നിന്റെ പ്രാർത്ഥന ദൈവം കേൾക്കണമെങ്കിൽ ഇത്രമാത്രം ചെയ്യുക Parudeesa 456 Fr Dominic Valanmanal ShalomTV

แชร์
ฝัง
  • เผยแพร่เมื่อ 24 เม.ย. 2024
  • #shalomtv #shalomtvlive #parudeesa #frdominicvalanmanal
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    TH-cam Channels
    -----------------
    Perpetual Adoration: th-cam.com/users/shalomtelevis...
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    Shalom Kids: / @shalomkidstv3089
    Shalom Music: / @yuvanza
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtimes.com/
    Shalom World: www.shalomworld.org/
    Shalom Tidings: shalomtidings.org/
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/sophiabooks
    Books by Chev. Benny Punnathara: tinyurl.com/bennykindle
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Sunday Shalom: tinyurl.com/sundayshalom
    Shalom Radio: tinyurl.com/sradioapp
    Shalom Tidings: tinyurl.com/shalomtidings
    Shalom World: tinyurl.com/sworldtvapp
  • บันเทิง

ความคิดเห็น • 183

  • @delphyantonycj.amen.4590
    @delphyantonycj.amen.4590 หลายเดือนก่อน +6

    ഈശോയെ, ഞങ്ങളുടെ മക്കളുടെ ജീവിതത്തെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു❤യേശുവേ,അങ്ങ്‌ അനുഗ്രഹിക്കണമെ❤

  • @TrxTr_Das
    @TrxTr_Das 19 วันที่ผ่านมา +2

    ആത്മാവിൻ്റെ അഭിഷേക നിറവിൽ ജീവികൻ എന്നെ അനുഗ്രഹികനെ കർത്താവേ .

  • @reenavp8661
    @reenavp8661 หลายเดือนก่อน +5

    എൻ്റെ മക്കളെയും ഭർത്താവിനെ യും സമർപ്പിക്കുന്നു അവരുടെ മേൽ അനുഗ്രഹങ്ങള് വർഷിക്കണമേ മകനെ ദൈവവിശ്വാസം ഉണ്ടാവാൻ പ്രത്യകം അനുഗ്രഹിക്കണമേ

  • @sibishibu4141
    @sibishibu4141 6 วันที่ผ่านมา

    കർത്താവെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ മക്കളുടെയും ഭർത്താവിന്റെയും ജോലി മേഘലയെ അനുഗ്രഹിക്കേണമേ ammen🙏🙏🙏🙏🌹

  • @rosammasebastian2602
    @rosammasebastian2602 หลายเดือนก่อน +11

    കുടുംബത്തിന്റെ മേൽ ഉള്ള ശാപ ബന്ധനങ്ങളുടെ കെട്ടുകൾ അഴിക്കണമേ ഈശോയെ 🙏🙏

  • @MiniThomas-ft9rz
    @MiniThomas-ft9rz 18 วันที่ผ่านมา +1

    എന്റെ കർത്താവെ അനിഷക്കും ജേക്കബിനും വിസ extent ചെയ്ത് കിട്ടാണമേ 🙏🙏🙏

  • @samkuttykurian2689
    @samkuttykurian2689 หลายเดือนก่อน +3

    ഈശോയെ sini sam പോലെ ജോലി ഇല്ലാതെ ഇരിക്കുന്ന മക്കൾക്ക് നല്ല ജോലി കൊടുത്ത് അനുഗ്രക്കേണമേ, Amen🙏

  • @prasanthantony8703
    @prasanthantony8703 หลายเดือนก่อน +6

    കർത്താവേ, ഞാൻ ഒരുപാട് ഓടി നടന്ന് വർക്ക്‌ ചെയ്യുന്നു..
    പക്ഷേ ഈ വർഷം ഒരു കച്ചവടം ഒന്നും തന്നെ നടന്നിട്ടില്ല.. ദൈവമേ..
    എല്ലാ ബന്ധനവും മാറ്റി തരേണമേ.. ആമേൻ 🙏

  • @rofiadominic3001
    @rofiadominic3001 หลายเดือนก่อน +6

    ജോലി കിട്ടാനുള്ള തടസ്സം മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ

  • @tgeorge2955
    @tgeorge2955 25 วันที่ผ่านมา +2

    എൻ്റെ ഈശോയേ, എൻ്റെ മേൽ കരുണയിരിക്കണമേ.

