എം ജി ഹെക്ടർ ഒന്നാന്തരം വാഹനമാണ്.പക്ഷേ പെട്രോൾ ഓട്ടോമാറ്റിക് പെട്രോൾ കുടിയനാണ് |RapidFire|Episode 54

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 358

  • @riyaskt8003
    @riyaskt8003 8 หลายเดือนก่อน +15

    MG hector ൻ്റെ ee petrol കുടി കാരണം used cars il ഇഷ്ടം പോലെ ഉണ്ട്..
    Used market il അധികം യാത്രകൾ ഇല്ലാത്തവർക്ക് best choice ആണ് maximum depreciation il നല്ല വണ്ടികൾ കിട്ട്ട്ടും

  • @manueditart1
    @manueditart1 8 หลายเดือนก่อน +75

    സേട്ടാ വീടും പറമ്പും അളക്കാൻ ആൾ എത്തിയോ....? 😄😄😄 എന്തായാലും സംഭവം സൂപ്പർ ഹിറ്റ് ആയി 😄😄😄

  • @aceplaybill
    @aceplaybill 8 หลายเดือนก่อน +3

    Triumph person is a real passionate auto/ travel enthusiast, felt thrilled experiencing the coverage.

  • @kathu-xv4hk
    @kathu-xv4hk 8 หลายเดือนก่อน

    Same question njanum baiju chettanod chodichu. MG ye kurichu.. Rply thanilla.. But facelift eduthu. Hector plus adas.. Milege ozhichal very happy comfortable for long driving love it❤..

  • @jijesh4
    @jijesh4 8 หลายเดือนก่อน +3

    കുതിര പോലൊരു സൂപ്പർ ബൈക്ക് ഗംഭിര ബൈക്ക് തന്നെ പലതരത്തിലുള്ള സുപ്പർ ബൈക്കുകൾ കണ്ടിട്ടുണ്ട് ഇതുപോലൊരണ്ണം ആദ്യം🔥🔥🔥🔥🔥👍👍👍

  • @TheWanderTraveller
    @TheWanderTraveller 8 หลายเดือนก่อน +2

    26:36 I was waiting for this for a very long time... Thank you Baiju cheta for getting MG

  • @naijunazar3093
    @naijunazar3093 8 หลายเดือนก่อน

    ബൈജു ചേട്ടാ, ഇന്നത്തെ എപ്പിസോഡിൽ എല്ലാരും വണ്ടികളെ വളരെ സ്നേഹിക്കുന്നവർ ആണെന്നത് വളരെ സന്തോഷം ഉള്ള കാര്യം ആണ്.

  • @Arnie_Schwarzy
    @Arnie_Schwarzy 8 หลายเดือนก่อน +170

    അണ്ണോ , സംഗതി കയറി കൊളുത്തി . ഇന്നോവ വരാൻ സാധ്യതയുണ്ട് 😁

    • @uservyds
      @uservyds 8 หลายเดือนก่อน +17

      1:29 വരട്ടെ നുമ്മ ഇവിടെ jcb യും യന്ത്രതോക്കുകളും ആയി അവരെ വെയിറ്റ് ച്യ്ത നിൽക്കുക ആണ് പുള്ളേ 😁😁😁😎😎😎... 🔥🔥

    • @manusmj9891
      @manusmj9891 8 หลายเดือนก่อน

      @A4AjithRaj Ntha kavi oodheyshichathe!!

    • @ganeshsj5230
      @ganeshsj5230 8 หลายเดือนก่อน

      Chetta aa video evide

    • @yadu2020
      @yadu2020 8 หลายเดือนก่อน

      ??

    • @ZZZZ_RENJITH
      @ZZZZ_RENJITH 8 หลายเดือนก่อน +2

      അണ്ണൻ ഫയർ 🔥🔥🔥🔥

  • @riyaskt8003
    @riyaskt8003 8 หลายเดือนก่อน +10

    I am using swift VDI for last 14 years with full body kit. വിൽക്കാൻ ഉദ്ദേശമില്ല.
    No major service. Petrol car ൻ്റെ maintenance പോലും ഇല്ല.
    Some parts have rattle sound ,that can be resolved by good damping.

