Homemade Pesticide വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉണ്ടാക്കുന്ന വിധം Veppenna Veluthulli Mishritham

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • How To Prepare Veppenna Veluthulli Mishritham/വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം/ ജൈവ കീട നാശിനി. In this video i am sharing how to prepare neem oil based organic pesticide. We can use this pesticide for green chilly plants, flowering plants like rose, guvava tree, Tomato plant, Brinjal plant, long beans etc
    ♥ ♥ For PR/Collaboration Contact: tipsforhappylife2015@gmail.com
    For SUBSCRIBE Krishi Lokam : bit.ly/34YqQyV
    For SUBSCRIBE TipsForHappyLife : bit.ly/34IjbEO
    » Instagram: / annieyujin
    » Facebook: / tipsforhappylifeyoutub...
    With ❤ Annie Yujin
    #krishilokam
    #organicpesticide
    #krishi

ความคิดเห็น • 174

  • @KrishiLokam
    @KrishiLokam  4 ปีที่แล้ว +1

    കീടശല്യം അകറ്റാൻ amzn.to/32xd9bY
    ഫിഷ് അമിനോ ആസിഡ് ചെടികളുടെ വളർച്ചയ്ക്ക് amzn.to/30p0e9e
    സ്യൂഡോമോണോസ് ഓൺലൈനായി വാങ്ങാം amzn.to/32rZfaV
    വേപ്പെണ്ണ Neem Oil - amzn.to/3fGfBjZ

  • @bindhusarasan2225
    @bindhusarasan2225 4 ปีที่แล้ว +7

    ഞാൻ കാത്തിരുന്ന വീഡീയോ. Thanks.

  • @dhosth9672
    @dhosth9672 4 ปีที่แล้ว +1

    വളരെ നല്ല അറിവുകൾ. താങ്ക്സ് ചേച്ചി

  • @venugopalanpv4193
    @venugopalanpv4193 4 ปีที่แล้ว +2

    വളരെ ഉപകാരപ്രദം

  • @samiachu4042
    @samiachu4042 4 ปีที่แล้ว +3

    First 👍🏻

  • @Greenfan1986
    @Greenfan1986 4 ปีที่แล้ว +1

    Am waiting for your this information

  • @panchajanyam2477
    @panchajanyam2477 4 ปีที่แล้ว +3

    ഗുഡ് വീഡിയോ ചേച്ചി👌

  • @fgcghcgfygy1234
    @fgcghcgfygy1234 4 ปีที่แล้ว +1

    Chechi. Avarumjeevikkette.kollanda

  • @bhaibasheerian5554
    @bhaibasheerian5554 3 ปีที่แล้ว +1

    Really useful tips

  • @ramachandarank9445
    @ramachandarank9445 4 ปีที่แล้ว

    Thanks

  • @jaissythomas4979
    @jaissythomas4979 4 ปีที่แล้ว +1

    Super....

  • @vinupaulpaul9389
    @vinupaulpaul9389 4 ปีที่แล้ว +2

    Good video

  • @ajwasiraj3965
    @ajwasiraj3965 8 หลายเดือนก่อน

    Oru pravashyam undakiyad pinneyum upayokikkan patto

  • @aknaz5302
    @aknaz5302 4 ปีที่แล้ว +2

    Hai chechi..bar soap ennal namal alakkuna soap aano adho kulikkunna soap aano.?pls chechi reply for me

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      alakkunna soap anu
      Thanks
      മീൻ വളർത്തലും പച്ചക്കറി കൃഷിയും ലാഭകരമാക്കാം Aquaponics Farming Tutorial for Beginners Malayalam
      th-cam.com/video/WeY0csGZlBo/w-d-xo.html

  • @Psc_Aspirant124
    @Psc_Aspirant124 3 ปีที่แล้ว +2

    Chechi psedomonus upayogiyathin shesham appol thanne ith use cheyan pattuoo...

