വിഷാദരോഗം എങ്ങനെ തിരിച്ചറിയാം ? എങ്ങനെ പരിഹരിക്കാം ? ഭക്ഷണക്രമം എന്തെല്ലാം ?

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 739

  • @sss1753
    @sss1753 ปีที่แล้ว +21

    ഇങ്ങനെ ഒരു അവസ്ഥ ആണ് എന്റെ. ആരോട് പറയാൻ ആര് കേൾക്കാൻ. ആരും ഇല്ല. നല്ല ക്ഷീണം ഉണ്ട്. കൂടുതൽ ഫുഡ്‌ കഴിക്കുന്നു. എപ്പോഴും കിടക്കണം. ഫാമിലി ആരും ഇല്ല. പറയാൻ പറ്റിയ കൂട്ടുകാരും ഇല്ല. കുറെ നല്ല പാട്ട് കേൾക്കും.തന്നെ കരച്ചിൽ വരും.കുറെ കരയും.തല വേദന ഉണ്ട്.ആരോടെങ്കിലും മിണ്ടാൻ തന്നെ പേടി ആണ്.

  • @parvathy.539
    @parvathy.539 4 ปีที่แล้ว +262

    മരിച്ചു കഴിയുമ്പോൾ പലരും ആലോചിക്കും ഇവന്റെ പ്രശ്നം എന്ത് ആയിരുന്നുവെന്ന് പക്ഷേ ജീവിച്ചു ഇരിക്കുമ്പോൾ ആരും അത് തിരക്കില്ല. അങ്ങനെ എങ്കിൽ പല ജീവനും നഷ്ടം ആകില്ലയിരുന്നു.

    • @KL-gg2fh
      @KL-gg2fh 3 ปีที่แล้ว +10

      അതെ... ഞാൻ ഇന്ന് അനുഭവിക്കുന്ന ഒന്നാണ്...

    • @captainjacksparrow9990
      @captainjacksparrow9990 3 ปีที่แล้ว +4

      കറക്റ്റ് ആണ്

    • @shajithpk2711
      @shajithpk2711 3 ปีที่แล้ว +3

      Correct

    • @muhsinkpmuhsinkp3843
      @muhsinkpmuhsinkp3843 3 ปีที่แล้ว

      വളരെ ശരി ആണ്

    • @juniormedia4280
      @juniormedia4280 3 ปีที่แล้ว

      Very true

  • @aswathyprabhakaran5892
    @aswathyprabhakaran5892 6 ปีที่แล้ว +449

    Depression ഉള്ള ആൾക്ക് അത് കുറയ്ക്കാൻ മരുന്നിനേക്കാൾ ഏറ്റവും നല്ലത് അയാളുടെ family യുടേയും ഏറ്റവും അടുത്ത കൂട്ടുകാരുടെയും പിന്തുണയാണ്.

    • @nasarpt1358
      @nasarpt1358 6 ปีที่แล้ว +4

      Crecte

    • @damndude2755
      @damndude2755 5 ปีที่แล้ว +9

      Enikkund dipression

    • @kichukismath9143
      @kichukismath9143 5 ปีที่แล้ว +13

      Famiyude pinthuna kittyal e asukhm poonamayum marumo.ente friendin und.plz rply

    • @anuanutj4491
      @anuanutj4491 5 ปีที่แล้ว +2

      Yes

    • @favask1085
      @favask1085 5 ปีที่แล้ว +1

      sathiyam

  • @sreelakshmisajeev9826
    @sreelakshmisajeev9826 3 ปีที่แล้ว +172

    സങ്കടം സഹിക്കാൻ പറ്റണില്ല എപ്പോളും കരയാൻ തോന്നുന്നു.. ആരും ഇല്ലാത്ത അവസ്ഥ

    • @abdulrasheed3424
      @abdulrasheed3424 3 ปีที่แล้ว +2

      Eppozhum arodenkilum sansarich irikkuka

    • @കുട്ടിക്കുറുമ്പി-സ8യ
      @കുട്ടിക്കുറുമ്പി-സ8യ 3 ปีที่แล้ว +6

      എനിക്കും തോന്നാറുണ്ട്

    • @gamer_dude_yt152
      @gamer_dude_yt152 3 ปีที่แล้ว

      😞😞

    • @binumathew6624
      @binumathew6624 3 ปีที่แล้ว +9

      ഏറ്റുവും നല്ലത് ഒരു ഡോക്ട്ടറെ കാണുന്ന താണ് അതിൽ ഒരു മോശവും വിജാരിക്കണ്ട. പിന്നെ നന്നായി വ്യായമം ചെയ്യുക..

    • @ummusufyan8385
      @ummusufyan8385 3 ปีที่แล้ว +3

      Athenthaa. Ellam positive aayi chindikkanulla oru manas undakki eduth noku

  • @althafs4475
    @althafs4475 4 ปีที่แล้ว +31

    ദയവായി ആരെങ്കിലും ഡിപ്രഷൻ പ്രശനം ഉണ്ടെന്നു പറഞ്ഞാൽ സ്വന്തം മാനസിക നില വെച്ചു അവരെ താരതമ്യം ചെയ്യുകയോ.. നിനക്ക് ഇങ്ങനെ വരേണ്ട കാര്യം എന്താ എന്ന
    നിലയിൽ ഉപദേശിക്കാൻ പോകുകയോ ശകാരിക്കുകയോ ചെയ്യാൻ നിൽക്കരുത്.
    പ്രശ്നം ചോദിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക.
    ആത്മവിശ്വാസം നൽകുക.
    കഴിവതും അവർക്ക് bad vibe ഉണ്ടാക്കുന്ന atmosphere ഏതെന്ന് മനസ്സിലാക്കി അവരെ അതിൽ നിന്നും പുറത്തുകൊണ്ടു വരിക.

  • @rsankar0831
    @rsankar0831 3 ปีที่แล้ว +167

    നല്ല മനസ്സുള്ള ആൾക്കാരാണ് വിഷാദ രോഗത്തിന് അടിമയാവുന്നത്. നിശ്കളങ്കരും ഉള്ള് ശുദ്ധമായ ആളുകളാണ് ഈ രോഗത്തിന് അടിമയാവുന്നത്.😥😥...ചതി ,വഞ്ചന ഇതൊക്കെ ഒഴുവക്കിയാൽ രോഗം വരാൻ കാരണം ഉള്ളവരെ നമക്കു രക്ഷിക്കാൻ കഴിയും...😇

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว +8

      Njan Depression anubhavikkunnu

    • @noname-ze1db
      @noname-ze1db 3 ปีที่แล้ว +1

      @@vinayakan6405 same 😥

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว

      @@noname-ze1db Yes,

    • @noname-ze1db
      @noname-ze1db 3 ปีที่แล้ว +3

      @@vinayakan6405
      എപ്പോഴും അനുഭവിക്കുന്നുണ്ടോ ആത്മഹത്യ ചെയ്യാൻ തോന്നിയിരുന്നോ?

