പ്രതികരിക്കുന്ന മരുമകൾ Part - 2 | Malayalam short film | Ammayum Makkalum

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 400

  • @vidya.B5997
    @vidya.B5997 7 หลายเดือนก่อน +381

    എന്റെ അവിടുത്തെ അമ്മായിയമ്മയും ഇങ്ങനെയാണ്. ഭയങ്കര മടിയാ കുടിച്ച ഗ്ലാസ് വരെ കഴുകി വെക്കാൻ. നമ്മളെല്ലാം ചെയ്തുകൊടുക്കുകയും വേണം എന്നാൽ നമ്മൾക്ക് ഒരു വിലയുമില്ല. ഇതിൽ അമ്മായപ്പൻ എങ്കിലും ഇത്തിരി ബോധമുണ്ട്, എന്നാൽ അവിടെ അതുമില്ല, അമ്മായിയപ്പന് എല്ലാം കയ്യിൽ പിടിപ്പിച്ചു കൊടുക്കണം. എന്നിട്ട് കിടന്നു ദേഷ്യപ്പെടുകയും ചെയ്യും. എനിക്ക് 20 വയസ്സുള്ളപ്പോൾ മാരേജ് കഴിഞ്ഞു ഇപ്പോൾ 23. കല്യാണത്തിന് മുമ്പ് അമ്മായമ്മ പറഞ്ഞത് മോൾക്ക് ഒന്നും ചെയ്യാൻ അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല ഞാൻ ചെയ്തോളാം എന്ന് ആണ്. പക്ഷേ എന്റെ കല്യാണം കഴിഞ്ഞപ്പോൾ ആണ് തള്ളക്ക് ഇത്ര മടിയുണ്ടെന്ന് ഞാൻ അറിയുന്നത്.നമ്മുടെ ലോകത്തിന്റെ സ്ഥിരം പല്ലവിയുണ്ട് അവർ വയസ്സായ വരല്ലേ എല്ലാം കണ്ടില്ല എന്ന് വയ്ക്കുക, അത് കേൾക്കുമ്പോൾ എനിക്ക് എവിടെ എന്നില്ലാത്ത ദേഷ്യം വരും. സെക്കൻഡ് മരുമോൾ ആയി വന്ന കുട്ടിയോട് എന്റെ അത്ര torture അവർക്ക് ഇല്ലായിരുന്നു. അതുകൊണ്ട് ആ കുട്ടി എന്നെ എന്തുപറഞ്ഞാലും അമ്മായമ്മയ്ക്കും അമ്മായിയപ്പനും സപ്പോർട്ട് നിൽക്കും. ഞാൻ അവിടെ ഒരുപാട് ഒറ്റപ്പെട്ടിട്ടുണ്ട്. എന്റെ വിഷമം ഞാൻ ആ കുട്ടിയോട് പറയുമ്പോൾ അമ്മായമ്മയ്ക്ക് സപ്പോർട്ട് ചെയ്തു കൊണ്ടുള്ള ഡയലോഗ് കേൾക്കുമ്പോൾ ഞാൻ അവളോട് വിഷമം ഒന്നും പറയാതെയായി. പിന്നീട് ലാസ്റ്റ് ഞാൻ ഒരു പഠിപ്പിന് വേണ്ടി എന്റെ വീട്ടിൽ വന്നിരുന്നു. നാലഞ്ചു മാസമായി ഞാൻ പോയിട്ടില്ല. അപ്പോൾ അവൾ അവിടെ ഒറ്റയ്ക്കായി ഇപ്പോൾ ആ കുട്ടിക്ക് എന്റെ വിഷമം എന്താണെന്ന് അമ്മായമ്മ തന്നെ പഠിപ്പിച്ചുകൊടുത്തു. അവളിപ്പോൾ അമ്മായമ്മയെ കൊണ്ട് ഉണ്ടാവുന്ന വിഷമങ്ങൾ പറയുമ്പോൾ ഞാൻ അവളെ പോലെ മുഖം തിരിക്കാതെ അവൾക്ക് സപ്പോർട്ട് ചെയ്തു.

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน +33

      ഇത്രയും type cheythathalle pin cheyund too😌😌👍🏻

    • @bencylouisf15
      @bencylouisf15 7 หลายเดือนก่อน +14

      Athe avarkk age aayille.... Angane parayunnath thanne thett ithrem age undaayittum avrk AA bodham illlathath nthaananvooo

    • @devika2545
      @devika2545 7 หลายเดือนก่อน

      @@ammayummakkalum5604 pin ചെയ്തത് എന്തായാലും നന്നായി.. അല്ലെങ്കിൽ ഇതൊന്നും ലോകത്ത് നടക്കില്ല എന്നും പറഞ്ഞു കുറേപേർ വരും..

