപ്പിക്കുന്ന ആശയങ്ങൾ പങ്ക് വെക്കു സഹോദര ♥️🙏
അടിപൊളി 👍👍👍ഇത്രയും വാള പിടിക്കുന്ന ഒരു വീഡിയോ ആത്യം ആയി കാണുന്നത് പൊളിച്ചു ഒന്നും പറയാൻ ഇല്ല സൂപ്പർ 👍👍വേണമെന്ന് ഒണ്ടായിരുന്നു പക്ഷേ ഇവിടന്ന് വരാൻ നല്ല ദൂരം ഒണ്ട് 😔😔എന്തായാലും പൊളിച്ചു ❤❤
ഇത്ര വാളകൾ ഒന്നിച്ച് കാണുന്നത് ആദ്യമായാണ്. ചെറിയ മീനുകൾ തിരികെ വിട്ടതിൻ്റെ കുടെ ആ plastic waste കൂടി പാടത്തേക് വിടരുതായിരുന്ന് . Collect cheyth dispose ചെയ്യാമായിരുന്ന എന്ന് തോന്നി. (Just my opinion 😊)
@sherinjacob551 നമ്മളെ പോലുള്ളവർ അലക്ഷ്യമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെ ഇരുന്നാൽ അവർക്ക് അത് എടുത്ത് കളയേണ്ട സാഹചര്യം വരുന്നില്ല.. നമ്മൾ ചെയ്യുന്ന തെറ്റിന് അവർ പരിഹാരം കണ്ടെത്തണം എന്ന് പറയുന്നതിൽ എന്ത് അർത്ഥം ആണ് ഉള്ളത്... ഞാൻ ഒരു(കടൽ) മത്സ്യത്തൊഴിലാളി ആണ്. കടലിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് കുടുംബത്തെ പോറ്റാൻ കഴിയാത്തത് കൊണ്ട് ഇപ്പോ വിദേശത്ത് ഹൗസ് ഡ്രൈവർ ആയി ആണ് ജോലി ചെയ്യുന്നത്.... ഇതേ അവസ്ഥ തന്നെ ആണ് കടലിലും മാലിന്യങ്ങളുടെ കൂമ്പാരം ആണ്.... ഇത് കാരണം മത്സ്യ തൊഴിലാളികൾക്ക് കിട്ടുന്ന മീനും കുറവാണ്....
ജിനു ബ്രോ ഒരു അടിപൊളി വിഷു കൈനീട്ടം പ്രേക്ഷകർ ക്കു തന്നു അതിലും വലിയ കൈനീട്ടം ദൈവം ജിനുവിനും കുടുംബത്തിനും ദൈവം തന്നു ഈ വിഷു ദിനത്തിൽ സന്തോഷം പകരുന്ന കാഴ്ച❤️❤️❤️❤️❤️🌹🌹🌹🌹
ഞാൻ കുറെ കാലമായി ഈ ചാനൽ കാണുന്നു മിൻ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് കാണുന്നത് ഞാൻ ഒരു ലക്ഷദ്വിപ്പ് സ്വദേശിയാണ് നിങ്ങളുടെ മീൻ കറികളും കൂടി ഉൾപ്പെടുത്തിയാൽ വളരെ നല്ലത് ഷാപ്പിലെ കറി മുതൽ വിട്ടിലെ കറി വരെ
കിഴങ്ങു മെഴുക്കും ചമ്മന്തിം കൂട്ടി ചോർ ഉണ്ടു കൊണ്ട് ശകലം ഉണക്ക മീൻ എങ്കിലും ഉണ്ടായിരുന്നേൽ എന്ന് വിചാരിച്ചു വീഡിയോ കണ്ടപ്പോൾ ഇവിടെ വറക്കാൻ പരുവം മീനിനെ ചുമ്മാ കളയുന്നു. അൺ സഹിക്കബിൾ😢😢😢 NB. ആ പ്ലാസ്റ്റിക് വേസ്റ്റ് എടുത്തു ഒഴിവാക്കാം ആയിരുന്നു.