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว +3

      @@noname-ze1db Ippozhum anubhavikkunnu, Suicide cheyyan thonunnund

  • @cellfort2255
    @cellfort2255 4 ปีที่แล้ว +89

    Watching after sushant singh's death news

    • @midhunkv4888
      @midhunkv4888 4 ปีที่แล้ว +2

      Yes

    • @nikhilsanthosh2102
      @nikhilsanthosh2102 4 ปีที่แล้ว +2

      Yes

    • @rihanamuhammed7976
      @rihanamuhammed7976 4 ปีที่แล้ว +2

      Yh....me olso watch this aftr sushanth Singh death, bcoz f I want to know more about deppression

    • @shadiyaalia.k9949
      @shadiyaalia.k9949 4 ปีที่แล้ว +2

      Naanum

    • @jishnu5846
      @jishnu5846 3 ปีที่แล้ว +4

      സുശാന്ത് സിംഗിന്റെ കാര്യവുമായി ഒരിക്കലും ആരും താരതമ്യപെടുത്തി നെഗറ്റീവ് ആയി depression കൂട്ടരുത്. കാരണം സുശാന്ത് അല്ല നമ്മൾ. നമ്മൾ അല്ല സുശാന്ത്... പുള്ളി ഒരു ഹോളിവുഡ് നടൻ ആയത് കൊണ്ടാണ് എല്ലാരും പുള്ളിയെ അറിഞ്ഞത്. അല്ലാതെ സുശാന്ത് ആത്മഹത്യ ചെയ്തിരുന്നെങ്കിൽ നിങ്ങൾ പുള്ളിയെ അറിയുമായിരുന്നോ... ഡിപ്രെഷൻ വന്ന വ്യക്തി ആണ് ഞാൻ. എനിക്ക് അതിന്റ അവസ്ഥ അറിയാം. ഞാൻ മെഡിസിൻ എടുക്കുകയും ചെയ്തു മാറ്റവും വന്നു. പക്ഷെ പിന്നീട് ഞാൻ ആലോചിച്ചു. ഇതിനെല്ലാം കാരണം ആരാണ്? എന്റെ മനസ്സ് തന്നെ എന്റെ മനസ്സ് ആണ് എന്നെ കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. പിന്നെ ഞാൻ എന്റെ മനസ്സിനോട് തന്നെ fight ചെയ്തു. കൂടുതൽ engaged ആയി. എന്നിട്ട് കണ്ണാടി നോക്കി പറഞ്ഞു എന്നോട് തന്നെ നിനക്ക് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലെന്ന്.... അങ്ങനെ ഇപ്പോൾ ഞാൻ ഗുളികയും നിർത്തി. ശരിക്കും പറഞ്ഞാൽ കൂടുതൽ negative കമന്റ്‌ കൂടി വായിച്ചാണ് ഇത് കൂടുന്നത്... ആരും ആരുമായും compare ചെയ്യരുത്..... Gods bless all..

  • @aswathyprabhakaran5892
    @aswathyprabhakaran5892 6 ปีที่แล้ว +166

    Depression ഉള്ള ആളുകളോട് എങ്ങിനെ പെരുമാറണം എന്നതിനെ കുറിച്ച് വിശദമായി പറഞ്ഞ് തരണ൦, കാരണം പലപ്പോഴും depression ഉള്ള ആളുകളോട് കുറ്റപ്പെടുത്തുന്ന തരത്തിലായിരിക്കു൦ പലരുടേയു൦ പ്രതികരണം.

    • @anushameer166
      @anushameer166 5 ปีที่แล้ว +2

      Yes da

    • @lallal6355
      @lallal6355 5 ปีที่แล้ว +13

      ശരിയാണ്.. വീട്ടുകാർ പോലും എന്റെ ടെൻഷൻ അറിയുന്നില്ല

    • @ajmalkhan-np9qu
      @ajmalkhan-np9qu 5 ปีที่แล้ว +1

      Shariya

    • @anuanutj4491
      @anuanutj4491 5 ปีที่แล้ว +1

      Correct

    • @saheeraashraf1243
      @saheeraashraf1243 5 ปีที่แล้ว +2

      Yes

  • @jishnu5846
    @jishnu5846 3 ปีที่แล้ว +40

    സുശാന്ത് സിംഗിന്റെ കാര്യവുമായി ഒരിക്കലും ആരും താരതമ്യപെടുത്തി നെഗറ്റീവ് ആയി depression കൂട്ടരുത്. കാരണം സുശാന്ത് അല്ല നമ്മൾ. നമ്മൾ അല്ല സുശാന്ത്... പുള്ളി ഒരു ഹോളിവുഡ് നടൻ ആയത് കൊണ്ടാണ് എല്ലാരും പുള്ളിയെ അറിഞ്ഞത്. അല്ലാതെ സുശാന്ത് ആത്മഹത്യ ചെയ്തിരുന്നെങ്കിൽ നിങ്ങൾ പുള്ളിയെ അറിയുമായിരുന്നോ... ഡിപ്രെഷൻ വന്ന വ്യക്തി ആണ് ഞാൻ. എനിക്ക് അതിന്റ അവസ്ഥ അറിയാം. ഞാൻ മെഡിസിൻ എടുക്കുകയും ചെയ്തു മാറ്റവും വന്നു. പക്ഷെ പിന്നീട് ഞാൻ ആലോചിച്ചു. ഇതിനെല്ലാം കാരണം ആരാണ്? എന്റെ മനസ്സ് തന്നെ എന്റെ മനസ്സ് ആണ് എന്നെ കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. പിന്നെ ഞാൻ എന്റെ മനസ്സിനോട് തന്നെ fight ചെയ്തു. കൂടുതൽ engaged ആയി. എന്നിട്ട് കണ്ണാടി നോക്കി പറഞ്ഞു എന്നോട് തന്നെ നിനക്ക് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലെന്ന്.... അങ്ങനെ ഇപ്പോൾ ഞാൻ ഗുളികയും നിർത്തി. ശരിക്കും പറഞ്ഞാൽ കൂടുതൽ negative കമന്റ്‌ കൂടി വായിച്ചാണ് ഇത് കൂടുന്നത്... ആരും ആരുമായും compare ചെയ്യരുത്..... Gods bless all..

  • @suhairnasee6478
    @suhairnasee6478 2 ปีที่แล้ว +19

    Depression എന്ന് പലപ്പോഴും കേൾക്കാറുണ്ട് അത് അനുഭവിക്കുന്നവരുടെ അവസ്ഥ മനസിലാക്കാൻ നമുക്ക് പറ്റണമെന്നില്ല,, പക്ഷെ നമുക്ക് അവർ മിണ്ടാതിരിക്കുമ്പോൾ അവരുടെ സ്വഭാവ മാറ്റം കാണുമ്പോൾ വല്ലാതെ ടെൻഷൻ ഉണ്ടാവും, ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ആശ്വാസം തോന്നി

  • @akhilvijayan4602
    @akhilvijayan4602 2 ปีที่แล้ว +8

    Eanik depression,anxiety ഉണ്ട്. 6months ആയി. നിരവിധി പ്രശ്നങ്ങൾ ഉണ്ട് . ഓരോ ദിവസവും imagine ചെയ്യാൻ പറ്റാത്ത അവസ്തയിൽ ആണ് കടന്നു പോകുന്നത് . ,family ,friends support ella . മെഡിസിൻ ഇല്ല. ഒരു ദിവസം ഇതിനെ മറികടക്കാൻ സാധിക്കും എന്ന് മനസ്സിൽ കരുതി ഓരോ ദിവസവും കടന്നു പോകും . ഇതിന്റെ വേദനകൾ അനുഭവിക്കുന്ന ആളാണ് ഞാനും.