    • @sajump1
      @sajump1 8 หลายเดือนก่อน +2

      അതിനു ഇത് ഇപ്പോൾ ആരാ ഇവിടെ ചോദിച്ചത് 😂😄

    • @riyaskt8003
      @riyaskt8003 8 หลายเดือนก่อน +8

      @@sajump1 അതിനു നിന്നെ ഇവിടെ ആരു ക്ഷണിച്ചു.. വിഡിയോ കാണാതെ കമൻ്റ് ഇടുന്നവൻ.

  • @pinku919
    @pinku919 8 หลายเดือนก่อน

    Once again back to my favourite episode 'rapid fire'. Metropod is a good concept. Triumph tiger 900 wow such a fan of this huge adventure bikes. Turbo lag is huge for the 90 bhp multijet but interesting thing is that maruti and tata has tuned the multijet engine far better than fiat who build the engine. Maruti dzire diesel engine is a gem . It's powerful and fuel efficient. Mg hector is a comfortable and family oriented vehicle, with cvt gearbox is a welcome addition.

  • @ramisrasi
    @ramisrasi 8 หลายเดือนก่อน

    Glad to see MG in this segment ( after a long time).. Expecting more such user reviews.. We have an Astor petrol Automatic..
    Pros- Comfort, road presence, suspension, features, they don't change design every year like other brands especially Hundai. MG is like owning an Iphone or Samsung S Ultra 😊 - they consider the existing owners.
    Cons- fuel efficiency

  • @hydarhydar6278
    @hydarhydar6278 8 หลายเดือนก่อน +5

    സ്വിഫ്റ്റ് poli ആണ്.... Test ഡ്രൈവ് ഇല്ലാതെ വിറ്റ് പോയ ആക്കാലത്തെ ഒരേ ഒരു വണ്ടി ആണ്..... ഈ മോസിഫിക്കേഷൻ ഒക്കെ പണ്ടേ ചെയ്യുന്നതാണ്.... മാരുതി വണ്ടികൾക്ക് യജമാനെ അടുത്തറിയാനുള്ള കഴിവുണ്ട്....

  • @appuprasanth8927
    @appuprasanth8927 8 หลายเดือนก่อน +50

    ബൈജു ചേട്ടാ കേറിക്കോളിതിട്ടുണ്ട് 😂😂🔥

    • @sabithmohd6892
      @sabithmohd6892 8 หลายเดือนก่อน

      Entha scene

    • @VineethNarayanan
      @VineethNarayanan 8 หลายเดือนก่อน +1

      പുള്ളീടെ suv 700ൻ്റെ റിവ്യൂയിൽ മുഖ്യനെ ട്രോളി😂

    • @youtuberpachu3548
      @youtuberpachu3548 8 หลายเดือนก่อน +1

      Aa video evde ullad ipo?

  • @riyaskt8003
    @riyaskt8003 8 หลายเดือนก่อน +22

    First കണ്ട പുള്ളിയെ പോലെ bike ഓടിച്ചു നടക്കൽ എൻ്റെയും ഒരു വലിയ ആഗ്രഹം ആണ്.
    മലപ്പുറത്ത് നിന്നും കൊച്ചി വരെ ഓടിക്കുമ്പോൾ തന്നെ വീട്ടുകാര് ഒരു സമാധാനം തരില്ല.

