EDIT (9 SEPT 2020) : ഈ വിഡിയോയിൽ എന്റെ ഒപ്പം ഉണ്ടായിരുന്ന എന്റെ ഉറ്റ സുഹൃത്ത് കുട്ടിമോൻ (Mohd Ali) ഇന്ന് മണ്ണാർക്കാട് ഉണ്ടായ മലവെള്ളപ്പാച്ചിലിലെ ഒഴുക്കിൽ പെട്ട് കാണാതായി. എല്ലാവരും അവന്റെ തിരിച്ചു വരവിനു വേണ്ടി പ്രാർത്ഥിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. 🙏 EDIT (12 SEPT 2020): إنا لله وإنا إليه راجعون പ്രതീക്ഷകൾ അസ്തമിച്ചു. അലിയുടെ പരലോക ജീവിതം വിശാലമാക്കാനും കുടുംബത്തിനും ഉറ്റവർക്കും ക്ഷമ നൽകാനും എല്ലാവരും ദുആ ചെയ്യണം. News: th-cam.com/video/x6cYOkra0WQ/w-d-xo.html
ഇവിടെ മലപ്പുറം മലപ്പുറം എന്ന് കമന്റ് കാണുന്നുണ്ട് എന്റെ അറിവിൽ ഇതിന് ഇടയിൽ എനിക്ക് അറിയുന്ന Bsc നഴ്സിഗിനി പഠിച്ച പിള്ളേരും iti ലെ പിള്ളേരും 5 സിലും 11 സിലും രണ്ടിലും സ്റ്റേറ്റ് ബേസിൽ ഫൈനലിൽ ജയിച്ചു കപ്പ് അടിച്ച ടീം കാസർഗോഡ് ആണ്. നേഴ്സിങ്ങുന്റെ പിള്ളേർ കണ്ണൂർ ടീമിനെ പൊട്ടിച്ചുഒരു സൗകര്യം പോലും ഇല്ലാതെ നമ്മടെ ചെറിയ ജില്ല ആയ കാസർഗോഡ് കപ്പ് എടുത്ത് എന്ന് പറഞ്ഞാൽ അത് ഒരു അഭിമാനം തന്നെ.. ഒരു പവർ ആണ് കാസർഗോഡ് ആണ് ഇപ്പൊ ഫുട്ബോൾൽ മുന്നിട്ടു നിക്കുന്നത് underrated.
@@anirudhchelembra2414 ഇവിടെ മലപ്പുറം മലപ്പുറം എന്ന് കമന്റ് കാണുന്നുണ്ട് എന്റെ അറിവിൽ ഇതിന് ഇടയിൽ എനിക്ക് അറിയുന്ന Bsc നഴ്സിഗിനി പഠിച്ച പിള്ളേരും iti ലെ പിള്ളേരും 5 സിലും 11 സിലും രണ്ടിലും സ്റ്റേറ്റ് ബേസിൽ ഫൈനലിൽ ജയിച്ചു കപ്പ് അടിച്ച ടീം കാസർഗോഡ് ആണ്. നേഴ്സിങ്ങുന്റെ പിള്ളേർ കണ്ണൂർ ടീമിനെ പൊട്ടിച്ചുഒരു സൗകര്യം പോലും ഇല്ലാതെ നമ്മടെ ചെറിയ ജില്ല ആയ കാസർഗോഡ് കപ്പ് എടുത്ത് എന്ന് പറഞ്ഞാൽ അത് ഒരു അഭിമാനം തന്നെ.. ഒരു പവർ ആണ് കാസർഗോഡ് ആണ് ഇപ്പൊ ഫുട്ബോൾൽ മുന്നിട്ടു നിക്കുന്നത് underrated.
മലപ്പുറത്തു തന്നെ 2 ഇൽ കൂടുതൽ സ്ലാങ് ഉണ്ട് അപ്പഴാ..... തിരൂർ side ഒരു സ്ലാങ് ആണ്... മഞ്ചേരി വണ്ടൂർ side വേറെ സ്ലാങ് ആണ്... പൊന്നാനി side വേറെ സ്ലാങ് ആണ്....
എത്ര ശുദ്ധമലയാളത്തിൽ സംസാരിച്ചാലും. നമ്മുടെ പൂർവികർ നമുക്ക് പഠിപ്പിച്ചു തന്നിട്ട് പോയ പഴയ രീതിയിലെ സംസാരം.അതൊന്നു വേറെ തന്നെയാ മക്കളേ👍 അത് കേൾക്കുന്നവർക്ക് കോമഡി ആയി തോന്നിയേക്കാം. എങ്കിലും അതിന്റെ സത്യാവസ്ഥ പരിശോധിക്കുകയാണെങ്കിൽ സ്നേഹം മാത്രം ഉണ്ടായിരിക്കുകയുള്ളൂ അതിൽ.👍👍👍👍👍❤️😍 മലപ്പുറത്തെ മൊഞ്ചത്തീസ് മൊഞ്ചൻമാർ Like 👍അടിച്ചേ😘😘😘😘
*ഈ പറഞ്ഞ രണ്ട് slangum കേട്ടിട്ട് എനിക് അത്ര പുതുമ ഒന്നും തോന്നിയില്ല കാരണം ഞാൻ ഒരു കാസറഗോഡ് കാരൻ ആണ് but എന്റെ ഫ്രണ്ട് ഒരു മലപ്പുറം കാരനും അത് കൊണ്ട് രണ്ടും pwoli ആണ്💜🙋*
തുഞ്ചത്തു എഴുത്തച്ഛൻ, ഇടശ്ശേരി, വി സി, വള്ളത്തോൾ, ഉറൂബ്, kp രാമനുണ്ണി, സഖാവ് ഇ.എം.എസ്, നന്തനാർ, പൂന്താനം, ചെറുകാട്, കടവന്ത് കുട്ടികൃഷ്ണൻ, സി രാധാകൃഷ്ണൻ, p സുരേന്ദ്രൻ, എം ടി വാസുദേവൻ നായർ, ഇക്ബാൽ കുറ്റിപ്പുറം, e ഹരികുമാർ, TA റസാഖ്, kt മുഹമ്മദ്, രാജീവ് നായർ, ഷാഹിന, MGS നാരായണൻ, KT പദ്മിനി, എംപി അബദു സമദ് സമാധാനി, ദീപു പ്രദീപ്, k v രാമകൃഷ്ണൻ, ഇവരൊക്കെ തങ്ങളുടെ എഴുത്തുകളിലൂടെ മലയാളത്തിനു സുപരിചിതരായ മലപ്പുറത്തുകാർ ആണ്. കമലാ സുരയ്യയുടെ തറവാട് മലപ്പുറം ജില്ലയിലാണ്. ശ്വേതാ മേനോൻ, റഹ്മാൻ, സിതാര, അനീഷ് മേനോൻ, ഷഹബാസ് അമൻ തുടങ്ങി സിനിമസംഗീത സംഗീത മേഖലയിലും മലപ്പുറം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്
മലപ്പുറം എല്ലാം എനിക്ക് മനസ്സിലായി,കാസർകോടും മനസ്സിലായി എന്നാൽ കൂടുതൽ എളുപ്പത്തിൽ മനസ്സിലായത് മലപ്പുറം ആണ് ഞങ്ങൾ സംസാരിക്കുന്നതുമായി ചെറിയൊരു സാദ്രിശ്യം മലപ്പുറംത്തിനുണ്ട്
ഞമ്മൾ മലപ്പൊറം ആണ് ട്ടാ 😁😁 ഇവല് രണ്ട് ദജാലാളും കൂടി എത്ത് ഒലകമ്മത്തെ വാകാളാ ഈ പറീണ് കുരിപ്പാളേ... 💓 ഇത് ഒത്തും അങ്ങണ്ട് പുടിത്തം കിട്ടീല ബല്ലാത്ത ജാത്യാൾ.... ഇങ്ങളെ ഒക്കെ പെര എവുടെ ആണ് മണ്ടിക്കോളി രണ്ടാളുംപാടി 😁😂
