നിന്റെ മനസ്സ് ഉരുകുന്നത് അമ്മ കാണുന്നുണ്ട് അമ്മ കൈവിടില്ല വിശ്വാസത്തോടെ ആരാധനയിൽ പങ്കെടുക്കുക

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 931

  • @Anamika.Agnaey
    @Anamika.Agnaey 2 หลายเดือนก่อน +5

    അമ്മേ മാതാവ് കുടെ ഉണ്ടാകണേ

  • @RajammaK-hi2iz
    @RajammaK-hi2iz 2 หลายเดือนก่อน +2

    എന്റെ മകൾ ധന്യയുടെ അമിതവണ്ണം കുറച്ച തരണമേ ആമേ

  • @anniejency
    @anniejency 2 หลายเดือนก่อน +5

    മാതാവേ ഈ മാസത്തെ കടങ്ങൾ വീട്ടാനുള്ള ഒരു വഴി കാണിച്ചു തരണമേ. അമ്മേ.

  • @antonypj2736
    @antonypj2736 2 หลายเดือนก่อน +1

    എന്റെ അമ്മേ ഞങ്ങളുടെ ആശ്രയമേ

  • @Sajimol-c4l
    @Sajimol-c4l 2 หลายเดือนก่อน +5

    പരിശുദ്ധ അമ്മേ ഞങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെ മേൽ കരുണയായിരിക്കണമേ എന്ന് അമ്മ പ്രാർത്ഥിക്കണമേ🙏🙏

  • @vineethaachu4519
    @vineethaachu4519 2 หลายเดือนก่อน +1

    അമ്മമാതാവേ എന്റെ മക്കളേ അനുഗ്രഹിക്കണമേ

  • @MiniGopalan-nd4kt
    @MiniGopalan-nd4kt 2 หลายเดือนก่อน +8

    അമ്മേ എന്നെ കടങ്ങളിൽ നിന്ന് രക്ഷിക്കേണമേ 🙏🙏🙏🙏

  • @thomasv.o1816
    @thomasv.o1816 2 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ മകനെ ഒന്നു തൊടണ മേ

  • @lissybiju3397
    @lissybiju3397 2 หลายเดือนก่อน +6

    അമ്മേ മാതാവേ എന്റെ ആവശ്യങ്ങളും ടെൻഷനും അങ്ങേക്ക് സമർപ്പിക്കുന്നു. കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻

  • @JeemonVidhyadaran
    @JeemonVidhyadaran 2 หลายเดือนก่อน +1

    അമ്മേ കാത്തു കൊള്ളണേ കടബാധ്യത തീർത്തു തരണേ

  • @rajanxavier6339
    @rajanxavier6339 2 หลายเดือนก่อน +3

    പരിശുദ്ധ അമ്മ മാതാവേ പൈശാചിക ശക്തികളുടെ ബന്ധനങളിൽ നിന്ന് മോചിപ്പികണേ യേശുവേ ആരാധന

  • @minilawrence2661
    @minilawrence2661 2 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ നിയോഗം സാധിച്ചു തരേണമേ 🙏🙏

  • @sheeba1363
    @sheeba1363 2 หลายเดือนก่อน +3

    , കൃപാസനം അമ്മ മാതാവേ എൻറെ ഭർത്താവിന് പരിശുദ്ധാത്മാവിനെ നിറയ്ക്കേണമേ ആമേൻ

  • @RajammaK-hi2iz
    @RajammaK-hi2iz 2 หลายเดือนก่อน +2

    എന്റെ കൃപാസന മാതാവേ എന്നെയും എന്റെ കുടുംബത്തെയും മാതാവിന്റേയും തിരമാരാന്റെയുംകൈകളിൽ ഏൽപിക്കുന്നു ആമേ

  • @chinnaunni
    @chinnaunni 2 หลายเดือนก่อน +1

    എന്റെ പരിശുദ്ധ അമ്മേ എന്നേയും എന്റെ കുടുംബത്തെ അനുമഹിക്കണമേ, ആ മേൻ

  • @salikm-ed5xy
    @salikm-ed5xy 2 หลายเดือนก่อน +5

    മാതാവേ... മകൻ്റെ വിശ്വാസത്തെ ഉറപ്പിക്കണമേ.... അവനോട് കൃപതോന്നണമേ .....