    • @User-n7o3g
      @User-n7o3g 8 หลายเดือนก่อน +1

      സത്യം.
      ഞാനും എല്ലാ weekend ഉം ബൈക്കിൽ Kochi to Malappuram ❤

  • @riyaskt8003
    @riyaskt8003 8 หลายเดือนก่อน +23

    Fiat ഉള്ളവർ എല്ലാം enthusiasts ആയിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

  • @nadeerkottayil9391
    @nadeerkottayil9391 8 หลายเดือนก่อน

    Sir enik orupad ishtamanu I am in living in Kuwait ente kaiyil Toyota Corolla 2011 epool athu 528363 still now cheriya panikal chidu engine now good

  • @sammathew1127
    @sammathew1127 8 หลายเดือนก่อน +3

    Wow... Triumph owner's views were 🌟👏🏻👌🏻

  • @hetan3628
    @hetan3628 8 หลายเดือนก่อน +5

    Triumph അല്ലെ പൊളി ആയിരിക്കും... Service&spare parts ആകുമ്പോൾ നടുവൊടിയും...

  • @dewdrops660
    @dewdrops660 8 หลายเดือนก่อน +30

    പെൻഷൻ കാശു കൊണ്ട് വാങ്ങാവുന്ന 4x4 luxury suv suggest ചെയ്യാമോ....3 മാസത്തെ പെൻഷൻ ഉടനെ കിട്ടും...

    • @benjaminbenny.
      @benjaminbenny. 8 หลายเดือนก่อน +2

      😂

    • @shanidad4243
      @shanidad4243 8 หลายเดือนก่อน +1

      ആ കിട്ടും കിട്ടും 😂

    • @vishnu8938
      @vishnu8938 8 หลายเดือนก่อน

      Second hand cycle nokkam namakk😬

  • @pgn8413
    @pgn8413 8 หลายเดือนก่อน

    Million 4 million team best wishes🎉👍congrats metropod to associate with Mr.Baiju N Nair, it is wise deciscion to assiciate👍 yet another informative episode.

  • @pgn8413
    @pgn8413 8 หลายเดือนก่อน

    Million 4 million team best wishes🎉🎉🎉 expecting a details video of metro pod....it worth unferstanding. Thanks and best wishes🎉🤞

  • @munnathakku5760
    @munnathakku5760 8 หลายเดือนก่อน +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️rapid fire.കിടന്ന് നട്ട രാത്രിയിൽ. കാണുന്ന ലെ ഞാൻ 😍യൂസ് ഫുൾ വീഡിയോസ് 😍👍

  • @BIBIN7505
    @BIBIN7505 8 หลายเดือนก่อน +1

    58 വെട്ട് പ്രീതീക്ഷിച്ചു ന്യൂസ്‌ പേപ്പറിൽ ജീവനോടെ കണ്ടതിൽ സന്തോഷശ്രു

  • @shyam4all766
    @shyam4all766 8 หลายเดือนก่อน +1

    ബൈജുച്ചേട്ടന്റെ എല്ലാ വീഡിയോസിലും ഫ്രീയായി പ്രൊമോഷൻ കിട്ടുന്ന HappyCup 😊

  • @noufalsiddeeque4864
    @noufalsiddeeque4864 8 หลายเดือนก่อน +2

    💝 എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരു ബ്ലാക്ക് ലീനിയ ഡീസൽ ഫുൾ ഒപ്ഷൻ💝.ഗൾഫിൽ പൊന്നപ്പോൾ 😢 വിൽക്കേണ്ടി വന്നു.....ഞാൻ ഇപ്പോഴും ആ വണ്ടിയെക്കുറിച്ചു പറയും.....പക്ഷെ സ്പെയർ പാർട്സ് കിട്ടാതെ വരുമോ ഭാവിയിൽ എന്ന് ഒരു ഭയം തോന്നും......വാഹനത്തെ കുറിച്ചു അറിവുള്ളവർ കൊണ്ടുനടക്കുന്നതാണ് നല്ലത്.....rc മാറാത്ത പ്രശനം വന്നപ്പോൾ ക്യാഷ് തിരിച്ചു തരാം വണ്ടി തരാൻ പറഞ്ഞപ്പോൾ അവർ തന്നില്ല😢....നല്ല സജീവമായ നല്ല സപ്പോർട്ട് ഉള്ള ഒരു വാട്സപ്പ് ഗ്രൂപ് ഉണ്ട💝👍🎉

