സുമതി - what's in my bag ..? എല്ലാവരും ഇങ്ങനെയായിരിക്കോ കാണിക്കുന്നേ 😉😉

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ค. 2022

ความคิดเห็น • 609

  • @MM-mn1zr
    @MM-mn1zr 2 ปีที่แล้ว +204

    Skip ചെയ്യാതെകാണുന്ന ഒരേ ഒരു ചാനൽ 👍🥰

  • @shilus_vlogz
    @shilus_vlogz 2 ปีที่แล้ว +39

    Dove തുറക്കുമ്പോൾ ഉള്ള expression പൊളിച്ചു... 🤣🤣🤣🤣nice ചേച്ചി കുറേ ചിരിച്ചു 😆😆😆

  • @pavithrap2123
    @pavithrap2123 2 ปีที่แล้ว +335

    ഇതിപ്പോ Neethuzz Creations മാറ്റി Sumathizz Creations ആയല്ലോ😂 എന്തായാലും poli chechizz👍♥️
    Edit:331 likes first time thankyouu❤️

  • @likhimolzzz679
    @likhimolzzz679 2 ปีที่แล้ว +11

    ചേച്ചി ടെ സംസാരം ഒത്തിരി ഇഷ്ടമാണ്......... എന്നും നോക്കും checheede പുതിയ vedio വന്നിട്ടുണ്ടോന്ന്..... വേറെ ആരൊക്കെ വന്നാലും ചേച്ചി ടെ ലെവൽ വേറെ ആണ്..... ഒരു തരി പോലും വെറുപ്പിക്കാതെ പൊളി acting...... ചേച്ചി നെ ഒത്തിരി ഇഷ്ടം ആണ് 💕

  • @profoxprofox9493
    @profoxprofox9493 2 ปีที่แล้ว +18

    എല്ലാ.. വിഡിയോസും കൊള്ളാം സൂപ്പർർർർ... സുമതി ചേച്ചിയും പൊളിച്ചു ട്ടോ... 👏👏👏👏👏👌👌👌👌👌

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว +226

    സുമതിച്ചേച്ചിടെ bag vlog പൊളിച്ചു 👍😆😆😆😆ഇനി സുഷമ എപ്പോളാണവോ ഓടിച്ചോടുക 😆😆😆

    • @nishasaji22
      @nishasaji22 2 ปีที่แล้ว +2

      😂😂

    • @sanjussvlogandlife4333
      @sanjussvlogandlife4333 2 ปีที่แล้ว +2

      😂😂😂

    • @srtyujvgkkm
      @srtyujvgkkm 2 ปีที่แล้ว

      Veetilirunn investment illathe mikacha varumanam nedam channel description il varoo..

    • @newkudir6439
      @newkudir6439 2 ปีที่แล้ว

      @@nishasaji22 😃

    • @newkudir6439
      @newkudir6439 2 ปีที่แล้ว

      @@srtyujvgkkm kada zjxf qjqgaq natarajan qlia

  • @ranjith.t9762
    @ranjith.t9762 2 ปีที่แล้ว +42

    എന്റെ പൊന്ന് നീതുമോളെ
    ചിരിച്ച് മടുത്തു ❤️❤️🤣🤣🤣

  • @sweetyvarghese5591
    @sweetyvarghese5591 2 ปีที่แล้ว +15

    😀😀😀😀Neethu... I was waiting for this 👏👏👏👏polich super.. 😍😍✌️✌️✌️

  • @anaghakmoorthy9627
    @anaghakmoorthy9627 2 ปีที่แล้ว +18

    Pwolichu sumathi chechi... Boom boom chikka😂😂❤👍

  • @jollyjose9573
    @jollyjose9573 2 ปีที่แล้ว +6

    സമ്മതിച്ചു നീതുനെ.Very interesting. Keep it up 👍 Wish you all the best 💕

  • @minielizabeth6416
    @minielizabeth6416 2 ปีที่แล้ว +3

    സെലിബ്രിറ്റികളുടെ what is in my bag നേക്കാൾ എനിക്ക് ഇഷ്ടമായി🌹

  • @mubeenasudhee3864
    @mubeenasudhee3864 2 ปีที่แล้ว +3

    Sumathichechide whats' n my bag polichuu😂😂neethuchechi polichu.... Superb...❤️❤️❤️❤️

