ബ്രാമണര്‍ക്ക് ശാപ്പാട് കൊടുക്കാന്‍ പണം ധൂര്‍ത്തടിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • #majetmedia #rajahariprasad
    രാജാ ഹരിപ്രസാദിന്റെ പ്രസംഗങ്ങള്‍
    പൂണൂല്‍ എന്ന ക്രോസ് ബെല്‍റ്റ് എന്തിനാണ്‌
    • പൂണൂല്‍ എന്ന ക്രോസ് ബ...
    കേരളത്തിലെ നായര് ഒരിക്കല്‍ പോലും കുളിച്ചീട്ടില്ല
    • കേരളത്തിലെ നായര് ഒരിക്...
    raja hariprasad
    Communism
    Communist
    Dr. Raja Hariprasad
    dr rajahariprasad speech
    dr.rajahariprasad speech
    raja hariprasad speech malayalam
    malayalam speech hinduism
    dr rajahariprasad new speech
    rajahariprasad speech
    dr. raja hariprasad interview
    dr. raja hariprasad latest speech
    dr. raja hariprasad official channel

ความคิดเห็น • 459

  • @prs3341
    @prs3341 ปีที่แล้ว +18

    റിസർവ്ബാങ്ക് കൊള്ളയടിച്ചാലും കേരളത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറുകയില്ല... നിലവറ കാലി ആണെങ്കിലും നിരാശ ..., നിലവര എല്ലാം രാഷ്ട്രീയക്കാർ പണ്ടേ കൊള്ളയടിച്ചു കാണും..

  • @kalkki9789
    @kalkki9789 ปีที่แล้ว +39

    ആദ്യം രാഷ്ട്രീയ പാർട്ടികൾ അവരുടെ സമ്പത്ത് എടുത്ത് ഖജനാവിൽ അടക്കട്ടെ

    • @shyamsreeragam9384
      @shyamsreeragam9384 ปีที่แล้ว +4

      ഈ രാഷ്ട്രീയ പാർട്ടികൾ എല്ലാം വരുന്നതിന് മുൻപുള്ള കാര്യം ആണല്ലോ സുഹൃത്തേ അദ്ദേഹം പറയുന്നത്. നാട്ടുകാരുടെ കരം ആണല്ലോ അടച്ചു വചരിക്കുന്നത്, അത് എടുത്ത പട്ടിണി മാറ്റിയാൽ പോരെ.

    • @David-js4ib
      @David-js4ib ปีที่แล้ว

      നടന്നത് തന്നെ ബിജെപി ക്ക് 2017 മുതൽ electoral bonds വഴി മാത്രം കിട്ടിയത് 3800കോടി രൂപ ആണ്, അതു 67 ശതമാനം electoral bond funding ആണ്. ബാക്കി congress, cpim etc. ഇതൊക്കെ ഇവർ തരണമെങ്കിൽ വേറെ പുതിയ പാർട്ടികൾ വരണം. ഇവന്മാർക്ക് ഇതു നടത്തിക്കൊണ്ട് പോകാൻ പണം വേണം, അതിനു india മഹാരാജ്യം വിൽക്കും

    • @mahamoodvc8439
      @mahamoodvc8439 ปีที่แล้ว

      അതും ശരിയാണ്.

    • @vimalkumar-os1ui
      @vimalkumar-os1ui ปีที่แล้ว +6

      ഇങ്ങനെ പച്ചക്ക് ജാതി പറഞ്ഞു പ്രസംഗിക്കരുത്. പണ്ടത്തെ കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞു ബുദ്ധിജീവി എന്നു സ്വയം ധരിക്കുന്നുണ്ടോ. രാഷ്ട്രീയക്കാരുടെ കാശു അവർ അധ്വാനിച്ചു ഉണ്ടാക്കിയതാണോ. ആ കാശു മതിയല്ലോ കേരളത്തിലെ കടം തീർക്കാൻ. പദ്മനാഭസ്വാമി ക്ഷേത്രം മാത്രമേ ഉള്ളോ...കഷ്ടമാണ് ഇങ്ങനെ പ്രസംഗിക്കുന്നത്...ഇങ്ങനെ പ്രസംഗിക്കുന്നത് എത്രപേരെ വൃണപ്രേടുത്തുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ

    • @shyamsreeragam9384
      @shyamsreeragam9384 ปีที่แล้ว +1

      @@vimalkumar-os1ui ഇവിടെ പച്ചക് ജാതിയതാ കാണിക്കുന്നുണ്ട്, ജാതി വിവേചനം കാണിക്കുന്നുണ്ട്. പണ്ടല്ല.. 2022, 2023 ലും ജാതി അതെ പോലെ തന്നെ നിൽപ്പുണ്ട്. നാട്ടിൽ നടക്കുന്ന കാര്യം പച്ചക് പ്രസംഗിക്കുന്നതിന് എന്താ കുഴപ്പം. ഇവിടെ നടക്കുന്ന കാര്യം നിങ്ങൾ പച്ചക് അല്ലെ പറഞ്ഞെ "രാഷ്ട്രിയകാർ കാശുണ്ടാകുന്ന കാര്യം ". അത് പോലെ ഒരു സത്യം അല്ലെ ഇതും.

  • @paulwinvarghese1699
    @paulwinvarghese1699 ปีที่แล้ว +29

    ഗൾഫിലേക്കും യൂറോപ്പിലേക്കും ആളുകൾ ജോലിക്ക് പോയില്ലെങ്കിൽ ഇന്നത്തെ കേരളം കാണാമായിരുന്നു

  • @shabipv3572
    @shabipv3572 ปีที่แล้ว +16

    മന്ത്രി മാർക് പുട്ട് അടിക്കാൻ ആയിരിക്കും എലെ ചേട്ടാ

    • @mahamoodvc8439
      @mahamoodvc8439 ปีที่แล้ว

      അവർ അടിച്ച പുട്ട് പോരെ🤪

  • @nmv298
    @nmv298 ปีที่แล้ว +25

    രാഷ്ട്രീയക്കാർക്ക് ധൂർത്തടിയ്ക്കാൻ നിലവറ കൂടി തുറന്ന് കൊടുക്കൂ. ഇന്ന് രാഷ്ട്രീയ മേലാളൻമാരുടെ അടിമകളായി ജീവിയ്ക്കാനാണ് ജനങ്ങളുടെ യോഗം . ഏതു കാലത്തും ജനങ്ങൾക്ക് അടിമകളായി ജീവിയ്ക്കാനാണ് യോഗം ....😊

    • @AliIbrahim-wp9oe
      @AliIbrahim-wp9oe 6 หลายเดือนก่อน

      RAAJYATHILE PAVANGALUDE PANAM BONDAYUM, ADHANI AMBANI MAREM UPAYOGICHU VADICHU NAKKI MP, YEYUM, MLA, YEYUM, PURCHASE CHAIDHUM, LOKHAM MUZHUVAN KARANGI AADI THIMIRTHU JEEVIKKUNNADHU AARUM KAANUNNILLE.!!!,

    • @kishorb1836
      @kishorb1836 6 หลายเดือนก่อน

      പട്ടന്മാര് എത്ര കാലം കണ്ടവൻ്റെത് തിന്നു ജീവിക്കുന്നു.തിരുവനന്തപുരത്ത് പപ്പനാഭൻ്റെ ക്ഷേത്രത്തിനു സമീപം ബ്രാഹ്മണർ വീടു വച്ചത് അധ്വാനിച്ചിട്ടല്ല ബ്രാഹ്മണനായതുകൊണ്ട് ചുമ്മാ കൊടുത്തതാണ്. നാണം ഉണ്ടെങ്കിൽ അതൊക്കെ തിരികെ സർക്കാരിനു കൊടുക്കണം.

  • @jinoy6472
    @jinoy6472 ปีที่แล้ว +6

    സഖാവേ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്തി വിറ്റാൽ പോരെ

  • @KRK-Palakkad
    @KRK-Palakkad ปีที่แล้ว +23

    ലോകം മുഴുവൻ അത്തരം പല ജാതിയുടെയും മതത്തിൻടെയോ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്, അതെല്ലാം അയവിറക്കാതെ ഇന്നിൽ നിന്നുകൊണ്ട് എന്തൊക്കെ ചെയ്യാം എന്ന് സംസാരിക്കു. അതിനുള്ള കഴിവ് കാണട്ടെ. 👍🏻

    • @narayanankodanat3493
      @narayanankodanat3493 ปีที่แล้ว +7

      എല്ലാ മതങ്ങൾക്കും വൈകൃതങ്ങൾ ഉണ്ട്. എന്നാൽ ജനനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ ഉത്തമർ എന്നും അധമർ എന്നും തരം തിരിക്കുന്ന ലോകത്തിലെ ഒരേഒരു മതം ഹിന്ദുമതം ആണ്.

    • @KRK-Palakkad
      @KRK-Palakkad ปีที่แล้ว +2

      @@narayanankodanat3493 എല്ലാ മോശം കാര്യങ്ങളും കാലം മാറ്റി കൊണ്ട് വരും, പുതിയ മോശം കാര്യങ്ങൾ നടക്കാതിരിക്കാൻ ശ്രെമിക്കാം. ☘️👍🏻

    • @solan1348
      @solan1348 ปีที่แล้ว +3

      വിദ്വേഷം ഉണ്ടാക്കി ചേരിതിരിവ് ഉണ്ടാക്കി 10 vote കൂടുതൽ കിട്ടുമോ എന്ന് നോക്കുന്നു

    • @gopikrishnaks5999
      @gopikrishnaks5999 ปีที่แล้ว +2

      Kadakkuputhu ayirikkum kanathathu

    • @sivadas87
      @sivadas87 ปีที่แล้ว

      ഇതുംപറഞ്ഞു അധികാരത്തിൽ വന്ന നേതാക്കന്മാർ ഇന്ന് കോടീശ്വരൻ മാരാണ്. നിലവറ തുറന്നാൽ അവരുടെ നിലവറയിൽ എത്തും

  • @balanp4172
    @balanp4172 ปีที่แล้ว +11

    ഹിന്ദുക്കളെ ഒന്നിക്കാനും സംരക്ഷിക്കാനും ശ്രമിക്കുന്നവർ നീ ച മായ ജാതിവ്യവസ്ഥയെപ്പറ്റി ഒരക്ഷരം മിണ്ടില്ല.