  • @nijunicholas3573
    @nijunicholas3573 หลายเดือนก่อน +5

    കർത്താവെ എന്റെ ആന്തരിക മുറിവ് ഉണക്കണമേ

  • @jithuthomasthomas5766
    @jithuthomasthomas5766 11 ชั่วโมงที่ผ่านมา

    ഈശോയേ, എന്റെ കുടുംബത്തെ വിശുദ്ധി karikkanamae

  • @nimishajollykj7200
    @nimishajollykj7200 หลายเดือนก่อน +7

    ഞങ്ങളുടെ ഈ അവസ്ഥ മാറി സമാധാനം തരണമേ

  • @Destinydjd
    @Destinydjd หลายเดือนก่อน +2

    ഈശോയെ എന്റെ മോൻ ജർമൻ ലാംഗ്വേജ് പഠിക്കാൻ ആലുവ രജിസ്റ്റർ ചെയ്തു

  • @jencygeorge9314
    @jencygeorge9314 หลายเดือนก่อน +8

    കർത്താവെ എന്റെ കുടുബത്തിന്റെമേൽ കരുണ തോന്നണമേ

  • @clarammasimon1112
    @clarammasimon1112 หลายเดือนก่อน +5

    ഈശോയെ എന്റെ മകൻ ടെ യൂറോപ്പ് വീസാ തടസം ഈശോ ക്ക് സമർപ്പിക്കുന്നു . ഈശോ ഈ വീസ്സാ അവന് നല്കി അവൻ ടെ ജോബ് വീസാ തടസം എടുത്തുമാറ്റാൻ 🙏🙏🙏

    • @user-fg6hl2ib5u
      @user-fg6hl2ib5u 22 วันที่ผ่านมา

      Amen✝️🕯🌹⛪💐🌺✝️

  • @alanalan7232
    @alanalan7232 15 วันที่ผ่านมา

    ഇശോയ എന്റെ ഭർത്താവിന്റെ കിഡ്‌നിയ സപാർഷികണമേ ഡയാലിസിസ് ഇല്ലാതെ ജീവിക്കാൻ കരുണ കാണിക്കണമേ ആമ്മേൻ 🙏🙏🙏

  • @anniejoseph8336
    @anniejoseph8336 หลายเดือนก่อน +8

    ഈശോയെ എൻ്റെ പ്രാർത്ഥന കേട്ട് എൻ്റെ മക്കൾക്ക് പിതാവിനെ അറിയാൻ കൃപതന്നു അനുഗ്രഹിക്കണ❤

  • @jasintham9462
    @jasintham9462 26 วันที่ผ่านมา +1

    Thank you Jesus Christ 🙏🙏🙏🙏.

  • @beenasebastian6008
    @beenasebastian6008 หลายเดือนก่อน +9

    എന്റെ ഈശോയെ ഈശോയുടെ ഈ മകളുടെ വിവാഹം നടക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @reenashobha-yh8xq
    @reenashobha-yh8xq 14 วันที่ผ่านมา

    എന്റെ കുടുംബത്തിൽ സമാധാനം നല്കണമേ.. ഈ ശോയെ, ഏഴ്, എഴുപത് പ്രാവശ്യം അല്ല എഴുപത് ലക്ഷം പ്രാവശ്യം ക്ഷമിച്ചിട്ടും എന്നെ എപ്പോഴും ഞെരുക്കുകയാണല്ലോ.. കർത്താവേ ഇനിയും ക്ഷിക്കുവാനുള്ള ശക്തി നൽകി പരിശുദ്ധ ആത്മാവിനാൽ നിറയ്ക്കണമേ

  • @bibinthankchan4691
    @bibinthankchan4691 หลายเดือนก่อน +4

    വിവാഹ തടസ്സം മാറ്റി തരണമേ ❤️❤️

  • @Destinydjd
    @Destinydjd หลายเดือนก่อน +2

    ഈശോയെ അനുഗ്രഹിക്കണമേ ആമേൻ

  • @maryjancy6008
    @maryjancy6008 หลายเดือนก่อน +5

    കർത്താവേ എൻ്റെ ദൈവമേ കരുണതോന്നേണമേ

  • @rosemariyapaul6041
    @rosemariyapaul6041 หลายเดือนก่อน

    ഈശോ എന്റെ മോളെ തൊട്ട് സുഖപ്പെടുത്തന്നെ മോൾടെ രോഗം പൂർണമായി mattanne

  • @Sheejadivyas
    @Sheejadivyas หลายเดือนก่อน +7

    ദൈവമേ നന്ദി 🙏

  • @marykuttyjames9534
    @marykuttyjames9534 25 วันที่ผ่านมา

    എൻ്റെ ഈശോയെ ഭർത്താവിൻ്റെ മദ്യപാനത്തിൽ നിന്നു വിടുതലാക്കണമെന്ന് അപേക്ഷിക്കുന്നു.

