Type's of മറവികൾ 😂😂

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2021

ความคิดเห็น • 943

  • @Nichu...0n
    @Nichu...0n 3 ปีที่แล้ว +1663

    സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പറയാൻ വന്ന കാര്യം മറന്നു പോകുന്നത് ആരൊക്കെയാണ്...

  • @adhisvlog3339
    @adhisvlog3339 3 ปีที่แล้ว +1262

    ഫോൺ കുത്തിയിട്ട് സ്വിച്ച് ഓൺ ആക്കാൻ മറന്നവർ ഉണ്ടോ എന്നെ പോലെ😜😜

  • @raz1990dec19
    @raz1990dec19 3 ปีที่แล้ว +328

    സൂക്ഷിച്ചു എടുത്തു വെക്കുന്ന എല്ലാം വെച്ച സ്ഥലം മറക്കുന്ന പ്രത്യേക അസുഖം ഉള്ള ഞാൻ

  • @sinduvinod560
    @sinduvinod560 3 ปีที่แล้ว +739

    Mask വെക്കാതെ ഒരു പ്രാവശ്യമെങ്കിലും പുറത്തുപോയവരുഡോ. Njan🤣

    • @nafeesa883
      @nafeesa883 3 ปีที่แล้ว +20

      Njnaa ennit ellarum enne nokunnu ellarum mask ittutund ennit kadenn mask vanghinitteya😊💫😅

    • @alone-wx9nm
      @alone-wx9nm 3 ปีที่แล้ว +14

      @@nafeesa883 mask ഇടാതെ പോയ എല്ലാവരും നമ്മളെ നോക്കും ഏത് expression ഇടണം എന്ന് അറിയുകയുമില്ല, 😂😂😂

    • @nafeesa883
      @nafeesa883 3 ปีที่แล้ว +3

      @@alone-wx9nm sathyam😂oru thurich notttoya😂😅

    • @alone-wx9nm
      @alone-wx9nm 3 ปีที่แล้ว

      @@nafeesa883 പിന്നല്ല 😂

    • @shidhavishnu
      @shidhavishnu 3 ปีที่แล้ว +1

      ഞാൻ പഴം വാങ്ങൻ പോയിരുന്നു 😂😂നിട്ട് ആളുകൾ ഒക്കെ നോക്കുക 😂😂😂😂

  • @Abbas-nv9pp
    @Abbas-nv9pp 3 ปีที่แล้ว +474

    ഞാൻ ആ 5 മത്തെ വിഭാഗത്തിൽ പെടും പാട്ടിന്റെ ആദ്യ വരി കിട്ടിയില്ലെങ്കിൽ പിന്നെ ഒരു സമാധാനവും ഉണ്ടാവ്വില്ല 😂😂😂

    • @alone-wx9nm
      @alone-wx9nm 3 ปีที่แล้ว +17

      Njaan എനിക്ക് അറിയുന്ന വരി youtubil search ചെയ്യും അപ്പൊ കിട്ടും 😌😌

    • @rameesharamee7833
      @rameesharamee7833 3 ปีที่แล้ว +4

      Sathyam njan ee koottathila

    • @saujaththajuddeen1767
      @saujaththajuddeen1767 3 ปีที่แล้ว +1

      Njnum

    • @itsmejilna5646
      @itsmejilna5646 3 ปีที่แล้ว +1

      Sathyam

    • @snehasuresh5397
      @snehasuresh5397 3 ปีที่แล้ว +1

      Sathyam

  • @ananthakrishnan7481
    @ananthakrishnan7481 3 ปีที่แล้ว +267

    ഇതിൽ പലതും അനുഭവം ഉള്ളവർ like 👍👍
    👇

  • @hey...irenic8118
    @hey...irenic8118 3 ปีที่แล้ว +96

    എന്തെങ്കിലും എടുക്കാൻ അപ്പുറത്ത റൂമിൽ ചെന്നട്ടു മറന്നു പോയി പ്രാന്തുപിടിച്ച ആരെങ്കിലും ഉണ്ടോ 😜😜