    • @manivk1681
      @manivk1681 ปีที่แล้ว

      പാർട്ടി ഇന്നും അതൊന്നും മറക്കാതെ ഓർത്തു വെച്ച് ഓർമ്മ പ്പെടുത്താൻ ആളെ ഏർപ്പെടുത്തിയത് നന്നായി!
      അവർ നവോത്ഥാന കാലത്തും പഴയകാല ജന്മിമാരുടെ തെമ്മാടിത്തരം വിറ്റ് പ്രസ്ഥാനത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നുണ്ടെങ്കിൽ ഓർത്തു കൊള്ളുക പഴേ സഖാവ് തിരിച്ചറിഞ്ഞ വരികൾ! തമസ്സല്ലോ സുഖപ്രദം! വെളിച്ചം ദുഖപ്രദം! വാസ്തവത്തിൽ ഇരുട്ടല്ലെ നമുക്ക് നല്ലത്?

  • @user-up8qu7bw7w
    @user-up8qu7bw7w ปีที่แล้ว +2

    കമ്മ്യൂണിസം തകർന്ന് തരിപ്പണമായപ്പോൾ ഇനിയിപ്പം പുതിയ പരുവടിയുമായി ഇറങ്ങിയിരിക്കു കയാണ് ഉളുപ് ഉണ്ടോ മൂപ്പരെ ഭരിച്ചു ഭരിച്ചു മുടിച്ചു ഈ നിലയിലെത്തിച്ചു എന്നിട്ടു ഇപ്പൊ പദ്നാഭ സ്വാമി ഷേത്രത്തിലെ പൈസ അടിച്ചു മാറ്റാൻ ഉപദേശിക്കുകയാണ് അന്നത്തെ രാജാക്കന്മാർ ക് എത്ര തന്റെടേം ഉണ്ടായതു കൊണ്ട് ഇപ്പോഴും അതിവടെയുണ്ട് തന്റെ ഈ അവിഞ്ഞ ജാതി ശാസ്ത്രം ഇന്നത്തെ വിദ്യാഭ്യാസ മുള്ള ആളുകൾ അംഗീകരിക്കില്ല ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ് ന്റെ രീതി ഉടുതുണി ഇല്ല്യത രാജാവിന്റെ കഥ പോലെയാണ്

  • @pdsebastian3063
    @pdsebastian3063 6 หลายเดือนก่อน

    മനോഹരമായ ഓർമ്മപ്പെടുത്തൽ..

  • @thomasgeorge2865
    @thomasgeorge2865 ปีที่แล้ว +1

    Beautiful speech, very informative. Thank you

  • @rajilakshmi2875
    @rajilakshmi2875 ปีที่แล้ว +10

    എത്ര മനോഹരമായി പറയുന്നു. സന്തോഷം

  • @shanavasthazhakath5960
    @shanavasthazhakath5960 ปีที่แล้ว +9

    പദ്മനാഭ ക്ഷേത്ര സ്വത്ത്‌, നികുതി പണം ആകാം. പക്ഷേ, അവിടെ പണം സൂക്ഷിച്ചത് ബ്രിട്ടീഷ് തെണ്ടികളെ പേടിച്ചിട്ടാ. എന്ന് വച്ചു അത് എടുത്ത് നാട് നന്നാക്കുന്നത് വേണ്ട. കാരണം, പകുതി കാശ് രാഷ്ട്രീയ മേലാളന്മാർ കൊള്ളയടിക്കും... അത് അവിടെത്തന്നെ ഇരുന്നാൽ ഭാവി തലമുറക്ക് കാണാൻ എങ്കിലും സാധിക്കും....

    • @narayanankodanat3493
      @narayanankodanat3493 ปีที่แล้ว

      അത് അവിടെ ഇരുന്നിട്ട് എന്ത്‌ കാര്യം? ജനങ്ങൾക്ക് ഒന്നും കിട്ടില്ലെന്ന്‌ മാത്രമല്ല അതിന്റെ സുരക്ഷക്ക് വേണ്ടി കോടിക്കണക്കിന് രൂപയുടെ നികുതി പണം ചിലവാക്കുന്നു.

    • @sasikumartg2617
      @sasikumartg2617 ปีที่แล้ว

      @@narayanankodanat3493 ഇപ്പോൾ എന്താണ് ചെയ്യേണ്ടത്

    • @manivk1681
      @manivk1681 ปีที่แล้ว

      @@sasikumartg2617 അതും അയ്യപ്പന്റെ തിരുവാഭരണവും അദ്ധ്വാനിക്കുന്ന ജനങ്ങൾക്ക് വേണ്ടി പാർട്ടിയെ ഏൽപ്പിക്കുക!
      അവർ അത് വേണ്ട പോലെ ചിലവഴിക്കും!
      കതിരൊക്കെ കിളി തിന്നും!
      പതിരൊക്കെ ഞങ്ങളും അത് മതി ഞങ്ങടെ ഖൽബിൽ പെരുത്താനന്ദം!

    • @jayalakshmybhaskar9114
      @jayalakshmybhaskar9114 ปีที่แล้ว

      @@narayanankodanat3493 Then go and get it.First collect all wealth looted by party sakhakkal.Then you think about wealth of the temple. Antham kammi kalude oro agrahangal.pavam .nadakkatha swapnam

    • @narayanankodanat3493
      @narayanankodanat3493 ปีที่แล้ว

      @@jayalakshmybhaskar9114 ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തല്ലേ സംഘിണി.

  • @subramanyapillar7131
    @subramanyapillar7131 ปีที่แล้ว +3

    രാഷ്ട്രീയ സാഹചര്യങ്ങൾ മുതലാക്കി ജീവിതം ആസ്വദിക്കുന്ന ഒരു കൂലിയെഴുത്തുകാരനായ അറിവാളിയുടെ മനോഹരമായ പദപ്രയോഗങ്ങൾ.

  • @lalanv9354
    @lalanv9354 ปีที่แล้ว +9

    സർ ഇത് എല്ലാം സത്യമാണ്

  • @jessygeorge8861
    @jessygeorge8861 ปีที่แล้ว +3

    നിലവറ തുറന്നാൽ അതിലുള്ള തു മുഴുവൻ രാഷ്ട്രീയ പാർട്ടികളും അവരുടെ ശിങ്കിടികളും കൊണ്ടുപോകും . അല്ലാതെ വേറെ ഗുണമൊന്നുമില്ല

    • @valsanvalsan3701
      @valsanvalsan3701 ปีที่แล้ว

      നിന്റെ കുടുംബ സ്വത്ത്‌, അല്ല

  • @satheeshkg2843
    @satheeshkg2843 ปีที่แล้ว +1

    അപ്പുറത്തെ വീട്ടിലെ പെട്ടി തുറന്നു തന്നിരുന്നെങ്കിൽ എന്റെ കടം തീർന്നേനെ!

  • @mjvarghes
    @mjvarghes 8 หลายเดือนก่อน +1

    കടം കുറയ്ക്കാൻ അമ്പലത്തിൽ ഇരിക്കുന്ന ധനം ലക്ഷ്യം വയ്ക്കാൻ നാണമില്ലാത്തവർക്ക് പാർട്ടി ധനവും നോട്ടമിടാം

  • @poovanisubruPoovani-bd1dh
    @poovanisubruPoovani-bd1dh ปีที่แล้ว +1

    ഇപ്പോഴത്തെഅവസ്തയും.അതുതന്നെയല്ലേ.ഇപ്പഴുംജനങ്ങളുടെനികുതിപണംകൊണ്ടല്ലേ.മന്ത്രിമാർ.ധൂർത്തടിക്കുന്നത്ം.ഇത്രയുംവിവരമുള്ളതാങ്കൾക്ക്.അതുമനസിലാക്കാനുള്ളബുദ്ധിദൈവം.തന്നില്ല

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 9 วันที่ผ่านมา

    ഓയമ്പി യെ കേരളം കണ്ട വെളിച്ചമായിരുന്നു,
    മറക്കില്ലൊരിക്കലും.

  • @jayakumarb3123
    @jayakumarb3123 ปีที่แล้ว

    ഇതിന് മറുപടി പറയേണ്ട കാര്യം ഇല്ല,

  • @Gokul11874
    @Gokul11874 ปีที่แล้ว +1

    എന്നിട്ട് വേണം രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കട്ട് മുടിക്കാൻ.. 😅😅😅

  • @okay5410
    @okay5410 ปีที่แล้ว +8

    ഇനി അതുകൂടി കുത്തി തുറന്നു കയ്യിട്ടു വാരി ഭൂജിക്കണം. കേരളം രക്ഷപെടണമെങ്കിൽ പ്രബുദ്ധരെന്ന നാട്യം വെടിയണം, ബുദ്ധിജീവികൾ പാൽപായസം വിളമ്പുന്ന പണി നിർത്തണം.

    • @abdhulmajeed8828
      @abdhulmajeed8828 ปีที่แล้ว +1

      @okay... പൂർവീകരായ തിരുവിതാംകൂറിലെ പാവങ്ങളിൽ നിന്നു രാജാക്കന്മാർ പിരിച്ച നികുതി ഉപയോഗിച്ചാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ gold വാങ്ങിയിട്ടുള്ളത്.