  • @samkuttykurian2689
    @samkuttykurian2689 หลายเดือนก่อน +1

    കർത്താവെ എന്റെ കുടുബം ഈശോയോടെ ഇഷ്ടം പോലെ നടത്തി അനുഗ്രക്കേണമേ 🙏

  • @jinimoljacob1818
    @jinimoljacob1818 19 วันที่ผ่านมา

    ഈശോയെ എന്റെ പപ്പാടെ കണ്ണിനു കാഴ്ച കൊടുക്കണേ 🙏

  • @jomerjoseph6438
    @jomerjoseph6438 หลายเดือนก่อน +1

    എന്റെ ഈശോയേ ഉചിതമായ തീരുമാനം എടുക്കാന്‍ കൃപ ചെയ്യണമെന്ന് അപേക്ഷിക്കുന്നു 🙏

  • @BeenaAntony-kg1fb
    @BeenaAntony-kg1fb หลายเดือนก่อน +13

    യേശുവേ എന്റെ ഭർത്താവിനെ മാനസാന്തരം ഉണ്ടാകുവാൻ വഴിയൊരുക്കണം

  • @Annjohn1995
    @Annjohn1995 หลายเดือนก่อน

    ഈശോയെ കടബാധ്യതയിൽ നിന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ, നഷ്ടപ്പെട്ടുപോയ പൈസയും കമ്പനി പിടിച്ചു വെച്ച എന്റെ അപ്പന്റെ ശമ്പളം അവര് കൊടുക്കണേ 🙏

  • @sharonl9277
    @sharonl9277 หลายเดือนก่อน +2

    എനിക്ക് കുഞ്ഞുങ്ങളെ കിട്ടാൻ പ്രാർത്ഥിക്കണമേ

  • @divyavarghese3198
    @divyavarghese3198 หลายเดือนก่อน

    എന്റെ ഈശോയെ..........

  • @Skyenews
    @Skyenews 18 วันที่ผ่านมา

    ദൈവത്തെ വെറുത്തു ഉപേക്ഷിച്ചു. പുരോഹിതർക്കും ശിങ്കിടികൾക്കും പറ്റിയതാണ് ദൈവീക ചിന്ത പൈസ തുട്ട് മണി മണി

  • @Libi___n__joh__n
    @Libi___n__joh__n 12 วันที่ผ่านมา

    ഈശോ ഭർത്താവിന് ശബളം കിട്ടാൻ പ്രാർത്ഥിക്കണ് ഒരു വരുമാന മാർഗ്ഗം കാണിച്ചു തരണേ സ്വന്തമായി ഒരു ഭവനം നിർമ്മിക്കാൻ സാധിക്കണന്ന്

  • @bijujosephvelikunnel620
    @bijujosephvelikunnel620 23 วันที่ผ่านมา

    ഈശോയെ ഈ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം

  • @lizymathew2932
    @lizymathew2932 หลายเดือนก่อน +3

    Jesus please have mercy on my daughter. Send your Holy Spirit on her and touch her. May she experience your love. Heal her negative thoughts and suicidal thoughts. Please Jesus I beg of you deliver her from the bondage of the evil one. Please of God please pray for her.

  • @Abhishek-pv1nz
    @Abhishek-pv1nz 16 วันที่ผ่านมา

    ഈശോയ അടിയൻ്റെ തുണയുടെ സ്തോമക് മുഴ എൻഡോസ്കോപ്പി യടുത്തു പത്തോളജിയിൽ കൊടുതിരിക്കുന്നു അതിൽ കുഴപ്പമില്ല എന്നു പറയണം പ്രാർത്ഥിക്കണമേ പ്ലീസ് ആമേൻ 🙏🙏🙏🙏🙏🙏

  • @lymarose5120
    @lymarose5120 หลายเดือนก่อน +2

    Jesus bless my two daughters family ND bless those who hear this prayer

  • @PeterPeter-ve3xn
    @PeterPeter-ve3xn หลายเดือนก่อน

    Praise the Lord hallelujah🙌 amen 🙏❤

  • @sreejithr182
    @sreejithr182 หลายเดือนก่อน +1

    ഈശോയെ ഞങ്ങളുടെ വീട് പണി പൂർത്തീകരിക്കാനുള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കണേ

