എത്രയോ ടിഷ്യൂ പേപ്പർ വെറുതെ ചുരുട്ടി എറിഞ്ഞു ഇങ്ങനെ ഒന്നും ചെയ്യാൻ ഇതുവരെ തോന്നിയില്ലല്ലോ ദൈവമേ!!!

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • എത്രയോ ടിഷ്യൂ പേപ്പർ വെറുതെ ചുരുട്ടി എറിഞ്ഞു ഇങ്ങനെ ഒന്നും ചെയ്യാൻ ഇതുവരെ തോന്നിയില്ലല്ലോ ദൈവമേ!!!
    #kitchentipsmalayalam
    #kitchen
    #tips
    #tipsandtricks
    #tipsandtricksmalayalam
    #viral
    #viraltips
    #viralvideo
    #home
    #homelytricks
    #easytips
    #easy
    #vinayasworld
    #zerocoasttips
    #moneysaving
    #hack
    #bestkitchentipsmalayalam
    #best
    #song
    #dance
    #music
    #online
    #google
    #tamil
    #malayalam
    #trending
    #trend
    #trendingvideo
    ##mosquito
    #mosquitocontrol
    #mosquitorepellent
    #tissupaper
    #ideas
    #food
    #egg
    #cooking
    #cleaningtips
    #cleaningideas
    #clean
    #bigboss

ความคิดเห็น • 86

  • @MALAPPURAMVAVAS
    @MALAPPURAMVAVAS หลายเดือนก่อน +29

    വളരെ നല്ല മനോഹരമായ വീഡിയോ എല്ലാ ടിപ്സും നല്ല അറിവാണ് good Sharing

    • @jippujacob
      @jippujacob 23 วันที่ผ่านมา +1

      1:22

  • @bobanjacob3175
    @bobanjacob3175 19 วันที่ผ่านมา +2

    ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ ആദ്യമേ അവതരിപ്പിച്ച വേറിട്ട നല്ല രീതിക്ക് നല്ലൊരു സല്യൂട്ട്. ടിപ്പുകൾ കൊള്ളാം, കൊതുകുതിരി പരീക്ഷിക്കട്ടെ.

  • @mayamanilal5409
    @mayamanilal5409 2 วันที่ผ่านมา

    Supr tips ❤🎉 വലിച്ച് നീട്ടാത്ത അവതരണം ,കാര്യമാത്ര പ്രസക്തമായ കാര്യങ്ങൽ മാത്രം അവതരിപ്പിച്ചു🎉👌

  • @sahadevankadavathvalappil8692
    @sahadevankadavathvalappil8692 20 วันที่ผ่านมา +3

    റിങ്ങിൽ പേപ്പറിനു പകരം തുണി ആകാമായി രുന്നു നല്ല അറിവു തന്നെ

  • @Sobhana.D
    @Sobhana.D หลายเดือนก่อน +1

    വളരെ പ്രയോജനകരമായ ടിപ്സ് ❤👍👍

  • @prspillai7737
    @prspillai7737 26 วันที่ผ่านมา +5

    Tips നന്നായിട്ടുണ്ട്. കൊതുകിനെ തുരത്താനുള്ള ടിപ്സിൽ അൽപ്പം സാങ്കേതിക പ്രശ്നം ഉണ്ട്. മറ്റൊന്നുമല്ല coffee powder ന്റെ മുടിഞ്ഞ വില തന്നെ. Nescafe ആണെങ്കിൽ പറയുകയും വേണ്ട.

  • @ranibabu7357
    @ranibabu7357 13 วันที่ผ่านมา

    Try cheythitu parayam 👍

  • @AjusSheri
    @AjusSheri หลายเดือนก่อน

    innathe ella tipsum orupad useful aayirunnu dear try chaithu nokkunnund

  • @Anna-lg8hw
    @Anna-lg8hw 28 วันที่ผ่านมา

    വളരെ നല്ല tips 🎉❤

  • @remiraj2718
    @remiraj2718 22 วันที่ผ่านมา +2

    Very useful tips n tricks
    👌👌👍👍👏👏❤❤❤
    പിന്നെ coffee പൌഡർ വില നോക്കുമ്പോൾ filter coffee ആണ് ഭേദം 😊

  • @user-jt9qh2ry1u
    @user-jt9qh2ry1u 27 วันที่ผ่านมา

    Good thanks 😊😊😊

  • @venisuresh7583
    @venisuresh7583 22 วันที่ผ่านมา

    Thank you so much

  • @Maryskitchen1
    @Maryskitchen1 หลายเดือนก่อน +3

    What a wonderful idea. Very detailed explained. Tip super. Good sharing.