    • @littledream7180
      @littledream7180 2 ปีที่แล้ว

      ഞാനും ബ്രോ 😪

    • @RohanPeter17
      @RohanPeter17 2 ปีที่แล้ว +1

      @@littledream7180 ethreyum pettenu ottakkanelum poi oru psychiatrist ne kanuka. Medication kzhkkuka, life positive aayi sameepikkuka

  • @ammaalu_s
    @ammaalu_s 2 ปีที่แล้ว +23

    എന്തെങ്കിലും ചെറിയ കാരണം കിട്ടിയാൽ, പ്രത്യേകിച്ച്, partner ദേഷ്യപെടുമ്പോൾ ഒക്കെ... ഭയങ്കര കരച്ചിലാണ്. പിന്നെ സമാധാനം നഷ്ടപ്പെടും... എന്റെ തെറ്റ് അല്ലങ്കിൽ പോലും ഞാൻ പോയി കാല് പിടിക്കും. കരയും.സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്.
    ഒന്നും ചെയ്യാൻ തോന്നുന്നില്ല. എല്ലാം പെട്ടെന്ന് മറന്നു പോകുന്നു. ഒന്നിലും കോൺസെൻട്രേഷൻ കിട്ടുന്നില്ല.. എല്ലാ ദിവസങ്ങളും പാഴായി പോകുന്ന പോലെ. വേറെ ഏതോ ഒരു ലോകത്ത് ആയ പോലെ. എന്തൊക്കെയോ ചെയ്ത് പകലും രാത്രിയും തീർക്കുന്നു. ഭക്ഷണം കഴിക്കാനും, ഒന്നിനും ഒരു ചിട്ടയുമില്ല... 😒

    • @nishadnishad2082
      @nishadnishad2082 ปีที่แล้ว

      S enikum

    • @Fishingpravasivk
      @Fishingpravasivk ปีที่แล้ว

      എങ്ങനുണ്ട് ഇപ്പോൾ

    • @ammaalu_s
      @ammaalu_s ปีที่แล้ว

      @@Fishingpravasivk kurach better aaa... Thaniye better aayathaa...

  • @sathghuru
    @sathghuru 2 ปีที่แล้ว +8

    കൃത്യമായി മരുന്നെടുത്താൽ 3 മുതൽ 9 മാസം കൊണ്ട് വിഷാദ രോഗം മാറും. അല്ലെങ്കിൽ അയാൾ അയാൾക്കും കുടുംബത്തിനും ചിലപ്പോൾ നാടിനും ബുദ്ധിമുട്ടുണ്ടാക്കി അവസാനം ആത്മഹത്യ ചെയ്യും.

  • @muhammadminhaj6647
    @muhammadminhaj6647 2 ปีที่แล้ว +5

    എന്റെ 6 വയസ്സുള്ള മോൻ മരണപെട്ടത്തിന് ശേഷം 1 വർഷം ഞാൻ ഡെപ്രേഷനിൽ ആയിരുന്നു. അൽഹംദുലില്ലാഹ് അടുത്തുള്ള നല്ലൊരു ഹോമിയോ ഡോക്ടരെ കണ്ട് 1 വർഷം മരുന്ന് കഴിച്ചു. ഞാൻ ആ മരുന്നും സ്വയം നിയന്ത്രണവും നടത്തി. ഇപ്പൊ ഡോക്ടർ പറഞ്ഞപോലെ പ്രതീക്ഷകളുമായി ജീവിക്കുന്നു

  • @merlinmk4350
    @merlinmk4350 4 ปีที่แล้ว +3

    Ella rogangalkum homeopathy treatment undennu ariyumbol valiya aswasam thonnunnu. You are doing great job Doctor Rajesh Kumar .

  • @rennneerenn1198
    @rennneerenn1198 6 ปีที่แล้ว +157

    anubavikunnavane athinte vedana ariyuuuu

  • @jacobpoulose5276
    @jacobpoulose5276 5 ปีที่แล้ว +3

    Very good scientific explanation and lovely advice .. thanks dr Kumar ji

  • @irshadichu8439
    @irshadichu8439 4 ปีที่แล้ว +8

    Etra like adikaaan enn ariyilla you r great doctor 💞

    • @bilaln6740
      @bilaln6740 3 ปีที่แล้ว

      Yee oranname adikan patathol

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വിഷയമാണ് താങ്കൾ പറഞ്ഞു തന്നത് താങ്ക്സ് Dr താങ്ക്‌യൂ വെരി much, 🙏🙏🙏

  • @niyathip7670
    @niyathip7670 3 ปีที่แล้ว +3

    നല്ല ഡോക്ടർ. Thanks. Ummma😘🌹🌹🌹

  • @fathyzone498
    @fathyzone498 6 ปีที่แล้ว +31

    15 വര്‍ഷമയി എനിക്ക് അനിയന്ത്രിതമായ ഡിപ്രെഷൻ , anxiety , panic attack , social phobia , ഇതിനോട് ബന്തപെട്ട എല്ലാ പ്രശ്നങ്ങളും ഉണ്ടായിരുന്നു, യോഗ gym aerobic exercise , acupuncture, ആയുര്‍വേദം, ഒറ്റമൂലി, ഹോമിയോ, അലോപതി എല്ലാം ചെയ്തിരുന്നു ഒന്നിനും ശരിയായ ഫലം കിട്ടിയിരുനില്ല. ഈ ഇടെ ഡോക്ടറിനെ പോലെ ഹെല്‍ത്തിനെ കുറിച്ച് ഉപദേശം കൊടുക്കുന്ന ഒരു ഇന്ഗ്ലിഷ് യൌടൂബ് വീഡിയോ കണ്ടപ്പോള്‍ gluten intolerance നെ കുറിച്ച് അറിയാന്‍ കഴിഞ്ഞു ഒരു മാസം gluten free diet ചെയ്തപോല്‍ എന്‍റെ എല്ലാ പ്രശ്നങ്ങളും അപ്രത്യക്ഷമായി.

    • @fathyzone498
      @fathyzone498 6 ปีที่แล้ว +5

      th-cam.com/video/WMDw5GlMHu4/w-d-xo.html

    • @vijayanair1195
      @vijayanair1195 6 ปีที่แล้ว

      Thankyousir

    • @shihabis67
      @shihabis67 6 ปีที่แล้ว +1

      Ck Ckv അതെന്താണ് ബ്രോ ? ഒന്നു പറഞ്ഞുതരുമോ

    • @shijuAnand
      @shijuAnand 6 ปีที่แล้ว

      Ck Ckv your number please

    • @jasimmohammed2204
      @jasimmohammed2204 6 ปีที่แล้ว +1

      Ck Ckv entaanu gluten free diet

  • @robinsonmv205
    @robinsonmv205 4 ปีที่แล้ว +2

    Playing is the best way to overcome many of our problems. We can build friendship also.
    Prevention is better than cure.

