ചിരട്ട തിളപ്പിച്ച വെള്ളം കുടിച്ചാൽ എന്ത് സംഭവിക്കും അറിയാമോ?/ Coconut shell water benefits/Malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2022
  • ചിരട്ട തിളപ്പിച്ച വെള്ളം കുടിച്ചാൽ എന്തു സംഭവിക്കും അറിയാമോ?/ Coconut shell water benefits/Malayalam/ ‪@VinayasWorld‬
    #vinayasworld
    #coconutshell
    #coconutshellwaterbenefits
    #premekham
    #ആരോഗ്യം
    #ചിരട്ട #chirattavellam
    #thadikurakkan
    തേങ്ങ വെള്ളവും തേങ്ങയും കരിക്കുമെല്ലാം നാം ആരോഗ്യപരമായ കാരണങ്ങൾക്കായി ഉപയോഗിക്കുന്നവയാണ് എന്നാൽ വലിച്ചെറിയുകയോ അടുപ്പു കത്തിക്കുവാൻ ഉപയോഗിക്കുകയോ ചെയ്യുന്നവയാണ് ചിരട്ടയും ചകിരിയും എല്ലാം.
    എന്നാൽ പലപ്പോഴും ചിരട്ട ഇങ്ങനെ കളയേണ്ട ഒന്നല്ല പലതരത്തിലെ ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയ ഒന്നുകൂടിയാണ് ചിരട്ടിയിട്ട് തിളപ്പിച്ച വെള്ളം എന്നു വേണം പറയാൻ.
    ആയുർവേദത്തിൽ ചിരട്ട വെന്ത വെള്ളം നല്ലൊരു രോഗശമനിയും ദാഹശമനിയുമായി ഉപയോഗിച്ചുവരുന്നു.പണ്ടുകാലങ്ങളിലെ അടുക്കളകളിൽ ചിരട്ട തവി ഉപയോഗിച്ചിരുന്നതിന്റെ ഒരു കാരണം ആരോഗ്യപരമായ വശങ്ങൾ കൂടി കണക്കാക്കിയാണ് ഇവയിലെ പോഷകങ്ങൾ ലഭ്യമാക്കുന്നതിനുള്ള വഴി കൂടിയായിരുന്നു ഇത് കഠിനാധ്വാനത്തിനോടൊപ്പം ഇത്തരം ആരോഗ്യശീലങ്ങളും കൂടിയുള്ളതുകൊണ്ടായിരുന്നു പഴയകാല തലമുറ ആരോഗ്യം കാത്തുസൂക്ഷിച്ചിരുന്നത്.
    ചിരട്ട വെന്ത വെള്ളം എങ്ങനെയൊക്കെയാണ് ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നത് എന്ന് അറിയുവാൻ വീഡിയോ മുഴുവനായിട്ട് കാണുക
    vinaya's world
    coconut shell
    coconut
    diabetes
    cholesterol
    belly fat
    premekham
    cholesterol kurakkan
    thadi kurakkan
    natural immunity booster drink
    natural drink
    natural remedy
    fat cutter
    detox
    arogyam
    Home remedy
    vannam kurakkan
    premekham maran

ความคิดเห็น • 283

  • @galbu9757
    @galbu9757 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വിഡിയോ

  • @sinanmonvavas8715
    @sinanmonvavas8715 ปีที่แล้ว +1

    Useful Video orupad isttamayi

  • @ruchiworld6129
    @ruchiworld6129 ปีที่แล้ว +1

    Very useful video orupade ishttamayi

  • @user-kakku
    @user-kakku ปีที่แล้ว +1

    ഉപകാരപ്പെടുന്ന വീഡിയോ
    agr

  • @minhaamee
    @minhaamee ปีที่แล้ว +1

    Adyamayi kelkkukayanu chechi

  • @crypticcook5469
    @crypticcook5469 ปีที่แล้ว +1

    Kollallo upakarapradamaya video thanks for sharing

  • @agrmidia
    @agrmidia ปีที่แล้ว +1

    നല്ലൊരു ഉപകാരപ്പെടുന്ന അറിവ് തന്നു

  • @crypticdeeds4660
    @crypticdeeds4660 ปีที่แล้ว +1

    Wow ithu kollallo nannayittunde ingane undaki nokanam good sharing

  • @strawberry3204
    @strawberry3204 ปีที่แล้ว

    Wow nalla kure arivukal kittito ithonnum ellarkum onnum ariyilya
    Thanks for sharing