  • @AntonyMV-ip2wj
    @AntonyMV-ip2wj 2 หลายเดือนก่อน +1

    എൻ്റെ അമ്മേ എല്ലാ പ്രശ്ശനങ്ങളിൽ നിന്നും raskhikane

  • @sholyskaria9634
    @sholyskaria9634 2 หลายเดือนก่อน +9

    അമ്മേ എന്റെ മാതാവേ എന്റെ ഇന്നത്തെ എല്ലാ പൃശ്നങൾക് ഒരു വഴി കാണിച്ചു തരണമേ

  • @BincyBiju-vo2ul
    @BincyBiju-vo2ul 2 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങളുടെ കടബാധ്യതതയുടെ മേൽ കരുണ ആയിരിക്കണമേ

  • @soumyasoumyamohan9487
    @soumyasoumyamohan9487 2 หลายเดือนก่อน +9

    അമ്മേ... ആശ്രയമേ... എന്റെ പ്രാർത്ഥനക്കുവേണ്ടി ഈശോയോട് അപേക്ഷിക്കേണമേ.,....😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🫀

  • @jayababu2447
    @jayababu2447 2 หลายเดือนก่อน +1

    അമ്മേ മക്കളെ എല്ലാവരയും അവരുടെ ആഗ്രഹം സാധിച്ചു കൊടുത്തു അനുഗ്രഹിക്കണേ

  • @NishabinuBinu
    @NishabinuBinu 2 หลายเดือนก่อน +8

    അമ്മേ മാതാവേ എന്റെ സഹോദരനും വേണ്ടി പ്രാർത്ഥിക്കുന്നു അവന് സൗഖ്യം നൽകേണമേ

  • @AnnieAluka
    @AnnieAluka 2 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ മകന് സംഖ്യം തരണമേ എന്റെ വീട് നല്ല വിലയിൽ കച്ചവടം ആക്കി തരണമേ

  • @shibithasanthosh3976
    @shibithasanthosh3976 2 หลายเดือนก่อน +10

    അമ്മേ മാതാവേ കാത്തു രക്ഷിക്കണമേ അമ്മേ 🙏🙏🙏🙏🙏

  • @remasaji8471
    @remasaji8471 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മനസ്സിന്റെ സങ്കടങ്ങളെല്ലാം മാറ്റി തരണമേ

  • @bijuskaria
    @bijuskaria 2 หลายเดือนก่อน +5

    അമ്മേ എന്റെ മക്കളെ കാത്തേണമേ മോൻ ജർമ്മനിയിൽ പോകാൻ ആ ഗ്രഹിക്കുന്നു സഹായിക്കണമേ

  • @Alenjustin
    @Alenjustin 2 หลายเดือนก่อน +1

    പരിശുദ്ധാ അമ്മേ എനിയ്ക്ക് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ ആമേൻ🙏🙏

  • @kunjumonvk7325
    @kunjumonvk7325 2 หลายเดือนก่อน +1

    എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ

  • @rajeshkumard9769
    @rajeshkumard9769 2 หลายเดือนก่อน +22

    അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മ എല്ലാമക്കളെ യും അനുഗ്രഹിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sachindevmj7787
    @sachindevmj7787 หลายเดือนก่อน +1

    അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നമേ 🙏🏽ഞങ്ങളെ എല്ലാവരെയും കാത്തോളണേ അമ്മേ 🙏🏽എല്ലാ കാര്യങ്ങളും സെരിയായി നടത്തി തരണമേ പൊന്നമ്മേ 🙏🏽എന്റെ ലൈസെൻസ് എത്രയും വേഗം ലഭിക്കണമേ അമ്മേ 🙏🏽

  • @AnutheriyanAnutheriyn
    @AnutheriyanAnutheriyn 2 หลายเดือนก่อน +12

    അമ്മേ മാതാവേ ഞങ്ങളുടെ അപേക്ഷകളെ കൈക്കൊള്ളണമേ 🙏🙏🙏

  • @JayaLakshmy-c5c
    @JayaLakshmy-c5c 2 หลายเดือนก่อน +1

    എന്റെ അമ്മേ കണ്ണുനീര് വീഴുമ്പോഴും മനസ്സ് നീറുമ്പോഴും കാല് ഇടറുബോഴു o എപ്പോഴുമ അമ്മ എന്റെ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏❤️❤️❤️❤️