  • @suja605
    @suja605 4 ปีที่แล้ว +5

    Ee asukathin marunnu venam. Vittu kalayaan patilla. Marun kazhikanam. Doctor de eduth ponam. Norepinerphrine enna neurotransmitter inte low level depression inte karanamaan. Athond aarum emotional support matram kond swayam chikilsikkaruth. Depressionum diabetes hypertension pole oru asukam matramaan. Athukond eth marachu vakkathe udane doctore kanuga. Oru kozhpilla maarum. Athmathyaye kurich chindikumbol thanne mind divert cheyyu. :) Don't worry medical fraternity is with you. You can cure your depression. C'mon! Don't bow down infront of a disease. 🙏

  • @anuanutj4491
    @anuanutj4491 5 ปีที่แล้ว +8

    Yanekku undayerunnu doctor njan yoga exercise fasting &prayer enganay njan athilnennum Recover chaythu Thank you Sir God bless you

    • @anwermullappally
      @anwermullappally 3 ปีที่แล้ว

      Engene mari, number tharo onn discuss cheyyana

    • @praveensr8409
      @praveensr8409 3 ปีที่แล้ว

      Engnea recover aayi onnu parnju therumo yoga steps fasting pls

    • @minnumichu6803
      @minnumichu6803 2 ปีที่แล้ว +1

      @@praveensr8409 എത്ര സമയം കൊണ്ടാണ് മാറിയത് എനിക്ക് 1 ഇയർ ആയി തൊടങ്ങീട്ട് മാറുമായിരിക്കും ല്ലേ

    • @itsme-ms7qm
      @itsme-ms7qm 2 ปีที่แล้ว

      Ivar പറഞ്ഞല്ലോ ഇങ്ങനെ mareenn അധ്പോലെ ചേയു..

    • @Fishingpravasivk
      @Fishingpravasivk ปีที่แล้ว

      @@minnumichu6803 എങ്ങനുണ്ട് ഇപ്പോൾ

  • @karizmadoctor7736
    @karizmadoctor7736 3 ปีที่แล้ว +9

    എനിക്ക് ഈ രോഗം തന്നെയാണ് ഡോക്ടറേ കുറെ നാളായി മനസ്സ് വിങ്ങി പൊട്ടാറായി നിൽക്കുന്നു വിശപ്പ് ഇല്ല സമാധാനം ഇല്ല പെട്ടന്ന് ദേഷ്യം വരുന്നു ഒന്നിനും ഒരു താൽപര്യമില്ല ആത്മഹത്യ അല്ലാതെ ഈ അവസ്ഥയിൽ നിന്നും മോചനം ഇല്ല

    • @kiararose3818
      @kiararose3818 3 ปีที่แล้ว

      എത്രയും പെട്ടെന്ന് ഡോക്ടറിനെ കണ്ടോ. എനിക്കും ഇതാണ് പ്രശ്നം. ഇപ്പോൾ മരുന്ന് കഴിക്കുന്നുണ്ട്. 👍😍

    • @rinumk3289
      @rinumk3289 3 ปีที่แล้ว

      @@kiararose3818 എന്ത് മെഡിസിൻ

  • @shajivarghese4716
    @shajivarghese4716 6 ปีที่แล้ว +5

    You are such a great person sharing your knowledge with the public.Your videos are very helpful ,thank you and God bless you and your family.

  • @footballheart4797
    @footballheart4797 3 ปีที่แล้ว +1

    എനിക്ക് വിഷാദ മുണ്ട്. ആദ്യമൊക്ക വിട്ടിൽ നിന്ന് നല്ല സപ്പോർട്ട് ഉണ്ടായിരുന്നു. ഇപ്പൊ എന്റെ വീട്ടിൽ നിന്ന് വളരെ negative aaan. Karanam enikk oru 8 month olam arodum polum parayathe vechu. അവസാനം ഞൻ വീട്ടിൽ പറഞ്ഞു.എന്നെ ചികിത്സ ചെയ്തു. ഇപ്പൊ കൊറേ ഫ്രീ ആയി. ഇപ്പൊ ഇത് ഇടക്ക് അതായത് മാസത്തിൽ 2 തവണയെക്കിലും വരും ഇപ്പൊ വിട്ടിൽ നിന്ന് താത്ത പോലും ഇനി മേലാൽ ഇത് എന്നോട് പറയരുത് എന്ന് പറഞ്ഞു. ഞൻ aake നിസ്സഹായതനാണ്. അവൾ psycholochi പഠിക്കുന്നതായിട്ട് പോലും എന്നോട് 😣

    • @rj00naabi
      @rj00naabi 3 ปีที่แล้ว

      Depression takes time to heal. I knw ur feeling dear🤗❤️ We can overcome this.. believe it!

  • @Habeeb-j6h
    @Habeeb-j6h 3 ปีที่แล้ว +1

    Friends mansika preshnam ullavar mattan pattuna tips
    1: aa depression adicha karyam matti puthiya chinthakal konduvaruka
    2: nammaku ee rogam varunathinumunbulla karyangal sandhoshamulla karyangal orkuka
    3 : swasam kuraa pravishyam viduka swasam valikuka
    4: chinthakal varumboll 2 fingers eduth anakkuka
    5 kaiyil cherudhayittu ningal thane nuluka
    Ithekka cheythal nammuku ith kurakkan sadikkum all the best friends 😊😊☺☺☺☺

  • @സുകുമാരകുറുപ്പ്-ദ2ല

    ഞാൻ സ്മാർട്ട്‌ ആയിരുന്നു ഇപ്പോൾ എനിക്ക് ആളുകളുടെ കുട്ടത്തിൽ ഇരിക്കുബോൾ വല്ലാത്ത പോലെ

    • @itsmedevil4005
      @itsmedevil4005 4 ปีที่แล้ว +4

      എനിക്കും ഇത് തന്നെ പ്രശ്നം. ഒന്നിനെയും കുറിച്ച് ചിന്തിക്കാതെ നല്ല ഹാപ്പി ആയി പോകുമ്പോഴാണ് പെട്ടന്നൊരു ദിവസം വിഷാദ്ധം കയറി വന്നത്. ഇപ്പൊ ഞാൻ അതിനു അടിമയാണ്. എനിൻറെ ജീവിതം നശിച്ചു നീണ്ട 15 വർഷമായി അനുഭാവിവത്‌കൊണ്ടിരിക്കുന്നു.എന്റെ ജീവിതം ഇവിടെ അവസാനിക്കുന്നു

    • @JihasJalu
      @JihasJalu 3 ปีที่แล้ว

      @@itsmedevil4005 consult a physiciatrist .

    • @mohdarshad-sr4hr
      @mohdarshad-sr4hr 3 ปีที่แล้ว

      Ippo engane und

    • @mohdarshad-sr4hr
      @mohdarshad-sr4hr 3 ปีที่แล้ว

      @@JihasJalu bro pls send your mobile nomber

    • @JihasJalu
      @JihasJalu 3 ปีที่แล้ว

      @@mohdarshad-sr4hr 9495647912

  • @farisrahman9870
    @farisrahman9870 3 ปีที่แล้ว +3

    വളരെ സത്യം

  • @mohd78652
    @mohd78652 4 ปีที่แล้ว +1

    I recommend you Health minister of kerala.

