ബ്രാമണര്‍ക്ക് കീഴ്‌പ്പെട്ട് ജീവിക്കണം dr rajahariprasad

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 296

  • @sheejat3512
    @sheejat3512 2 ปีที่แล้ว +9

    അതെ ശരിയാണ് ഇപ്പോഴാണ് ജാതിയത കൂടി വരുന്നത്

  • @surendranathpanicker7285
    @surendranathpanicker7285 2 ปีที่แล้ว +20

    ഓർമ്മകൾ ആവശ്യമാണ്.അതാണ്‌ ഈ പ്രഭാഷണം.

  • @manikandannc3808
    @manikandannc3808 2 ปีที่แล้ว +52

    ഇതൊക്കെ ഇടക്കിടെ ഓർമിപ്പിക്കണം. അല്ലെങ്കിൽ മഹത്തായ ഭൂതകാല സംസ്ക്കാരം നമുക്കുണ്ടെന്ന് പലരും തെറ്റിദ്ധരിച്ചേക്കും.

    • @rkays7459
      @rkays7459 2 ปีที่แล้ว +2

      ജാതിമാലിന്വം ഒഴിവാക്കിയാൽ ഭാരതത്തിൻ്റെ🇮🇳 ഭൂതകാലം മഹത്തരമാണ്😀😀😀
      രാമായണവും മഹാഭാരതവും ആയുർവേദവും മറ്റു ശാസ്ത്ര ഗ്രന്ഥങ്ങളും പുരാതന ക്ഷേത്രങ്ങളും ഒക്കെ തന്നെ അതിൻ്റെ മഹത്തായ ഉദാഹരണങ്ങൾ ആണല്ലോ⁉️

    • @Hitman-055
      @Hitman-055 2 ปีที่แล้ว +1

      തമ്പ്രാനെന്നു വിളിപ്പിക്കും പാളേൽ കഞ്ഞി കുടിപ്പിക്കും എന്നു മുദ്രാവാക്യം വിളിച്ചത് ഇവിടുത്തെ കോൺഗ്രസുകാരായിരുന്നു! തമ്പ്രാനെന്നു വിളിക്കില്ല! പാളേൽ കഞ്ഞി കുടിക്കില്ല എന്നു ഇവിടുള്ള ദളിതനെ കൊണ്ടു വിളിപ്പിച്ചത് ഇവിടുള്ള ഇടതുപക്ഷ പ്രസ്താനമാണ്: അതെല്ലാവരും ഓർത്താൽ നന്ന്

    • @chandrasekharankv7577
      @chandrasekharankv7577 2 ปีที่แล้ว

      @@Hitman-055 Avarnante navothanam Savarnantekoodi sahayathal anu

    • @sanil.t7236
      @sanil.t7236 2 ปีที่แล้ว

      @@rkays7459 ഈ പറഞ്ഞത് ഒന്നും ആധുനിക സമൂഹത്തിനു എന്തെങ്കിലും ഉപകാരം ഉള്ളതല്ല. ലൈബ്രറികളിൽ വയ്ക്കാം, വായിക്കാം അത്രയേ ഉള്ളു.

    • @sanil.t7236
      @sanil.t7236 2 ปีที่แล้ว

      അതൊക്കെ ആളുകൾ എന്നെ മറന്നു. എന്റെ ജാതിക്കു താഴെ കുറച്ചു ജാതികൾ ഉണ്ടെന്നു അനുവദിച്ചാൽ മതി, മുകളിലുള്ളവരുടെ കാൽ എങ്ങനെ വേണേലും നക്കാം, വന്ന വഴികളും മറക്കാം.

  • @anandk.c1061
    @anandk.c1061 ปีที่แล้ว +4

    ഇപ്പോളും ചില പാർട്ടിക്ക് ജീവിക്കണം എങ്കിൽ ഇത് പുലമ്പി കൊണ്ടിരിക്കണം 😡😡എന്നിട്ട് തൊഴിലാളികൾ നേതാക്കൾ മുഴുവൻ പരിപ്പ് വട വിറ്റു കോടീശ്വരൻമാർ ആയതു ഇവനൊന്നും കാണില്ല 😡😡എടുത്തു ഓടടോ മതിയാക്കു ജാതി പറയൽ 😢😢😢

  • @sunilpandalam6754
    @sunilpandalam6754 2 ปีที่แล้ว +6

    ശബരിമല പ്രക്ഷോഭം ഉണ്ടായത് പ്രളയത്തിൽ ഒരുമിച്ച് നിന്നത് വഴി ഉണ്ടായ നവോത്ഥാന സൂചികയുടെ മുന ഒടിക്കാനാണത്രേ. എത്ര വിചിത്രമായ കണ്ടുപിടുത്തം !! കഷ്ടം

  • @josphsamul643
    @josphsamul643 2 ปีที่แล้ว +10

    आदाब हो मान्य राजा हरिप्रसाद मास्टर जी ।
    आपका भाषण एक बडिया है जी । आपका
    अवतरण और विषय ठीक है । युव ठगो को
    जरुर सुनने का बातें लगा है । शुक्रिया ।
    Sulthan Bathery. से ।

  • @bijujacob9519
    @bijujacob9519 ปีที่แล้ว +1

    True History. interesting.

  • @jesusredeemer1569
    @jesusredeemer1569 2 ปีที่แล้ว +5

    Good message

  • @shibu4331
    @shibu4331 2 ปีที่แล้ว +30

    ഇതൊന്നും ഇപ്പോൾ കേരളത്തിൽ ഇല്ലായിരിക്കും..... പക്ഷെ മറ്റു സസ്ഥാങ്ങളിൽ ഇതൊക്കെ ഇപ്പോഴും ഉണ്ട് 🙄🙄.

    • @Hitman-055
      @Hitman-055 2 ปีที่แล้ว +12

      ഇപ്പോഴും ഉണ്ട്! ദളിതരെ വീട്ടിനുള്ളിൽ കയറ്റാത്ത ധാരാളം സവർണ്ണ വീടുകൾ കേരളത്തിലിപ്പോഴുമുണ്ട്

    • @Hitman-055
      @Hitman-055 2 ปีที่แล้ว +4

      @@truth-yz9ic ഇത്തരം മറുപടി പറയുമ്പോളാണ്, കൈയിൽ രാഖി കെട്ടാൻ വിവരമില്ലാത്ത ദളിതനെ ലഭിക്കൂ

    • @vimalkumar-os1ui
      @vimalkumar-os1ui ปีที่แล้ว +3

      ഇപ്പോൾ ആരാണ് ജന്മികൾ സർ ? പണ്ടത്തെ കമ്യുണിസത്തെ പ്രകീർത്തിക്കുമ്പോൾ ഇപ്പോഴത്തെ കമ്മ്യൂണിസം എങ്ങനെ എന്നു കൂടി പറയണം. എപ്പോഴും പഴയ കാര്യം മാത്രം പറയാൻ പാടില്ല സർ

    • @prasadl2896
      @prasadl2896 ปีที่แล้ว +2

      ഇതൊക്കെ ഇപ്പോഴുമുണ്ട് ചില ജാതിപിശാചുകളുടെ മനസ്സിൽ

    • @binuabraham3621
      @binuabraham3621 ปีที่แล้ว +2

      @@prasadl2896 യൂറോപ്യൻ ഭൂഖണ്ഡ രാജ്യങ്ങളിൽ നിന്നു വന്ന ആര്യന്മാരുടെ ജാതികൾ ആയ ബ്രാഹ്മണൻ ക്ഷത്രിയൻ വൈശ്യർ എന്നി ഉയർന്ന മേൽ സവർണ്ണർ ജാതികൾ ആയ ആൾക്കാർ എന്ത് വൃത്തികെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുവാൻ മടി ഇല്ലാത്ത ആൾക്കാർ ആയി തീരുകയും ചെയ്യും ഉറപ്പ് തീർച്ചയായും

  • @ddview7775
    @ddview7775 2 ปีที่แล้ว +4

    സവർണ്ണർ എത്ര ബുദ്ധിയുണ്ടന്നു പറഞ്ഞാലും കേരളത്തിലെ ഒന്നാമത്തെ ഡോക്ടറായ ആൾ അപർണ്ണനല്ലേ. നിങ്ങൾ കമ്യൂണിസം പറയുമ്പോൾ സഹോദരൻ അയ്യപ്പൻ ഒന്നും ചെയ്തിട്ടില്ലേ.ചരിത്രം പഠിക്കുമ്പോൾ സഹോദരൻ അയ്യപ്പനെ കുറിച്ചു പഠിച്ചുനോക്ക്‌

  • @ddview7775
    @ddview7775 2 ปีที่แล้ว +6

    മഹാനായ അയ്യങ്കാളി. ശ്രീനാരായണ ഗുരുദേവൻ ഇവർക്ക് മുൻമ്പ് ക്യാമ്യൂണിസം ഉണ്ടായിരുന്നോ.