    • @viswanathbalakrishnan4150
      @viswanathbalakrishnan4150 8 หลายเดือนก่อน

      എനിക്ക് ഒരു Fiat Palio Multiget ഉണ്ട് . Fiat wastsap group എങ്ങനെയുണ്ട്... Adminte നമ്പർ Replay അല്ലെങ്കിൽ mail ചെയ്യാമോ

  • @vipinnk9759
    @vipinnk9759 5 หลายเดือนก่อน

    Good infermative episode

  • @fibinfilal9274
    @fibinfilal9274 8 หลายเดือนก่อน +13

    ജീവനോടെ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 😂😂

  • @unnikrishnankr1329
    @unnikrishnankr1329 8 หลายเดือนก่อน +1

    Fiat Linea❤
    MG Hector ❤
    Nice video 👍😊❤

  • @GOUTHAMKG-h1o
    @GOUTHAMKG-h1o 8 หลายเดือนก่อน +7

    ഇന്നത്തെ owners എല്ലാം super enthusiastics..

  • @nishaa794
    @nishaa794 7 หลายเดือนก่อน +1

    MG Hector ഓടിച്ചു നടക്കുന്ന ആ മഹാൻ പറഞ്ഞ ഗുണങ്ങൾക്കൊക്കെ പുറമെ മൂക്ക് മുട്ടെ വെള്ളമടിച്ചു friends ന്റെ കൂടെ ഈസ്റ്റർ ആഘോഷം കഴിഞ്ഞു ലക്കും ലഗാനും ഇല്ലാതെ വണ്ടി ഓടിച്ചു വഴിയിൽ കാണുന്ന ബൈക്കും, എന്തിന് വെറുതെ നടന്നു പോകുന്നവനെ വരെ ഇടിച്ചു തെറിപ്പിച്ചു ഇട്ടിട്ട് ഒന്ന് സ്പീഡ് കുറയുക പോലും ചെയ്യാതെ ചവിട്ടി വിടാൻ കൂടി പറ്റുമെന്ന് ആ മഹാനുഭവാൻ തന്നെ കൃത്യം രണ്ടു കൊല്ലം മുൻപൊരു ഈസ്റ്റർ ദിനത്തിൽ തെളിയിച്ചിട്ടുള്ളതും ആണ്..... എന്താല്ലേ MG Hector ന്റെ ഒരു പവർ!!!!

    • @arjunsatish2595
      @arjunsatish2595 3 หลายเดือนก่อน

      Aunty paranjathane correct .

  • @saheerks9120
    @saheerks9120 8 หลายเดือนก่อน +5

    ഏറെക്കുറേ എല്ലാ പെട്രോൾ suv ക്കും 11/12മൈലേജ് ഒക്കെ തന്നെയുള്ളൂ....

    • @gokulkumar1510
      @gokulkumar1510 8 หลายเดือนก่อน

      Petrol suv and also most of the vehicles other than maruti gives only 10 to 13 per litre.

  • @John-lm7mn
    @John-lm7mn 8 หลายเดือนก่อน +21

    കര മാർഗം സഞ്ചരിച്ചിരുന്ന ബൈജു ചേട്ടൻ ഇപ്പൊൾ വായു മാർഗം സഞ്ചരിക്കുന്നു.. എന്നായാലും കലക്കി😅😅

    • @VIV3KKURUP
      @VIV3KKURUP 8 หลายเดือนก่อน +2

      ബൈജു ചേട്ടൻ അല്ല.... PV ആണ് വീണ്ടും air ഇൽ ആയതു... പറഞ്ഞു ഡെൽഹി ക് പോയി

    • @mathew_is_innocent
      @mathew_is_innocent 8 หลายเดือนก่อน

      Context parayamo please

    • @ajayj1872
      @ajayj1872 8 หลายเดือนก่อน

      Pv aanu എ യറിൽ 🤣

  • @rahulvlog4477
    @rahulvlog4477 8 หลายเดือนก่อน

    Swift black color nice ayittund pulli nallonam maintain chaythu kondu nadakunnund

