ആള്‍ ദൈവങ്ങള്‍ക്ക് സാഹോദര്യം തൊട്ട് തീണ്ടിയീട്ടില്ല

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 552

  • @alifaisefaise2630
    @alifaisefaise2630 2 ปีที่แล้ว +34

    മാഷെ.. സൂപ്പർ
    മതങ്ങളുടെ യഥാത്ഥ മൂല്യങ്ങൾ
    ഇത് തന്നെയാണ്.
    ഇന്നിന്റെ മതങ്ങൾ ഈ മൂല്യങ്ങൾ കൈമോഷം വന്ന വരണ്ട മതമാണ്

    • @milanshort9584
      @milanshort9584 2 ปีที่แล้ว +4

      *athil ettavum latest aayi vanna njammante matham pedumo kakke?*

    • @dylan2758
      @dylan2758 2 ปีที่แล้ว +5

      അതിൽ ഒരു മൂല്യവും ഇല്ലാത്ത മതം ഇസ്ലാമും😅🤣

    • @HARIOM-hn8eb
      @HARIOM-hn8eb 2 ปีที่แล้ว +8

      എന്നെ വിസ്മയിപ്പിക്കുന്ന ഒരു കാര്യം 99% ഇസ്ലാം മത അനുയായികളും എന്തു കൊണ്ടാണ് ഇത്രയും വിവരദോഷികളും ഇടുങ്ങിയ ചിന്തയുള്ളവരും കൊടിയ പകയുമുള്ളവരുമാവുന്നത് എന്നാണ്?

    • @dylan2758
      @dylan2758 2 ปีที่แล้ว +4

      @@HARIOM-hn8ebഉത്തരം സിംപിൾ അല്ലേ മദ്രസ്സയിൽ പഠിക്കുന്നത് കൊണ്ട്😅

    • @nationalistindian367
      @nationalistindian367 2 ปีที่แล้ว

      Ivan oru maha Fraud ...Ivante thani niram ariyaan Sri Jayashankarinte video kaanu... th-cam.com/video/v9vDEOmzRoU/w-d-xo.html

  • @ayyoobedanat6576
    @ayyoobedanat6576 2 ปีที่แล้ว +15

    സുനിൽ സാറിന്റെ ഓരോ പ്രഭാഷണവും പുതു ചിന്തകളിലേക്കും കാഴ്ചപ്പാടിലേക്കുമുള്ള കവാടങ്ങളാണ്. ഗ്രാഹ്യമല്ലാത്ത പ്രഭാഷണങ്ങൾ പോലും ആസ്വദിച്ചു കേൾക്കാവുന്ന ത്ര
    മാസ്മരികം . നന്ദി സാർ.

  • @bnsworld4979
    @bnsworld4979 ปีที่แล้ว +2

    മാഷേ നിങ്ങളെ കേൾക്കാൻ എല്ലാ ജനാവിഭാഗങ്ങളും തയ്യാറാവണം എനിക്ക് പറയാനുള്ളത് ഇക്കാലത്തിൽ നല്ല ബുദ്ധി ഉണ്ടാവാനും നല്ല മനുഷ്യനായി ജീവിക്കാനും മാഷുടെ പ്രഭാഷണം തീർച്ചയായും കേൾക്കണം

    • @subadhakv
      @subadhakv 9 หลายเดือนก่อน

      Qqqqq qqq

  • @VinodKumar-wb9mz
    @VinodKumar-wb9mz ปีที่แล้ว +3

    ആത്മബലമുള്ള, ഉളുപ്പ് ഒട്ടുമില്ലാത്ത പണ്ഡിതന്മാർ ഇഷ്ടം പോലെയുണ്ട്....

  • @jebeezal
    @jebeezal ปีที่แล้ว +5

    ഇതുവരെ കേട്ടുപോന്ന കണ്ടുപോന്ന അനുഭവിച്ചു പോകുന്ന വാക്കുകളും പ്രവർത്തികളും അനുഭവങ്ങളും കൂട്ടി വായിക്കുമ്പോൾ ഇത്രയേറെ അർത്ഥതലങ്ങൾ അവക്ക് ഉണ്ടെന്ന് മനസ്സിലാക്കുവാൻ കഴിയുന്നത് മാഷേ മാഷുടെ പ്രസംഗങ്ങൾ കേട്ട് തുടങ്ങിയപ്പോൾ ആണോ എന്നൊരു സംശയം പോലും ഉടലെടുക്കുന്നുണ്ട് - കാണിച്ചുതന്ന അർത്ഥതലങ്ങൾക്കും വഴികൾക്കും നന്ദി മാഷേ -

  • @dayalk9207
    @dayalk9207 2 ปีที่แล้ว +21

    ഇന്നത്തെ കാലഘട്ടത്തിന്റ ഏറ്റവും ആവശ്യമായ സഹോദര്യത്തിൽ ഊന്നിനിന്ന് സംസാരിക്കുന്ന താങ്കൾക് അഭിനന്ദനങ്ങൾ. സഹോദര്യം എന്ന വാക്ക് കേൾക്കാത്ത ഒരു പ്രഭാഷണവും ഉണ്ടാകാറില്ലെന്നതാണ് വാസ്തവം 🌝

  • @babunair6669
    @babunair6669 2 ปีที่แล้ว +39

    സാഹോദര്യവും കാരുണ്യവും ഇന്നത്തെ സന്യാസിമാരിൽ കാണാൻ കഴിയില്ല. പക്ഷേ കമ്യൂണിസത്തിലാണ് യാർത്ഥ സഹോദര്യവും കരുണയുള്ളത്.മാവോയുടെ, ഷീ യുടെ (പ്രത്യേകിച്ച് ഉയിഗൂർ മുസ്ലീമുകളുടെ കാര്യത്തിൽ), പോൾ പോട്ടിൻ്റെ, കിം ഇൽ സൂങ്ങിൻ്റെ, സ്റ്റാലിൻ്റെ അങ്ങനെ എത്രയെത്ര സാഹോദര്യങ്ങൾ, കരുണകൾ. കപടത ഇദ്ദേഹത്തിൻ്റെ കൂടപ്പിറപ്പാണ്

    • @abrahamej3837
      @abrahamej3837 2 ปีที่แล้ว +3

      Communisathinte ssaahodaryavum karunayum enthanennu janangalku manasilayi thudangiyitundu maashe...

    • @krishnanmp6319
      @krishnanmp6319 2 ปีที่แล้ว +5

      എന്നിട്ടാണൊ ചന്ദ്രശേഖറിനെ 52 വെട്ടു് വെട്ടി കൊലപ്പെടുത്തിയത്

    • @pmp7771
      @pmp7771 2 ปีที่แล้ว +1

      tp യുടെ പ്രേതം കമ്മ്യൂണിസ്റ്റ്‌ സാഹോദര്യം പാടി നടക്കുന്നു

    • @radhakrishnantp3876
      @radhakrishnantp3876 2 ปีที่แล้ว

      ഗുണ്ടായിസം കൈയിലുള്ളവർക്ക് തിരിച്ചടി സ്വാഭാവികം. 52 നേക്കാൾ വലിയ സംഖ്യ വെട്ടും കുത്തും പലർക്കും കിട്ടിയിട്ടുണ്ട്. വെഞ്ഞാറമൂട്ടിൽ 72 ആയിരുന്നു. ഈ അടുത്ത കാലത്ത് !! എന്തേ അതൊന്നും തികട്ടി വരാത്തത് ?? സ്വഗോത്ര ചന്ത ???

    • @nejmalhussainkallingal2812
      @nejmalhussainkallingal2812 2 ปีที่แล้ว +1

      ഇവരുടെ കൂട്ടത്തിൽ മുഹമ്മദ്‌ മോശേ ശ്രീകൃഷ്ണൻ ശ്രീരാമൻ ഇവരുടെ പേര് കൂടി ചേർക്കുക. ഇവരും കുറെ കൊന്നു കൂട്ടിയിട്ടുണ്ടല്ലോ

  • @s.k8830
    @s.k8830 2 ปีที่แล้ว +43

    നിങ്ങൾക്ക് ഹിന്ദു മതത്തെ എത്ര വേണമെങ്കിലും വിമർശിക്കാം ആരും തലവെട്ടില്ല ഉദയ്പൂർ പോലെ, ആരും കൈവെട്ടില്ല ജോസഫ് മാഷിനെ പോലെ... അതാണ് ഈ മതത്തിന്റെ പ്രത്യേകത 🇮🇳❤️

    • @spider492
      @spider492 2 ปีที่แล้ว +15

      പക്ഷെ പശുവിന്റെ പേരും പറഞ്ഞു ആളെ തല്ലികൊല്ലും അല്ലേ.

    • @underworld7496
      @underworld7496 2 ปีที่แล้ว +3

      ഓ.. പിന്നെ.... എത്രസത്യം...... ഇന്നുവരെ ആരെയും കൊന്നിട്ടില്ല 😊😆😆🤣🤣😆🤣

    • @Hari-vj8oi
      @Hari-vj8oi 2 ปีที่แล้ว

      @@spider492 പശുവിനെ മോഷ്ടിചതിനു നാട്ടുകാർ തല്ലിക്കൊന്നിട്ടുണ്ട്. പശുവിനെ മാത്രം അല്ല, പല മോഷണ കേസിലും നാട്ടുകാർ തല്ലിക്കൊന്നിട്ടുണ്ട്.

    • @neenapratap2827
      @neenapratap2827 2 ปีที่แล้ว +1

      ​@@spider492 ethrapere konni pasuvinte peril.

    • @spider492
      @spider492 2 ปีที่แล้ว +8

      @@neenapratap2827 കണ്ടമാനം ഉണ്ട്. Up, ഗുജറാത്ത്‌, ബീഹാർ തുടങ്ങി ഒരുമാതിരിപ്പെട്ട സംസ്ഥാനങ്ങളിൽ ഒക്കെ നടന്നു.

