പ്രമുഖ philosopher ഉം ചരിത്രപണ്ഡിതനുമായ മാഷിന്റെ പ്രഭാഷണം സാധാരണക്കാർക്കുപോലും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ വളരെ ലളിതവും മനോഹരവുമാണ്. ആദരണീയനായ മാഷിന് അഭിനന്ദനങ്ങൾ.
This is a voice of sanity. This speach is an inspiration. Those who value constitution and fundamental rights it assures to lay man will cherish Anil master's speach. We should pray for his life because if he continues this typew of speaches Hinduthuva forces will target him.
മനുഷ്യ മനസ്സിന്റെ ഏറ്റവും ഏറ്റവും നികൃഷ്ട സങ്കുചിത ഭാവമാണ് വർഗീയ ചിന്ത. ഹിന്ദുയിസം സർവചരാചരങ്ങളിലും ദൈവത്തെകാണുന്ന മറ്റുമതങ്ങളെ എല്ലാ അർത്ഥത്തിലും അംഗീകരിക്കുന്ന മനസ്സിന്റെ ഏറ്റവും ഉദാത്ത ഭാവമാണ്. നിർഭാഗ്യവശാൽ ഹിന്ദുവിന്റെ ആട്ടിപ്പേരവകാശം ഏറ്റെടുത്ത ബിജെപി, RSS പ്രബുദ്ധികൾ കപട ഹിന്ദുത്വത്തിലും കപട ദേശീയതയിലും വ്യാപാരിക്കുകയാണ്. ഭാരതത്തിൽ ഒരു വർഗീയകലാപo അവർ സ്വപ്നം കാണുന്നു. കുളം കലക്കി മീൻ പിടിക്കാനുള്ള ശ്രമം മാത്രം. യഥാർത്ഥ ഹിന്ദുക്കൾ ഈ അപകടകരമായ അവസ്ഥ മനസ്സിലാക്കേണ്ടിയിരിക്കുന്നു.!!!
ഇന്ത്യയുടെ വർത്തമാന കാലം ശരിയായി വരച്ചിട്ടു. ഏത് മത ഗ്രന്ഥത്തിനും ആചാരങ്ങൾക്കും മുകളിലാണ് എല്ലാത്തരം പൗരസ്വാതന്ത്ര്യവും ഉൾച്ചേർന്നിരിക്കുന്ന ഇന്ത്യൻ ഭരണഘടന. ചടുലമായ, മനോഹരമായ പ്രസംഗം.അഭിനന്ദനങ്ങൾ സർ
ഇങ്ങനെയുള്ളവരാവണം പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അതിനുപറ്റിയ എല്ലാവിധ ചിന്ത ശക്തിയും എല്ലാവരെയും കൂട്ടുപിടിക്കുന്ന ഒരു മനസ്ഥിതിയുള്ള ഒരു തത്വചിന്തകൻ അങ്ങേക്ക് ഒരുപാട് അഭിനന്ദനങ്ങൾ സാർ 🤲❤️🙏💪
സാർ 56 വയസ്സിൽ ഇടക്ക് ആദ്യമായി കേട്ട് മനസ്സിനെ കോരിത്തരിപ്പിക്കുന്ന ഉജ്ജ്വല പ്രസംഗം സാറിന്റെ ശബ്ദത്തിന് ശക്തി പകരാൻ പ്രാർത്ഥിക്കുന്നു നന്ദി ഒരായിരം നന്ദി 🙏🙏🙏
ഇയാൾ ആരാണെന്ന് എനിക്കറിയില്ല. ഒരു കാര്യം ഞാൻ നിരീക്ഷിച്ചു - KT ജലീൽ അടക്കം ഒരു പക്ഷപാതിയാണ് ? കാരണം ഇന്നത്തെ ലോകത്ത് നിന്ന് തിരിഞ്ഞ് നോക്കുമ്പോൾ ഒരു പാട് തിരുത്തലുകളുടെ സംസ്കാരങ്ങളാണ് ഇസ്ലാമൊഴി കെ മറ്റെല്ലാ മതങ്ങളും ' ഇന്ത്യയിൽ നിന്നാണെങ്കിൽ പരിവർത്തനത്തിൻ്റെ ഒരു വൻതിരമാലകൾ തന്നെ കാണാം - ഹിന്ദുമതത്തെക്കുറിച്ചാണെങ്കിൽ ഇന്ത്യ നിലനിലക്കണമെങ്കിൽ മതേതരത്വം വേണം എന്ന ഭൂരിപക്ഷ സംസ്ക്കാരത്തിൻ്റെ മനുഷ്യരുടെ ഇഷ്ടമാണ് അതായത് പേര് കൊണ്ട് ഹിന്ദു ആയവരുടേതെന്നർത്ഥം : ഇന്ത്യയിലെ ഹിന്ദു ജനസംഖ്യയുടെ എണ്ണം മുസ്ലീങ്ങളായാൽ - മതേതരത്വം ഉണ്ടാവുമൊ ' മാഷെ- ജലീലെ - ഇല്ല - എന്ന് നിങ്ങൾ പറയില്ല കാരണം നിങ്ങൾ സത്യം പറയില്ല - മനസിൽ ജീർണ്ണമായ മതമുണ്ട് - മറ്റൊന്ന് - ലോകത്ത് ഏതെങ്കിലും മുസ്ലിം രാജ്യത്ത് മതേതരത്വം ഉണ്ടാ ? പോട്ടെ എത്ര രാജ്യത്ത് ജനാധിപത്യമുണ്ട് അത് കൊണ്ട് മലയാളിയുടെ സത്യബോധത്തേയും യുക്തിബോധത്തേയും ചരിത്രബോധത്തേയും ചോദ്യം ചെയ്യരുത്? നിങ്ങൾ ഇത്തരം ചർച്ച നടത്തുകയാൽ ജീവിച്ചിരിക്കെ തന്നെ തോറ്റുകഴിഞ്ഞു? ആട്ടിനെ പട്ടിയാക്കണ്ട. ആറാം നൂറ്റാണ്ടിലെ പ്രാകൃത്ത്വം മാറ്റി ആധുനികരാവു - ലോകത്തെ പഠിക്കാൻ ഇസ്ലാം ഇനിയും ആയിരം വർഷം കഴിയണം - കാരണം ഇസ്ലാം ഇന്ന്ലോകത്തിന് ഒരു പരിഹാസനാമമാണ് - നോക്കു എത്രയോ രാജ്യങ്ങളുണ്ട്. തോക്കും -ബോംബും - തലവെട്ടലും പൊട്ടിതെറിക്കലും യുദ്ധവും സ്ത്രീകളെ ചങ്ങലക്കിടലും സംഗീതോപകരണങ്ങൾ കലകൾ- സിനിമകൾ എല്ലാം ചുട്ടെരിക്കലും കഷ്ടം തന്നൈ ജലിലെ ആദ്യം കണ്ണിലെ കൊമ്പെടുക്ക് എന്നിട്ട് കാലിലെ മുള്ളെടുക്കാം. മറ്റൊന്ന് -ക്ഷേത്രങ്ങളിൽ നാടകങ്ങൾ അരനൂറ്റാണ്ടിനിടയിൽ മാത്രം അരങ്ങത്തെത്താറുണ്ട് എത്ര മുസ്ലിം പള്ളികളിൽ കലകയറ്റും - ഇല്ല സിനിമ പറ്റില്ല ഒന്നും പറ്റില്ല ആദ്യം സ്വയം മാറു മനുഷ്യരാവു. നാല്കയ്യടിക്ക് വേണ്ടി എന്തും വിളിച്ചു പറയുന്ന വിഡ്ഢികളായിടെ നിങ്ങളെ ചിന്തിക്കുന്നവർ അനുഭവസ്ഥർ മനസിലാക്കു
ഒരു പാടു പ്രഗൽഭ പണ്ഡിതന്മാരുടെ പ്രഭാഷണം പുകാസ പരിഷത്ത് പരീപാടി കളിൽ നേരിട്ടു കേട്ടിട്ടുണ്ടു. അതിൽ നിന്നെല്ലാം വ്യത്യസ്തമായി മനസ്സിൽ ആഴത്തിലിറങ്ങിയ വരികൾ ലാൽ സലാം
Sir, i just listened this speech. Never heard anything deep and valuable . U should preach this allover india or at least south india. Very powerful and understandable message. My INDIA, my bothers and sisters. Don't kill each other. Love one another.