  • @user-fr5tf5gk9x
    @user-fr5tf5gk9x 2 ปีที่แล้ว +5

    Aa dove nte sadhanam thurakkumbo illa last expression🤣🤣🤣🤣

  • @sureshchandu3967
    @sureshchandu3967 2 ปีที่แล้ว +29

    അല്ല സുമതിഎടത്യേ ഇനി സുഷമ ഈ ബാഗ് ഷൂട്ടിംഗിന് ശേഷം കാണാണ്ടാവോ 💞

  • @anupammuanupchandrika
    @anupammuanupchandrika 2 ปีที่แล้ว

    Sumathiiiii chechiiiii....polliii 😘...keep going Neethu..... Fly High ❤️

  • @sivapriyas3041
    @sivapriyas3041 2 ปีที่แล้ว +122

    ഈ വീഡിയോ കണ്ട് എന്റെ അമ്മ കുറേ ചിരിച്ചു 😂😂😂

    • @rohinibaiju8199
      @rohinibaiju8199 2 ปีที่แล้ว +1

      എന്റെ അമ്മയും 😂😂

    • @newkudir6439
      @newkudir6439 2 ปีที่แล้ว

      @@rohinibaiju8199 kaus znxha qkhww

  • @geethasajan8729
    @geethasajan8729 2 ปีที่แล้ว

    Sumathi chevhi super👍 ini ithukkum mele pratheekshikunnu. Dharalam aasayangal kitate. All the best❤️

  • @prasanthkumar6816
    @prasanthkumar6816 2 ปีที่แล้ว +5

    ❤❤സുമതിച്ചേച്ചി അടിപൊളി 👍🏾👍🏾

  • @nandutalksandreacts567
    @nandutalksandreacts567 2 ปีที่แล้ว +6

    Neethukkuttyyyeee policheda. You are a wonderful actor. Love you mole. All the best.

  • @mahinasanoop4501
    @mahinasanoop4501 2 ปีที่แล้ว +2

    ചേച്ചി പൊളിയാണ് 🥰🥰എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഇനിയും വീഡിയോസ് ഇട്ടൊള്ളോ. ചേച്ചിയുടെ വിഡിയോക്ക് വേണ്ടി വെയ്റ്റിങ് ആണ്. 🥰🥰🥰❤❤❤❤😍😍😍

  • @nivedyavibin2680
    @nivedyavibin2680 2 ปีที่แล้ว +15

    എന്റെ പൊന്നോസുമതി ചേച്ചി ❤️❤️❤️😂😂😂😂😂😂

  • @hibajafer6276
    @hibajafer6276 2 ปีที่แล้ว +3

    Entammoooo adipoliiiii oru rekshayillaaaa 👌👌😂😂😂😂😂😂😂

  • @nandana9000
    @nandana9000 2 ปีที่แล้ว +92

    ആകെ മൊത്തം ഒരു "സൂ" മയം
    സുഷമ,സുധാകരൻ,സുമതി😹😹

  • @yamizzandme7636
    @yamizzandme7636 2 ปีที่แล้ว +4

    Ente chechi poli super oru rekshayum illa level performance love u ummmma 🥰💞

  • @sujitha2712
    @sujitha2712 2 ปีที่แล้ว +2

    ബൂം ബൂം ചിക 😆😆😆😁😁
    അടിപൊളി ഒരുപാടു ചിരിച്ചു രണ്ടാം കല്യാണo😆😆
    എല്ലാം സു - സുമതി സുധാകരൻ സുഷമ