    • @csnair5167
      @csnair5167 ปีที่แล้ว

      ഹിന്ദു ശബരിമലയിൽ കാണിക്ക ഇടുന്ന പോലെ ഇട്ട കാശല്ല ആ സമ്പത്ത്. പാവപ്പെട്ട ജനങ്ങളിൽ നിന്നും പ്രത്യേകിച്ച് തീണ്ടൽ കല്പിച്ച ജനങ്ങളിൽ നിന്നും പിടിച്ചെടുത്ത കാശ് ആണ് അത്. അത് ജനങ്ങൾക്ക് തിരിച്ചു കൊടുക്കണം

  • @BabuBabu-vn7fc
    @BabuBabu-vn7fc ปีที่แล้ว +3

    അതപ്പോൾ അല്ല ഇപ്പോൾ, താങ്കളുടെ പേര്, ജാതി കുലം കുടുംബം ഒന്നും ചോദിക്കുന്നില്ല, മക്കളോ പേര മക്കളോ ഉണ്ടേൽ ഏതേലും ആദിവാസിയെ കൊണ്ട് വിവാഹത്തിന് തയ്യാർ ആണോ അതിൽ എഴുതിയ നല്ല കാര്യങ്ങൾ മറച്ചു വച്ചു നീയൊക്കോ എന്തിനോ തിളയ്ക്കുന്ന സാമ്പാർ 😛😛😛😛

  • @kadavilkadavil1286
    @kadavilkadavil1286 ปีที่แล้ว +7

    പത്മനാഭ ക്ഷേത്രത്തിൽ ഒരുപാട് സമ്പതുണ്ട് എന്നു എല്ലാവരും പറയുന്നു. പിന്നെയും പിന്നെയും. ആളുകൾ ക്ഷേത്രത്തിലേക്ക് വഴിപാടുകളായി നൽകുന്നു
    ഈ സമ്പത്തുകൾ എല്ലാം ഇങ്ങനെ കൂട്ടിയിട്ടിട്ടു എന്തു കാര്യം ?
    പണം അതു ചിലവാക്കുമ്പോൾ. മാത്രമാണ്. അതിനു വില യുള്ളൂ.
    ഇല്ലെങ്കിൽ അതു വെറും കടലാസ് മാത്രമാണ്.
    അതെടുത്തു ഇവിടെയുള്ള കഷ്ടത അനുഭവിക്കുന്നവർക്കു വീതിച്ചു നൽകാൻ ജാൻ പറയില്ല.
    എന്നാൽ. ഈ കേരളത്തിൽ ധാരിദ്ര്യതാൽ കഷ്ടപ്പെടുന്ന ഒരുപാട് ഹിന്ദുക്കളുണ്ട്.
    വീടില്ലാതെ കഴിക്കാൻ ഭക്ഷണമില്ലാതെ. ഒരു നല്ല വസ്ത്രം ധരിക്കാൻ കഴിയാതെ രോഗിയായി കിടന്നു ചികിൽസിക്കാൻ കാശില്ലാതെ മരുന്നു വാങ്ങാൻ കഴിയാതെ. പെണ്മക്കളെ കെട്ടിച്ചു വിടാൻ കഴിയാതെ നല്ല വിദ്യാഭ്യാസം. നേടാൻ കഴിയാതെ അങ്ങനെ പണമില്ലാത്ത കാരണം എല്ലാംകൊണ്ടും കഷ്ടത. അനുഭവിക്കുന്ന ഹിന്ദുക്കളെ അതിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവരാൻ. വേണ്ടിയെങ്കിലും ക്ഷേത്രത്തിലെ സമ്പത്തു നിങ്ങൾ ചിലവാക്കണം.
    പത്മനാഭ സ്വാമി നിങ്ങളുടെ ദൈവമാണെങ്കിൽ. ആ ദൈവത്തിനു സമ്പത്തിന്റെ ആവശ്യമില്ല. ആ സമ്പത്തു എടുത്തു. ദൈവത്തിന്റെ മാർഗത്തിൽ ഹിന്ദുക്കളിലെ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുക. എങ്കിൽ ദൈവത്തിന്റെ സഹായം നിങ്ങളിൽ ഉണ്ടാകും.
    അല്ലാതെ പത്മനാഭ സ്വാമിക്ക് കോടിക്കണക്കിനു സമ്പതുണ്ട് എന്നു പറയുന്നതിൽ ഒരു കാര്യവുമില്ല.

    • @rajendraprasad2830
      @rajendraprasad2830 ปีที่แล้ว

      Your argument is right but the wealt must be handled by those who are competent for that and not by the govt because the policy of the government hurted the interest of the heirs of the temple and it's wealth on the assumption that govt don't have any benefit from that wealth Furthermore there must have some regulations and proceedings for handling that wealth just like public money

    • @haleemahalee1719
      @haleemahalee1719 ปีที่แล้ว +1

      അത് വിദേശ രാജ്യങ്ങളിലെ മൂളയുള്ള ജനങ്ങൾക്ക് (ഗവ:)മാത്രമെ സാധിക്കുകയുള്ളൂ
      ഇന്ത്യയിൽ ഇത് ചിന്തിക്കുക അസാധ്യം
      ദൈവത്തേയും കെട്ടിപിടിച്ച് കിടക്കുന്ന രാജ്യത്ത് ഇത് നടക്കില്ല

    • @rajendraprasad2830
      @rajendraprasad2830 ปีที่แล้ว

      @@haleemahalee1719 Their lives the reason for that here some people can embrace god only and not people just like you Furthermore if anybody is ready for that the society and the government system don't admit it

    • @rajendraprasad2830
      @rajendraprasad2830 ปีที่แล้ว

      You are right but the guarantee music be given by the government and not by youThere is no such experience in my life I had worked for my livelihood no system of the government or public don't give any help for the same

  • @അലപ്പൻ
    @അലപ്പൻ ปีที่แล้ว +17

    യാഥാര്‍ത്ഥ്യം ❤️👏👌

    • @zzz9733
      @zzz9733 ปีที่แล้ว +2

      ഉവ്വ്..... അത് കേട്ട് കോരിത്തരിച്ചിരുന്നോ.........

    • @palpnms5139
      @palpnms5139 ปีที่แล้ว

      First u donate ur money without working. Don't be like keeping non veg in in hand and saying not to eat non veg.

    • @manivk1681
      @manivk1681 ปีที่แล้ว

      ​@@zzz9733 ഉത്തമ, മുന്ത്യേ സാക്കൾ തന്നത് മോന്ത്യാമതി!
      സ്വന്തം തലച്ചോറ് കൊണ്ട് ചിന്തിക്കുന്നതും തിരിച്ചു ചോദ്യം ചെയ്യുന്നതും കമ്മി ഊൺ ഇഷ്ട്ടർക്ക് ചേർന്നതല്ല! അത് മറക്കരുത്!

  • @kalkki9789
    @kalkki9789 ปีที่แล้ว +1

    മൂപ്പിലാൻ്റെ വക ആയിരിക്കും

  • @bijuraveendran8996
    @bijuraveendran8996 ปีที่แล้ว +2

    50 ലക്ഷം കോടി കിട്ടിയാലും ഒരു മാസം കൊണ്ട് തീർക്കും

  • @easwarannamboothiri8329
    @easwarannamboothiri8329 ปีที่แล้ว +1

    ഹിന്ദു shekthra ങ്ങളിൽ മാത്രമല്ല മറ്റു മതങ്ങളുടെ ആരാധന ആലയങ്ങളിലും നിരവധി സ്വത്തുക്കൾ കുമിഞ്ഞു കൂടി കിടപ്പുണ്ട് അതും എടുത്തു ഉപയോഗിക്കണം സഗാവേ

  • @ahamedmk792
    @ahamedmk792 ปีที่แล้ว +11

    ഇങ്ങനെസത്യംവിളിച്ചുപറയാൻ
    ധൈര്യംകാണിച ്താങ്കൾക്
    ബിഗ് സലൂട്ട്

  • @gireeshbabu9818
    @gireeshbabu9818 ปีที่แล้ว +1

    നിനക്കൊന്നും വല്ല വാർക്ക പണിക്കും പോയ്ക്കുടെ - മറ്റ് എന്തെല്ലാം കാര്യം ങ്ങൾ ഉണ്ട് ഇവിടെ😊

  • @antonykl7351
    @antonykl7351 ปีที่แล้ว +10

    ശെരിയായ കാര്യങ്ങൾ പറഞ്ഞു

    • @manojparekkat6121
      @manojparekkat6121 ปีที่แล้ว

      എന്ത് ശരിയായ കാര്യമാണ് സുഹൃത്തേ.. ,പള്ളിയുടെ കാര്യമാണ് പറയുന്നതെങ്കിൽ താങ്കൾ അനുകൂലിക്കുമോ

  • @jesusredeemer1569
    @jesusredeemer1569 ปีที่แล้ว +23

    താങ്കളുടെ അഭിപ്രായം ധൈര്യം അപാരം തന്നെ.അംബലമായാലും,മോസ്ക ആയാലു ഖജനാവ് ജനത്തിന് ഉള്ള താണ്.ഈ.സതൃംപറയാൻ ഉള്ള ആർജവത്തിന് പ്രണാമം

    • @reghunathanmk8720
      @reghunathanmk8720 ปีที่แล้ว +6

      അമ്പലത്തിലേക്ക് പൊയ്ക്കോ എന്നാൽ ഇതും പറഞ്ഞു മോസ്ക് ലേക്ക് പോകുമ്പോൾ ആ "ജോസഫ് മാഷ് "നേകൂടി ഒന്ന് ഓർത്തോളൂ.

    • @sasikumartg2617
      @sasikumartg2617 ปีที่แล้ว +4

      മോസ്‌കിലേക്ക് പോയാൽ തുമ്പ് മുറിക്കുന്നതിന് പകരം കടക്കൽ വെച്ച് വെട്ടും

    • @narayanankodanat3493
      @narayanankodanat3493 ปีที่แล้ว +2

      @@reghunathanmk8720 ശബരിമല വിധിക്കെതിരെ അക്ര സമരം നടത്തിയത് ജോസഫ് മാഷുടെ കൈ വെട്ടിയവർ ആണോ?

    • @sathyakrishnan8113
      @sathyakrishnan8113 ปีที่แล้ว +3

      എവിടെ പോയി ചർച്ച്...

    • @rajendraprasad2830
      @rajendraprasad2830 ปีที่แล้ว +1

      You are right Treasury is for govt but temple is not a treasury of the government People deemed that temple is the treasury of the government which is imaginary

  • @sasikumartg2617
    @sasikumartg2617 ปีที่แล้ว +4

    ഈ പണം എല്ലാം കൂടി വിജയന്റെ കയ്യിൽ കൊടുത്താലോ

    • @natarajans1162
      @natarajans1162 ปีที่แล้ว

      അപ്പോൾ ശശി ആരായി... ശശി..

    • @sasikumartg2617
      @sasikumartg2617 ปีที่แล้ว

      @@binoymb4618 വീട്ടിൽ അച്ഛനെ ഇങ്ങനെ ആണോ വിളിക്കുന്നത്

  • @parameswaranvr3884
    @parameswaranvr3884 ปีที่แล้ว +5

    ഓ തന്റെ വകയാണല്ലോ nilavara

  • @sureshms1844
    @sureshms1844 ปีที่แล้ว

    ചിലരുടെ പണം എല്ലാവർക്കും വായിക്കാം.....