  • @jesusredeemer1569
    @jesusredeemer1569 2 ปีที่แล้ว +3

    ഇന്നും ജാതി വ്യവസ്ഥ സർക്കാരിന്റെ ഭയമാണ്

  • @vijayanvc1189
    @vijayanvc1189 ปีที่แล้ว +7

    സത്യം പറയുമ്പോൾ ചിലർക്ക് ഇഷ്ടപ്പെടില്ല, 👍👍

  • @krishnannair3034
    @krishnannair3034 ปีที่แล้ว +3

    ഈ മനുഷ്യനെ ഉടനെ (ഭാന്താശുപ(തിയിൽ അഡ്മിറ്റ് ചെയ്യണം.

  • @haridasann5012
    @haridasann5012 2 ปีที่แล้ว +22

    കേരളത്തിൽ സാമൂഹിക മാറ്റം വരുത്തിയത് നാരായണ ഗുരുവും ചട്ടമ്പി സ്വാമികളുമാണ്.

    • @slavadickson7507
      @slavadickson7507 2 ปีที่แล้ว

      Guru became guru because upper castes feared the British. Otherwise he would have been killed. Same with Ambedkar.
      Missionaries from Europe opened schools 100 years before Guru & Chattambi swamy. Missionaries who came from Europe made sure that British rulers of India supported reforms carried out by them. (1st part) only in the 3rd part comes communists.
      Communists won in Nepal, but failed in naxal areas.l of North India.

    • @binuabraham3621
      @binuabraham3621 ปีที่แล้ว

      സവർണ്ണ ഹിന്ദു ഫാസിസ്റ്റ് ശക്തികൾ തന്നെയാണ് പിന്നെ വിരടന്റെ മുഖത്ത് നിന്ന് ബ്രാഹ്മണർ തെണ്ടി വിരടന്റെ നെഞ്ചിൽ നിന്ന് ക്ഷത്രിയർ തെണ്ടി വിരടന്റെ വയറ്റിൽ നിന്നും വൈശ്യർ തെണ്ടി

    • @binuabraham3621
      @binuabraham3621 ปีที่แล้ว

      കാലിൽ നിന്നും ശുദ്രർ ഉണ്ടായത്

    • @induraj8558
      @induraj8558 5 วันที่ผ่านมา

      The open secret......
      The Mission of major Missionary groups is to convert people to their religion and programm these converted group to anti national activities. Example is Manipur and Mizoram.

  • @blackcarpet1723
    @blackcarpet1723 2 ปีที่แล้ว +3

    Good

  • @basheertm117
    @basheertm117 2 ปีที่แล้ว +1

    well said

  • @baburaman954
    @baburaman954 2 ปีที่แล้ว +1

    Big salute sir......

  • @syedharis7739
    @syedharis7739 2 ปีที่แล้ว +1

    Excellent 👍

  • @sudeeshnath
    @sudeeshnath ปีที่แล้ว

    ❤❤❤❤❤

  • @nishapetersuni8889
    @nishapetersuni8889 2 ปีที่แล้ว +1

    Super

  • @itsmyworld4349
    @itsmyworld4349 2 ปีที่แล้ว +8

    എന്താ പറയാ.. ഗംഭീരം ഗംഭീരം.... നമിക്കുന്നു

  • @p.s5946
    @p.s5946 2 ปีที่แล้ว +10

    ആ കാലം കഴിഞ്ഞിട്ട് നാളുകൾ കഴിഞ്ഞു. ഇനിയും ഇതിന്റെ പേരിൽ സാധാരണക്കാരനെ കൊള്ളയടിക്കാൻ സാധിക്കില്ല. കട്ടൻ ചായയും കുറ്റി ബീഡിയുമായി നടന്ന കുട്ടി സഖാക്കൾ എങ്ങനെ കോടീശ്വരൻമാരായി എന്ന് തനിക്ക് പറയാൻ പറ്റുവോ? ലെവന്മാർ എന്ത് തൊഴിലാണ് ചെയ്തത്.?

    • @babuts8165
      @babuts8165 2 ปีที่แล้ว

      ഏതമ്പാ ?ഫും!

    • @ratheeshkr8974
      @ratheeshkr8974 2 ปีที่แล้ว

      ഹിന്ദുമതം പോലുള്ള ഗോത്ര കഥകൾ ഇന്നും വിശ്വസിക്കാൻ ഇവിടെ ആളുണ്ട്.. വീണ്ടും പിന്നോക്കക്കാരെയും ദളിതരെയും അടിമയാക്കാൻ ആഗ്രഹിക്കുന്ന അലവലാതികൾ എല്ലാം ഇപ്പോൾ ബിജെപിയിൽ ചേർന്നിട്ടുണ്ട്. അവർ സംവരണം തകർത്ത് കഴിഞ്ഞു. കേന്ദ്ര സർവകാലാശാലകളിലേക്ക് ദളിതരെയും പിന്നോക്കക്കാരെയും ഇപ്പോൾ നിയമിക്കുന്നില്ല.. അതായത് ആ കാലമൊന്നും ഇപ്പോഴും കഴിഞ്ഞിട്ടില്ല. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ നടപ്പിലാക്കിയ ഭൂപരിഷ്കരണവും സർവ്വത്രിക വിദ്യാഭ്യാസവും കൊണ്ടാണ് കേരളത്തിലെ സാമൂഹിക വിദ്യാഭ്യാസ പുരോഗതി ഉണ്ടായത്. അങ്ങനെ ഉണ്ടായ പുരോഗതി കൊണ്ടാണ് 70കളുടെ മദ്ധ്യത്തിൽ ഗൾഫിൽ തൊഴിലവസരം വന്നപ്പോൾ അങ്ങോട്ട് പോകാൻ മലയാളിക്ക് സാധിച്ചത്. മുസ്ലിം രാജ്യങ്ങളുടെ പണമാണ് കേരളത്തെ ഇന്ത്യയിലെ നമ്പർവൺ സംസ്ഥാനമാക്കി മാറ്റിയത്. ഉയർന്ന ദിവസക്കൂലി കേരളത്തിൽ നടപ്പിലാക്കി കൂടി ചെയ്തപ്പോൾ ഗൾഫ് പണം കേരളത്തിൽ എല്ലാവർക്കും ലഭ്യമായി. അങ്ങനെ പിന്നോക്ക രക്ഷപ്പെട്ടതിൽ നിനക്ക് വിഷമം ഉണ്ടെങ്കിൽ ഇങ്ങനെ കരഞ്ഞു തീർക്കുക.