  • @leelakp2199
    @leelakp2199 2 หลายเดือนก่อน +18

    അമ്മേ മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു മകനെ ചേർത്ത് പിടിക്കേണമേ പരിശുദ്ധ അമ്മയുടെ ആലയത്തിൽ വന്നു പ്രാർത്ഥിക്കുവാൻ അനുഗ്രഹിക്കേണമേ 🙏🏼

    • @murukanmurukan1686
      @murukanmurukan1686 2 หลายเดือนก่อน

      മാതാവേ എന്റെയും എന്റെ ഭർത്താവിന്റെയും മക്കളുടെയും അസുഖങ്ങളും ഇളയ സഹോദരിയുടെയും മകളുടെയും രോഗങ്ങളും മാറ്റി സൗഖ്യം തരണേ....

  • @joelosteen9709
    @joelosteen9709 2 หลายเดือนก่อน +1

    അച്ഛന്റെ വാക്കുകൾ പുതിയ പ്രേതീക്ഷ നൽകുന്നു 🙏🙏🙏മാതാവേ കാത്തു കൊള്ളേണമേ 🙏🙏🙏🙏🙏

  • @minilalichan2131
    @minilalichan2131 2 หลายเดือนก่อน +1

    അമ്മേ മാതാവേ കട ബാദ്ധ്യത മൂലം ഒരുപാട് കഷ്ടപെടുന്നു അമ്മേ എന്തെങ്കിലും ഒരു വഴി തുറന്ന് തന്ന് അനുഗ്രഹിക്കണമേ ഇന്ന് കൊടുക്കാനുള്ള പൈസ ഉണ്ട് അമ്മേ മാതാവേ അനുഗ്രഹിക്കണമോ

  • @shynibabu2446
    @shynibabu2446 2 หลายเดือนก่อน +3

    എന്റെ മോളെ നേർവഴി കാണിച്ചു കൊടുക്കണേ മാതാവേ

  • @yamunar3486
    @yamunar3486 2 หลายเดือนก่อน +1

    എന്റെ മാതാവേ എനിക്ക് ലോൺ പാസ്സായി കിട്ടാൻ കൃപാസനം മാതാവേ അനുഗ്രഹിക്കണേ 🌹🌹🌹🌹🌹🌹

  • @sibinshibu4639
    @sibinshibu4639 2 หลายเดือนก่อน +10

    🙏🏽🙏🏽🙏🏽എന്റെ,, മകളെ, അമ്മേ, കയ്യിൽ, തരുന്നു ❤

  • @shailak.x3677
    @shailak.x3677 2 หลายเดือนก่อน +1

    എന്റെ വീട്ടിലെ എല്ലാ പ്രശ്നങ്ങളും സമർപ്പിക്കുന്നു അമ്മേ ഞങ്ങളുടെ അസുഖങ്ങൾ മറ്റേണമേ എന്റെ ഭർത്താവിന് കാലിനു വേദന മറ്റേണമേ

  • @BijuJoseph-d1n
    @BijuJoseph-d1n 2 หลายเดือนก่อน +7

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jobyputhussery8289
    @jobyputhussery8289 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ബ്ലഡ്‌ പ്രഷർ സാധാരണനിലയിൽ ആക്കി തരണമേ,എല്ലാ രോഗികളെയും സൗക്യം നൽകി അനുഗ്രഹിക്കണമേ...

  • @SajeeshTj-d9r
    @SajeeshTj-d9r 2 หลายเดือนก่อน +18

    അമ്മേ എന്റെ ഭാര്യ തളർന്നു കിടക്കുവാ എണിറ്റു നടക്കാൻ അനുഗ്രഹിക്കണേ ഞങ്ങളുടെ കൃപസാനം മാതാവേ കനിവ് തോന്നണേ

  • @sumathikuttypk2241
    @sumathikuttypk2241 2 หลายเดือนก่อน +1

    അമ്മേ ദൈവ മാതാവേ കടഭാരം മാറ്റി സമാദാനം തരേണമേ വിശ്വാസികളല്ലാത്ത മക്കളെ അമ്മ യുടെ കരങ്ങളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു പരിശുദ്ധ ദൈവ മാതാവേ അന്താകാരത്തിൽ നിന്നും പയ്‌ സാചിക ബന്ധനങ്ങളിൽ നിന്നും രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏

  • @deepaakhil2637
    @deepaakhil2637 2 หลายเดือนก่อน +14

    അമ്മേ... എന്റെ മക്കളെ അനുഗ്രഹിക്കണമേ.... പഠിച്ചതൊക്കെ ഓർമയിൽ നില്കാൻ അവരെ സഹായിക്കണമേ....