  • @SuryaSurya-qk3ov
    @SuryaSurya-qk3ov 2 ปีที่แล้ว +35

    പാട്ടിന്റെ ഫസ്റ്റ് ലൈൻ ഞാനും മറന്നു പോകും 😁

  • @btsarmygirl2275
    @btsarmygirl2275 3 ปีที่แล้ว +90

    ഇതിൽ ഉള്ള എല്ലാ മറവിക്കളും
    എനിക്ക് ഉള്ളതാണ് എന്നെ
    പോലെ എത്ര പേർ ഉണ്ട്🤣🤣

    • @faseelafaseela4544
      @faseelafaseela4544 3 ปีที่แล้ว +1

      Njan

    • @seenajinesh3073
      @seenajinesh3073 3 ปีที่แล้ว

      Njan😌

    • @divyapg4670
      @divyapg4670 3 ปีที่แล้ว

      Njn

    • @nouahadshan6452
      @nouahadshan6452 3 ปีที่แล้ว

      ഞാൻ 😍

    • @Raimarainmedia
      @Raimarainmedia 2 ปีที่แล้ว +1

      Phone anel ippo watchil ring cheyyavunnond pettenn kandu pidikkam.Kannada vecha stalam marann thappi nadakumbo orthitund. Athinum Adich nokanulla sadanam ayirunnel adich noki kandu pidikkayirunnunn😂

  • @PonnuAnnamanu
    @PonnuAnnamanu 3 ปีที่แล้ว +53

    എല്ലാം എനിക്ക് സംഭവിക്കുന്നതാ 😂👍

  • @jameela1715
    @jameela1715 3 ปีที่แล้ว +138

    ഏകദേശം എല്ലാ വിഭാഗത്തിലും പെടുന്നവർ ആരൊക്കെ 🤣🤣🤣

  • @Rose_Of_Sharon_
    @Rose_Of_Sharon_ 3 ปีที่แล้ว +224

    പണ്ടൊക്കെ സ്കൂളിൽ എന്തേലും ബുക്ക് ഓക്കേ മറന്നു പോയ മിസ്സ് ഇപ്പോളും പറയും ചോറും പാത്രം എടുക്കാൻ മറന്നില്ലല്ലോന്ന്‌... 😁

    • @saujaththajuddeen1767
      @saujaththajuddeen1767 3 ปีที่แล้ว +1

      Athanne 😂

    • @shifnafahad1522
      @shifnafahad1522 3 ปีที่แล้ว +6

      Ravile brkfst kazhikkaan marannillallonnum chodikkum

    • @seenajinesh3073
      @seenajinesh3073 3 ปีที่แล้ว +2

      Athum edukan maranindu 😅

    • @fizuammu6978
      @fizuammu6978 2 ปีที่แล้ว +1

      Njn ethra vattam lunch kondupovan maranindenu ariyumo 😂breakfast kazhikanum marakum. Oru vatam book edukan maranapo tr choichu ee chodhyam. Njn cool ayi paranju food konduvaran marannu ennu😂😂pinne 1 min silence pinne porinja cheetha😂😂

    • @Rose_Of_Sharon_
      @Rose_Of_Sharon_ 2 ปีที่แล้ว +1

      ആഹാ. നല്ല കുട്ടി. 😁😁

  • @babynoufal6883
    @babynoufal6883 3 ปีที่แล้ว +22

    Types of another മറവികർ
    1. Tour പോവുമ്പോൾ Brush എടക്കാൻ മറക്കുക
    2. Exam Hall ലിൽ കേറുമ്പോൾ Hall ticket എടുക്കാൻ മറക്കുക
    3. Exam എഴുതുമ്പോൾ Answers ഒന്നും ഒർമ്മ വരില്ല. Exam Hall ൽ നിന്ന് അങ്ങട്ട് ഇറങ്ങിയാൽ എല്ലാതും ഓർമ്മ വരുക
    4. school ൽ പോവുമ്പോൾ Note book എടുക്കാൻ മറക്കുക
    5. വണ്ടിയുടെ key മറക്കുക
    6. car ൻ്റെ Key car ൻ്റെ ഉള്ളിൽ തന്നെ വെച്ച് Door അടക്കുക
    7. കുളിക്കാൻ പോവുമ്പോൾ തോർത്ത് എടുക്കാൻ മറക്കുക

  • @shidhavishnu
    @shidhavishnu 3 ปีที่แล้ว +41

    അയ്യോ എനിക്കും അക്ഷരം മറന്നു പോവും എന്നിട്ട് തിരിഞ്ഞു കളിക്കും 😂😂😂😂😂😂

  • @sinduvinod560
    @sinduvinod560 3 ปีที่แล้ว +378

    ടിവിയുടെ റിമോട്ട് വെച്ച് സ്ഥലം മറന്നു പോകുന്നവർ ഉണ്ടോ.. Njan😂

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว +113

    ഇന്ന് കൂടുതൽ സുന്ദരിയാണല്ലോ......ഈ മറവികളിൽ പലതും എനിക്കുള്ളതാണ്...

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 ปีที่แล้ว +171

    മറവികൾ ഇല്ലാത്ത ആളുകൾ ഇല്ലാലോ 😅 എല്ലാർക്കും പലതരം മറവികൾ ആണല്ലോ...