  • @prarthanajanani829
    @prarthanajanani829 8 หลายเดือนก่อน +36

    ഈ വാഹനം പെൻഷൻ കാശ് കൊണ്ട് വാങ്ങാൻ പറ്റ്വോ. ഇല്ലാലെ.
    😂

    • @dewdrops660
      @dewdrops660 8 หลายเดือนก่อน +4

      😂😂😂😂

    • @ashokkumarm7493
      @ashokkumarm7493 8 หลายเดือนก่อน +2

      😂😂😂

  • @hindustan1986
    @hindustan1986 8 หลายเดือนก่อน

    Subscribed... Huge respect for you❤

  • @ashikanandhan9481
    @ashikanandhan9481 8 หลายเดือนก่อน +5

    13:00 മിനുറ്റിൽ പുറകിലൂടെ നടന്നു പോയത് SAIJU KURUPP അല്ലേ ?🤨🤔

    • @vibins4240
      @vibins4240 8 หลายเดือนก่อน

      Athe😝

    • @midhungopan9270
      @midhungopan9270 8 หลายเดือนก่อน

      Sheri aanallo😂....njn lineayude lookil focused aayi pooyi

  • @vivekng4632
    @vivekng4632 8 หลายเดือนก่อน +9

    Saiju kuruppu…minnayam pole pass cheythu 13:00

  • @fazalulmm
    @fazalulmm 8 หลายเดือนก่อน +2

    അണ്ണാ രണ്ടുമാസത്തെ പെൻഷൻ കൊണ്ട് വാങ്ങാൻ പറ്റുന്ന വണ്ടി പരിചയപെടുത്തുമോ 🤗😉

  • @srcreations4152
    @srcreations4152 8 หลายเดือนก่อน +14

    ഒരു വണ്ടിം എനിക്കില്ല എന്നാലും വീഡിയോ കാണും . എനിക്ക് എന്ന വട്ടാണോ എന്ന്ന് എനിക്ക് തന്നെ തോന്നും😅

  • @sreeninarayanan4007
    @sreeninarayanan4007 8 หลายเดือนก่อน +6

    ലിനിയ എനിക്ക് വളരെ ഇഷ്ടം ഉള്ള വണ്ടി ആണ്
    ഫിയറ്റ് വളരെ മികച്ച ഒരു വാഹനം ആണ് വീണ്ടും ഇലട്രിക് ആയിട്ടു തിരിച്ചു വരുമോ ❓

  • @Gogreen7days
    @Gogreen7days 8 หลายเดือนก่อน

    25:22 ❤ 🔥 അതാണ് മാരുതി അതാവണമെടാ മാരുതി

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 8 หลายเดือนก่อน

    Really was waiting for rapid fire segment ❤

  • @TheCpsaifu
    @TheCpsaifu 8 หลายเดือนก่อน +1

    ബൈജുവേട്ടന്റെ ....
    Costumes look great 🌹😍👍🏽

  • @vmsunnoon
    @vmsunnoon 8 หลายเดือนก่อน +3

    That kit of the desire 👌🔥

  • @vidhyasagarms6352
    @vidhyasagarms6352 8 หลายเดือนก่อน

    13:00 actor saiju kurup spotted

  • @manunjr
    @manunjr 8 หลายเดือนก่อน

    260000 km ഓടിയ swift VDI ഉള്ളള ഞാൻ without changing clutch.2013 model..

  • @lijik5629
    @lijik5629 6 หลายเดือนก่อน

    MG cars design is very good.