  • @riazrz2598
    @riazrz2598 4 ปีที่แล้ว +3

    നല്ല അവതരണം

  • @manikuttanvlogs2208
    @manikuttanvlogs2208 3 ปีที่แล้ว +7

    ചില സമയത്ത് വരുദെ മനസ്സിൽ പേഡി കേറി വരും കുഴഞ്ഞു വിഴുന്ന പോലെ തോന്നും തളർച്ച ജോലിനോട് മടി അങ്ങനെ കൊറേ ചിന്തകൾ വരുദെ കൊറേ വേണ്ടാത്ത ചിന്തകൾ കേറി വരും plz എന്തെകിലും ഒരു വഴി പറഞ്ഞു തരാമോ

  • @anu4034
    @anu4034 2 ปีที่แล้ว +1

    താങ്ക്സ് ഡോക്ടർ

  • @kiararose3818
    @kiararose3818 3 ปีที่แล้ว +5

    Thank you sir. Now I taking medication ❤️

  • @IqbalIqbal-ul3wi
    @IqbalIqbal-ul3wi 4 ปีที่แล้ว +7

    സർ. ഞാൻ ഇപ്പോൾ സൗദിയിൽ ആണ് എനിക്കും ഉണ്ട് ഇ പ്രശ്നം 6മാസം ആയി തുടഗിയത് ഇവിടെ elല ടെസ്റ്റും ചയ്തു ഏകോ ഇസിജി ബ്ലഡ് etc ഒന്നിലും ഒരു കുഴപ്പമില്ല പക്ഷെ ഭയങ്കര പേടി തോനുന്നു

    • @jamsheeralimambra113
      @jamsheeralimambra113 4 ปีที่แล้ว

      Hlo

    • @mazinhamdan7652
      @mazinhamdan7652 3 ปีที่แล้ว

      Hy

    • @rinumk3289
      @rinumk3289 3 ปีที่แล้ว

      എനിക്കും ഇത് തന്നെ

    • @jishnu5846
      @jishnu5846 3 ปีที่แล้ว

      എനിക്ക് മാറിയത് ആണ്. ✌️✌️✌️

    • @mfkpvr
      @mfkpvr 3 ปีที่แล้ว

      @@jishnu5846 എങനെ മാറി?

  • @keerthy5759
    @keerthy5759 5 ปีที่แล้ว +28

    Dr.. മറ്റുള്ളവരുടെ ടൊർച്ചറിംഗ്, കുറ്റപ്പെടുത്തലുകളിൽ, ഭീഷണികളിൽ നിന്നും എങ്ങനെ മോചിതനാകാൻ കഴിയും.

    • @muhammednaeem9921
      @muhammednaeem9921 4 ปีที่แล้ว +6

      അതൊന്നും mind ചെയ്യാതിരിക്കുക .പോയി പണി നോക്കാൻ പറയുക

    • @ashrafkariyot6685
      @ashrafkariyot6685 4 ปีที่แล้ว +4

      കല്ലി വല്ലി അർബാബ്‌.my boss സിനിമ ഷാജോണിന്റെ charactor

    • @Abcwe191
      @Abcwe191 4 ปีที่แล้ว +6

      Athe enikum ithokke neridendi vannittundu.. Ente kaumarathil enthokke avasthayilude njan kadannupoyi.. athokke oru paridhivare chila aalukal undakkiyathanu. Annual njan ori paavamayirunnu.. Arenthu paranjalum karayunnoru paavam.. But innu njan athokkeyangu maati.. ippo aarengilum enthengilum paranjal thirichu parayuml.. ishtamillathavarodu poyi pani nokkan parayum

    • @ഒരുസ്റ്റുഡന്റ്
      @ഒരുസ്റ്റുഡന്റ് 4 ปีที่แล้ว +2

      നാട് വിട്ടു പോകുക

    • @suja605
      @suja605 4 ปีที่แล้ว

      Cinema kaanu.

  • @saidamidhu2570
    @saidamidhu2570 2 ปีที่แล้ว +1

    Good വീഡിയോ 🥰👍

  • @rahimsalim7189
    @rahimsalim7189 3 ปีที่แล้ว +3

    എനിക്ക്
    Same proplum ചിലപ്പോള്‍ മരിക്കാന്‍ തോന്നും. എല്ലാ കാര്യത്തിലും നെഗറ്റീവ് ചിന്ത .എന്തങ്കിലും പ്രശ്നങ്ങള്‍ വരുമോ എന്ന പേടി .ഏതെങ്കിലും ചെറിയ വിഷയത്തിന് പോലും വലിയ ചിന്ത

  • @unn945
    @unn945 4 ปีที่แล้ว +7

    Thank you sir 😊

  • @soorajsurya5006
    @soorajsurya5006 6 ปีที่แล้ว +3

    Thanks a lot...very valuable public information ...thank u very much sir......

  • @ktvtradi
    @ktvtradi 6 ปีที่แล้ว +2

    It is of course a good information about depression. But u haven't mentioned s very important thing to cure depression that is the exercise. Exercise itself will work like an antidepressant. Even in major depressive disorder.

  • @gangster6941
    @gangster6941 4 ปีที่แล้ว +28

    Actor sushanth nte death kaaranam onnu video kaananamennu thonni.😢😢😢😢😢😢😢😢

  • @safnasiraj2004
    @safnasiraj2004 4 ปีที่แล้ว +2

    Dr..ur Amazing..thanks for valuable information....

  • @rakeshkylm5297
    @rakeshkylm5297 4 ปีที่แล้ว +5

    Thank you doctor..!! Thank you so much ☺️☺️

  • @ammoosworld4374
    @ammoosworld4374 2 ปีที่แล้ว

    പകുതി ടെൻഷൻ തീർന്നു സർ

  • @sheebasiju27
    @sheebasiju27 5 ปีที่แล้ว +3

    Thank u sir. It was very helpful. May God bless you.

  • @fasilfas7462
    @fasilfas7462 3 ปีที่แล้ว +9

    കുറച്ചായി അനുഭവിക്കുന്നു ഇപ്പൊ ഒന്നിനും മൂഡ് ഇല്ല ആകെ ഒറ്റപ്പെട്ടു. പറയാനും ആരും ഇല്ല..

  • @jayashreenair9435
    @jayashreenair9435 2 ปีที่แล้ว

    Thank u Dr good information 👍

  • @Knight656
    @Knight656 6 ปีที่แล้ว +2

    excellent video.

  • @sreekumarjs80
    @sreekumarjs80 2 ปีที่แล้ว +5

    Clinical Depression okke anubhavichu thanne ariyanam.... horrible....athinte koode panic attack and anxiety disorder......a living dead body.....

  • @sweettimes4951
    @sweettimes4951 4 ปีที่แล้ว +3

    Dr. Ente makanu pettennu dheshyam varunnu. Aa samayathu avan enthenkilum saadhanangal valiccheriyunnu.avan nerathe phycology Dr ne kandittundu. Avanu Dr nallaoru advice kodukkam. Dr ne vannu kandotte.

  • @jeejanvarghesejeejan2067
    @jeejanvarghesejeejan2067 4 ปีที่แล้ว +2

    Thanks doctor

  • @afraazeez6373
    @afraazeez6373 4 ปีที่แล้ว +4

    ഡോക്ടർ പറഞ പോലെ എന്റെകുടുംബത്തിലുണ്ട് ഒരാൾ ഡോക്ടറെ കണ്ട് ഒരു വിറ്റാമിൻ ഗുളിക കഴിച്ചാൽ മതിഎല്ലാം ഷരിയാവും ഒരുപ്രാവഷ്യം എന്റെ ഒരുസ്നേഹിതൻ ഡൊക്ടറെ ഞാൻ തന്നെ വിളിച്ച് ബുക്ക് ചെയ്ത് കുറെ ടെസ്റ്റുകളൊക്കെ ചെയ്തു ഡോക്ടർ എന്നെ വിളിച്ചു എന്ത് മരുന്ന് കൊടുക്കണം എന്ന് അവസാനം ഞാൻ പറഞു ഒരു വൈറ്റമിൻ ഗുളിക കൊടുക്കാൻ രണ്ട് ദിവസം കഴിഞ്ഞ് ഞാൻ ചോദിച്ചു എങിനെയുണ്ട് നല്ല കുറവുണ്ടെന്ന്