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      udane ethu use cheyyanda... 2 days after

  • @v_creationz3272
    @v_creationz3272 4 ปีที่แล้ว +2

    Vepanna velithulli misritham orikel tayarakkiyal ethra pravisham opayogikkam

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      same day thanne use cheythu theerkkanm

  • @bijojosec4824
    @bijojosec4824 3 ปีที่แล้ว +1

    Nima vira engane controle cheyyam? Keedangale manasilakkanulla video undo?
    Ilayil ulla manja puzhu und athety tharam puzhu ane?

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      vellecha th-cam.com/video/wlc2OWtQt4M/w-d-xo.html
      th-cam.com/video/TiPck5KBN4Q/w-d-xo.html
      ee videosil keedanagle kanikkundu

  • @shemigafoor1693
    @shemigafoor1693 4 ปีที่แล้ว +1

    Chechi ente karivepilayila thilirthu varunnath ila muradikunnu.urumpum und remedy entha? Athu pole payarinte akath puzhu varunnu ? Randinum reply tharane chechi

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      2 num veppenna veluthulli mishritham spray chaithe kodukke. kudathe kariveppine kadakkal kurach ice water ozhiche kodukke.muradippe mari kittum.

  • @shemigafoor1693
    @shemigafoor1693 4 ปีที่แล้ว +1

    Chechi sunlight ,dr.wash soap use cheyamo

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Sunlight use cheyyam.

    • @shemigafoor1693
      @shemigafoor1693 4 ปีที่แล้ว

      Chechi aduthulla shopil onnum neem oil illa.pakaram enth use cheyam

  • @josinadidin8911
    @josinadidin8911 4 ปีที่แล้ว +1

    Chechi bar soup cloth wash cheyunna soup alle

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      501 or sunlight bar soap use cheyyam .

  • @1111Aj
    @1111Aj 4 ปีที่แล้ว +1

    African ochinte shallyam theerkan enthanu cheyandath

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      muttathod podichu vitharuka

  • @gejogeorge8987
    @gejogeorge8987 4 ปีที่แล้ว +2

    Soap use cheyyathe apply cheythal bhalam undavumo?

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      prathirodahthinau cheyyunathu keedam vannittalla..nalla thanu
      മുടി ചെമ്പിക്കൽ മാറി മുടി തഴച്ചു വളരാൻ th-cam.com/video/-yZvRBLr6ns/w-d-xo.html

  • @lovelyhindi7216
    @lovelyhindi7216 2 ปีที่แล้ว +1

    Mulakinte kurudippinu upayogikkamo

  • @akhibali8405
    @akhibali8405 2 ปีที่แล้ว +1

    Vim liquid use cheyyamo

  • @ajithkumar-zr8bf
    @ajithkumar-zr8bf 4 ปีที่แล้ว

    It is better to have mix neem oil n any liquid soap or bar soap rather than the one suggested

  • @bijup8669
    @bijup8669 4 ปีที่แล้ว +3

    ഷാംപൂ ആണെങ്കിൽ ഒരു ലിറ്റർ വെള്ളത്തിലേക്ക് എത്ര വേണം

  • @ragilav3380
    @ragilav3380 2 ปีที่แล้ว +1

    Ithu undakki ethra divasam veykkam

    • @KrishiLokam
      @KrishiLokam  2 ปีที่แล้ว

      same day use cheyyanam
      Thanks
      ഫിഷ് വാങ്ങാൻ ആലപ്പുഴ പമ്പ ഫിഷ് ഫാമിൽ പോയപ്പോൾ th-cam.com/video/7Fij-np8aeU/w-d-xo.html

  • @ansiyaarshad8685
    @ansiyaarshad8685 2 ปีที่แล้ว +1

    Idh undaakki kuppiyilaakki vechaal ethra days use cheyyaan pattum?

    • @KrishiLokam
      @KrishiLokam  2 ปีที่แล้ว

      undakki appole thanne use cheyyunnathane nallathe.

  • @ansaransaranu9193
    @ansaransaranu9193 4 ปีที่แล้ว +1

    Rose chedik ela murudip kanunnund,weekil ethra days engane kodkanam ?

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      Muradicha elakal cut chaithe kalaye.ennitte weekly 2 times mathi.