അനിൽ ചേലേമ്പ്ര യുടെ ഹിന്ദു വർഗീയതക്കെതിരെയാ ബ്രാഹ്മണ മേധാവിത്ത്വത്തിനെതിരെയും മുള്ള ഉജ്ജ്വല പ്രഭാഷണം ആദ്യമായാണ് കേൾക്കന്നത് പ്രൊ: ഉണ്ണികൃഷ്ണൻ ചേലേമ്പ്ര ഗുരുവായൂരപ്പൻ കോളേജിൽ എന്റെ മലയാളം അദ്യാപകനായിരുന്നു. ഏകപക്ഷീയമായ ഈ മതവിമർശനത്തിൽ മാത്രം ഒതുങ്ങി കൂടുക. എന്റെ അഭിനന്ദനങ്ങൾ. അഭിവാദ്യങ്ങൾ .
ഉജ്വല പ്രസംഗം ! ആദ്യമായാണ് താങ്കളുടെ പ്രസംഗം കേൾക്കുന്നത് ! ഒരുപാട് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന അറിവുകൾ ലഭിച്ചു, നന്ദി ! ഇനിയും അറിവുകൾ ജനങ്ങൾക്ക് പകർന്നു നൽകാൻ അങ്ങേയ്കു കഴിയട്ടെ !
പ്രസക്തിക്കുവേണ്ടി പേരിന്റെ ബാക്കിലായിട്ട് മാഷ് എന്ന പേരിട്ടു വിളിക്കുന്ന ഒരുപാട് രാഷ്ട്രീയക്കാരെ കണ്ടിട്ടുണ്ട് പക്ഷേ നിങ്ങളെ നെഞ്ചിൽ കൈ വെച്ച് അഭിമാനത്തോടെ ഞാൻ വിളിക്കുന്നു മാഷേ 💪🏻💪🏻
മുഴുവനായും കേട്ടു. ഇത് കേൾക്കാൻ അവസരം ഒരുക്കിത്തന്ന Musthafa kaimalassery.... അഭിവാദ്യങ്ങൾ. ഒരു മടുപ്പും ഇല്ലാതെ ആവേശത്തോടെ മുഴുവനും കേൾക്കാൻ ലളിതമായി അവതരിപ്പിച്ച മാഷിന് നൂറു ചുകപ്പൻ അഭിവാദ്യങ്ങൾ 🌹🌹🌹
ഭരതൻ എന്ന പുരാണ രാജാവ് ഭരിച്ച രാജ്യമായതിനാൽ ഭാരതം എന്ന് വിളിച്ചുപോന്നു , അതിനുമുൻപ് അറബികളും പേർഷ്യക്കാരും ഇവിടെ വ്യാപാരവശ്യത്തിന് ഇവിടെ വന്നിരുന്നു. സിന്ധുനദിയുടെ തീരത്തു വളർന്നുവന്ന സംസ്കാരത്തിൽ ഉണ്ടായ രാജ്യത്തെ ആളുകളെ വിളിക്കാൻ 'സിന്ധുക്കൾ 'എന്നാണ് സ്വാഭാവികമായും വിളിക്കേണ്ടത് , പക്ഷെ 'സ ' എന്ന അക്ഷരം അറബിയിലും പേർഷ്യൻ ഭാഷയിലും ഇല്ലായിരുന്നു , പകരം അറബികൾ ' ഹ ' എന്ന അക്ഷരവും പേർഷ്യക്കാർ 'ഇ ' എന്ന അക്ഷരവും ഉപയോഗിച്ചുപോന്നു, അങ്ങനെ 'ഹിന്ദുക്കളും' ' ഇന്ദുക്കളും' ഇവിടെയുണ്ടായി. നിങ്ങൾക്ക് അരിയും ഉഴുന്നും അരച്ചുചേർത്ത മാവുകൊണ്ട് ഉണ്ടാക്കിയ പലഹാരത്തെ. ദോശയെന്നും, ഇഡ്ഡലിയെന്നും, നെയ്റോയ്സ്റ്റ് എന്നും വിളിക്കാം , എല്ലാത്തിന്റെയും ചേരുവ ഒന്നാണെങ്കിലും രൂപം മാറും ഭാവം മാറും, പക്ഷെ വിശക്കുന്നവന് ആദ്യം കിട്ടുന്ന ഭക്ഷണം അവൻ കഴിക്കും. ഒരു അച്ഛനമ്മമാർക്ക് ആണും പെണ്ണുമായി മക്കളുണ്ടായി രൂപത്തിൽ വ്യത്യാസമുണ്ടങ്കിലും സ്വഭാവം മനുഷ്യന്റെയാണല്ലോ മൃഗങ്ങളുടെയല്ലല്ലോ. ചിന്തിക്കുക നിമ്നൊന്നതയിലാണ് പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് , അതിനെ അനുകരിച്ചു പ്രത്യയശാസ്ത്രവും ജീവിത ശാസ്ത്രവും കയ്യൂക്കുള്ളവൻ ഇവിടെ സൃഷ്ടിച്ചു, പോരാട്ടത്തിലൂടെ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കൂ , അതാണ് കഥയും കവിതയും, സിനിമയും, ചിരിക്കാനും കരയാനും കഥകൾ വേണ്ടേ ! പ്രകൃതിയുടെ വികൃതികളാണ് മനുഷ്യജീവിതം 😅
വയസ്സ് 53 കഴിഞ്ഞു എനിക്കു ഞാൻ കേട്ടതിൽ ഏറ്റവും നല്ല പ്രസംഗം 👌👍👌👌👌 താങ്കൾക്കും കുടുബത്തിനും നമുക്കും നമ്മുടെ കുടുബത്തിനും പരിപൂർണ ആരോഗ്യത്തോട് കൂടിയ ദീർഗ്ഗായുസ് പരമ കാരുണ്കൻ ആയ ദൈവം പ്രധാനം ചെയ്യുമാറാകട്ടെ
എന്റെ മാഷേ.... നിറഞ്ഞു, എന്റെ മനസ്സ് പൂർണമായും നിറഞ്ഞു. ഇത് വർഷങ്ങൾക്ക് മുന്നേ അനുഭവിക്കേണ്ടതായിരുന്നു. BETTER LATE THAN NEVER. ഇതൊരനുഭവം തന്നെ ആണ്. 🙏🙏🙏
സാറിൻ്റെ പ്രസംഗം കേട്ടപ്പോൾ വർഷങ്ങൾ പിന്നോട്ടേക്ക് കൊണ്ട് പോയി ചെറുപ്പകാലത്ത് അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ അയവിറക്കാനായി സാറിന്ന് എല്ലാവിധ ആശംസകൾ നേരുന്നു.