ബ്രോ എന്തൊരു മനസിന് സുഖമാണ് താങ്കളുടെ വീഡിയോ കാണുമ്പോൾ..... ടെൻഷൻ ഫ്രീ ആണ് നിങ്ങളുടെ വീഡിയോ..... ആ തോണിയിൽ ഒരു മൂലയ്ക്കു ഇരുന്നു താങ്കളോടൊപ്പം വരാൻ കൊതി ആവുന്നു . പക്ഷെ 7.8 മണിക്കൂർ ട്രാവൽ ആയിപോയി.. Thanks for ur lovely vedios
ഞാൻ പല വീഡിയോയും കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ താങ്കളുടെ അയൽ വാസിയാണ് സത്യം പറഞാൽ കൊതിയാണ് താങ്കളുടെ മീൻ പിടുത്തം താങ്കളെ എങ്ങനെയാണ് കണ്ട് മുട്ടുന്നത്
ഞങ്ങൾക്ക് ചത്ത് ആഴ്ചകൾ കഴിഞ്ഞതായാലും ഭയങ്കര വിലയാ..!!
അടുത്തകാലത്തെന്നല്ല , ആദ്യമായാണ് ഇത്രയധികം വാളകളെ പിടിക്കുന്നത് (കിട്ടുന്നത് ) കാണുന്നത് തന്നെ..!! വളരെ ആനന്ദം നൽകുന്ന കാഴ്ച നൽകിയതിന് നന്ദി ജിനു..!! 💓🙏
Tq and happy vishu and easter
Mlp ano
@@naeemmuhammed1265 എന്നോടാണോ..?!
പട്ടാമ്പി, വടക്കാഞ്ചേരി, കുന്നംകുളം, ഷൊർണുർ ഇതിനൊക്കെ നടുക്കായിട്ട് വരും.. 👍
എല്ലായിടത്തേക്കും 15, 17 km.
@@naeemmuhammed1265😊7hkkjl
Z
Z, .
18:25
I'll@@biju-cheloor
വീഡിയോ ഗംഭീരമാണ്. . എന്നാൽ നിങ്ങൾക്ക് നെറ്റിൽ നിന്ന് കിട്ടിയ പ്ലാസ്റ്റിക്കും ടിൻ ഉരുപ്പടികളും കുപ്പികളും ശേഖരിക്കുകയും പ്ലാസ്റ്റിക് പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് അച്ഛൻ കാഴ്ചക്കാർക്ക് നല്ലൊരു സന്ദേശം നൽകുകയും ചെയ്യണമായിരുന്നു. ഗൾഫ് രാജ്യങ്ങളിലും മറ്റ് ഭൂഖണ്ഡങ്ങളിലും ദീർഘദൂരങ്ങളിൽ നിന്ന് കേരളത്തെ കാണുന്ന പ്രവാസികളാണ് ഞങ്ങൾ. ശുചിത്വം കൂടുതൽ പ്രാധാന്യമർഹിക്കുന്നതും നിയമലംഘനങ്ങൾക്ക് വലിയ പിഴകൾ ഉൾപ്പെടുന്നതുമായ സ്ഥലങ്ങളിൽ ജീവിക്കുന്നതിനാൽ ഇതുപോലുള്ള കാര്യങ്ങൾ നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഒരു ദിവസം നമ്മുടെ കേരളം അങ്ങനെയാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു..