വജ്ജ് - വഴി നെജ്ജ് - നെയ്യ് കുജ്ജ് - കുഴി പജ്ജ് - പശു ഇക്ക് - എനിക്ക് പേര, പോര - വീട് വടക്കേപൊറം - അടുക്കളയുടെ പുറത്ത് നുമ്പാരം - sitout കൊട്ടത്തളം - പാത്രം കഴുകുന്ന സ്ഥലം വജ്ജ - വയ്യായിക ഇജ്ജ് - നീ മാണ്ട - വേണ്ട കോയക്കുക - കോഴക്കുക 🤓🙌😄 there is alot of special things in malapuram😇 actually im not from malapuram, I'm from palakkad and i knw more malapuram slang morethan palakkad,
എറണാകുളം ആണ് ഞാൻ ജനിച്ചതും വളർന്നതും .ഏക് ksrd കൊറേ ചങ്ങായിമാറാകുന്ന ഇപ്പൊ ഞാൻ ഇടിയെ ഫുൾ use ആകണത് ksrd slng ആഹ് ksrd കാരി അല്ല but proud to be a ksrd💋💋💋
മച്ചാനെ...വിഡിയോ Just ഒന്ന് കണ്ട് നോക്കിയതാ.....അവസാനം വരെ കണ്ടിട്ട് time പോയത് അറിഞ്ഞില്ല..😂😂😂😂Underrated youtuber...Bro Maximum Try ഇതുപോലുള്ള വിഡിയോ....Pwolikkum 💯❤️❤️❤️❤️
ഈ വീഡിയോ കണ്ടപ്പോൾ എനിക്കുണ്ടായ ഒരു അനുഭവം ഷെയർ ചെയ്ക്കയാണ് friends.... എന്റെ husband കാസറഗോഡകാരൻ ആണ് ഞാൻ കൊച്ചിക്കാരിയും.... വിവാഹശേഷം വിരുന്നിനു റിലേറ്റീവ്ന്റെ വീട്ടിൽ പോയി..., അവിടെ വെച്ച് വാഷ്റൂം എവിടെയാണ് എന്ന് ഞാൻ ഇക്കനോട് ചോദിച്ചു, ഇക്ക എളമനോട് പറഞ്ഞു " ഓക്കൊന്നു മറ കാട്ടികൊടക്കണേ " എന്ന് പറഞ്ഞു.... ഞാൻ രണ്ടുപ്പോരെയും മാറിമാറി നോക്കി,,, അവസാനം എളാമ എന്റെ കൈപിടിച്ച് കൊണ്ടുപോയി എന്നിട്ട് ഒരു ഡയലോഗ് " അപ്പി ഇപ്പോ കൗവീട്ടുള്ളു ജാറണ്ട, ജാഗ്രതിയാക്കിക്കോളി " എനിക്ക് ഒന്നും മനസിലായില്ല സുഹൃത്തുക്കളെ.... അവസാനം എളാമ ആക്ഷൻ കാണിച്ചു തന്നപ്പോൾ മനസിലായി.....അപ്പി (എളമന്റെ മോളുടെ pett നെയിം റിയൽ നെയിം asirifa ) അവൾ ഇപ്പോ കഴുകിട്ടുള്ളു തെന്നി വീഴണ്ട സൂക്ഷിച്ചോ എന്നാ എളാമ പറഞ്ഞത് 🤣🤣🤣🤣🤣
ഇതൊക്കെ എന്ത് ഭാഷയാ..😬 കേട്ടിരിക്കാൻ നല്ല രസമുണ്ട് 😍മച്ചാൻമാർ പൊളിച്ചു 😘അവസാനം വരെ കണ്ടു ഒരു രക്ഷയുമില്ല.. രണ്ട് ഭാഷയും സൂപ്പർ 👌👌 എന്ന് ഒരു തിരുവനന്തപുരം കാരി 😊😊
മലപ്പുറം: لغة ج🤭.....പെര്ത്തിഷ്ടാണ് മലപ്പുറത്തോട്💞 കലാലയം അവിടെ ആയോണ്ടും ഒരുപാട് ചെങ്ങായിമാരുള്ളോണ്ടും😍 ഇത് കണ്ടപ്പോൾ ഹോസ്റ്റലിലെ ആദ്യവർഷം ഓർമവന്നു 💞💞💞💞....... കാസറോട്ടെ പുള്ളൊ അൻക്ക് മുൻപട്ടെ ആടെ ഉള്ളോരേ ആട്ത്തെ ബാഷേല്ലോ ഭയങ്കരത്തിൽ ഇഷ്ടമാണ്💞💞💞 ഞാൻ ഒരു കണ്ണൂർക്കാരി🙈
I just cant believe he is no more. Ali ibn hazane enik neritt parichayam illa. But I've never seen fairooz and him apart. They were like brother from another mother. May allah give peace to you fairooz and for ali hazans family . My thoughts and prayers are with his family. Inna lillahi va inna ilaihi raji'oon
EDIT (9 SEPT 2020) :
ഈ വിഡിയോയിൽ എന്റെ ഒപ്പം ഉണ്ടായിരുന്ന എന്റെ ഉറ്റ സുഹൃത്ത് കുട്ടിമോൻ (Mohd Ali) ഇന്ന് മണ്ണാർക്കാട് ഉണ്ടായ മലവെള്ളപ്പാച്ചിലിലെ ഒഴുക്കിൽ പെട്ട് കാണാതായി. എല്ലാവരും അവന്റെ തിരിച്ചു വരവിനു വേണ്ടി പ്രാർത്ഥിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. 🙏
EDIT (12 SEPT 2020):
إنا لله وإنا إليه راجعون
പ്രതീക്ഷകൾ അസ്തമിച്ചു. അലിയുടെ പരലോക ജീവിതം വിശാലമാക്കാനും കുടുംബത്തിനും ഉറ്റവർക്കും ക്ഷമ നൽകാനും എല്ലാവരും ദുആ ചെയ്യണം.
News: th-cam.com/video/x6cYOkra0WQ/w-d-xo.html
അപകടങ്ങളൊന്നും സംഭവിക്കാതിരിക്കട്ടെ
Kadampuzha
Inshaa allaah...😞
എത്രയും പെട്ടെന്ന് കണ്ടെത്താൻ പറ്റട്ടെ 🤲
Kadampuzha
മലപ്പുറം കരുണ്ടങ്കിൽ അടിച്ചൊളിമ് മക്കളെ ലൈക്
കാൽപ്പന്തിന്ടെ സ്വന്തം നാട്........ KL10MALAPPURAM.. മലപ്പുറക്കാർ അടിക്കി.... ഒരു LIKE....