ഇദ്ദേഹത്തിന്റെ പ്രസംഗം മുന്നാല് തവണ നേരിട്ട് കേട്ടിട്ടുണ്ട് സംസാരശൈലിയും അദ്ദേഹം പറയുന്ന വിഷയത്തിനെ കുറിച്ചും മറ്റു വിഷങ്ങളിലും ഉള്ള അഗാധമായ അറിവും അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നു .....
What is said is true. The writing on the wall is clear. It's high time every citizen of this precious land must realize the sort of muddle in which they are in. This speech must be really a shot in our arm. Hats off to mr. Anil for this clarion call.👍
ഒരിക്കലും സത്യം പറയാത്ത , നീതി ചെയ്യാത്ത സംഘികൾ അവരുടെ കൂടെ നിൽക്കുന്നവർ എല്ലാം വെറും അധമന്മാർ മാത്രം .വെറുപ്പും വിദ്വേഷവും പേറി നടക്കുന്നവർ ദൈവത്തിനെയല്ല ആരാധിക്കുന്നത്.
സമത്വ സുന്ദര കേരളം എങ്കിലും സൃഷ്ടിക്കാൻ ഇന്ന് വരെ ആരെയും കണ്ടില്ല. ഏറെ ബുദ്ധി ജീവികൾ ജനിച്ച കേരളം എന്തേ ഇങ്ങനെ ? ഇവിടെ സ്വന്തം മതത്തിൽ അല്ലാത്ത ഒരു മനുഷ്യനെ കാഫിർ എന്ന് വിളിക്കുന്ന എത്ര മതങ്ങൾ ഈ കേരളത്തിൽ ഉണ്ട്. വലിയ പുരോഗമന കലാസാഹിത്യ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പോലും അറിയാത്ത താണോ അതോ അറിയില്ലെന്ന് നടിക്കുന്നതോ അല്ലേ? നിങ്ങളുടെ ഇസംങ്ങൾ പ്രസംഗിക്കുവാനുള്ള വേദിയിൽ ആളുകളെ രസിപ്പിച്ചു വാ തോരാതെ പ്രാസമൊപ്പിച്ച് പ്രസംഗിച്ചു കൈടി നേടാൻ സാധിക്കും അല്ലാതെ ഇതൊന്നും സാധാരണ മനുഷ്യരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും നിറവേറ്റുന്നതിൽ നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല.
അന്യ ജാതിക്കാരെ മതക്കാരെ നിങൾ എത്ര തവണ പരിഹസിച്ചിട്ടുണ്ട്? അവഹേളിച്ചിട്ടുണ്ട്?? എണ്ണിയാൽ തീരില്ല അല്ലേ. അതാണ് സത്യം. അതുകൊണ്ടാണ് ക്ഷീരമുള്ളൊരു... കൊതുകയി നിന്ന് വളരെ നിസാരമായ തികച്ചും വ്യക്തപരമായ ഒരു പ്രശ്നം കൊണ്ട് വന്നത്. ഈ പ്രശ്നത്തിന് പരിഹാരം നിങ്ങളിൽ തന്നെ കണ്ടെത്തണം. പുറത്ത് അന്വേഷിച്ചിട്ട് കാര്യമില്ല ഹേ.
അറബി ഭാഷയിൽ 'കഫറ' എന്ന് പറഞ്ഞാൽ 'നിഷേധിക്കുക' എന്നർത്ഥം. അറബി ഭാഷയിൽ 'കാഫിർ' എന്ന് പറഞ്ഞാൽ 'നിഷേധി' എന്നർത്ഥം. ഈശ്വരനെ നിഷേധിക്കുന്നയാളെ നിഷേധി (കാഫിർ) എന്ന് വേദഗ്രന്ഥത്തിൽ പറയുന്നു. ഈശ്വരനെ നിഷേധിക്കുന്നയാളെ നിഷേധി എന്നല്ലാതെ പിന്നെന്ത് വാക്ക് കൊണ്ടാണ് സൂചിപ്പിക്കേണ്ടത്. അല്ലാതെ അന്യമതസ്തരെ വിളിക്കുന്ന തെറിവാക്കല്ല ' കാഫിർ' എന്ന പദം.
🙏🙏 വളരെ വ്യക്തമായ നിരീക്ഷണം... ഇന്ത്യ യെ സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ ഭരണം കയ്യാളിയിരുന്ന... കോൺഗ്രസ് പാർട്ടി.... ഇപ്പോൾ പറഞ്ഞു ഇന്ത്യ.... നമ്മുടെ രാഷ്ട്രം....... എന്നതിലുപരി.... INDIA.. എന്നത്... രാഷ്‌ടീയ കക്ഷി.... കൂടെ ആണ്.... ഇന്ത്യയിൽ മതേതര മെന്ന പദം.... വാക്കിൽ മാത്രം ഒതുക്കി..... RSS. JANASANGAM... ജനത...... TO ബിജെപി ആക്കി...... മാതാദിഷ്ടമാക്കാൻ...... വഴിവെച്ച കോൺഗ്രസ്.... ഇന്ത്യ എന്നത് നമ്മുടെ രാഷ്ട്രം അല്ല..... രാഷ്ട്രീയ കക്ഷി കൂടെ ആണേ..... എന്ന് വിലപിക്കുന്ന.... അവസ്ഥ യിൽ ആയില്ലേ..?!
ഇത്രയും മികച്ച നിലവാരം പുലർത്തിയ, എന്നാൽ ലളിതമായി അവതരിപ്പിച്ച പ്രസംഗം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല. 👌👏👏
കേട്ടില്ലെങ്കിൽ നഷ്ടം തന്നെയാണ് എന്നു കുറേ നാൾ കൂടി തോന്നിച്ച ഒരു പ്രഭാഷണം - പ്രഭാഷകനും പോസ്റ്റു ചെയ്ത ആളിനും നന്ദി.