  • @MultiVisal
    @MultiVisal 2 ปีที่แล้ว +36

    T P യോട് കാണിച്ച സാഹോദര്യം ചോദിക്കാൻ നിനക്കു നാവില്ല

    • @MohanKumar-eg9qi
      @MohanKumar-eg9qi 2 ปีที่แล้ว +1

      athe gaja fraud

    • @babeeshlal2981
      @babeeshlal2981 2 ปีที่แล้ว

      Correct✅✅✅

    • @babeeshlal2981
      @babeeshlal2981 2 ปีที่แล้ว

      @Muhammed Khan edo.. Oru.. Kalath. Tp.. Cpm.. Nte.. Ellam.. Ayirunnu... Pinne.. Waste. Akki... Engane......

    • @vivekmvr8051
      @vivekmvr8051 2 ปีที่แล้ว

      TP യോട് കാണിച്ച പോലെ ഉള്ള സ്നേഹം ഒന്നും നമുക്ക് വേണ്ടേ.....

  • @rameshsukumaran1218
    @rameshsukumaran1218 2 ปีที่แล้ว +3

    അമ്പട പിച്ചെടി കള്ളാ, സുനി കുട്ടാ 👍🏻🙏🏻

  • @prk6149
    @prk6149 ปีที่แล้ว +1

    ഫലപ്രദമായി ഉണ്ടാക്കമെന്നുണ്ട് മാഷെ,എങ്ങിനെയാണ് മാഷ് കള്ളത്തരത്തിൽ ഡോക്ടറേറ്റ് എടുത്തതെന്ന് കൂടി പറഞ്ഞു തരൂ.

  • @MadhuMadhu-rf9xz
    @MadhuMadhu-rf9xz 2 ปีที่แล้ว +5

    മനോഹരമായി സംസാരിക്കുന്ന വിവരക്കേട് അതാണ് ഇദ്ദേഹം .
    അറിയാവുന്ന വിഷയത്തിൽ സംസാരിക്കുന്നത് നന്ന് ,
    ഗീത അറിയണമെങ്കിൽ സത്യം എന്തന്ന് അറിയണം സത്യം അറിയണമെങ്കിൽ ഒരു ജന്മം പോര അത് ഒരു അന്വാക്ഷണമാണ് ,,,,

  • @SureshKumar-kq8zb
    @SureshKumar-kq8zb 2 ปีที่แล้ว +5

    Wow! What an insight! You should talk more for our awareness. Linking multiple literatures so beautifully ❤❤👌👌👌

  • @rohitrajan1232
    @rohitrajan1232 2 ปีที่แล้ว +11

    വളരെ ശരിയാണ്, മൈത്രി യും സാഹോദര്യവും ഒക്കെ ഉള്ളത് ഇപ്പൊ കമ്മ്യൂണിസ്റ്റ്കർക്കാണ്.. പ്രത്യേകിച്ചു കോടി സുനി, ട്രൗസർ മനോജ്, കുഞ്ഞനന്തൻ അങ്ങനെ യുള്ള മഹാനമ്മർ..

    • @sreekandeswaramsomawarrier7474
      @sreekandeswaramsomawarrier7474 2 ปีที่แล้ว

      ഗാന്ധിജിയേക്കാൾ മഹത്വമേറിയ കമ്മി

  • @AnilKumar_1966
    @AnilKumar_1966 4 หลายเดือนก่อน

    Super👌✌

  • @prasannakumar3385
    @prasannakumar3385 2 ปีที่แล้ว +44

    പിൻവാതിൽ വഴി വരുന്നവരോട് ഐക്യപ്പെടാനേ കഴിയൂ.
    PSC എഴുതി ജയിച്ചു വരുന്നവരോട് നിരന്തര ജുദ്ദവും.

    • @MohanKumar-eg9qi
      @MohanKumar-eg9qi 2 ปีที่แล้ว

      absolutely agree.parama gaja fraud.athu kettu kayyadikkan kure parishagalum.phooo

    • @sreeragbalan8010
      @sreeragbalan8010 2 ปีที่แล้ว

      😄😄😄

    • @azad8339
      @azad8339 2 ปีที่แล้ว

      😂

    • @nationalistindian367
      @nationalistindian367 2 ปีที่แล้ว

      Ivan oru maha Fraud ...Ivante thani niram ariyaan Sri Jayashankarinte video kaanu... th-cam.com/video/v9vDEOmzRoU/w-d-xo.html

    • @amigozz9078
      @amigozz9078 2 ปีที่แล้ว

      അതിനു വേണ്ടി ഉള്ള പെടാ പാടാണ് പാവം

  • @sreenivasankanneparambil159
    @sreenivasankanneparambil159 2 ปีที่แล้ว +10

    മാഷെ താങ്കൾ എഥാർത്തമായും ഒരു മഹാത്ഭുതം തന്നെ. എത്ര മനോഹരമായ ചിന്താ ധാര . നമോവാകം. ഒരായിരം നമോവാകം.

    • @pvagencies7958
      @pvagencies7958 2 ปีที่แล้ว +2

      മനുഷ്യത്വവും സാഹോദര്യവും ഇയാൾ പഠിപ്പിക്കേണ്ടത് കമ്മ്യൂണിസ്റ്റ് കാരെയാണ് '

    • @wilsonpj2614
      @wilsonpj2614 2 ปีที่แล้ว +1

      ഈ മഹാത്ഭുതം മാർക്ക്‌ തട്ടിച്ചു phd എടുത്തതാണെന്ന് കമ്മിക്ക് അറിയാമോ

    • @siniks3900
      @siniks3900 2 ปีที่แล้ว

      @@wilsonpj2614 അതുകൊണ്ട് നമുക്കിതൊക്കെ കേൾക്കാൻ പറ്റി.

    • @nirmalkumar-vw5tb
      @nirmalkumar-vw5tb 2 ปีที่แล้ว

      @@siniks3900 chiripikalle😂😂

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 ปีที่แล้ว

      ​@@pvagencies7958 ഒരു സാമൂഹികവിപത്ത്‌ അതുമാത്രമാണ്... ഈ ഗുദായോളി മോൻ.....എല്ലാം പിൻവാതിൽ പ്രയോഗം മാത്രം..... അറിയുന്ന
      അന്തംകമ്മി.....ഒരു നാടിന്റെ ശാപം.... 😩... 😔.... 🤔🤔🤔

  • @amigozz9078
    @amigozz9078 2 ปีที่แล้ว +2

    താങ്കളുടെ ഏറ്റവും നല്ല കഴിവ് ...എന്ത് നുണയും... നൊമ്പരം പെടുത്തുന്ന രീതിയിൽ ..അവരെ ഫീൽ ചെയ്യിച്ച് കൊണ്ട് അവരെ വിശ്വസിപ്പിക്കാൻ ഉള്ള കഴിവ് ആണ്...

  • @prasannanvp2791
    @prasannanvp2791 2 ปีที่แล้ว +41

    സുനിൽ മാഷിനെ കൊഞ്ഞനം കുത്തുന്നവർ സത്യത്തിനു നേരെ.. സൂര്യന് നേരെ പഴമുറം... ഉയർത്തുന്നവർ.

    • @azad8339
      @azad8339 2 ปีที่แล้ว +1

      ഇദ്ദേഹം കാണുന്നതിനും അപ്പുറമാണ് യാഥാർഥ്യം..
      Hinduism അല്ല Buddhism ആയരുന്നു ഇന്ത്യയിൽ എങ്കിൽ ഇന്ത്യ മറ്റൊരു അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഇൻഡോനേഷ്യ, tajikizthan, etc.. ആകുമായിരുന്നു..
      Buddhism can't defeat an Organized religion With its non-organized structure..
      But they can physically (kunfu, karotta etc) and mentally ( zen philosophy etc..) defeat any abrahmic ideology...
      .....Hindutva....
      Only Hindtuva have the power to defeat the organised semetic religion .. with its organized structure.. also physically and mentally ( adwaitha , dualism, shakthism etc..)...
      Hindutva is political ideology rather than religious.. to fight with foreign philospohies..
      If their is political Islam, communism, missionaries ..then hindutva will also exist..
      ....Hinduism ....
      Hinduism is now a religion..
      Religion( Dharma = Hinduism = Buddhism = Jainism = shakthism = shaiva etc..
      Hinduism is way of life.. civilization..

    • @sunder8658
      @sunder8658 2 ปีที่แล้ว

      @@azad8339 Enthinaa Afghanistanilekku pokunnathu UP UND GUJARATH UND

    • @azad8339
      @azad8339 2 ปีที่แล้ว

      @@sunder8658 ഗുജറാത്ത് , up എപ്പോഴാണ് രാജ്യങ്ങൾ ആയത്..
      രാജ്യം എന്നത് ഇന്ത്യ ആണ്.

    • @siniks3900
      @siniks3900 2 ปีที่แล้ว

      @@azad8339 There are many countries belongs Budhisam than Hinduisam,and there were peoples live almost calm and quiet

    • @vivekmvr8051
      @vivekmvr8051 2 ปีที่แล้ว +1

      അതെ അർഹത ഇല്ലാത്ത സീറ്റിൽ കയറി ഇരുന്നു അർഹത ഉള്ളവരോട് ഉള്ള സുനിലിന്റെ കൊഞ്ഞനം കുത്തൽ

  • @sidhiquhaji9154
    @sidhiquhaji9154 ปีที่แล้ว +2

    സത്യം അംഗീകരിക്കാൻ പഠി ക്കണം

  • @nijeshnarayanan1674
    @nijeshnarayanan1674 2 ปีที่แล้ว +6

    പിൻവാതിൽ നിയമനം

    • @radhakrishnantp3876
      @radhakrishnantp3876 2 ปีที่แล้ว

      പിന്നിൽ കൂടി ഉണ്ടായവനാണോ താൻ ???