KSD YUMTHANNETTAAAA
Alleelm mmmale mlprm polyalle💥💞
Kalthappathinte sondham naad KASARAGOD 🤣😎
ഇവിടെ മലപ്പുറം മലപ്പുറം എന്ന് കമന്റ് കാണുന്നുണ്ട് എന്റെ അറിവിൽ ഇതിന് ഇടയിൽ എനിക്ക് അറിയുന്ന Bsc നഴ്സിഗിനി പഠിച്ച പിള്ളേരും iti ലെ പിള്ളേരും 5 സിലും 11 സിലും രണ്ടിലും സ്റ്റേറ്റ് ബേസിൽ ഫൈനലിൽ ജയിച്ചു കപ്പ് അടിച്ച ടീം കാസർഗോഡ് ആണ്. നേഴ്സിങ്ങുന്റെ പിള്ളേർ കണ്ണൂർ ടീമിനെ പൊട്ടിച്ചുഒരു സൗകര്യം പോലും ഇല്ലാതെ നമ്മടെ ചെറിയ ജില്ല ആയ കാസർഗോഡ് കപ്പ് എടുത്ത് എന്ന് പറഞ്ഞാൽ അത് ഒരു അഭിമാനം തന്നെ.. ഒരു പവർ ആണ് കാസർഗോഡ് ആണ് ഇപ്പൊ ഫുട്ബോൾൽ മുന്നിട്ടു നിക്കുന്നത് underrated.
@@anirudhchelembra2414 ഇവിടെ മലപ്പുറം മലപ്പുറം എന്ന് കമന്റ് കാണുന്നുണ്ട് എന്റെ അറിവിൽ ഇതിന് ഇടയിൽ എനിക്ക് അറിയുന്ന Bsc നഴ്സിഗിനി പഠിച്ച പിള്ളേരും iti ലെ പിള്ളേരും 5 സിലും 11 സിലും രണ്ടിലും സ്റ്റേറ്റ് ബേസിൽ ഫൈനലിൽ ജയിച്ചു കപ്പ് അടിച്ച ടീം കാസർഗോഡ് ആണ്. നേഴ്സിങ്ങുന്റെ പിള്ളേർ കണ്ണൂർ ടീമിനെ പൊട്ടിച്ചുഒരു സൗകര്യം പോലും ഇല്ലാതെ നമ്മടെ ചെറിയ ജില്ല ആയ കാസർഗോഡ് കപ്പ് എടുത്ത് എന്ന് പറഞ്ഞാൽ അത് ഒരു അഭിമാനം തന്നെ.. ഒരു പവർ ആണ് കാസർഗോഡ് ആണ് ഇപ്പൊ ഫുട്ബോൾൽ മുന്നിട്ടു നിക്കുന്നത് underrated.
ഞാൻ കാസർഗോഡ് ആകുന്നു പക്ഷേ മലപ്പുറം അത് എന്റെ കൽബണ് 😍😍😍😘😘😘 2 ജില്ലയെയും ഇഷ്ടപ്പെടുന്നവർ ലൈക് ചെയ്യു
😍❤️
അത് എന്താ കാസർഗോഡ് ആകുന്നു എന്ന് പറഞ്ഞെ ഞാൻ കാസർഗോഡ് നിന്നും ആണ് എന്ന് പറഞ്ഞാൽ പോരെ
@@ezeofarpg 🤣🤣🤣
th-cam.com/video/VIOI1VmkMPI/w-d-xo.html
ഞാൻ കാസറഗോഡ് ആണ്... ഗൾഫിൽ വെച്ച് കണ്ടവരിൽ ഏറ്റവും നല്ല മനുഷ്യർ മലപ്പുറക്കാരാണ്...
മൈരാണ്
ഞാൻ മലപ്പുറത്ത് കാരനാണ്. ഈ രണ്ടു സ്ലാങ്കും എനിക്ക് ഇഷ്ടമാണ്.
😍❤️❤️
Me to😍😍😍ksgd istham😍
ഇച്ചും
മലപ്പുറം വേറെ ലെവൽ /ഒരുപാട് ചരിത്രങ്ങൾ ഉണ്ടാക്കിയ മണ്ണ്, മലപ്പുറം മണ്ണിൽ ജീവിക്കാൻ ഭാഗ്യം നൽകിയ പടച്ചവന് സ്തുതി 👍❣️
കാല്പന്തിന്റെ നാട് മലപ്പുറം 💪KL -1⚽️
Yes
@@basheersana7733 th-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html
മലപ്പുറം ഭാഷയോടും malpporath kaarodum ഒരു പ്രേത്യേക സ്നേഹം thanne ആണെന്നെ 😍ജോർ ആണ് ✨️
Malayala basha maryathakke parayanariyoolla..... Hfff
@@coolbro9599 അറിയാം bro but aarum anagne parayulla
💯💯💯💯💙
❤️
Adhendha🤪
മലപ്പൊർത്തോർ അടിച്ചി കുര്പ്പേളെ like
🤞🏻🤞🏻
മലപ്പുറം ഇവിടെ വന്നു ഒരു നീലം മുക്കിക്കെ
എല്ലാ മലപ്പർകാരും അടിച്ചോളി ലൈക്
Malappuram 🔥 കാല്പന്തുകളിയെ പ്രണയിച്ചവർ KL 1 ⚽️
Allatha jillakalil ullavar kalline aano premiche
@@lUCIFER-wv5ic 😂
@@lUCIFER-wv5ic angane parnjillaaa🥱
ഞമ്മൾ പാലക്കാട് കാരി ആണ് ന്നാലും സംസാരിക്കുമ്പോ അതികം മലപ്പുറത്തെ ഭാഷ ആണ് 😁മലപ്പുറം ഇഷ്ടം ❤😊
ആ...ബെസ്റ്റ്
😘😘😘😘😘
Ammal mallappurakkar
Thanks muthe
Gd
മലപ്പുറം അടി മക്കളെ ലൈക്
❤️🤩
✌️✌️
👍👍👍
Malappuram daa 🥳
👍
ഞാൻ ഒരു കാസറഗോഡുകാരനാണ്
എന്നാലും മലപ്പുറം ഭാഷ ഇഷ്ടവും കൂടിയാണ് 😍
Same here😍😍❤️❤️
Daa monusse nee cricket lovers whatsapp groupil ullathalle
Jabir നിങ്ങളുടെ സംസാരം എനിക് നല്ല ഇഷ്ട്ടമാണ്
ഞാൻ മലപ്പുറം
ഞാനും കാസറഗോഡ്
ഞാൻ മലപ്പുറം ആണ് എനിക്ക് ഇഷ്ടം kasgd ആണ്
ഞാൻ മലപ്പുറാണ് എല്ലാജില്ലയിലെ സംസാര ശൈലിയും എനിക്ക് ഇഷ്ടമാണ്😀😍
മലപ്പുറം അലി
ഞമ്മന്റെ പുലി
❤️🤩
Shafiye. മോനെ, ijj ഇവിടെയും ഉണ്ടോ
🤭🥰
Ijjonne poykkangayiaaa..