സത്യസന്ധത യുടെ അഗാധ ത യിലേക്ക് ഒരു ദീർഘ പര്യടനം.. ഹൃദ്യം സുമധുരം
Sir, അഭിനന്ദനങ്ങൾ
പ്രഫസർ നരേന്ദ്രപ്രസാദിന്റെ ശരീരഭാഷയും, ശൈലിയും. വളരെ പ്രാധാന്യമുള്ള ചിന്തകൾ. അനിൽസാറിന് അഭിനന്ദനങ്ങൾ.
അനിൽ മാഷെ ഏറെ ഉൾക്കാഴ്ച നൽകുന്ന വാക്കുകൾ
അഭിനന്ദനങ്ങൾ
ماشاء الله تبارك الله عليك طول حيوتكم أنتم علي الحق المبين❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂
താങ്കളാണ് യഥാർത്ഥ അധ്യാപകൻ 👍🙏. മനസ്സ് നിറഞ്ഞ്, "മാഷ് " എന്ന് വിളിക്കാൻ പറ്റിയ ഒരപൂർവ്വ അദ്ധ്യാപകൻ.
വന്ദനം മാഷേ 🙏
ഇന്ത്യയുടെ ആത്മാവിനെ തൊട്ടുർത്തുന്ന അർഥവത്തായ പ്രഭാഷണം !!🙏
പ്രമുഖ philosopher ഉം ചരിത്രപണ്ഡിതനുമായ മാഷിന്റെ പ്രഭാഷണം സാധാരണക്കാർക്കുപോലും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ വളരെ ലളിതവും മനോഹരവുമാണ്. ആദരണീയനായ മാഷിന് അഭിനന്ദനങ്ങൾ.
വിട്ടു പോയ വരികൾ റിട്ടേൺ അടിച്ചു വീണ്ടും കേട്ട ഒരേ ഒരു പ്രസംഗം,, നന്ദി മാഷേ
ഞാൻ ശ്വാസമടക്കി കെട്ടിരുന്ന പ്രസംഗം
ഇത്രയും സാഹോദര്യത്തെ വരച്ചുകാട്ടുന്ന പ്രസംഗം
This is a voice of sanity. This speach is an inspiration. Those who value constitution and fundamental rights it assures to lay man will cherish Anil master's speach. We should pray for his life because if he continues this typew of speaches Hinduthuva forces will target him.
യാഥാർത്ഥ്യബോധമുൾക്കൊണ്ട സത്യസന്ധനായ മനുഷ്യ സ്നേഹി.
അഭിവാദ്യങ്ങൾ സാർ
മാഷേ, ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. അഭിനന്ദനങ്ങൾ.
Good afternoon sir welcome to the message of Indian community socialitey thank you very much God bless us
കേട്ടാൽ മാത്രം പോരാ മനസ്സിന്റെ ഉളിൽ സൂക്ഷിച്ചു വെക്കേണ്ടുന്ന പ്രസംഗം. അഭീനന്ദനങ്ൾ
Kopp
മനുഷ്യ മനസ്സിന്റെ ഏറ്റവും ഏറ്റവും നികൃഷ്ട സങ്കുചിത ഭാവമാണ് വർഗീയ ചിന്ത. ഹിന്ദുയിസം സർവചരാചരങ്ങളിലും ദൈവത്തെകാണുന്ന മറ്റുമതങ്ങളെ എല്ലാ അർത്ഥത്തിലും അംഗീകരിക്കുന്ന മനസ്സിന്റെ ഏറ്റവും ഉദാത്ത ഭാവമാണ്. നിർഭാഗ്യവശാൽ ഹിന്ദുവിന്റെ ആട്ടിപ്പേരവകാശം ഏറ്റെടുത്ത ബിജെപി, RSS പ്രബുദ്ധികൾ കപട ഹിന്ദുത്വത്തിലും കപട ദേശീയതയിലും വ്യാപാരിക്കുകയാണ്. ഭാരതത്തിൽ ഒരു വർഗീയകലാപo അവർ സ്വപ്നം കാണുന്നു. കുളം കലക്കി മീൻ പിടിക്കാനുള്ള ശ്രമം മാത്രം. യഥാർത്ഥ ഹിന്ദുക്കൾ ഈ അപകടകരമായ അവസ്ഥ മനസ്സിലാക്കേണ്ടിയിരിക്കുന്നു.!!!
@@jayaramck2471101% truth🤔
@@Mknch97441കുങ്കുമം ഇഷ്ടമാണോ?😅
അഭിനന്ദനങ്ങൾ..
ഈ പ്രഭാഷണത്തിനു..
ഈ മൂർച്ച വാക്കുകൾക്കു..
ഇതിലും ലളിതമായത് സ്വപ്‌നങ്ങളിൽ മാത്രം,, അഭിനന്ദനങ്ങൾ മാഷേ. അഭിനന്ദനങ്ങൾ 🌹🌹🌹
ഇത്രയും മഹത്തായ ഒരു പ്രഭാഷണം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് സാറിന് കോടി പ്രണാമം 🙏🙏🙏🙏🙏
ഇന്ത്യയുടെ വർത്തമാന കാലം ശരിയായി വരച്ചിട്ടു. ഏത് മത ഗ്രന്ഥത്തിനും ആചാരങ്ങൾക്കും മുകളിലാണ് എല്ലാത്തരം പൗരസ്വാതന്ത്ര്യവും ഉൾച്ചേർന്നിരിക്കുന്ന ഇന്ത്യൻ ഭരണഘടന. ചടുലമായ, മനോഹരമായ പ്രസംഗം.അഭിനന്ദനങ്ങൾ സർ
Thanks
ഇങ്ങനെയുള്ളവരാവണം പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അതിനുപറ്റിയ എല്ലാവിധ ചിന്ത ശക്തിയും എല്ലാവരെയും കൂട്ടുപിടിക്കുന്ന ഒരു മനസ്ഥിതിയുള്ള ഒരു തത്വചിന്തകൻ അങ്ങേക്ക് ഒരുപാട് അഭിനന്ദനങ്ങൾ സാർ 🤲❤️🙏💪
സാർ 56 വയസ്സിൽ ഇടക്ക് ആദ്യമായി കേട്ട് മനസ്സിനെ കോരിത്തരിപ്പിക്കുന്ന ഉജ്ജ്വല പ്രസംഗം സാറിന്റെ ശബ്ദത്തിന് ശക്തി പകരാൻ പ്രാർത്ഥിക്കുന്നു നന്ദി ഒരായിരം നന്ദി 🙏🙏🙏
ഇയാൾ ആരാണെന്ന്
എനിക്കറിയില്ല.
ഒരു കാര്യം ഞാൻ നിരീക്ഷിച്ചു -
KT ജലീൽ അടക്കം ഒരു പക്ഷപാതിയാണ് ?