    • @smhmedia2094
      @smhmedia2094 2 ปีที่แล้ว

      @@ratheeshkr8974 ksraect

  • @sakeerhussain2021
    @sakeerhussain2021 ปีที่แล้ว

    👍

  • @anilkumaraa4249
    @anilkumaraa4249 2 ปีที่แล้ว +1

    💯

  • @unnik3415
    @unnik3415 2 ปีที่แล้ว +2

    🙏🙏

  • @balachandrabhat5816
    @balachandrabhat5816 ปีที่แล้ว +3

    ബ്രാഹ്മണരെ പ്രശസ്തരാക്കുന്നത് ബാക്കിയുള്ളവരാണ്

  • @sathiajitht1567
    @sathiajitht1567 2 ปีที่แล้ว +17

    ആ അരിവാൾ അദ്ധ്വാനിക്കുന്നവരുടെ അവകാശങ്ങളുടെ കൂടി ആയുധമാണ് എന്ന അറിവാണ് കേരളീയരേയും കീഴാളരെയും ഇന്നും അത് ആവേശപൂർവ്വം അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാൻ പ്രേരിപ്പിക്കുന്നത്. 👍👍👍

    • @rameshpn9992
      @rameshpn9992 2 ปีที่แล้ว +4

      ആ അറിവാള് മെന്തി കീഴളാരുടെ തോളത്തു ചവിട്ടി അധികാരത്തിൽ വന്നവർ ക്രമേണ എല്ലാം മറന്നു, അല്ലെങ്കിൽ തന്നെ ജനാധിപത്യത്തിൽ എന്തു കമ്മ്യൂണിസം,

    • @sathiajitht1567
      @sathiajitht1567 2 ปีที่แล้ว +1

      @@rameshpn9992 അറിയേണ്ടത് അറിയാതെ മേലാളനെന്ന ഭാവത്തിൽ അവിവേകം പറയുന്ന നീ ആചാരം പറയുന്നവരിലെ ആചാര്യനായിരിക്കാം. സത്യത്തിൽ നിങ്ങളെ ഭരിക്കുന്നത് അജ്ഞതയാണ്.🤭

    • @emilbaby363
      @emilbaby363 2 ปีที่แล้ว

      @@rameshpn9992 kamunisam undayatu konda konakamudukan matrm vidichavr epoll pantum sartumitu nadakunatu. Karnatakayile gramangalil poyal kanam tazhna jadikarude dayaneeyata.

    • @sathiajitht1567
      @sathiajitht1567 2 ปีที่แล้ว

      @@Rahul-bn9ph മനുഷ്യരെ മനുഷ്യരായി കാണുന്ന നവോത്ഥാന ചിന്തയുടെ വക്താക്കളാണ് കമ്മ്യൂണിസ്റ്റുകൾ. ദുഷിച്ച മനഃസ്ഥിതിയോടെ മനുഷ്യരെ ദളിതരെന്നും പോറ്റിയെന്നും ജാതീയമായി വിവേചിക്കുന്നത് കേവലം പരട്ടകളായ നിങ്ങളുടെ പാർട്ടിയാണ്.🤫

    • @haridas9477
      @haridas9477 2 ปีที่แล้ว

      ദളിതനായ
      അഭിമന്യു പാവം
      ഇതൊക്കെ
      ബി ശ്വസിച്ചു.
      സുഡാപ്പിടെ
      രണ്ടു വോട്ട് .
      എല്ലാം ശുഭം .
      ബ്രാഹ്മണൻ
      ആ കോളേജിലി
      ല്ലാത്തോണ്ട്
      ഐത്തം നിന്നു.
      പാവം കീഴ്ജാതി
      പോയി.

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 ปีที่แล้ว

    ജാതി സ്പർദ്ധ ഉണ്ടാക്കുന്ന പ്രസംഗം'

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 2 ปีที่แล้ว +42

    ഇടത് പക്ഷത്തിന്റെ ശക്തമായ സാന്നിധ്യമാണ് കേരളത്തിൽ സാമൂഹിക പുരോഗതിയുടെ പ്രേരകം. വടക്കേ ഇന്ത്യൻ സംസ്ഥാന ളിൽ ദളിതർ അനുഭവിക്കുന്ന ദുരിതം ദയനീയമാണ്.

    • @rkays7459
      @rkays7459 2 ปีที่แล้ว

      ഭാരതത്തിൽ ജാതി നിർമാർജ്ജനം ചെയ്തിരുന്നു എങ്കിൽ അനേകം അനേകം ദൗർഭാഗ്യങ്ങൾ ഒഴിവാക്കാമായിരുന്നു.
      അതിൽ പ്രധാനപ്പെട്ടവയാണ് താഴ്ന്ന ജാതിക്കാരുടെ അധപ്പതനവും😭 പരിണിത ഫലമായ അസത്യ അക്രമ 😠 മതങ്ങളുടെ ആവിർഭാവവും വളർച്ചയും😡

    • @Hitman-055
      @Hitman-055 2 ปีที่แล้ว +3

      വളരെ ശരിയാണ്! പക്ഷേ കൈയിൽ പൂ കെട്ടിയ ദളിതനു ഇനിയെന്നാണു നേരം വെളുക്കുക?

    • @anupinkumar7398
      @anupinkumar7398 2 ปีที่แล้ว +1

      Thajudeen
      Pottatharam parayathe
      35 varsham idathupaksham bharicha Bengal.....Tripura ...hahaha
      North nekkalum kashtamanu

    • @Hitman-055
      @Hitman-055 2 ปีที่แล้ว +3

      @@anupinkumar7398 വിദ്യാഭാസ ബില്ലും ഭൂപരിഷ്കര നിയമവും കേര ള ത്തിൽ നടപ്പിലാക്കി

    • @chandrasekharankv7577
      @chandrasekharankv7577 2 ปีที่แล้ว

      @@Hitman-055 Athukondayilla

  • @TheRighteousPath1
    @TheRighteousPath1 2 ปีที่แล้ว +1

    👌✊

  • @radhakrishnanpp1122
    @radhakrishnanpp1122 2 ปีที่แล้ว +4

    ഈ ബ്രഹ്മണരേ എടുത്തു അലക്കുന്ന പരിപാടി ഇനിയെങ്കിലും നിർത്തിക്കൂടെ -പകരം പ്രബുദ്ധ കേരളത്തിലെ ആദിവാസികളുടെ അനുഭവ ദൈന്യത കണ്ടു അറിയുക

  • @kaleekalee1331
    @kaleekalee1331 2 ปีที่แล้ว +1

    ഇപ്പോഴുള്ള പ്രശ്നം പരിഹരിക്കാൻ വേണ്ടി പ്രയത്നിക്കൂ ഇപ്പോൾ നടക്കുന്ന കാര്യങ്ങളാണ് സ്വർണ്ണ കള്ളക്കടത്തും പിൻവാതിൽ നിയമനവും അതിൽ നിങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കുന്നു എന്ന് നോക്കൂ

  • @sabu9713
    @sabu9713 2 ปีที่แล้ว +6

    ഈ പറയുന്ന ചരിത്രങ്ങള്‍ ഒരുപാട് പല ബുക്കുകളില്‍ സിനിമകളിലും ഈ കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ട് പക്ഷേ കമന്റ് ബോക്സില്‍ ഒരുപാടുപേര്‍ വല്ലാണ്ട് അസ്വസ്ഥരാക്കുന്നുണ്ട് ഇതുകേട്ടപ്പോള്‍ തെറ്റും ശരിയും ഈ കാലത്ത് തിരിച്ചറിയുന്നില്ലല്ലോ എന്നുള്ളതാണ് ശാപം

  • @kaleekalee1331
    @kaleekalee1331 2 ปีที่แล้ว

    ബ്യൂറോക്രസിയും രാഷ്ട്രീയക്കാരും മാമാ മാധ്യമങ്ങളും കൂടി ഈ കേരളത്തെ ചിതലരിപ്പിച്ചു

  • @kaleekalee1331
    @kaleekalee1331 2 ปีที่แล้ว +1

    വിപ്ലവം നടക്കുന്ന നാട് എവിടെയെത്തി. അടുത്തുനിൽക്കുന്ന തമിഴ്നാട്ടിലെ കളം 15 വർഷം നമ്മുടെ ഈ വിപ്ലവ കേരളം