  • @mrvattoli1858
    @mrvattoli1858 8 หลายเดือนก่อน +3

    DCT gear ബോക്സിനു ഒരു ലാഗും ഇല്ല. എംജി യുടെ 1.5 turbo petrol engine power ഇല്ലായിരിക്കും അതാണ്‌ problem.Creta/Seltos and Taigun and Kushaq ഓടിച്ചാൽ അറിയാം DCT യുടെ ഗുണം

  • @lp6015
    @lp6015 8 หลายเดือนก่อน +1

    Bro petrol automatic even Honda jazz (petrol)polum 11/12 kittunuloo appol ithrayum valiya car

  • @solomon5550
    @solomon5550 8 หลายเดือนก่อน +1

    Sir, താങ്കൾ ഇടയ്ക്കു ദുബായിൽ കൂടെ ഒന്ന് വന്ന് ഇവിടെ daily minimum 10 brand വച്ച് ഇറങ്ങുന്ന Chinese made കാറുകളെ പറ്റി കൂടി റിവ്യൂ ചെയ്യണം. pl

  • @sreejithjithu232
    @sreejithjithu232 8 หลายเดือนก่อน

    അടിപൊളി.. 👍

  • @anandframes4256
    @anandframes4256 8 หลายเดือนก่อน

    My first and second cars are fiat ... I miss those cars badly

  • @ilyasdbz
    @ilyasdbz 8 หลายเดือนก่อน +3

    ಉಡುಪಿ ಹಾಸನ ಬೆಂಗಳೂರು 😍👍👍

  • @riyaskt8003
    @riyaskt8003 8 หลายเดือนก่อน +3

    രാവിലെ നേരത്തെ എണീക്കുന്നവർ മാത്രമേ ബൈജു ചേട്ടൻ്റെ video il വരികയുള്ളൂ 😅.

  • @lijilks
    @lijilks 8 หลายเดือนก่อน

    MG is one of the best car in it's class.

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie 8 หลายเดือนก่อน +1

    MG hector ❤

  • @shahin4312
    @shahin4312 8 หลายเดือนก่อน

    Good 👍🏻👍🏻

  • @aromalkarikkethu1300
    @aromalkarikkethu1300 8 หลายเดือนก่อน

    Nice episode aarnu

  • @tppratish831
    @tppratish831 8 หลายเดือนก่อน

    What a happy dzire customer is........😊

  • @naseefnaseef1822
    @naseefnaseef1822 8 หลายเดือนก่อน

    ബൈജു ചേട്ടാ പുതിയ എംജി ഗ്ലോസ്റ്റർ റിവ്യൂ ചെയ്യുമോ

  • @pinkureni1010
    @pinkureni1010 8 หลายเดือนก่อน

    Seems.. vehicles are selected and brought into this program..

  • @jithuissac
    @jithuissac 8 หลายเดือนก่อน

    Sooper ❤❤❤

  • @fredymsdian
    @fredymsdian 8 หลายเดือนก่อน

    Panampally ❤️

  • @sarathbabup3129
    @sarathbabup3129 8 หลายเดือนก่อน

    Good

  • @rohanpaul5760
    @rohanpaul5760 8 หลายเดือนก่อน

    Sir Can I buy a car from Pondicherry and register the car in my kerala address, is it possible to do so? PLS ANSWER will there be any legal issues

  • @krishnarajsa3063
    @krishnarajsa3063 8 หลายเดือนก่อน

    Super

  • @anuhappytohelp
    @anuhappytohelp 8 หลายเดือนก่อน

    Million for million update പ്രതീക്ഷിക്കുന്ന ഞാൻ🤔🤔🤔

  • @MNK1998
    @MNK1998 8 หลายเดือนก่อน +1

    Hyundai Creta dct or cvt which is best 🤔👀

    • @syammohan3039
      @syammohan3039 8 หลายเดือนก่อน

      Dct will give better performance over cvt

    • @shafeekh6223
      @shafeekh6223 8 หลายเดือนก่อน

      DCT dual clutch transmission is best for performance. CVT is continuous various transmission. It's technology auto grear like Activa.