  • @NishaJoemon-v5j
    @NishaJoemon-v5j 2 หลายเดือนก่อน +1

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ. എന്റെ മകൻ നല്ല മനസോടെ പഠിക്കാൻ അവനെ സഹായിക്കണമേ

  • @mercysabu8112
    @mercysabu8112 2 หลายเดือนก่อน +21

    മാതാവേ അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ മകളെ സമർപ്പി ക്കുന്ന അവളുടെ ഉള്ളിലുള്ള ഭയത്തെ നീക്കി ആമകളെ അനുഗ്രഹിക്കണമെ അമ്മേ🙏🙏🙏

  • @ShintumolsebastianShintu
    @ShintumolsebastianShintu 2 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ മകന്റെ പഠിക്കാനുള്ള മടിയും ഫോണിന്റെ ഉപയോഗവും മാറ്റി അങ്ങേയുടെ മകനായി വളർത്തണമെ. എല്ലാ കുടുംബങ്ങളും അമ്മേ അനുഗ്രഹിക്കണമെ .

  • @ManiMani-w5b
    @ManiMani-w5b 2 หลายเดือนก่อน +6

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ അച്ചാച്ചനെ ആരാകിലും ജോലിക്ക് വിളിക്കണേ എന്റെ അച്ഛന്റെ ഇല്ല അസുഖങ്ങളും മാറ്റികൊടുക്കണേ ആമേൻ ആമേൻ അനുഗ്രഹിക്കണേ എന്റെ കർത്താവെ ആമേൻ amen🙏🙏🙏🙏🌹🌹

    • @Mary-ds4xc
      @Mary-ds4xc 2 หลายเดือนก่อน

      കർത്താവേ ഇവരോട് കരുണ തോന്നണമേ

  • @PrincyRoy-g6u
    @PrincyRoy-g6u 2 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ ജീവിതമാർഗമായ കച്ചവടം നിലനിർത്തി തരേണമേ

  • @sindhuabrahampaul1317
    @sindhuabrahampaul1317 2 หลายเดือนก่อน +7

    അമ്മേ എന്റെ ജെറിമോളെ അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു 🙏🙏te

  • @susyjoseph8404
    @susyjoseph8404 2 หลายเดือนก่อน +1

    അമ്മേ എൻ്റെ കുടുംബത്തെ അങ്ങേ കൈകളിൽ ഏല്ലിക്കുന്നു കാത്തു കൊള്ളണമെ

  • @Remakallar
    @Remakallar 2 หลายเดือนก่อน +6

    എന്റെ മകന്റെ മദ്യപാനം പൂർണമായും മാറുവാൻ തിരുകുമാറിനോട് അപേക്ഷിക്കണമേ മാതാവേ

  • @vinithajerry5218
    @vinithajerry5218 2 หลายเดือนก่อน +19

    അമ്മേ പരിശുദ്ധ മാതാവേ, എന്റെ വസ്തുവിലുള്ള എല്ലാം തടസംങ്ങളും മാറ്റി ഈ മാസം തന്നെ വിൽക്കാൻ സഹായികേണമേ, ഒരു ഭവനം നൽക്കി അനുഗ്രഹിക്കണമേ, ഞാൻ ജോലിക്ക് അപേക്ഷ കൊടുത്ത ഓഫീസിൽ നിന്നും എന്നെ ഈ മാസം തന്നെ ജോലിക്ക് വിളിക്കാൻ കൃപ ചൊരിയേണമേ, എന്റെ മക്കളെ സമർപ്പിക്കുന്നു, എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു ഭർത്താവിന് തുമ്മൽ അലർജി പോലുള്ള എന്ത് രോഗം ഉണ്ടങ്കിലും മാതാവേ അമ്മ മാറ്റി ജോലി ചെയ്യാനുള്ള ആരോഗ്യം ആയുസ്സും നൽക്കി അനുഗ്രഹിക്കണമേ 🙏🙏🙏q