  • @TheSept94
    @TheSept94 2 ปีที่แล้ว +4

    ഫ്യൂഡൽ മനസ്ഥിതി ഇപ്പോഴും ഉള്ള ആ കാലത്തിലേക്ക് സമൂഹത്തെ തിരികെ കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് ഈ പറയുന്നതൊക്കെ പുച്ഛമായി തോന്നും.
    ഈ ഓർമപെടുത്തൽ ആ കാലത്തിലേക് പോകാതിരിക്കാൻ ആണ്.
    കുറവന് കുമാരൻ എന്ന് പേര് പാടില്ല കുമരൻ എന്ന് വിളിച്ചാൽ മതി എന്ന ശാട്യത്തിനു100 വര്ഷം ആയില്ല. കുമരൻ ഇപ്പോഴും നമ്മുടെ ഇടയിൽ ഉള്ളപ്പോൾ ഒന്നും പഴം പുരാണം അല്ല

  • @mohanakumarannair1850
    @mohanakumarannair1850 ปีที่แล้ว +2

    For whom this fellow barks?

  • @shailajasalim5900
    @shailajasalim5900 2 ปีที่แล้ว +7

    പഴംകഥകൾ അലോസരപ്പെടുത്തും പഴയ തമ്പുരാക്കന്മാർക്ക്

  • @rajup.p.1715
    @rajup.p.1715 ปีที่แล้ว

    ഇൻഡ്യൻ ജനങ്ങളുടെ ഇടയിൽ ജാതീയതയുടെ പേരിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിൽ ബ്രാഹ്മണർക്ക് പങ്കുണ്ട്. പക്ഷേ, അത് പഴയ കഥ. നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 10-75 കൊല്ലം കഴിഞ്ഞും അത് പറഞ്ഞ് ജനങ്ങളുടെ ഉള്ളിൽ ഭിന്നിപ്പ് നിലനിർത്താൽ ഇപ്പോഴും അത് പ്രസംഗിച്ചു നടക്കുന്ന ഈ മാന്വന്റെ ചീഞ്ഞ മനസ്സ് ജനം കാണണം.

  • @narayanan.k.p8241
    @narayanan.k.p8241 2 ปีที่แล้ว

    👍👍👍👍

    • @krishnankutty538
      @krishnankutty538 2 ปีที่แล้ว

      Sir ,you should stop wasting your time speaking on topics which have become obselit in Kerala . Please learn Hindi

    • @krishnankutty538
      @krishnankutty538 2 ปีที่แล้ว

      Please learn Hindii and go to north India. You have a great scope there to give your lectures . You may able to bring about a great social change among those suffering lots there. We are fed up of listening to your out dated and boring lectures. No way your speeches would help communism or communists.

  • @TheRighteousPath1
    @TheRighteousPath1 2 ปีที่แล้ว

    ❤️

  • @padmakumar6081
    @padmakumar6081 2 ปีที่แล้ว +5

    ✊✊✊

  • @ChandranKV-bt2ow
    @ChandranKV-bt2ow ปีที่แล้ว

    ബ്രാഹ്മണന്മാർ ബുദ്ധിയുള്ളവരായിരുന്നു എന്നത് സത്യമാണ് ബാക്കിയുള്ളവർക്കും ബുദ്ധിയുണ്ട് ഓരോ ബുദ്ധിയും ഓരോ രീതിയിലാണെന്ന് മാത്രം വിദേശരാജ്യങ്ങളിലും ആഫ്രിക്കയിലും നടക്കുന്ന അടിമ കച്ചവടവും വർണ്ണ വിവേചനവും എല്ലാം സ്വാർത്ഥ താൽപര്യം നടത്തുന്നതിനു വേണ്ടിയാണ് അത് ഓരോ സ്ഥലത്തും ഓരോ രൂപത്തിലും രീതിയിലും ആയിരുന്ന അത് മാറ്റിയത് ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടി ഒന്നുമല്ല ലോകത്തിൽ പിറന്ന മനുഷ്യസ്നേഹികളായ യോഗി വലിയന്മാരും എബ്രഹാം ലിങ്കനെ പോലെ ശുദ്ധമനസ്കരായ രാഷ്ട്രീയക്കാരും ആയിരുന്നു ഇപ്പോൾ ആ അയിത്തം മാറിയെങ്കിലും രാഷ്ട്രീയമായി അയിത്തം നിലനിൽക്കുന്നു ഈ കഴിഞ്ഞുപോയ സാമൂഹ്യ മാറ്റത്തിന്റെ കുത്തകാവകാശം ഇപ്പോൾ കുറെ ഗുണ്ടാ സംഘങ്ങളും അവർക്കുവേണ്ടി വാലാട്ടുന്ന പദവികൾ പ്രതീക്ഷിക്കുന്ന സാഹിത്യ സാംസ്കാരിക നായകന്മാരും ഉണ്ട് കഴിഞ്ഞകാലങ്ങളിൽ നടന്ന തെറ്റുകളെല്ലാം വരുംകാലങ്ങളിലെ ശരിയിലേക്ക് സഞ്ചരിക്കുന്നതിനുള്ള സഞ്ചരിക്കുന്നതിനുള്ള ചവിട്ടുപടികളാണ് അന്നത്തെ ചൂഷകർ എല്ലാം ഇന്ന് വളരെയധികം പിന്നോട്ട് പോയി അതെല്ലാം ഒരു പ്രകൃതി നിയമമാണ് ഇന്ന് അധികാരികൾ ഭയപ്പെടുത്തിയും കള്ളപ്പണം ഉണ്ടാക്കിയും ജനത്തെ അടിമകളാക്കി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേതു പോലെ മതം രാഷ്ട്രങ്ങളിലേതു പോലെ വീണ്ടും ജനവർഗ്ഗം അടിമകൾ ആയിക്കൊണ്ടിരിക്കുന്നു

  • @karunakarannair3512
    @karunakarannair3512 2 ปีที่แล้ว +12

    ചിലർക്ക് ഇത് കേൾക്കുമ്പോൾ പഴയ തികട്ടൽ വരുന്നുണ്ട് ,

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 ปีที่แล้ว +2

    എത്ര കിട്ടി 😛😛😛😛

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 หลายเดือนก่อน

    പരിശുദ്ധിയുള്ളവരെല്ലാവരുംതന്നെബ്രാഹ്മണർ,
    അതില്ലെങ്കിൽ നീചൻ.

  • @anithakottappuramappu7377
    @anithakottappuramappu7377 ปีที่แล้ว +1

    ഇപ്പൊൾ എല്ലാവർക്കും ബുദ്ധി ബുദ്ധി ഉണ്ടെങ്കിൽ എന്തുകൊണ്ട് താഴ്ന്ന ജാതിയിൽ pettavar ഒരു പുസ്തകം പോലും എഴുതതത്

  • @taarasworld9426
    @taarasworld9426 2 ปีที่แล้ว

    👍🙏🙏

  • @sivadas4924
    @sivadas4924 2 ปีที่แล้ว

    🔴🔴🔴

  • @babutp3196
    @babutp3196 2 ปีที่แล้ว +2

    Jai ho.

  • @sasikumartg2617
    @sasikumartg2617 2 ปีที่แล้ว +3

    ചേട്ടാ നമ്മുടെ ചിറ്റപ്പനും ശിവൻ കുട്ടി അണ്ണനും ഭയങ്കര ബുദ്ധിയാ തൊള്ളയിരത്തി മുന്നൂറ്റി അംബത്തി മുന്ന് ഓർമയുണ്ടോ

    • @Hitman-055
      @Hitman-055 2 ปีที่แล้ว

      പോടാ നാ റീ: ആനക്കാര്യത്തിനിടയിലാണോ ചേന കാര്യം!