Sadharana ath sambavikkarilla meen kanda drithiyil vit poyatha
ഓരോന്ന് ഇറങ്ങിക്കോളും പരിസ്ഥിതി കമെന്റ് സ്നേഹികൾ. താനേതോ വല്യ പരിസ്ഥിതി സ്‌നേഹി ആണെന്ന് കാണിക്കാൻ. ഇവനൊക്കെ മിട്ടായി കവർ പോലും പറപ്പിച്ചു കളിക്കുന്നവനായിരിക്കും. പക്ഷെ ഈ ചേട്ടന്റെ കമെന്റ് നല്ല നിലവാരമുള്ളതായി തോന്നി. ഇനിയും ആൾക്കാരെ പ്രചോധിപ്പിക്കുന്ന ആശയങ്ങൾ പങ്ക് വെക്കു സഹോദര ♥️🙏
അടിപൊളി 👍👍👍ഇത്രയും വാള പിടിക്കുന്ന ഒരു വീഡിയോ ആത്യം ആയി കാണുന്നത് പൊളിച്ചു ഒന്നും പറയാൻ ഇല്ല സൂപ്പർ 👍👍വേണമെന്ന് ഒണ്ടായിരുന്നു പക്ഷേ ഇവിടന്ന് വരാൻ നല്ല ദൂരം ഒണ്ട് 😔😔എന്തായാലും പൊളിച്ചു ❤❤
Tq and happy vishu and easter
P
Bro malappuram disticil Chemmad venchaali enne parayunna stlam und juneil mazha varunna timil poyaal ithilum valuthe ithil kooduthal kanaan pattum
8jjjj
വാളകണ്ടു. Super. കിട്ടാൻ ചാൻസില്ലല്ലോ.
ജിനു ബ്രോ... പൊളിച്ചു... ഇതൊക്കെ കാണുമ്പോൾ ആണ് നാട് മിസ്സ് ചെയ്യുന്നത്.. എല്ലാം സെറ്റ് വാളാ ആണെല്ലോ. എല്ലാ വീഡിയോസും നന്നായിട്ടുണ്ട് ❤❤❤
അടിപൊളി 🙏🙏🙏 ഇത്ര അധികം വാള മീൻ ഒന്നിച്ചു കാണുന്നത് ആദ്യമായിട്ടാണ്. ജീനുവിന്റെ യും അച്ഛന്റെയും അധ്വാനത്തിന്റെ ഫലം 👍👍👍
വളർത്തൽ കുറച്ച് മത്സ്യക്കുഞ്ഞുങ്ങളെ തരുമോ.... ♥️♥️♥️♥️♥️ കാരി കുഞ്ഞുങ്ങൾ ആയാലും മതി👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഇത്ര വാളകൾ ഒന്നിച്ച് കാണുന്നത് ആദ്യമായാണ്.
ചെറിയ മീനുകൾ തിരികെ വിട്ടതിൻ്റെ കുടെ ആ plastic waste കൂടി പാടത്തേക് വിടരുതായിരുന്ന് . Collect cheyth dispose ചെയ്യാമായിരുന്ന എന്ന് തോന്നി. (Just my opinion 😊)
Vala edukkunna thirakkil vittu poyi sorry
Evideyanu sthalalm,number tharamo.
Plastic enikkum thoni collect cheyyith oru sthalath dumb cheyyamayirunnu
Nighalude no tharumo.junil nattil varunnu.appol vilikam.
Pls gv your number
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വാളമീനിനെ ഒന്നിച്ച് കാണുന്നത്. വാളക്കറി ഇഷ്‌ടം ഇല്ലാത്തതായിട്ട് ആരും കാണില്ല. സൂപ്പർ വാളപിടുത്തം.
Tq and happy vishu and easter
🤪🤪🤪poli video kandittu kothiyakunnu . Jeevithathil ithadyamanu ithrem valakal orumichu kanunnath . Manasu niranju 👍👍👍👍👍
Tq and happy vishu and easter
എല്ലാം അടിപൊളി.ബട്ട് ആ പ്ലാസ്റ്റിക് മാലിന്യം വെള്ളത്തിൽ തന്നെ ഇടണ്ടാരുന്നു. വാള അടിപൊളി
Sorry saho valaa edukkunna thirakkil vittupoyi
Angane upekshikkarullathalla
@@Earthloversmedia ithe karyam ningal mumbum orikkal cheythappo njan comment cheythirunnu 🤐
Earth lovers aavumbo valayil kittunna plastic proper aayittu samskarikkan sramikkanam humble request
@@Earthloversmedia bbye
@sherinjacob551
നമ്മളെ പോലുള്ളവർ അലക്ഷ്യമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെ ഇരുന്നാൽ അവർക്ക് അത് എടുത്ത് കളയേണ്ട സാഹചര്യം വരുന്നില്ല.. നമ്മൾ ചെയ്യുന്ന തെറ്റിന് അവർ പരിഹാരം കണ്ടെത്തണം എന്ന് പറയുന്നതിൽ എന്ത് അർത്ഥം ആണ് ഉള്ളത്...