    • @nationalistindian367
      @nationalistindian367 2 ปีที่แล้ว

      Ivan oru maha Fraud ...Ivante thani niram ariyaan Sri Jayashankarinte video kaanu... th-cam.com/video/v9vDEOmzRoU/w-d-xo.html

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 ปีที่แล้ว +1

    മനുഷ്യന്മാർക് റോഡിലോടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥ യാണ് ഇന്ന് കേരളത്തിൽ ഹിന്ദുവിന്റെ കോണകം പരിശോധിക്കുന്നതിലും നല്ലത് മനുഷ്യന്റെ അടിസ്ഥാന കാര്യങ്ങളിലാവട്ടെ ഈ ആർജവം

    • @JosephJoseph-ij5sr
      @JosephJoseph-ij5sr ปีที่แล้ว

      തമ്പ്രാന്റെ വിഷമം മനസ്സിലാവുന്നുണ്ട് ...ഒരു കാലത്തു മനുഷ്യരെ സൂര്യ വെളിച്ചത്തിൽ വരാൻ പോലും സമ്മതിക്കാത്ത ഒരു വ്യവസ്ഥിതിയുടെ പിൻമ്പ് പണി എടുക്കാൻ ഇപ്പോൾ നോക്കേണ്ട .

    • @sunilkumarsrambbikkal6386
      @sunilkumarsrambbikkal6386 ปีที่แล้ว

      @@JosephJoseph-ij5sr ആ വ്യവസ്ഥിതി... പേരും പറഞ്ഞു... ഇപ്പോൾ മുത്തേൽടുക്കുന്നത് ആരാണ്...
      പിന്നെ മനുഷ്യർക്ക് നിങ്ങളാണ്.. വെളിച്ചം കാണിച്ചു കൊടുത്തതു... എന്ന മൊത്തം അവകാശ വാതം... നിങ്ങളും... ഏറ്റെടുക്കേണ്ട 😄😄😜

    • @JosephJoseph-ij5sr
      @JosephJoseph-ij5sr ปีที่แล้ว

      @@sunilkumarsrambbikkal6386 ഹേ അങ്ങനെ ഒരാവകാശവാദവും ഇല്ല . അതിരിക്കട്ടെ ചേട്ടൻ ഇപ്പോൾ ജോലിക്കു പോകുന്നത് പുഷ്പകവിമാനത്തിൽ ആണോ ?

  • @kvn6136
    @kvn6136 ปีที่แล้ว

    ഇളയിടം സാർ സ്റ്റേജിൽ കയറിയാൽ ഹിന്ദുവിനെതിരെ നാല് വിദ്വേഷം പറയാഞ്ഞാൽ ഉറക്കം വരില്ല😂😂😂😂

  • @rijulovarmenianairi6129
    @rijulovarmenianairi6129 2 ปีที่แล้ว +1

    Varna system is good. Buddism is inclusive growth ,may be not good for eugenics

  • @Latheesh770
    @Latheesh770 ปีที่แล้ว

    പ്രായമായില്ലേ സർ ഇനിയെങ്കിലും വർഗ്ഗീയ പ്രസംഗം നിർത്തിക്കൂടേ

  • @sureshputhanveettil7137
    @sureshputhanveettil7137 ปีที่แล้ว

    Where was Karuna and Maithri when Kripesh was killed?

  • @arumughanpangottil9880
    @arumughanpangottil9880 2 ปีที่แล้ว +10

    അതി ഗംഭീരം.... ആശ്വാസം.....

    • @nationalistindian367
      @nationalistindian367 2 ปีที่แล้ว

      Ivan oru maha Fraud ...Ivante thani niram ariyaan Sri Jayashankarinte video kaanu... th-cam.com/video/v9vDEOmzRoU/w-d-xo.html

  • @anthummavanraju7559
    @anthummavanraju7559 2 ปีที่แล้ว +2

    സർ
    അങ്ങ് സത്യാനന്ദ സരസ്വതിയെ കണ്ടി
    ട്ടുണ്ടോ ? അദ്ദേഹത്തിൻ്റെ പ്രഭാഷണം
    കേട്ടിട്ടുണ്ടോ ?

    • @rajankalladathur3781
      @rajankalladathur3781 2 ปีที่แล้ว

      മാഷ്ക്ക് മാന്തളിന്റെ ക്കണ്ണാണ്
      ക്ഷമ വിട്ടുകൊടുക്കൽ ത്യാഗം
      എന്ന മഹാമനസ്ക്കതയുള്ള സനാധന ധർമ്മത്തേ കാണാൻ കഴിയാത്ത മാഷേ വേധങ്ങളിലും ഉനിഷത്തുക്കളിലും ഉള്ള സർവ ധർമ്മ സമഭാവനകാണാത്ത മാഷേ അങ്ങ്ശരിക്കും ഒരു ഇടതുപക്ഷ ചിന്തകൻത്തന്നെ

  • @GafoorThottathil
    @GafoorThottathil 2 ปีที่แล้ว +16

    ഹിന്ദു മതത്തിൽ നടക്കും... മാഷേ .., ഇസ്ലാം മതത്തിൽ ഈ സാഹോദര്യം കൊണ്ടുവരാൻ ശ്രമിച്ച ആളായിരുന്നു ചേകന്നൂർ ... അവസാനം പൊടിപോലുമില്ല കണ്ടുപിടിക്കാൻ ..

    • @ABI-j3q
      @ABI-j3q 2 ปีที่แล้ว +2

      അതേ ബ്രോ ഹിന്ദു സംസ്കാരമാണ് മതമല്ല ഈ സംസ്കാരത്തിൽനിന്ന് എന്തിനെയും വാഴ്ത്താം പക്ഷേ മറ്റു മതത്തിൽ നിന്ന് എല്ലാത്തിനും വാഴ്ത്താൻ സാധിക്കില്ല അത് ഇവർക്ക് അറിയാം പക്ഷേ എങ്കിലും ഹിന്ദു സംസ്കാരത്തെ മാത്രം പറയും ഒരു മതം എന്ന രീതിയിൽ ആക്കി.🤣✌💯

    • @sunder8658
      @sunder8658 2 ปีที่แล้ว

      @@ABI-j3q FRIDGIL AADINTE MAMSAM SOOKSHICHU ENNU PARANJU MANUSHYANE KOLLUNNA SAMSKAARAM

    • @prakashmk9971
      @prakashmk9971 2 ปีที่แล้ว

      He knew it verywell

    • @tourdiarychatsr5864
      @tourdiarychatsr5864 2 ปีที่แล้ว

      @@ABI-j3q our past had the history of brutuality

    • @noushadkattoor5661
      @noushadkattoor5661 2 ปีที่แล้ว

      ഇസ്ലാം മതത്തിൽ സാഹോദര്യം ചെക്കന്നൂര് ആയി ഉണ്ടാക്കേണ്ട.
      അതു സാഹോദര്യത്തിന് പ്രാധാന്യം കൊടുക്കുന്ന മതം തന്നെയാണ്.

  • @mehulm6426
    @mehulm6426 2 ปีที่แล้ว +1

    സുനിൽ ഇളയിടത്തെപ്പോലുള്ളവരുടെ ജ്ഞാനമോ പാണ്ഡിത്യമോ (അനാവശ്യമായി) ചോദ്യം ചെയ്യപ്പെടേണ്ടതില്ല.
    എന്നാൽ ജ്ഞാനപ്രചാരണത്തിൽ സ്വീകരിക്കുന്ന സൂത്രത്തിലുള്ള പക്ഷഭേദവും അസമത്വവും ഒരു പ്രത്യേക വിഭാഗത്തെ വിനോദിപ്പിക്കാനുള്ള പാദസേവാസൂക്തങ്ങളായി നിരന്തരം മുഴങ്ങുമ്പോൾ അതൊന്നും പ്രേക്ഷകൻ ഗ്രഹിക്കില്ല എന്ന് അന്യഥാ ധരിച്ച്‌ മുന്നേറിക്കളയാമെന്നാണ് വിചാരമെങ്കിൽ, കാലാന്തരത്തിൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

  • @sureshputhanveettil7137
    @sureshputhanveettil7137 ปีที่แล้ว

    Where was brotherhood when the rank list was inverted?

  • @vksnamboodirikanapram887
    @vksnamboodirikanapram887 2 ปีที่แล้ว +18

    മുസ്ലിം കളിൽ അത്തരം ആൾക്കാരെ കാണാൻ പറ്റുമോ മുസ്ലിം സന്യാസി മാരെ കുറിച്ച് ഇങ്ങിനെ പറയാൻ ധ്യ്ര്യം ഉണ്ടോ,....

    • @aliibrahimkutty3169
      @aliibrahimkutty3169 2 ปีที่แล้ว

      NAPOODHIRI THANGAL SANGI SAVARKARUDE KANNILOODE NOKKIKANUNNADHU KONDU SAMABAVIKUNNADHA ,PURATHEKKU VISALAMAYI ONNU VEEKSHKKU !!!

    • @gopinathannair3887
      @gopinathannair3887 2 ปีที่แล้ว +2

      മുസ്ലിം സന്യാസിമാരെ വിമർശിക്കുന്ന എത്രയോ മുസ്ലീമുകൾ ഉണ്ട്.
      അസഹിഷ്ണുത പുലർത്തുന്ന മുസ്‌ലിംകളെ അനുകരിക്കാൻ ആവുന്ന മാതൃകയായി കാണുന്ന പലരും ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.

    • @aliibrahimkutty3169
      @aliibrahimkutty3169 2 ปีที่แล้ว +1

      @@gopinathannair3887 ETHRA PERE KANICHU THARANAM ,NEE BHOOMIYIL ALLE JEEVIKUNADHU !!!

