മുട്ട് വേദനക്കും നടുവേദനക്കും മരുന്ന് കഴിച്ചിട്ട് മാറ്റം ഉണ്ടാവാത്തത് ഇത് കൊണ്ടാണ്| Naduvedana maran

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക
    Contact: +91 8714 161 636
    WhatsApp: wa.link/e3uyrh
    Dr. Manoj Johnson
    Lifestyle Consultant
    Johnmarian Hospital Pala
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    ----------------------------------------------------------------------------------------------------------
    Video production and Digital Support
    / @unaismuhammad
    #malayalam_health_tips#nadu_vedana_maran #nadu_vedana_maran_exercise #nadu_vedana_maran_ottamooli #mutt_vedana_malayalam #mutt_vedana_maran_malayalam
    naduvedhana,
    nadu vedana maran malayalam,
    nadu vedana maran,
    nadu vedana,
    nadu vedana malayalam,
    nadu vedana pregnancy malayalam,
    nadu vedana maran malayalam exercise,
    nadu vedana maran malayalam ottamooli,
    nadu vedana maran ottamooli,
    nadu vedana maran dua,
    nadu vedana karanangal,
    nadu vedana karanam malayalam,
    naduvedhana acid,
    naduvedhana as a fraction,
    naduvedhana battery,
    naduvedhana bank,
    naduvedhana blood pressure,
    naduvedhana com,
    naduvedana,

ความคิดเห็น • 281

  • @Hxznxh.__
    @Hxznxh.__ ปีที่แล้ว +7

    നല്ല ഒരു അറിവ്.എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു thanks

  • @ambikats831
    @ambikats831 ปีที่แล้ว +2

    പ്രിയ ഡോക്ടർ എങ്ങനെ ഇതിനെല്ലാം നന്ദി പറയണം എന്നറിയുന്നില്ല. Thanks 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😊

  • @ramachandranm1301
    @ramachandranm1301 ปีที่แล้ว +11

    ഉപകാരപ്രദമായ ഇത് പോലുള്ള ഉപദേശങ്ങൾ താങ്കളിൽ നിന്നും എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു നന്ദി ഡോക്ടർ

  • @homeyoutube544
    @homeyoutube544 ปีที่แล้ว +1

    Thans Dr സാർ പറഞ പ്രശ്നങ്ങൾ എല്ലാം എനിക്കുണ്ട് മരുന്നുകൾ കഴിക്കുന്നു ഉണ്ട്‌ പക്ഷെ ഒന്നും മാറുന്നില്ല മസിൽ പിടുത്തം ശീണം ശരീരംവേദന kaikal കഴപ്പ് അങ്ങനെയ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്‌ വയസ് 64 ഉണ്ട്‌ ഒക്കെ പടച്ചവൻ വെക്കും പോലെയ വരട്ടെ ഈ അറിവുകൾ പറഞു തന്ന Dr നന്ദിയുണ്ട് 🙏

  • @hafsathnilambur1043
    @hafsathnilambur1043 ปีที่แล้ว +12

    Dr എനിയ്ക്കും ഇതേ പ്രശ്നമാണ് ഉപകാരപ്രദമായ വീഡിയൊ നന്ദി

  • @ameerp6973
    @ameerp6973 ปีที่แล้ว +5

    വളരെ നന്ദി സർ, എന്റെ എല്ലാപ്രശ്നങ്ങളും ഇതിൽ ഉണ്ട്‌

  • @radhakrishnanp3129
    @radhakrishnanp3129 ปีที่แล้ว +5

    നല്ലരീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി മാത്രവുമല്ല ഇത്രയും വിശതീകരിച് ആരും പറയത്തില്ല 🙏👌👍

  • @ajithkhanbekkar2507
    @ajithkhanbekkar2507 ปีที่แล้ว +74

    ശെരി രാജാവേ നല്ല സൂപ്പർ പ്രസന്റേഷൻ എല്ലാവർക്കും മനസിലാകുന്ന രൂപത്തിൽ നൽകി വീഡിയോ വളരെ ഉപകാരപ്രദം താങ്ക്യൂ 👍👍

  • @muhammedkunju8498
    @muhammedkunju8498 ปีที่แล้ว +3

    ഒരായിരം നന്ദി.