കാരണം
ഇന്നത്തെ ലോകത്ത് നിന്ന് തിരിഞ്ഞ് നോക്കുമ്പോൾ ഒരു പാട് തിരുത്തലുകളുടെ സംസ്കാരങ്ങളാണ് ഇസ്ലാമൊഴി കെ മറ്റെല്ലാ മതങ്ങളും '
ഇന്ത്യയിൽ നിന്നാണെങ്കിൽ
പരിവർത്തനത്തിൻ്റെ ഒരു വൻതിരമാലകൾ തന്നെ കാണാം - ഹിന്ദുമതത്തെക്കുറിച്ചാണെങ്കിൽ ഇന്ത്യ നിലനിലക്കണമെങ്കിൽ മതേതരത്വം വേണം എന്ന ഭൂരിപക്ഷ സംസ്ക്കാരത്തിൻ്റെ മനുഷ്യരുടെ ഇഷ്ടമാണ്
അതായത് പേര് കൊണ്ട് ഹിന്ദു ആയവരുടേതെന്നർത്ഥം :
ഇന്ത്യയിലെ ഹിന്ദു ജനസംഖ്യയുടെ എണ്ണം മുസ്ലീങ്ങളായാൽ - മതേതരത്വം ഉണ്ടാവുമൊ ' മാഷെ- ജലീലെ -
ഇല്ല - എന്ന് നിങ്ങൾ പറയില്ല കാരണം നിങ്ങൾ സത്യം പറയില്ല - മനസിൽ ജീർണ്ണമായ മതമുണ്ട് -
മറ്റൊന്ന് - ലോകത്ത് ഏതെങ്കിലും മുസ്ലിം രാജ്യത്ത് മതേതരത്വം ഉണ്ടാ ?
പോട്ടെ എത്ര രാജ്യത്ത് ജനാധിപത്യമുണ്ട്
അത് കൊണ്ട് മലയാളിയുടെ സത്യബോധത്തേയും യുക്തിബോധത്തേയും ചരിത്രബോധത്തേയും ചോദ്യം ചെയ്യരുത്?
നിങ്ങൾ ഇത്തരം ചർച്ച നടത്തുകയാൽ ജീവിച്ചിരിക്കെ തന്നെ തോറ്റുകഴിഞ്ഞു?
ആട്ടിനെ പട്ടിയാക്കണ്ട.
ആറാം നൂറ്റാണ്ടിലെ പ്രാകൃത്ത്വം മാറ്റി ആധുനികരാവു - ലോകത്തെ പഠിക്കാൻ ഇസ്ലാം ഇനിയും ആയിരം വർഷം കഴിയണം - കാരണം ഇസ്ലാം ഇന്ന്ലോകത്തിന് ഒരു പരിഹാസനാമമാണ് -
നോക്കു എത്രയോ രാജ്യങ്ങളുണ്ട്.
തോക്കും -ബോംബും - തലവെട്ടലും പൊട്ടിതെറിക്കലും യുദ്ധവും സ്ത്രീകളെ ചങ്ങലക്കിടലും സംഗീതോപകരണങ്ങൾ കലകൾ- സിനിമകൾ എല്ലാം ചുട്ടെരിക്കലും കഷ്ടം തന്നൈ ജലിലെ ആദ്യം കണ്ണിലെ കൊമ്പെടുക്ക് എന്നിട്ട് കാലിലെ മുള്ളെടുക്കാം.
മറ്റൊന്ന് -ക്ഷേത്രങ്ങളിൽ നാടകങ്ങൾ അരനൂറ്റാണ്ടിനിടയിൽ മാത്രം അരങ്ങത്തെത്താറുണ്ട് എത്ര മുസ്ലിം പള്ളികളിൽ കലകയറ്റും - ഇല്ല സിനിമ പറ്റില്ല ഒന്നും പറ്റില്ല
ആദ്യം സ്വയം മാറു മനുഷ്യരാവു. നാല്കയ്യടിക്ക് വേണ്ടി എന്തും വിളിച്ചു പറയുന്ന വിഡ്ഢികളായിടെ നിങ്ങളെ ചിന്തിക്കുന്നവർ അനുഭവസ്ഥർ മനസിലാക്കു
അനിൽ സാറിൻ്റെ പ്രഭാണം
പല അറിവിലേക്കും സൂചന നൽകി
നന്ദി സാർ
ഒരു പാടു പ്രഗൽഭ പണ്ഡിതന്മാരുടെ പ്രഭാഷണം പുകാസ പരിഷത്ത് പരീപാടി കളിൽ നേരിട്ടു കേട്ടിട്ടുണ്ടു.
അതിൽ നിന്നെല്ലാം വ്യത്യസ്തമായി മനസ്സിൽ ആഴത്തിലിറങ്ങിയ വരികൾ ലാൽ സലാം
വിവര ദോഷി ❤👍😜😄😜
നമ്മുടെ രാഷ്ട്രത്തെക്കുറിച്ച് ഇത്ര മഹത്തായ ഒരു പ്രഭാഷണം ഇന്നുവരെ മറ്റൊരടിടത്തും ഇതുവരെ കേട്ടിട്ടില്ല.
True. 100%
സൂപ്പർ പ്രഭാഷണം . കേട്ടിരുന്നു പോയി. ഒരു പാട് കാര്യങ്ങൾ മനസ്സിലായി.
കേൾക്കാൻ വൈകിപ്പോയി മാഷെ........ എല്ലാം നല്ല വൃത്തിയോടെ പറയുന്നു...❤❤❤❤....
സൂപ്പർ മാഷേ സൂപ്പർ പ്രഫാഷണം കേട്ടിരുന്നു അവസാനം വരെ❤❤❤🎉🎉
മാഷെ താങ്കളുടെ ഓരോ വാക്കുകളും മനസ്സീനെ വല്ലാതെ ആകർഷിച്ചു. നമസ്കാരം
എല്ലാ ഭാവുകങ്ങളും, താങ്കളുടെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു
ഇങ്ങനെ ഉള്ള ബുദ്ധി ജീവികൾ ആണ് നമ്മുടെ നാട്ടിൽ ഉണ്ടാവേണ്ടത്... നമസ്കാരം sir 🙏🙏
ഇത്തരം നല്ല കാര്യങ്ങൾ സംസാരിക്കുന്നവരെ അഭിനന്ദിക്കുന്നു സാർ
പ്രിയ അനിൽ മാഷ്..., ഏറെ നാൾക്കു ശേഷം കേട്ട ഗംഭീര പ്രഭാഷണം❤
വരാനിരിക്കുന്നതും ജീവിച്ചിരിക്കുന്നതുമായ മനുഷ്യർ അറിയണം ഈ ചരിത്രം. മാഷിന് സ്നേഹം❤❤❤
അനിൽ സഖാവേ അഭിനന്ദനങ്ങൾ ഈ പൂർവചരിത്രമാണ് പുതിയതലമുറയ്ക് പറഞ്ഞുകൊടുക്കേണ്ടത് ശരി സഖാവേ
ജനാധിപത്യ വിശ്വാസികൾ കേട്ടിരിക്കേണ്ട വാക്കുകൾ നന്ദി മാഷേ....
മാഷിനെപോലെയുള്ള അഭിവന്ത്യരായ ഗുരുവാര്യന്മാരുടെ ശിഷ്യരായിരിക്കുകയെന്നത് എത്ര മഹാഭാഹ്യമാണ്,
വളരെയധികം ഇഷ്ടപ്പെട്ടു
ഇതാണ് യഥാർത്ത ഇന്ത്യ'
Sir, i just listened this speech. Never heard anything deep and valuable . U should preach this allover india or at least south india. Very powerful and understandable message. My INDIA, my bothers and sisters. Don't kill each other. Love one another.