  • @blackcarpet1723
    @blackcarpet1723 ปีที่แล้ว +5

    Good

  • @sumadevits4972
    @sumadevits4972 7 หลายเดือนก่อน

    Karam കൊടുക്കാൻ കൊച്ചു കാശ് എങ്കിലും കയ്യിൽ വേണ്ടെ

  • @shanavasthazhakath5960
    @shanavasthazhakath5960 ปีที่แล้ว +2

    പത്തൊമ്പതാം നൂറ്റാണ്ട് സിനിമ കണ്ടോളൂ... ഇവിടെ നടന്നിരുന്ന പോക്രിത്തരം നന്നായി തന്നെ കാണിക്കുന്നുണ്ട്.. വഴി നടക്കാൻ കഴിയാത്തവർ, തുണി ഉടുക്കാൻ കഴിയാത്തവർ... അങ്ങനെ അങ്ങനെ.. ഈ തീണ്ടലും മറ്റുമാണ് ഇവിടെ ക്രിസ്ത്യാനിയെയും മുസ്‌ലിംനെയും മറ്റും സൃഷ്ടിച്ചത്... വഴി നടക്കാൻ... തുണി ഉടുക്കാൻ... അല്ലാതെ വേറൊന്നും അല്ല... എന്നിട്ടിപ്പോൾ.... എല്ലാരും ബ്രാഹ്മണർ ആയി... ഇപ്പോൾ ഇവിടെ ദളിതർ ഇല്ല...

  • @KRK-Palakkad
    @KRK-Palakkad ปีที่แล้ว +12

    തനിക്കു അറിവുണ്ട് സമ്മതിച്ചു, അതുകൊണ്ട് വിവരം ഉണ്ടെന്നു തെറ്റിദ്ധരിക്കണ്ട, ലേശം അല്ല കുറച്ചു അധികം കുറവുണ്ട്. 👍🏻

    • @Hitman-055
      @Hitman-055 ปีที่แล้ว +7

      തനിക്കു ദഹിക്കില്ല കാരണം പറയുന്നതു സത്യവും ചരിത്രവുമാണ്!

    • @anilnair8771
      @anilnair8771 ปีที่แล้ว +4

      @@Hitman-055 150 200 വർഷങ്ങൾക്കു മുൻപുള്ള ചരിത്രം പകുതി സത്യങ്ങളോടെ മാത്രം ഇപ്പോൾ ഇവിടെ ഇയാൾ വിളമ്പുന്നതിന്റെ ഉദ്ദേശശുദ്ധി എന്താണെന്ന് മനസ്സിലാക്കാൻ സാമാന്യബോധമുള്ള ഒരാൾക്ക് സാധിക്കും.
      ഇയാൾ ഇപ്പോൾ പറയുന്നത് ചരിത്രമാണ്. പക്ഷേ സമകാലികത്തിൽ തന്നെ ഇതിനേക്കാൾ മോശമായ കാര്യങ്ങൾ ഇപ്പോഴും ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് ചില മത സമൂഹങ്ങളിൽ. എന്താ അതിനെക്കുറിച്ച് ഇയാൾക്ക് വാ തുറക്കാൻ ധൈര്യമുണ്ടോ? ധൈര്യമുണ്ടായില്ല. കാരണം ഇയാളെപ്പോലുള്ളവരുടെ ഗൂഢ ലക്ഷ്യം വേറെയാണ്.

    • @KRK-Palakkad
      @KRK-Palakkad ปีที่แล้ว +1

      @@anilnair8771 അതാണ് റിയൽ 👍🏻☘️☘️

    • @KRK-Palakkad
      @KRK-Palakkad ปีที่แล้ว +1

      @@Hitman-055 😂 താൻ അമേരിക്കടെ കാര്യം പറ.

    • @shajip8521
      @shajip8521 ปีที่แล้ว

      ഒരു പണിയും എടുക്കാതെ ജന്മം കൊണ്ട് സവർണർ ആയി പണി എടുക്കുന്നവരെ ചുഷണം ചെയ്തും, മുലക്കരം വരെ പിടിച്ച എടുത്താണ് അണ്ണന്റെ രാജാക്കന്മാരും നാട് വഴികളും സമ്പന്നർ ആയത് . ഇവ സേഫ് ആയി വെക്കാന് വെനിടയാണ് ക്ഷേത്രങ്ങളിൽ സൂക്ഷിച്ചു വെച്ചിരുന്നത് . ഇത് നാടിൻറെ പൊതു ഖജനാവ് ആണ്. അല്ലാതെ rss ന്റെ സ്വത്ത് അല്ല .
      കുറച് പത്തുറ്റാണ്ടുകൾ മുൻപ് വരെ ഹിന്ദുക്കൾ എന്ന് പറയുന്നവർ മേൽജാതിക്കാർ മാത്രമായിരുന്നു , തായ്നാ ജാതിക്കാർക് മേല്ജാതിക്കാരുടെ നാലയലത് പോലും പോവാൻ പറ്റിയിരുന്നില്ല. ഇന്നത്തെ ഈഴവർ മുതൽ തയൊട്ടുള്ളവരുടെ പിതാമഹന്മാർ ഒരു ക്ഷേത്രത്തിലും പോയിട്ട് , അതിന്റെ നാലയലത്തു പോലും പോവാൻ പറ്റിയിരുന്നില്ല. ഇതെല്ലം നാട്ടാചാരം മാത്രം ആയിരുന്നില്ല , മറിച് ഹിന്ദു മതത്തിന്റെ അഭിവാജ്യ ഘടകമായ മനുസ്മ്രിതി എന്ന വര്ണാ ശ്രമ വ്യവസ്ഥ യുടെ ഭാഗം തന്നെ .
      ഈ സിസ്റ്റം മാറിയത് സവർണ ഹിന്ദുക്കളുടെ ഔദാര്യം കൊണ്ടല്ല , സെകുലർ ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്റുകാർ മുതലായവർ ജീവൻ പണയം വെച്ച പോരാടിയത് കൊണ്ടാണ് , അതിന് പുറമെ ലോകത്തെ വന്ന മാറ്റവും , വിദേശ സംസ്കാര സ്വതീനവും.
      1911 ലെ ബ്രിട്ടീഷ് സെൻസസിൽ ആണ് ഹിന്ദു പേര് ഉള്ള എല്ലാ പുറമ്പോക്കിൽ ഉള്ള വരെ ഹിന്ദു എന്ന ഗണത്തിൽ പെടുത്തിയത്. ഇവർ ഭാഗികമായി ക്ഷേത്രങ്ങളിൽ പോവാൻ തുടങ്ങിയത് 1980 ന്റെ തുടക്കം മുതൽ ആണ്. ഇവർ ആദ്യ കാലങ്ങളിൽ കുടുമ്പ മൂർത്തികളെയാണ് ആരാധിച്ചിരുന്നത് , മുത്തപ്പൻ , ഗുളികൻ , ചാത്തൻ ETC

  • @pankajampankajam7159
    @pankajampankajam7159 ปีที่แล้ว

    ഇവിടുത്തജ്ജെ പുല്ലിന്റെ വിലപോലും നിരീശ്വര വാദികളായ, നിങ്ങൾക്കില്ല, എന്താ . പറഞ്ഞതെ പത്മനാഭൻഡ് സ്വേതെ രാക്ഷസ രാജാവായ പിണറായിക്കും പാർട്ടികർകും കുടുംബത്തിനും സുഖിക്കണോ എടൊ ആ സ്വെയത്തെ ക് പൊന്നുപോലെ kathe❤സൂക്ഷിച്ച തബ്രകന്മാരും ബ്രമാണരും അവർ എന്ധെ ചെയ്താലും നിങ്ങൾക്കൊക്കെ എന്ധെ. ചെയ്യാനാവുമായിരുന്നു ഈശ്വര ഭക്തർ സത്യം പഠിമനാഭണ്ടേ സത്യം അവർക്ക് കിട്ടിയത്തെകൊണ്ടേ അടിയുറച്ച സമർപ്പണം പനവുമ്മസ്വേതുകളും m24മണിക്കൂറും ഹൈദവനെ തെറി വിളിക്കുന്ന നിനക്കും കുറെ നിരീശ്വര വാദിക്കും തരണോ ഉളുപ്പുണ്ടോ സഖാവെ മുടിചൂഡ് ഈ നാടിനെ കൊലപാതതിന്ടെയും പീഡനത്തിന്റെയും മയകുമാറുന്നിന്റെയും കഞ്ചാവിന്റെയും നടക്കില്ല ❤സ്വാർദ്ധം പാർട്ടികരെയും കുടുംബത്തിന്റെയും ജോലിയിൽ pravesipiche❤പാവങ്ങളുടെ പണം കൊണ്ടേ ലോകം മുഴുവൻപോയി ചികിത്സയും. അഴിമതിയും കാട്ടുന്ന, കട്ടള, വര്ഗങ്ങൾക്ക് ഇനി ഞങ്ങടെ ദൈവത്തിന്റെ പണമോ ബുദ്ധിയില്ലാത്ത നിങ്ങളോട് എന്താ പറയുക . മറ്റ്. മത്തങ്ങളോടെ ഇങ്ങനെ . പറയാൻ ധൈര്യമുണ്ടോ സകവേ തലയിൽ തലയിൽ ഉണ്ടാവില്ല ഉളുപ്പും വിവരവും വേണം

  • @Hitman-055
    @Hitman-055 ปีที่แล้ว +11

    ഇതെല്ലാം മനുസ്മൃതി എന്ന പുത്തകത്തിൻ്റെ കുഴപ്പമാണ് സാർ!ബ്രമണ രക്ഷക്കു മാത്രമുള്ള Book!

    • @anilnair8771
      @anilnair8771 ปีที่แล้ว +1

      നമുക്ക് മനുസ്മൃതി അങ്ങ് കത്തിച്ചുകളഞ്ഞ് ശരിയത്ത് നിയമം ഇവിടെ അങ്ങ് സ്ഥാപിക്കുക. ബ്രാഹ്മണ ക്രൂരതകൾ കേട്ട് സഹിക്കണ്ടല്ലോ 😂😂

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว

      @@anilnair8771
      ശരീഅത്ത് നിയമം അനുസരിച്ചാൽ
      ഗൾഫ് നാടുകളിലെപ്പോലെ
      സന്തോഷത്തോടെ, സമാധാനത്തോടെ വ്യത്യസ്ത മതവിഭാഗങ്ങൾക്ക് ജീവിക്കാം.

    • @anilnair8771
      @anilnair8771 ปีที่แล้ว +1

      @@sainudeenkoya49 ഇവിടുന്ന് സൗദി അറേബ്യയിൽ ജോലിക്ക് പോകുന്ന സഖാക്കളും കുടുംബവും എല്ലാം കേരളത്തിലേക്ക് വരുമ്പോൾ ബിജെപിയായി മാറും. കാരണം എന്താണെന്ന് അവരോട് ചോദിച്ചാൽ മതി😊

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว +1

      @@anilnair8771
      ഒന്നുകിൽ അസൂയ അല്ലെങ്കിൽ അസഹിഷ്ണുത.