  • @MountThab
    @MountThab ปีที่แล้ว +1

    Thank You dear Sir .for your valuable information..♥️🤍💙

  • @bhaskarankidavubhaskaran7649
    @bhaskarankidavubhaskaran7649 ปีที่แล้ว +3

    Dear Dr.very interesting presentation. Every body can understand.

  • @radharaveendran684
    @radharaveendran684 ปีที่แล้ว +5

    Thyroid ഉള്ള എനിക്ക് ഇതൊരു പുതിയ അറിവാണ്.നല്ല രീതിയിൽ പറഞ്ഞുതന്ന ഡോക്ടർക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ

  • @vibhapt4887
    @vibhapt4887 ปีที่แล้ว +7

    ഇതെല്ലാം എനിക്കുള്ള അസുഖങ്ങൾ ആണ്. താങ്ക്യൂ DR🥰🥰

  • @kochubhargavi3423
    @kochubhargavi3423 ปีที่แล้ว +2

    Pala arivukalum engine u tubil eppol ariyunnatu valiya upakaramtanne thankssir

  • @BindhuVenunath
    @BindhuVenunath 5 หลายเดือนก่อน

    സൂപ്പർ വീഡിയോ 🙏🏻👍🏻👌🏻

  • @truthtotheworld.
    @truthtotheworld. ปีที่แล้ว +10

    ആഹാരത്തിലൂടെ യാണ് ശരീരത്തിന് ആവശ്യമുള്ള വിറ്റാമിനുകൾ ഉള്ളിലേക്ക് ചെല്ലേണ്ടത് എന്ന ആലോചന നൂറു ശതമാനം സത്യം തന്നെ.
    ഗുളിക കഴിയുന്നതും ഒഴിവാക്കുക.
    Super massage..!

  • @fathima5523
    @fathima5523 ปีที่แล้ว +6

    Shoulder vedana und Rathriyillum ravile aneekumboyum nalla vedana und andan parinaam

  • @Lifeofshellah
    @Lifeofshellah ปีที่แล้ว +3

    സാർ പറഞ്ഞഈ രോഗങ്ങൾ എനിക്കുമുണ്ട്

  • @rafeekrafe3052
    @rafeekrafe3052 ปีที่แล้ว

    Thank You Dr. Othiri Santhosham God Bless You🤝👍🏼👌🏻😍🌹

  • @babyp6056
    @babyp6056 ปีที่แล้ว +2

    Sooper... Thankyou Dr 👍

  • @vijayakumarb4757
    @vijayakumarb4757 ปีที่แล้ว

    നല്ല ഉപദേശം കിട്ടി. താങ്ക്സ്

  • @jessyjoseph3239
    @jessyjoseph3239 6 หลายเดือนก่อน

    Thank you doctor.

  • @surendrantn5233
    @surendrantn5233 ปีที่แล้ว +2

    Ente 2muttum thaimanam ennu parayunnu eniku nadakumbol vallatha vedhana undu

  • @sbsharma74
    @sbsharma74 ปีที่แล้ว

    What about green leaves, murungai illai

  • @ushamohanan4543
    @ushamohanan4543 ปีที่แล้ว +7

    Vegetarian aya aniku pattiya food anthanu, aniku naduvinu cheriya valavund, theymanam, sugar und please reply 🙏
    Age 59.Ortho herb gulika kazhikunnu.

  • @naseemanazar2345
    @naseemanazar2345 ปีที่แล้ว +3

    Thankyoudoctor..ithallaund

  • @sheelajoy5727
    @sheelajoy5727 ปีที่แล้ว +1

    താങ്ക്സ് ഡോക്ടർ വളരെ ഉപകാരപ്പെടുന്ന വീഡിയോ 🌹

  • @naseemanazar2345
    @naseemanazar2345 ปีที่แล้ว

    Thankyou.d...sloping

  • @user-zu9uz9tl7z
    @user-zu9uz9tl7z ปีที่แล้ว +1

    Dr. I like ur outing with family.