  • @suchikasargod9028
    @suchikasargod9028 3 ปีที่แล้ว +213

    ഫോൺ കുത്തിയിട്ട് സ്വിച്ച് ഇടാൻ മറക്കും....

    • @asharafa.n210
      @asharafa.n210 3 ปีที่แล้ว +4

      Athaan,bhayangrem Hooo☹️☹️☹️☹️Nenj kathum kurae kaZhinn Vann nokkumbaaa.ivda sthirem ppdyaan.😂

    • @angelamcherian2611
      @angelamcherian2611 3 ปีที่แล้ว +3

      Njanum

    • @suchikasargod9028
      @suchikasargod9028 3 ปีที่แล้ว

      @@asharafa.n210 😁😁😁😁😁

    • @alone-wx9nm
      @alone-wx9nm 3 ปีที่แล้ว +3

      ശെരിയാണ് രാത്രി 3 % ഉണ്ടായിരുന്നു രാവിലെ നോക്കിയപ്പോ 1%😒

    • @syamalasyamalakv9651
      @syamalasyamalakv9651 3 ปีที่แล้ว +1

      ഫോൺ കുത്തിയിട് സ്വിച്ച് ഇടാൻ മറക്കും...

  • @fathimathsuharacp9000
    @fathimathsuharacp9000 3 ปีที่แล้ว +28

    ഞാൻ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നേ?? ഞാനടക്കം പലരുടെയും അവസ്ഥ

  • @Sonajose66
    @Sonajose66 3 ปีที่แล้ว +13

    ഫോൺ ചാർജ് കയാൻ കുതിയിട്ടിട് switch on ആക്കാൻ മറന്നു പോകുന്ന le njan😂😂

  • @aryanandanack3335
    @aryanandanack3335 3 ปีที่แล้ว +135

    പേന ഇത്പോലെ മറന്ന് വെച്ചിട്ട് വീട്ടിലുള്ളവരെ മൊത്തം ഓരോന്ന് പറയും 🤣....

    • @deepthik7608
      @deepthik7608 3 ปีที่แล้ว +3

      Same 2 u 😀🥰

    • @aryanandanack3335
      @aryanandanack3335 3 ปีที่แล้ว +1

      @@deepthik7608 അടിപൊളി 🤣

    • @deepthik7608
      @deepthik7608 3 ปีที่แล้ว +2

      @@aryanandanack3335 😂😊🥰

    • @alone-wx9nm
      @alone-wx9nm 3 ปีที่แล้ว +2

      Njaam😑😂😂😂

    • @aryanandanack3335
      @aryanandanack3335 3 ปีที่แล้ว

      @@alone-wx9nm 😝

  • @craftforyoufas
    @craftforyoufas 3 ปีที่แล้ว +2

    Iyo അടിപൊളി ഇതു എല്ലാം എന്റെ പ്രശ്നം ആണ് ചിരിച്ചു മടുത്തു.കണ്ണട ഇല്ല അതുകൊണ്ടു രക്ഷപ്പെട്ടു 😆😆😆😆😆

  • @annamolsaji7528
    @annamolsaji7528 3 ปีที่แล้ว +50

    ഇതിൽ എല്ലാത്തിലും ഞാൻ ഉൾപ്പെടും😌😌

  • @crazydub3319
    @crazydub3319 3 ปีที่แล้ว +8

    5:16 സ്കൂളിൽ നിന്ന് എനിക്കുള്ള അതേ അവസ്ഥ🤣🤣correct....🤣

  • @achulijeeshlijeeshvidhu1342
    @achulijeeshlijeeshvidhu1342 3 ปีที่แล้ว +50

    ഗ്യാസ് അടുപ്പ് ഓൺ ചെയ്തു അത് ഓഫ്‌ ആക്കാൻ മറക്കുന്നവർ ഉണ്ടോ??

    • @nikhithakrishna2470
      @nikhithakrishna2470 2 ปีที่แล้ว

      Yes

    • @karthikadhaneesh2128
      @karthikadhaneesh2128 2 ปีที่แล้ว

      Njn und.. Vellam thilappikan vechal ath marakkum.. Vere onnum marakkilla.. Ee orotta karayam🤭🤭

  • @kkjjuuu9943
    @kkjjuuu9943 3 ปีที่แล้ว +20

    ഇതിലെ എല്ലാ മറവികളും കറക്റ്റ് ആണ്....