    • @Marwas49
      @Marwas49 7 หลายเดือนก่อน +2

      Same.2 marumakkalkum ore avastha anennu matram

    • @shivani165
      @shivani165 7 หลายเดือนก่อน

      ഇത് എന്ന് വായിച്ച് തീർക്കും😔

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 7 หลายเดือนก่อน +160

    ഇപ്പോൾ മനസ്സിലായോ ആദ്യം വന്ന മരുമകളുടെ ഗുണം🤭അങ്ങനെ തന്നെ വേണം😊അല്ലപിന്നെ.. രണ്ടാമത്തെ മരുമകൾ പൊളിച്ചുട്ടോ❤️❤️❤️

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 7 หลายเดือนก่อน +88

    ഇപ്പൊ അമ്മായിഅമ്മക്ക് ബോധം വീണു.. അച്ഛന് അഭിനന്ദനങ്ങൾ.. നല്ല വീഡീയോ

    • @vidya.B5997
      @vidya.B5997 7 หลายเดือนก่อน +2

      igane ulla achanmarum, naathoonmarum vende

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน +3

      Thank you❤️❤️❤️❤️❤️

  • @ranjukrishna2487
    @ranjukrishna2487 7 หลายเดือนก่อน +12

    ഞാനും എന്റെ അമ്മായിഅമ്മ യും ഇടക്ക് വഴക്കൊക്കെ ഉണ്ടാവും but ഞങ്ങൾ എപ്പോഴും ഒരുമിച്ച സീരിയലിന്റെ കഥയൊക്കെ പറഞ് നാട്ടു വാർത്തനൊക്കെ പറഞ്. Njangal ഒരുമിച്ചേ food കഴിക്കാറുള്ളു. ഞാൻ ചെല്ലുന്നതുവരെ അമ്മ കാത്തിരിക്കും ഞാൻ എന്റെ വീട്ടിൽ പോയാൽ ഞാൻ വിളിച്ചില്ലേലും അമ്മ എന്നു വിളിക്കും. വയ്യ എന്നാലും എന്റെ കൂടെ എല്ലാ പണിക്കും കൂടും 🥰🥰🥰

  • @kumaryv.c8260
    @kumaryv.c8260 7 หลายเดือนก่อน +39

    നല്ല അമ്മായിഅമ്മമാരെ കാണിക്കൂ.. ഒരു പോസിറ്റീവ്നെസ്സ് ഉണ്ടാകും.. അതുകണ്ടിട്ടെങ്കിലും അല്ലാത്തവർനന്നാവട്ടെ.. എപ്പോഴും ക്രൂര സ്വഭാവമുള്ള അമ്മായിഅമ്മ.. കണ്ടുകഴിഞ്ഞാൽ മനസ്സിന് ഒരു സുഖവുമില്ല..

  • @neethuyesodharan
    @neethuyesodharan 7 หลายเดือนก่อน +29

    ആരായാലും അവനവന്റെ കാര്യം വായ തുറന്നു പറയണം. അല്ലാതെ പാവം ആയിട്ട് നിന്നിട്ടു ഒന്നും കിട്ടില്ല... നഷ്ടം നമുക്ക് മാത്രം.. അല്ലാതെ കരഞ്ഞു നടന്നിട്ട് കാര്യം ഒന്നും ഇല്ല.. എനിക്കിഷ്ടമല്ല ഇങ്ങനെ മിണ്ടാതെ നിന്ന് പറയുന്നവരെ.. ഞാനും ഇങ്ങനെ ആരുന്നു.. എനിക്ക് നഷ്‌ടം മാത്രമേ ഉള്ളൂ.. അത് മനസിലാക്കി ഞാൻ മാറി.. പാവം ആണെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിച്ചിട്ടു ഒരു ഗുണവും ഇല്ല. നമ്മൾ ചെയ്യണ്ട കാര്യങ്ങൾ നമ്മൾ ചെയ്യണം.. മറ്റുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ അവരെ അനുവദിക്കുക. അകൽച്ച പാലിക്കേണ്ടിടത്തു അകൽച്ച പാലിക്കുക...