  • @sifhavavas2389
    @sifhavavas2389 ปีที่แล้ว +1

    Nalla upakaramulla video

  • @akislamicchanelt9199
    @akislamicchanelt9199 ปีที่แล้ว

    Wowwe idhu kollaatto💞💞 njn endaayalum try cheyyum❤️❤️

  • @trishajohnson2698
    @trishajohnson2698 ปีที่แล้ว +1

    Adipoli annallo nannayittunde ingane undaki kudichu nokanam

  • @hannahannuvavas8900
    @hannahannuvavas8900 ปีที่แล้ว +1

    Valare nalla vedio oru pad istamaayi

  • @wonderworld4227
    @wonderworld4227 ปีที่แล้ว

    Chirattayude gunangal very clear aayitt paranju tto
    Tr

  • @crypticmom7658
    @crypticmom7658 ปีที่แล้ว +1

    Valare nalloru video useful tips thanks for sharing

  • @coinsnstamps
    @coinsnstamps ปีที่แล้ว +1

    Kollallo good sharing orupade arive kitti thanks for sharing

  • @vinodbk2063
    @vinodbk2063 ปีที่แล้ว

    Thanks. Eniyum etholulla vdos pratheekshikunnu

  • @grapes9289
    @grapes9289 ปีที่แล้ว

    Nalla healthy tips aanallo
    Thanks for shareing🙏

  • @curryworlda5816
    @curryworlda5816 ปีที่แล้ว

    Nalla oru arivayirunnu initial ithupole Ulla video pretheekshikunnu

  • @suhanavavas5239
    @suhanavavas5239 ปีที่แล้ว +1

    Nalla manoharamaya vedio

  • @Salyscookinghouse1
    @Salyscookinghouse1 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു.

  • @Banana-zg6gz
    @Banana-zg6gz ปีที่แล้ว

    Valare gunamulla oru arivanuto share cheythath nice vdo👌

  • @sadiqamee8855
    @sadiqamee8855 ปีที่แล้ว

    ithoru adipoli tips anallo.thanks und to

  • @Remyaslifestyle
    @Remyaslifestyle ปีที่แล้ว +2

    ചിരട്ട യ്ക്ക് ഇങ്ങനെ ഒരു ഗുണം ഉണ്ടെന്ന് ആദ്യമായി അറിയുന്നു good sharing dear

  • @shinyjohnson1316
    @shinyjohnson1316 ปีที่แล้ว +1

    Ithu kollallo nannayittunde orupade kariyangal arian kazhinju

  • @SunShine-kh1ce
    @SunShine-kh1ce ปีที่แล้ว +1

    Kollam nalloru arivayirunnu 👍ay

  • @GoodBoy-to3rp
    @GoodBoy-to3rp ปีที่แล้ว +1

    നല്ലൊരു healthdrink 👍ay

  • @animalfreaks216
    @animalfreaks216 ปีที่แล้ว

    Thanks for your useful information

  • @koidkid8085
    @koidkid8085 ปีที่แล้ว

    Nice vdo👍
    Chiratayude gunangale kurich detailed aayi explain cheythuto👌

  • @adaaraylus1188
    @adaaraylus1188 ปีที่แล้ว

    Usefull ഇൻഫർമേഷൻ

  • @tharavaduanju6974
    @tharavaduanju6974 ปีที่แล้ว

    കൊള്ളാം വളരെ നല്ലൊരു അറിവാണ് പകർന്നു തന്നത് വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു

  • @aniandfamilyvlogs
    @aniandfamilyvlogs ปีที่แล้ว +1

    Valare nalloru video ellavarkkum upakaram ulla video

  • @shutterworld8061
    @shutterworld8061 ปีที่แล้ว

    Chirattayude importance um benefits um very clear aayitt manasilakki ttoo..
    Tr