    • @gopinathannair3887
      @gopinathannair3887 2 ปีที่แล้ว

      അപ്പോ അത് ഹിന്ദുക്കളും അനുകരിക്കണം എന്നാണോ.

    • @aliibrahimkutty3169
      @aliibrahimkutty3169 2 ปีที่แล้ว +1

      @@gopinathannair3887 NEE ANUKARANA MIMICRI ONNUM NADATHENDA VYAKTHITHWAM KAATHU SOOKSHIKUKA ADHINU ORU SRESHTADHAYUNDU !!!

  • @shajishaji4378
    @shajishaji4378 2 ปีที่แล้ว +8

    ഇയ്യാള്‍ ഒരു ജ്ഞാനിയാണെന്നാണ് ആദ്യം ധരിച്ചുപ്പോയത്.പിന്‍വാതില്‍ വഴികള്‍ വെളിച്ചത്തായപ്പോള്‍ സ്വയം ഊതിവീര്‍പ്പിക്കുന്ന
    ബലൂണാന്നു മനസ്സിലായി.മാഷേ സാഹോദര്യവും ധര്‍മ്മബോധവും ചര്‍ദ്ദിക്കുന്നതിനുമുന്‍പ് സ്വയം നന്നാവാന്‍ നോക്കൂ.
    അല്ലെങ്കില്‍ " അണക്കും ഇക്കും ബാധകല്ലാ പാത്ത്വോ..." എന്ന് വയള് പറഞ്ഞ മൊയ് ല്യാരെ പോലെയാകും.

    • @peterv.p2318
      @peterv.p2318 2 ปีที่แล้ว

      ജ്ഞാനമില്ലെന്ന് എങ്ങനെ മനസിലായി?!

    • @babujikandarasseri7662
      @babujikandarasseri7662 2 ปีที่แล้ว

      @@peterv.p2318 വർഗീയ വാതിയായത് കൊണ്ട്....

  • @mdinesh58
    @mdinesh58 2 ปีที่แล้ว +23

    ഖുർആൻ മലയാളത്തിൽ പരിഭാഷ വരുന്നത് 1967 ലാണെന്നാണ് എന്റെ ഓർമ. അതിനു മുമ്പ് തന്നെ ശ്രീ നാരായണ ഗുരു മരിച്ചിരുന്നു. പിന്നെ അദ്ദേഹം നബിയെ കുറിച്ച് വർണിച്ചതു കേട്ടുകേൾവി കൊണ്ട് മാത്രമായിരിക്കും. അത് വലിയ കാര്യമായി കണക്കാക്കേണ്ട. അതുകൊണ്ട് തന്നെ നബി ഒരു വലിയ കാരുണ്യവാനാകുന്നുമില്ല. ഭഗവത് ഗീത ഒരു മഹാ ഗ്രന്തമല്ല എന്നാണ് മാഷ് പറയുന്നത്. എന്നാൽ മാഷ്ക്ക് തെറ്റി. ഗീത വായിച്ചു മാഷ് മനസ്സിലാക്കിയത് നീന്താൻ അറിയാത്തവൻ വെള്ളത്തിൽ വീണപോലെയാണ്.

    • @ameenagadipuram5804
      @ameenagadipuram5804 2 ปีที่แล้ว +4

      വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ട് നടക്കരുത്... അതെന്താ ഗുരുവിന് ഇംഗ്ലീഷ് അറിയില്ലേ.. ഖുർആൻ മാത്രമല്ല ഇസ്ലാം.. ഹദീസും ഉണ്ട്

    • @mdinesh58
      @mdinesh58 2 ปีที่แล้ว +4

      @@ameenagadipuram5804 ഗുരുവിനു മലയാളവും, സംസ്കൃതവും മാത്രമേ അറിയൂ. അതുകൊണ്ട് തന്നെ നബിയെ കേട്ടറിവിലൂടെ അറിഞ്ഞതാവും. അത് വിശ്വസിച്ചു കൊണ്ട് ഒരു കൊള്ളക്കാരനെ അദ്ദേഹം നല്ലവനായി കണ്ടു അത്ര തന്നെ.

    • @habeebkollam5933
      @habeebkollam5933 2 ปีที่แล้ว +3

      @@mdinesh58 അൽപ്പമെങ്കിലും പഠിക്കാൻ നോക്ക് വിവരക്കേട് പറയാതെ. ഖുർആനിൽ മാത്രമല്ല നബി(സ്വ)യുണ്ടായിരുന്നത് നേർവഴിക്കു നടക്കാൻ മനുഷ്യനെ പഠിപ്പിക്കുകയും അത് ജീവിച്ചുകാണിച്ച തുല്യതയില്ലാത്ത വിക്തിത്വവും കൂടെയാണ് മുഹമ്മദ്‌ നബി(സ്വ)., അത് പഠിച്ചിട്ടാണ് ഗുരു അങ്ങനെ പറഞ്ഞത്. വിവരക്കേടും വിവരക്കേട് പറഞ്ഞുതരുന്നവെരെയും കൂട്ട് പിടിക്കാതെ വല്ലതും പഠിക്കാൻ ശ്രമിക്ക്

    • @habeebkollam5933
      @habeebkollam5933 2 ปีที่แล้ว +1

      @@mdinesh58 ഒരു സംവാദത്തിനാണെന്നിൽ come

    • @mdinesh58
      @mdinesh58 2 ปีที่แล้ว

      @@habeebkollam5933 നബിയെ കുറിച്ച് നീ നല്ലപോലെ പഠിക്ക്. യുദ്ധം ചെയ്യുക, ആണുങ്ങളെ കൊല്ലുക, അവരുടെ സമ്പത്ത് കൊള്ള ചെയ്യുക, ശേഷം അനുയായികളുമൊത്തു കൊന്നവരുടെ ഭാര്യമാരുമായി രമിക്കുക. ഇതാണ് ഒർജിനൽ നബി. ഇതാണോ ഒരു മനുഷ്യൻ മാതൃകയാക്കേണ്ടത്.? ശ്രീനാരായണ ഗുരു ഒന്ന് പൊക്കി വിട്ടു എന്നല്ലാതെ വേറെ അതിൽ ഒന്നുമില്ല. ആരെയും കുറ്റം പറയേണ്ട എന്ന് വെച്ചിട്ടുണ്ടാവും. അത് ഇപ്പോഴത്തെ ചില മാർക്ക് തിരുത്തികൾ വിളിച്ചു പറഞ്ഞു രസിക്കുന്നു.

  • @abubacker5770
    @abubacker5770 2 ปีที่แล้ว +26

    മാഷ് ഒരത്ഭുതമാണ്.
    അറിവിൻ്റേയും പാണ്ഡിത്യത്തിൻ്റേയും സാഹോദര്യത്തിൻ്റേയും മഹാത്ഭുതം!

    • @sunilsunny3905
      @sunilsunny3905 2 ปีที่แล้ว

      th-cam.com/video/HLjX0pfqZjM/w-d-xo.html

    • @nandakumarmenon3494
      @nandakumarmenon3494 2 ปีที่แล้ว

      Koppanu
      കോപ്പാണ്

    • @neenapratap2827
      @neenapratap2827 2 ปีที่แล้ว +3

      Sariyanu ajnathayude athbhutham.

    • @sunder8658
      @sunder8658 2 ปีที่แล้ว +1

      @@neenapratap2827 Ajnanyanu anganeye thonnoo.....Kanyakumariyum Kashmirum kannupottanu oru poley

    • @vijann7618
      @vijann7618 2 ปีที่แล้ว +1

      Kallaphed yeduthu. Dr birudamalle. Pinne commyooissavu

  • @asokankk333
    @asokankk333 2 ปีที่แล้ว +15

    എന്ത് പറയാൻ.. ഏത് വേദി കിട്ടിയാലും ഹിന്ദുത്വത്തെ നാല് പറയുക

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +4

      പത്തെണ്ണ൦ പറയണ൦😏

    • @rajeshpannicode6978
      @rajeshpannicode6978 2 ปีที่แล้ว +1

      സുടുവിനെ പറ്റി ഒന്നും മിണ്ടരുത് ബുദ്ധിജീവി വർഗീയ വാദിയാവും

    • @sunder8658
      @sunder8658 2 ปีที่แล้ว +2

      @@rajeshpannicode6978 SUDU INNALE UNDAAYATHAANU....GUJARATHILUM, FAISABABADILUM, MAKKA MASJIDILUM,AJMERILUM, SAMJHOTHA EXPRESSILUM OKKE KOOTTA SAMHAARAM NADATHIYAVARAANU YADHAARTHA RAJYA SHATHRUKKAL

    • @prakashmk9971
      @prakashmk9971 2 ปีที่แล้ว

      Ath ente sheelamayeepoyeee!

    • @nationalistindian367
      @nationalistindian367 2 ปีที่แล้ว

      Ivan oru maha Fraud ...Ivante thani niram ariyaan Sri Jayashankarinte video kaanu... th-cam.com/video/v9vDEOmzRoU/w-d-xo.html

  • @DakshManagementSolutions
    @DakshManagementSolutions 2 ปีที่แล้ว +10

    ഇതു പോലെ കാര്യങ്ങൾ വിളിച്ച് പറയാൻ സുനിൽ മാഷിനെ സാധിക്കു.