ഞാൻ ഒരു(കടൽ) മത്സ്യത്തൊഴിലാളി ആണ്.
കടലിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് കുടുംബത്തെ പോറ്റാൻ കഴിയാത്തത് കൊണ്ട് ഇപ്പോ വിദേശത്ത് ഹൗസ് ഡ്രൈവർ ആയി ആണ് ജോലി ചെയ്യുന്നത്....
ഇതേ അവസ്ഥ തന്നെ ആണ് കടലിലും മാലിന്യങ്ങളുടെ കൂമ്പാരം ആണ്....
ഇത് കാരണം മത്സ്യ തൊഴിലാളികൾക്ക് കിട്ടുന്ന മീനും കുറവാണ്....
Athe ningade video kandittu vaala yodu vallathoru ishtam 😊
സംഭവം സൂപ്പറായിട്ടുണ്ട്
ആദ്യമായിട്ടാണ് ചാനൽ കാണുന്നെ vedio യിൽ തന്നെ ഇഷ്ട്ടപ്പെട്ടു 🌹💞💞💞
വാളകൾ ആറാടുകയാണ് 🔥🔥🔥👌👌👌
Athe
Chetta polichu ethupolulla videos eniyum edane.... 👍👍👍👍👍
😍😍😍😍😍😍😍😍😍
happy vishu and easter
@@Earthloversmedia Happy vishu💯
ഹാപ്പി വിഷു and easter
ന്റെ പൊന്നു സഹോ .. ഇത് നേരിട്ട് കാണാൻ പറ്റാത്തത് വളരെ വിഷമമുള്ള കാര്യം.... സൂപ്പർ പെടച്ച് : പെട ... പെടച്ച്
ഇത്ര അതികം വാളാ ആദ്യമായി കാണുകയാ ♥️bസൂപ്പർ ജിനു ദൈവം അനുഗ്രഹിക്കട്ടെ 🙏
Tq and happy vishu and easter
ജിനു ബ്രോ ഒരു അടിപൊളി വിഷു കൈനീട്ടം പ്രേക്ഷകർ ക്കു തന്നു അതിലും വലിയ കൈനീട്ടം ദൈവം ജിനുവിനും കുടുംബത്തിനും ദൈവം തന്നു ഈ വിഷു ദിനത്തിൽ സന്തോഷം പകരുന്ന കാഴ്ച❤️❤️❤️❤️❤️🌹🌹🌹🌹
Tq and happy vishu and easter
അങ്ങനെ വാളയെ കണ്ടുള്ള കൊതി മാറി കൂട്ടുകാരെ😲😲😲😲🤩🤩🤩🤗💯
കൊള്ളാം അടിപൊളി
ഞാൻ കുറെ കാലമായി ഈ ചാനൽ കാണുന്നു മിൻ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് കാണുന്നത് ഞാൻ ഒരു ലക്ഷദ്വിപ്പ് സ്വദേശിയാണ് നിങ്ങളുടെ മീൻ കറികളും കൂടി ഉൾപ്പെടുത്തിയാൽ വളരെ നല്ലത് ഷാപ്പിലെ കറി മുതൽ വിട്ടിലെ കറി വരെ
Tq and happy vishu and easter
That's good idea to reaching videos 😊
ഇത് പൊളിച്ചു. ആദ്യമായിട്ടാണ് ഇത്രേം വാള ഇങ്ങനെ പിടിക്കുന്നത് കാണുന്നത്.