  • @deepabrito7293
    @deepabrito7293 2 หลายเดือนก่อน +1

    Amme kaniyaname

  • @abhimanyasunil6281
    @abhimanyasunil6281 2 หลายเดือนก่อน +18

    അമ്മേ മനസ്സിനെ നേർവഴി കാട്ടി തരണേ

  • @AnnieAluka
    @AnnieAluka 2 หลายเดือนก่อน

    ഈശോയേ ഈ ആരാധനയിൽ എന്റെ മകൻ ഷാരോണിനെ ഈശോയേ തൊട് സംഖ്യം തരേണമേ

  • @gracypaul9505
    @gracypaul9505 2 หลายเดือนก่อน +7

    യേശുവേ നിനക്ക് മനസുണ്ടെങ്കിൽ ഞങ്ങളെ സുഖപ്പെടുത്തണമെ

    • @sheeba1363
      @sheeba1363 2 หลายเดือนก่อน

      , കർത്താവേ തിരുഹൃദയ നാഥനെ ഞങ്ങടെ പാവങ്ങൾ ഞങ്ങളോട് പൊറുക്കേണമേ ഞങ്ങളെ പരീക്ഷയിൽ ഉൾപ്പെടുത്താതെ തിന്മയിൽ നിന്നും ഞങ്ങളെ എൻറെ കുടുംബത്തെയും മക്കളെ ഭർത്താവിനെയും മാതാപിതാക്കളെയും സഹോദരങ്ങളേയും എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ

  • @lisammaka9993
    @lisammaka9993 2 หลายเดือนก่อน +2

    എന്റെ ചക്കരയമ്മേ എന്റെ ഉടമ്പടി നല്ല പോലീചെയ്യുവാൻ അനുഗ്രഹിക്കേണമേ.

  • @josyshaji502
    @josyshaji502 2 หลายเดือนก่อน +4

    അമ്മ മാതാവേ എന്റെ ജീവിതപങ്കാളിക്ക് മനസാന്തരം കൊടുക്കണേ അമ്മ മാതാവേ ഞാൻ ഉടമ്പടി എടുത്തതിൽ പിന്നെ അമ്മ തന്ന എല്ലാ നന്മകൾക്കും oru കോടി നന്ദി

  • @AnnieAluka
    @AnnieAluka 2 หลายเดือนก่อน

    അമ്മ മാതാവേ എന്റെ മകനെ പൂർണ്ണ സംഖ്യം തരണേ ആമേൻ

  • @priyanp4176
    @priyanp4176 2 หลายเดือนก่อน +7

    അമ്മയും മാതാവേ എന്റെ ഉടമ്പടി അമ്മ സ്വീകരിക്കണമേ എന്റെ അടുത്ത് വരണമേ അമ്മേ മാതാവേ 🙏❤️🙏

  • @jvjgamer8096
    @jvjgamer8096 2 หลายเดือนก่อน +1

    അമ്മേ, ഇന്നത്തെ എന്റെ hospital night duty easy ആക്കി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️✝️

  • @Binoj-ew6mh
    @Binoj-ew6mh 2 หลายเดือนก่อน +1

    അമ്മ മാതാവേ മക്കൾക്ക് പഠിക്കാൻ നല്ലബുദ്ധിയു പഠിക്കാൻ നല്ല കഴിവു ഉണ്ടാക്കണമേ അമ്മ മാതാവേ.. പഠി ക്കാൻ ഉള്ള മടി മാറണമേ...