  • @snehajayan3323
    @snehajayan3323 2 ปีที่แล้ว

    Oru rekshayilla chechiyeee❤️kidu videooo chechi pwolichu❤️

  • @jinobenny2424
    @jinobenny2424 2 ปีที่แล้ว +6

    No words to mention ur hardwrk. congrats Neethu🎉❤

  • @navyasunilnavya4536
    @navyasunilnavya4536 2 ปีที่แล้ว

    Neethu Adipoli😍keep going Neethu🥳🥳🎉🎊

  • @Earthloversmedia
    @Earthloversmedia 2 ปีที่แล้ว +35

    ചിരിച്ച് പണ്ടാരമടങ്ങി

  • @aryapc9475
    @aryapc9475 2 ปีที่แล้ว +8

    Neethu chechi....ore poli...❤️❤️❤️💯

  • @kuttieschannel6115
    @kuttieschannel6115 2 ปีที่แล้ว

    Neethu.... 😍സുമതി ചേച്ചി പൊളി കിടു 💞💞💞💞💞💞super 😍😍😍

  • @___niy__a___6404
    @___niy__a___6404 2 ปีที่แล้ว +62

    Sumathi chechi entry poli..😂

  • @prabhwi4074
    @prabhwi4074 2 ปีที่แล้ว

    സൂപ്പർ എല്ലാം വിഡീയോയും സ്ഥിരമായി കാണാറുണ്ട് ഞാനും എന്റെ മക്കളും

  • @revathysanthosh6150
    @revathysanthosh6150 2 ปีที่แล้ว

    Sumathi chechide videos Inem venottu...
    Katta waiting ane...ituu pwoli video...💚💚💚💚💚💚💚

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 2 ปีที่แล้ว +13

    Awesome concept 👍♥️🥰 You are much more talented chechi 👏 keep going never give up🙏🤗All the very best .

  • @nandanam.s487
    @nandanam.s487 2 ปีที่แล้ว

    Super chechi
    Poli video Brilliant 😍❤

  • @zamanzayan2760
    @zamanzayan2760 2 ปีที่แล้ว

    Endhoru rasa kandirikaaan chechi polich😍

  • @Anuvincent...
    @Anuvincent... 2 ปีที่แล้ว +2

    Chechide videos okke adipoli aah🤩

  • @vincypayyapilly
    @vincypayyapilly 2 ปีที่แล้ว

    എന്റെ ചേച്ചി ഒരു രക്ഷയും ഇല്ല, അടിപൊളി, ചേച്ചിടെ ഭയങ്കര ആരാധിക ആണ് ഞാൻ, love you so much 🥰🥰

  • @rvvlogs7376
    @rvvlogs7376 2 ปีที่แล้ว +5

    നീതു ചേച്ചി സുമതി chechi😂😂😂
    𝓝𝓮𝓮𝓽𝓱𝓾 𝓼𝓾𝓶𝓪𝓭𝓱𝓮𝓮
    Polichu🙂🙂

  • @jismymathew3772
    @jismymathew3772 2 ปีที่แล้ว

    Well done Neethu chechy💗💗💗💗

  • @reshmajinan9334
    @reshmajinan9334 2 ปีที่แล้ว +2

    നീതു പൊളിച്ചു. എന്റെ മക്കൾക്കും ഇഷ്ടമാണ് videos എല്ലാം. God bless you

  • @nann.k7839
    @nann.k7839 2 ปีที่แล้ว +5

    sumathy vlogs next parts idanam.
    plzzz... 😃

  • @afthabhussainpt8204
    @afthabhussainpt8204 2 ปีที่แล้ว +2

    സുമതി ചേച്ചി ഉയിർ💫✨

  • @bibiafsal6304
    @bibiafsal6304 2 ปีที่แล้ว +17

    Amazing performance! Nothing more to say... U r really talented..

  • @ajithashomeanddesign
    @ajithashomeanddesign 2 ปีที่แล้ว +1

    Neethuuuu , super performance and nice concept. You are very talented!
    From Texas

  • @kavitamanesh9332
    @kavitamanesh9332 ปีที่แล้ว +1

    Really enjoy your vlogs the simplicity and humble talk makes you special 🥰💕😊

  • @anuudayan1910
    @anuudayan1910 2 ปีที่แล้ว

    സുമതി ചേച്ചിയുടെ what's in my bag പൊളി 👌🏻

  • @chitrashyamkumar3772
    @chitrashyamkumar3772 2 ปีที่แล้ว

    Awesome you are.. Keep it up... God bless you❤❤❤

  • @nithyaad1337
    @nithyaad1337 2 ปีที่แล้ว

    Kore day ayi videos vannatt enn viicharich irikkuvayirunn innathe video polichuu super chechii🥰🥰😂😂