  • @sangeethababusangeethababu9529
    @sangeethababusangeethababu9529 3 ปีที่แล้ว +10

    റിമോട്ട് പലഹാരപ്പാത്രത്തിൽ തപ്പിയത് സൂപ്പർ 😄😄😄

  • @vinithavini3289
    @vinithavini3289 3 ปีที่แล้ว +9

    ഇതിപ്പോ എക്സാം അല്ലാതെ മിക്കവാറും മറവി ഉള്ള ലേ ഞാൻ 😂😂😂🙏

  • @sreekuttysree9005
    @sreekuttysree9005 3 ปีที่แล้ว +88

    ഇവിടെ ചീർപ്പ് ആണ് മെയിൻ ന്റെ പൊന്നോ
    ഇപ്പോൾ ഇരിയത് ആയിരിക്കും അപ്പോൾ തന്നെ വെച്ച സ്ഥലം മറന്ന് പോകും😖😂😂😂

  • @tamishaalex3235
    @tamishaalex3235 3 ปีที่แล้ว +1

    ഉത്കണ്ഠ കണ്ടിട്ട് അത് എഴുതാൻ ശ്രമിച്ച ലെ ഞാൻ 🤪

  • @Vedha143
    @Vedha143 3 ปีที่แล้ว +89

    പേന വച്ചാൽ മറന്നു പോകുന്നത് ഞാൻ തന്നെ. എപ്പോഴും അങ്ങനെയാ 🤣🤣🤣

  • @crazydeo1061
    @crazydeo1061 3 ปีที่แล้ว +3

    വെള്ളിയാഴ്ച്ച നോട്ട് അയച്ചു കൊടുക്കണം എന്ന് കഴിഞ്ഞാഴ്ച്ചയെ ടീച്ചർ പറഞ്ഞ് എഴുതി കഴിഞ്ഞിട്ടും വെള്ളിയാഴ്ച അയക്കാം എന്ന് പറഞ്ഞ് മറന്നു പോയ ഞാൻ

  • @sreelekhalekha7012
    @sreelekhalekha7012 3 ปีที่แล้ว +39

    ഇതെല്ലാം ഉണ്ടെന്ന് കരുത്തുന്നവർ ലൈക് 👍👍
    Edit exam marunnu pokkunnathu ozhichu

  • @ajishapv2062
    @ajishapv2062 3 ปีที่แล้ว +2

    ഉത്കണ്ഠ എഴുതുന്നത് ചേച്ചിക്ക് മറന്നപ്പോൾ അത് നോക്കാൻ എഴുത്തിനോക്കി കിട്ടാതെ അമ്മയോട് ചോദിച്ച ലെ ഞാൻ 🙈😁

  • @krishnavenisajith6292
    @krishnavenisajith6292 3 ปีที่แล้ว +17

    Ithil mikka maravikalum enikkum sambavikkarundu🤣🤣

  • @alnascreation264
    @alnascreation264 3 ปีที่แล้ว +100

    ചേച്ചിടെ സ്ഥിരം കാഴ്ചക്കാർക്ക് ഇവിടെ കൂടാം ❤❤

  • @neyaaneesh2183
    @neyaaneesh2183 3 ปีที่แล้ว +3

    ചേച്ചിയുടെ കൈയ്യക്ഷരം നല്ല ഭംഗിയുണ്ട് 🥰😍

  • @komalaarjunan7302
    @komalaarjunan7302 2 ปีที่แล้ว +2

    മറവി അടിപൊളി,അതിൽ പലതും എനിക്കും സംഭവിക്കുന്നതാണ ഉൽക്കണ്ഠ ഞാനും മറന്നീ

  • @Arun_V_kumar_
    @Arun_V_kumar_ 2 ปีที่แล้ว +2

    ഫോൺ കുത്തിയിട്ടിട്ട് സ്വിച്ച് ഓൺ ആക്കാതെ പോവും. അത് സ്ഥിരം പരുപാടി ആ 😂🤣🤣

  • @ahanamathew1914
    @ahanamathew1914 3 ปีที่แล้ว +18

    ടൈപ്പ് ഓഫ് ഇയർഫോൺ usear ചെയ്യാമോ

  • @MuhammedAli-fd4ky
    @MuhammedAli-fd4ky 3 ปีที่แล้ว +6

    മറവി ഇല്ലാത്ത മനുഷ്യരുണ്ടോ 😂😂

  • @garnetvibe
    @garnetvibe 3 ปีที่แล้ว +2

    ഇത് എല്ലാം ചേർന്ന് ഒന്നിക്കുന്ന ആൾ ഞാൻ തന്നെയാണ്.

