Types of EMPLOYEES in office || ഓഫീസിലെ അവതാരങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 3 มี.ค. 2021

ความคิดเห็น • 421

  • @reshmaprasanth8157
    @reshmaprasanth8157 3 ปีที่แล้ว +283

    ഏത് ഓഫീസ് ഉം സഹിക്കാം ഞങ്ങടെ ഇവിടെത്തെ അക്ഷയ സഹിക്കാൻ പറ്റൂല്ല.... ഒക്കെത്തിനും അവരുടെ വീട്ടിൽ നിന്ന് സർട്ടിഫിക്കറ്റ് എടുത്ത് തരുന്ന പോലെ...

  • @aryanandanack3335
    @aryanandanack3335 3 ปีที่แล้ว +66

    സാധാരണക്കാർ ഒരു ആവശ്യത്തിന് പോയാൽ അവരെ എങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കണം എന്ന് മാത്രം അറിയാവുന്ന ചിലരുണ്ട് 😐🚶‍♀️

  • @hey...irenic8118
    @hey...irenic8118 3 ปีที่แล้ว +47

    ചില സ്ഥലത്തു പോകുമ്പോൾ അവരെ വെറുതെ പിടിച്ചു ഇരുത്തിയപോലെ ഉണ്ടാവും എന്നാൽ ചില സ്ഥലത്തു നല്ല പെരുമാറ്റം ആയിരിക്കും 🤣✨️😅🤭

  • @sim77180
    @sim77180 3 ปีที่แล้ว +58

    Njammakk ichiri like teruenua?😁Kitteet velya karyonnum ila..ennalum ingane ezhutiyal kittunundo en nokan enu..😬kittiyilelum njammak koyaponnu ila...🙊

  • @jinimathew2394
    @jinimathew2394 3 ปีที่แล้ว +82

    Neethu Chechide Natural acting aanennu thonnunnnavar like

  • @vidya4152
    @vidya4152 2 ปีที่แล้ว +1

    കഴിഞ്ഞ ദിവസം കൃഷി ഓഫീസിൽ പോയിരുന്നു.... ഇതുപോലെ ആയിരുന്നു.. എല്ലാവരും kudikudalinu ഓഫീസും അടച്ചു പോയിരിക്കുന്നു

  • @learnielife5553
    @learnielife5553 3 ปีที่แล้ว +74

    "ഡോ, തരാടോ... ഞങ്ങക്കും വിശപ്പും ദാഹോക്കില്ലേ " 😁😁😁😆😆😆😆👍😍😍

  • @namithamohan2480
    @namithamohan2480 3 ปีที่แล้ว +9

    മറവി ഒരു employee തെറ്റ് അല്ല അവിടത്തെ employer കുഴപ്പം ആണ് പുള്ളിക്ക് നിരതരം പണി തന്നാൽ കമ്പ്യൂട്ടർ പോലെ തല ആണേലും മറന്നു പോകും.. (applicable. only in private firm)

  • @whoiss77
    @whoiss77 3 ปีที่แล้ว +121

    നീതു ചേച്ചി അഭിനയം പൊളി ❤

  • @vidyarahul7837
    @vidyarahul7837 3 ปีที่แล้ว +25

    നീതു ചേച്ചിയുടെ videos ഇഷ്ടമാണ് acting കലക്കുന്നുണ്ട് nice content

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +336

    ഒറ്റക്ക് നിന്ന് അഭിനയിച്ചു തകർക്കുന്ന

  • @sreelekhalekha7012
    @sreelekhalekha7012 3 ปีที่แล้ว +148

    𝙏𝙔𝙋𝙀𝙎 𝙊𝙁 𝙎𝙏𝙐𝘿𝙀𝙉𝙏𝙎 𝘼𝙁𝙏𝙀𝙍 𝙂𝙀𝙏𝙏𝙄𝙉𝙂 𝘼𝙉𝙎𝙒𝙀𝙍 𝙎𝙃𝙀𝙀𝙏𝙎 𝘾𝙃𝙀𝙔𝘼𝙈𝙊.

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +103

    നീതു ചേച്ചി എല്ലാ വേഷവും കിടുകിലോ

  • @afal007
    @afal007 3 ปีที่แล้ว +78

    ചില മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും ഒരു പോലെ ആണ് "ഒക്കെ ശെരിയാക്കിത്തരും" 😜🚶‍♂️

  • @user-fr2rl4zb7t
    @user-fr2rl4zb7t 3 ปีที่แล้ว +71

    ഓഫീസിലെ ഓരോ അവതാരങ്ങളെയും, തമാശയോടെയും രസമുഹൂർത്തങ്ങളിലൂടെയും😅💘 കാണിച്ച തനിക്കിരിക്കട്ടെ

  • @kochikkari
    @kochikkari 3 ปีที่แล้ว +32

    ഇവിടെ ഏത് വേഷവും പൊളിക്കും🔥👍👍👍

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 ปีที่แล้ว +165

    **☺️എത്ര തിരക്ക് ഉണ്ടേല്ലും

  • @devipadma4699
    @devipadma4699 3 ปีที่แล้ว +11

    🤣🤣🤣super😍😍.. Chechide abinayam bayangaram thannee😄😂

  • @vaishnav8119
    @vaishnav8119 3 ปีที่แล้ว +100

    Chechi School staff room cheyamo 😜😁😁

  • @bijivarkey7258
    @bijivarkey7258 3 ปีที่แล้ว +14

    Chechi oru divasom polum ethu edathirikalle 2days boradichu katta waiting ayirunnu