Pes funny moments pes trolls കാണാൻ അവിടേക്കു പോരൂ... views കുറവായതിനാലാണ്.. ഈ ഒരു കമന്റ് കണ്ട് support തന്നാൽ സന്ദോഷം 😀😍
പഴുത്ത മാങ്ങ = പൗത്താങ്ങ
ചോറ് കഴിച്ചോ = ചോറെയ്ച്ചോ
നീ എവിടെയാ =ഇജ്ജ് യൗടാ
മലപ്പുറം😘😘💪
puthanga choreycho ennnellam kasaragodum parayum malapuram matralla
പഴുത്ത മാങ്ങാ = പൗത്താങ്ങേ
ചോർ കഴിച്ചോ = ചോറെയ്ച്ച
നി എവിടെയാ = നി എഡിടിന്ടെ
കാസ്രോട് 🤟🤫😎😄
പഴുത്ത മാങ്ങ = പൗത്താങ്ങ
ചോറ് കഴിച്ചോ= ചോറൊയ്ച്ചാ
നീ എവിടെയാ = ഇയേടെ?
എന്റെ കാസ്രോഡ്😂
ന്തൂന്നാ റെഫ്യൂജി നീ പറയണേ. ഞങ്ങ അങ്ങനെ അല്ലാട്ടാ
💥💥
മച്ചാന്മാർ ഒരു രക്ഷേം ഇല്ല ഉഫ് ഇജ്ജാതി ഐറ്റം ചിരിച്ച് പണ്ടാറണ്ടങ്ങി മലയാളി പൊളിയല്ലേ 😂😂
KL10🎈🎈
thanks bro 😍❤️😂🙏
Chirikke enthinu🤔
@@dracula4604 കാസർക്കോട് slangപഴം പൊരിടെം അടുക്കളേടേം. പിന്നെ മലപ്പുറത്തെ പുഗ്ഗോൽത്തൽ കൂടി ആയപ്പോ നർമ്മം അങ്ങട്ട് പൊട്ടി ഒലിച്ചു
@@dracula4604 എന്ത്യെ താങ്കൾക്ക് അങ്ങട്ട് രസിച്ചില്ല എന്നുണ്ടോ
മലപ്പുറത്തേയും Kasaragod കാരേയും സ്നേഹിക്കുന്നവർ👍
മലപ്പുറം fans ഒരു like
മലപ്പുറം ചെക്കന്മാർ അടിയട ലൈക് 👍👍👍
Girls pattule🤪
ഒന്ന് നിങ്ങൾ ഓർക്കണം മലപ്പുറത്തു നിന്നാണ് മലയാള ഭാഷ രൂപം കൊണ്ടത് തുഞ്ചത്തു എഴുത്തച്ഛൻ
Tirur
Da dont divide district we are keralam
Pinnalla #kl10
Le tirurkaran 😁
Pinnalla
മലപ്പുറം പ്രിയ ദേശം 😍😍😍
ആ ഭാഷയോടും ആ ജനതയോടും
എല്ലായ്പ്പോഴും ഇഷ്ട്ടം..
സ്നേഹം മാത്രമുള്ള മനുഷ്യരാണ്
അവിടെ കൂടുതലും😍😍😍😍😍😍😍😍😍😍😍😍😍
Malapporther indenkil ibade like adikka🤭🤪
😂🔥 അല്ല പിന്നെ
He he ee....,🤣🤣🤣🤣🤣
❤️🤩
Alla pinne
Malappuram and kasaragod istam...😍😘From a guy from KL-14...
പജ്ജിന്റെ നെജ്ജ് കജ്ജ്മ്മല് ആയ കയിക പോകൂല...ഇജ്ജ് പൊളിച്ചെ മലപ്പുറം മുത്തേ.. മലപ്പുറം ടാ💪💪
Yeah....
Athenne Malappuram pwoliya😍❤
Payyunte neyy kayyilaayeng kaynn poalaann
❤
@@rezzah_____8742 🤔❤
💪💪💪💪
ഇതൊക്കെ കാണുന്ന പത്തനംതിട്ട യിൽ നിന്ന് വരുന്ന njan😁 എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ,😄😄നല്ല രസം ഉണ്ട് കേൾക്കാൻ, സൂപ്പർ, ഒത്തിരി ഇഷ്ടായി, 😊
Sathyam
Sathyam😂
😂
Pinnalah
Oru comparison 😀😀😍
നെജ്ജ് :നെയ്യ്
പജ്ജ്:പശു
മഗ്:മഴു
മണ്ടിക്കോ: ഓടിക്കോ
വയിക്കി വീണു:വഴുക്കി വീണു
അടിച്ച്:അടിക്കുക
ഇജ്ജ്: നീ
ഇൻഡോ:ഉണ്ടോ
അണക്:നിനക്ക്
അടക്കാ പഴം:പേരക്ക
എല: ഇല
പയം:പഴം(payam പൊരി)
ബാണ്ട : വേണ്ട
കോർക്ക(നൂൽ കോർക്കാ) :- ഇടുക(നൂൽ ഇടുക)
വായ:(വാഴ, mouth)
ഉണ്ടിഗ:(തൊണ്ട്)
പോകാചി: തവള 😎
ഇനീം ബണ്ടോർ കമൻ്റിൽ വായോ(മനസ്സിലായോ :ഇനിയും വേണ്ടവർ കമൻ്റിൽ varuga)😘
Malappuram da😎😎😎😎😎
Malappuram കാർ ഉണ്ടെങ്കിൽ ഇവിടെ ലൈക്ക് അടി
Malappuram😁
Malappuram
👍👍
എഴുത്തച്ചൻ പോലും ഞമ്മളെ നാട്ടാരനാണ് ഇമ്മളെ മലപ്പുറത്താരൻ ഹിഹി
Mallappuramda
Pinne allado
Alle itt piranth akalle ante majjath edukum
Malappuram daaaa
Malappuram 😍
ഞാന്‍ കാസര്‍കോട്കാരനാണ്
എന്നാല്‍ മലപ്പുറം എനിക്ക് ഇഷ്ടമാണ്
KL-1⚽..... ഞമ്മളെ മലപ്പുറം , ishtam orupaaaddddd❤️✨✌️
മലപ്പുറത്തുകാർ ഇവിടെ ലൈക് ബട്ടൺ അടിച്ച് പൊട്ടിക്കടാ...👇👇👇
മലപ്പുറം നിലമ്പൂർ ലൈക് പൊട്ടിച്ചു ട്ടോ 😁😁👌👌👌
മലപ്പുറം മഞ്ചേരി ലൈക് ✌️👍👍
ഇത് കാണുന്ന മലപ്പുറം സ്വദേശിയായി കാസറഗോഡ് താമസിക്കുന്ന ഞാൻ 😒ആർക് sprt ചെയ്യണം 🤕??