  • @Jessmallika-nw2hg
    @Jessmallika-nw2hg หลายเดือนก่อน +1

    Super ideas dear

  • @abitha6994
    @abitha6994 หลายเดือนก่อน +1

    Very useful video 👍keep sharing more videos 😊

  • @rihanfeni9750
    @rihanfeni9750 7 วันที่ผ่านมา

    Useful video... .

  • @specialfastkitchen5475
    @specialfastkitchen5475 25 วันที่ผ่านมา

    ചെയ്തു നോക്കാം 🎉🎉🎉🎉ok

  • @ShanavassubeenaSubeena
    @ShanavassubeenaSubeena หลายเดือนก่อน

    Very useful tips and tricks

  • @sirajelayi9040
    @sirajelayi9040 29 วันที่ผ่านมา

    Use full vedio❤❤❤🎉🎉

  • @sumeshlalcherthala4403
    @sumeshlalcherthala4403 20 วันที่ผ่านมา

    👍👌 കൊള്ളാം.!
    നല്ല വീഡിയോ |❤

  • @hemavishwanathan9029
    @hemavishwanathan9029 หลายเดือนก่อน

    Useful tips !

  • @SivaKumar-so1iz
    @SivaKumar-so1iz 14 วันที่ผ่านมา

    Useful tips
    Bring more and more such useful tips. Appreciate your efforts .

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS หลายเดือนก่อน +6

    വളരെ ഉപകാര പ്രദം താങ്ക്സ്❤❤❤

  • @davidl.m9137
    @davidl.m9137 หลายเดือนก่อน

    Informative video, nice sharing

  • @Galbusworld
    @Galbusworld หลายเดือนก่อน +3

    എല്ലാവർക്കും ഉപകാരമുള്ള വീഡിയോ😊

  • @babyskitchen8931
    @babyskitchen8931 24 วันที่ผ่านมา

    Super tips 👌

  • @viswambaranpa9210
    @viswambaranpa9210 26 วันที่ผ่านมา

    Very useful tips

  • @vidhuaneesh8775
    @vidhuaneesh8775 หลายเดือนก่อน +1

    Good 👍

  • @sujatomy4888
    @sujatomy4888 29 วันที่ผ่านมา

    Candle cap Adipoli.

  • @jessyjob2179
    @jessyjob2179 24 วันที่ผ่านมา

    Good tips

  • @user-lu3gf8zm9q
    @user-lu3gf8zm9q หลายเดือนก่อน +5

    First like👍 wow good information dear💕
    Migaum Thelivana vilakkam koduthu seithu katteninga nandri❤sagothari excellent candle tips , cooker tips, coffee😊😊😊😊 all tips very beautiful presented💯

  • @ravindranathvasupilla23
    @ravindranathvasupilla23 20 วันที่ผ่านมา

    ശുഭദിനം 🙏🏻🌹

  • @krcpillai4615
    @krcpillai4615 26 วันที่ผ่านมา +2

    പരീക്ഷിച്ചിട്ടു അഭിപ്രായം പറയാം

  • @raihanabyan8976
    @raihanabyan8976 หลายเดือนก่อน +3

    വളരെ വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്സുകളാണ് തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ടോ Dear🎉

  • @Mrgamer-hs5ys
    @Mrgamer-hs5ys 29 วันที่ผ่านมา

    വളരെ നന്ദി ❤

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 หลายเดือนก่อน +1

    🌹

  • @jayasreejayamohan7314
    @jayasreejayamohan7314 14 วันที่ผ่านมา

    😃👍👍🌹

  • @sarasammarohiniamma4915
    @sarasammarohiniamma4915 22 วันที่ผ่านมา

    All three demonstrations were very useful and worth listening. Thanks

  • @preetha43
    @preetha43 หลายเดือนก่อน

    🙏👍

  • @KrishnaWorld-yr2bp
    @KrishnaWorld-yr2bp หลายเดือนก่อน

    ella tips nalla upakaramullathayirunnu,simple anu useful anu video super thanks dear❤❤❤❤❤

  • @a1foodandvlogs590
    @a1foodandvlogs590 หลายเดือนก่อน +2

    വളരെ യൂസഫുള്ളായ വീഡിയോ 👌👌

  • @ravindranathvasupilla23
    @ravindranathvasupilla23 20 วันที่ผ่านมา

    ❤❤

  • @user-ue8ts8et2j
    @user-ue8ts8et2j หลายเดือนก่อน

    very informative and useful video

  • @user-mi4vg4yl9y
    @user-mi4vg4yl9y 21 วันที่ผ่านมา +2

    മറ്റു ജോലിത്തിരക്കില്ലെങ്കിൽ കുക്കിംഗ് ആയിരുന്നു ഒന്നു കൂടി നല്ലത്

  • @sadanandanthottol
    @sadanandanthottol 23 วันที่ผ่านมา

    വളരെ ഉപകാരപ്രദമായ ടിപ്പുകൾ.വിശദമായി അതു demonstrate ചെയ്തു കാണിച്ചതിന് വളരെ നന്ദി

  • @alicejoseph1638
    @alicejoseph1638 22 วันที่ผ่านมา

    Thanks. Nice information ❤God bless you

  • @Balakrishnan.x8w
    @Balakrishnan.x8w 10 วันที่ผ่านมา

    🎉🎉🎉🎉🎉

  • @user-tp8bq2so9k
    @user-tp8bq2so9k 19 วันที่ผ่านมา

    👌👌👍👍👍👍👍👌❤️😘

  • @srikarpagavinayagartemple
    @srikarpagavinayagartemple หลายเดือนก่อน

    Really amazing tips...