  • @hanjohnnydepp
    @hanjohnnydepp 6 ปีที่แล้ว +4

    Great speech....👏👏👏

  • @basheertp15
    @basheertp15 4 ปีที่แล้ว

    Very informative

  • @vijayanair1195
    @vijayanair1195 4 ปีที่แล้ว +2

    Thank you Dr

  • @amruthavv6586
    @amruthavv6586 3 ปีที่แล้ว +30

    കുറെ month ആയിട്ട് എനിക്ക് depression ആണ്.ഒന്നിലും ഒരു happiness create ചെയ്യാൻ പറ്റുന്നില്ല . Suicide ചെയ്യണം എന്ന് മാത്രമേ mind lu വരുന്നുള്ളു . എന്റെ ഒരു ഫ്രണ്ട് nod കാര്യം പറഞ്ഞപ്പോൾ കുറെ motive ഒക്കെ ചെയ്തു . But ഒരു മാറ്റവും ഉണ്ടായില്ല . എന്റെ അമ്മയോട് കാര്യം പറയാൻ ശ്രമിച്ചപ്പോൾ എന്നെ കൊറേ വഴക്ക് പറഞ്ഞു ...ഒരു psychiatrist നെ കാണണം എന്ന് പറഞ്ഞപ്പോൾ നിനക്ക് ഭ്രാന്ത് ആണ് എന്നൊക്കെയാ പറയുന്നേ .എന്റെ ശരിക്കും ഉള്ള situation മനസിലാക്കാൻ ആർക്കും പറ്റുന്നില്ല .suicide അല്ലാതെ വേറെ ഒന്നും എന്റെ മുന്നിൽ ഇല്ല...

    • @mubashiraamubi8336
      @mubashiraamubi8336 3 ปีที่แล้ว +2

      Docter nde aduthu pokoo .ottankk pokalo.ningalude aduthulla number google adichu nookooo .marum

    • @jishnu5846
      @jishnu5846 3 ปีที่แล้ว +22

      ഇതിൽ നിന്നും രക്ഷപെട്ട ആളാണ് ഞാൻ. മെഡിസിൻ എടുത്തു.. യാതൊരു വിധ കുഴപ്പവും എനിക്ക് ഇത് വരെ ഉണ്ടായില്ല മറ്റുള്ളവർ എന്ത് പറയും എന്നൊക്കെ ആലോചിരുന്നു പടച്ചോൻ എനിക്ക് തന്ന ജീവിതം ഇല്ലാതെ ആക്കാൻ എനിക്ക് താല്പര്യം ഇല്ല. ആ ഒരു ബോധം ആണ് ആ അവസ്ഥയിലും ആത്മഹത്യ പോലുള്ള നെഗറ്റീവ് ചിന്തകളിൽ നിന്ന് എന്നെ മാറ്റി നിർത്തിയത്.. മരിക്കാൻ ധൈര്യം ഉണ്ടെങ്കിൽ ആ ധൈര്യം ജീവിക്കാൻ കാണിച്ചു കൂടെ... നല്ല ഒരു ഡോക്ടറെ കാണൂ ഇത് ഉറപ്പായും മാറും.. അമേരിക്കയിൽ ഒക്കെ നമ്മൾ പാരസെറ്റമോൾ കഴിക്കുന്ന പോലാ. Depression ഗുളിക കഴിക്കുന്നത്.(ഡിപ്രെഷൻ ഉള്ളവർ ) വിവരമില്ലാത്ത ഈ സമൂഹത്തിലെ മനുഷ്യരെ നോക്കി ഇരിക്കരുത്. അവർക്ക് ഇതൊക്കെ കേട്ടാൽ ചിലപ്പോൾ നമുക്ക് എന്തെങ്കിലും മറ്റു കുഴപ്പം തലയ്ക് അകത്തു ഉണ്ടെന്ന് കരുതും.പോകാൻ പറ.100%ഇത് മാറും. ഞാൻ തന്നെ തെളിവ്.

    • @jishnu5846
      @jishnu5846 3 ปีที่แล้ว +3

      @UCvVTlSLvsVpwcAeAXxZK2dg ഫ്രണ്ട്സിനെ തിരഞ്ഞെടുക്കാൻ ആണോ പാട്. തുറന്നു പറയണം ഇതൊക്ക 10 പേരോട് പറയുമ്പോൾ ഒരാൾക്കു എങ്കിലും മനസിലാകും അത് തന്നെ ധാരാളം.. 100% മാറും bro ഇത് എനിക്ക് മാറിയത് ആണ്. ഒരുപാട് പേർ ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുന്നു.പക്ഷെ അവർ വന്നു ഈ അവസ്ഥ മാറിയ കാര്യം പറയുന്നില്ല. അത് കൊണ്ടാണ് ഈ കമന്റ്‌ സെക്ഷൻ വായിക്കുബോൾ പേടിയാകുന്നത്...gods bless all. No pblm ഇത് മാറും 100%..

    • @juniormedia4280
      @juniormedia4280 3 ปีที่แล้ว +2

      ഇപ്പോഴും ഈ സ്ഥിതി
      നിലനിൽക്കുന്നുണ്ടോ?
      വീട്ടിൽ തന്നെ
      നിന്നു കൊണ്ട് ഇത് ഇല്ലാതാക്കാൻ
      ഉള്ള പ്രതിവിധികൾ ഇന്ന് ധാരാളമുണ്ട്.
      കൂടാതെ പലതരം എക്സർസൈസുകളും.
      മനസ്സിനെ ശക്തമാകുന്ന എക്സർസൈസുകൾ വരെ-
      ഒരു ചിലവും വേണ്ട

    • @jissmonjoseph4300
      @jissmonjoseph4300 3 ปีที่แล้ว +2

      Medicine eduk homiyoil nalla medicine oond

  • @IJAZ-o4n
    @IJAZ-o4n 4 ปีที่แล้ว +5

    Homeopathy medicine mechanism of action onnu paranhu tharamo

  • @mohammedukunju5633
    @mohammedukunju5633 5 ปีที่แล้ว +4

    Please give details of doctors for counseling

  • @basheerchennai7877
    @basheerchennai7877 4 ปีที่แล้ว +3

    വയറിന് അസ്വസ്ഥത - എന്താണ് കാരണം' ടെസ്റ്റിൽ ഒരു കുഴപ്പവുമില്ല' - ഒന്നു വിശദീകരിച്ചാലും

  • @rasik2330
    @rasik2330 3 ปีที่แล้ว +7

    Ballatha oru avsthayanith ith 😒😒😒 ellathinodum oru madupp aayirikum jeevithathod polu