എങ്ങനെ അവിടെ setl aayi
വീഡിയോ കണ്ട് പൊക്കൊ..... സപ്പോർട്ട് ചെയ്യാൻ നിക്കണ്ട hihihihi
Haha
Ijj ingat pore
@@singlesmiler4036.. insha'Allah..
മലപ്പുറത്തു തന്നെ 2 ഇൽ കൂടുതൽ സ്ലാങ് ഉണ്ട് അപ്പഴാ.....
തിരൂർ side ഒരു സ്ലാങ് ആണ്...
മഞ്ചേരി വണ്ടൂർ side വേറെ സ്ലാങ് ആണ്...
പൊന്നാനി side വേറെ സ്ലാങ് ആണ്....
Nee wandoor aano?
Kl 94🔥🔥
Religion anusarichum mattam undennu thonnunnu... Hindus nalla standard aayittanu thonnaru
@@_nabeel__muhammed അതിന് മലപ്പുറത് ബഹു ഭൂരിപക്ഷവും മുസ്ലിംസ് ആണ് so ആ slang ആയിരിക്കുമല്ലോ official slang
Yes. അതാണ്
എത്ര ശുദ്ധമലയാളത്തിൽ സംസാരിച്ചാലും. നമ്മുടെ പൂർവികർ നമുക്ക് പഠിപ്പിച്ചു തന്നിട്ട് പോയ പഴയ രീതിയിലെ സംസാരം.അതൊന്നു വേറെ തന്നെയാ മക്കളേ👍 അത് കേൾക്കുന്നവർക്ക് കോമഡി ആയി തോന്നിയേക്കാം. എങ്കിലും അതിന്റെ സത്യാവസ്ഥ പരിശോധിക്കുകയാണെങ്കിൽ സ്നേഹം മാത്രം ഉണ്ടായിരിക്കുകയുള്ളൂ അതിൽ.👍👍👍👍👍❤️😍 മലപ്പുറത്തെ മൊഞ്ചത്തീസ് മൊഞ്ചൻമാർ Like 👍അടിച്ചേ😘😘😘😘
മലപ്പുറം പൊളിയാണു
അഡിഛൊളി like
ഞമ്മടെ മലപ്പൊറം.... ഞമ്മൻ്റെ അടുത്ത ജില്ലേ.. ണ് ഫ്രം ശുദ്ധമായ വള്ളുവനാടൻ ഭാഷ സംസാരിക്കുന്ന ഒരു പട്ടാമ്പി ക്കാരൻ
മലപ്പുറം ഭാഷ കേരളത്തിൽ എവിടെപ്പോയാലും മനസ്സിലാക്കാൻ പറ്റും.
But കാസറഗോഡ് ബാസ കേട്ടാൽ ഇത് മലയാളം ആണോന്ന് തന്നെ സംശയ ആണ് 🤭
😂😂😅
😀അപ്പോ ഞങ്ങോ കാസ്റോട്ടാല്ലേ ഉസാറ്.
കാസറഗോഡ് തെക്കൻ മേഖലയിൽ ഒക്കെ മിക്കവർക്കും മനസ്സിലാകുന്ന സ്ലാങ്ങ് ആണ്
😂😂
ബാസ അല്ല ഭാഷ എന്ന് പറയാൻ ആദ്യം പഠിക്ക്,,, എന്നിട്ട് കാസർക്കോട് കാരെ കുറ്റം പറയ്... ok,, 🤭
മലപ്പുറത്തെക്കാരുണ്ടോ അടി ലൈക്
ഗൾഫില് വന്നിട്ട് മലപ്പുറം ,കാസർഗോഡ് ,കണ്ണൂര് കാരുടെ ഇടയിൽ പെട്ടുപോയ കോട്ടയംകാരൻ ആയ എന്റെ അവസ്ഥ ഇപ്പ എനിക്ക് സ്വന്തായിട്ടു ഒരു സ്ലാങ് ഇല്ലാ 😢😢 പ്രവാസി
🤣🤣🤣chirich chatte
😂😂😂😂
😂😂
😂😂😂
Uff🤣🤣🤣
*തൊണ്ടൻ എന്നൊക്കെ മലപ്പുറത്ത് വയസൻമാരെ വിളിച്ചാൽ അടി പാർസലായി വരും പിന്നെ ഹോസ്പിറ്റലിൽ പോലും എടുക്കില്ല*
😆😂😂
🤭🤣🤣🤣
Uyiu
DIRILIS
Vayasanmaar alladooo......kkakka maar......
😀😀😀😀
മലപ്പുറം അടി മക്കളെ ലൈക്
KL1⚽️
കാസറഗോഡ് like അടി.. Power വരട്ടെ powli.. 😍😍
Ethil full like annallooo😂
@@shangaming2.o701 😂
@@itamuz 🤩
എന്തൊലക്കമ്മത്തെ ചെലേണ് മറ്റോൻ ചെലച്ചത് ഇച്ചത് തീരെ പറ്റീട്ടില്ല ട്ടോ ഓന്റെ ഒരു ഹലാക്കിന്റെ അവ്‌ലും കഞ്ഞി 😂😂😁😁
ആന്നു.... ഒരു മായിരി മക്കാറാക്കീലെ ഓൻ ഞമ്മളെ... ഞമ്മളെ കുയിമ്മേ തോണ്ടി വിട്ടില്ലേ ഓൻ
Njammale malappuram
Nikesh R Nair പിന്നെ ചോര കജ്ജിമ്മേ ആക്കണ്ട എന്ന് കെര്തീട്ടാണ് അല്ലെങ്കി ഓന്റെ മൂർത്താവ് തച്ച് പൊളിച്ചീന്നിലെ ഞമ്മള് 🤭😁
@@Kotharakkalmoithoottyhaji athreellu chengayeee....
ഞാൻ ഒരു കാസർഗോഡ് കാരൻ ആണ് പക്ഷെ രണ്ടു ജില്ലയും എനിക്ക് ഇഷ്ട്ടമാണ് 😘😘😘kl 10 & k l14
Mlp💓മലപ്പുറത്തെ എല്ലാം മനസിലായി... ksrd ഒന്നും മനസിലായില്ല 😑🤣🤣
😅😅
Sathyam😅🤣🤣
Uff🙄🙏
Athaan mma kazrod
Aathenna mone. Kl14 😎😁
Malappuram karruu indo ethil
Ilor adi like 👇👇❤️❤️
തുഞ്ചത് എഴുത്തച്ഛന്റെ
നമ്മളെ മലപ്പുറം ആണ്
അപ്പൊ നമ്മളെ അല്ലെ ഒറിജിനൽ 😄
ഞമ്മള് തന്നെ യാ ഒർജിനൽ ❣️❣️
Yesssssss
Over
ലെ എഴുത്തച്ഛൻ : ഇങ്ങനെയല്ല... എന്റെ മലയാളം ഇങ്ങനെയല്ല.. 😄✌️
Pinnallah💪
ഒരു മലപ്പുറം കാസർകോഡ് യുദ്ധം കാണാൻ comment box ൽ വന്നു നോക്കി ഞാൻ
*ഈ പറഞ്ഞ രണ്ട് slangum കേട്ടിട്ട് എനിക് അത്ര പുതുമ ഒന്നും തോന്നിയില്ല കാരണം ഞാൻ ഒരു കാസറഗോഡ് കാരൻ ആണ് but എന്റെ ഫ്രണ്ട് ഒരു മലപ്പുറം കാരനും അത് കൊണ്ട് രണ്ടും pwoli ആണ്💜🙋*
Set 😍❤️
maja
ഞാൻ മലപ്പുറം വാട്സാപ്പിലൂടെ കാസർകോട് കൂട്ടുകാരുടെ സൗണ്ട് കേട്ടിട്ട് ഇതൊക്കെ ഞാനും ചെറുതായിട്ട് പഠിച്ചു
Njan from kochi....ente frndum mlprm aanu
💪💪💪
Aa മലപ്പുറം കാരൻ ചിരിപ്പിച്ചു കൊന്നു 😂😂 nalla ചിരി ayyo 🤣 ഞാൻ കാസ്രോട്ടുകാരി ആന്ന് 😁 ksd❤️
കേരളത്തിൽ മലപ്പുറവും കാസർകോടും വേറെ level തന്നെ ആണ്. 😍😍😍😍
Ooh😣thrissurkaarum poliyannedooo😣😉😎
@@afiyabasheerbasheermavatho7780 Pnalla😍😍😀✌😘🔥💪
Oooo
Thrissur 🔥🔥
😎
മലപ്പുറം കീ👍✌🌹😘
നിങ്ങൾ ഒരു മലപ്പുറക്കാരനാണെങ്കിൽ അടി👍
Malappuram daaa...