  • @jossy320
    @jossy320 ปีที่แล้ว +1

    Chirattaye kurich kuduthal ariyam kazhinju
    Valare nalla video ayirunnu

  • @anjubasil1901
    @anjubasil1901 ปีที่แล้ว +1

    ഇതൊരു പുതിയ അറിവാണ് കൊള്ളാം നല്ല വീഡിയോ ആയിരുന്നു

  • @sumasreekumar4319
    @sumasreekumar4319 ปีที่แล้ว

    Valare nalloru, vdo aanu share cheyyhath nice👍

  • @anukutty3114
    @anukutty3114 ปีที่แล้ว +1

    Useful video ithepolathe video iniyum pretheeshikkunn

  • @rafeest2419
    @rafeest2419 ปีที่แล้ว

    Chirattatude gunnam ariyaan saadhichu.... Nice video😍👌👌👌

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO ปีที่แล้ว

    This is so much knowlegable i still uses coconut shell spoons, i am definitely going to try

  • @mehandit3644
    @mehandit3644 ปีที่แล้ว

    Useful video 👍 tnxx dear🥰
    💞💞

  • @LibysHomeCooking
    @LibysHomeCooking ปีที่แล้ว

    Useful video എനിക്ക് പുതിയ അറിവ് ആണ് നന്നായിട്ടുണ്ട് വീഡിയോ

  • @ayshuttyworld3134
    @ayshuttyworld3134 ปีที่แล้ว +1

    കൊള്ളാലോ ഡിയർ ഈ അറിവ് ആദ്യം ആണുട്ടോ നല്ലൊരു ഷെയർ 👍

  • @MAHEKITCHEN
    @MAHEKITCHEN ปีที่แล้ว

    Very useful video
    Ithpole ulla videokal eniyum pratheekshikkunnu

  • @crypticgirl3819
    @crypticgirl3819 ปีที่แล้ว

    Adipoli annallo valare nalloru useful video

  • @roy3RVideos
    @roy3RVideos ปีที่แล้ว +1

    ഇത് പുതിയ അറിവാണ് ട്ടോ... വീഡിയോ പങ്ക് വെച്ചതിൽ സന്തോഷം

  • @dreamstars438
    @dreamstars438 ปีที่แล้ว

    Upakaram ulla vedio aayirunnu

  • @TastyCurry
    @TastyCurry ปีที่แล้ว +1

    Kollam valare upakaara predhamaya video ayirunnutto chiratteye kurichu kuduthal ariyaan kazhinju

  • @achoosvlog7503
    @achoosvlog7503 ปีที่แล้ว +2

    ചിരട്ടയ്ക്ക് ഇങ്ങനെയും ഒരു ഗുണം ഉണ്ടെന്ന് ആദ്യമായിട്ടാണ് അറിയുന്നത് 👍😍
    ഗുഡ് sharing dear 🥰👍

  • @adhilamee4727
    @adhilamee4727 ปีที่แล้ว

    Ini ithonnu try cheyyanam

  • @Anaami-ou3og
    @Anaami-ou3og ปีที่แล้ว

    Valare nalla oru video ayirunnu
    Good sharing

  • @jjjtravel2584
    @jjjtravel2584 ปีที่แล้ว

    Ithrakku gunam undennu ipol aanu ariyunne😍😍👌

  • @mistworld8911
    @mistworld8911 ปีที่แล้ว

    Chirattayude importance..Good sharing dear.
    Tr

  • @vijayaranidurairaj2207
    @vijayaranidurairaj2207 ปีที่แล้ว

    Chiratta thilappicha vellam kudichal itra benefits undennu paranju thannu othiri ishtamayi