  • @nivedyam3159
    @nivedyam3159 3 ปีที่แล้ว +2

    ഇതിൽ പലതും അന്ടെയും അസുഖമാണ് 😛🤭🤭🤭🤭🤭😶🤭🤭🤭😛

  • @anaghat.v9109
    @anaghat.v9109 3 ปีที่แล้ว +16

    വെള്ളം കുടിക്കാൻ പോയി ഫ്രിഡ്ജിന്റെ മേലെ റിമോർട്ട് വച്ചു വീട് മുഴുവൻ അനേഷിക്കുന്ന ഞാൻ 😲🙄

  • @benetchacko9766
    @benetchacko9766 3 ปีที่แล้ว +17

    മറവി മനുഷ്യസഹജം ആണ് ചേച്ചി... പക്ഷെ നമ്മൾ മറക്കുന്നത് ഓർത്തിരിക്കണ്ട കാര്യങ്ങൾ ആയിരിക്കും..😂

  • @iyashiri5666
    @iyashiri5666 3 ปีที่แล้ว +20

    രണ്ടാമത്തേത് എനിക്ക് സംഭവിക്കാറുള്ളത്🤣

  • @aswathinijith140
    @aswathinijith140 3 ปีที่แล้ว +1

    ഇതിൽ കാണിച്ച പല മറവികളും എനിക്കും ഉണ്ട് 😍

  • @iyashiri5666
    @iyashiri5666 3 ปีที่แล้ว +45

    ഹായ് നമ്മുടെ നീതു ചേച്ചി വന്നു എല്ലാരും ഇങ് പോര് എന്നിട്ട് താഴെ ഒന്ന് കറുപ് മുക്കിയേക് 🤩👍

  • @devisasikumar2188
    @devisasikumar2188 3 ปีที่แล้ว +11

    Video kand aa paattinte aadyathe vari ethaann alochich irikkuvayrn... Athum marann poy😅😅

  • @sureshkumar-pu9qe
    @sureshkumar-pu9qe 3 ปีที่แล้ว +1

    പാട്ടിന്റെ ആദ്യവരി കിട്ടിയില്ലെങ്കിൽ, പകുതി വരിയിൽ നിന്ന് തുടങ്ങി പാടുമ്പോൾ ആദ്യവരി കിട്ടുന്നവരുണ്ടോ 😇😇എന്നെപ്പോലെ 🙈

  • @ayishafida4503
    @ayishafida4503 3 ปีที่แล้ว +9

    മറവി എന്നെ പോലെ സ്ഥിരം പല്ലവി ആയവർ ആരൊക്കെ 😁

  • @limnachandran7101
    @limnachandran7101 3 ปีที่แล้ว +14

    *കൈയിൽ ഇരിക്കുന്ന കൊച്ചിനെ മറക്കുന്നത് വല്ലത മറവിയാണലോ* 😂😅 *നീതു ചേച്ചി അടിപൊളി* 😘😍

    • @devikaslittleplanet1047
      @devikaslittleplanet1047 3 ปีที่แล้ว +2

      Sheriya athu kurach over aayi.

    • @adnanchalil3448
      @adnanchalil3448 3 ปีที่แล้ว +2

      Haa😂😂😂

    • @deepthik7608
      @deepthik7608 3 ปีที่แล้ว +2

      @@devikaslittleplanet1047 yss

    • @saranusrath3380
      @saranusrath3380 3 ปีที่แล้ว +2

      Enik angana sampavikkalund
      .day bfr ystrda koodi sampavichitte ullu..enta kayyil undaayrnnu mool..njan avalem theranj vilikka parkil pooyappo

    • @limnachandran7101
      @limnachandran7101 3 ปีที่แล้ว +2

      @@saranusrath3380 അഹ 😂😁

  • @poojavinod7616
    @poojavinod7616 3 ปีที่แล้ว +4

    കഴിഞ്ഞ ദിവസം എന്റെ അമ്മ കൈയൽ കത്തി പിടിച്ചിട്ടു അതും അനോഷിച്ചു നടന്നു . ഞാനും അടുക്കള മുഴുവനും നോക്കി. എന്നിട്ട് അച്ഛൻ കുളിച്ചിട്ടു വന്നപ്പോഴാ അമ്മേടെ കൈയിൽ കത്തി ഇരിക്കുന്ന കണ്ടത് ....😜🔥🤪 Chachi comment onnu pin chayavooo plzzz

  • @sanayasanu7539
    @sanayasanu7539 2 ปีที่แล้ว +1

    Paattinte first line eppozhm mrkm ithupole aarelodoke choich kittana vere oru smdhnaked aanu😇

  • @ponnusvideos7636
    @ponnusvideos7636 3 ปีที่แล้ว +1

    സ്വന്തം കയ്യിൽ കുട്ടിയെ എടുത്തിട്ട് കുട്ടി എവിടെ ചോദിച്ചു നിൽക്കുന്നു ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ❤❤

  • @devikaslittleplanet1047
    @devikaslittleplanet1047 3 ปีที่แล้ว +59

    കൈയ്യിൽ ഇരിക്കുന്ന കൊച്ചിനെ മറന്നു പോകുന്നത് കുറച്ച് over ആയിപ്പോയി.