    • @RINTU-MATHEW
      @RINTU-MATHEW 7 หลายเดือนก่อน +1

      തിരിച്ചു പറയാൻ തുടങ്ങിയപ്പോൾ മുതൽ മരുമോൾ കൊള്ളില്ല. ' പറയുന്നത് ഡിഷ്നറിയിൽ ഇല്ലാത്ത ചിത്തകളും . പ്രായമായി എന്ന് കരുതി കുറെ ശ്രമിച്ചു. മടുത്തു. പിന്നെ കണ്ണുമടച്ച് സപ്പോർട്ട് ചെയ്യുന്ന നാത്തൂനും കൂടി ഉണ്ടേൽ പറയണ്ട സ്വന്തം മോൾ ചെയ്ത തെറ്റുകൾ കൈയോടെ പിടിച്ച് കാണിച്ചാൽ അതും മരുമോളുടെ കൊഴപ്പമാ കഷ്ട്ടം എന്ത് പറയാൻ 'എൻ്റെ അമ്മായി അമ്മ ഒരിക്കലും മാറുന്ന Type അല്ല😢

    • @ramanikrishnan4087
      @ramanikrishnan4087 4 หลายเดือนก่อน

      Ethra pettenna Ammayi Amma mariyathu

  • @vijivijitp9622
    @vijivijitp9622 7 หลายเดือนก่อน +55

    എൻ്റെ hus അമ്മ ഇടയ്ക്ക് നന്നാവും ഇടയ്ക്ക് വേറെ സ്വഭാവം.. ഒന്നും മനസ്സിലാവില്ല... എന്നും ഒരേ സ്വഭാവം ആയാൽ മതിയായിരുന്നു😢😢😢😢🎉🎉🎉 സൂപ്പർ video.. അടിപൊളി 🎉🎉🎉❤❤ ❤

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน

      ❤️❤️❤️

    • @fasnaharis3271
      @fasnaharis3271 7 หลายเดือนก่อน +1

      Icidem same avasthaya... Idakk nannaavum. Idakk alambum😪

    • @PORUPUPPY
      @PORUPUPPY 7 หลายเดือนก่อน

      അയൽക്കാർ പാര പണിയുന്നുണ്ടാവും.. അനുഭവം ഗുരു 👍🏻😁

    • @vishnupriyag6093
      @vishnupriyag6093 7 หลายเดือนก่อน

      Correct 💯

  • @Nimmu1455
    @Nimmu1455 7 หลายเดือนก่อน +53

    മരുമക്കൾ ആയാൽ ഇങ്ങനെ വേണം. . ആദ്യമേ താഴ്ന്ന് കൊടുത്താൽ തലേൽ കേറും . . പിന്നെ വരുന്ന മരു മക്കളും ഇതുപോലെ അങ്ങോട്ടും ഇങ്ങോട്ടും സപ്പോർട്ടിവ് ആയി നിൽക്കണം. . ഒരാൾ പാര ആയാൽ പിന്നെ നോക്കണ്ട. . എന്തായാലും അമ്മായി അമ്മക്ക് നല്ല ബുദ്ധി വന്നല്ലോ. . കലക്കി ❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน +2

      ❤️❤️❤️❤️👍🏻👍🏻

    • @girijamd6496
      @girijamd6496 7 หลายเดือนก่อน +4

      സാധാരണ അങ്ങിനെ വരാറില്ല . ചുട്ട മുതൽ ചുടല വരെ എന്നാണ്.സ്വന്തം ജീവിതം അവരവർ തന്നെ സ്വസ്ഥമാക്കി എടുക്കണം😮

  • @Adithya-adhu
    @Adithya-adhu 7 หลายเดือนก่อน +6

    Allaa marumakkaludem manasinu santhosham tharunna oru video.... Athukondu thanne subscribe cheythittund 😊..Njanum kure anubavichathaa... Pakshe njangal snehich kallyanam kazhichathaa.. ennittum orupad anubavichittind ammaayamma poru. Pakshe ente chettan ( husband)enne 1 year aakumbozhekkum enne avide ninnu raksha peduthi. Eppol sugaayi geevikunnu. ❤❤( Nalla ammaayammamaarum undaakum evideyenkhilum)

  • @SahadhiyaSahad
    @SahadhiyaSahad 7 หลายเดือนก่อน +18

    പ്രതികരിക്കാതെ നല്ല കാലങ്ങൾ അടുക്കളയിൽ ജീവിച്ചു തീർക്കുന്ന പെൺകുട്ടികൾക്ക് പ്രേചോദനമാവട്ടെ ..... ഇങ്ങനെ അമ്മായിഅമ്മമാർ യഥാർത്ഥ ലൈഫിൽ നന്നാവാൻ പോവുന്നില്ല

  • @jamseenamaluvi6676
    @jamseenamaluvi6676 7 หลายเดือนก่อน +15

    ഒരുപാട് ഇഷ്ടം ആണ് എനിക്ക് ഈ കുടുംബത്തെ . നന്നായിട്ടുണ്ട് വീഡിയോ .