  • @LathikaLathika-ek4uf
    @LathikaLathika-ek4uf 2 หลายเดือนก่อน +75

    അമ്മേ മാതാവേ SSLC ക്ക് ഫുൾ A+വാങ്ങിയ എന്റെ മകനു ഇപ്പോൾ ഇഷ്ടം അല്ല പഠിക്കുന്നത് എന്നാ പറയുന്നേ അമ്മേ അവന്റ ഉള്ളിലെ പിശാചിനെ മാറ്റിത്തന്നു അവനെ അനുഗ്രഹിക്കേണമേ ആമ്മേൻ

    • @sijigeorge3704
      @sijigeorge3704 2 หลายเดือนก่อน +9

      Ente yeshoye ente makanu padikanulla kripa kodukaname ormashakthi kodukaname

    • @jo7468
      @jo7468 2 หลายเดือนก่อน +3

      Amme kathu kollaname

    • @jo7468
      @jo7468 2 หลายเดือนก่อน +4

      Soukhyam tharename

    • @kusumamjoseph392
      @kusumamjoseph392 2 หลายเดือนก่อน +1

      🙏🙏🙏

    • @jessymathewjessymathew7133
      @jessymathewjessymathew7133 2 หลายเดือนก่อน +1

      Gulfil visiting visayil poittu joli illathe 4masam ayallo oru nalla joli koduthu anugrahikane Malabar gold il joliku interview vilikanam joli kittane Avante ammayude kasuroopam koduthu bittal joli kittumenni viswasikinni

  • @SindhuSuresh-nb6sr
    @SindhuSuresh-nb6sr 2 หลายเดือนก่อน

    എന്റെ അമ്മേ എന്റെ മകളുടെ വാത സംബന്ധമായ എല്ലാ അസുഖങ്ങളും ബുദ്ധിമുട്ടുകളും മാറ്റി അവളെ ആരോഗ്യവതിയാക്കണമേയെന്ന് അമ്മയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @maryvarghese9699
    @maryvarghese9699 2 หลายเดือนก่อน +25

    ഈശോയെ ദൈവഹിതം അനുസ രിച്ച് ജീവിക്കാൻ ഉള്ള കൃപ ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏

  • @sheeba1363
    @sheeba1363 2 หลายเดือนก่อน +1

    എൻറെ കുടുംബത്തിൽ പരിശുദ്ധാത്മാവിനെ കൃപയാൽ നിറയ്ക്കേണമേ ആമേൻ

  • @shobanas4583
    @shobanas4583 2 หลายเดือนก่อน +21

    അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ

  • @jesnaalexander6567
    @jesnaalexander6567 2 หลายเดือนก่อน +2

    എന്റെ 6 നിയോഹങ്ങൾ സാധിച്ചു തരണേ. എന്റെ amm👍🏻 മാതാവേ anugrahikkane

  • @josyshaji502
    @josyshaji502 2 หลายเดือนก่อน +3

    അമ്മ മാതാവേ അമ്മ എല്ലാം കാണുന്നുണ്ട് അതാണ് എൻറ്റ സമാദാനം

  • @akashkeshu7230
    @akashkeshu7230 2 หลายเดือนก่อน +4

    അമ്മേ മാതാവേ രഞ്ജിത്തിന്റെ മദ്യപാനം മാറ്റി നല്ല കുടുംബജീവിതം കൊടുക്കേണമേ

  • @beenajk6714
    @beenajk6714 2 หลายเดือนก่อน

    അമ്മേ കടങ്ങൾ എല്ലാം തീർത്തു തരണേ

  • @AliceSoman
    @AliceSoman 2 หลายเดือนก่อน +12

    അമ്മേ, പരിശുദ്ധത, ആമ്മീന്റെഭാവനത്തിലേക്, കടേന്നുവേറെമേ, അമ്മയുടെയേനുഗ്രിഹമുണ്ടായിരിക്കണമേമീൻ, ❤️

  • @ambili0002
    @ambili0002 2 หลายเดือนก่อน +1

    അമ്മേ 🙏🙏🙏

  • @Bindu8826
    @Bindu8826 2 หลายเดือนก่อน +3

    അമ്മേമാതാവേ എന്റെ മോളോട് കരുണ തോന്നണമേ 19 ദിവസമായി കോളേജിൽ പോയിട്ട് ആശുപത്രിയിൽ ആണ് അമ്മേ കരുണ തോന്നി കാടാശിക്കേണമേ മോളുടെ കിഡ്‌നി യെ കഴുകേണമേ വിശുദ്ധികരിക്കേണമേ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല അപ്പാ കരുണ തോന്നണേ അച്ഛാ എന്റെ പിള്ളയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ.അവളെ എനിക്ക് തന്നുവെങ്കിൽ ആരോഗ്യത്തോടെ എനിക്ക് തരേണമേ