  • @adhisvlog3339
    @adhisvlog3339 3 ปีที่แล้ว +12

    മാസ്ക് മുഖത്തു വച്ചു മാസ്ക് എടുക്കാൻ മറന്ന് എന്നു പറഞ്ഞ ഞാൻ....

  • @shyjashyju7166
    @shyjashyju7166 3 ปีที่แล้ว +1

    എനിക്കുള്ളതാ ഈ ഒടുക്കത്തെ മറവി 😂

  • @ahalyaahalya275
    @ahalyaahalya275 3 ปีที่แล้ว +2

    എനിക്കും ഉണ്ട് ഈ മറവി ഇന്നലെ ഒരു താക്കോൽ വേണ്ടി ഒരു മണിക്കൂർ പോയി കിട്ടി😄😄

  • @jeonjk2553
    @jeonjk2553 3 ปีที่แล้ว +15

    1,2,4,5,6,8,12,13
    Eth ellam eniku und angene ullavar adi ivde like

  • @jeeshma106
    @jeeshma106 3 ปีที่แล้ว +5

    Gmail പാസ്സ്‌വേർഡ് സ്ഥിരം മാറ്റുന്നവർ എന്നും മറന്നു പോകുന്നവർ ആരൊക്കെയാണ്

  • @shahanashahanas5501
    @shahanashahanas5501 3 ปีที่แล้ว +13

    Pass word marannu pokunnavarundo enne pole😜

  • @adithyaks1883
    @adithyaks1883 3 ปีที่แล้ว +63

    എനിക്ക് ചേച്ചിയുടെ ഡ്രസ്സ്‌ ഒരുപാട് ഇഷ്ടായി 😍👌

  • @nandana___ammuuzz8591
    @nandana___ammuuzz8591 3 ปีที่แล้ว +6

    Neethu chechii pwoli.. Ithil ethenkilum onn ellarkkum undayittulla maravi aayirikkum😂anubhavam guru😁... Pwoli.. Last nammade vijay annante song😍... Pwoliyee😍😘😘

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +8

    വല്ലാത്തൊരു മറവിയെ..... 😂😂

    • @alone-wx9nm
      @alone-wx9nm 3 ปีที่แล้ว +1

      കുട്ടാ 😁

    • @alone-wx9nm
      @alone-wx9nm 3 ปีที่แล้ว +1

      @Rihan Rashid പഠിക്കാൻ ഒന്നും ഇല്ലേ 😂

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 7 หลายเดือนก่อน

    എന്റെ പൊന്നു നീതു സമ്മതിച്ചു 😂😂😂❤❤❤❤❤❤ഇതു പോലെ ഒക്കെ എനിക്കും പറ്റുന്നതാ 😊😊😊😊

  • @sirajambalath4977
    @sirajambalath4977 2 ปีที่แล้ว

    90%എനിക്കും ഉണ്ട് ഇങ്ങനത്തെ മറവികൾ 😅😅😅

  • @ann-sr5qd
    @ann-sr5qd 3 ปีที่แล้ว +3

    10th എനിക്ക് ഇടക്ക് സംഭവിക്കും😂😂

  • @kavyachandran5427
    @kavyachandran5427 3 ปีที่แล้ว +6

    ചേച്ചിടെ ഇന്നത്തെ look poli ❤ love u chechi 💕

  • @peterammngod6748
    @peterammngod6748 2 ปีที่แล้ว +1

    Adukalayil poyi karyam marannu pokunna arengillum undo 😂😂

  • @sumishakeer6073
    @sumishakeer6073 2 ปีที่แล้ว

    ഞാൻ ന്തേലും എട്ക്കാൻ പോയിട്ട് ന്തായിരുന്നൂന്ന് മറന്നാൽ വന്ന വഴിയേ തിരിച്ചു നടക്കും.അപ്പൊ എട്ക്കാൻ മറന്ന സാധനം ഓർമ വരും.😄

  • @SelinVarkey
    @SelinVarkey 3 ปีที่แล้ว +7

    Aadyam ayittan inganoru types of kannunath..😂😂
    Uff, ente ponnu chechy, evidunnu kittunu immathiri ideas.
    Pwoli.😘😘😘
    Neethu chechy katta power fans undo?
    Undenkil vaa
    👇
    👇
    ❤️