  • @diviyamanoj8889
    @diviyamanoj8889 7 หลายเดือนก่อน +8

    കുറെ വർഷങ്ങൾക്ക് മുന്നേ ഇങ്ങനെ ഒരു വീഡിയോ കണ്ടിരുന്നെങ്കിൽ... എന്റെ ലൈഫ് ഇങ്ങനെ ആകില്ലായിരുന്നു.. ഇതു പോലെ ഒരു അമ്മായിഅച്ഛൻ ആയിരുന്നെങ്കിൽ PG കമ്പ്ലീറ്റ്‌ ചെയ്ത് വീട്ടിൽ ഇരിക്കേണ്ടി വരില്ലായിരുന്നു... ഇനിയുള്ള മരുമക്കൾ ഇത് പോലെ bold ആയിരിക്കുക 👌👌👌👌👌

  • @RahmathThaha-iu9ky
    @RahmathThaha-iu9ky 7 หลายเดือนก่อน +10

    ഇ അമ്മേന്റെ ചിരി spr aahn. Video okke കാണാറുണ്ട് nice aahn ❤

  • @ranisebastian7854
    @ranisebastian7854 7 หลายเดือนก่อน +14

    Aarkenkilum videoil edakkidakk sound cut aayi pokunnundo... First partilum enganethanne aayirunnu...

  • @neethujerin4676
    @neethujerin4676 7 หลายเดือนก่อน +14

    Enik aniyathiyayi vanna saadham bayankarathiyayirunnu. Aval ente nisara kuttangal ammayiyammayude aduth paranjhu koduth , amma avalodu poredukkathirikkanulla Ella tricksum eduth ammaye avalude kayyilakki. Aval oru paniyum edukkilla. Ammak aval onnum eduthillenkilum oru kuzhapavum Ella. Enikkanenkil kudumbathe paniyum, kochine nokkalum. Njha ellupoleyayi. Ipol veedumariyapol samadhanam. Avalanenkil ipo avalude swantham veettilum. Nattukkark ellam pinned manasilayi😅. Enthayalum Nice vedio. ❤

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @Bincy.t
    @Bincy.t 7 หลายเดือนก่อน +19

    Next part waiting ayirnnu🥰🥰😊

  • @vidyaraju3901
    @vidyaraju3901 7 หลายเดือนก่อน +34

    പൊളിച്ചു മക്കളെ... 😂😂ഇപ്പോഴാ സമാദാനം ആയത് 😄😄

  • @shibilashibi7059
    @shibilashibi7059 7 หลายเดือนก่อน +3

    ഞാനും എന്റെ മൂത്തച്ചിയും ഇതുപോലെയാണ് 😁. So happy

  • @reshmavikhnesh
    @reshmavikhnesh 3 หลายเดือนก่อน

    ഒരുപാട് പാവമാവരുത് ഒരിക്കലും. കാരണം പാവം ആയവരെ ആണ് കൂടുതൽ പറ്റിക്കാൻ എളുപ്പം.. ☺️അനുഭവം ഗുരു. 😊

  • @ShamlaShaju-nh6ly
    @ShamlaShaju-nh6ly 7 หลายเดือนก่อน +2

    ഈ ഉദ്ദേശം വച്ചുകൊണ്ടുള്ള story ആയതുകൊണ്ട് clamax ല് അമ്മായിഅമ്മ നന്നായത് എന്ന് തോന്നുന്നു... അല്ലാതെ നമ്മുടെ നാട്ടിലെ അമ്മായിഅമ്മമാരുണ്ടോ നന്നാവുന്നു 😢ഈ കഥയിലെ സ്ത്രീ മറ്റുള്ളവർ പറഞ്ഞപ്പോ ചിന്തിച്ചു, മാറാനും തയ്യാറായി.....അതൊക്കെ കഥയിലെ നടക്കുന്നു തോന്നുന്നു.... ജീവിതത്തിൽ ആരും മാറിയതായിട്ട് ഞാൻ കേട്ടിട്ടില്ല..... ആരും ഒന്നും മനസിലാക്കിയതായും ഞാൻ കണ്ടിട്ടില്ല....മറ്റുള്ള ആൾക്കാരുടെ മുന്നില് മാത്രം കാണിക്കുന്ന സ്നേഹം, ഇതൊക്കെയാണ്ണു ഇവരുടെ main....
    ഇവരെതായാലും acting ല് best ആണ്... അതിനു ഒരു award എങ്കിലും കൊടുക്കണമെന്ന് എനിക്കൊരുപാടു തവണ തോന്നിയിട്ടുണ്ട് 🤬😡.... നന്നാവട്ടെ എന്ന് dua ചെയ്തു കൊണ്ട് മുന്നോട്ടു ജീവിക്കാം അത്ര തന്നെ 🙆‍♂️🙆‍♂️