  • @arafaumar1083
    @arafaumar1083 4 ปีที่แล้ว +1

    Shampoo ilum veluthulli mix ilum vellam add cheyyendathu etra aanu??

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Total one liter eduthitte athil ninnum use chaithal mathi.

  • @sudheeshap6524
    @sudheeshap6524 4 ปีที่แล้ว +1

    Good

  • @jinivarghesevarghese1131
    @jinivarghesevarghese1131 ปีที่แล้ว +1

    ഉറുമ്പിന് നല്ലതല്ലേ chechi

  • @sabishaki1871
    @sabishaki1871 4 ปีที่แล้ว +1

    Hi ,enik curryvep und ,ipo kurach usharayi varunund ,but ipo nalla chood tudangi ivde (uae).ini engane athine onn samrakshich edkm nn paranj tharui ? Veyil kollatha sthalath vecha mathiyo pls replyyy

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      kurach shade ulla sthalathu vaikkuka, freezer il ninnu ice cubes ettu kodukku... nannayi valarum ennanu ente anubavam.

    • @sabishaki1871
      @sabishaki1871 4 ปีที่แล้ว

      @@KrishiLokam thanks😍

  • @antonymalayatoortips7346
    @antonymalayatoortips7346 4 ปีที่แล้ว +1

    Pavalathinu use chayyan pattumo

  • @nikhishajohney1652
    @nikhishajohney1652 4 ปีที่แล้ว +1

    Bakiyundenkil eduthuvachu pineedu use cheyyan pattumo?

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Undakki appole thanne use cheyyunnathane kuduthal nallathe.

    • @nikhishajohney1652
      @nikhishajohney1652 4 ปีที่แล้ว

      @@KrishiLokam thankyou very much

  • @vanajarp7407
    @vanajarp7407 2 ปีที่แล้ว +1

    ചെടികൾക്ക് Nimbecidine എന്ന വേപ്പെണ്ണ ഉപയോഗിക്കാൻ പാടുണ്ടോ

  • @kuriakosealexander9592
    @kuriakosealexander9592 4 ปีที่แล้ว +1

    Ithu store Cheyyan pattumo. How long ?

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Fresh use cheyyunnathanu result kooduthal kittunnath.
      th-cam.com/video/iR8kQnyPysw/w-d-xo.html

  • @rajeshcr9519
    @rajeshcr9519 4 ปีที่แล้ว +1

    ചേച്ചി ഡോക്ടർ വാഷ് സോപ്പ് ഉപയോഗിക്കാമോ

  • @rahnashameersrahna3452
    @rahnashameersrahna3452 4 ปีที่แล้ว +1

    araliter vellathil ethra Veppenna venam

  • @sumag5884
    @sumag5884 4 ปีที่แล้ว +1

    Bio neem same aano

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Veeppin kuru sathadangiyathanu, use cheyyam
      മീൻ വളർത്തലും പച്ചക്കറി കൃഷിയും ലാഭകരമാക്കാം Aquaponics Farming Tutorial for Beginners Malayalam
      th-cam.com/video/WeY0csGZlBo/w-d-xo.html

    • @sumag5884
      @sumag5884 4 ปีที่แล้ว

      @@KrishiLokam നന്ദി സ०ശയ० തീർത്തുതന്നതിന്

  • @mymoonakinarillakkandi6272
    @mymoonakinarillakkandi6272 4 ปีที่แล้ว +1

    Adeeniyam undallo ehechi. Vith edukkarundo.

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Polination okke chaithittunde.

  • @mufeedvkth9467
    @mufeedvkth9467 3 ปีที่แล้ว +1

    ഇതു എത്ര ദിവസം വരെ ഉപയോഗിക്കണം വെള്ളിച്ച പോവാൻ

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว +1

      2 days koodumbol thalikkuka marum vare.. chediyude elakal healthy allathe thonnunengil stop cheyyanam... mari kazhinju weekly once spray cheythal mathi

  • @sheebasreekumar6620
    @sheebasreekumar6620 3 ปีที่แล้ว +1

    ചെമ്പരത്തിയിലെ പൂപ്പൽ മാറുമോ

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      marum... th-cam.com/video/moylgDMx-CI/w-d-xo.html

  • @sasidharannair7133
    @sasidharannair7133 4 ปีที่แล้ว +1

    വെള്ളത്തിനുപരം പുളിച്ചകഞ്ഞിവെള്ളംആയാലോ ?