  • @SarithaBiju-yg6lc
    @SarithaBiju-yg6lc 2 หลายเดือนก่อน +1

    അമ്മേ മാതാവേ ദൈവത്തെ അറിഞ്ഞു നല്ല മക്കളായി വളരാനുള്ള കൃപ ഉണ്ടാകണേ അമ്മേ മാതാവേ എക്സാം റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്ന മകളെ അനുഗ്രഹിക്കണേ സഹോദരൻറെ വീടുപണി പൂർത്തിയായി കിട്ടുന്നതിന് കുടുംബത്തെ സമാധാനം ഉണ്ടാകുന്നതിന് വേണ്ടി അമ്മയെ തിരു കുമാരനും മധ്യസ്ഥം പ്രാർത്ഥിക്കണേ അമ്മയെ കൃപാസന മാതാവേ അനുഗ്രഹിക്കണേ അമ്മേ മാതാവേ സഹോദരൻറെ പനി മാറുന്നതിന് മകൾ ഉടമ്പടി എടുക്കുന്നത് നല്ലതുപോലെ പൂർത്തിയാകാൻ വേണ്ടി അനുഗ്രഹിക്കണേ

  • @CeelinaPeter
    @CeelinaPeter 2 หลายเดือนก่อน +31

    അമ്മ,മാതാവേ,കടഭാരം,മൂലം,കഷ്ട്ടപെടുന്ന,എന്നെ,സഹായിക്കണമേ,ആമ്മേൻ

  • @josemadukkakuzhy6415
    @josemadukkakuzhy6415 2 หลายเดือนก่อน +1

    അമ്മേ ദൂരന്തങ്ങളൊന്നും വരുത്തല്ലേ അമ്മയുടെ മക്കളെ കാത്തു കൊള്ളണമെ. ഒന്നും വരുത്തല്ലേ👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @anlet.mmathew5885
    @anlet.mmathew5885 2 หลายเดือนก่อน

    മാതാവേ ഞങ്ങളുടെ വീട് വിൽപനടത്തി തരണമേ

  • @siljomolmanujorge7036
    @siljomolmanujorge7036 2 หลายเดือนก่อน +1

    മാതാവേ എന്റെ അമ്മയുടെ രോഗം മാറ്റി കൊടുക്കണമെന്ന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjuajayan9760
    @manjuajayan9760 2 หลายเดือนก่อน

    അമ്മേ ഞാൻ ഏറ്റവും കൂടുതൽ വിഷമിക്കുന്ന എന്റെ ആവശ്യം സാധിച്ചു തരേണമേ

  • @geetashaji8002
    @geetashaji8002 2 หลายเดือนก่อน

    Amen,, എൻ്റകടം വീട്ടണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @JasmineSaji
    @JasmineSaji 2 หลายเดือนก่อน +1

    Mathave liya supplykke jayyikkane aameen ❤

  • @shainymoljoseph6022
    @shainymoljoseph6022 2 หลายเดือนก่อน

    അമ്മേ എൻ്റെ മകന് പരീക്ഷ എളുപ്പം ആയിരിക്കുണ മേ

  • @babukodiyil1633
    @babukodiyil1633 2 หลายเดือนก่อน

    അമ്മേ മാതാവേ കടഭാരത്താൽ മാനസിക ക്ലേശ മനുഭവിയ്ക്കുന്ന എൻ്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു രക്ഷിക്കണേ അമ്മേ ... യേശുവേ നന്ദി യേശുവേ സ്തുതി ❤

  • @rajanps6063
    @rajanps6063 2 หลายเดือนก่อน

    അമ്മ മാതാവേ എന്റെ തിരോയിഡ് സർജറി സുഖപ്പെടുത്താണമേ ആമേൻ 🙏🙏🙏❤️

  • @gigijoy9216
    @gigijoy9216 2 หลายเดือนก่อน +1

    അമ്മേ മാതാവേ മോൾക്ക് joli🙏🏻🙏🏻🙏🏻🙏🏻

  • @devikabs2621
    @devikabs2621 2 หลายเดือนก่อน

    അമ്മേ മാതാവേ ഇന്ന് നല്ല oru ദിവസം tharene എന്റെ 2മക്കളെയും കാത്തുകൊള്ളണമേ സിബിൻ devika 2പേരിയിം എഴുതിയ എക്സാം pass akane എന്റെ കടങ്ങൾ thirene എന്റെ കൈയിലെ muzha മാറ്റിതരണേ എന്റെ നെഞ്ചിയുള്ള വേദന മാറ്റിതരണേ babykku നല്ല oru ഭവനം tharene latha അവരുടെ വസ്തു അഗ്രിമെന്റ് നടക്കണേ അമ്മേ amen