    • @padmakumar6081
      @padmakumar6081 ปีที่แล้ว

      @@anilnair8771 മനുസ്മൃതിയെക്കുറിച്ച് പറയുമ്പോൾ ശരീഅത്തിനെയും മുസ്ലീങ്ങളേയും കൂട്ടിക്കെട്ടുന്നത പ എന്തിനാണ്? നവോത്ഥാനനായകരെല്ലാം മനുസ്മൃതിക്കും ബ്രാഹ്മണ്യത്തിനും എതിരെ ശക്തമായി പ്രതികരിച്ചിരുന്നല്ലോ.അംബേദ്കർ അത് കത്തിച്ചിലേ ? മുസ്ലീങ്ങൾ കഴുകിയാലേ നിങ്ങൾ കഴുകു ?

  • @sabunadh8587
    @sabunadh8587 ปีที่แล้ว +17

    രാജഭരണ കാലത്ത് ഇവിടെ പട്ടിണിയും വരൾച്ചയ്യും പ്ലേഗും ബാധിച്ച് മരിച്ചവർ ലക്ഷങ്ങളാണു്. അവർ ദളിതനും പിന്നോക്കക്കാരും ആയിരുന്നു. പട്ടിണി മരണം പതിനായിരത്തിനു മേലായിരുന്നു. അന്നും നിലവറയിൽ ഈ നിധിയുണ്ടായിരുന്നു. പക്ഷേ അതാരുo എടുത്ത് ഈ പാവങ്ങളെ രക്ഷിച്ചില്ല? കാരണം ഒന്നു മാത്രം അവർ നീ ച ജന്മങ്ങളായിരുന്നു!...... ഇനിയും ഇതു തന്നെ തുടരട്ടെ !!

    • @rajendraprasad2830
      @rajendraprasad2830 ปีที่แล้ว

      These people mde distriction to temple related people's in ancient time Now also they were doing it Therefore temple system is against them

    • @anilnair8771
      @anilnair8771 ปีที่แล้ว +8

      നിങ്ങൾ കപ്പ കഴിക്കാറുണ്ടല്ലോ അല്ലേ? അതെങ്ങനെ കേരള വിഭവമായി എന്ന് നിങ്ങൾക്കറിയാമോ? തിരുവിതാംകൂറിൽ അരിക്ക് ക്ഷാമം നേരിട്ടപ്പോൾ, വിദേശങ്ങളിൽ നിന്ന് ഇറക്കുമതിയും നമ്മുടെ നാട്ടിൽ കൃഷി ചെയ്യുകയും ചെയ്ത ഭക്ഷണ വിഭവമാണ് കപ്പ. ഖജനാവിലെ ധനം ഉപയോഗിച്ച് തന്നെയാണ് അതും ചെയ്തത്. മഹാരാജാവും ദിവാൻ സർ സി പി യും മുൻകൈയെടുത്ത് തന്നെയാണ് അത് പ്രവർത്തിച്ചതും. രാഷ്ട്രീയ തിമിരം കൊണ്ട് അടച്ച് ആക്ഷേപിക്കുമ്പോൾ ഇതുകൂടി മനസ്സിലാക്കണം.

    • @rajendraprasad2830
      @rajendraprasad2830 ปีที่แล้ว

      @@anilnair8771 Your argument is right but why the polititions as well as the public longed for temple wealth who made laws for the benefit of the public avoiding certian catagory of people If so some blaming will occur

    • @balanp4172
      @balanp4172 ปีที่แล้ว

      right.

    • @shyamsreeragam9384
      @shyamsreeragam9384 ปีที่แล้ว +2

      @@anilnair8771 നിങ്ങൾ പറഞ്ഞ പട്ടിണി മാറിയവരിൽ ദളിതൻ ഉണ്ടായിരുന്നോ???

  • @mahamoodvc8439
    @mahamoodvc8439 ปีที่แล้ว +1

    ഇന്നാട്ടിലെ നികുതി പണം മാത്രമ
    ല്ല - പത്മനാഭ ക്ഷേത്ര ഖജനാവിൽ
    തമിൾ നാട്ടിലെയും മറ്റും രാജ്യക്ക
    ന്മാരുടെ തൃപ്പടിദാനങ്ങളും അതിൽപ്പെടും. അത് ചില്ലറയായിരിക്കില്ലല്ലൊ

  • @viswambharantn7630
    @viswambharantn7630 ปีที่แล้ว

    അപൂർവ ജന്മം.

  • @sudeersudi5304
    @sudeersudi5304 ปีที่แล้ว +4

    അതും കൂടി നശിപ്പിക്കുക. എന്നാൽ
    സന്തോഷ മായി.

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm ปีที่แล้ว +2

    ഈ നാട്ടിൽ നടക്കുന്ന അഴിമതിയെക്കുറിച്ചോ സ്വജനപക്ഷപാതത്തെക്കുറിച്ചോ താങ്കളെപോലുള്ളവർക്കു ഒന്നും പറയാനില്ലേ സഹോദരാ ..?

  • @sureshp2079
    @sureshp2079 ปีที่แล้ว

    പിണറയിക്കും കൂട്ടർക്കും കട്ടുമുടിക്കാനോ ?

  • @vasudevannamboothirip44
    @vasudevannamboothirip44 ปีที่แล้ว

    ബജനാ കാഴയാക്കു ജനങ്ങളെ ക്യക്കെണിയിലാക്കിയ പിണങറായിക്ക് ബനാനിറച്ച കൊടുക്കാൻ കമ്മീഷൻ പറ്റിയിറങ്ങിയ എതിയ അവതാരം ഇന്ന രം ത്വ താരങ്ങളെ ജനങ്ങൾ മനസ്സിലാക്കുക

  • @hareeshkumartptp
    @hareeshkumartptp ปีที่แล้ว +1

    കഷ്ടം അടിമകൾ ഇത്രയും അധപതിക്കുമോ

  • @baburajtheverparambil3748
    @baburajtheverparambil3748 ปีที่แล้ว +6

    മന്ത്രിമാരുടെ ധൂർത്ത് കുറച്ചാൽ മാത്രം മതി

  • @anilkumarkumar857
    @anilkumarkumar857 ปีที่แล้ว

    വല്ല്യ ആളാ.... ശ്രദ്ധിച്ചു കേൾക്കണം...😂

  • @sasidharants1963
    @sasidharants1963 ปีที่แล้ว +3

    ആ നിധി വിറ്റ പണവും ആയി അടുത്ത ടൂർ എവിടേക്കാണ്

  • @bijujacob9519
    @bijujacob9519 ปีที่แล้ว

    True History 🙄🙄🙄

  • @puthumanavenu8794
    @puthumanavenu8794 ปีที่แล้ว

    ഇനിഅതിൽക്കൂടികയ്യിട്ടുവാരാനൊത്താൽ.......സ്....ഹായ്..ഹാ
    യ്....

  • @johnsarvome8789
    @johnsarvome8789 ปีที่แล้ว +2

    Despite facing all these difficulties and hardships in life how the population of Kerala increased like this. The reality of God's own country Kerala was worse during that time. Those days poor people suffered a lot, which words can't describe in the name of caste and Religion. I felt very sad knowing the pitiable condition of poor and downtrodden people in this video. Kerala was a hell.

  • @manivk1681
    @manivk1681 ปีที่แล้ว

    ചേട്ടാ ഇപ്പോഴും ആ പഴേ സോപ്പ് തന്നെ യാണല്ലെ ഉപയോഗിക്കുന്നത്!
    പുതിയതൊന്നും കിട്ടിയില്ല ഇതുവരെ?
    ! കഷ്ട്ടം തന്നെ! തലേവര!!😢
    ജന്മിത്വം!പട്ടിണി! ബ്രാഹ്മണൻ! പാട്ട ബാക്കി രണ്ടിടങ്ങഴി!😂😂😂
    എന്നാലും ഇന്നും മൂക്കറ്റം കുഴിമന്തീംഷവർമ്മേം തിന്ന് വന്നിരുന്നു ജനം കയ്യടിക്കണ കണ്ടാ......... പ്രബുദ്ധത!!!! പ്രബുദ്ധത!!!!! കണ്ടാ......... മൃഗങ്ങൾ!!! ഒരംഗുലം!!!! തൊലി!!!!

  • @sukumaranm2142
    @sukumaranm2142 ปีที่แล้ว +9

    എത്ര യോശരിയാണ്

  • @mithunashokashok5701
    @mithunashokashok5701 ปีที่แล้ว

    After thinking teample

  • @babutp3196
    @babutp3196 ปีที่แล้ว +1

    Sir jai ho

  • @Salim12350
    @Salim12350 ปีที่แล้ว

    എന്റെ ചങ്ങാതി ഇതൊക്ക വിളമ്പി കമ്യുണിസ്റ്റ് രാജ്യങ്ങളിൽ നേതാക്കന്മാർ കോടീശ്വരൻ മാരായി. കുറെ എണ്ണം ഒളിവിലെ ഓർമ്മകൾ പോലെ സുഖമായി കഴിഞ്ഞു. ബംഗാളിലെ നേതാക്കന്മാർ ഇവിടെ പൊറാട്ടാ അടിക്കുന്നു.അറബികളുടെ നാട്ടിൽ പോയി ജോലി ചെയ്തു കൊണ്ടുവരുന്നത് കൊണ്ട് ബംഗാളി കളും മലയാളികളും ഇന്ന് അല്ലലില്ലാതെ കഴിയുന്നു.

  • @rijulovarmenianairi6129
    @rijulovarmenianairi6129 ปีที่แล้ว +1

    Why injecting distorted history and creating inferiority complex in new generation of obc/sc/st?

  • @VinodKumar-wb9mz
    @VinodKumar-wb9mz 7 หลายเดือนก่อน

    അതെ... അതു തന്നെയാണ് ഉദ്ദേശ വും... ഒന്നുകിൽ എല്ലാ മതസ്ഥരുടെ കാര്യത്തിലും ഈ തീരുമാനം എടുക്കുക... മറ്റുള്ളവർ സ്വന്തം സ്വത്തുക്കൾ അവരുടെ ആവശ്യത്തിന് ചെലവാക്കുന്നു... അതുപോലെ ക്ഷേത്ര സ്വത്തുക്കൾ ഹിന്ദുക്കളുടെ ഉന്നമനത്തിന് ചെലവാക്കണം... അല്ലാതെ വെറുതെ വാചകമടി കൊണ്ടു ഒരു കാര്യവും ഇല്ല....