    • @junaisbabu9860
      @junaisbabu9860 6 หลายเดือนก่อน

      ആരും നന്നാവില്ല.. മരുമക്കൾ ക്ഷീണം തളർച്ച വികാരം വിചാരം ഇല്ലാത്ത വെറും അടിമകൾ..
      അമ്മോശൻ സപ്പോട്ട് കൂടി ഉണ്ടെങ്കിൽ മരുമകളുടെ കാര്യം കട്ടപ്പൊക.
      ഇവരൊക്കെ ഇനി എന്ന് നന്നാവാനാ.. ഊക്ക് ആണെങ്കി പ്രായം കൂടുംതോറും കൂടുന്നു.
      ഊക്കും വമ്പും ഒന്ന് കുറഞ്ഞു കിട്ടിയാൽ പാതി രക്ഷപെട്ടു

  • @sujamenon3069
    @sujamenon3069 7 หลายเดือนก่อน +8

    Adipoli video and superb performance 👌👌🥰🥰 and also a good message for the society 😍😍

  • @archanaarchana-xy5rr
    @archanaarchana-xy5rr 2 หลายเดือนก่อน +1

    വീഡിയോ 👍👍😊

  • @shareefakm205
    @shareefakm205 7 หลายเดือนก่อน +6

    ഞാനോർക്കാറുണ്ട് വയസാം കാലത്ത് മരുമക്കൾ ദ്രോഹിക്കുന്ന മരുമക്കൾ ഉള്ളവർ ഒക്കെ ഒരുകാലത്തു അവരെ ഉപദ്രവിച്ചവർ ആവുമെന്ന്.

    • @rumaisa9728
      @rumaisa9728 7 หลายเดือนก่อน

      Crt aayirikkum

    • @junaisbabu9860
      @junaisbabu9860 6 หลายเดือนก่อน

      സത്യം

  • @reshmajibin1429
    @reshmajibin1429 7 หลายเดือนก่อน +7

    Adipoli video .onnum parayan illa.❤❤❤❤

  • @SruthySandeep-wx6wi
    @SruthySandeep-wx6wi 7 หลายเดือนก่อน +3

    Super video super acting ellavarum poliya

  • @savithavshenoy1019
    @savithavshenoy1019 7 หลายเดือนก่อน +1

    Very nice all vedios superb and acting also very nice all are acting very nice and super thanks for your vedios please upload next video 👍👏👌😃

  • @Dreams-jm7hl
    @Dreams-jm7hl 7 หลายเดือนก่อน

    കറണ്ട് വരാതിരിക്കില്ലല്ലോ വരുമ്പോൾ തുണി മെഷീനിൽ ഇടാലോ...
    ക്ലൈമാക്സ്‌ നന്നായിട്ടുണ്ട് 👌🎉 ഇത്രയും നന്നായി പെരുമാറാൻ അറിയാവുന്ന അമ്മയാണോ ഈ ദുഷ്ടത്തരമൊക്കെ കാണിക്കുന്നത്...😀❤️

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน

      👍🏻👍🏻🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @LincyRajeesh-x9v
    @LincyRajeesh-x9v 7 หลายเดือนก่อน +3