    • @krishnanmp6319
      @krishnanmp6319 2 ปีที่แล้ว

      മറ്റുള്ള മതത്തിനെ കുറിച്ചു പറഞ്ഞാൽ ഈ ഇളിച്ച മോന്ത കാണില്ല

    • @krishnanmp6319
      @krishnanmp6319 2 ปีที่แล้ว

      മറ്റുള്ള മതത്തിനെ കുറിച്ചു പറഞ്ഞാൽ ഈ ഇളിച്ച മോന്ത കാണില്ല

  • @haneefkvm6040
    @haneefkvm6040 2 ปีที่แล้ว +3

    Super, brilliant, wonderful,

    • @nationalistindian367
      @nationalistindian367 2 ปีที่แล้ว

      Sudapikalkku ishttapedum.Ivan oru maha Fraud ...Ivante thani niram ariyaan Sri Jayashankarinte video kaanu... th-cam.com/video/v9vDEOmzRoU/w-d-xo.html

    • @Aesthetic-j6d
      @Aesthetic-j6d 2 ปีที่แล้ว

      OMKV

  • @narayanan.k.p8241
    @narayanan.k.p8241 2 ปีที่แล้ว +3

    നമസ്കാരം മാഷേ 👌👌👌👌

  • @vbkris
    @vbkris 2 ปีที่แล้ว +1

    അതിന് എത്ര സന്യാസിമാരെ താങ്കൾ അടുത്തറിഞ്ഞിട്ടുണ്ട്? സ്വാമി നിർമലാനന്ദഗിരിയുടെ ഒരു speech കേട്ടു നോക്കൂ സുനിലേ 😊. അറിവിന്റെ കടൽ ആണ് അദ്ദേഹം. ഭൗതികവും ആദ്ധ്യാത്മികതയുടെയും സങ്കലനം 😊. വേറെയും ഉണ്ട് അനവധി പേര്. നാഴിയിൽ ഇടങ്ങഴി കൊള്ളില്ല സുനിലേ. താങ്കളുടെ മനസ്സിന്റെ ശുഷ്‌കത

  • @nandhanea6187
    @nandhanea6187 4 หลายเดือนก่อน

    അത് കൊണ്ടാണല്ലോ ദിനോസറിനെ പോലെ വംശ നാശം വന്നുകൊണ്ടിരിക്കുന്നത്
    ഇദ്ദേഹത്തിന് വേദി കൊടുക്കുന്നവരെ സമ്മതിക്കണം

  • @prakashmk9971
    @prakashmk9971 2 ปีที่แล้ว

    Konishton!?

  • @സിംപിഹണി
    @സിംപിഹണി 2 ปีที่แล้ว +5

    നമിച്ചു സാറേ 🔥😘

  • @ayoobpoozhikuth1362
    @ayoobpoozhikuth1362 2 ปีที่แล้ว

    Good

  • @prasannanpp3689
    @prasannanpp3689 2 ปีที่แล้ว +1

    രാഷ്ട്രീയ രംഗത്തെ ആൾ ദൈവങ്ങളെ (തെറ്റാവരം കിട്ടിയ
    പ്രതിഷ്ഠകളെ ) കുറിച്ച് പറയാൻ ഇന്നത്തെ എല്ലാ പാർട്ടിയെയും മുൻ നിർത്തി പറയാൻ ധീരത കാട്ടാമോ?

  • @gopinathanpillai5064
    @gopinathanpillai5064 2 ปีที่แล้ว

    സുനില് പി ഇളയിട൦ , എടേ പിന്നെ ആ൪ക്കാടെ പിന്നെ സിഹോദര്യ൦ ഉള്ളത് ,എടേ കടിച്ചാല് പൊട്ടാത്ത വാക്കുകളു ഉപയോഗിച്ചു ഭാഷ ഇല്ലാതാക്കരുതെ ,!!!ആഗോള ,,,വല്ക്കരണ - പ്രഷുപ്തത ,..,..

  • @kjjohnyyt
    @kjjohnyyt 2 ปีที่แล้ว +9

    ഇദ്ദേഹം പറഞ്ഞു വരുന്നത് എന്താണെന്നു അദ്ദേഹത്തിന് തന്നെ വ്യക്തതയില്ല. സാഹോദര്യം വേണമെന്ന് പറയുന്നു എന്നാൽ ഹിന്ദുത്വം അഹിംസയല്ലെന്നും ഹിംസയാണെന്നും. പിന്നെങ്ങനെ സാഹോദര്യം ഉണ്ടാകും?

    • @peterv.p2318
      @peterv.p2318 2 ปีที่แล้ว +1

      മോന് മനസിലാകാനുള്ള ത്രാണിയില്ല!!!.....

    • @babujikandarasseri7662
      @babujikandarasseri7662 2 ปีที่แล้ว

      ഹിന്ദുത്വത്തിൽ എവിടെയാണ് സഹോദര്യം?

    • @rajeshpannicode6978
      @rajeshpannicode6978 2 ปีที่แล้ว

      ഇസ്ലാം മതത്തിലേക്ക് വാ

  • @onlookerhedgehog9083
    @onlookerhedgehog9083 2 ปีที่แล้ว +2

    അപാര പാണ്ഡിത്യം. മഹാ-പണ്ഡിതനാണെന്നു തോന്നുന്നു.

    • @prakashmk9971
      @prakashmk9971 2 ปีที่แล้ว

      Bhoshkan!

    • @nationalistindian367
      @nationalistindian367 2 ปีที่แล้ว

      Ivan oru maha Fraud ...Ivante thani niram ariyaan Sri Jayashankarinte video kaanu... th-cam.com/video/v9vDEOmzRoU/w-d-xo.html

  • @sreerag3354
    @sreerag3354 2 ปีที่แล้ว +1

    മതേതരത്വത്തിൻ്റെ മൂർത്തിമ ഭാവം സുനിൽ മാഷ്. Bagavat gita വംശ ഹത്യയ്ക്ക് എഴുതിയത് ആണ് എന്നും അത് ഹിംസയ്ക്ക് ആഹ്വാനം ചെയ്യുന്ന പുസ്തകം ആണ് എന്നും 50% ശതമാനത്തിന് മുകളിൽ ഹിന്ദുക്കൾ ഉള്ള ഒരു നാട്ടിൽ ഇരുന്നു അവരുടെ നെഞ്ചത്ത് കസേര ഇട്ടുള്ള താങ്കളുടെ ആ പ്രസംഗം. 🔥🔥അതാണ് മാഷേ ഹീറോയിസം. 🔥🔥യൂറോപ്പിൽ ഓ അമേരിക്കയിലോ പോലും അവിടത്തെ പുരഗമനന്മാർക്ക് ഇന്നും സ്വപ്നം ആയ കാര്യം.ഇസ്ലാം മതം സാഹോദര്യവും ക്രിസ്തു മതം സ്നേഹവും ഹിന്ദു മതം ജാതിയും ആണെന്ന് പറയുമ്പോ ഉള്ള ആ സത്യസന്ധത . 👌🏽👌🏽അത് ഭീകരം തന്നെ. താങ്കളുടെ കണ്ണുകളിൽ വളച്ചു കെട്ടലിൻ്റെ ഒരു ലാഞ്ചന പോലും ഇല്ല. രാഷ്ട്രീയക്കരൻ മതവും മതക്കാരൻ രാഷ്ട്രീയവും പറയാൻ പാടില്ല എന്ന മതേതര മൂല്യത്തെ അതിലും വലിയ മതേതരത്വം സംരക്ഷിക്കാൻ വേണ്ടി വേദനയോടെ ആണെങ്കിലും താങ്കൾ ഹിന്ദു മതത്തെ വിമർശിക്കുന്നതിന് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നത് ഒരു യഥാർത്ഥ മതേതര വിശ്വാസിക്ക് മനസ്സിലാകും.ശ്രീനാരായണ ഗുരുവിനെ അദ്ദേഹം പ്രതിനിദാനം ചെയ്യുന്ന reformist/ revivalistic Hinduism ത്തിൽ നിന്നും ഹിന്ദു മത സാംസ്കാരിക പാരമ്പര്യത്തിൽ നിന്നും വേർതിരിച്ച് മതേതര കമ്മ്യുണിസ്റ്റ് പാരമ്പര്യ ത്ത്തിൽ കൊണ്ട് ചെന്ന് കെട്ടാൻ ഉള്ള താങ്കളുടെ ഉദ്യമത്തിന് എല്ലാ വിധ ഭാവുകങ്ങളും. 👏🏽👏🏽. ഗുരുവിൻ്റെ മതം ഹിന്ദു മതം അല്ലാ എന്ന് ഉറക്കെ ഉദ്ഘോഷിക്കനും നല്ലവരായ ഒരു മനുഷ്യനും ഹിന്ദു ആവന് കഴിയില്ല എന്നും വീണ്ടൂം വീണ്ടും ശബ്ദിച്ചു maximam മതേതരത്വം വളർത്താൻ ദൈവം ( ഹിന്ദു pagan barbaric ദൈവം ഒഴിച്ച് മറ്റെല്ലാ പുരോഗമന ദൈവങ്ങളുടെയും ) അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.👍👍

    • @prakashmk9971
      @prakashmk9971 2 ปีที่แล้ว

      Santhoshayee!

    • @sreerag3354
      @sreerag3354 2 ปีที่แล้ว

      @@prakashmk9971 Thanks for reply മതേതരാ 😂😂

    • @nationalistindian367
      @nationalistindian367 2 ปีที่แล้ว

      Ivan oru maha Fraud ...Ivante thani niram ariyaan Sri Jayashankarinte video kaanu... th-cam.com/video/v9vDEOmzRoU/w-d-xo.html

    • @siniks3900
      @siniks3900 2 ปีที่แล้ว

      ഗുരുവിന്റെ "നമുക്ക് ജാതിയില്ല " വിളംബരം ഒന്ന് വായിക്കണേ....