    • @sreedharanpillai6308
      @sreedharanpillai6308 ปีที่แล้ว +1

      👍👍👍👍👌👌👌😂😂😂😀😀😂😂😃😁😁😀👍👍👍👍Well said.😂😂

  • @manojs3264
    @manojs3264 ปีที่แล้ว

    ഭാര്യ ആയ സീതയെ കാട്ടിൽ ഉപേക്ഷിച്ച രാമൻ, രണ്ടു കുട്ടികൾ വളർന്ന ശേഷം സീതയെ സ്വീകരിക്കാൻ തയ്യാറായപ്പോൾ, നിങ്ങൾ എന്നെ സ്വീകരിക്കേണ്ടതില്ല എന്നു സീത പറഞ്ഞു ഭൂമി പിളർന്നു ദേഹത്യാഗം ചെയ്യുന്ന കഥയാണ് രാമായണം. അങ്ങനെ സീതക്ക് വേണ്ടാത്ത രാമനെ ഇന്ത്യക്കാർ ജയ് വിളിക്കണം എന്നു പറയുന്ന "ആ..കുശാഗ്ര ബുദ്ധി" ആണ് ബ്രാഹ്മണ്യം SMK 😁😁😁 ജയ് ജയ് കുരങ്ങൻ 💪

  • @purushanvk2406
    @purushanvk2406 2 ปีที่แล้ว +1

    പുതിയ കുത്തി തിരുപ്പറുമായി ഒരാൾ എത്തി

  • @yusifera8528
    @yusifera8528 ปีที่แล้ว

    അപ്പം ഫാസിസം ഇല്ലാത്തത് അഫ്ഗാനിലും ഇറാനിലും ചൈനയിലും ഒക്കെ ആയിരിക്കും

  • @SureshBabu-nt3mo
    @SureshBabu-nt3mo ปีที่แล้ว

    നവോത്ഥാനം മിഷനറിമാരിൽ നിന്ന് തുടങ്ങണം ഹേ ഇടതുപക്ഷത്തിൽ നിന്നല്ല തുടങ്ങുന്നത് ദളിതൻ എലിയെയും പല്ലിയെയും പാറ്റയെയും തിന്നു ജീവിച്ചു വന്ന കാലമുണ്ടായിരുന്നു അതിനൊരു മാറ്റം വരുത്തിയത് മിഷണറിമാരാണ് ബ്രിട്ടീഷുകാർ വരുന്നതിന് മുൻപ് അവരുണ്ടായിരുന്നു നവോത്ഥാനത്തിന് വിത്ത് പാകിയത് അവരല്ലേ

  • @ashokmoorthy1666
    @ashokmoorthy1666 ปีที่แล้ว +1

    സാറ് പറഞ്ഞ നവോത്ഥാനവും ആ കാലത്തെ കമ്മ്യൂണിസവും അല്ല ഇന്നത്തെ കമ്മ്യൂണിസം ഇന്നത്തെ കമ്മ്യൂണിസം പിണു കമ്മ്യൂണിസം പിണറായിസം അതുകൊണ്ട് വെറുതെ ചേട്ടൻ കിടന്ന് തൊള്ള തുറന്ന് കമ്മ്യൂണിസത്തെ അണ്ണാക്കിലോട്ട് തരാൻ ശ്രമിക്കേണ്ട ഇനിയും ഇന്നത്തെ ഇടതുപക്ഷം സാധാരണക്കാരൻ എല്ലാം മനസ്സിലായി കൊണ്ടിരിക്കുകയാണ്.. . ...... പൊന്നു സാറേ സാറേ സാറേ

  • @chandrabosskk4658
    @chandrabosskk4658 ปีที่แล้ว

    സാറെ ഇനി സമരം വേണ്ടെ തെരുവിൽ ഇറങ്ങൂ കോട്ടും ബെൽറ്റ് ധരിച് പ്രസംഗം നി ർത്തു

  • @mukundanmukundankorokaran7454
    @mukundanmukundankorokaran7454 ปีที่แล้ว +1

    റെഡ് സല്യൂട്ട് സഖാവേ

  • @sunilpandalam6754
    @sunilpandalam6754 2 ปีที่แล้ว +1

    നിങ്ങൾ ഇന്നിൻ്റെ കാര്യങ്ങൾ സംസാരിക്കൂ..

  • @kaleekalee1331
    @kaleekalee1331 2 ปีที่แล้ว

    മനസ്സിൽ ജാതി ഉള്ളതുകൊണ്ടാണ് ജാതീയത പ്രസംഗിക്കുന്നത് അപകർഷതാബോധത്തിൽ നിന്നാണ് ബ്രാഹ്മണനും ഉണ്ടാക്കുന്നത്

  • @shailajasalim5900
    @shailajasalim5900 2 ปีที่แล้ว +3

    കേരളത്തിലെ ആദിവാസികൾ ഇന്ത്യയിലെ മറ്റു state കളിൽ ജീവിക്കുന്നത് പോലെ ആണോ യുപിയിൽ ദളിത്‌ പെൺകുട്ടികൾക്ക് സമാധാനമായി ജീവിക്കാൻ കഴിയുമോ

    • @shyamsreeragam9384
      @shyamsreeragam9384 2 ปีที่แล้ว

      നിങ്ങൾ എന്തിനാ ആദിവാസികളുടെ കാര്യം പറയുന്നു...... നിങ്ങളും ഞാനും കഴിയുന്ന societyil പോലും ജാതി ഇപ്പോഴും ഉണ്ട്...... എത്ര വലിയ hytec city ആയാലും ജാതി ഇപ്പോഴും ഉണ്ട്.

  • @cherangaldas3083
    @cherangaldas3083 ปีที่แล้ว

    എന്താണ്...ബുദ്ധി...അധികാരമുണ്ടാകുന്നത്..എങ്ങിന്..ബുദ്ധി..ശക്തി..സത്യം..ദൈവീകഭാവങ്ങൾയെന്നും..നമ്മളെവേഷംകെട്ടിക്കുന്നു..കർമ്മംചെയ്യിപ്പിക്കുന്നു...?

  • @dineshnair3720
    @dineshnair3720 ปีที่แล้ว

    Mukulan marum britesh adinivesham thanikku parayamo

  • @madhu3224
    @madhu3224 2 ปีที่แล้ว +1

    നരബലിയെക്കുറിച്ച് പണ്ഡിത ശു.കൻ്റെ അഭിപ്രായം ചവച്ചരച്ച് ഒന്ന് ഉരയ്ക്കുമോ...

  • @AjithKumar-dj8xo
    @AjithKumar-dj8xo 2 ปีที่แล้ว +1

    Commend kandal ariyam

  • @venugopalank8551
    @venugopalank8551 2 ปีที่แล้ว +1

    Sir, your statement partially correct. But your covering so many things. Present communist leaders living in the expense of old leaders. At present majority of communist leaders doesn't have any quality -- example EP. Jayarajan, Sivankutty.
    Also CPM ruled West Bengal for 35 years continuously but still there cast difference are there. So please study more about this matters.

  • @nandhakishort999
    @nandhakishort999 2 ปีที่แล้ว +3

    സുപ്രീം കോടതി വിധി നടപ്പിലാക്കാൻ കഴിയാത്ത പിണറായിക്ക് കുടപിടിക്കയാണോ നിങ്ങൾ 🤷🏼‍♂️

    • @ratheeshkr8974
      @ratheeshkr8974 2 ปีที่แล้ว

      സുപ്രീം കോടതി വിധി നടപ്പിലാക്കിയത് ഇതുവരെ അറിയാത്തവർ ഉണ്ടോ..

  • @MrMbalachandran
    @MrMbalachandran ปีที่แล้ว +1

    നോക്കുകൂലി സമരം എന്താ പറയാത്തെ.