യാരിത്..
@@Saad-cy2jy ajas
മലപ്പുറം
പെണ്ണിന് പകരം പന്തിനെ സ്നേഹിച്ച ആൺകുട്ടികളുടെ സാമ്രാജ്യം
💪💪💪💪💪💪💪
Ohh appo swndam ummane snehikarille ummmaa penn alle pinne malapurathullavar penn ketarille 😉😉
അപ്പൊ അവിടെ ഫുട്ബോളിനെ ആണോ കല്യാണം കഴിക്കൽ
@@majeedcm649 aaha
@@majeedcm649 smeham nn parnja Kalyanam kayikkalalla majjathe
Pinnalla poli
വെർത്ത് വെർത്ത് അവസാനം ഇപ്പൊ ഒരിഷ്ടം ഒക്കെത്തോന്നണ് ണ്ട്.
മൽപ്പെറം❤️
അതെന്താ അനക് ബെർക്കാൻ ഇണ്ടായെ?
Malappuram language poliya ishttapettever like chyy
മലപ്പുറവും കസര്ഗോടു കാരും പെട്ടെന്ന് കമ്പനി ആവും , അതെന്താ , എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് ഒക്കെ മലപ്പുറം ടീമിസ് ആണ്
Ohh ksd ishtam
Mlpm and ksd ❤️❤️❤️
നമ്മള് കാല് പന്തിനെ സേന്ഹികുന്നത് പോലെ ഇങ്ങളെയും മൊഹബത്താണ്
@@jamsheerkottappuram9133 😘 വിശ്വസിക്കാം നിങ്ങളെ ചതിക്കില്ല
@@littlegarden1803 cchum😁❤
തുഞ്ചത്തു എഴുത്തച്ഛൻ, ഇടശ്ശേരി, വി സി, വള്ളത്തോൾ, ഉറൂബ്, kp രാമനുണ്ണി, സഖാവ് ഇ.എം.എസ്, നന്തനാർ, പൂന്താനം, ചെറുകാട്, കടവന്ത് കുട്ടികൃഷ്ണൻ, സി രാധാകൃഷ്ണൻ, p സുരേന്ദ്രൻ, എം ടി വാസുദേവൻ നായർ, ഇക്ബാൽ കുറ്റിപ്പുറം, e ഹരികുമാർ, TA റസാഖ്, kt മുഹമ്മദ്, രാജീവ് നായർ, ഷാഹിന, MGS നാരായണൻ, KT പദ്മിനി, എംപി അബദു സമദ് സമാധാനി, ദീപു പ്രദീപ്, k v രാമകൃഷ്ണൻ,
ഇവരൊക്കെ തങ്ങളുടെ എഴുത്തുകളിലൂടെ മലയാളത്തിനു സുപരിചിതരായ മലപ്പുറത്തുകാർ ആണ്. കമലാ സുരയ്യയുടെ തറവാട് മലപ്പുറം ജില്ലയിലാണ്. ശ്വേതാ മേനോൻ, റഹ്മാൻ, സിതാര, അനീഷ് മേനോൻ, ഷഹബാസ് അമൻ തുടങ്ങി സിനിമസംഗീത സംഗീത മേഖലയിലും മലപ്പുറം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്
Shafeeq Shafeeq mammuka( muhammed kutti) malapuram aaneeeee
@@JasWorld12 മമ്മൂട്ടി മലപ്പുറം കാരന്‍ അല്ല.. മഞ്ചേരി കോടതിയില്‍ വക്കീല്‍ ആയി ജോലി ചെയ്തിട്ടുണ്ട്. അത്രയേ ഉള്ളൂ മലപ്പുറം ടച്ച്. See Wikipedia..
@@JasWorld12 നോ ബ്രോ,
Ayin🤣
മുതുകാട് .. നമ്മളെ നിലമ്പൂർ കാരനാണ്
ഉഫ് മലപ്പുറം .. എജ്ജാതി ബല്ലാത്തജാതി 🔥🔥
നമ്മൾ മലപ്പുറം പൊളി. കാസറഗോഡ് കേട്ടപ്പോൾ അന്തം ബിട്ടുപോയി ഗയ്‌സ്
എന്നാ ഫാഷ
Njanghak malappuram slang kekkumbo andham vitt poyi
@@marjanaaboobacker2268 Aah....NI ede kasarodaa
Ella naattilum angenne
മലപ്പുറം എല്ലാം എനിക്ക് മനസ്സിലായി,കാസർകോടും മനസ്സിലായി എന്നാൽ കൂടുതൽ എളുപ്പത്തിൽ മനസ്സിലായത് മലപ്പുറം ആണ് ഞങ്ങൾ സംസാരിക്കുന്നതുമായി ചെറിയൊരു സാദ്രിശ്യം മലപ്പുറംത്തിനുണ്ട്
Malporthorappalle nadapp😂😂
നിങ്ങൾ ഏത് ജില്ലക്കാരൻ ആണ്?
ഞമ്മൾ മലപ്പൊറം ആണ് ട്ടാ 😁😁
ഇവല് രണ്ട് ദജാലാളും കൂടി എത്ത് ഒലകമ്മത്തെ വാകാളാ ഈ പറീണ് കുരിപ്പാളേ... 💓 ഇത് ഒത്തും അങ്ങണ്ട് പുടിത്തം കിട്ടീല ബല്ലാത്ത ജാത്യാൾ.... ഇങ്ങളെ ഒക്കെ പെര എവുടെ ആണ് മണ്ടിക്കോളി രണ്ടാളുംപാടി 😁😂
യൗപോ നിങ്ങളെ ഭാഷ കണ്ടിട്ട് ഞാൻ കീഞ്ഞ് പാഞ്ഞ് 😂😄❤️
@@FVlogsByFairooz ഒന്ന് പോ ചഗായ്
@@FVlogsByFairooz എന്താണാവോ കീഞ്ഞ് പാഞ്ഞ്.