  • @geethakumari4939
    @geethakumari4939 2 ปีที่แล้ว +3

    പിൻ വാതിലിനെ ഇപ്പോൾ കേൾക്കാൻ താല്പര്യമില്ലാതായി

  • @nandhanea6187
    @nandhanea6187 4 หลายเดือนก่อน

    Ah, തുടങ്ങി ഇന്ത്യ വിരുദ്ധൻ...
    ഇദ്ദേഹം ഒരിക്കലും ഖുർ ആനിനെ പറ്റിയോ ബൈബിളിനെ പറ്റിയോ പറയില്ല
    ഇദ്ദേഹം ഉദ്ധരിച്ചത് തികഞ്ഞ ഇടതു ചരിത്രകാരനെയും ശ്രീ ഇർഫാനിനെയും
    വൃത്തികെട്ട സ്വഭാവമുള്ളവൻ
    എന്റെ ചെവി ചീത്തയായി
    എന്നും ഹിബ്ദുവിരുദ്ധൻ
    ഇർഫാൻ ഒരു മഹാനേ അല്ല

  • @ajikumar8653
    @ajikumar8653 2 หลายเดือนก่อน

    അന്യ മത വിദ്വേഷം വളർത്താത്ത ഏക മതം ഹിന്ദു മതം.. സൺഡേസ്കൂൾ പഠനം. മദ്രസ പഠനം. ഇവ ഇല്ല.

  • @suniln5883
    @suniln5883 2 ปีที่แล้ว

    Doctarate engane edukkan pattum, nunayidam

  • @anilak471
    @anilak471 2 ปีที่แล้ว

    ഹിന്ദുമതം എവിടെയാണ് മഹാത്മാവേ നബിയെയും ക്രിസ്തുവിനെയും ശത്രുവായി പ്രഖ്യാപിച്ചിട്ടുള്ളത് ? എവിടെ നിന്നെങ്കിലും കിട്ടുന്ന നക്കാപ്പിച്ചയും സ്ഥാനമാനങ്ങളും ആസ്വദിച്ചാൽ പോരേ മഹാനേ ?😇😇😇

  • @mohandask3447
    @mohandask3447 2 ปีที่แล้ว

    ചൊറിഞ്ഞു ചൊറിഞ്ഞ് ഇനിയിപ്പോ സന്യാസിമാരെ നേർക്കാണ് ആ സാധുക്കൾ ജീവിച്ചു പൊയ്ക്കോട്ടെ

  • @sajinair870
    @sajinair870 2 ปีที่แล้ว

    and you ?

  • @dasantk-dd7lr
    @dasantk-dd7lr ปีที่แล้ว

    Sunial edayam ret ayoo kaladi University eppoyazh ayyo

  • @mohanankk2635
    @mohanankk2635 ปีที่แล้ว

    താങ്കളുടെ തുടക്കം കളവും ചതിയുമാണ് നേട്ടമ മുഴുവനും അതിലൂടേയാണ് അവസാനവും അങ്ങനെ തന്നെയാകട്ടേ

  • @manumohan6747
    @manumohan6747 2 ปีที่แล้ว

    Sirnte PhD ye kurichu apavaatham paranjavarkethire case file cheyathethenthaa sir...Katta waiting...

  • @dkabhilash
    @dkabhilash 2 ปีที่แล้ว

    Adv. Jayashankar is there, don't run lol 😆 😂 🤣

  • @mdinesh58
    @mdinesh58 2 ปีที่แล้ว

    മഹാ ഗ്രന്ഥങ്ങൾ എല്ലാം എന്തിനെ സൂചിപ്പിക്കുന്നു എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് ഈ അടുത്ത കാലത്ത് ഒരു പ്രഭാഷണത്തിനിടയിൽ പറഞ്ഞിട്ടുണ്ട്. ഒന്ന് മാഷ് കേട്ടുനോക്കൂ. അതാണ് കവി, അതാണ് പ്രഭാഷകൻ, അതാണ് വിവരമുള്ളവരുടെ ലക്ഷണം. അദ്ദേഹത്തെ പോയി വണങ്ങൂ മാഷേ.

  • @MuammedTMMuammed
    @MuammedTMMuammed 2 ปีที่แล้ว +1

    തകർത്തു

  • @MUKTHI
    @MUKTHI 2 ปีที่แล้ว +3

    ഈ ബുദ്ധി ജീവി ഏതു ഗ്രഹ പിഴയിൽ നിന്നു വന്നതാണ് ... ആൾക്കാർക്ക് ഉപയോഗമുള്ളത് പറയുക .. "അണ്ടര്വായവത്തിൽ ദൃക്ഷ്‌റൂം ആഷിക്ക്റ്റും... " എന്നൊക്കെ പറഞ്ഞാൽ സാഹിത്യ അക്കാദമി ഒരു അവാർഡ് തരും

  • @vivekcp4887
    @vivekcp4887 2 ปีที่แล้ว +12

    അല്ലാഹു അക്ബർ എന്ന തക്ബീറും,യേശു പിതാ പ്രഭു തൂ എന്നതുമൊക്കെ സത്യസായി പ്രസ്ഥാനത്തിന്റെയും,അമൃതാനന്ദമയി മഠത്തിൻറെയും,ശ്രീ ശ്രീ രവിശങ്കറുടെ ആർട്ട് ഓഫ് ലിവിംഗിൻറെയുമൊക്കെ ഭജനകളിൽ പണ്ടേ ഇടംപിടിച്ചതാണ് സർ.ബുദ്ധനെയും, മഹാവീരനെയും,നാനക്കിനെയും,യേശുവിനെ യും,സൊറാസ്റ്ററെയും,അല്ലാഹുവിനെയുമെല്ലാം ഇവർ ഭജനകളിൽ നിത്യേന വാഴ്ത്താറുണ്ട്.അവർ മാത്രമല്ല ആർ.എസ്. എസിൻറെ ശാഖകളിൽ ദിനേന ചൊല്ലുന്ന ഏകാത്മതാസ്തോത്രത്തിൽജിനേന്ദ്രനായ വർദ്ധമാനമഹാവീരനെയും,അദ്ദേഹത്തിന്റെ ജൻമസ്ഥലമായ വൈശാലിയെയും, ജൈനാഗമങ്ങളെയും,ശ്രീസിദ്ധാർത്ഥഗൗതമബുദ്ധനെയും,അദ്ദേഹത്തിന് ബോധോദയം ലഭിച്ച ബുദ്ധഗയയെയും,ബുദ്ധമതഗ്രന്ഥങ്ങളായ ത്രിപിടകങ്ങളെയും,ഗുരു നാനക്കിനെയും, ഗുരുഗോവിന്ദ് സിംഗിനെയും,ഹർമന്ദിർ സാഹിബ് എന്നസുവർണക്ഷേത്രം സ്ഥിതി ചെയ്യുന്ന അമൃത്സർ നഗരത്തെയും,അയർലൻഡുകാരിയായ മാർഗരറ്റ് നോബിളിനെയും, കബീർദാസിനെയും, സയ്യിദ് ഇബ്രാഹീം എന്ന അഫ്ഗാൻകാരനായ രസ്ഖാനെയും,പാർസി സൊറാസ്ട്രിയൻആയ ദാദാഭായ് നവറോജിയെയും, വൈദികമതംവിട്ട് ബുദ്ധമതം സ്വീകരിച്ചശ്രീ ഹർഷനെയും,അശോകനെയും,വൈദികമതംവിട്ട് ജൈനമതം സ്വീകരിച്ച ചന്ദ്രഗുപ്തമൗര്യനെയും,സിഖുകാരനായമഹാരാജാ രൺജിത് സിംഗിനെയും ,ഹിന്ദു മതംവിട്ട് ബുദ്ധമതംസ്വീകരിച്ചഡോ.ഭീംറാവ്ജി അംബേദ്കറെയുംവാഴ്ത്തുന്നുണ്ട്.

    • @wildindiancooking
      @wildindiancooking 2 ปีที่แล้ว

      Good verygood

    • @vijann7618
      @vijann7618 2 ปีที่แล้ว

      Evanokke mattu. Mathangale. Onnu paranju. Noakku Appol. Ariyaam kali Hinduvinte Puraanangalile kathaye kaliyaakki kayyadi vaangukayum. Heero Aakunnannathum kollaam

    • @prakashmk9971
      @prakashmk9971 2 ปีที่แล้ว

      Poothite cheviyil vedam oothiyittu karyamilla

    • @siniks3900
      @siniks3900 2 ปีที่แล้ว +2

      എന്നിട്ട് ഇവരെയെല്ലാം ജീവിതത്തിൽ സ്വാംശീകരിച്ച ലോകപൗരനായ നെഹ്രുവിനെ ഭളളു പറയുകയും, അദ്ദേഹം രൂപപ്പെടുത്തിയ ഇന്ത്യയുടെ സ്വാശ്രയത്തിന്റെ നട്ടെല്ലായ നവരത്ന കംബനികളേയും പൊതുമേഖലാസ്ഥാപനങ്ങളേയും വിറ്റ് പുട്ടടിക്കുകയും അപരന്റെ അടുക്കളയിൽ കയറി അവൻ ഭക്ഷിക്കുവാൻ വച്ചിരിക്കുന്ന ഭക്ഷണസാമഗ്രികളിൽ തങ്ങളുടെ ഇടുങ്ങിയ മതബോധം ആരോപിച്ച് അവനെ തല്ലിക്കൊന്ന്, ഇത് ചൂണ്ടിക്കാണിക്കുന്ന എഴുത്തുകാരനെ കശാപ്പ് ചെയ്യുകയും ചെയ്യും.

    • @kpvkumar6764
      @kpvkumar6764 2 ปีที่แล้ว

      @@siniks3900 every morning rizing a speech of hatred from these leaders

  • @nandakumarmenon3494
    @nandakumarmenon3494 2 ปีที่แล้ว +4

    Adv. Jayasankar sir നെ ഒന്ന് ഓർമിച്ചു പോയി .