  • @Mohammed-jz6hm
    @Mohammed-jz6hm 4 ปีที่แล้ว +1

    Exo, vim ബാർ പറ്റുമോ പplzz rply

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      അത് പറ്റില്ല

  • @jeremy1907
    @jeremy1907 3 ปีที่แล้ว +1

    വെപ് എണ്ണക്ക് പകരം veg ഓയിൽ ഉപയോഗിച്ചാൽ നല്ലതാണോ??

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      try cheythu nokku
      Dolomite പച്ചക്കറി കൃഷി വിജയിക്കാൻ ഡോളോമേറ്റ് th-cam.com/video/iNFiQ3bda4w/w-d-xo.html

  • @bijojosec4824
    @bijojosec4824 3 ปีที่แล้ว

    Vppein pinnak engane upayogikkam ennulla video undo?

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      veppin pinnakk - th-cam.com/video/qskZNAZqiaY/w-d-xo.html
      th-cam.com/video/b0Sfb9I6xCk/w-d-xo.html

  • @ktzgaming277
    @ktzgaming277 4 ปีที่แล้ว +1

    Curry വേപ്പില തയ്യിന്മേൽ നിറച്ചും ചോണനുറുമ്പ് അതുപോലെ ഇലയുടെ അടിയിൽ oru ചെറിയ പ്രാണിയും കമ്പിന്മേൽ ഒരു തരി പോലെ ഒട്ടി നിൽക്കുന്ന ഒരു സാധനവും.. പോവാൻ എന്താ cheyya

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      Veppenna vellulli mishritham spray chaithe kodukke.

    • @ktzgaming277
      @ktzgaming277 4 ปีที่แล้ว

      @@KrishiLokam thanks

  • @colourplusptacolourpluspta4824
    @colourplusptacolourpluspta4824 4 ปีที่แล้ว +1

    Sunlight സോപ്പ് pattumo

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      pattum allengil shampoo ayyalum mathi.

  • @Mohammed-jz6hm
    @Mohammed-jz6hm 4 ปีที่แล้ว +1

    ഹാൻഡ് വാഷ് പറ്റുമോ

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      ട്രൈ ചെയ്യാം

  • @farooq2678
    @farooq2678 3 ปีที่แล้ว +1

    പയറിനു ഇത് ഉപയോഗിക്കാമോ

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      upayogikkam
      മുടി വളരാൻ കരിഞ്ചീരക എണ്ണ വീട്ടിൽ ഉണ്ടാക്കുന്ന വിധം Kalonji oil Preparation For Hair Growth
      th-cam.com/video/WVZzgvcAHvc/w-d-xo.html

  • @sonysonysuresh4080
    @sonysonysuresh4080 3 ปีที่แล้ว +1

    Sunlight soap upayogikamalo?

  • @QwErTy-lj5qw
    @QwErTy-lj5qw 3 ปีที่แล้ว +1

    എനിക്ക് വിത്തുകൾ ആവശ്യമുണ്ട്. കിട്ടാൻ എന്താണ് ചെയ്യേണ്ടത്

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Eppole vithukal available alla .next step vith akumbole video il update cheyyam.

  • @sajeevjoy6981
    @sajeevjoy6981 4 ปีที่แล้ว +1

    മഴക്കാലത്ത് ഇത് ഫലപ്രഥമാണോ

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      mazha ellatha divasam upayogikkam

  • @mufeedvkth9467
    @mufeedvkth9467 4 ปีที่แล้ว +1

    ചേച്ചി ഉറുമ്പിനെ എങ്ങനെ ഇല്ലാതാക്കും വല്ല ജൈവവളം ഉണ്ടോ

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Jaiva valam onnum ella.