  • @nasriyanasri5508
    @nasriyanasri5508 ปีที่แล้ว +3

    Thank you sir nalla ariv aan.. enikk 22 vayassayittullu.. right kaalinte mutt nalla vedhana aan .. bathromil polum irikkan vayya .. athra pain . Dr calcium& vitamin d3 tablet thannittund.. ini sir paranja food koodi ulpeduthi nokkatte

  • @jasmyvinayan-zx5ct
    @jasmyvinayan-zx5ct ปีที่แล้ว

    Super information thank you

  • @MuhammadAslam-xv5my
    @MuhammadAslam-xv5my ปีที่แล้ว

    താങ്ക്സ് dr

  • @seena8623
    @seena8623 ปีที่แล้ว +7

    വിലയേറിയ അറിവിന്‌ നന്ദി sir

  • @hafsanazeer4598
    @hafsanazeer4598 ปีที่แล้ว +2

    Enikkulla ellaa asukhavum dr paranjathil und pparihaaram paranju thannathil valare santhosham thanks for vidio..

  • @fathimarushdafathimarushda2038
    @fathimarushdafathimarushda2038 ปีที่แล้ว +6

    ഡോക്ടർ മുടി കൊഴിച്ചിൽ മാറാൻ ഒരു പരിഹാരം പറഞ്ഞു തരാമോ

  • @samadpilakkavu9675
    @samadpilakkavu9675 ปีที่แล้ว

    Tank you doctor

  • @thariktha4183
    @thariktha4183 ปีที่แล้ว +1

    Magnesium kooduthal ulla food ethanu?

  • @hharidasan2272
    @hharidasan2272 ปีที่แล้ว

    Thangks

  • @saidanp-dk2js
    @saidanp-dk2js ปีที่แล้ว

    Thanks Dr.

  • @ayeshafidya2408
    @ayeshafidya2408 ปีที่แล้ว

    Cholesterol ullavarki egg and milk mutton milk products calcium kootan kazhikan patto 55yrs lady

  • @girijaraj9471
    @girijaraj9471 ปีที่แล้ว +7

    Thank you Dr !🙂

  • @ambikadevi4531
    @ambikadevi4531 ปีที่แล้ว

    Thanks ഡോക്ടർ.

    • @riyaouseph5860
      @riyaouseph5860 ปีที่แล้ว

      Thanks Dr, I have same problem

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 ปีที่แล้ว

    Thanks 🙏🙏

  • @FACT365
    @FACT365 ปีที่แล้ว +11

    പണ്ട് ആരോഗ്യ മാസികകൾ വായിച്ചു ആരോപണങ്ങളെല്ലാം തനിക്കു ഉണ്ട് എന്ന് വിശ്വസിച്ചു മാനസിക രോഗികൾ ആയ വരുണ്ട്.ഇപ്പോൾ പകരം വീഡിയോ കേട്ടു രോഗി ആകുന്ന വരാണ് അധികവും...

  • @dubaiphilip5934
    @dubaiphilip5934 ปีที่แล้ว +3

    Thank you sir.

  • @joykochappan7701
    @joykochappan7701 ปีที่แล้ว +1

    Very good 👌👌👌

  • @zainudheenmk7537
    @zainudheenmk7537 ปีที่แล้ว

    Congratulations🎉🎉

  • @Its_nagato_Chan
    @Its_nagato_Chan ปีที่แล้ว

    ഗുഡ് വീഡിയോ

  • @jacquilinekurian7592
    @jacquilinekurian7592 ปีที่แล้ว +1

    thanks thanks 😊 🙏 ☺ 😘 🙂 😀 😊

  • @elzybenjamin4008
    @elzybenjamin4008 ปีที่แล้ว +14

    Very Very Good Information🙏Thanks Dr.🙏

  • @tessyalex3866
    @tessyalex3866 ปีที่แล้ว

    Thiroidullavar പാൽ ഒഴിവാക്കണോ

  • @aryanandh5029
    @aryanandh5029 ปีที่แล้ว +3

    Prasavam kazhinje 4 masamayii Dr ippo muttuvedana, kal nilath kuthan pattatha vedana naduvedanayum und ith enthukondanennu parayamo plz reply

  • @susythomas5040
    @susythomas5040 ปีที่แล้ว +22

    Black Gingelly is an excellent source of calcium, many times more than the above mentioned food items....