@@FVlogsByFairooz എന്താ ഇ യൗപോ???
@@FVlogsByFairooz njn kaazrottappye
മലപ്പുറം മച്ചാന്മാർ ആരൊക്കെ ഉണ്ട്
മറ്റു ജില്ലക്കാർ : എനിക്ക് നീ പുല്ലാണ് ഡാ
മലപ്പുറകാർ: ഇച് ഇജും 😎
Pennallah 😎
Yaa
Malappuram: cchjjum😁 .. Only 2 letters😀
Kasaragod :എങ് ക്യൂ (എനിക്ക് നീയും )
വജ്ജ് - വഴി
നെജ്ജ് - നെയ്യ്
കുജ്ജ് - കുഴി
പജ്ജ് - പശു
ഇക്ക് - എനിക്ക്
പേര, പോര - വീട്
വടക്കേപൊറം - അടുക്കളയുടെ പുറത്ത്
നുമ്പാരം - sitout
കൊട്ടത്തളം - പാത്രം കഴുകുന്ന സ്ഥലം
വജ്ജ - വയ്യായിക
ഇജ്ജ് - നീ
മാണ്ട - വേണ്ട
കോയക്കുക - കോഴക്കുക
🤓🙌😄 there is alot of special things in malapuram😇 actually im not from malapuram, I'm from palakkad and i knw more malapuram slang morethan palakkad,
Too much information 😅😅👌🏼
പങ്ക - fan
Maine, njangalum palakkadnnaneyy.. nammanda naattilum inganthe kore vakkual indallo...
Ithra ithil njaghal parayarilla
Mannarkkattinno matto aano 🙄😂
Malappuram daaaa........ 🔥🔥തിരൂർ ക്കാർ ഉണ്ടെങ്കിൽ അടി മോനെ like
⚽️⚽️⚽️⚽️💪💪💪💪😍😍
I am Tamilian...
I had Both Kasaragod and Malapuram friends (Malaylee)..
This slang war is like Coimbatore and Madurai which has Same Tamil
I. Am palakkad but Coimbatore romba pudikkum
എറണാകുളം ആണ് ഞാൻ ജനിച്ചതും വളർന്നതും .ഏക് ksrd കൊറേ ചങ്ങായിമാറാകുന്ന ഇപ്പൊ ഞാൻ ഇടിയെ ഫുൾ use ആകണത് ksrd slng ആഹ് ksrd കാരി അല്ല but proud to be a ksrd💋💋💋
മച്ചാനെ...വിഡിയോ Just ഒന്ന് കണ്ട് നോക്കിയതാ.....അവസാനം വരെ കണ്ടിട്ട് time പോയത് അറിഞ്ഞില്ല..😂😂😂😂Underrated youtuber...Bro Maximum Try ഇതുപോലുള്ള വിഡിയോ....Pwolikkum 💯❤️❤️❤️❤️
Thank you so much bro ❤️❤️❤️
Sathyam 🤩
Edo edoo...നമ്മൾ ഇജ്ജ്, പജ്ജ്, നെജ്ജ്, കുജ്ജ് എന്നന്നെ പറയൂ.. ഞങ്ങക്ക് നീ, പശു, നെയ്യ്, കുയി.. എന്നൊന്നു० പറയാൻ അറിയാഞ്ഞിട്ടല്ല... പറയാൻ ഞങ്ങക്ക് സൌകര്യല്ല്യാ...
MALAPPURAM Daaaa💥💥💥💥❤
Majjaynn
അത്താണ് മൽപൊറം
💪💪💪💪
Ain ippo aarenklum parnjo ingal parayandaann
😜
ഈ വീഡിയോ കണ്ടപ്പോൾ എനിക്കുണ്ടായ ഒരു അനുഭവം ഷെയർ ചെയ്ക്കയാണ് friends.... എന്റെ husband കാസറഗോഡകാരൻ ആണ് ഞാൻ കൊച്ചിക്കാരിയും.... വിവാഹശേഷം വിരുന്നിനു റിലേറ്റീവ്ന്റെ വീട്ടിൽ പോയി..., അവിടെ വെച്ച് വാഷ്റൂം എവിടെയാണ് എന്ന് ഞാൻ ഇക്കനോട് ചോദിച്ചു, ഇക്ക എളമനോട് പറഞ്ഞു " ഓക്കൊന്നു മറ കാട്ടികൊടക്കണേ " എന്ന് പറഞ്ഞു.... ഞാൻ രണ്ടുപ്പോരെയും മാറിമാറി നോക്കി,,, അവസാനം എളാമ എന്റെ കൈപിടിച്ച് കൊണ്ടുപോയി എന്നിട്ട് ഒരു ഡയലോഗ് " അപ്പി ഇപ്പോ കൗവീട്ടുള്ളു ജാറണ്ട, ജാഗ്രതിയാക്കിക്കോളി " എനിക്ക് ഒന്നും മനസിലായില്ല സുഹൃത്തുക്കളെ.... അവസാനം എളാമ ആക്ഷൻ കാണിച്ചു തന്നപ്പോൾ മനസിലായി.....അപ്പി (എളമന്റെ മോളുടെ pett നെയിം റിയൽ നെയിം asirifa ) അവൾ ഇപ്പോ കഴുകിട്ടുള്ളു തെന്നി വീഴണ്ട സൂക്ഷിച്ചോ എന്നാ എളാമ പറഞ്ഞത് 🤣🤣🤣🤣🤣
അള്ളാഹ് ചിരിച്ചു പണ്ടാറടങ്ങി 😂😂😂😂
Nalla raseykkaram😁❤
ചുമ്മാ കയറി നോക്കിയതാ,.... ഇത്രേം പ്രതീക്ഷിച്ചില്ല,..... നമ്മളെ മലപ്പുറം 😎💥💥👏👏👏,.... കാസർഗോഡ് slang ഉം ഇഷ്ടായിട്ടോ 👍
ഇജജുന്നു പോയിക്ക ചങ്ങഴി
ഇദ് മലപ്പുറകാരാണ്
അടി like മലപ്പുറം...
എല്ലാരും like അടിച്ചു മണ്ടികോളി........
കാസറഗോഡ് വാക്ക് കേട്ട് അന്തം വിട്ട മലപ്പുറക്കാർ ഇവിടെ like അടി.
