മലയാളകവിതയിലെ പാട്ടുവഴി : Dr. Raja Hariprasad

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 23

  • @sabithavinod7195
    @sabithavinod7195 4 ปีที่แล้ว +8

    ഹരി സാർ ഒരു സംഭവം തന്നെ.... നമിക്കുന്നു ഞാൻ... സാറിന്റെ ഒരു ആരാധിക ആണ് ഞാൻ

  • @Ajith-vs8cy3bm3q
    @Ajith-vs8cy3bm3q ปีที่แล้ว +1

    നമിക്കുന്നു..... Mashe👍....

  • @anilcitu1789
    @anilcitu1789 2 ปีที่แล้ว +1

    2022 ലും ഇത് കേൾക്കുന്ന സഹൃദയരുണ്ടാ....?

    • @mohamedharis2882
      @mohamedharis2882 2 ปีที่แล้ว

      Yes

    • @texlinesoxx
      @texlinesoxx 7 หลายเดือนก่อน

      2024 ലും ഹരി പ്രസാദ് 🙏🙏🙏എന്റെ പൊന്ന് സ്നേഹിതാ 🙏🙏🙏അറിവ് 🥰😍

  • @ushashinoj
    @ushashinoj 8 หลายเดือนก่อน +1

    2024 Jan 1❤️👏👏👏

  • @manojpnambiar5276
    @manojpnambiar5276 ปีที่แล้ว +1

    Download ചെയ്യുവാൻ അനുവദിച്ചാലും ഞങ്ങളെ

  • @sasikunnathur9967
    @sasikunnathur9967 2 ปีที่แล้ว +1

    കവിതയാണ് വിഷയം. അതിൽ കവിതയേപ്പറ്റിത്തന്നെ പാട്ടുവഴിയെക്കുറിച്ചും. അത് നന്നായി നമ്മിലേയ്ക്ക് കൊണ്ടുവരുന്നു.

  • @hrsh3329
    @hrsh3329 4 ปีที่แล้ว +2

    ♥️

  • @rashiatroad8658
    @rashiatroad8658 4 ปีที่แล้ว +2

    Hari sir
    happy to see you again😘

  • @nidhinraju5205
    @nidhinraju5205 ปีที่แล้ว

    സത്യത്തിൽ ഈ പ്രസംഗം അദ്ദേഹത്തിന് മുഴുമിപ്പിക്കാനായില്ല എന്നു തോന്നുന്നു. ഇടശ്ശേരി -കടമ്മനിട്ട- ഒ.എൻ.വി വരെ ഏതാണ്ട് ഓടിച്ച് എത്തിയെങ്കിലും, അതിന്റെ തുടർച്ചയെന്നവണ്ണം പറയേണ്ടിയിരുന്ന പി. ഭാസ്കരൻ, വയലാർ തുടങ്ങി കുറെയേറെ പേരുകൾ അദ്ദേഹത്തിന് വിഴുങ്ങേണ്ടി വന്നു എന്നു തോന്നി.

  • @ravikumarsreedharan1334
    @ravikumarsreedharan1334 4 ปีที่แล้ว

    sweet to hear.....

  • @shamlapadiyath2292
    @shamlapadiyath2292 2 ปีที่แล้ว

    Well said 🙏

  • @sijokj6563
    @sijokj6563 ปีที่แล้ว

    Nice

  • @ksvidyadaran2686
    @ksvidyadaran2686 ปีที่แล้ว

    വാക്കുകൾ ഇല്ല പറയാൻ . നമിക്കുന്നു ഞാൻ 🙏

  • @sudeersudi5304
    @sudeersudi5304 ปีที่แล้ว

    താൻ നമ്മുടെ പുതിയ വന്ദേഭാരതത്തെ
    പറ്റി അഭിപ്രായം പറഞ്ഞില്ല .

  • @nasarbm5311
    @nasarbm5311 8 หลายเดือนก่อน

    .

  • @PradeepKumar-yp6ku
    @PradeepKumar-yp6ku ปีที่แล้ว

    പുതിയ അവതാരം ആണോ ഇദ്ദേഹം.

  • @anilkumarma5327
    @anilkumarma5327 4 ปีที่แล้ว

    അനുനാസികം ഒരു ദോഷമാണ്

  • @mdinesh58
    @mdinesh58 2 ปีที่แล้ว

    ഇവന്റെ ഒരു കവിത. അത് ഇങ്ങനെയാണ് എന്നാണ് ആദ്യം തന്നെ തുടങ്ങുക. പിന്നെയും പിന്നെയും ഈ അത് ഇങ്ങനെയാണ് തുടങ്ങും. ഇതാണ് മൂപ്പരുടെ പ്രഭാഷണം. അത് ഇങ്ങനെയാണ് എന്ന് 20 പ്രാവശ്യം പറഞ്ഞാൽ ഇയാളുടെ പ്രസംഗമായി.

  • @101mcn
    @101mcn 4 ปีที่แล้ว +2

    ഹിന്ദുവിനെ ചുമ്മാതെ ചൊറിയാതെയും ജാതിവിഷം ചീറ്റാതെയും ഇതുപോലെയുള്ള വല്ലതും ചെയ്യാൻ തനിക്ക് നല്ല ബുദ്ധിയുണ്ടാകട്ടെ.

    • @abushanpp2338
      @abushanpp2338 3 ปีที่แล้ว +5

      ചരിത്രത്തെയും ഭൂതകാല സംഭവങ്ങളെയും അത് പോലെ അനുസ്മരിക്കലും അവതരിപ്പിക്കലുമാണ് സാമൂഹിക പ്രതിബദ്ധതയുള്ള മനീഷികളുടെ കടമ.
      അത് സംഘികൾക്ക് രുചിക്കുന്ന രീതിയിൽ മാത്രമാവണം എന്ന് വാശി പിടിക്കുന്നതാണ് ഹിന്ദുത്വ ഫാസിസ്റ്റുകളുടെ മുരടത്വം !!!

  • @sudeersudi5304
    @sudeersudi5304 ปีที่แล้ว

    ഇവിടെ വന്ദേഭാരത് വരുംബോൾ താൻ
    ഇവിടെ കമ്മ്യൂണിസം നോക്കുന്നു. പഴയ
    പാഴ് പാട്ട്കൾ പാടി താൻ എന്തിനാടൊ
    ഹൈന്ദവരെ മോശമാക്കുനത്.