    • @anvartkanvarpasha8053
      @anvartkanvarpasha8053 3 ปีที่แล้ว

      പോട്ടിലാണ് വളർത്തുന്നതെങ്കിൽനല്ലവണ്ണം വെയിലേൽക്കുന്ന ഭാഗത്തേക്ക് ചെടി മാറ്റുക . ദിവസം 2 പ്രാവശ്യമെങ്കിലും തണ്ട് ഉൾപ്പെടെ നനക്കുക. ഇറച്ചി കഴിക്കുന്നവരാണെങ്കിൽ ഇറച്ചിയിൽ ലഭിക്കുന്ന വേസ്റ്റ് പീസുകൾ ഒരു ചെറിയ കുപ്പിയിലാക്കി തടത്തിൽ നീ ക്ഷേപിക്കുക. (എറുമ്പുകൾ കൂട്ടതോടെ അതിൽ അടിഞ്ഞ് കൂടുന്ന സമയത്ത് അവയെ നശിപ്പിക്കുക. ) മൂന്ന് ദിവസത്തിലതികം പുളിച്ച 1 L trകഞ്ഞി വെള്ളത്തിൽ ഒരു പിടി ചാരവും രണ്ട് ടീസ്പൂൺ കല്ലുപും . ചേർത്ത് ഇളക്കി വൈകുന്നേരം സമയങ്ങളിൽ ഒന്ന് നനച്ചതിന് ശേഷം ഈ മിശ്രിതം ഒഴിച്ച് കടഭാഗം പുതിയ മണ്ണിട്ട് മൂടുക. രണ്ട്മാസത്തിൽ ഒരിക്കൽ അത്പ്പം വേപ്പിൻപിണ്ണാക്ക് പുളിപ്പിച്ചത് ഒഴിച് കൊടുക്കുക., കുമ്മായം വിതറുക.. തുരിശ് ലായനിയിൽ അൽപ്പം ചുണ്ണാമ്പ് ചേർത്ത മിശ്രിതം നേർപ്പിച്ച ശേഷം അടിച്ച് കൊടുക്കുക.. എന്നിവയിൽ നിന്ന് ഏതെ ങ്കിലും ഒന്നോ . അല്ല എങ്കിൽ ഇടക്കിടക്ക് മാറി. മാറിയോ ക്രിഷി സ്ഥലത്ത് ഉപയോഗിച്ചാൽ ഇത് പരമാവധി ഒഴിവാകും

  • @jocker4755
    @jocker4755 3 ปีที่แล้ว +1

    ഇതാണോ പുകയില കഷായമാണോ better

  • @lohidakshanm9805
    @lohidakshanm9805 2 ปีที่แล้ว +1

    ഈ തയാറാക്കിയ mishridam എത്രനാൾ കേടുകൂടാതെ ഇരിക്കും

    • @KrishiLokam
      @KrishiLokam  2 ปีที่แล้ว

      undakki appole thanne use cheyyunnathane kuduthal nallathai thonniyittullathe.njangal stock chaithe vaikkarilla.

  • @rohithkr8088
    @rohithkr8088 4 ปีที่แล้ว +1

    ആര്യവേപ്പിന്റെ ഇല ആയാലും പോരെ......
    Oil വേണം എന്ന് ഉണ്ടോ??? ഒന്ന് പറയുമോ

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      ethe sariyakkan oil thanne venam.

    • @anvartkanvarpasha8053
      @anvartkanvarpasha8053 3 ปีที่แล้ว

      ആരുവേപ്പില്ല ഉപയേഗിക്കുമ്പോൾ ഒരു ലിറ്റർ വെള്ളത്തിൽ ആര്യവേപ്പിലയും ഒരു കഷണം പച്ചമഞ്ഞളും . ഒരു ടീസ്പൂൺ അരിപൊടി ചേർത്ത് തിളപ്പിച്ച ശേഷം കാൽ ടീസ്പൂൺ യീസ്റ്റ് ചേർത്ത് അടുപ്പിൽ നിന്ന് ഇറക്കി ആറാൻ വെക്കുക. ചൂട് കുറഞ്ഞ് കൈവിരൽ മുക്കാൻ പാകമാകുമ്പോൾ അര ടീസ്പൂൺ കായം പൊടി ഇളക്കി ചേർത്ത് നല്ലവണ്ണം തണുപ്പിക്കുക ഈ മിശ്രിതം മിത്രകീടങ്ങളെ ആകർഷിക്കുകയും ശത്രുകീടത്തെ അകറ്റി സംരക്ഷിക്കുകയും ചെയ്യും.