    • @bindurajan162
      @bindurajan162 ปีที่แล้ว +1

      Black Gingelly. ..enthanu

    • @sunithashabu5722
      @sunithashabu5722 ปีที่แล้ว

      ​@@bindurajan162കറുത്ത എള്ള്

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 ปีที่แล้ว +12

    Sir, യൂറിക് ആസിഡ് ഉള്ളവർക്ക് കടൽ മത്സ്യം തന്നെ കഴിക്കാൻ പാടില്ല എന്നാണല്ലോ പറയുന്നത്?

  • @shylajasalahudeen292
    @shylajasalahudeen292 ปีที่แล้ว +2

    എന്റെ മോളുടെ കൈ കാൽ joints ൽ ഞൊട്ട sound കേൾക്കുന്നു എന്താണിത്

  • @shalinikoshi8759
    @shalinikoshi8759 ปีที่แล้ว +1

    30വർഷം മുൻപ് കണ്ട അപ്പച്ചൻ കൃഷി ചയ്യ്തു ഹാപ്പി ആയി മരുന്ന് കഴിക്കാതെ അവർ 90വയസു വരെ ജീവിച്ചപ്പോൾ 35വയസിൽ തലമുറകൾ പ്രഷർ ഗുളിക കുടിച്ചു പിന്നെ അവർ നിർത്തിയില്ല ടെസ്റ്റ്‌ ഹോസ്പിറ്റലിൽ ആഗ്നു അവർ ടെസ്റ്റ്‌ ചെയ്യാത്ത karigal ഇല്ല ആഗ്നു അവർ ഗുളിക പെട്ടി കുട്ടി. അരി അതിനു പകരം ചാക്കു കണക്കിനു ഗുളിക കൊണ്ട് വീട്ടിൽ സ്‌പെഷൽ ലിസ്റ്റ് ആൾക്കാരുടെ ഗുളികൾ വാഗി കൂട്ടി വയസു yathathu. പ്രഷർ തന്നെ വന്നു മാസങ്ങൾ ഹോസ്പിറ്റലിൽ കിടന്നു മരിക്കുന്നതു കണ്ടത്. ഇതാണ് ഇപ്പോളത്തെ മനുഷ്യൻ മാരുടെ അവസ്ഥ. ജീവിതം സന്തോഷം ഇല്ല. ലോണും കടവും. ബിസിനസ്. . ജോലിക്കു വേണ്ടി ഓട്ടവും. . പണം വേണ്ടേ ഹോസ്പിറ്റലിൽ കിടക്കാൻ .

  • @sheejakottiyam
    @sheejakottiyam ปีที่แล้ว

    Good information

  • @sreelathajayachandran8399
    @sreelathajayachandran8399 ปีที่แล้ว +1

    Thyroid ഉള്ളവർക്ക് ragi കഴിക്കാമോ

  • @lailalailavk163
    @lailalailavk163 ปีที่แล้ว +2

    Thank you Dr.good information 🙏🙏🙏🌹

  • @thomasns4744
    @thomasns4744 ปีที่แล้ว

    Eñtokenokyalum..maranam,orappa

  • @xavierpa2286
    @xavierpa2286 ปีที่แล้ว

    Vitamin-D+megnision+കാൽസ്യം ഇവ മൂന്നും ഉൾപ്പെട്ട ടാബുലെറ്റിന്റെ പേരെന്താണ്

  • @farooquekalathil
    @farooquekalathil ปีที่แล้ว

    Thanks
    Good message
    Doctor ന്റെ നമ്പർ തരുമോ

    • @devanandham4174
      @devanandham4174 ปีที่แล้ว

      Dr ന്റെ നമ്പർ തരുമോ

  • @fathimakh683
    @fathimakh683 ปีที่แล้ว +1

    Naduvedana koodikond varikayan dr...kulika kazhikkumbol vedana kuraum..