ഇത്രയേറെ അവഗാഹമായ ഒരു പ്രഭാഷണം നല്കിയതിന്.... സ്നേഹം.... കടപ്പാട്.
Masha allha padachon ee manushyanh aarogithodulla aayushine nalgatte aameen
ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ അവസ്ഥ ഇത്രയും ലളിതമായി അവതരിപ്പിച്ച അതിഗഹനമായ ഒരു പ്രസംഗം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല.
suprim speech vazhka valamudan Allah bless you and your family and team otorumai nadu kapatralam all the religious peoples public brothers and sisters
ഹിന്ദുത്വ വർഗീയത ഇതുപോലെ തുറന്നു കാണിക്കുന്ന പ്രോഗ്രാമുകൾ..വ്യാപകം ആകട്ടെ
Wonderful speech let us share this to everybody
Nallachinthayullavar മനുഷ്യനെ മനുഷ്യനായി ക്കനുന്നവർ ഉണ്ടലോ സന്തോഷമുണ്ട്
മാഷേ കോടി നമസ്കാരം. പ്രസംഗം മുഴുവൻ കേട്ടു. നന്ദി നന്ദി.
വളരെ നല്ല ഒരു പ്രഭാഷണം, മാഷിന് അഭിനന്ദനങ്ങൾ
ഇതുപോലെ ഒരൂ പ്രസംഗം... ജീവിതത്തിൽ ആദ്യമായി കേൾക്കുകയാണ്..... 👏👏👏
Pottatharangal paraunnathu kettirikkunna Nerathu.Dyvathine vilichal pore?
അനിൽ ചേലേമ്പ്ര യുടെ ഹിന്ദു വർഗീയതക്കെതിരെയാ ബ്രാഹ്മണ മേധാവിത്ത്വത്തിനെതിരെയും മുള്ള ഉജ്ജ്വല പ്രഭാഷണം ആദ്യമായാണ് കേൾക്കന്നത് പ്രൊ: ഉണ്ണികൃഷ്ണൻ ചേലേമ്പ്ര ഗുരുവായൂരപ്പൻ കോളേജിൽ എന്റെ മലയാളം അദ്യാപകനായിരുന്നു. ഏകപക്ഷീയമായ ഈ മതവിമർശനത്തിൽ മാത്രം ഒതുങ്ങി കൂടുക. എന്റെ അഭിനന്ദനങ്ങൾ. അഭിവാദ്യങ്ങൾ .
ഉജ്വല പ്രസംഗം ! ആദ്യമായാണ് താങ്കളുടെ പ്രസംഗം കേൾക്കുന്നത് ! ഒരുപാട് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന അറിവുകൾ ലഭിച്ചു, നന്ദി ! ഇനിയും അറിവുകൾ ജനങ്ങൾക്ക് പകർന്നു നൽകാൻ അങ്ങേയ്കു കഴിയട്ടെ !
പ്രസക്തിക്കുവേണ്ടി പേരിന്റെ ബാക്കിലായിട്ട് മാഷ് എന്ന പേരിട്ടു വിളിക്കുന്ന ഒരുപാട് രാഷ്ട്രീയക്കാരെ കണ്ടിട്ടുണ്ട്
പക്ഷേ നിങ്ങളെ നെഞ്ചിൽ കൈ വെച്ച് അഭിമാനത്തോടെ ഞാൻ വിളിക്കുന്നു മാഷേ 💪🏻💪🏻
എന്റെ മാഷേ, എനിക്ക് സന്തോഷവും ആകാംഷയും കൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല. നിറഞ്ഞു ഹൃദയവും മനസ്സും 👍🙏❤️
മുഴുവനായും കേട്ടു. ഇത് കേൾക്കാൻ അവസരം ഒരുക്കിത്തന്ന Musthafa kaimalassery.... അഭിവാദ്യങ്ങൾ. ഒരു മടുപ്പും ഇല്ലാതെ ആവേശത്തോടെ മുഴുവനും കേൾക്കാൻ ലളിതമായി അവതരിപ്പിച്ച മാഷിന് നൂറു ചുകപ്പൻ അഭിവാദ്യങ്ങൾ 🌹🌹🌹
Chuvappan abivadhiangal
Venda athu Kalaharanappettathanu
🌹
ഇതു പോലെയുള്ള പ്രസംഗം നടത്തuvan ഈ മാഷിന് ആയുസ്സും ആരോഗ്യവും ഈശ്വരന്‍ നല്‍കാമെന്ന് പ്രാര്‍ത്ഥിക്കുന്നു. 🌹🌹🌹
Chukappan abhivadyam Venda. Chuvappu ippol completely corrupted aanu.
Fake news & hidden thoughts injecting in his talks ....
The best patriotic speech I have ever heard.
ما شااالله تبارك الله ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും മികച്ചതും ,ലളിതവുമായ പ്രഭാണമായിരുന്നു സാറിൻ്റെത്. അഭിനന്ദനങ്ങൾ
Fake news & hidden thoughts injecting in his talks ....
Ee al enthina mudi valarthunnarhu.