  • @saneeshkumar4134
    @saneeshkumar4134 4 ปีที่แล้ว +1

    തെങ്ങിലെ വെള്ളീച്ചക്കു ഇതു പറ്റുമോ

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Cheriya thai ano ?

    • @saneeshkumar4134
      @saneeshkumar4134 4 ปีที่แล้ว

      @@KrishiLokam ചെറിയതും വലിയതും ഉണ്ട്

  • @user-vy5xz6be1v
    @user-vy5xz6be1v 4 ปีที่แล้ว +1

    ഞാൻ വേപ്പെണ്ണ യും വെള്ളവും മിക്സ്‌ ചെയ്തു അടിച്ചു പക്ഷെ വലിയ ഒരിനം പുഴു ഇലയെല്ലാം തിന്നു തീർക്കുന്നു അതിന്റെ മേലേക്ക് അടിച്ചു കൊടുത്തിട്ടും അതിനൊരു കുലുക്കവും ഇല്ല

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +2

      Veppenna vellulli mishritham elayude adiyilum mukalilum spray chaithe koduthal puzhukkal pinne ela thinnukayilla.ethe adikkumbole thanne puzhu chathe pokan ethe rasakeedanashini alla. puzhukkale kandal nammal eduthe konne kalayanam.

  • @Lovestory1995.
    @Lovestory1995. 3 ปีที่แล้ว +1

    Ayyo Chachi sprint alla sprite anu

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Haha..thanks dear
      th-cam.com/video/7mKZ-HHxQvk/w-d-xo.html

  • @anumannu6547
    @anumannu6547 4 ปีที่แล้ว +1

    ചേച്ചി ചീരയ്ക്ക് ഇത് ഉപയോഗിക്കാമോ?

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      cheerakke upayogikkanda.elakal cury ke use cheyyendathalle.

    • @anumannu6547
      @anumannu6547 4 ปีที่แล้ว

      Ok ചേച്ചി. അപ്പോൾ ചീരയിൽ വരുന്നതിനെ എങ്ങനെ കളയും

  • @reshmirajesh1365
    @reshmirajesh1365 3 ปีที่แล้ว +1

    രാത്രി ഒഴിക്കാമോ?

  • @rahnashameersrahna3452
    @rahnashameersrahna3452 4 ปีที่แล้ว +1

    Veppenna evide kittum

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Chedikalkke avashayamaya sadhanangal vilkkunna shop il kittum.valam vilkkunna shop lum undakum.

  • @usmankmohamed
    @usmankmohamed 4 ปีที่แล้ว +4

    ഹലോ മേഡ०..., ഈ വീഡിയോവിനെ കുറിച്ചല്ല, മറിച്ച് തെങ്ങിനെപ്പറ്റി ഒരു സംശയ നിവാരണത്തിനാണ്. രണ്ട് വർഷ० മുമ്പ് ഒരാൾ പതിനെട്ടാം പട്ട എന്നു പറഞ്ഞു തൈ തന്നിരുന്നു. ഇപ്പാൾ ഒലകളൊക്കെ സാധാരണ തെങ്ങിൻ്റെ അത്ര വലിപ്പത്തിലു०,നീളത്തിലും വളർന്നിട്ടുണ്ട്. എന്നാൽ തടി പൊങ്ങി കാണുന്നില്ല. ഇത് ഏത് ഇനമായിരിക്കു० കൂടുതൽ ഉയരത്തിൽ പൊങ്ങി പോകുമോ? എന്നൊരു പേടി. കാരണം ഇതിന് നേരെ മുകളിൽ കൂടി kseb യുടെ 110 KVയുടെ high tension line pass ചെയ്യുന്നുണ്ട്. ഞാൻ പറഞ്ഞ പ്രകാരം ഇത് കുള്ളൻ തെങ്ങ് തന്നെ ആയിരിയ്ക്കുമോ? Ground level നിന്ന് തന്നെയാണ് അതിൻ്റെ പട്ടകൾ ഉയർന്നിരിക്കുന്നത്. ഒരു മറുപടി തരുമെന്ന് കരുതുന്നു.