  • @mohammedishak7547
    @mohammedishak7547 ปีที่แล้ว +29

    സാറ് പറഞ്ഞതു് എനിക്കുള്ള പ്രശ്നത്തിനുള്ള പരിഹാരം👍👏

  • @shahanadcheruvakkara7852
    @shahanadcheruvakkara7852 ปีที่แล้ว +3

    For Magnesium.... enthu kazhikkanam... Dr.?

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 ปีที่แล้ว +1

    Useful

  • @anumary6502
    @anumary6502 ปีที่แล้ว +3

    Sir can you tell the name of ca,mg,vit d3 combination medicine

  • @mablegeorge9139
    @mablegeorge9139 ปีที่แล้ว +3

    Thanks for your video s doctor god bless you with lots of love and blessings ❤️❤️❤️❤️🙏🙏🙏🙏

  • @aleyammavlog4308
    @aleyammavlog4308 ปีที่แล้ว

    സാർ ,അപ്പോൾ നാലുമണി വെയിൽ കൊള്ളാമോ തൈറോയ്ഡ് pts

  • @thajmammu
    @thajmammu ปีที่แล้ว +2

    God bless you

  • @sneha-nehasunil2073
    @sneha-nehasunil2073 ปีที่แล้ว +1

    Dr 15വയസ്സ് പ്രായമുള്ള കുട്ടികൾക്ക് മസിൽ പിടുത്തം ഉണ്ടാവുന്നതെന്താണ്???

  • @abduljaleel8918
    @abduljaleel8918 ปีที่แล้ว +2

    Vittamin d capsuls pear parayumo

  • @sheejababu5144
    @sheejababu5144 ปีที่แล้ว +5

    Thyroid ind milk daily half glass kudekunud so endagelu problem indagumo 12.5 tablet annu adukunny

    • @irfana5296
      @irfana5296 ปีที่แล้ว

      Ravile verum vayattil perakkayude thiril ila chavach neer irakkuka thairoyidin nalladan

    • @sheejababu5144
      @sheejababu5144 ปีที่แล้ว

      @@irfana5296 tnqq

    • @serakp2266
      @serakp2266 ปีที่แล้ว +1

      Tyroid undenkil milk padilla..
      Lifestyle change veruthaaathe tablet eduthath kond mathram tyroid marilla.. If Positbble.. Consult John marian hospital.. Njan athaanu cheythath.. Enikk hashimoto tyroid condition aanu.. Avarude treatment aanu.. Nalla maaattam und

  • @lakshmineyyan8949
    @lakshmineyyan8949 ปีที่แล้ว

    വെജിറ്ററിയൻസ് എന്ട് ചെയ്യും?

  • @sathisa4156
    @sathisa4156 ปีที่แล้ว +5

    Thankudoctor🙏🙏🙏

  • @ancyanto9838
    @ancyanto9838 ปีที่แล้ว

    Dr എനിക്ക് നന്നായി മുടി kozhiyunnu. എന്ത് cheyyanam. ഒരു റിപ്ലൈ തരണം

  • @naseemanazar2345
    @naseemanazar2345 ปีที่แล้ว

    Thankyoudo....sooper

  • @jisykk3136
    @jisykk3136 ปีที่แล้ว +2

    Hello Doctor enikku ee paranja karayangal undu ellam correct anu pain hair falling everything vitamin d kku sunlight eppozha kolleandea better timeing undo sunlight?

  • @faseelan2725
    @faseelan2725 ปีที่แล้ว

    Sir Paalil manjal podi itu kaachikazikunnathu patathille

  • @bettyresalam8058
    @bettyresalam8058 ปีที่แล้ว +4

    Shall you please tell the name of these combination medicine.