    വളരെ നല്ല വീഡിയോ.. എല്ലാവരും കലക്കി 👍👍👍

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน

      Thank you❤️❤️❤️

    • @OmanaAmma-t3q
      @OmanaAmma-t3q 2 หลายเดือนก่อน

      ​@@ammayummakkalum5604😊 o

  • @ThahiraKn-u9d
    @ThahiraKn-u9d 7 หลายเดือนก่อน +4

    Ithinde bakkiyellam vidanee 🙏❤

  • @Chandranmohanan8070
    @Chandranmohanan8070 7 หลายเดือนก่อน +2

    Iniyum part 4 venam pls 🙏

  • @shajeelashajish8723
    @shajeelashajish8723 7 หลายเดือนก่อน +8

    Supper Sathiyam Paranjal Chiri Varunnu

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 7 หลายเดือนก่อน +1

    അടിപൊളി വീഡിയോ. അച്ഛൻ പൊളിച്ചു.😅😊

  • @suttu8563
    @suttu8563 7 หลายเดือนก่อน +6

    അടിപൊളി 😍

  • @rathiamaloor5124
    @rathiamaloor5124 7 หลายเดือนก่อน +9

    കണ്ണ് നിറഞ്ഞു ❤❤❤

  • @maimoonamaimu6659
    @maimoonamaimu6659 6 หลายเดือนก่อน +1

    ഇത് ഇടക്കിടെ വോയ്സ് കേൾക്കുന്നില്ലല്ലോ

  • @abdulrazaq119
    @abdulrazaq119 7 หลายเดือนก่อน +2

    Vanajechiii sachoo sooper😀

  • @79sidhu
    @79sidhu 7 หลายเดือนก่อน +2

    Very Good message perfectly executed....Good job. ❤

  • @SmithaBiju-yq1wx
    @SmithaBiju-yq1wx 7 หลายเดือนก่อน +6

    Valare nalla video 👍

    • @anjuvummakkalum
      @anjuvummakkalum 7 หลายเดือนก่อน +1

      Sound കേൾക്കുന്നില്ല

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน

      Thank you❤️❤️❤️

  • @susanbinu7810
    @susanbinu7810 หลายเดือนก่อน

    കുപ്പിന്ന് വന്ന ഭുദം 😄😄😄

  • @shahash30
    @shahash30 7 หลายเดือนก่อน +2

    അമ്മായി അമ്മക്ക് ബോധ൦ വന്നല്ലോ സമാധാന൦.

  • @nikkupc
    @nikkupc 7 หลายเดือนก่อน +1

    Super video Mr.Sujith good job.

  • @aiswaryavk2339
    @aiswaryavk2339 7 หลายเดือนก่อน +1

    Nalla msg....njan oru sthiram prekshakayanutto❤

  • @bymuneer1304
    @bymuneer1304 7 หลายเดือนก่อน

    Ha adipoli ayitundu. Ningal evidanu nhan thiruvangoor anu

  • @sheebabiju1219
    @sheebabiju1219 7 หลายเดือนก่อน

    Ingal editing onnu nokanam chelavu ethumbol sound und chilath ethum ol sound illa

  • @tdworld4457
    @tdworld4457 6 หลายเดือนก่อน

    കലക്കി 🌹

  • @reejahabeeb1875
    @reejahabeeb1875 7 หลายเดือนก่อน +1

    Ippol varunna episodukalkku sound kuravanallo

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน

      Undallo new mic anu. Eth phone anu use cheyune?

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c 7 หลายเดือนก่อน +1

    വീഡിയോ അടിപൊളി അമ്മയും സച്ചുവും സൂപ്പർ❤❤❤

  • @aminaka4325
    @aminaka4325 7 หลายเดือนก่อน +5

    സൂപ്പർ 👍👍❤❤🎉

  • @IrfanaIppu-xe5hb
    @IrfanaIppu-xe5hb 7 หลายเดือนก่อน +5

    സൂപ്പർ ❤❤

  • @mallikasiva3487
    @mallikasiva3487 7 หลายเดือนก่อน +3

    Superrr❤❤

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 7 หลายเดือนก่อน +2

    അവസാന ഭാഗം സൂപ്പെർ 👌👌👌👌

  • @beenakt3731
    @beenakt3731 7 หลายเดือนก่อน +5

    Polichu ❤❤❤❤❤❤❤❤❤❤

  • @devika2545
    @devika2545 7 หลายเดือนก่อน +18

    എനിക്ക് ഇങ്ങനെ ഒരു അമ്മായിഅമ്മയെ കിട്ടിയില്ല എങ്കിലും ഭാവിയിൽ എനിക്ക് ഇങ്ങനെ ഒരു അമ്മായിഅമ്മ ആകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน +3

      ആകട്ടെ ❤️❤️❤️❤️👍🏻

    • @muneera1038
      @muneera1038 7 หลายเดือนก่อน

      😮

  • @ranibabu7357
    @ranibabu7357 7 หลายเดือนก่อน

    👌innathea kalagatathilum inganeyellamundu aarum ariyunnillennu maathram. Ellavarum nannayi abinayichu😊

  • @Raihanath-f4g
    @Raihanath-f4g 7 หลายเดือนก่อน

    Super video, manassin nalla samadanam thonni. Nan mootha marumakale poleya .pottakinattilan jeevidam ini maranam .evide ammoshanille sappottin . Enikk randum kanakka .