  • @കൈസർകൈസർ
    @കൈസർകൈസർ 2 ปีที่แล้ว

    എനിക്ക് തോന്നത് ഈ കമ്മ്യൂണിസ്റ്റ്‌ കാരൻ ഇളയി ഡയത്തിന്റെ ഏട്ടൻ മൂത്തേടൻ ആണോ 🤣

  • @shankarannambuthiri9111
    @shankarannambuthiri9111 2 ปีที่แล้ว +1

    എന്റെ ഹരിപ്രസാദേഎന്തിനീ ബ്രാ ഹ്മണ ദ്യേഷം "കഷ്ടം

  • @santhakumari799
    @santhakumari799 ปีที่แล้ว

    Lokam akashatholm parakkumpol thanikku nalathekkulla nllakaryangal paranjoode.kayamkulam kochunnide katha koodi parayu.

  • @kaleekalee1331
    @kaleekalee1331 2 ปีที่แล้ว +3

    ഭൂപരിഷ്കരണം നടപ്പിലാക്കി കിട്ടിയവരുടെ സ്വത്തൊക്കെ എവിടെ. ? നോകൂലിയും വിപ്ലവവും അല്ല വേണ്ടത് പ്രയത്നിച്ചു ഉണ്ടാക്കിയ പൈസക്ക് വിലയുണ്ടാവും അതേ സൂക്ഷിക്കും

  • @RAJ-gr5wj
    @RAJ-gr5wj ปีที่แล้ว

    കേരള നവോത്ഥാനം തുടങ്ങുന്നത് ശ്രീ തൈക്കാട് അയ്യ,വൈകുണ്ട സ്വാമികൾ ,ശ്രീ നാരായണ ഗുരു,ചട്ടമ്പി സ്വാമികൾ മുതലായ മഹാത്മാക്കളുടെ ആണ്.ബ്രാഹ്മണ്യം ഹിന്ദുത്വത്തിൻ്റെ പ്രോഡക്ട് അണ് എങ്കിൽ ഈ പറഞ്ഞ മഹാരഥന്മാർ ഹിന്ദുത്വത്തിൻ്റെ പ്രോഡക്ട് തന്നെ അണ്.ഇവർ ആരും കൊളോണിയൽ വ്യവസ്ഥിതി അനുസരിച്ചും മിസ്സിനറി മരുടെ ആഹ്വാനം ഉൽകൊണ്ടും അല്ല പ്രവർത്തിച്ചത്.പിന്നെ ജന്മിത്വ വ്യവസ്ഥ നിർത്തുന്നതിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പങ്ക് വളരെ വലുതാണ്.

  • @abdullak1313
    @abdullak1313 2 ปีที่แล้ว

    ഇദ്ദേഹത്തിന്റെ സംസാര രീതിയും ശബ്ദവും കെ. ഇ. എനിന്റെ സംസാരം പോലെയുണ്ട്.

  • @AjithKumar-dj8xo
    @AjithKumar-dj8xo 2 ปีที่แล้ว

    He is an Ayurveda doctor

  • @anilpranavam1616
    @anilpranavam1616 2 ปีที่แล้ว +2

    Dear sir with full respect , please think and talk about present and future.

  • @rkays7459
    @rkays7459 2 ปีที่แล้ว

    ഭാരതത്തെ പൗരാണിക കാലം മുതൽ തകർത്ത് വിദേശികൾക്ക് കാഴ്ചവെച്ചത് ബ്രാഹ്മണൻ എന്ന സവർണ്ണ മാലിന്യം ആണ്. അവർ ഭാരതത്തിൻ്റെ ശിരസ്സിൽ ഇരുന്നു വിസർജ്ജിച്ച ജാതി എന്ന വിഷമാലിന്യം കൊണ്ടവർ ഭാരതത്തിന്റെ സകല ശക്തിയും ചോർത്തിക്കളഞ്ഞു.
    1924ൽ ജാതിയുടെ പേരിൽ ആട്ടിപ്പുറത്താക്കപ്പെട്ട ഗാന്ധിജി എന്ന മഹാത്മാവ്❓പോലും ശ്രീനാരായണ ഗുരുവിന്റെ ജാതി നിർത്തലാക്കാൻ ഉള്ള ഉപദേശം സ്വീകരിച്ചില്ല 😡😠😡😠
    എന്നാൽ ഇന്ന് "സമത്വ സുന്ദര" കമ്മ്യൂണിസ്റ്റ് കേരളത്തിൽ ജാതിയും മതവും തന്നെ സകലതിനും ആധാരം⁉️
    കഷ്ടം😠😠😠😠😠🇮🇳

    • @Hitman-055
      @Hitman-055 2 ปีที่แล้ว +1

      ഇവർ അധികാരത്തിനു വേണ്ടി സ്വന്തം അന്തർജനങ്ങളെ ബ്രിട്ടിഷുകാർക്കു കാഴ്ചവച്ചു സ്ഥാനമാനങ്ങൾ നേടി എന്നതാണ് !

    • @gopalakrishnank.k7228
      @gopalakrishnank.k7228 2 ปีที่แล้ว

      @@Hitman-055 ഏത് കാലത്തും ആരുടെ യെങ്കിലും കീഴിൽ മാത്രമെ സാധാരണ ജീവിതം നടന്നിട്ടുള്ളു. ഇന്നും മേലാളൻമാർക്ക് കീഴിൽ തന്നെ. അവർ മാറി എന്ന് മാത്രം. ഫാസിസം എല്ലാ പക്ഷങ്ങൾക്കും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. സവർണ്ണ ഫാസിസം ഇന്നും ഉണ്ട്. ആ സവർണർ ഭരണവർഗ്ഗം തന്നെയാണ് , എന്നത്തെയും പോലെ

  • @indianscientificastrology8676
    @indianscientificastrology8676 2 ปีที่แล้ว +1

    പട്ടറിൽ പോട്ടനില്ല. ഉണ്ടെങ്കിൽ അവൻ മജിസ്ട്രേറ്റ്

  • @sreenisreenivasan1552
    @sreenisreenivasan1552 ปีที่แล้ว

    ന്യൂജനെ വഴിതെറ്റിക്കാൻ ഗീബത് സിദ്ധാന്തവുമായി ഇറങ്ങിയവർക്കുള്ള മറുപടി...... കാലഘട്ടത്തിനാവശ്യമായ . ചരിത്ര വിവരണം...... അഭിവാദ്യങ്ങൾ......

  • @rohithvg2212
    @rohithvg2212 ปีที่แล้ว +1

    ഒരു കീഴളൻ കരയുന്നു എല്ലാ ആനുകൂല്യങ്ങളും പറ്റി കൊണ്ടു പുതു തലമുറയെ വഴിതെറ്റിക്കുന്നു ശുംഭൻ

  • @krishnankuttykkandarampott2587
    @krishnankuttykkandarampott2587 ปีที่แล้ว

    അറിവ് നേടിയവൻ ആണ് ബ്രാഹ്മണൻ എന്നു പറയുന്നത് അല്ലാതെ അതൊരു ജാതിയല്ല.

  • @josephchummar7361
    @josephchummar7361 ปีที่แล้ว +1

    It is good that the present generation should realise what was our social structure and a minority of the population enjoyed the wealth of the general public .the root cause for this social reformation is engineered by the earlier Christian missionaries who inspired and educated those who had no right to any education .the much boasted gurukulam education was strictly for brahmins and a few selected class of higher castes the social life here was infact worse than an African slave .