അന്ധമില്ല വാക്ക്
ഒന്ന് പോടോ
Sathyam 🤥
Hi
Onn poda
💚ലീഗും ⚽ഫുടുബോളും മലപ്പുറത്താർക്ക് അഹങ്കാരവും അവേശവുമാണ്
Aaannn.... മറ്റോലോട് മണ്ടാൻ പറ
Sheriyan ennal Kasaragod um kuravalla
പച്ച മൈരണ്
ഇതൊക്കെ എന്ത് ഭാഷയാ..😬 കേട്ടിരിക്കാൻ നല്ല രസമുണ്ട് 😍മച്ചാൻമാർ പൊളിച്ചു 😘അവസാനം വരെ കണ്ടു ഒരു രക്ഷയുമില്ല.. രണ്ട് ഭാഷയും സൂപ്പർ 👌👌
എന്ന് ഒരു തിരുവനന്തപുരം കാരി 😊😊
thank you 😁😁😍❤️
@@FVlogsByFairooz 😍😍
ഒന്നും മനസിലായിക്കാണില്ല ല്ലെ
*കാസ്രോട് പുള്ളർ ലൈക് അടിച്ചിറ* 😍😍
Comont ബോക്സിൽ ഫുൾ മലപ്പുറം ആണല്ലോ. പക്ഷെ കാസർഗോട്ട് കാരന്റെ ചാനലും, എന്താ ഇതിൽ ഒരു മറിമായം
കാസറഗോഡ് നമ്മടെ ചോര ആണെങ്കിലും മലപ്പുറത്തുകാർ നമ്മക്ക് ചങ്കുകൾ ആണ് 😍❤️
@@FVlogsByFairooz okkun ksd😍
ഫോൺ മലപ്പുറതാ
@@FVlogsByFairooz അങ്ങനെ അയാൾ മതി നമ്മളെ മലപ്പുറത്തിന് 💪
Athann malappuram karude power💥
മലപ്പുറം power 💪 😎🙌 🔥
14 Districts. 14 Dialects. One Love - Malayali 💪😍
Malayaali poli alle 😻🔥
❤❤❤
Lakshadweep as well
മലപ്പുറം chunkdzzz ഇവടെ coming. ആ നീല ബൾബ് കത്തിക്കൂ
മലപ്പുറം: لغة ج🤭.....പെര്ത്തിഷ്ടാണ് മലപ്പുറത്തോട്💞 കലാലയം അവിടെ ആയോണ്ടും ഒരുപാട് ചെങ്ങായിമാരുള്ളോണ്ടും😍
ഇത് കണ്ടപ്പോൾ ഹോസ്റ്റലിലെ ആദ്യവർഷം ഓർമവന്നു 💞💞💞💞.......
കാസറോട്ടെ പുള്ളൊ അൻക്ക് മുൻപട്ടെ ആടെ ഉള്ളോരേ ആട്ത്തെ ബാഷേല്ലോ ഭയങ്കരത്തിൽ ഇഷ്ടമാണ്💞💞💞
ഞാൻ ഒരു കണ്ണൂർക്കാരി🙈
😍😍❤️❤️❤️
നിങ്ങം കണ്ണൂരാര് തേച്ചും ബില്യ രസോള്ള വർത്താനോം പറഞ്ഞിനല്ലോ...ആടെ ബന്നിറ്റാവുമ്പോ നമ്മം പോസ്റ്റായിപ്പോകും😜
നീന്മാരുടെ കരുനാഗപ്പള്ളിക്കാരൻ...... ✊️✊️✊️
വേറെ ഒരു ജില്ലക്കും ഇല്ലാത്ത ലോഗോ ഞങ്ങൾ മലപ്പുറത്ത് കർക്കുണ്ട് ⚽⚽
ഇത് എല്ലാം കേട്ട് കിളി പോയി ഇരിക്കുന്ന കോട്ടയംകാരൻ *[Pure Malayalam...!]*
തുഞ്ചന്റെ നാട്ടുകാരൻ ..💥😍
മലപ്പുറം ഞങ്ങളുടെ ചങ്ക്
മലപ്പുറത്തുകാർ അടി ലൈക്ക്
Anna njaan mattal idth adchum
ithonnum kettittu manasilavatha kollakkariyaya njan 🤣😂 enthayalum ishttayi 😍
I am from thrissur
I can understand malapuram slang simply
But kasorgode no way
Padikanam
Namal yendh Bolan mara
😂😂😂
Kasargode vere state ayitt prakyapikkendivarum 😜😀
Actually kannur to tvm. I can catch up the language.... this not a hate comment ksd friends... just my opinion. But still I love to hear your slang
അടിപൊളി 👍👍
മലപ്പുറം ഡാ💪💪💪
1- ഇജ്ജൊമായിരി ഉസ്സ്റു൦ ബുളീല്ലാത്തെ ഏർപ്പാട് ഇട്ക്കല്ലെ ട്ടൊ
2- കൊർച്ചൊര് ചാത്തു൦ മാതു൦ മാണ൦ മൻസന്
3- പിത്തന കാട്ട്യാല് എറച്ചിമ്മെ ഞാ ബേദന്യാക്കു൦
4-ഇമ്മാ ഇച്ച് പൈച്ച്ണ്
5-അയ്ന്റാ ഒര് മറിങ്ങട്ട് ക്ട്ട്യാലേ സംഗതി നട്ക്കൊളളൂ
KL 10 😘👍💪💪
ആദ്യത്തെ വാക്യം കണ്ടപ്പോ തെറി ആണെന്നാ ആദ്യം വിചാരിച്ചത് 😂👌
ഇജ്ജോരുമായിരി എന്ന് വായിക്കുക 😇
Mm🙂
തെറിയല്ല ട്ടോ
നീ ഒരു മാതിരി എന്നാണ് ഉദ്ദേശിച്ചത്😂😂
ഇത് എന്താ സംഭവം
Kasaragod Kar indag like adikarooo....😆😆😅
😍
Kasargod alla bro mlprn ...bt ksd ishttam❤️❤️❤️
😍😍😍
Indallo
Randuperu parayunnathum manasilayilengillum chummayirunnu chirikkuva🤣🤣🤣ntharu parayan kidu video
I'm from manglore but i love the malappuram language and people ❤😍
Love from KA 19
മലയാളിയാണോ
ഇത് ഏത് ബംഗാളി 😂🤣
Thankuu...kakaa❤..love from malappuram❤❤
@@sinanchinnu1287 poda bevarsi
ഞാനമ്മൾ മലപ്പൊറത്തെരു പ്വോളിച്
ഞാൻ ആലപ്പുഴക്കാരിയാണ് പക്ഷേ മലപ്പുറത്തിന്റെ മരുമകളാകാൻ പോകുന്ന ആളുമാണ് 😂😂😂😂😂😂
ആഹാ.. എല്ലാവിധ മംഗളാശംസകളും നേരുന്നു 😍❤️
@@FVlogsByFairooz thx broi kuttippuram an place
Welcome to malappuram
@@asifaliasifalimullappally3688 sure Aug 21st angot ethum😍
ഭാഷ ഇപ്പൊ തന്നെ പടിച്ചോളി
I just cant believe he is no more. Ali ibn hazane enik neritt parichayam illa. But I've never seen fairooz and him apart. They were like brother from another mother. May allah give peace to you fairooz and for ali hazans family . My thoughts and prayers are with his family. Inna lillahi va inna ilaihi raji'oon
ഈ ഭാഷ കേൾക്കുന്ന കോട്ടയം കാരൻ ആയ ഞാൻ... 😂😂 നമ്മൾ ഇല്ലെ
Enikum kettit chiri vannu kettittu polum Illa words 😂
Kottayath evida?
Ettumanoor
🤣🤣
😂
KSD PULLOW's 😎 Thumbs up👍
😍❤️
മലപ്പുറം സൂപ്പർ