  • @haleemaali663
    @haleemaali663 ปีที่แล้ว

    Good Thanks

  • @maheswarisubramanyan2222
    @maheswarisubramanyan2222 ปีที่แล้ว +1

    എനിക്ക് തൈറോയ്ഡ് പ്രശ്നമുണ്ട് ഡെയിലി രാവിലെ 150 മില്ലി മെഡിസിൻ ആണ് കഴിക്കുന്നത് ഏഴു വർഷം കൊണ്ട് കഴിച്ചു കൊണ്ടിരിക്കുകയാണ് എനിക്ക് ജോയിൻ ഉണ്ട് മുട്ടുവേദന കാൽവിരലുകൾ വേദന രാവിലെ എണീറ്റ് കാൽ നിലത്തിൽ ഊണ് നാൻ ബുദ്ധിമുട്ടാണ് നല്ല വേദന ബുദ്ധിമുട്ടാണ്

    • @gamingwithpassion866
      @gamingwithpassion866 ปีที่แล้ว

      Thankyou sir

    • @raheenamuhammad3293
      @raheenamuhammad3293 ปีที่แล้ว

      Same അവസ്ഥ 😪😪

    • @serakp2266
      @serakp2266 ปีที่แล้ว

      Enikk hashimoto tyroid condition aanu.. John marian hospital kaanichu.. Tablet und. Diet thannu.. .. Kure mattam und..

  • @mee.......77-g2z
    @mee.......77-g2z ปีที่แล้ว

    Vallathoru valichneettal

  • @syamk5068
    @syamk5068 ปีที่แล้ว +2

    Dr combination medicine nte name koodi .parayumo pls

  • @varghesejohn2412
    @varghesejohn2412 ปีที่แล้ว

    Very informative Dr.

  • @ambilyreji6941
    @ambilyreji6941 ปีที่แล้ว +1

    Thanks Doctor 🙏

  • @abulhassan9932
    @abulhassan9932 ปีที่แล้ว +2

    Very good

  • @radharavi2891
    @radharavi2891 ปีที่แล้ว +1

    Sir
    മഗ്നീഷ്യം?

  • @faisalmadambillath9157
    @faisalmadambillath9157 ปีที่แล้ว

    Tnx dctr👍👍👍.... Gd msg

  • @retnammababu8709
    @retnammababu8709 ปีที่แล้ว +5

    Magnesium ന്റെ ഡോസ് എത്രയാണ്. റെഗുലർ ആയി എടുക്കണമോ magnesium

  • @shazz-uo6iu
    @shazz-uo6iu ปีที่แล้ว +2

    താങ്ക്സ് ഡോക്ടർ

  • @babyrajendran746
    @babyrajendran746 ปีที่แล้ว +1

    Magnesiam nu suppliment ethanu?

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว +1

    Mudi kozhichil + orma kurave + sunlight pattilla skin problems und more over I am a vegitarian ... 😫

  • @rajishahul6953
    @rajishahul6953 ปีที่แล้ว

    Nice presentation 👏 keep going

  • @naveenfrancis503
    @naveenfrancis503 ปีที่แล้ว +5

    വളരെ നന്ദി. ഡോക്ടർ പറഞ്ഞ കാര്യങ്ങളൊക്ക തന്നെയും എനിക്കുണ്ട്. നട്ടെല്ല് തേയ്മാനം ആണ്. 12 വർഷത്തോളമായി. ഡോക്ടറെ consult ചെയ്യാൻ പറ്റുമോ?

  • @sankarsankar.v.v9018
    @sankarsankar.v.v9018 ปีที่แล้ว +7

    Cholesterol block pole calcium block undakarundallo, calcium tablets kazhichal kuzhapppam undakuvo

  • @surendrantn5233
    @surendrantn5233 ปีที่แล้ว

    Fish kazhikathsvsr enthanu kazhikendsthu

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว

    നന്ദി ഡോക്ടർ

  • @hussainmadani600
    @hussainmadani600 ปีที่แล้ว

    Verigod. Sar

  • @rajithasunil2399
    @rajithasunil2399 ปีที่แล้ว +15

    Thank you sir. Ennale test cheythappol vitamin D 9.4 anu. Joint pain muttuveadhana ayirunnu