  • @subhamp4140
    @subhamp4140 7 หลายเดือนก่อน +8

    Sound kure sthalath illalo

  • @FathimaK-m8w
    @FathimaK-m8w 7 หลายเดือนก่อน +1

    Ennalum chechi njangale ethra aayitt chodikunatha matte molude veettil pokunnathu cheyyanu pls. Chechi second part cheumo 😢😢

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @shynujijo5752
    @shynujijo5752 7 หลายเดือนก่อน +2

    സൂപ്പർ വീഡിയോ 😍

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 7 หลายเดือนก่อน +6

    Sachu sujithe video super

  • @indukrishnakumar3177
    @indukrishnakumar3177 7 หลายเดือนก่อน +1

    Enikk ningalude videos ellam orupad eshttamanu ellaperudeum abhinayam adipoli❤❤❤

  • @edupointpsc9818
    @edupointpsc9818 7 หลายเดือนก่อน

    Maru makalu nerathe jolik poyit vaikit neram vaikiyanu veetil ethunnath kuttikalude karyangalum veetile karyangalum prayamaya ammayi Amma nokunnath njan kanditund avide ammayi Ammayanu veetile Ella jolikalum cheyendi varunnath njan kanditund atharam oru video cheyane

  • @reenyjohn5833
    @reenyjohn5833 7 หลายเดือนก่อน

    ഇളയ മരുമകൾ പറഞ്ഞത് 💯 കറക്റ്റ്...

  • @SulfiyaN-x1t
    @SulfiyaN-x1t 7 หลายเดือนก่อน +1

    You tubil എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫാമിലി ആണ് നിങ്ങളുടെ ഒട്ടും അഹങ്കാരം ഇല്ലാത്ത കുടുംബം എന്ത് കമന്റ്‌ അയച്ചാലും rpy തരും നിങ്ങളുടെ ഓരോ വീഡിയോ സും അടിപൊളി

  • @renukasasikumar-cr3cl
    @renukasasikumar-cr3cl 7 หลายเดือนก่อน +4

    Video valare nannayittundu...kalakkii....❤❤❤❤❤❤❤❤❤

  • @shahanazakhan
    @shahanazakhan 7 หลายเดือนก่อน

    Audio is not clear
    Can't hear anything

  • @chrismaalbert258
    @chrismaalbert258 7 หลายเดือนก่อน

    Nice video but the audio is breaking many times..... Couldn't hear completely

  • @saraswathysiby1111
    @saraswathysiby1111 7 หลายเดือนก่อน

    അച്ഛൻ സൂപ്പർ 👍

  • @lekshmisudheep
    @lekshmisudheep 7 หลายเดือนก่อน +5

    Same content thanne alle maari maari idunne??ithokke neratheyum kandittundallo🤔

  • @shanthisreedharan5796
    @shanthisreedharan5796 7 หลายเดือนก่อน +1

    ആ ഇടക്കിടെ ഓഡിയോ cut ആവുന്നുണ്ട്😢

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน

      Etha phone?