ഭരതൻ എന്ന പുരാണ രാജാവ് ഭരിച്ച രാജ്യമായതിനാൽ ഭാരതം എന്ന് വിളിച്ചുപോന്നു , അതിനുമുൻപ് അറബികളും പേർഷ്യക്കാരും ഇവിടെ വ്യാപാരവശ്യത്തിന് ഇവിടെ വന്നിരുന്നു. സിന്ധുനദിയുടെ തീരത്തു വളർന്നുവന്ന സംസ്കാരത്തിൽ ഉണ്ടായ രാജ്യത്തെ ആളുകളെ വിളിക്കാൻ 'സിന്ധുക്കൾ 'എന്നാണ് സ്വാഭാവികമായും വിളിക്കേണ്ടത് , പക്ഷെ 'സ ' എന്ന അക്ഷരം അറബിയിലും പേർഷ്യൻ ഭാഷയിലും ഇല്ലായിരുന്നു , പകരം അറബികൾ ' ഹ ' എന്ന അക്ഷരവും പേർഷ്യക്കാർ 'ഇ ' എന്ന അക്ഷരവും ഉപയോഗിച്ചുപോന്നു, അങ്ങനെ 'ഹിന്ദുക്കളും' ' ഇന്ദുക്കളും' ഇവിടെയുണ്ടായി. നിങ്ങൾക്ക് അരിയും ഉഴുന്നും അരച്ചുചേർത്ത മാവുകൊണ്ട് ഉണ്ടാക്കിയ പലഹാരത്തെ. ദോശയെന്നും, ഇഡ്ഡലിയെന്നും, നെയ്റോയ്സ്റ്റ് എന്നും വിളിക്കാം , എല്ലാത്തിന്റെയും ചേരുവ ഒന്നാണെങ്കിലും രൂപം മാറും ഭാവം മാറും, പക്ഷെ വിശക്കുന്നവന് ആദ്യം കിട്ടുന്ന ഭക്ഷണം അവൻ കഴിക്കും. ഒരു അച്ഛനമ്മമാർക്ക് ആണും പെണ്ണുമായി മക്കളുണ്ടായി രൂപത്തിൽ വ്യത്യാസമുണ്ടങ്കിലും സ്വഭാവം മനുഷ്യന്റെയാണല്ലോ മൃഗങ്ങളുടെയല്ലല്ലോ. ചിന്തിക്കുക നിമ്നൊന്നതയിലാണ് പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് , അതിനെ അനുകരിച്ചു പ്രത്യയശാസ്ത്രവും ജീവിത ശാസ്ത്രവും കയ്യൂക്കുള്ളവൻ ഇവിടെ സൃഷ്ടിച്ചു, പോരാട്ടത്തിലൂടെ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കൂ , അതാണ് കഥയും കവിതയും, സിനിമയും, ചിരിക്കാനും കരയാനും കഥകൾ വേണ്ടേ ! പ്രകൃതിയുടെ വികൃതികളാണ് മനുഷ്യജീവിതം 😅
@@Me-zs7eqPppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplllllllllllllllllllllllllllllllllllllllllllllllllllllllllllppl
@@Me-zs7eqഅത് മിത്രങ്ങൾക്ക്
suprim speech vazhka valamudan all the religious peoples public brothers and sisters otorumai nadu kapatralam iraivan munnil anaivrum ontre bakthi irupavarkaluku respect kodunkal ampalam koil anaivarkalukum sontham entha hinthuvaka irunthalum koilil respect kattayam kodunkal otorumai nadu kapatralam otorumai kaka seyal pedunkal udaka sakthi mika periya sakthi and public sevakar vazhka valamudan
ഈ പ്രഭാഷണം കേൾക്കാതിരുന്നാൽ അതൊരു തീരാനഷ്ടമാകും. സാറെ അഭിനന്ദനങ്ങൾ.
സന്തോഷമായി മാഷേ. പറയേണ്ടതു പറഞ്ഞു. കേൾക്കേണ്ടതു കേട്ടു. നല്ല പ്രദാഷണം. ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു.
അനിൽ ചേലേമ്പ്രയുടെ എല്ലാ മനുഷ്യരും കേൾക്കേണ്ട പ്രഭാഷണം .
വളരെ ലളിതമായി ബ്രാമണ്യം എന്താണെന്ന് വിശദീകരിച്ച ഉജ്വല്ല പ്രഭാഷണത്തിന് ബഹുമാന്യനായ . അനിൽ സാറിന്❤ അഭിവാദ്യങ്ങൾ
Superb brilliant speach. Thank you Sir.
വയസ്സ് 53 കഴിഞ്ഞു എനിക്കു ഞാൻ കേട്ടതിൽ ഏറ്റവും നല്ല പ്രസംഗം 👌👍👌👌👌 താങ്കൾക്കും കുടുബത്തിനും നമുക്കും നമ്മുടെ കുടുബത്തിനും പരിപൂർണ ആരോഗ്യത്തോട് കൂടിയ ദീർഗ്ഗായുസ് പരമ കാരുണ്കൻ ആയ ദൈവം പ്രധാനം ചെയ്യുമാറാകട്ടെ
Thank u for this valuable preach
എന്റെ മാഷേ.... നിറഞ്ഞു, എന്റെ മനസ്സ് പൂർണമായും നിറഞ്ഞു. ഇത് വർഷങ്ങൾക്ക് മുന്നേ അനുഭവിക്കേണ്ടതായിരുന്നു. BETTER LATE THAN NEVER. ഇതൊരനുഭവം തന്നെ ആണ്.
🙏🙏🙏
Valare'ചിന്തി പ്പിച്ച പ്രഭാഷണം
Very good Thank-you sir God bless you
My sincere thanks to Mr.Musthafa for this video.
സാറിൻ്റെ പ്രസംഗം കേട്ടപ്പോൾ വർഷങ്ങൾ പിന്നോട്ടേക്ക് കൊണ്ട് പോയി ചെറുപ്പകാലത്ത് അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ അയവിറക്കാനായി സാറിന്ന് എല്ലാവിധ ആശംസകൾ നേരുന്നു.
No words... excellent and heart touching ♥️
😢😮😅😊
Good speach congratulations
നല്ല പ്രഭാഷണം അഭിനന്ദനങ്ങൾ
ആദ്യമായി കേൾക്കുകയാ ഇദ്ദേഹത്തിൻ്റെ പ്രസംഗം . അപാരം
ഞാനും
Ijanum❤
ഇദ്ദേഹത്തിന്റെ പ്രസംഗം മുന്നാല് തവണ നേരിട്ട് കേട്ടിട്ടുണ്ട് സംസാരശൈലിയും അദ്ദേഹം പറയുന്ന വിഷയത്തിനെ കുറിച്ചും മറ്റു വിഷങ്ങളിലും ഉള്ള അഗാധമായ അറിവും അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നു .....
ഇത്ര നല്ല പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു
ഭാരതം എന്റെ രാജ്യമെന്നാണ് ഞാനൊക്കെ കൈ മുൻപോട്ടുനീട്ടി
എടുത്ത പ്രതിജ്ഞ
ഞാൻ മലയാളം മീഡിയ സ്കൂളിലാണ് പഠിച്ചത് 🇨🇮🇨🇮🇨🇮🇨🇮🇨🇮🙏
😂enthayalum flag kollam🎉
ഞാനും
മാഷിന് സനാതന ധർമ്മം എന്തന്നറിയില്ല
സർ,സന്തോഷം .മനുഷ്യരിൽ ശക്തിയും ബോധവും വളർത്തുന്ന ,മനശുദ്ധിയോടുള്ള ഒരു പ്രഭാഷണം.പ്രാർത്ഥനകളും,ആശംസകളും.
Meanings full speech. Congratulations.
What is said is true. The writing on the wall is clear. It's high time every citizen of this precious land must realize the sort of muddle in which they are in. This speech must be really a shot in our arm. Hats off to mr. Anil for this clarion call.👍
God bless sir...ni galudey koot ennenum eay ganmbiriyathil Daivam nila nirthi tharettey...
ഗംഭീരം...
Thank you sir.
ഓരോ ഇന്ത്യക്കാരനും കേൾക്കേണ്ട vakkukal❤️💪❤️
Very simple and heart touching speach. Thank you sir
you are the grate
ഇതു കേട്ട സമാധാന വാദികൾ ആരും ഇനിമുതൽ പള്ളിയിൽ പോകില്ല,
ഒരിക്കലും സത്യം പറയാത്ത , നീതി ചെയ്യാത്ത സംഘികൾ അവരുടെ കൂടെ നിൽക്കുന്നവർ എല്ലാം വെറും അധമന്മാർ മാത്രം .വെറുപ്പും വിദ്വേഷവും പേറി നടക്കുന്നവർ ദൈവത്തിനെയല്ല ആരാധിക്കുന്നത്.