  • @vgvlogs1969
    @vgvlogs1969 2 ปีที่แล้ว +5

    1938 വന്ന കമ്മ്യൂണിസ്റ്റ് എന്തു നവോത്ഥാനമാണ ഉണ്ടാക്കിയത്, കമ്മ്യൂണിസ്റ്റ് എന്ന വാക്ക് ഇഎംഎസ് മനസിലാക്കിയത് സഹോദരൻ അയ്യപ്പന്റെ ലേഖനത്തിൽ നിന്ന് ആണ്

    • @thampansuresh4351
      @thampansuresh4351 2 ปีที่แล้ว

      അങ്ങയുടെ ചരിത്രബോധം അപാരം

    • @ratheeshkr8974
      @ratheeshkr8974 2 ปีที่แล้ว

      1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ നടപ്പിലാക്കിയ ഭൂപരിഷ്കരണവും സർവ്വത്രിക വിദ്യാഭ്യാസവും കൊണ്ടാണ് കേരളത്തിലെ സാമൂഹിക വിദ്യാഭ്യാസ പുരോഗതി ഉണ്ടായത്. അങ്ങനെ ഉണ്ടായ പുരോഗതി കൊണ്ടാണ് 70കളുടെ മദ്ധ്യത്തിൽ ഗൾഫിൽ തൊഴിലവസരം വന്നപ്പോൾ അങ്ങോട്ട് പോകാൻ മലയാളിക്ക് സാധിച്ചത്. മുസ്ലിം രാജ്യങ്ങളുടെ പണമാണ് കേരളത്തെ ഇന്ത്യയിലെ നമ്പർവൺ സംസ്ഥാനമാക്കി മാറ്റിയത്. ഉയർന്ന ദിവസക്കൂലി കേരളത്തിൽ നടപ്പിലാക്കി കൂടി ചെയ്തപ്പോൾ ഗൾഫ് പണം കേരളത്തിൽ എല്ലാവർക്കും ലഭ്യമായി.

  • @unnikrishnantv3521
    @unnikrishnantv3521 ปีที่แล้ว

    ഇയാൾ ആരാ? ഒരേ സമയം ദാരിദ്രത്തേക്കുറിച്ചും, സാധാരണക്കാർ കൊടുത്ത നികുതികൊണ്ടാണ് ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ സ്വത്തുക്കൾ ഉണ്ടായതെന്നും. ഇവന്മാർ എല്ലാം കാട്ടുമുട്ടിച്ചു. ഇനി ക്ഷത്രമുതൽ എടുത്തു പുട്റ്ത്തുക്കാൻ ധൃ തിയായിട്ടാ. എന്നിട്ട് വേണം കുടുംബത്തെയും കൂട്ടുകാരെയും കൊണ്ട് അമേരിക്കയിലേക്ക്‌ ഉല്ലാസ യാത്ര പോകാൻ.

  • @krchandrasekharapillai7501
    @krchandrasekharapillai7501 ปีที่แล้ว +1

    ബ്രാഹ്മണരേക്കുറിച്ച് ധൈര്യമായി പറഞ്ഞോളൂ. അവർ വളരെ കുറച്ചും പാവങ്ങളും ആണ്. അതു കൊണ്ട് തലയും കൈയും ഒക്കെ യഥാ സ്ഥാനത്തു തന്നെ കാണും.

    • @emilbaby363
      @emilbaby363 ปีที่แล้ว

      Pasuvinum bramananum saukhiam vannal matrame lokatellavrkum saukhiam undaku. Allenkil ellavrkum nasamayirikum.

  • @s.kishorkishor9668
    @s.kishorkishor9668 ปีที่แล้ว

    ഇയാൾ പറയുന്നത് കേട്ടാ ഇയാളാണ് ആദ്യമായി ഇതൊക്കെ ഇയാളാണ് കണ്ടുപിടിചതെന്ന് ഇയാൾക്ക് മുൻപേ മഹാ വിപ്ളവകാരികൾ പറഞ്ഞതാണ് ചുമ്മാ Shine ചെയ്യാൻ

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 ปีที่แล้ว

    Where is that arrival... ? Now no employees.. Now genmi... Known as corporate... Now corporate salary 10000 only... Congress freedom fighters.. Congress build india..congress ideology diversity in unity... Congress given sc st reservation.. Equal rights..democracy.. Constitution.. Legislation... 1954 hindu acts... 1790 tippu sultan banned slavery. In malabar region...1813 rani parvati released 130000 ezhava in travencore...

  • @shankarannambuthiri9111
    @shankarannambuthiri9111 2 ปีที่แล้ว

    ഇന്ന് രാഷ്ട്രീയമേ ലാളത്തം ഉണ്ടപ്പൊ

  • @rawtherasanarbasheer443
    @rawtherasanarbasheer443 2 ปีที่แล้ว +1

    ആരാടോ പറഞ്ഞത് ബ്രാഹ്മണന്മാർ ബുദ്ധി കൂടുതലാണ് എന്ന്

  • @hakkimm2565
    @hakkimm2565 2 ปีที่แล้ว

    കേരളം ഇസ്ലാം ആഗമനത്തോടെ( അതി ന് ആര്യാധിനിവേശം എന്നും പറയപ്പെടു
    ന്നുണ്ട് )മലയാളനാടായി. മലയാളസംസ്
    കാരം നടപ്പിലായി. ഇസ്‌ലാമിൽ തറവാ
    ടുകൾ ഉണ്ടായി. ഹിന്ദുവും, മുസ്ലിമും &ഇല്ല
    വും, തറവാടും നിലവിൽ വന്നു. ഇസ്ലാംതറ
    വാട്ടിൽ തമ്പുരാനും, ഹിന്ദുഇല്ലത്തിൽ ബ്രാഹ്മണരും ആണ് ഉള്ളത്. കേരളം ബ്രാ
    ഹ്മണ കാലഘട്ടമായും, മലയാളനാട് തമ്പു
    രാൻ കാലഘട്ടമായും അറിയപ്പെട്ടു. ജന്മിത്വവും, നാടുവാഴിത്വവും,അയിത്തവു
    മൊക്കെ ഉണ്ടായി. നാടെല്ലാം തമ്പ്രാന് എന്നു വന്നു,♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sreedharanpillai6308
    @sreedharanpillai6308 ปีที่แล้ว

    😂Sir, I have a small doubt. Which is your country of origin ? 😂😂😂 Where were you manufactured ? 😂 To which animal family do you belong ?

  • @prssharma8244
    @prssharma8244 2 ปีที่แล้ว

    വാചകം അടിക്കാതെ പ്രവർത്തിച്ചു കൂടെ. തൂക്കാരാം മീണയുടെ ജാതി രാജസ്ഥാനിൽ ആദിവാസി യാണ് ധരാളം ഐഎസ് ഉണ്ട്. ഇവിടെ കുറച്ചു ആദിവാസിയെ മുന്നോട്ടു ആക്കാൻ ഇടതു പക്ഷത്തിനു കഴിഞ്ഞില്ല