    • @MNK1998
      @MNK1998 8 หลายเดือนก่อน

      @@shafeekh6223 which is gives more mileage 🤔

    • @joemonj2140
      @joemonj2140 8 หลายเดือนก่อน

      2 um testdrive cheith nok bro palarkum pala feel aanu i20 CVT na kaaty enik ishtappetath i10 AMT aanu orotharda driving style anusarich irikum ishtapedunna

  • @akhilmahesh7201
    @akhilmahesh7201 8 หลายเดือนก่อน

    desire nte owner pwoliiii

  • @Younuspv
    @Younuspv 8 หลายเดือนก่อน

    MG hector petrol using mileage 8.5 to 9 only
    Vehicle good performance

  • @jishnugopan-x2u
    @jishnugopan-x2u 8 หลายเดือนก่อน

    Black swift pwoli aanu...especially his owner also...can I get his number?Need some suggestions while modifying my car

  • @bins384
    @bins384 8 หลายเดือนก่อน

    13th minitutil backilude nadannu poya Saiju kuruppine kandavarundo😅

  • @varunsanthosh468
    @varunsanthosh468 8 หลายเดือนก่อน +2

    @ 12:58 saiju kurup alle aa poyath....

  • @sakeerskr7055
    @sakeerskr7055 8 หลายเดือนก่อน

    Good program ❤

  • @prasoolv1067
    @prasoolv1067 8 หลายเดือนก่อน

    New സ്പോൺസർ metropodinu അഭിവാദ്യങ്ങൾ

  • @mohammedarif8248
    @mohammedarif8248 8 หลายเดือนก่อน

    old ഷിഫ്റ്റൊക്കെ നല്ല ബോൾഡ് ആണ്.❤

  • @prasanthpappalil5865
    @prasanthpappalil5865 8 หลายเดือนก่อน +1

    Enikkum oru fiat palio petrol undayirunnu
    Mileage muthalakathathukondu koduthu

  • @joseabraham2951
    @joseabraham2951 8 หลายเดือนก่อน +3

    MG പെട്രോൾ ഓട്ടോമാറ്റിക് വില കുറച്ച് കിട്ടും എങ്കിൽ നല്ലത് ആണല്ലോ, ജിമ്നി യുടെ മൈലേജ് കിട്ടും അടിപൊളി ആയി നടക്കാം 😂😂😂

  • @azharmohammed4088
    @azharmohammed4088 8 หลายเดือนก่อน

    Hai biju chetta njagal oru skoda kusaq monte carlo evm il nin vaagii vagiya ann thott vandii kurach athikam complaints und ventilated seats work cheyunilla door handiles and wiper rest ind wiper motor compliant ann kore aayi company ayitt contact vekkunnu no replies ee issues sir inthe platformel parayanamen und kore ayi sirne connect cheyyan nokkunnu kittunilla sir please reply for these messages

  • @hamraz4356
    @hamraz4356 8 หลายเดือนก่อน

    Variety intro aanallo baiju chettaa

  • @gauthamsalim9059
    @gauthamsalim9059 8 หลายเดือนก่อน

    12:59 Aa backil koodi nadann poyath Mr.Saiju Kurupp alle?

  • @shabirmy9998
    @shabirmy9998 8 หลายเดือนก่อน

    Black swift❤ bro Cool ⚡💫

  • @BwinB-v7d
    @BwinB-v7d 8 หลายเดือนก่อน

    13:30 Pazayathu alla vandi 2014 model aanu...

  • @AbelThomas-v8p
    @AbelThomas-v8p 8 หลายเดือนก่อน

    Mg cars Are really good

  • @geethavijayan-kt4xz
    @geethavijayan-kt4xz 8 หลายเดือนก่อน

    മൈലേജ് ഒരു വലിയ പ്രശ്നമാണ് .... All the best

  • @unnitkumbalath
    @unnitkumbalath 8 หลายเดือนก่อน +1

    എത്ര കാറുകൾ റിവ്യൂ ചെയ്തിട്ടെന്താ, മഹിന്ദ്ര XUV 700 യുടെ recent റിവ്യൂ ബമ്പർ ഹിറ്റ്‌ ആയല്ലോ ബൈജു ചേട്ടാ 😃😂 പ്രധാന പ്രതിപക്ഷത്തിൽ ഒരാളായി ഇപ്പോൾ 👍