  • @souminicr7548
    @souminicr7548 2 ปีที่แล้ว

    Next vloggayit wait cheyynnu Netuzzz super😅😅😂😂😂

  • @revathyharish6905
    @revathyharish6905 2 ปีที่แล้ว

    Super നീതു.. സുഷമ chechi ടെ കാര്യം pwolichu

  • @AmRiThA658
    @AmRiThA658 2 ปีที่แล้ว

    Neethuzzz super video pettannu thanne 400k avaaan prathikkunnu👌👌👌

  • @aryaprasadjv9250
    @aryaprasadjv9250 2 ปีที่แล้ว +5

    സുമതി വ്ലൊഗ് 😂😂😂😂🤣

  • @vismaya4465
    @vismaya4465 2 ปีที่แล้ว

    Adipoli sumathi chechiyee🤣💞

  • @abhilashcp2407
    @abhilashcp2407 2 ปีที่แล้ว +2

    Sumathi chechi poliyanallo🥰👌

  • @aryavlogs4400
    @aryavlogs4400 2 ปีที่แล้ว +2

    Supper chechi.Adipoli

  • @geethasanthosh1082
    @geethasanthosh1082 2 ปีที่แล้ว

    Excellent neethu 💞💞. .keep on going dear 🎉🎉🎉

  • @jesnabinoy2612
    @jesnabinoy2612 2 ปีที่แล้ว

    Introduction adipoly ayitt undu 🥰🤣🤣

  • @jyolsnarahul29
    @jyolsnarahul29 2 ปีที่แล้ว +5

    Sumathi chechi polichu 😂😂😂😂

  • @paruzzz_09
    @paruzzz_09 2 ปีที่แล้ว +2

    Chechiude videos poli annu ❤♥ 💕 comedy annu 🤣 😆 😂

  • @anjanakr9147
    @anjanakr9147 2 ปีที่แล้ว +1

    Sumathi chechide videos iniyum prathikshikunnu😅😂 pwli 😍😂❤️

  • @ardraharidas7187
    @ardraharidas7187 2 ปีที่แล้ว

    Poliii .....supe chechii,.......keep going😘😘😘😘chechi evda place

  • @amieskuttikalavara1646
    @amieskuttikalavara1646 2 ปีที่แล้ว +3

    സുമതിച്ചേച്ചിയെ.... എന്തായിത്.... ഇനി എന്തായാലും സ്വന്തമായൊരു ബാഗ് വാങ്ങണംട്ടോ.... അത്ര കൊള്ളില്ലല്ലോ... 😄😄ആഹാ 😄😄

  • @ramyajagga
    @ramyajagga 2 ปีที่แล้ว

    Ella videosum yaanum kutyolum irunu
    Veendum veendum kanum
    Alakki alakki kolum veediyo adu super aanu sis....
    Adipoli
    Epolum waiting laan

  • @shafin2227
    @shafin2227 2 ปีที่แล้ว

    Super chechee ❤️❤️

  • @sweetymypet3
    @sweetymypet3 2 ปีที่แล้ว

    Neethuze...Sumathi chechy superb 👌

  • @bhagyavinod7977
    @bhagyavinod7977 2 ปีที่แล้ว +5

    Sumathi chechi polichu😂

  • @fadhiyanizar7447
    @fadhiyanizar7447 2 ปีที่แล้ว +3

    സുഷമ ക്ക് ഒപ്പം ഒരു കുട്ടി ഫ്രീ 😂😂👍🏻😬അടിപൊളി സുമതി ചേച്ചി പൊളിച്ചു 😍

  • @jisajisa4791
    @jisajisa4791 2 ปีที่แล้ว

    Ella divasavum video edan aavumo neethuchechi😍

  • @reshmareshma9718
    @reshmareshma9718 2 ปีที่แล้ว

    Ee sumathichechide oru kaaryam. Chechi iniyum varanam ketto. Kathirikyam 🌹.thank you dear. God bless you

  • @nandhuscreativezone79
    @nandhuscreativezone79 2 ปีที่แล้ว

    Adipoli content ❤️

  • @maryalappatt6203
    @maryalappatt6203 2 ปีที่แล้ว +1

    Adipoly Neethu. 👍🏻👍🏻👍🏻

  • @junediarymalayalam4796
    @junediarymalayalam4796 2 ปีที่แล้ว +2

    എന്റെ neethu enthu naturality👌👌👌👌what an acting poli

  • @miluvava9290
    @miluvava9290 2 ปีที่แล้ว +2

    സുമതി Boom boom chikka 🤣🤣🤣😂😂😂

  • @Sanjoos55
    @Sanjoos55 2 ปีที่แล้ว

    Sumati chechide aduta vloginu kathirikunu 🤩boom boom chikka😂😂😂

  • @thebestminu
    @thebestminu 2 ปีที่แล้ว

    polichu😜 super... 😍😍

  • @Wonderlust_Warriors_71214
    @Wonderlust_Warriors_71214 2 ปีที่แล้ว

    Eethu charactersum valare nannayi cheyyum...Neethu super👌👌👌

  • @rachanajijesh
    @rachanajijesh 2 ปีที่แล้ว

    ഒരു രക്ഷയില്ലാത്ത content creation😂😂😍✌️

  • @silpams451
    @silpams451 2 ปีที่แล้ว

    Njan oru paravurkkari aaneachi.... Orupadu santhosham... Nammude paravur ennu kelkumbol... Nalla resundu ella videosum... Poli cheachii..... ❤️❤️❤️❤️❤️❤️