  • @geethasadukala
    @geethasadukala ปีที่แล้ว

    Nalla video othiri eshtayi

  • @sameenavavas5747
    @sameenavavas5747 ปีที่แล้ว +1

    Very Simple Useful Video

  • @CAKKENCAKES
    @CAKKENCAKES ปีที่แล้ว +1

    Helthy vidios valare upakaramulla vidio 👍🥰

  • @user-eeranilavu
    @user-eeranilavu ปีที่แล้ว

    nalloru arivu pakrnnathin oru big lik
    agr

  • @laaibjak983
    @laaibjak983 ปีที่แล้ว

    Nice beautiful sharing very useful video
    Royal

  • @hania209
    @hania209 ปีที่แล้ว +1

    Valare nalla vedio

  • @rabeevavas1007
    @rabeevavas1007 ปีที่แล้ว +1

    Nalla kidilan vedio

  • @curryworldb2140
    @curryworldb2140 ปีที่แล้ว +1

    Kollamalo first time Anne chirattaye kuriche ariyunnathe good sharing

  • @sahadshiras6340
    @sahadshiras6340 ปีที่แล้ว

    Gud sharing nannayitund

  • @crypticfriendz6283
    @crypticfriendz6283 ปีที่แล้ว

    Kollallo nannayittunde very useful tips good sharing

  • @shirinthomas5762
    @shirinthomas5762 ปีที่แล้ว

    So much medicinal value

  • @dagradg3791
    @dagradg3791 ปีที่แล้ว

    Nice sharing very interesting message
    Royal

  • @krishipaadam
    @krishipaadam ปีที่แล้ว +2

    Excellent വീഡിയോ ചിരട്ടയുടെ ഗുണം വളരെ നല്ല അറിവ് ഒത്തിരി നന്ദി 👌👏👏ലൈക്‌ എല്ലാം പേർക്കും ഉപകാരമുള്ള വീഡിയോ അവതരണം 👏👌👌👌

  • @upp_avasyathinutastydish
    @upp_avasyathinutastydish ปีที่แล้ว

    നല്ല അറിവ്

  • @TravelwithG123
    @TravelwithG123 ปีที่แล้ว

    Very informative 👏 👌 Njan first time kelkuvatto..Thanks for sharing dear.

  • @cakehutst6454
    @cakehutst6454 ปีที่แล้ว

    Tnxx for sharing this useful video dear❤️❤️😍👍

  • @user-vadiya
    @user-vadiya ปีที่แล้ว +1

    ഇതുവരെ അറിയാത്ത നല്ലൊരു അറിവ് തന്നു
    agr

  • @malappuramvavas3274
    @malappuramvavas3274 ปีที่แล้ว +1

    Very Useful Video

  • @sindhusfoodstyle
    @sindhusfoodstyle ปีที่แล้ว +1

    വളരെ ഉപകാരം ഉള്ള വീഡിയോ ആണ് കൊളസ്‌ട്രോൾ കുറയാൻ സഹായിക്കും എന്ന് കേട്ടിട്ടുണ്ട് നല്ലൊരു വീഡിയോ ആണ് ഒരുപാട് പേർക്ക് ഉപകാരം ആവട്ടെ 👍💖

  • @kshamavathi
    @kshamavathi ปีที่แล้ว

    Thank you

  • @simplyvlogs6313
    @simplyvlogs6313 ปีที่แล้ว

    ആദ്യായിട്ടാട്ടോ ഇങ്ങനെ ഒരു കാര്യം കേൾക്കുന്നത്, ഗുഡ് sharing 👍🏻

  • @matrix8527
    @matrix8527 ปีที่แล้ว

    Very useful vdo for every one 👌

  • @roshanalexander2566
    @roshanalexander2566 ปีที่แล้ว

    Expecting more videos like this

  • @tastyworld1212
    @tastyworld1212 ปีที่แล้ว +1

    Puthiya arivayirunnu nannayi paranju thannu

  • @Maryskitchen1
    @Maryskitchen1 ปีที่แล้ว

    Very useful video. Ejanum drink kuduchittundu. Nice video

  • @RajeshKKottayam
    @RajeshKKottayam ปีที่แล้ว

    ചിരട്ടയുടെ ഔഷധഗുണങ്ങളെപ്പറ്റി വളരെ നന്നായി പറഞ്ഞുതന്നു ഒരുപാട് ഔഷധഗുണം ഉള്ളതാണെന്ന് ഒരുപാട് പേർക്ക് അറിയാൻ സാധിക്കും വളരെ ഉപകാരമായിരുന്നു ഈ video thank you sharing

  • @MALAPPURAMVAVAS
    @MALAPPURAMVAVAS ปีที่แล้ว +2

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ.. ചിരട്ടയെ കുറിച്ച് കുറെ അറിവുകൾ മനസിലാക്കാൻ സാധിച്ചു. വളരെ നല്ല വീഡിയോ..