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 หลายเดือนก่อน +5

    ഫസ്റ്റ് മുട്ടക്കറി കണ്ടപ്പ തന്നെ മതിയായി രുചി സാദാരണ ഉണ്ടാകുന്നത്

    • @NoName1k56
      @NoName1k56 23 วันที่ผ่านมา

      But it’s save gas &time not for enhancing taste she said

  • @tharapanicker4759
    @tharapanicker4759 29 วันที่ผ่านมา

    Freezeril itta mathi mezhuku thiri

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 29 วันที่ผ่านมา

    എങ്ങനെ വേണമെങ്കിലും ചെയ്യാം

  • @nigarsiddique2193
    @nigarsiddique2193 21 วันที่ผ่านมา +1

    കൊതുകിനെ തുരത്താനുള്ള tissue paper trick അത്ര നല്ലതാണെന്നു തോന്നുന്നില്ല
    കത്തുമ്പോൾ chemical തന്നെയാണ് പുറത്തു വരുന്നത് (carbon )

  • @vettalan
    @vettalan 19 วันที่ผ่านมา +1

    Nescafe veno atho bru instant matiyo?
    Sugar add chyyano?

    • @user-pd9le4bc7e
      @user-pd9le4bc7e 9 วันที่ผ่านมา

      Without Sugar ആണ് നല്ലത്

  • @shobhashobha1974
    @shobhashobha1974 หลายเดือนก่อน +5

    Mam, എല്ലാ tips ഉം നല്ലതാണ്. Useful ആണ്. ഒരു request ഉണ്ട്. മഴക്കാലമല്ലേ ഇപ്പോൾ അലമാരയിലെ തുണികൾക്കൊക്കെ ഒരു നനഞ്ഞ smell ആണ്. പെട്ടെന്ന് പുറത്തുപോവാൻ ഒരു dress എടുത്തിട്ടാൽ ആ smell കാരണം ഇടാൻ പറ്റുന്നില്ല. Plywood അലമാര ഇരുമ്പ് അലമാര ഏതിൽ വെച്ചാലും ഉണ്ട്. ഒരു remedy പറഞ്ഞു തരുമോ? പിന്നെ ബോംബയിൽ നിന്നു pack ചെയ്ത് കൊണ്ടുവന്ന furniture unpack ചെയ്ത ശേഷം അത് ഒട്ടിച്ച tape ന്റെ പശ പോകാൻ എന്താ ചെയ്യേണ്ടത്? ഉരച്ചാൽ നല്ല furniture കേടുവരും. Please അതിനുള്ള tip ഉം കൂടി പറഞ്ഞു തരണേ. expecting your reply.

    • @mercyanto836
      @mercyanto836 29 วันที่ผ่านมา

      Use coconut oil to unpluck

    • @jeecs4218
      @jeecs4218 21 วันที่ผ่านมา

      Good

  • @sebastianmichael4842
    @sebastianmichael4842 25 วันที่ผ่านมา

    ഒന്നാമത്തെ ടിപ്പ് കണ്ടപ്പോൾ തന്നെ കൊതുക് ഓടി വന്ന് ആത്‌മഹത്യ ചെയ്യുന്നതു കണ്ടു.
    വളരെ നല്ല ടിപ്പ്സ്

    • @nigarsiddique2193
      @nigarsiddique2193 21 วันที่ผ่านมา

      😂

    • @manilancyb2498
      @manilancyb2498 17 วันที่ผ่านมา

      പച്ച കർപ്പുരm മാത്രം മതി

  • @user-ki4ve8ow4x
    @user-ki4ve8ow4x 29 วันที่ผ่านมา +1

    മെഴുകുതിരി കമ്പനി പുട്ടി പോകും

  • @haribhaskaran4860
    @haribhaskaran4860 หลายเดือนก่อน

    കർപ്പൂരം പെട്ടെന്ന് കത്തി പോകത്തില്ലേ

  • @MurukanIP
    @MurukanIP 23 วันที่ผ่านมา

    ഇപ്പോൾ നിങ്ങളുടെ മുന്നൽ കാണുന്നത് ചിക്കൻ നിർത്തി പൊരിച്ചത് നിങ്ങൾ ട്രൈ ചെയ്യു പെട്ടന്ന്

  • @thresiammap.j5024
    @thresiammap.j5024 หลายเดือนก่อน +2

    കർപ്പൂരത്തിന്റെ പുക ശ്വസിക്കുന്നത് മനുഷ്യർക്ക് നല്ലതാണോ

  • @seekerala2122
    @seekerala2122 18 วันที่ผ่านมา

    പകൽ കടിക്കുന്ന കൊതു ആണ് അഭകടകാരി എന്ന് പറയപ്പെടുന്നു..