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      Paranjathu vachu nokkumbol pathinettam patta thanne aakan anu sadyatha kooduthal.

  • @aaliyathaj9929
    @aaliyathaj9929 4 ปีที่แล้ว +2

    Neemoil 20 ml garlic juice 20 ml. But garlic juice koodutal അളവ് ഉള്ളത് പോലെ ഉണ്ടല്ലോ

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Garlic 20 gram anu 20ml alla.1 litter il ninnu thanne water eduthal mathi juice adikkumbol..

  • @josephinmary6519
    @josephinmary6519 3 ปีที่แล้ว +1

    കമ്മ്യൂണിസ്റ്റ് പച്ച ഒന്ന് കാണിച്ചു തരാൻ പറ്റുമോ

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      whatsapp il contact cheyye appole njangal parambil pokumbole photo eduthe ayyakkam.9349304412.

  • @shamna81
    @shamna81 4 ปีที่แล้ว +1

    Chechi fish amino acidil puzhu varunnu, one week aayi indakyitt, kuzhappamundo ini

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      Athile puzhu chedikalkk upadravam cheyyilla

  • @jayeshjayeshe6854
    @jayeshjayeshe6854 4 ปีที่แล้ว +1

    ഉറുമ്പ് പോകുമോ

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Shalyam kurayum.normaly urumbe varunnathe chedikalil keeda shalyam ullathe kondane.

    • @jayeshjayeshe6854
      @jayeshjayeshe6854 4 ปีที่แล้ว

      Alla chechi ee karutha urumbe payarinte poov muzhuvan kozhikukaya athu pole molakinteyum

  • @jaferaa
    @jaferaa 4 ปีที่แล้ว +1

    സോപ്പ് വെള്ളവും വെളുത്തുള്ളി മിക്സ് ഉം 20ml കൂടുതൽ ഉള്ളത് പോലെ തൊന്നിയല്ലോ

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      vellam kooduthal undangilum kuzhappamilla bakki edukkunna water kurachal mathi jafer...thanks for writing.

  • @sindhuvenugopal5459
    @sindhuvenugopal5459 4 ปีที่แล้ว +1

    എന്റെ red lady പപ്പായ 4 മാസം കൊണ്ട് നിറച്ചും പൂത്തു... പക്ഷെ പൂവേ വിടർന്നപ്പോ എല്ലാം ആൾ പൂവ്..
    ഇതിനു എന്തെകിലും പരിഹാരം പറഞ്ഞു തരാമോ

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      kurach kazhiyumbole chilappole female flower undakum.chila pappayakalil engane kanarunde.

    • @sindhuvenugopal5459
      @sindhuvenugopal5459 4 ปีที่แล้ว +1

      @@KrishiLokam.. thanks... എനിക്ക് വളരെ വിഷമം ആയി ഇരിക്കുക ആയിരുന്നു

  • @sumiunni8593
    @sumiunni8593 4 ปีที่แล้ว +1

    Vellathilekkala veppannayilekku anu vellam ozhikkendathu. Vere kure vedio yil kandittunde

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      soap layaniyum veppennayum mix chaithitte athilakke veluthulli neerum bakki vellavum cherthalum mathi.enthayalum sarikum mix akanam ennathane main .

  • @prasadk8727
    @prasadk8727 4 ปีที่แล้ว +2

    ഈ മിശ്രിതം വെള്ളം ചെർക്കാതെ ഉണ്ടാക്കി സുക്ഷിച്ച് പീന്നീട് ആവശ്യത്തിന് വെള്ളം ചെർത്ത് ഉപയോഗിക്കാൻ പറ്റുമോ ?