Tq and happy vishu and easter
Great catch... മൊട്ടക്ക് വാള കൊടുക്കുന്നില്ലേ... മൊട്ടയെ ഒരുപാട് ഇഷ്ടമാണ്.. 😁
Avark meen undarunnu
നിങ്ങളാണ് ബ്രോ ശരിക്കും പ്രകൃതി യെ അറിഞ്ഞു ജീവിതം ആഘോഷിക്കുന്നത്.. ❤️
വാള പിടുത്തം സൂപ്പർ 👏👏👏👏ചെറിയ മീനുകൾ കളയണ്ടായിരുന്നു താറാവിനുകൊടുക്കാമായിരുന്നു 🙏👌👌👌👌
Tq and happy vishu and easter
Cheriya mean valarnnu valuthaavatey bro😍ennalalley iniyum pidikkan undavoo
17:51 ഒറ്റ ചവിട്ട് 😂😂👌🏻
Polliku machane😘😘😘
Pinnalla
ഇതു കോള്ളല്ലോ... Bro.. 😍😍😍😍
അടിപൊളി വീഡിയോ... 😍😍😍🥰🥰🥰🥰
Tq
Excellent catch. This is the first time I see that you have such a big catch of vala. God bless you always
Tq
itrayum vaalayea pidikunna vid aadyamaayitaane kaanunnathe.inganea oru vid chayethathin pravassathil ninn oru big thanks.manasin kulire tarunna vid
വാളകളുടെ പെരുമഴകാലം ❤❤❤❤🙏🙏🙏🙏👍👍👍👍
Ningal 2 veettukare ullo avide
@@lekhasaji1258 അല്ലടോ താങ്കൾക്ക് ആലപ്പുഴ കുട്ടനാടിന്റെ കിടപ്പുവശം അറിയതോണ്ടാ അല്ലെ ജിനു ബ്രോ😄😄🙏🙏🙏🙏
Ella varshavum ithpole Kittuvo.
Nthayalum polich♥️♥️♥️♥️
അതെന്നാ പണിയാ കാണിച്ചേ.. ആ മീനെല്ലാം കളഞ്ഞേ 😳
Last videoyil alkkar release cheyyan avashyappettu so kalanju
Aysheri
വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി ഇത്രയധികം വാളകളെ ഒന്നിച്ച് പിടിക്കുന്നത് കണ്ടപ്പോൾ
എല്ലാവർക്കും വിഷു &ഈസ്റ്റർ ആശംസകൾ നേരുന്നു ❤❤❤❤❤
Tq and happy vishu and easter
Bro...ഇങ്ങനെ ഒരു വീഡിയോ ആദ്യം ആയി കാണുകയാണ്.... Great catch....
മൊട്ട ഫാൻസ് ഈ കമന്റ് നു ലൈക് അടിച്ച് pever കാണിക്ക്
Onnum parayan ella,,, kidu... 👏👏
വിഷു ആശംസകൾ ജിനു അണ്ണാ ❤️
Tq and happy vishu and easter
സൂപ്പർ ആദ്യമായിട്ടാ ഇത്രയും വാളയെ കാണുന്നത്
Tq and happy vishu and easter
കിഴങ്ങു മെഴുക്കും ചമ്മന്തിം കൂട്ടി ചോർ ഉണ്ടു കൊണ്ട് ശകലം ഉണക്ക മീൻ എങ്കിലും ഉണ്ടായിരുന്നേൽ എന്ന് വിചാരിച്ചു വീഡിയോ കണ്ടപ്പോൾ ഇവിടെ വറക്കാൻ പരുവം മീനിനെ ചുമ്മാ കളയുന്നു. അൺ സഹിക്കബിൾ😢😢😢
NB. ആ പ്ലാസ്റ്റിക് വേസ്റ്റ് എടുത്തു ഒഴിവാക്കാം ആയിരുന്നു.