  • @pankajkandisseril335
    @pankajkandisseril335 ปีที่แล้ว

    Many Hindus struggled n suffered a lot under caste system and that made most of them to convert to other foreign religions.

  • @praveena4203
    @praveena4203 ปีที่แล้ว

    റഷ്യയിലും ചൈനയിലും എന്തായിരുന്നു അമേരിക്കയിൽ ചങ്ങലക്കിട്ട് മനുഷ്യനെ വിറ്റതാര് അറിയിയാഞ്ഞിട്ടാണോ?

  • @zzz9733
    @zzz9733 ปีที่แล้ว +8

    ഇനി അത് കൂടി ബാക്കിയുണ്ട്... സഖാക്കൾക്ക്

    • @jayalakshmybhaskar9114
      @jayalakshmybhaskar9114 ปีที่แล้ว

      Correct. These people looted kerala. Now want to plunder temple also.But no chance for these rascals to take it.Who is this foolish man is telling nonsense. First go and take it from mosque or church. Then take it from temple.ok samskarika naya ka

    • @balanp4172
      @balanp4172 ปีที่แล้ว

      സഖാക്കൾക്ക് മാത്രമല്ലല്ലോ കിട്ടുക.

    • @zzz9733
      @zzz9733 ปีที่แล้ว

      അങ്ങനെ അത് മറ്റ് മതക്കാർ തിന്നണ്ട

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      @@zzz9733 നല്ല അവിടെ കിടക്കട്ടെ

    • @gopikrishnang7610
      @gopikrishnang7610 ปีที่แล้ว

      Exactly 💯
      This rascal is a bootlicker of third rate politicians.
      These type of stray dogs and spineless creatures are curse for the society

  • @chandrabosskk4658
    @chandrabosskk4658 ปีที่แล้ว +1

    ദൈര്യമുണ്ടെങ്കിൽ ഇപ്പോഴത്തെ കരത്തെ കുറിച്ചു പ്രസംഗിക്ക സാറെ

  • @user-bp3hn6se4d
    @user-bp3hn6se4d ปีที่แล้ว

    ❤Caret

  • @praveena4203
    @praveena4203 ปีที่แล้ว

    അത് കണ്ട് ആ ശീക്കണ്ട

  • @zzz9733
    @zzz9733 ปีที่แล้ว +2

    കുറച്ചു കവി ത ചൊല്ലുക... ഹിന്ദു ക്കളെ കുറ്റം പറയുക..സവർണ്ണൻ,ഫാസിസം എന്ന് ഇടയ്ക്കിടെ പറയുക.....അവൻ പുരോഗമനവാദി.. ഹിന്ദു ക്കളെ മാത്രമേ പറയാവൂ... മറ്റുളളവരുടെ പറയരുത്.....

    • @jthinshivajithinshiva2916
      @jthinshivajithinshiva2916 ปีที่แล้ว

      Athu sheriya epo thana kammikal Kerala Ellam sheriyakki

    • @manivk1681
      @manivk1681 ปีที่แล้ว

      മറ്റു മതസ്ഥരെ താറടിച്ചു ഞങ്ങളുടെ സാറിന്റെ കയ്യും കാലും ആരേലും വെട്ടി കാണാൻ കൊതിയാവുന്നല്ലെ തനിക്ക്! അതിനൊന്നും സാറിനെ കിട്ടൂല സാറ് ബുദ്ധി രാക്ഷസനാ! വാതിൽപഴുതി(പിൻ)ലൂടെൻസാറിൻ............നിയമ

    • @jayalakshmybhaskar9114
      @jayalakshmybhaskar9114 ปีที่แล้ว

      Ivanokke paranjal ivante okke kayyum kalum avanmar vettum.Hindukal ayal kuzhappamilla.Antham kammi navodhananayakan alum tharom kande parayu .

    • @jayalakshmybhaskar9114
      @jayalakshmybhaskar9114 ปีที่แล้ว

      @@manivk1681 yes, pinvathil buji

  • @georgekv7564
    @georgekv7564 17 วันที่ผ่านมา +1

    ഇടതു വലതു പാർട്ടിക്കാർ കട്ടോണ്ടു പോയത് പറ എന്നിട്ട് ഷേ ത്രം പൊളിക്കാൻ പോയാമതി വിവര ദോ ഷി 👺

  • @praveena4203
    @praveena4203 ปีที่แล้ว

    ഗൾഫിൽ പോയി അറബികളോട് ചോദിച്ചാൽ ഉദാമോയി കിട്ടും

  • @MuhammadAli-nz8bw
    @MuhammadAli-nz8bw ปีที่แล้ว +4

    സത്യം വിളിച്ചു. പറയുന്ന. ഭാരത. Povran. ഇല്ല. ആശംസകളും

  • @rajasekharanmn1593
    @rajasekharanmn1593 ปีที่แล้ว

    ഈ ചേട്ടന്റെ അച്ചൻ കരുതി വെച്ചതായരിക്കും

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp ปีที่แล้ว

    തന്റെ നിലവാരം നോക്കുമ്പോൾ പട്ടി എന്ന് വിളിക്കാൻ തോന്നുന്നില്ല,, അതിനുമില്ലേ ഒരു യോഗ്യത!!!

  • @VinodKumar-wb9mz
    @VinodKumar-wb9mz ปีที่แล้ว +16

    ക്ഷേത്രത്തിലെ സ്വത്ത്‌ അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ ഉന്നമനത്തിനു ചെലവാക്കണം...

    • @shajip8521
      @shajip8521 ปีที่แล้ว +1

      ഒരു പണിയും എടുക്കാതെ ജന്മം കൊണ്ട് സവർണർ ആയി പണി എടുക്കുന്നവരെ ചുഷണം ചെയ്തും, മുലക്കരം വരെ പിടിച്ച എടുത്താണ് അണ്ണന്റെ രാജാക്കന്മാരും നാട് വഴികളും സമ്പന്നർ ആയത് . ഇവ സേഫ് ആയി വെക്കാന് വെനിടയാണ് ക്ഷേത്രങ്ങളിൽ സൂക്ഷിച്ചു വെച്ചിരുന്നത് . ഇത് നാടിൻറെ പൊതു ഖജനാവ് ആണ്. അല്ലാതെ rss ന്റെ സ്വത്ത് അല്ല .
      കുറച് പത്തുറ്റാണ്ടുകൾ മുൻപ് വരെ ഹിന്ദുക്കൾ എന്ന് പറയുന്നവർ മേൽജാതിക്കാർ മാത്രമായിരുന്നു , തായ്നാ ജാതിക്കാർക് മേല്ജാതിക്കാരുടെ നാലയലത് പോലും പോവാൻ പറ്റിയിരുന്നില്ല. ഇന്നത്തെ ഈഴവർ മുതൽ തയൊട്ടുള്ളവരുടെ പിതാമഹന്മാർ ഒരു ക്ഷേത്രത്തിലും പോയിട്ട് , അതിന്റെ നാലയലത്തു പോലും പോവാൻ പറ്റിയിരുന്നില്ല. ഇതെല്ലം നാട്ടാചാരം മാത്രം ആയിരുന്നില്ല , മറിച് ഹിന്ദു മതത്തിന്റെ അഭിവാജ്യ ഘടകമായ മനുസ്മ്രിതി എന്ന വര്ണാ ശ്രമ വ്യവസ്ഥ യുടെ ഭാഗം തന്നെ .
      ഈ സിസ്റ്റം മാറിയത് സവർണ ഹിന്ദുക്കളുടെ ഔദാര്യം കൊണ്ടല്ല , സെകുലർ ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്റുകാർ മുതലായവർ ജീവൻ പണയം വെച്ച പോരാടിയത് കൊണ്ടാണ് , അതിന് പുറമെ ലോകത്തെ വന്ന മാറ്റവും , വിദേശ സംസ്കാര സ്വതീനവും.
      1911 ലെ ബ്രിട്ടീഷ് സെൻസസിൽ ആണ് ഹിന്ദു പേര് ഉള്ള എല്ലാ പുറമ്പോക്കിൽ ഉള്ള വരെ ഹിന്ദു എന്ന ഗണത്തിൽ പെടുത്തിയത്. ഇവർ ഭാഗികമായി ക്ഷേത്രങ്ങളിൽ പോവാൻ തുടങ്ങിയത് 1980 ന്റെ തുടക്കം മുതൽ ആണ്. ഇവർ ആദ്യ കാലങ്ങളിൽ കുടുമ്പ മൂർത്തികളെയാണ് ആരാധിച്ചിരുന്നത് , മുത്തപ്പൻ , ഗുളികൻ , ചാത്തൻ ETC.

    • @infosharebyengineer7292
      @infosharebyengineer7292 ปีที่แล้ว +2

      അപ്പോൾ അമേരിക്കയിലെ സ്വതാണോ ഉളെ ഇവിടുത്തെ ഇന്ത്യൻ ക്രയ്സ്ത്തവർക് കൊടുക്കേണ്ടത്?????
      ഹിന്ദുവിന്റെ മാത്രം ടാക്സ് അല്ല പുതി വെച്ചേക്കുന്നത്, എല്ലാവന്റേം und

    • @abdhulmajeed8828
      @abdhulmajeed8828 ปีที่แล้ว

      ഹിന്ദുവിന്റയും മുലിമിന്റെയും ക്രിസ്ത്യാനിയുടെയും tax കൊണ്ട് സമ്പാദിച്ചതാണ് പദ്മനാഭ സ്വാമി ടെമ്പ്ലിലെ സമ്പത്ത്.