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      ella...fresh ayirikkanm
      മധുരവും രുചിയും പോഷകങ്ങളും നിറഞ്ഞ പഴങ്ങള്‍ ലഭിക്കുന്ന ഒന്നായതിനാൽ മാങ്കോസ്റ്റിനെ 'പഴങ്ങളുടെ റാണി' എന്നറിയപ്പെടുന്നത്.
      മാങ്കോസ്റ്റിൻ കൃഷിയിലൂടെ മികച്ച വരുമാനം നേടാൻ അറിയേണ്ടത് Mangosteen Cultivation Kerala Agriculture
      തെല്ലാം th-cam.com/video/s5F7uDlosYY/w-d-xo.html

  • @Happy-Times992
    @Happy-Times992 3 ปีที่แล้ว +1

    മുളകിന് തളിച്ച് കൊടുക്കുന്ന ദിവസങളിൽ മുളക് അതിൽ നിന്ന് ഉപയോഗികാമോ, പിന്നെ ഈ ദിവസം വളം ചെയ്യാമോ ? അതോ കാത്തിരിക്കണോ.

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      ethe spray chaithe kodukkunnathe konde vere problem onnum ella.

  • @ankcreations7029
    @ankcreations7029 4 ปีที่แล้ว +1

    സ്പ്രിന്റ് അല്ല സ്പ്രൈറ്റ്

  • @gopikarekad
    @gopikarekad ปีที่แล้ว

    എന്തിനാണ്.ഞങ്ങളോടച്രികുണ്

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      th-cam.com/video/Oz0tvEQBPA0/w-d-xo.html

  • @nairpandalam6173
    @nairpandalam6173 3 ปีที่แล้ว

    വേറെ ഒരു വ്ളോഗർ വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം തയ്യാറാക്കിയത് ഇങ്ങനെ അല്ല... അദ്ദേഹം ആദ്യം തന്നെ 5 ml സോപ്പ് ലായനി ഉണ്ടാക്കി..അതിലേക്ക് 20 ml വേപ്പെണ്ണ സോപ്പ് ലായനിയിലേക്ക് ഒഴിച്ച് അത് നന്നായി ഇളക്കുന്നു..ഈ മിശ്രിതം 1 ലിറ്റിർ വെള്ളത്തിൽ ഒഴിച്ച് നന്നായി ഇളക്കുന്നു ഇതാണ്‌ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം.. അല്ലാതെ വെളളത്തിലേക്ക് വേപ്പെണ്ണ ഒഴിച്ചാൽ വെളളത്തിൽ വേപ്പെണ്ണ ലയിയ്കില്ല എന്നാണ്‌ അദ്ദേഹം പറയുന്നത്...??? നിങ്ങൾ വെളളത്തിലേക്ക് diarect വേപ്പെണ്ണ ഒഴിയ്കുകയാണ് ചെയ്തത്...ഇതിൽ ഏതു രീതിയാണ് ശരി..??? അനുകരിക്കാൻ പറ്റുന്നത്..???

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      നിങ്ങൾ ഉണ്ടാക്കി ഉപയോഗിച്ച് നോക്കുന്നതാണ് ഉചിതം..ഏതാണോ കീടം പോകുന്നത് അത് പോലെ ചെയ്യുക

  • @mangocut3383
    @mangocut3383 4 ปีที่แล้ว +1

    Not good idea west my time

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      chedikalkke keedangalil ninnum samrashanam kittan valare nallathane. njangal use cheyyunnathe ane.

  • @ragavanrajeev4683
    @ragavanrajeev4683 4 ปีที่แล้ว

    Good Video

  • @ragilav3380
    @ragilav3380 2 ปีที่แล้ว +1

    Ithu undakki ethra divasam vare vekkam

    • @KrishiLokam
      @KrishiLokam  2 ปีที่แล้ว

      1 day kondu upayogikkanam...