  • @athira_37
    @athira_37 2 ปีที่แล้ว

    Matham maranam

  • @sajithav5087
    @sajithav5087 2 ปีที่แล้ว +5

    നന്മയുടെ അംശം ഉള്ളിലുള്ള അന്ധൻ അതുമാത്രമാണ് നിങ്ങൾ

    • @nationalistindian367
      @nationalistindian367 2 ปีที่แล้ว

      Ivan oru maha Fraud ...Ivante thani niram ariyaan Sri Jayashankarinte video kaanu... th-cam.com/video/v9vDEOmzRoU/w-d-xo.html

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 ปีที่แล้ว

      മാത്രമല്ല തൻകാര്യം പൊൻകാര്യം എന്നുമാത്രം പറയുകയും പ്രവർത്തിക്കുകയും ചെയുന്ന
      ഒരു ഗജ ഫ്രോഡ്. നാട്ടുകാരുടെ അമ്മക്ക് പറയുന്ന മാനവികത. സ്വന്തം കാര്യത്തിൽ പിൻവാതിൽ അല്ല- ഗുദ വാതിൽ.
      അതെ -
      അതാണ്‌ "ഗുദസുനി "
      നല്ലപേര് അല്ലേ.... 😜.. 🤣... 😔

    • @siniks3900
      @siniks3900 2 ปีที่แล้ว +1

      അസഹിഷ്ണുത ഇത്രത്തോളം തരം താഴുമോ. അദ്ദേഹം പറയുന്നതിന് എതിർവാദം ഉണ്ടേൽ അത് പറയൂ.

    • @georgimathew
      @georgimathew ปีที่แล้ว

      ​@@sunrendrankundoorramanpill7958nee sangiyano atho oollacongiyo ,chetta

  • @sundaramkp5942
    @sundaramkp5942 2 ปีที่แล้ว +1

    If anybody has knowledge, they can criticize point by point in stead of using bad words.

  • @arjunmodularhomes2963
    @arjunmodularhomes2963 7 หลายเดือนก่อน

    അദ്യോഗാർധികളിൽ ഏറ്റവും കുറവ് മറക്കുള്ള ഇയാൾ ഇന്റർവ്യൂ യിൽ സ്വാധീനം ഉപയോഗിച്ച് കേരള വർമ കോളേജിൽ കടന്നു പറ്റിയവന്റെ ഗീർവാണം

  • @raghavanmk9428
    @raghavanmk9428 2 ปีที่แล้ว

    അദ്വേഷ്ടാ സർവ്വ ഭൂതാനാം മൈത്ര:കരുണ ഏവ ച. ഭഗവദ് ഗീത 12/23 സർവ്വ ജീവജാലങ്ങളോടും സ്നേഹത്തോടും കരുണ യോടും കൂടിയിരിക്കുക ..ഗീത യോജിപ്പിക്കലാണ് ( യോഗം)അധർമത്തോട് അഹിംസ്സയേ യോജിപ്പിക്കലല്ല ധർമ്മത്തോട് അഹിംസയെയോജിപ്പിക്കണം . ധർമ്മത്തോട് ഹിംസ്സയെയോജിപ്പിച്ഛതാണ് ഗോഡ്സെ ചെയ്തപാതകം. ഭഗവദ്ഗീത ഹിംസ്സാൽമകമാണെന്ന് പ്രചരിപ്പിക്കുന്ന സുനിൽ പി,ഇളയിടവും ധർമ്മത്തെ ഹിംസ്സയുമായി യോജിപ്പിക്കുവാനാണു ശ്രമിക്കുന്നത്....

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 ปีที่แล้ว

    ഹിന്ദുവിന്റെ കോണത്തിന്റെ വാല് നോക്കി നടക്കാം ഒപ്പം 56 വെട്ടു വെട്ടിയ ഒരു സാധാരണ മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു അയച്ചു

  • @മലയാളി-ണ7സ
    @മലയാളി-ണ7സ 2 ปีที่แล้ว

    Pinvathil niyamanathilude lebicha joli rajevechu athmabalam kanikanam sunil

  • @madhusoodanannk3983
    @madhusoodanannk3983 2 ปีที่แล้ว +2

    സമയമായി എളയിടമേ . വെളഞ്ഞല്ലോ. ഇനി വിവേകാനന്ദനെ പോലെ ആത്മബലമായി എന്നു തോന്നിയാൽ ഒരു ഭാരതപര്യടനമാവാം എന്തേ? അല്ലെങ്കിൽ ഒരു ലോകപര്യടനം.
    ഒരു കേരള ഗ്രാമ പര്യടനത്തിനുപോലും കാൽ പാദങ്ങൾക്കു ബലമില്ലെന്ന ബോധമാണെല്ലോ ഈ നിൽപു തൊഴിൽ.
    വാക്കുകൾക്ക് ആത്മചൈതന്യമില്ലെങ്കിലും
    തൊലിക്കുട്ടി സമ്മതിക്കുന്നു. 🙏

  • @shiburamenshibu3016
    @shiburamenshibu3016 2 ปีที่แล้ว +1

    ഗുരുദേവൻശിവനേയും സുബ്രമണ്യനേയ്യ ദേവിയേയും പ്രതിഷ്ഠിച്ചിട്ടുണ്ട് ബുദ്ധനെ പ്രതിഷ്ഠിച്ചതായി അറിയില്ല

    • @sreerag3354
      @sreerag3354 2 ปีที่แล้ว

      മതേതരത്വം തകർക്കാതടോ.

  • @ranjithkottungal4071
    @ranjithkottungal4071 ปีที่แล้ว

    ഒരു ക്ഷത്രിയൻ ഹിംസ ചെയ്യൂല എന്ന് പറഞ്ഞാൽ എന്താകും. ബുദ്ധിജീവി ചമയുന്ന നിങ്ങൾക്ക് ആത്മീയമായി എന്തറിയാം. ബുദ്ധികൊണ്ട് കസർത്ത് കളിച്ചാൽ ബ്രഹ്മബോധം ഉണ്ടാവില്ല

  • @ismailkutty9305
    @ismailkutty9305 2 ปีที่แล้ว +5

    സൂപ്പർ പ്രസംഗം 👌👍👍💐

    • @Hari-vj8oi
      @Hari-vj8oi 2 ปีที่แล้ว

      നല്ല ഒന്നാം തരം കവലപ്രസംഗം.

    • @nationalistindian367
      @nationalistindian367 2 ปีที่แล้ว

      Ivan oru maha Fraud ...Ivante thani niram ariyaan Sri Jayashankarinte video kaanu... th-cam.com/video/v9vDEOmzRoU/w-d-xo.html

    • @Aesthetic-j6d
      @Aesthetic-j6d 2 ปีที่แล้ว

      Koppanu, OMKV

    • @sainudeenkoya49
      @sainudeenkoya49 2 ปีที่แล้ว

      @@Hari-vj8oi സാധാജനങ്ങൾ കൂടുന്നത് കവലകളിലാണല്ലോ.
      അവരാണല്ലോ കാര്യങ്ങളറിയേണ്ടത്.

    • @Hari-vj8oi
      @Hari-vj8oi 2 ปีที่แล้ว

      @@sainudeenkoya49 തെളിവുകൾ ഇല്ലാത്ത കര്യങ്ങൾ വളവളാന്ന് തട്ടിവിടുന്നത് ആണ് കവല പ്രസംഗം. വിസ്വനീയമായ തെളിവുകൾ വെച്ച് പറഞ്ഞാല് അതിനെ കവല പ്രസംഗം എന്നു ആരും പറയില്ല.

  • @Manojkumar-pt7xm
    @Manojkumar-pt7xm ปีที่แล้ว

    Blunter master

  • @gopakumarr1564
    @gopakumarr1564 2 ปีที่แล้ว +3

    സാറെ..സൽമാൻ റുഷ്ദിയിൽ..സംഭവിച്ചതിനെ..വിശദീകരിക്കാമോ...

    • @sainudeenkoya49
      @sainudeenkoya49 2 ปีที่แล้ว

      ഗൗരി ലങ്കേശിനും ദഭോൽക്കർക്കും സംഭവിച്ചതു പോലെ ഉണ്ടായിട്ടില്ല.

  • @udayankv7843
    @udayankv7843 2 ปีที่แล้ว +8

    കരുണാവാൻഅഭിഎന്നാണ്.നബിയല്ല.

  • @manojk2408
    @manojk2408 2 ปีที่แล้ว +2

    വല്ലാത്ത വെറുപ്പിക്കൽ തന്നെ പഹയാ.
    വിമര്ശിക്കാനുള്ള ധൈര്യം വേണം അതു നിങ്ങൾക്കില്ല

  • @ahamedmk792
    @ahamedmk792 2 ปีที่แล้ว +1

    സത്യം
    വിളിച്ചുപറയുന്നവരൊക്കെ
    വിമർദിക്കപ്പെടുന്ന
    കാലമാണ്

  • @leahgeorgeofficial7658
    @leahgeorgeofficial7658 2 ปีที่แล้ว

    ആത്മാവ് ഇല്ലാത്തവർക്ക് എവിടുന്നു ആത്മ ബലം

  • @pratapvarmaraja1694
    @pratapvarmaraja1694 2 ปีที่แล้ว +7

    പാവം. സിദ്ധാന്തം കൊറിച്ചു വെറും മണ്ടനായിപ്പോയി. യു ജി സി സ്കെയിൽ ശമ്പളം എങ്ങിനെ ആയാലും മുടങ്ങില്ല. ഇങ്ങനെ തന്നെ പോട്ടെ മാഷേ.

    • @sunder8658
      @sunder8658 2 ปีที่แล้ว

      ARIVUM VIVARAVUM VIVEKAVUM ULLAVARODU ASOOYAPPEDUNNATHENTHINU? SATHYAM PARAYATTE.