  • @TechnofreakzbyMidhun
    @TechnofreakzbyMidhun ปีที่แล้ว

    അടിപൊളി ആണല്ലോ 👌👌

  • @user-muthu
    @user-muthu ปีที่แล้ว +1

    ഇതൊരു പുതിയ അറിവ് തന്നെ
    agr

  • @manimanimanikutty9876
    @manimanimanikutty9876 ปีที่แล้ว

    Useful video
    Ammu

  • @anifamily3105
    @anifamily3105 ปีที่แล้ว +1

    Useful video good sharing

  • @anichechi6419
    @anichechi6419 ปีที่แล้ว +1

    Othiri gungal ullatha nammal valichu erinju kalayunna chirattayil undenn ariyan sadhichu.nice video

  • @pinkprincess1708
    @pinkprincess1708 ปีที่แล้ว +1

    Usefull sharing ay

  • @Scoopoftaste
    @Scoopoftaste ปีที่แล้ว +1

    കൊള്ളാം കേട്ടോ.. അടിപൊളി വീഡിയോ sharing

  • @muthevavas1111
    @muthevavas1111 ปีที่แล้ว +1

    Very healthy Video

  • @jackfruit9391
    @jackfruit9391 ปีที่แล้ว

    Chirata itrayere gunangal undennu ariyilyayirunnu
    Good shareing👌

  • @popcornamee5977
    @popcornamee5977 ปีที่แล้ว +1

    വളരെ നല്ലൊരു അറിവ്

  • @AnnaJosephc
    @AnnaJosephc ปีที่แล้ว

    Very useful video
    Good knowledge

  • @user-hv9fm6gu5g
    @user-hv9fm6gu5g ปีที่แล้ว

    Very useful video 👌👍👍

  • @muthusysysysymuthu7818
    @muthusysysysymuthu7818 ปีที่แล้ว +1

    Nice sharing
    Ammu

  • @dollkuttykuttydoll6484
    @dollkuttykuttydoll6484 ปีที่แล้ว

    Nice presentation
    Ammu

  • @sumisumi4638
    @sumisumi4638 ปีที่แล้ว

    നല്ലൊരു ഷെറിങ് ആയിരുന്നു

  • @MytastesMyways
    @MytastesMyways ปีที่แล้ว +2

    ആയുസ്സ് നീട്ടാനുള്ള അമൃതായും, പിന്നെ ടൈപ്പ് ടു പ്രമേഹത്തിന്റെ പ്രതിവിധിയായും ചിരട്ട വെന്ത വെള്ളം ഉപയോഗിക്കാം എന്നുള്ള അറിവുകൾ സമ്മാനിച്ച വീഡിയോ മനോഹരമായിട്ടുണ്ട്, അതുപോലെതന്നെ ചിരട്ട കവിയുടെ ആരോഗ്യകരമായ ഗുണങ്ങളും മഹാത്മ്യവും ഓർമ്മപ്പെടുത്തിയതും ഇഷ്ടമായി ,നല്ല വീഡിയോ.

  • @shynovayalil3439
    @shynovayalil3439 ปีที่แล้ว

    Very useful

  • @violetrubic7293
    @violetrubic7293 ปีที่แล้ว

    Nice sharing
    Royal

  • @appam3290
    @appam3290 ปีที่แล้ว +1

    Valare upakaramulla vidio ♥️

  • @shiluvavas1706
    @shiluvavas1706 ปีที่แล้ว +1

    Nalla Super video