Sreddichilla vala kandappol vit poyi sorry
சூப்பர் semma bro . shiu Bahrain 👍👍👍
ഇന്ന് ജിനു കാവാലം അല്ല... വാളെഷ് കാവാലം 😻😻😻
😳😳😳😳vwiw, polichuuuu,eth sarikum vala mazha thanne bro, super super super👍👍👍👍
chetta oru request und
ineee thott valla edukumbo kannuna plastic oke eduth avade thane kalayaathe
adh koodi kondoovo
vishunu munne kany kollalo pillecha.....💛💛💛
എന്റെ അമ്മേ ഇത്രയും വളെയെ പിടിക്കുന്നത് അത്യമായിട്ടാണ് ഞാൻ എന്റെ ജീവിതത്തിൽ കാണുന്നത്.... ഒത്തിരി സന്തോഷം.... 🙏👍❤️
Tq saho
Innu 120 kg undarunnu vaala
Ginu supper kothiyakunnu kandidu😁😁😁😁
Tq
അടിപൊളി ഒന്നും പറയാൻ ഇല്ല 🥰🥰👍👍👍👍👍സൂപ്പർ
Tq
നല്ല ഭംഗിയുണ്ട് ഇതുപോലെ കാണാൻ പ്രവാസ ജീവിതത്തിലെ വിഷമതകൾമാറ്റാൻ ഇതു പോലെ ഉള്ള വീഡിയോകൾ തീർച്ചയായും തൃപ്തിപ്പെടുത്തുന്ന ഉണ്ട്
Junu machaane polichu supper❤️😍❤️😍❤️😍
ഇത്രയും വാളകളെ ആദ്യമായി കാണുകയാണ് ...അടിപൊളി
Tq and happy vishu and easter
Super brother. 5 pisa chilavillathe athreyum meenine pidichu super 👏👏👏👏
Hayyo ennalathekkalum ennu meen kandappo avadey varan thonni nalla fresh meen 👌👌👌👌👌👍👍👍👍👍
മച്ചാനെ പൊളിച്ചു....
എന്തുമാത്രം വാളയാ... അടിപൊളി...
മച്ചാനും കുടുംബത്തിനും വിഷു ആശംസകൾ.. ❤❤❤🌹🌹🌹
Tq and happy vishu and easter
സൂപ്പർ എന്തൊരു ബംഗി ആയിട്ടു ഉള്ള മീൻ പിടുത്തം.. ആദ്യം ആയിട്ടു ഇത്രയും അധികം വാള കാണുന്നത്. പൊളിച്ചു ബ്രോ 👍
Tq
A cheriya meenukalode pokampara shallygele 😁 powli video ❤️👍
ന്റെ പൊന്നോ ഹെവി 🔥...ഒരു rakshem ഇല്ല്ലാ കിടു 👌
Tq and happy vishu and easter
ഇത് പൊളിച്ചു തിമിർത്തു kidukki😌😌🥰❤❤🥳🥳🔥🔥🔥
Tq
@@Earthloversmedia സ്നേഹം ❤🤗
മീൻ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.സൂപ്പർ
Tq and happy vishu and easter
@@Earthloversmedia tks bro
Cannot believe it 🤭😳Vaala curry de taste 😛😛👍🏻Thanks for sharing the video 👍🏻God Bless y’all 🛐🛐🥰🙏🏻
Superb...ithrayum ennathine kandittilla nerittum oru video-ilum..poli
Njan Adhiyayitta Etrayoum Vala Kittuna Video Kannunathu Polichu Chetta Vid Evedaya Enik 2,3Vala Tharuvo
ഞാൻ ഒരു മൂവി പോലും രണ്ടാംവട്ടം കാണാറില്ല
നിങ്ങളുടെ ചില ep: ഞാൻ വീണ്ടും കാണാറുണ്ട് 🌹🌹
മോനെ ജിനു ഈ മീനുകൾ പിടിക്കാൻ മിക്ക ദിവസവും മൊട്ടയും കുടിയാണല്ലോ വരുന്നത് 👍👍🌹🌹🌹 ആ കുഞ്ഞിനും കൂടി കറി കറി വെക്കാൻ മീനിനെ കൊടുക്കുമോ . 🌹🌹🌹👍👍👍👍
Pinne kodukkuvallo
വാള കണ്ട് കൊതി തീർന്നു... 👍👍👍
സൂപ്പർ ജിനു 💞💞💞ജിനുവിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙋♂️🙏
Tq and happy vishu and easter
ബ്രോ എന്തൊരു മനസിന് സുഖമാണ് താങ്കളുടെ വീഡിയോ കാണുമ്പോൾ..... ടെൻഷൻ ഫ്രീ ആണ് നിങ്ങളുടെ വീഡിയോ..... ആ തോണിയിൽ ഒരു മൂലയ്ക്കു ഇരുന്നു താങ്കളോടൊപ്പം വരാൻ കൊതി ആവുന്നു . പക്ഷെ 7.8 മണിക്കൂർ ട്രാവൽ ആയിപോയി.. Thanks for ur lovely vedios
സൂപ്പർ ജിനു 🥰🥰🥰ജിനുവിനും കുടുംബത്തിനും വിഷു ഈസ്റ്റർ ആശംസകൾ 🥰🥰🥰❤❤❤
Tq and happy vishu and easter
Adipole ane
Ente പൊന്നോ പൊളിച്ചു 🙏🙏❤
Tq and happy vishu and easter
കുറേ നാളായി ഈ ചാലനലിന്‍റെ ഒരറിവും ഇല്ലായിരുന്നു .... Subscribed 👍
Sthiram video idunnund
അടിപൊളി വാള... അടുത്ത weekil നാട്ടിൽ വരുന്നുണ്ട് അപ്പോൾ തീർച്ചയായും കുട്ടനാട്ടിൽ വരും...