  • @abythomas8442
    @abythomas8442 3 ปีที่แล้ว +29

    Bikill പോയപ്പോൾ side mirrorill ചേച്ചി ഫോൺ പിടിച്ചു ഇരിക്കുന്നത് കണ്ടു ഞാൻ ആരൊക്കെ അത് കണ്ടു ☺️

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 ปีที่แล้ว +2

    മറവി ഉള്ളിടത്തേ ഓർമ്മകൾക്ക് കാര്യം ഉള്ളൂ 😌😌

  • @ajishashakeelajapher1347
    @ajishashakeelajapher1347 3 ปีที่แล้ว +4

    Ithellam relatable aannu, orokkalelum ithokke experience cheyyathavar kaanilla 👍. Nice concept ❤️

  • @barabbas_1236
    @barabbas_1236 3 ปีที่แล้ว +2

    ഇതെല്ലാം കൂടെ ചേർന്നൊരു പ്രേത്യേകതരം ജീവിയാണ് ഞാൻ
    എന്റെ ഫ്രണ്ട്‌സ് ചോദിക്കുന്നത് നിനക്ക് വല്ല അൽഷിമേഴ്‌സും ആണോന്നാ😌

  • @VLOGWITHMEGH
    @VLOGWITHMEGH 3 ปีที่แล้ว +9

    മറവി is പലതരം... ഓരോന്ന് ഇവുടെ തന്നെ ഇണ്ടല്ലോ 🤣🤣😂😂

  • @sujithanisha7957
    @sujithanisha7957 3 ปีที่แล้ว +2

    ഇതിലെ 5മത്തെയും, 9 മത്തെയും, 10 ഉം എനിക്ക് സ്ഥിരം വരാറുള്ള ഞൻ 😂😂😂😂😂😂😂😂😂

  • @Freezialuv
    @Freezialuv 3 ปีที่แล้ว +17

    Madi pidich erikkumbolanu 💦vellom kudikkan thonni madi pidich nadannu nadann adukalayil athubol thonnum Nan Athina vannathan pinne thirich roomil challubol ormavarum" ayyyo Nan vellom💦 kudikkan poyathalle" my avastha🤣🤣
    Ekane arkkagilum pattiyittundoo🤔

    • @alone-wx9nm
      @alone-wx9nm 3 ปีที่แล้ว

      Enik but vellam kudikkaan alla enn maathram😁

    • @Freezialuv
      @Freezialuv 3 ปีที่แล้ว

      @@alone-wx9nm 😄😄

  • @krishnasree3149
    @krishnasree3149 3 ปีที่แล้ว +10

    Powli aattoo ❤️❤️
    Njanum ith aa😅😅😅

  • @archanaachu6487
    @archanaachu6487 3 ปีที่แล้ว +3

    Super chechii.... Njan orupad enjoy cheydhu 😀😀😀💖

  • @Anshikaumesh179
    @Anshikaumesh179 2 ปีที่แล้ว +1

    എന്നാലും ബല്ലാത്ത ഒരു മറവി ആയിപ്പോയി സെച്ചി 😂🤣🤣

  • @ansashiju2660
    @ansashiju2660 3 ปีที่แล้ว

    എന്തെങ്കിലും കാര്യം ചെയ്യാൻ വന്നിട്ട് അത് മറന്നുപോയി വീണ്ടും ആ സ്ഥലത്ത് ചെന്ന് അത് അയക്കുന്നവർ ആരെക്കെയാണ് 😂

  • @fabeenakv1077
    @fabeenakv1077 3 ปีที่แล้ว +4

    Pen,📱 charging &remote nte sthiram maravi🥰😊

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +5

    100k loading.... 😍👏

  • @user-qr6bg1mf6k
    @user-qr6bg1mf6k 3 ปีที่แล้ว +1

    കണ്ണട മുഖത്തു വച്ചിട്ട് കണ്ണട എടുക്കാൻ മറന്നു എന്ന് പറഞ്ഞു പണി സ്ഥലത്തു നിന്നു വീണ്ടും വീട്ടിലേക്ക് തിരിച്ചു പോയി

  • @kuttykkurumbeeez8738
    @kuttykkurumbeeez8738 3 ปีที่แล้ว +1

    Chechi ദിവസം കൂടും തോറും ചുന്ദരി ആവുന്നല്ലോ ❤️❤️❤️
    ഇന്നത്തെ video
    So
    👌👌👌👌👌👌
    ❤️❤️❤️❤️❤️❤️
    Love you..