    • @baijupr6360
      @baijupr6360 ปีที่แล้ว

      Eth savarnananedo indiayil parithaapakaram

  • @haridasanv1745
    @haridasanv1745 ปีที่แล้ว

    ഇന്നത്തെ ജന്മികൾ ജീവിക്കാൻ അഷ്ടിക്ക് പോലും വകയില്ലാത്ത ബ്രാഹ്മണരല്ലല്ലൊ സഖാവെ ?
    ഇന്ന് അതിസമ്പന്നർ വേറെ ചില രാണല്ലൊ സഖാവെ?
    അവർ ചെയ്യുന്ന അനീതികൾക്കെതിരെ നിങ്ങൾ എന്ത് സമരം ചെയ്യുന്നു സഖാവെ?
    അവരുടെ സംഘടന ശക്തിയെ ഭയന്ന് അവർ ചെയ്യുന്ന അനീതി കൾ
    കണ്ടില്ല എന്ന് നടിച്ച് നിങ്ങൾ ഓച്ചാനിച്ച് നടക്കുകയല്ലെ സഖാവെ?
    ഇന്നും തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെട്ടൊ സഖാവെ?
    ഇന്ന് അധികാരക്കസേരകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന തൊഴിലാളി നേതാക്കന്മാരുടെ അവസ്ഥ എന്താണ്
    സഖാവെ?
    ജീവിക്കാൻ ഗതിയില്ലാത്ത സവർണ്ണ ഹിന്ദുക്കളാണൊ ഇന്നത്തെ
    ഫാസിസ്റ്റുകൾ സഖാവെ?
    ഇന്ന് കേരളം ഭരിക്കുന്ന ഭരണാധികാരിയക്കാൾ വലിയ ഫാസിസ്റ്റ് കേരളത്തിൽ ആരാണ് ഉള്ളത് സഖാവെ?
    കല്ലുവെച്ച പച്ചനുണകൾ ഇനിയും തള്ളി വിട്ട് ജനത്തെ കബളിപ്പിക്കാതെ സത്യം തുറന്ന് പറയു സഖാവെ?
    നവോഥാനം ഒരു സമുദായത്തിലെ അനാചാരങ്ങളും അനീതികളും അന്ധവിശ്വാസങ്ങളും നീക്കം ചെയ്യാൻ മാത്രം മതിയൊ?
    കമ്മ്യൂണിസം എന്നാൽ ഒരു വിഭാഗത്തോട് തികഞ്ഞ പക്ഷപാതം കാണിക്കലും , മറു വിഭാഗത്തെ പ്രീണി പ്പിക്കലും ആ ണൊ സഖാവെ?
    പട്ടിണിക്കാരനായ കോരനെ തല്ലാൻ ഞാൻ മതി, വിപ്ലവത്തിന്റെ പേരിൽ സവർണ്ണ ഫാസിസ്റ്റുകൾക്കെതിരെ എന്ന പേരിൽ അവനോട് കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ ഇനിയെങ്കിലും അവസാനിപ്പിച്ച് നട്ടെല്ലോട് കൂടി
    മുഖം നോക്കാതെ
    എല്ലാഅനീതികൾക്കെതിരെയും ഒരേ പോലെ പോരാടി കമ്മ്യൂണിസം എന്ന വാക്കിന്റെ അർത്ഥം അന്വർത്ഥമാക്കു സഖാവെ?
    കയ്യടി നേടാൻ പട്ടിണി ക്കാരനായ കോരന്റെ നെഞ്ചത്തുളള വിപ്ലവ നവോഥാന കസർ ത്തു കൾ ഇനിയെങ്കിലും ഒഴിവാക്കുക.
    സാമ്രാജ്യത്വ ശക്തി കൾ ഇന്ന് ബന്ധുക്കളായൊ സഖാവെ?

    • @binuabraham3621
      @binuabraham3621 ปีที่แล้ว

      ബി ജെപി ആർ എസ് എസ് കാർ സംഘപരിവാർ സംഘടനകൾ ബജിരംഗദൾ എന്നി വർഗ്ഗീയ രാഷ്ട്രീയ പ്രസ്ഥാനം പ്രത്യയശാസ്ത്രം ആശയങ്ങൾ യൂറോപ്യൻ ഭൂഖണ്ഡ രാജ്യങ്ങളിൽ നിന്നു വന്ന ആര്യന്മാരുടെ ജാതികൾ ആയ ആൾക്കാരുടെ രാഷ്ട്രീയ പ്രസ്ഥാനം പ്രത്യയശാസ്ത്രം തന്നെ ആണ്

  • @rijulovarmenianairi6129
    @rijulovarmenianairi6129 2 ปีที่แล้ว

    Why always brahmin bashing..if brahmin were bad, how come Trivandrum devesom board have Nair's 92 percent

  • @baburajanbaburajan295
    @baburajanbaburajan295 2 ปีที่แล้ว +1

    ഇവൻ കമ്മ്യൂണിസ്റ് കള്ളനാണയം കളവു കമ്മ്യൂണിസം

  • @sasidharanpk7412
    @sasidharanpk7412 2 ปีที่แล้ว +1

    ഇതൊക്കെ ഇപ്പോൾ ഇവിടെ വിളമ്പുന്ന ഇത്തരകാര ർ ആണ് ശരിക്കു കുഴപ്പാക്കാർ ഇവരെ നിരീക്ഷണം നടത്തണം

  • @purushothamankpkannan1517
    @purushothamankpkannan1517 2 ปีที่แล้ว

    ഇപ്പഴും ഇതൊക്കെ നടക്കുന്നില്ലെ?ഇതില്ലാതാക്കാൻ എന്തെങ്കിലും മൂന്ന് ഉണ്ടോ സഖാവെ.?

  • @danielgeorge8851
    @danielgeorge8851 2 ปีที่แล้ว +2

    Sir
    But you forgot about the contributions of christian missionaries who gave education, stimulate them for their rights and forced "Rajas" to change the rules with the help of British empire
    Sir they created a good fields for the reformation through education... hence the Dalit in kerala are the high educated among. All over India.

    • @radhakrishnanpm924
      @radhakrishnanpm924 2 ปีที่แล้ว +2

      Daniel George
      you need not present this arguments in this context
      Nobody can neglect the contribution of missionaries and British rule for caste-ridden indian ടം ciety
      But you didn't mention the contribution and services of Sree Narayana Guru Ayyankali Poikayil Kumar a Guru Pandit Karuppan
      Aren't you aware of changes made by communist Party in Kerala Society
      You' are conscious of christian missionary and christian church
      But you are not standing for equality why did you create Dalit Christain ?
      you call them, "Pelen Thoma" and parayan jose
      There is the fight betwean those who support Bhraminism and those who reject Bhraminism
      if you have anything to say in this subject you can record it
      Don't Parade christianity in unwanted
      time
      c
      ❤️
      c

    • @danielgeorge8851
      @danielgeorge8851 2 ปีที่แล้ว

      @@radhakrishnanpm924 Sir, I am not denying the contributions of reformers of Kerala like , Sree Narayana Guru , Ayyankali etc.. when ever most of the comrade's speech they took all credit ..and mostly not mention above reformerers and Christian missionaries. Sir , castisum was a cruel demon in Kerala and is still a reality in Indian community and it will go on.. when it will harm to somebody it is dangerous. Even clamming as we are progressive..can you tell how many Dalits and low cast people are in the top level of this parties ?. I am staying outside Kerala and I know very well the inhumanisum of cast system... visit all over India , specially in side of the urban villages of ... What I said specially the protestant missionries those who saw the creations of GOD in equality and think the creations should be free from all CAPTIVTY. [ the real vision of Bible and Christianity , but unfortunately the truth is not practicing ] I am not a religious phenetic but believe in humanity of Christ.

  • @athirar9416
    @athirar9416 ปีที่แล้ว

    Bhraman annum eennum undu. Janmmiyouday position eenu Land mafiyanu nokunnathu, Bhraman ente position eenu IAS officer's aanu nokunnathu, Therumanasu eenu Chief minister aanu , aanu hoi hoi ku pakaram Police Roadblock cheyyoum, govt empowerment nu Jathi adisthanathel aanu Chathurvarnnam eepol Ration card ente nerathel aanu, Chela government officel kayaranam ayenkel cheyrupu remove cheyyanam, Party nethakal lum Mantri marum Bhraman aayee panavoom adikaravoom ulla van nu vendi neyamam vazhe matti bharana vargam eepol munvarga pakayouday peru paranju kondu oru Shoodhra jathi aye General catagory brand thannukondu oro avakasham block cheyyouka alley LDF, UDF party' nethakal lum shelbhadhikalum cheyounnathu. Alla ayennu parayan pattumo? Sir, Jathi parayounnathu mahaabharadham Jathi eel kudi govt benefits medikunnathu aa jathi youday kazheve. General category venam 90% ayennalum avan out ayennal reservation ullavarku 45% mathi avar IN. Kudathey Jathi youday peril promotion eethu alley eveday nadapakunnathu.