Ith kandappo thane manasinoru santhosham
Beautiful!!! Thanks for sharing
സൂപ്പർ വീഡിയോ.... വാള ആറാടുകയാണ് ❤️❤️❤️
Machanee poli video but oru suggestion und please... plastic waste don't throw back🙏🙏🙏🙏
Super പൊടിമീൻ കണ്ടിട്ടു കൊതിയാകുന്നു.
അടിപൊളി. കണ്ടപ്പോൾ കൊതി ആയി. ചേട്ടാ ഞാനും ആലപ്പുഴയിൽ ഉള്ളതാ. വാള കൊടുക്കുന്നുണ്ടേൽ പറയണേ
Post idaam
Jinu meen valarthan chothichavarku kodukkane.
Hai dear God bless you Wonderful video and nice view hope to see more videos👍🥰.
vinu kavaalam veediyo super 👌 👍🏻 😍
Tq
adpoli vedeo ......
ന്റെ അളിയാ അടിപൊളി ഇത്രയും വാള ഇനിയും വിഡിയോ ഇടണേ വാള പിടുത്തം
Tq and happy vishu and easter
@@Earthloversmedia same to u aliyah
Super👍👍venamnnu thonnunnu
Adipoli dude vishu and easter ashamsakal
Tq and happy vishu and easter
തകർത്തു... പൊളി...👍😍😍
വീടിനടുത്ത കായലിൽ ഉച്ച വരെ ചൂണ്ടയിട്ടിട്ട് ഒന്നും കിട്ടാതെ തിരികെ പോയ ഞാൻ🤭🤭
തകർത്തു വാരിയല്ലോഇനിയും.നിറയെ.മീനെകിട്ടട്ടെ
KGF movie kand irangiya pole😻
Poyilla ponam
അടിപൊളി മതിയോ ചാകര ചാകര തന്നെ
Kidu🥰🥰🥰
Tq
വാള പിടുത്തം അടിപൊളി. ഇനി യും ഇത്രയും വാള പിടികകു മ്പോൾ എന്നെ ഒന്ന് അറിയി ചാൽ ഞാൻ വരാം.bro.
Kk
വീടും കണ്ടു ..സുന്ദരകാഴ്ച ,ജിനു ...
Tq
aa cheriya dvaarathiloode ithrakkum meenokko varoooo-😲😱😍😍
Varum
Bro super ayitund👍.njanum thudangi oru channel.
Polik
Kannuranu njan enhine varana Happy vishu 😛👍👍🙏🙏
Tq and happy vishu and easter
👍🏻👍🏻.
അങ്ങനെ കളയുമ്പോൾ അതിലുള്ള പ്ലാസ്റ്റിക്ക് എടുത്തിട്ട് മാറ്റി ഇടാമായിരുന്നു 😔
ഞാൻ പല വീഡിയോയും കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ താങ്കളുടെ അയൽ വാസിയാണ് സത്യം പറഞാൽ കൊതിയാണ് താങ്കളുടെ മീൻ പിടുത്തം താങ്കളെ എങ്ങനെയാണ് കണ്ട് മുട്ടുന്നത്
Tq dear
ഈ പയ്യൻ നമ്മളെ കൊതിപ്പിച്ചു കൊല്ലും 😍