  • @jayanp999
    @jayanp999 8 หลายเดือนก่อน

    സമ്മാനം കൊടുക്കണ്ട
    രണ്ടായിരം കേന്ദ്രസർക്കാർ
    നിരോധിച്ചത് കൊണ്ട്
    ഇനിയൊരു അറിയിപ്പ്
    ഉണ്ടാകുന്നതുവരെ
    നറുക്കെടുപ്പ്
    നിർത്തിവച്ചിരിക്കുകയാണ്

  • @arunvijayan4277
    @arunvijayan4277 8 หลายเดือนก่อน

    Triumph ❤

  • @suhailvp5296
    @suhailvp5296 8 หลายเดือนก่อน

    Nice..

  • @radhak4711
    @radhak4711 8 หลายเดือนก่อน +1

    ഞാനും ഒരു പുതിയ വാഹനം (കാർ) വാങ്ങുന്നതിനു വേണ്ടി അഭിപ്രായം ചോദിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കാർ വാങ്ങിയിട്ട് ഇപ്പോൾ ഒരു വർഷത്തോളമാവുന്നു. അതിൽ പ്രതിഷേധിച്ച് ഞാൻ ഈ ചാനൽ Unsubscribe ചെയ്യുന്നതിന് തീരുമാനിച്ചുവെങ്കിലും വളരെ വർഷങ്ങളായി കാണുന്ന ചാനലായതിനാൽ അതിന് കഴിയുന്നില്ല.

  • @kiran7504
    @kiran7504 8 หลายเดือนก่อน

    Baiju chetta Chevrolet cruze user experience cheyyummo

  • @stevebiju8962
    @stevebiju8962 8 หลายเดือนก่อน

    Blck Dezire... നമ്മടെ നാട്ടുകാരൻ❤🖤

  • @TheWanderTraveller
    @TheWanderTraveller 8 หลายเดือนก่อน

    My MG Hector mileage 17/l

  • @abhilashb7402
    @abhilashb7402 8 หลายเดือนก่อน

    Swift owner and vehicle👌🏻

  • @jayadevdev8639
    @jayadevdev8639 8 หลายเดือนก่อน

    ഒന്നാമത് സഖാവ് ഒരു വിഷമം ഘട്ടത്തിലാണ്... പിന്നെ സഖാവിന്റെ മകളുടെ കമ്പനി പറയത്തക്ക അധികം കാശ് ഒന്നും വാങ്ങിയിട്ടുമില്ല 105 ലക്ഷം എന്ന തുക അധികം ഒന്നുമല്ല..... മൂന്ന് നവകേരള ബസ്സിന്റെ കാശേ ആവുന്നുള്ളൂ....... അതിനാണ് ബൈജു ഭായ് നിങ്ങൾ ഇങ്ങനെ വിമർശനം നടത്തിയത് സഹിക്കാൻ പറ്റുന്നില്ല🎉🎉🎉🎉

  • @rajanmathew1240
    @rajanmathew1240 8 หลายเดือนก่อน

    MG ഹെക്ടർ സാവി പ്രോയുടെ ഒരു ഡീറ്റയിൽ റിവ്യൂ പ്രതീക്ഷിച്ച് നിപ്പാണ് ബൈജുുവേയ്............

  • @binuvineeth3109
    @binuvineeth3109 8 หลายเดือนก่อน

    ഇതൊക്കെ കാണുന്ന 7ാം തീയതി ശമ്പളം തീരുന്ന ലെ ഞാൻ 😂

  • @noufalsiddeeque4864
    @noufalsiddeeque4864 8 หลายเดือนก่อน

    മെട്രോ പോട് കൊള്ളാം🎉💝👍

  • @doordie9340
    @doordie9340 8 หลายเดือนก่อน

    Side mirror close cheyth car odikkunnavarodu endhaanu parayanullath.

  • @ktjvtm
    @ktjvtm 8 หลายเดือนก่อน

    Waiting XUV review 🔥