  • @harigopi6203
    @harigopi6203 2 ปีที่แล้ว +1

    നടക്കാത്ത കാര്യം പറയാതെ.
    മാഷേ
    ഈ സ്നേഹം കൊണ്ട് നടന്നിരുന്നെങ്കിൽ ലോകം ഇന്ന് ഹിറ്റ്ലർ ഭരിച്ചേനെ
    നന്മ യും സ്നേഹവും വേണം
    പക്ഷെ ബല പ്രയോഗം വേണ്ടിടത്തു വേണം
    പിന്നെ ഈയിടെ നടന്നതൊന്നും ഈ ripwanwinkle കണ്ടില്ല എന്ന് തോന്നുന്നു.
    ഹിന്ദുത്വം മാത്രമേ ഇദ്ദേഹം പ്രശ്നം ആയി കാണുന്നുള്ളൂ
    എന്തൊരു hypocrisy?

    • @actioncut777
      @actioncut777 2 ปีที่แล้ว

      th-cam.com/video/Vxfq8z7gUYE/w-d-xo.html

  • @jayasingh2105
    @jayasingh2105 2 ปีที่แล้ว +6

    സുനിൽ മാഷിന് നമസ്കാരം 🙏🙏🙏🙏🙏🌹

    • @MohanKumar-eg9qi
      @MohanKumar-eg9qi 2 ปีที่แล้ว

      gaja fraud irangittudu veendum.parama kallan.naakkeduthaal kallame parayu

    • @rijilodamvalappil6045
      @rijilodamvalappil6045 2 ปีที่แล้ว +1

      നടു വിരൽ നമസ്ക്കാരം 🤭🤭🤭

    • @tiktok1449
      @tiktok1449 2 ปีที่แล้ว +2

      നടുവിരൽ നമസ്കാരം

    • @nationalistindian367
      @nationalistindian367 2 ปีที่แล้ว

      Ivan oru maha Fraud ...Ivante thani niram ariyaan Sri Jayashankarinte video kaanu... th-cam.com/video/v9vDEOmzRoU/w-d-xo.html

    • @babeeshlal2981
      @babeeshlal2981 2 ปีที่แล้ว

      Chunil.. Sir..... Thfooo...

  • @MUKTHI
    @MUKTHI 2 ปีที่แล้ว +2

    ഈ ഒരു കോമാളിയെ പിടിച് ഒരു മ്യൂസിയത്തിൽ വെച്ചാൽ എപ്പോഴെങ്കിലും മുറുക്കുതിന്നുന്നതു പോലെയുള്ള മലയാളപദങ്ങൾ കേൾക്കാൻ കൊതിക്കുമ്പോൾ പോയി കാണാം

  • @sumeshkumar6236
    @sumeshkumar6236 9 หลายเดือนก่อน

    ഏതായാലും മുസ്ലിം മതത്തിലും ക്രിസ്തു മതത്തിലും ധാരാളം ഉണ്ടല്ലോ...

  • @neenam7057
    @neenam7057 2 ปีที่แล้ว +7

    സ്വാമി ദയാനന്ദ സരസ്വതിയുടെ ആര്യസമാജത്തിന്റെ ആശയങ്ങളല്ലേ സർ ഗാന്ധിജിയെ സ്വാധീനിച്ചിരുന്നത്?

  • @ak6320
    @ak6320 ปีที่แล้ว

    ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുതവർക്ക് ഈൗ പറഞ്ഞ സാഹോദര്യം ഉണ്ടോ. സാറേ.. ഇവിടെ...🤔🤔. കണ്ണ് തുറന്ന് ആദ്യം അത് കാണുക. എന്നിട്ട് ആൾ ഡെവങ്ങളുടെ പുറകെ പോയ പോരെ.
    ഫസ്‌സിസ്റ് എവിടാ 😂😂😂.

  • @rajank5967
    @rajank5967 2 ปีที่แล้ว +3

    പൊട്ടാ നീ ഗാന്ധിയേ വിമർശിക്കാറായോ നീ കള്ളത്തരത്തിലൂടേ വല്ല ജോലിയുമൊപ്പിക്കാൻ ശ്രമിക്ക്

  • @Manojkumar-pt7xm
    @Manojkumar-pt7xm ปีที่แล้ว

    സ്വത്വ രാഷ്ടീയം .... കെ.ഇ.എൻ കുഞ്ഞമ്മദിനോട് പറഞ്ഞാൽ മതി

  • @HARIOM-hn8eb
    @HARIOM-hn8eb 2 ปีที่แล้ว +14

    സനാതന ധർമ്മത്തിലെ കാര്യങ്ങൾ പറയാൻ വലിയ ചങ്കൂറ്റമുള്ള വാടക പ്രാസംഗികൻ വർഗ്ഗീയ പുഴുക്കുത്തിന്റെ, മത വൈരത്തിന്റെ മൂർത്ത ഭാവങ്ങളായവരെ കുറിച്ച് മിണ്ടില്ല. കാരണം പിന്നീട് ഒന്നും പറയാൻ ആളുണ്ടാവില്ല. താങ്കളെ സഹിക്കുന്ന ആ വലിയ സഹിഷ്ണുതയെ നമിക്കു നുണ മഹാ നേ.

    • @vbkris
      @vbkris 2 ปีที่แล้ว +1

      അവയെ അറിയാൻ കെൽപ്പില്ലാത്ത ഒരാൾ ആണ് എന്നു കരുതിയാൽ മതി 😊

    • @siniks3900
      @siniks3900 2 ปีที่แล้ว +1

      ഭർത്സിക്കാതെ എതിർവാദം ഉയർത്തൂ.

    • @vbkris
      @vbkris 2 ปีที่แล้ว

      @@siniks3900 നേർക്കുനേരെ ആണെങ്കിൽ ആവാമായിരുന്നു 😊

    • @ayyoobedanat6576
      @ayyoobedanat6576 2 ปีที่แล้ว

      ഉത്തരം മുട്ടിയ സംഘിയുടെ പൂരപ്പാട്ട്

  • @sathiajitht1567
    @sathiajitht1567 2 ปีที่แล้ว

    ഉടരനിമിത്തത്തിനപ്പുറം ഒരു ഉദാത്തമായ സന്യാസവുമില്ല. 🤭

  • @rajeevpr581
    @rajeevpr581 2 ปีที่แล้ว

    ഇയാൾ വാ തുറന്നാൽ ഈ കുറ്റം കണ്ട് പിടുത്തം വേറെ ഒരു മതവും ഇയാൾ പറയില്ല

  • @mercifulservant856
    @mercifulservant856 2 ปีที่แล้ว +1

    Nalla orupad HINDHU sahodaragal und sir
    Ella hindukkalum sir parayunnathil pedunnnillaaa (iam Indian Muslim ) all people my sister and brother

  • @amruth43
    @amruth43 2 ปีที่แล้ว +4

    ബുദ്ധമത തത്ത്വങ്ങൾ ലോകത്ത് എല്ലായിടത്തും ഒരുപോലെ സ്വാംശീകരിക്കപ്പെട്ടിരുന്നെങ്കിൽ ഇന്ത്യക്കും ആ പാരമ്പര്യം നിലനിർത്താം. അല്ലാത്ത പക്ഷം അപകടമായിത്തീരും.

    • @nationalistindian367
      @nationalistindian367 2 ปีที่แล้ว

      Ivan oru maha Fraud ...Ivante thani niram ariyaan Sri Jayashankarinte video kaanu... th-cam.com/video/v9vDEOmzRoU/w-d-xo.html

    • @tourdiarychatsr5864
      @tourdiarychatsr5864 2 ปีที่แล้ว

      Base of religion is morality brotherhoodBut the selfish use it for their own material ibterest

  • @Ben_Alexander.
    @Ben_Alexander. 2 ปีที่แล้ว +5

    A Jayasankar parayunnathu iyaal bhooloka fraud aanennaanu. Iyaalude interview marklist vare RTI vazhi angerude kayyilundu. 🤣🤣🤣🤣

    • @TruthWillSF
      @TruthWillSF 2 ปีที่แล้ว +1

      Hear to his words without political bias then you may know the depth of his thoughts

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว

      വളിസ൦ങ്കറിനെ എന്ത് വിവര൦😄
      കുത്തിത്തിരിപ്പല്ലാതെ....

    • @Ben_Alexander.
      @Ben_Alexander. 2 ปีที่แล้ว +1

      @@floccinaucinihilipilification0 jayasankar chilare pole molkku vendi kallakkadathu nadathiyalla jeevikkunnathu. Bharyaykku pinvaathililoode joliyum vaangi koduthittilla.

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว

      @@Ben_Alexander. മംഗ്ലീഷിൽ എഴുതിയത് കൊണ്ട് എന്താണ് സംഗതി എന്ന് എനിക്ക് മനസ്സിലായില്ല

    • @vipinvnath4011
      @vipinvnath4011 2 ปีที่แล้ว

      @@floccinaucinihilipilification0 sunil. P ilayidam nair 😂

  • @gopimadhavan7640
    @gopimadhavan7640 หลายเดือนก่อน

    തെരുവിൽ നട്ടുച്ചക്ക് പിച്ചും പേയും പറയുന്ന കുറെയെണ്ണത്തിനെ നമുക്ക് കാണാം. സഹതാപം എന്നല്ലാതെ എന്ത് പറയാൻ? 🤔

  • @elisabetta4478
    @elisabetta4478 ปีที่แล้ว

    his preview on Bhagavad-Gita is accurate.

  • @kgodavarma2238
    @kgodavarma2238 2 ปีที่แล้ว +1

    🙏

    • @nationalistindian367
      @nationalistindian367 2 ปีที่แล้ว

      Ivan oru maha Fraud ...Ivante thani niram ariyaan Sri Jayashankarinte video kaanu... th-cam.com/video/v9vDEOmzRoU/w-d-xo.html