  • @saneeshlal406
    @saneeshlal406 6 ปีที่แล้ว +1

    Good information

  • @shylishyli6324
    @shylishyli6324 6 ปีที่แล้ว

    Thank you very much doctor

  • @mycollection3175
    @mycollection3175 2 ปีที่แล้ว

    Enikk ചിലസമയത്ത് വിഷമം തോന്നുന്നു. ഉറങ്ങാൻ ലേറ്റ് ആവുന്നു. വെറുതെ ഇരിക്കാൻ പറ്റുന്നില്ല. എപ്പോഴും എന്തെങ്കിലും ജോലി ചെയ്തു കൊണ്ടിരിക്കണം. ജോലി ചെയ്യുമ്പോൾ ചില സമയങ്ങളിൽ ദൃതി പിടിക്കുന്നു. ഡ്രസ്സ്‌ സ്റ്റിച്ച് ചെയ്യുന്ന ആളാണ് ഞാൻ. സ്റ്റിച്ച് ചെയ്യുമ്പോൾ അത് ഭംഗിയായില്ലേ എന്ന് സംശയം തോന്നുന്നു.ചെറിയ സങ്കടം വന്നാൽ പോലും അത് സഹിക്കാൻ പറ്റുന്നില്ല.മുമ്പ് ഞാൻ വളരെ നന്നായി സമാദാനത്തോടെ ജോലി ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ എനിക്ക് ജോലി ചെയ്യുന്ന പകുതിക്ക് വെച്ച് നിർത്താൻ തോന്നുന്നു.2 വർഷമായി ഗുളിക കഴിക്കുന്നുണ്ട്. പൂർണ്ണമായി ഈ രോഗം മാറുമോ. CBT psycho തെറാപ്പി ചെയ്താൽ മാറ്റാൻ ഉണ്ടാവുമോ. വേറെ എന്തെങ്കിലും പരിഹാരം ഉണ്ടോ. ഗുളികയോടൊപ്പം കൗൺസിലിങ് ചെയ്താൽ ശരിയാവും എന്നാണ് എന്നെ consult ചെയ്യുന്ന psychartist പറഞ്ഞത്.മുമ്പ് അറിയുന്ന ചില കാര്യങ്ങളൊക്കെ ഇപ്പോൾ അറിയാതെ പോകുന്നു. മുമ്പ് നന്നായി മെഹന്ദി ഇടുകയും ചിത്രം വര ക്കുകയും ചെയ്തിരുന്ന എനിക്ക് ഇപ്പോൾ എനിക്ക് അതൊന്നും അറിയുന്നില്ല.ഗുളിക കഴിക്കുമ്പോൾ ചെറിയ മാറ്റമുണ്ട്.ഗുളിക നിർത്തിയാൽ വീണ്ടും വരുമോ എന്നാണ് എന്റെ ഭയം.ഇത് bipolar disorder ആണോ.ഈ അസുഖം മാറിക്കിട്ടുമോ

  • @asmaabdulla6
    @asmaabdulla6 ปีที่แล้ว

    Thanku dr

  • @rishikeshramakrishnankappa9905
    @rishikeshramakrishnankappa9905 4 ปีที่แล้ว +1

    THANKS

  • @rayanpattambi5792
    @rayanpattambi5792 2 ปีที่แล้ว +5

    Comment il depression അനുഭവിക്കുന്ന ഒരുപാട് പേരുടെ message കണ്ടു.. 2,3 വർഷം മുൻപുള്ള message ആണ് കൂടുതലും.. നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയാൻ ആഗ്രഹം ഉണ്ട്.. ഒന്ന് പറയാമോ? plss..

  • @anvarmahamood2545
    @anvarmahamood2545 6 ปีที่แล้ว +4

    Dear Dr ,
    Cervical Spondylosis നെ സംബന്ധിച്ചു ഒരു വീഡിയോ ഇടാമോ? ഇതിനു ഹോമിയോ ചികിത്സ ഫലപ്രദമാണോ ?

  • @lunni3205
    @lunni3205 3 ปีที่แล้ว +2

    Please inform best ayurvedic centre for depression in Kerala please......

  • @jessygeorge8861
    @jessygeorge8861 6 ปีที่แล้ว +2

    Dr your informations are very useful

    • @MusicWorld-ys1oz
      @MusicWorld-ys1oz 3 ปีที่แล้ว

      Can we call you Dr? Please send your phone number

  • @DRKHALEELVLOG
    @DRKHALEELVLOG 6 ปีที่แล้ว +2

    I am Dr khaleelshamras.your videos are so informative.keap it up

  • @anoopshanavas3567
    @anoopshanavas3567 3 ปีที่แล้ว

    Thank you..

  • @hairunisaabdulla1680
    @hairunisaabdulla1680 ปีที่แล้ว

    എനിക്ക് ഉണ്ട്

  • @zakariyazakku9908
    @zakariyazakku9908 5 ปีที่แล้ว +16

    mansassil eppozhum oru bhayam an prathyegich oru karanam illathe ithine marikadakkan oru motivation koodi cheyyu. TH-camil othiri und but sir thanne cheyyanam

    • @ItsMe-hs2vp
      @ItsMe-hs2vp 4 ปีที่แล้ว +1

      Same

    • @muhammednaeem9921
      @muhammednaeem9921 4 ปีที่แล้ว +1

      Bro വെറുതെ ഇരിക്കാതിരിക്കുക .വ്യായാമം ചെയ്യുക

    • @imadasgaressa9207
      @imadasgaressa9207 4 ปีที่แล้ว +1

      Eanikum und rpl plsss

    • @jishnu5846
      @jishnu5846 4 ปีที่แล้ว +1

      Sameee

    • @basil6361
      @basil6361 4 ปีที่แล้ว

      Enikkum onde

  • @vineeshkalliyil9107
    @vineeshkalliyil9107 5 ปีที่แล้ว +1

    Good

  • @santhoshkampakamd4168
    @santhoshkampakamd4168 4 ปีที่แล้ว +1

    Janangalude priyapetta dr rajeshkumar

  • @manikuttanvlogs2208
    @manikuttanvlogs2208 3 ปีที่แล้ว +7

    Sr. ഞാൻ ഇങ്ങനത്തെ പ്രേശ്നത്തിൽ പെട്ടിരിക്കുവാ എന്നെ ഒന്ന് സഹായിക്കാമോ കൊറേ അനുഭവിക്കുന്നുണ്ട് ഞാൻ

    • @aishabeevi8050
      @aishabeevi8050 3 ปีที่แล้ว

      നല്ല ഒരു dr..ടെ സഹായം തേടുക...

    • @sudeeshsoman6419
      @sudeeshsoman6419 2 ปีที่แล้ว

      Bro

  • @cherianjohn4413
    @cherianjohn4413 6 ปีที่แล้ว +9

    ടെൻഷൻ തുടങ്ങിയാൽ ദേഷവും നിരശയുമാണ് ഒരു ഡേക്ടരെ പറഞ്ഞ് തരുമേ

    • @DRKHALEELVLOG
      @DRKHALEELVLOG 6 ปีที่แล้ว

      Counseling better.

    • @kareemkaladi465
      @kareemkaladi465 5 ปีที่แล้ว

      manasnehahospital.com/doctor-profile.html?docid=3

    • @Boxer.123rrrf
      @Boxer.123rrrf 5 ปีที่แล้ว

      @@kareemkaladi465 e doctor എങ്ങനെയ നല്ല Rusult ഉണ്ടോ ?

    • @SmithasLearning
      @SmithasLearning 4 ปีที่แล้ว +1

      Consult a psychiatrist

  • @albin6350
    @albin6350 8 หลายเดือนก่อน

    Hi doctor, bipolar affective disorder nu homeopathy il treatment undo?