  • @babykuttymathew8644
    @babykuttymathew8644 หลายเดือนก่อน

    Muttakkariyudey Soundaryam paadey poyi :

  • @nikhilpk4210
    @nikhilpk4210 20 วันที่ผ่านมา

    കോഫി പൗഡറിലും, കർപ്പൂരത്തിലും കെമിക്കൽ ഇല്ലേ....???
    കെമിക്കൽ അല്ലാത്ത ഒന്നും ഈ പ്രപഞ്ചത്തിൽ ഇല്ല എന്ന സത്യം മനസ്സിലാക്കുക.

  • @ambikavisakhan1163
    @ambikavisakhan1163 12 วันที่ผ่านมา

    ഒരു തല കത്തിച്ചാൽ പോരേ

  • @tvmdas
    @tvmdas 22 วันที่ผ่านมา

    രീതിക്ക് അല്ല രീതിയിൽ
    മാതൃഭാഷയെ ഇങ്ങനെ കൊല്ലുന്നത് എന്തിനാണ്

    • @chackothomas7852
      @chackothomas7852 22 วันที่ผ่านมา

      ഓരോ നാട്ടിലും ഓരോ സ്ലാങ്ങ് ആണ് സംസാരിക്കുന്നത്. അത് എങ്ങനെ മാതൃഭാഷയെ കൊല്ലുന്നത് ആവും. കോട്ടയംകാരൻ സംസാരിക്കുന്നതുപോലെ ആണോ തൃശൂരുകാർ സംസാരിക്കുന്നത്. വിവരമില്ലായ്മ വിളിച്ചു പറയരുത്.

    • @user-pd9le4bc7e
      @user-pd9le4bc7e 9 วันที่ผ่านมา

      സംസാര ഭാഷ കേരളത്തിൻ്റെ വിവിധഭാഗങ്ങളിൽ പല തരത്തിലാണ്
      നാം എഴുത്തുഭാഷയല്ല സംസാരിക്കാൻ ഉപയോഗിക്കുന്നത്
      നീ എന്നതിൻ്റെ സംസാരഭാഷ ഇങ്ങനെയൊക്കെ താൻ, ഇഞ്ഞി ഇജ്ജി .....
      ഇജ്ജി പജ്ജിനെ നെജ്ജ് ഇട്ട് കജ്ജി കുടിച്ചാ...

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 29 วันที่ผ่านมา

    പേപ്പറിന് പകരം തുണി ആയാൽ കഴുകി വീണ്ടും ഉപയോഗിക്കാം.

    • @prabhasaji6609
      @prabhasaji6609 27 วันที่ผ่านมา

      Kathicha thuni ano veendum upayogikka

    • @sreedharmudilikulam4065
      @sreedharmudilikulam4065 25 วันที่ผ่านมา

      ആക്കിയത് ആണല്ലേ

  • @sureshkumar.5670
    @sureshkumar.5670 14 วันที่ผ่านมา

    കേരളത്തിലെ മുഴുവൻ ആൾക്കാരും സർക്കാർ ജീവനക്കാരെ ആശ്രയിച്ച ജീവിക്കുന്നത്. ശമ്പളം കിട്ടുന്ന പൈസ, കട. Bus petol pump മാർക്കറ്റ് അരികട, എല്ലാം വരും ജീവിക്കുന്നത് ജീവനക്കാരെ കൊണ്ട്

  • @oldisgold1977
    @oldisgold1977 หลายเดือนก่อน +2

    കുക്കറിൽ ഒരു സ്റ്റീൽ സ്പൂൺ ഇട്ടാൽ പതഞ്ഞു പൊങ്ങി പുറത്തു വരില്ല.

    • @blessygeorge7794
      @blessygeorge7794 หลายเดือนก่อน +1

      ശരിയാണോ?

    • @mahelectronics
      @mahelectronics 28 วันที่ผ่านมา

      Heat 360 c കൂടുതൽ വന്നാൽ കുക്കറിൽ നിന്ന് steam ശക്തിയായി പുറത്ത് വരും.

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 หลายเดือนก่อน

    ❤ support me also

  • @galbu838
    @galbu838 หลายเดือนก่อน

    Very useful tips and tricks