    • @sharonjose2529
      @sharonjose2529 7 หลายเดือนก่อน

      അത് നിങ്ങളുടെ head സെറ്റ് പ്രോബ്ലം ആവും

  • @NichuNazi-ne5yr
    @NichuNazi-ne5yr 7 หลายเดือนก่อน +1

    ഒരുപാട് ഇഷ്ട്ടം 🥰❤

  • @DeepaDeepa-sk8sv
    @DeepaDeepa-sk8sv 7 หลายเดือนก่อน

    കൊള്ളാം 🙏🏿🙏🏿🙏🏿👌🏿👌🏿❤❤🥰🥰

  • @NancyDeepak-w8c
    @NancyDeepak-w8c 7 หลายเดือนก่อน +5

    Adipoli video ❤

  • @shreyasumesh8406
    @shreyasumesh8406 7 หลายเดือนก่อน +5

    Very good video 👍👍

  • @saranyaratheesh3000
    @saranyaratheesh3000 7 หลายเดือนก่อน +3

    Kiduu ❤❤❤

  • @Sumizworld786
    @Sumizworld786 7 หลายเดือนก่อน +2

    Daily vdo idooo 👍🏼👍🏼

  • @TINUTHOMAS-mm4ul
    @TINUTHOMAS-mm4ul 7 หลายเดือนก่อน +1

    Sound not clear

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน

      Eth phone anu use cheyune

    • @TINUTHOMAS-mm4ul
      @TINUTHOMAS-mm4ul 7 หลายเดือนก่อน

      @@ammayummakkalum5604 Samsung

    • @TINUTHOMAS-mm4ul
      @TINUTHOMAS-mm4ul 7 หลายเดือนก่อน

      @@ammayummakkalum5604 now its OK 👍

  • @AmaluMolu
    @AmaluMolu 7 หลายเดือนก่อน +5

    ❤❤❤❤super ❤❤❤

  • @TammuTanu-mh3yy
    @TammuTanu-mh3yy 6 หลายเดือนก่อน

    Ee..vedio pole nalla oru end undaayirunnenllil ....😢

  • @AshikaAshikaarshad-nz3ci
    @AshikaAshikaarshad-nz3ci 7 หลายเดือนก่อน +10

    Pwolich ❤❤❤

  • @remyakrishnan3698
    @remyakrishnan3698 7 หลายเดือนก่อน +1

    Amme kollam👍🏻❤

  • @Najmunniyas_KSD
    @Najmunniyas_KSD 7 หลายเดือนก่อน +8

    ഒന്നാം ഭാഗത്തിന്റെ അത്ര പോര എങ്കിലും നന്നായിട്ടുണ്ട്

  • @sanivinod4295
    @sanivinod4295 7 หลายเดือนก่อน +6

    അമ്മ ആ ബെഡ്ഷീറ്റിന്റെ പീസ് കൊണ്ട് തയ്ച്ച നൈറ്റി ആണോ 😌

  • @martinpjoseph1403
    @martinpjoseph1403 7 หลายเดือนก่อน

    മരുമകൾ super അല്ലെ ❤️🥰🥰.

  • @AswithaGomathy
    @AswithaGomathy 7 หลายเดือนก่อน +2

    Amma super

  • @sherin.j.daniel8305
    @sherin.j.daniel8305 7 หลายเดือนก่อน +2

    Aha kollalo ❤

  • @shantythomas1628
    @shantythomas1628 7 หลายเดือนก่อน +2

    Ithonnum kandu chirikkan vayya 😂😂😂

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน

      😌😌😌😌

    • @ParvathiNS-if8mx
      @ParvathiNS-if8mx 6 หลายเดือนก่อน

      Eppo school. Ella. Collegeum ella😊😊😊😊 Pinna 😊😊😊

  • @ambilimanikuttan9152
    @ambilimanikuttan9152 7 หลายเดือนก่อน +1

    നല്ല.മെസ്സേജ്❤❤❤❤

  • @gokulpopzz4530
    @gokulpopzz4530 7 หลายเดือนก่อน

    ഇടയ്ക്ക് Sound problem ഉണ്ട്‌

  • @nusrath4807
    @nusrath4807 7 หลายเดือนก่อน +1

    Sound problem und

  • @kavyacu9086
    @kavyacu9086 7 หลายเดือนก่อน +2

    Nalla vedio chechi,ente anubhavangal oorthu kannuniranjupoi😢

  • @rythemcare-jx9xu
    @rythemcare-jx9xu 5 หลายเดือนก่อน

    വീഡിയോ ഇടുമ്പോൾ ശ്രദ്ധിക്കണം കേട്ടോ സൗട്ട് ഇല്ല

  • @sijotintu6267
    @sijotintu6267 7 หลายเดือนก่อน +6

    ❤️❤️❤️❤️👍👍👍

  • @johncyjohn3175
    @johncyjohn3175 6 หลายเดือนก่อน

    ഇത് കാണുന്ന ആദ്യത്തെ മരുമോൾ ആയ ഞാൻ 😃😃

  • @Sreela-h2o
    @Sreela-h2o 7 หลายเดือนก่อน

    Good video 👌👌👌👍👍❤️❤️❤️🥰🥰🥰

  • @SyamaSuresh-rf3lm
    @SyamaSuresh-rf3lm 7 หลายเดือนก่อน

    Vedio supperrr❤️❤️❤️❤️❤️

  • @AswithaGomathy
    @AswithaGomathy 7 หลายเดือนก่อน +3

    Ellavarum happy ayirikuka

  • @thesneemmuhammed6825
    @thesneemmuhammed6825 7 หลายเดือนก่อน +2

    Gethiketaa nml prathikarikum

  • @salusivan298
    @salusivan298 7 หลายเดือนก่อน

    Edakk sound ellallo

  • @Smnt8076
    @Smnt8076 7 หลายเดือนก่อน

    Ithil nadanna kaaryangalokke ellaayidathum nadakknathaan.ennaal ithile lastile ammaayiammayude manamaattam...ath maathram evideyum undaayathaayitt kettittilla

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 7 หลายเดือนก่อน +6

    പാവം അച്ഛൻ👍❤️❤️