  • @Cutiepie-l3n
    @Cutiepie-l3n 5 ปีที่แล้ว +1

    Thank you docter

  • @najunaju8991
    @najunaju8991 3 ปีที่แล้ว

    Thanks dt

  • @nadeeranishad6730
    @nadeeranishad6730 2 ปีที่แล้ว +6

    Dr ഈ രോഗത്തിന് ശരീരം തളർച്ച മരവിപ്പ് സംസാരിക്കാൻ കഴിയാതെ വരാ ഇതെല്ലാം ഉണ്ടാകുമോ😭

  • @chinnuchinnu4304
    @chinnuchinnu4304 4 ปีที่แล้ว +1

    Enikum unda

  • @leelammapicpraju2721
    @leelammapicpraju2721 6 ปีที่แล้ว +1

    GOOD EXPLAIN

  • @ayisharifa8689
    @ayisharifa8689 6 ปีที่แล้ว +1

    Good information 👍👍

  • @AjayDas-tb9tz
    @AjayDas-tb9tz 5 ปีที่แล้ว +2

    സർ.... എനിക്കും ഉണ്ട് സാർ പറഞ്ഞ ഈ രോഗം ... കുറച്ചായി തുടങ്ങിട്ട് Dr കാണിക്കാൻ ഞാൻ പറഞ്ഞു പക്ഷേ സർ എല്ലാവരും പറയുന്നു അതൊക്കെ എന്റെ വെറും ഒരു തോന്നൽ ആണ് ഞാൻ ആകെ വിഷമത്തിലാണ്

    • @Subi-jf5do
      @Subi-jf5do 5 ปีที่แล้ว +1

      Doctor ne theerchayayum kanuka

    • @AjayDas-tb9tz
      @AjayDas-tb9tz 4 ปีที่แล้ว +1

      സർ ... എന്റെ ഈ അസുഖം ഒരു കൗസിലിംങ് ചെയ്താ മാറോ അതോ മരുന്ന് കഴിക്കേണ്ടി വരോ

    • @AjayDas-tb9tz
      @AjayDas-tb9tz 4 ปีที่แล้ว

      സർ എനിക്ക് ആകെ പേടിയാ .ആരോടു പറഞ്ഞട്ടും ആരും ഇത് സീരിയസായി എടുക്കുന്നില്ല..

    • @Subi-jf5do
      @Subi-jf5do 4 ปีที่แล้ว

      @@AjayDas-tb9tz counseling first nokkuka, then tablet avasyam enkil. Doctorinte nirdesham anusarich kazhikkuka

    • @Subi-jf5do
      @Subi-jf5do 4 ปีที่แล้ว

      @@AjayDas-tb9tz pedikkenda marunna asukhamanu but first consult a doctor

  • @fathimazuhra5674
    @fathimazuhra5674 6 ปีที่แล้ว +2

    Thankuu

  • @shazshaz3234
    @shazshaz3234 5 ปีที่แล้ว +3

    Saboric dermatitsine kurichu video. Cheyyumo

    • @AnuAnu-lx1bm
      @AnuAnu-lx1bm 4 ปีที่แล้ว

      Bro sebhoric dermatitis ningalk undo ?

  • @bahubalimon6426
    @bahubalimon6426 4 ปีที่แล้ว

    Njn 2days nexiyoplus kazhichuu, kollam poli sadnm

  • @najmanajma8354
    @najmanajma8354 4 ปีที่แล้ว +3

    നല്ല മെസേജ് ആണ്

  • @reebamolreeba6026
    @reebamolreeba6026 4 ปีที่แล้ว +3

    എനിക്ക് തൈറോയ്ഡ് ഉണ്ട് അത് കൊണ്ട് ആകും എനിക്ക് ടെൻഷൻ ആണ് ഒന്നിനും ഒരു ഉത്സാഹം ഇല്ല എല്ലാത്തിനും മടി ആണ്

    • @mmm-hc5si
      @mmm-hc5si 4 ปีที่แล้ว

      Nalla adi kittaathathinte kuzhappamaanu

    • @kiararose3818
      @kiararose3818 3 ปีที่แล้ว

      @@mmm-hc5si മോശം. ഇത് ഒരു സീരിയസ് പ്രശ്നമാണെന്ന് അറിയാതെ ഇങ്ങനെ ഒക്കെ പറയല്ലേ

    • @fousiyasalim7736
      @fousiyasalim7736 2 ปีที่แล้ว

      Enikkum angananu. Ellathinodm maduppa🥺

  • @gkm345
    @gkm345 5 ปีที่แล้ว +7

    ഡോക്ടർ വിഷമം വരേണ്ട അവസ്ഥയിൽ വിഷമം വരാത്തത് എന്ത്‌ എങ്കിലും മാനസിക പ്രശ്നം ആന്നോ

    • @sekharandivakaran
      @sekharandivakaran 5 ปีที่แล้ว +1

      ONE WHO REACTS THE SAME WAY ON GOOD AND BAD IS A BALANCED MAN. iN SHORT A YOGI.

    • @An-lc2fx
      @An-lc2fx 4 ปีที่แล้ว +3

      അതൊരു നല്ല കാര്യമല്ലേ.. വിഷമിക്കാനറിയില്ലെങ്കിൽ പിന്നെ എന്താണ് പ്രശ്നം

    • @athulraj1001
      @athulraj1001 3 ปีที่แล้ว +3

      @@An-lc2fx emotion ഇല്ലാതെ ജീവിച്ചിട്ട് എന്ത് കാര്യം ആണ് ബ്രോ ... 😢

    • @aboobakkarsideek9038
      @aboobakkarsideek9038 3 ปีที่แล้ว

      നല്ല തെറി പബ്ലിക് ആയിട്ട് പിന്നെ ഇടി തൊഴി ഇതൊക്കെ ഇരന്നു വാങ്ങി തിരിച്ചു കൊടുക്കരുത് രണ്ടു ദിവസം അത് കിട്ടിയത് ആലോചിച്ചിട്ട് ഇരിക്കുക ഈ പ്രശ്നം തന്നെ മാറിക്കോളും

  • @sadiqueali3071
    @sadiqueali3071 4 ปีที่แล้ว

    Thanks sir

  • @curiousk3742
    @curiousk3742 2 ปีที่แล้ว

    Doctor, can you please do a video about schzicophrenia , it's treatment and medicine side effects

    • @04842645146
      @04842645146 ปีที่แล้ว

      He will not answer. Just here what he saying

  • @saiseema5486
    @saiseema5486 3 ปีที่แล้ว +2

    Dr for depression homeopathy or allopathy is good

  • @binthsalam7526
    @binthsalam7526 4 ปีที่แล้ว +1

    👍

  • @nou9382
    @nou9382 4 ปีที่แล้ว

    Tnx Love u dr

  • @sreyaaa5030
    @sreyaaa5030 4 ปีที่แล้ว +11

    mattulavark salyakumo enna thonal ennik depression undakunu 😓😔 chumma karachilu verum athu mattan pattunnila

    • @gouripriya9508
      @gouripriya9508 3 ปีที่แล้ว

      എൻ്റെയും same problem aanu

    • @Sabina_nijan
      @Sabina_nijan 3 ปีที่แล้ว +1

      Same prblm... Palapozhum suicide agrahikkunnu... Mikkavarum udane undakum ath... Last stageilekanennu enikku thanne manasilayirikunu....

    • @nitheeshkumar.rnitheeshkum8182
      @nitheeshkumar.rnitheeshkum8182 2 ปีที่แล้ว

      @@Sabina_nijan dont waste your time... Plz consult good phsycatrist doctor

  • @littleflower7893
    @littleflower7893 4 ปีที่แล้ว +3

    20 വർഷമായി മരുന്ന് കഴിക്കുന്നു. രാവിലെ ഭയങ്കര ക്ഷീണമാണ്. ഒരു ജോലിയും ചെയ്യാൻ തോന്നുന്നില്ല

    • @littleflower7893
      @littleflower7893 4 ปีที่แล้ว

      @Asif Asharaf Asif Asharaf ഇല്ല