  • @vinithajerry5218
    @vinithajerry5218 2 หลายเดือนก่อน +1

    അമ്മ പരിശുദ്ധ മാതാവേ, എന്റെ മോളെ സമർപ്പിക്കുന്നു, അവൾ ഏത്‌ മത് സരത്തിത്തിൽ ഇറങ്ങിയാലും വിജയംകൈവരിക്കുവാൻ കൃപ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു, എന്ത് രോഗം ഉണ്ടെങ്കിലും മാറ്റി അവളെ അനുഗ്രഹിക്കണമേ പഠിക്കാനുള ബുദ്ധി, ഓർമ്മ അറിവ്വ് വിവേകം, ആലോചന, അനുസരണo ക്ഷമ എന്നിവ നൽക്കി മിടുക്കി ആയി പഠിച്ചു വളരുവാൻ കൃപ ചൊരിയേണമേ, അമ്മേ അമ്മയുടെ നില മേലങ്കിയാൽ പൊതിഞ്ഞു കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @aloshyateny67
    @aloshyateny67 2 หลายเดือนก่อน

    അമ്മ മാതാവേ എന്റെ മകളെ daivavisshwasathil വളർത്തനമേ അവൾക്ക് പഠിക്കാനുള്ള ബുന്ധി കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ പഠിക്കുന്നത് എല്ലാം ഓർമയിൽ നിൽക്കാനേ അമ്മ മാതാവേ എനിക്ക് അവളെ +2 പരിഷയിൽ നല്ല മാർക്ക് കൊടുത്ത് പാസ്സാക്കി തരണേ അവൾക്ക് എപ്പോളും ഉള്ള ജലദോഷം മാറ്റി മരുന്ന് ഇല്ലാതെ മാറ്റി തരണേ അമ്മേ

  • @sheejamuraly1374
    @sheejamuraly1374 2 หลายเดือนก่อน +1

    Amma mathave njangale rekshikkaname makkalkku joly sariyakky tharaname kadangal veetti tharaname njangalude kudumbathe rekshikkaname

  • @SjSyamlal
    @SjSyamlal 2 หลายเดือนก่อน +1

    Amen,hallellujah❤

  • @dr.ancyjose8935
    @dr.ancyjose8935 2 หลายเดือนก่อน +1

    Thank you God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RadhaMani-yz5hx
    @RadhaMani-yz5hx 2 หลายเดือนก่อน

    പിതാവേ എന്റെ മോനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ മാതാവ് മാധ്യസ്ഥം വഹിക്കണമേ ❤❤❤❤❤

  • @Alenjustin
    @Alenjustin 2 หลายเดือนก่อน

    പരിശുദ്ധാ അമ്മേ എന്റെ ചേട്ടന്റെ വിവാഹം എത്രയും വേഗം അമ്മ നടത്തി തരേണമേ ആമേൻ 🙏🙏

  • @Alenjustin
    @Alenjustin 2 หลายเดือนก่อน

    കൃപാസനം അമ്മേ എന്റെ ചേട്ടന്റെ വിവാഹം എത്രയും വേഗം അമ്മ നടത്തി തരേണമേ ആമേൻ🙏🙏

  • @GokulKrishnan-jz4pb
    @GokulKrishnan-jz4pb 2 หลายเดือนก่อน +1

    അമ്മ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ വഴികാണിക്കണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @MarryFigrus
    @MarryFigrus 2 หลายเดือนก่อน

    Amme mathave ende makkalude vazhkku maruvan prathikkename aamen

  • @shineyjoji4977
    @shineyjoji4977 2 หลายเดือนก่อน +1

    എന്റെ മകളുടെ വിസ വരുവാൻ പ്രാർത്ഥിക്കുന്നു

  • @jasminjoy1548
    @jasminjoy1548 2 หลายเดือนก่อน

    Anmamathave njenjum manasum urukuvanu. Vayo amme