    • @csnair5167
      @csnair5167 ปีที่แล้ว

      ഹിന്ദു ശബരിമലയിൽ കാണിക്ക ഇടുന്ന പോലെ ഇട്ട കാശല്ല ആ സമ്പത്ത്. പാവപ്പെട്ട ജനങ്ങളിൽ നിന്നും പ്രത്യേകിച്ച് തീണ്ടൽ കല്പിച്ച ജനങ്ങളിൽ നിന്നും പിടിച്ചെടുത്ത കാശ് ആണ് അത്. അത് ജനങ്ങൾക്ക് തിരിച്ചു കൊടുക്കണം

    • @ak6320
      @ak6320 ปีที่แล้ว

      @@infosharebyengineer7292 @infosharebyengineer7292
      എന്ന പിന്നെ ദേവസോം ബോർഡ്‌ പോലെ ഒരു ബോർഡ്‌ ആക്കട്ടെ എല്ലാവന്റേം..അതല്ലേ ന്യായം...ആരുടെ tax ആരു tax കൊടുത്തിട്ടാടോ ക്ഷേത്രത്തിൽ പണം വരുന്നത്. 🤔🤔🤔.
      കേരളത്തിൽ എവിടുന്നൊക്കെ ആടോ വരുമാനം
      ദേവസോം ബോർഡിൽ നിന്നും ഇല്ലേ.
      ആവശ്യം വരുമ്പോൾ കയ്യിട്ടു വരുന്നത്‌ എവിടുന്നാടോ താൻ നേരത്തെ പറഞ്ഞ അമേരിക്കൻ....
      ഖജനാവിൽ നിന്നോ അല്ലാലോ....
      ബോര്ഡിൽനിന്നും ഉണ്ട്...അതായത് ഭക്തരുടെ പണം.
      അല്ലാതെ..
      ഏതു അമേരിക്കൻ..... ആടോ അവുടെകൊണ്ട് പണം നിഷേപുച്ചിരിക്കുന്നെ...
      Tax കൊടുക്കണണ്ടേൽ അത് ഖജനാവിൽ കാണും . അല്ലതെ വേറെ എവിടേക്കും അല്ല.
      അമേരിക്കയുടെ സ്വത്ത്‌ വേണ്ടെങ്കിൽ
      നേരത്തെ പറഞ്ഞ പോലെ അതും ബോർഡ്‌ അക്ക് എന്നിട്ട് നക്കാൻ പോടാ ഉള്ളെ....നിന്റെ അമേരിക്കൻ.....വന്ടെ tax അല്ല ബോര്ഡിളിം, ക്ഷേത്രരങ്ങളിലും കിടന്നു മോങ്ങാൻ...

  • @ajanthakumari6678
    @ajanthakumari6678 ปีที่แล้ว

    ഇയാൾ നല്ലവണം തള്ളുന്നുണ്ട് 🤔🤔😡😡😡ഒരുമാതിരി 😊😊thalla

  • @rajraj67159
    @rajraj67159 ปีที่แล้ว +5

    ശ്രീ പത്മനാഭന്റെ സ്വത്ത്.. അത് വീതം വയ്ക്കാനുള്ളതല്ല...

    • @csnair5167
      @csnair5167 ปีที่แล้ว +1

      അവിടെ കാണിക്ക കിട്ടിയ കാശല്ല 🤨

  • @venue3169
    @venue3169 ปีที่แล้ว +5

    ഉവ്വേ, ഉവ്വേ !!!!!
    അതുകൂടി പുതിയ രാജാവിനെ ഏൽപ്പിച്ചാൽ .........
    അണ്ണാ........

  • @sasipc7543
    @sasipc7543 ปีที่แล้ว

    വത്തിക്കാൻ.ബാങ്കിലെ.പണത്തിൻ്റെ.പത്തിലോരംശം.ഭൂമിയിൽ.പാവപ്പെട്ടവന്.കൊടുത്താൽ.ഭൂമിയിൽ.paavapettavarundakilla

  • @SanthoshKumar-mg4ly
    @SanthoshKumar-mg4ly ปีที่แล้ว +3

    വെള്ള പാറ്റേ
    കേരളപട്ടിണി മാറ്റാൻ കരിമണൽ വിറ്റാൽ മതി

    • @shajip8521
      @shajip8521 ปีที่แล้ว

      ഒരു പണിയും എടുക്കാതെ ജന്മം കൊണ്ട് സവർണർ ആയി പണി എടുക്കുന്നവരെ ചുഷണം ചെയ്തും, മുലക്കരം വരെ പിടിച്ച എടുത്താണ് അണ്ണന്റെ രാജാക്കന്മാരും നാട് വഴികളും സമ്പന്നർ ആയത് . ഇവ സേഫ് ആയി വെക്കാന് വെനിടയാണ് ക്ഷേത്രങ്ങളിൽ സൂക്ഷിച്ചു വെച്ചിരുന്നത് . ഇത് നാടിൻറെ പൊതു ഖജനാവ് ആണ്. അല്ലാതെ rss ന്റെ സ്വത്ത് അല്ല .
      കുറച് പത്തുറ്റാണ്ടുകൾ മുൻപ് വരെ ഹിന്ദുക്കൾ എന്ന് പറയുന്നവർ മേൽജാതിക്കാർ മാത്രമായിരുന്നു , തായ്നാ ജാതിക്കാർക് മേല്ജാതിക്കാരുടെ നാലയലത് പോലും പോവാൻ പറ്റിയിരുന്നില്ല. ഇന്നത്തെ ഈഴവർ മുതൽ തയൊട്ടുള്ളവരുടെ പിതാമഹന്മാർ ഒരു ക്ഷേത്രത്തിലും പോയിട്ട് , അതിന്റെ നാലയലത്തു പോലും പോവാൻ പറ്റിയിരുന്നില്ല. ഇതെല്ലം നാട്ടാചാരം മാത്രം ആയിരുന്നില്ല , മറിച് ഹിന്ദു മതത്തിന്റെ അഭിവാജ്യ ഘടകമായ മനുസ്മ്രിതി എന്ന വര്ണാ ശ്രമ വ്യവസ്ഥ യുടെ ഭാഗം തന്നെ .
      ഈ സിസ്റ്റം മാറിയത് സവർണ ഹിന്ദുക്കളുടെ ഔദാര്യം കൊണ്ടല്ല , സെകുലർ ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്റുകാർ മുതലായവർ ജീവൻ പണയം വെച്ച പോരാടിയത് കൊണ്ടാണ് , അതിന് പുറമെ ലോകത്തെ വന്ന മാറ്റവും , വിദേശ സംസ്കാര സ്വതീനവും.
      1911 ലെ ബ്രിട്ടീഷ് സെൻസസിൽ ആണ് ഹിന്ദു പേര് ഉള്ള എല്ലാ പുറമ്പോക്കിൽ ഉള്ള വരെ ഹിന്ദു എന്ന ഗണത്തിൽ പെടുത്തിയത്. ഇവർ ഭാഗികമായി ക്ഷേത്രങ്ങളിൽ പോവാൻ തുടങ്ങിയത് 1980 ന്റെ തുടക്കം മുതൽ ആണ്. ഇവർ ആദ്യ കാലങ്ങളിൽ കുടുമ്പ മൂർത്തികളെയാണ് ആരാധിച്ചിരുന്നത് , മുത്തപ്പൻ , ഗുളികൻ , ചാത്തൻ ETC.
      കൂടുതൽ വിവരം ഒന്നും വേണ്ട , കഴിഞ്ഞ കുറച്ച പതിറ്റാണ്ട് വരെയുള്ള ചരിത്രം മാത്രം നോക്കിയാൽ മതി.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 ปีที่แล้ว

      Santhosh Kumar ഇവൻ ഏത് പരനാറിയാ....

    • @jayalakshmybhaskar9114
      @jayalakshmybhaskar9114 ปีที่แล้ว

      Ivan Raja ennu nanamillathe perum vachu nadakkunnu.Inferiority complex.First change that name

  • @lethasasi
    @lethasasi ปีที่แล้ว +2

    ഇത്രയധികം കവിതയും മറ്റും വായിച്ച താൻ ഒരു പ്രാവശ്യമെങ്കിലും മനസ്സിരുത്തി ഭഗവത് ഗീത വായിച്ചാൽ എന്ന് ഞാൻ ആശിക്കുന്നു. മനുഷ്യനെ കുറിച്ച് മനസിലാക്കാൻ ആദ്യം വായിക്കേണ്ടത് അതാണ്. അല്ലാതെ സാംസ്‌കാരിക നായകൻ ചമഞ്ഞും, ഈ നാട്ടിൽ ജാതിയുടെ പേരുപറഞ്ഞു കീഴാളന്റെ സംരക്ഷകൻ ചമഞ്ഞും ഒക്കെ ഇതുപോലെ കുത്തി തിരിപ്പുണ്ടാക്കുന്നതാണോ.... കഷ്ടം. ഇന്നത്തെ നമ്മുടെ രാഷ്‌ട്രപതി ആരാണ് എന്ന് മനസ്സിലാക്കിയെങ്കിലും ഇതുപോലുള്ള വിഡ്ഢിത്തം ഒഴിവാക്കു.

    • @natarajans1162
      @natarajans1162 ปีที่แล้ว

      ആഹാ കുല പുരുഷൻ ഉണർന്നല്ല...

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 ปีที่แล้ว

      Sasi you are absolutely right 👍

    • @natarajans1162
      @natarajans1162 ปีที่แล้ว

      @@ashokgopinathannairgopinat1451 അപ്പോൾ രാമായണവും മഹാഭാരതവും ശിവപുരാണവും ഒക്കെ വേസ്റ്റ് അല്ലേ . കുലപുരുഷന്മാരെ. ആധികാരികമായി ഒരു ഗ്രന്ഥം ചൂണ്ടിക്കാണിക്കാൻ ഇല്ലാത്ത ഒരു മതവും കുറേ വിശ്വാസങ്ങളും... സത്യങ്ങൾ വിളിച്ചുപറയുന്നവരെ ക്രൂശിക്കുക.. ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ച പാരമ്പര്യം ഉള്ളവരോട് എന്ത് പറയാൻ....

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 ปีที่แล้ว

      @@natarajans1162 ചമാതന മതക്കാര് എന്തെല്ലാം ആണ് കാണിച്ചു കൂട്ടിയിട്ടുള്ളത് . ചരിത്രം പഠിക്കു ....
      അത് കാണാത്തവന്മാരോട് എന്ന് പറയാൻ...
      ലോകം മുഴുവനും യുദ്ധങ്ങളും പീഡനവും ഉണ്ടാക്കുന്നു...
      എന്നിട്ട്
      ഹൈന്ദവരെ അപമാനിക്കാനിറങ്ങിയിരിക്കുന്നു.
      സ്വന്തം കണ്ണിലെ കോല് എടുത്തിട്ട് മതി കരട് എടുക്കാൻ ....