  • @vidyasree3836
    @vidyasree3836 3 ปีที่แล้ว +8

    Neethu chechi pwoli😘😘😘❤️❤️❤️

  • @vishnuappu551
    @vishnuappu551 3 ปีที่แล้ว +3

    Chechiiii evdunn kittunnuu itharam adipoli subjects? Creativityum hardworkum determinationum chernnaal ath neethuchechiyaayiiiii kalakki polichuuttooooo

  • @user-gd3mb2vl7c
    @user-gd3mb2vl7c 3 ปีที่แล้ว

    മറന്ന് പോയ സാധനം തിരഞ്ഞ് നടക്കുന്നതിനിടയിൽ ഞാൻ തിരഞ്ഞ് കൊണ്ടിരിക്കുന്നത് എന്താണെന്ന് പോലും മറന്ന് പോകുന്ന ഞാൻ

  • @revathysanthosh6150
    @revathysanthosh6150 2 ปีที่แล้ว +1

    Onnamathe ithu enikku sambavichittund😂😂😂

  • @anniegeorgeannie5975
    @anniegeorgeannie5975 3 ปีที่แล้ว +11

    കസിൻസ് പിള്ളേർ ലാപ്ടോപ്പ് ഓൺ ആക്കാതിരിക്കാൻ അതിന് പാസ് വേഡ് ഇട്ട് വച്ച് അത് മറന്നു പോയി ഷോപ്പിൽ കൊണ്ട് കൊടുത്ത് ഓൺ ആക്കണ്ട വന്ന ലെ ഞാൻ😁😁😁

  • @ayuayu1042
    @ayuayu1042 3 ปีที่แล้ว +7

    Njan second maravikkaari😂

  • @sana598
    @sana598 2 ปีที่แล้ว

    🤣🤣🤣🤣🤣adipwoliii..... Thalapathyude song include chyathppooo.... Valre snthsyiiii😍❤

  • @DoRa-o2.111
    @DoRa-o2.111 3 ปีที่แล้ว

    മുടി ചീകിയപ്പോ ചീപ് തലേ വെച്ച ചീപ് നോക്കിയ ഞാൻ 😂😂

  • @karthumbi8438
    @karthumbi8438 3 ปีที่แล้ว +3

    Ithil pakutheel athikom njaan anaalla 🙄🙄🙄

  • @jaseelajasi645
    @jaseelajasi645 3 ปีที่แล้ว +6

    വണ്ടീടെ ചാവി തിരഞ്ഞു നടക്കൽ ഒരു ശീലമായിപ്പോയി 😄.

  • @aparnaps8500
    @aparnaps8500 3 ปีที่แล้ว +2

    Ithile mikka maraviyum ulla Njn😁😁😁😁😁

  • @sunisharithesh970
    @sunisharithesh970 2 ปีที่แล้ว

    ഒരു സാധനം അവിടെ വെച്ച് പിന്നെ വേറെ വഴി പോയി വരുമ്പോഴേക്കും Aaaa സാധനം എവിടെ വെച്ച എന്ന് മറന്നിട്ടു vanna വഴി ഒകെ പോയവരുന്നുണ്ടോ എന്നെ പോല്ലേ 😂😂😂

  • @sreezx335
    @sreezx335 3 ปีที่แล้ว +7

    *നീതു ചേച്ചി പൊളിച്ചു* 😍😍😊☺️🥰
    മറവി ഇല്ലാത്ത ആളുകൾ ഉണ്ടാവില്ല
    Phone ൻ്റെ password മാറ്റി ഇനികുപോലും അറിയാത്ത എന്തൊക്കെയോ അടിച്ചു. എന്നിട്ട് മറന്നുപോവതിരിക്കാൻ ഒരു Paper ൽ എഴുതി . Paper എവിടെയാ വെച്ചത് എന്ന് മറന്നുപോയി.😂😂😂😂🤣😂
    ~~~~~~~

    • @jaimonjaimes6153
      @jaimonjaimes6153 3 ปีที่แล้ว

      Hai blink

    • @sreezx335
      @sreezx335 3 ปีที่แล้ว +1

      @@jaimonjaimes6153 🥰

    • @jaimonjaimes6153
      @jaimonjaimes6153 3 ปีที่แล้ว

      @@sreezx335 njanum blackpink katta fan aa

    • @sreezx335
      @sreezx335 3 ปีที่แล้ว

      @@jaimonjaimes6153 🥰 enna channel subscribe cheythoo power aak🔥🔥🔥🔥🔥

    • @sarayuskitchen7006
      @sarayuskitchen7006 3 ปีที่แล้ว

      @@sreezx335 plsss dear support our chanel