  • @asnauvais6794
    @asnauvais6794 2 ปีที่แล้ว

    Ente ponnu chechi ningaloru sambavam thanne paryan vakkukalilla very very excellent 👍👍👍👍👍

  • @vijayanvijayan2929
    @vijayanvijayan2929 2 ปีที่แล้ว

    Chechire viedeos oke poliyanu ❤
    Chechiyum poliyanu

  • @aslamt2699
    @aslamt2699 2 ปีที่แล้ว +2

    chechi polichu 🥰🥰

  • @devanandaofficial2514
    @devanandaofficial2514 2 ปีที่แล้ว +2

    Powli 😁❤️

  • @NimmyHeby-mz9nx
    @NimmyHeby-mz9nx 7 หลายเดือนก่อน

    Chechy കലക്കി,എൻ്റെ മോന് എന്തൊരു ഇഷ്‌ട്ടോണ് chechyde വീഡിയോസ്

  • @Rinsha__reenuu
    @Rinsha__reenuu 2 ปีที่แล้ว

    സുമതി vlogs ഇനിയും വേണം 😊❤️

  • @athiramajesh506
    @athiramajesh506 2 ปีที่แล้ว +3

    എന്റെ അമ്മയ്ക്ക് നീതുസിനെ ഭയങ്കര ഇഷ്ട്ടമാണ്.. എല്ലാ വീഡിയോയും കാണും..

  • @reshmasreeraj8745
    @reshmasreeraj8745 2 ปีที่แล้ว

    Kalakkki🤣🤣 vasseline dedicated to niyaas mon🤭🤭🤭😅😅😅

  • @roniajoby6069
    @roniajoby6069 2 ปีที่แล้ว

    i am ronia....njan ella vlogum kanarund..sathyam paraja tenshionadichirikyimbo e creations superaanetaaaa....eniyum puthiya contentokke kitty adipoliyakttaaa,njangalellavarum koode und....super...

  • @anoopprakash2161
    @anoopprakash2161 2 ปีที่แล้ว

    Sumathi chechy polichu👌😄

  • @annavj1910
    @annavj1910 2 ปีที่แล้ว

    Adipoli Chechi super 👌👌

  • @johanthomas4008
    @johanthomas4008 2 ปีที่แล้ว

    Sooooper... Waiting for coming episodes..

  • @sathvikts8887
    @sathvikts8887 2 ปีที่แล้ว

    അടിപൊളി..... 👌👌👌👌കൂടുതൽ എന്തു പറയാൻ

  • @farzankp3437
    @farzankp3437 2 ปีที่แล้ว

    Poli chechi 😍😘

  • @vismaya4465
    @vismaya4465 2 ปีที่แล้ว

    Chechi polich😘❣️❣️❣️

  • @roshinisatheesan562
    @roshinisatheesan562 2 ปีที่แล้ว

    രമേശന്റെ കപ്പ്😂 കലക്കി👏👏👏🤝👌

  • @shivakamikayimal3671
    @shivakamikayimal3671 2 ปีที่แล้ว

    ചേച്ചി കൊറേ ചിരിപ്പിച്ചു....thankyou

  • @ranijose9182
    @ranijose9182 2 ปีที่แล้ว

    സൂപ്പർ നീതു സുമതി ചേച്ചിയായി അങ്ങ് ജീവിച്ചു കാണിച്ചു.

  • @vismaya4465
    @vismaya4465 2 ปีที่แล้ว

    Neethuvechii polichnd♥️♥️😍

  • @kunjankutty1415
    @kunjankutty1415 2 ปีที่แล้ว +2

    എന്റെ മോൾക്ക്‌ (നാലരവയസ് )ചേച്ചിയുടെ പരുപാടി ഒത്തിരി ഇഷ്ടമാണ് എല്ലാ പരുപാടിയും നല്ല രസമുണ്ട് 😘😘😘😘😘😘