  • @amlv7387
    @amlv7387 ปีที่แล้ว +1

    Sir paranjathu shri aanu, communist party nammude maatathinte oru kaaranam aayi. Pakshe Communist party um maari sir. Innu avar avarude aalkarku joli kodukunnu. Sadarana janangale thazayan oru madiyum illa. Party thanne vilavu thinnunu sir 🙏🙏

  • @sreenipoojappura3155
    @sreenipoojappura3155 ปีที่แล้ว

    സർക്കാർ ചിലവിൽ മുഖ്യൻ എത്ര പ്രാവശ്യം വിദേശയാത്ര നടത്തിയ ഇനത്തിൽ എത്ര ചിലവാക്കി. പാവപ്പെട്ട വൻ Tax കൊടുത്ത കാ ശ്ശ് എടുത്ത് വിദേശയാത്ര യെ കുറിച്ച് പറയൂ

  • @sreenivasankn6913
    @sreenivasankn6913 ปีที่แล้ว

    താങ്കൾ, പറഞ്ഞത് സത്യം, പക്ഷെ മാതാസങ്കടനകുടെ സമ്പത്ത്, കൂടെ പുറത്തെടുക്കാൻ പറയാൻ ആർജവം കാണിക്കണം?

  • @mohanangmohanan4088
    @mohanangmohanan4088 ปีที่แล้ว

    എല്ലാം കട്ട് മുടിച്ചു. ഇനി അടുത്ത നോട്ടം അവിടെയാണ്.

  • @remareghu2799
    @remareghu2799 ปีที่แล้ว +1

    Kshethrathile swath eduthittuvenam puttadikkan

  • @sreenivasankn6913
    @sreenivasankn6913 ปีที่แล้ว

    അതിൽനിന്നും ബ്രഹ്മനവിരോധം മുഴച്ചുകആണുന്നു? ഇന്നത്തെ അവസ്ഥക്കൂടെ പറയണം?

  • @mohanakumarannair1850
    @mohanakumarannair1850 ปีที่แล้ว

    Want to go back to yester years?

  • @shr1293
    @shr1293 ปีที่แล้ว +1

    വളിയിടത്തിന്റെ ചേട്ടനാണ് ന്നാ തോന്നുന്നേ

  • @rajeshtwinkle4561
    @rajeshtwinkle4561 ปีที่แล้ว

    പിന്നെ ഇനി അതെടുത്ത് ധൂർത്തടിച്ച് തീർത്തിരുന്നേ എല്ലാം പൂർത്തി ആയേനെ

  • @rejiskitchen6274
    @rejiskitchen6274 ปีที่แล้ว

    തക്കാളി

  • @udayan1233
    @udayan1233 17 วันที่ผ่านมา

    ഇനി അതെ ഉള്ളു കയ്യിട്ട് വാരാൻ

  • @kskumar6257
    @kskumar6257 ปีที่แล้ว

    എത്ര കിട്ടി തനിക്ക്? ക്ഷേത്ര സ്വത്ത് മാത്രം മതിയോ?

  • @rajasekharannairs9010
    @rajasekharannairs9010 ปีที่แล้ว

    പട്ടാള ഭരണം വന്നിട്ട് പോരെ ഈ ചിന്ത

  • @gopala3539
    @gopala3539 ปีที่แล้ว +2

    താൻ ഇപ്പോൾ അട്ടപ്പാടിയിൽ പോയി നോക്കുക. ആരാണ് ഇപ്പോൾ ബ്രാഹ്മണൻ ആരാന്നു മനസിലാവും. വയനാട്ടിൽ കേണിച്ചിറ മത്തായിമാരെ തനിക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല

    • @samarth4054
      @samarth4054 ปีที่แล้ว

      ഇവനും Middle-East മതമാണ് .

    • @manivk1681
      @manivk1681 ปีที่แล้ว

      അസംഘടിതരുടെ മുതുകിൽ സംഘടിതർ ചെണ്ട കൊട്ടും! നിങ്ങൾ എന്നും വിഘടിച്ചു തന്നെ നിൽക്കട്ടെ!

  • @velayudhanulliyeri2346
    @velayudhanulliyeri2346 ปีที่แล้ว

    വിവരക്കേട് നല്ല വണ്ണം പറയുന്നു. ഈ നാക്ക് കൊണ്ട് ഇവിടത്തെ തൊഴിലാളി നേതാക്കൾ ക ജാന കൊള്ളയടിക്കുന്നതിനെ പറ്റി പറയൂ. ഇവിടത്തെ നികുതിപ്പണം എവിടെ പോകുന്നു.? നമ്മുടെ പ്രളയ ഫണ്ടുകൊള്ളയടിക്കുന്നവരെ പറ്റി പറയൂ. പഴമ്പുരാണങ്ങളല്ല നമുക്ക് വേണ്ടത്.ഇന്നത്തെ കണ്ടാന കൊള്ളയെ പറ്റി പറയൂ. പണ്ട് പല തോന്ന്യാസങ്ങളും രാജഭരണത്തിൽ നടന്നിരിക്കാം. ഇന്നിവിടെ ജനാതിപത്യമാണ്. ക ജാന കൊള്ളയടിക്കുന്ന തെമ്മാടികളെ പറ്റി വായ തുറന്ന് പറയൂ. കാണട്ടെ ധൈര്യം

  • @sathyanathanmenon7778
    @sathyanathanmenon7778 ปีที่แล้ว +4

    Slavery was a brutal global phenomena. It was not only in India. Now it is legally abolished . So let us not waste time by singing old sentimental poems and create hatred. Let us move on together and work hard for a better tomorrow.

    • @thomasjoseph437
      @thomasjoseph437 ปีที่แล้ว

      Somebody said: keeping hatred in mind is autofagy and forgiveness is asepsis of the soul.
      People like this guy and Ilayidam are keeping a lot of hatred in their minds towards the upper castes, and that will eventually affect them negatively.

    • @georgejohn2959
      @georgejohn2959 ปีที่แล้ว

      Athe, annathe kaalathu athu naattu nadappu.
      Maattangal undu. Iniyum maaratte - nallathinaayi.

    • @abdulrahiman7435
      @abdulrahiman7435 ปีที่แล้ว

      Those who neglect history are condemned to repeat it!

  • @madhuputhukkara1459
    @madhuputhukkara1459 ปีที่แล้ว +5

    ഈ സമ്പത്തും വേണം ധൂർത്തടിക്കാൻ

  • @santhakumarkarolil6130
    @santhakumarkarolil6130 7 หลายเดือนก่อน

    ഇദ്ദേഹം ആരാണെന്നൊന്നും എനിക്കറിയിള്ള. ഒരുപാട് വായിച്ചിട്ടുള്ള വ്യക്തിയാണെന്ന് സംസാരം സൂചിപ്പിക്കുന്നു. പക്ഷെ പറയുന്ന പല കാര്യങ്ങളും ഒരു മുൻവിധിയോടെ, ഇപ്പോഴത്തെ കേരളത്തിന്റെ പ്രശ്നങ്ങളുടെ ശരിയായ അപഗ്രഥനം ഇല്ലാതെ ആണ് സംസാരിക്കുന്നതു എന്നും മനസ്സിലാവുന്നു. അറിവ് ഉണ്ടായാൽ മാത്രം പോരാ അതിനെ ശരിയായ രീതിയിൽ വസ്തുനിഷ്ഠമായി ഉപയോഗിക്കാനും അറിയണം എന്നത് ഇദ്ദേഹം ഒന്ന് ഓർമിച്ചാൽ നന്നായിരുന്നു. എല്ലാം കേട്ടിട്ട് എന്തോ താഴ്ന്ന ജാതിക്കാരുടെ ( ഞാൻ ഈ വൃത്തികെട്ട " ജാതി ' " മതം" ഇവയിലൊന്നും വിശ്വസിക്കുന്ന ആളല്ല എന്നത് പറഞ്ഞുകൊള്ളട്ടെ !) ഒരു " രക്ഷകനായി" ഇതാ ഞാൻ അവതരിച്ചിരിക്കുന്നു എന്ന മട്ടിലാണ് സംഭാഷണം. മുമ്പ് ആരോ പറഞ്ഞതുപോലെ മനുഷ്യന്റെ മനസ്സിലേക്ക് വെളിച്ചം കടക്കാത്തിടത്തോളം ജാതിയും , മതവും , കുലവും അങ്ങനെയുള്ള മറ്റു വേണ്ടാതീനങ്ങളും മലയാള മനസ്സിൽ നിന്നും പോവില്ല സുഹൃത്തേ.പണ്ട് പല വൃത്തികെട്ട കാര്യങ്ങളും കേരളത്തിൽ നടന്നിരുന്നു. അത് ആവർത്തിച്ച് ഓർത്തെടുത്തുകൊണ്ടു ഇപ്പോൾ സ്വന്തം പഴയ വിഴുപ്പു എടുത്തു കാട്ടി ലോകത്തിന്റെ മുമ്പിൽ നാണം കെടാൻ നിൽക്കാതെ ഇവിടുന്നു അങ്ങോട്ട് കാര്യനഗൽ നല്ല രീതിയിൽ കൊണ്ടുപോകാൻ എന്താണ് മാർഗം എന്നാണ് ചിന്തിക്കേണ്ടതു. മനുഷ്യനെ മനുഷ്യനായി കാണുവാൻ മനുഷ്യൻ പഠിക്കണം. പിന്നെ കേരളത്തിന്റെ സാമ്പത്തികാവസ്ഥ. അതിനു ഇദ്ദേഹം പയറുന്നതുപോലെ ഏതെങ്കിലും ഖജനാവ് തുറന്നു കൊടുക്കലാണ് പരിഹാരം. ഒന്ന് ചോദിച്ചോട്ടെ. ഇദ്ദേഹത്തിന്റെ വീട്ടിൽ ഒരു മകൻ വരവറിയാതെ ചെലവ് ചെയ്തു കടബാധ്യത വരുത്തി വച്ചാൽ ഇദ്ദേഹം വീട്ടിലെ പണപ്പെട്ടിയുടെ താക്കോൽ അവനെ ഏല്പിക്കുമോ ? തീർച്ചയായും ഇല്ല ( ഇദ്ദേഹം അത്രയ്ക്ക് മണ്ടൻ അല്ലെങ്കിൽ !) അത് തന്നെ അല്ലെ ഇവിടെയും നടക്കുന്നത് ? ധൂർത്തിന്റെ കാരണം കണ്ടുപിടിച്ചു അത് ആദ്യം നിർത്തുക. പിന്നെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ അറിയാവുന്നവർ ആ ജോലി ഏൽപ്പിക്കുക. പിന്നെ കാര്യങ്ങൾ എങ്ങനെ പോകുന്നു എന്ന് നിരീക്ഷിച്ചു കൊണ്ടേ ഇരിക്കുക. അപ്പപ്പോൾ ആവശ്യമായ മാറ്റങ്ങൾ നടത്തുക. അതാണ് ചെയ്യേണ്ടത്.