ലളിതവും, ഗംഭീരവുമായ ലളിത ഭാഷണം.ഏറെ അഭിനന്ദനങ്ങൾ.
സമത്വ സുന്ദര കേരളം എങ്കിലും സൃഷ്ടിക്കാൻ ഇന്ന് വരെ ആരെയും കണ്ടില്ല. ഏറെ ബുദ്ധി ജീവികൾ ജനിച്ച കേരളം എന്തേ ഇങ്ങനെ ? ഇവിടെ സ്വന്തം മതത്തിൽ അല്ലാത്ത ഒരു മനുഷ്യനെ കാഫിർ എന്ന് വിളിക്കുന്ന എത്ര മതങ്ങൾ ഈ കേരളത്തിൽ ഉണ്ട്. വലിയ പുരോഗമന കലാസാഹിത്യ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പോലും അറിയാത്ത താണോ അതോ അറിയില്ലെന്ന് നടിക്കുന്നതോ അല്ലേ? നിങ്ങളുടെ ഇസംങ്ങൾ പ്രസംഗിക്കുവാനുള്ള വേദിയിൽ ആളുകളെ രസിപ്പിച്ചു വാ തോരാതെ പ്രാസമൊപ്പിച്ച് പ്രസംഗിച്ചു കൈടി നേടാൻ സാധിക്കും അല്ലാതെ ഇതൊന്നും സാധാരണ മനുഷ്യരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും നിറവേറ്റുന്നതിൽ നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല.
അന്യ ജാതിക്കാരെ മതക്കാരെ നിങൾ എത്ര തവണ പരിഹസിച്ചിട്ടുണ്ട്? അവഹേളിച്ചിട്ടുണ്ട്?? എണ്ണിയാൽ തീരില്ല അല്ലേ. അതാണ് സത്യം. അതുകൊണ്ടാണ് ക്ഷീരമുള്ളൊരു... കൊതുകയി നിന്ന് വളരെ നിസാരമായ തികച്ചും വ്യക്തപരമായ ഒരു പ്രശ്നം കൊണ്ട് വന്നത്. ഈ പ്രശ്നത്തിന് പരിഹാരം നിങ്ങളിൽ തന്നെ കണ്ടെത്തണം. പുറത്ത് അന്വേഷിച്ചിട്ട് കാര്യമില്ല ഹേ.
കാഫിർ എന്നാൽ ആവിശ്വാസി എന്നാണ് ഹേ..
കാഫിർ എന്ന് പറയുന്നത് ഏക ദൈവത്തെ നിഷേധിക്കുന്നവർ എന്ന അർത്ഥമല്ലേ ഉള്ളൂ - അല്ലാതെ അങ്ങനെ നിഷേധിക്കാൻ പാടില്ല എന്ന അർത്ഥമില്ലല്ലോ
അറബി ഭാഷയിൽ 'കഫറ' എന്ന് പറഞ്ഞാൽ 'നിഷേധിക്കുക' എന്നർത്ഥം. അറബി ഭാഷയിൽ 'കാഫിർ' എന്ന് പറഞ്ഞാൽ 'നിഷേധി' എന്നർത്ഥം. ഈശ്വരനെ നിഷേധിക്കുന്നയാളെ നിഷേധി (കാഫിർ) എന്ന് വേദഗ്രന്ഥത്തിൽ പറയുന്നു. ഈശ്വരനെ നിഷേധിക്കുന്നയാളെ നിഷേധി എന്നല്ലാതെ പിന്നെന്ത് വാക്ക് കൊണ്ടാണ് സൂചിപ്പിക്കേണ്ടത്. അല്ലാതെ അന്യമതസ്തരെ വിളിക്കുന്ന തെറിവാക്കല്ല ' കാഫിർ' എന്ന പദം.
കേരളത്തിലെങ്കിലും സംവര. ണം എല്ലാമത ത്തിലെയും അ. വശർ ക്ക് മാത്രം നൽകിയും ജനസംഖൃ നിയന്ത്രണം നടപ്പാ ക്കിയും "ഫാ"രത ത്തിന് തന്നെ മാതൃക ആയിക്കൂടെ !!! 😂
Very stirring, thought provoking speech.
ഇന്ത്യ എന്റെ രാജ്യം.. അഭിവാദ്യങ്ങൾ... 💪
ഒരു ധീരൻ നടത്തുന്ന സുധീരമായ സത്യത്തിന്റെ പ്രഖ്യാപനം....❤
ഇത്തരം മനുഷ്യർ അവരുടെ അറിവുകൾ നമ്മുടെ നാടിന് . വെളിച്ചം . നന്മകൾ നേരുന്നു
Excellent speech. Let us share this to the entire people. Beautiful explanation. All the very best sir. Congratulations.
Such a real and powerful message for Indians. Like to hear such message.
Each & every word are great ....wish you all the best
നല്ല പ്രഭാഷണം. മുൻ വിധികളില്ലാതെ ഈ പ്രഭാഷണം മനസ്സിരുത്തി കേൾക്കാൻ തയ്യാറായാൽ അതാണ് ഇന്നത്തെ ഏറ്റവും വലിയ മോട്ടിവേഷൻ 👍
🙏🙏 വളരെ വ്യക്തമായ നിരീക്ഷണം...
ഇന്ത്യ യെ സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ ഭരണം കയ്യാളിയിരുന്ന...
കോൺഗ്രസ് പാർട്ടി....
ഇപ്പോൾ പറഞ്ഞു ഇന്ത്യ....
നമ്മുടെ രാഷ്ട്രം.......
എന്നതിലുപരി....
INDIA.. എന്നത്...
രാഷ്‌ടീയ കക്ഷി.... കൂടെ ആണ്....
ഇന്ത്യയിൽ മതേതര മെന്ന പദം....
വാക്കിൽ മാത്രം ഒതുക്കി.....
RSS. JANASANGAM... ജനത......
TO ബിജെപി ആക്കി......
മാതാദിഷ്ടമാക്കാൻ......
വഴിവെച്ച കോൺഗ്രസ്....
ഇന്ത്യ എന്നത് നമ്മുടെ രാഷ്ട്രം അല്ല..... രാഷ്ട്രീയ കക്ഷി കൂടെ ആണേ.....
എന്ന് വിലപിക്കുന്ന.... അവസ്ഥ യിൽ ആയില്ലേ..?!
മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ പ്രഭാഷണം അഭിനന്ദനങ്ങൾ
ആദ്യമായാണ് ഇദ്ദേഹത്തിൻറെ പ്രസംഗം കേൾക്കുന്നത്. യഥാർത്ഥ രാജ്യസ്നേഹികളുടെ യും ജനാധിപത്യ വിശ്വാസികളുടെയും കണ്ണുതുറപ്പിക്കുന്ന പ്രസംഗം❤
Very well said Thany for the boldness
Congratulation Sir
Very happy to hear this motivational speech related with social reality of our nation
പഠനാർഹം . ചിന്തോദ്ദീപകം. നന്ദി സർ.