  • @sojojose4157
    @sojojose4157 หลายเดือนก่อน +1

    ഈശോയെ എന്റെ കുടുംബവൃക്ഷത്തിന്റെ മേൽ ഉള്ള എല്ലാ കേട്ടുകളും, ശിക്ഷകളും എടുത്ത് മാറ്റണമേ... ആമെൻ

  • @deenaukken9729
    @deenaukken9729 หลายเดือนก่อน +1

    ഞങ്ങൾ എല്ലാവരും അങ്ങു ക്കു സമർപ്പിക്കുന്നു

  • @sosammajacob2991
    @sosammajacob2991 หลายเดือนก่อน

    Halleluajh Halleluajh Halleluajh🙏

  • @tomijoseph8064
    @tomijoseph8064 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @rinnysubash4787
    @rinnysubash4787 หลายเดือนก่อน

    ഈശോയെ 🙏🏻

  • @sistercarmaleenasistercarm1252
    @sistercarmaleenasistercarm1252 หลายเดือนก่อน

    Jesus heal mini Thomas Sona johaan Martina Divya Sebastian and myself from our sickness

  • @annabiju6205
    @annabiju6205 หลายเดือนก่อน

    Ente makkalk daivavishwasam nalki parishudhanmavkond nirakanamennu prarthikkunnu

  • @sindhusunny3208
    @sindhusunny3208 หลายเดือนก่อน +1

    ആമേൻ യേശു അപ്പാ ഒരായിരം നന്ദി ആമേൻ

  • @aromalchikku7149
    @aromalchikku7149 20 วันที่ผ่านมา

    Amem Amen🙏🙏🙏🙏🙏🙏🙏

  • @sijuabraham270
    @sijuabraham270 หลายเดือนก่อน

    Amen eshoye

  • @aksamary2292
    @aksamary2292 หลายเดือนก่อน

    Amen ✝️✝️🙏🙏🙏

  • @sijishajan8403
    @sijishajan8403 หลายเดือนก่อน

    Ente eeshoye ente molk work permit tharane anugrahikane eeshoye karunayayirikane eeshoye kaivediyalle

  • @gouriparvathy8901
    @gouriparvathy8901 หลายเดือนก่อน

    Eshoye othiri bhuthimuttukaliludeyum manasikamaya presnamngaliloodeyuman kannupokkondirikkunath ath mattitharane😢

  • @sindhusajeevan8636
    @sindhusajeevan8636 หลายเดือนก่อน

    Amen

  • @ushamoni9044
    @ushamoni9044 หลายเดือนก่อน

    Appa.yeniku.reetha.punniyavathi kshemi hhathupole.anghyenedan.almakkale.nedanumulla.lshema.tharename

  • @sreejithr182
    @sreejithr182 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റിതരണേ 😢😢

    • @jobyshibu2368
      @jobyshibu2368 หลายเดือนก่อน

      എൻ്റെയും,,

  • @marygeorge1531
    @marygeorge1531 หลายเดือนก่อน

    Entae Eeshoyae makanu oru veedu undakuvanulla sahachariyam orukkitharanamae.

  • @arsha8816
    @arsha8816 หลายเดือนก่อน

    Glory to God

  • @user-ri7qb5fo7e
    @user-ri7qb5fo7e หลายเดือนก่อน +1

    Amme njagalku vendi apeshikane

  • @kuttappyajay9105
    @kuttappyajay9105 หลายเดือนก่อน

    എന്റെ മകന്റെ മദ്യപാനം പൂർണ്ണമായും മാറ്റിതരണമേ, അവന് നല്ലൊരു ജോലികിട്ടാനും അവനെ അനുഗ്രഹിക്കണമേ,, കർത്താവെ അങ്ങയുടെ തിരുരക്തം കൊണ്ട് അവനെ വിശുദ്ധികരിക്കണമേ, ആമേൻ 🙏

  • @shibushibushibu5024
    @shibushibushibu5024 หลายเดือนก่อน +1

    ഏശുവേ രക്ഷിക്കണേ

    • @lijutl4240
      @lijutl4240 หลายเดือนก่อน

      യേശുവേ രക്ഷിക്കണമേ

  • @shinykdominicdominic2387
    @shinykdominicdominic2387 หลายเดือนก่อน

    Lord have mercy

  • @jibingeorge1402
    @jibingeorge1402 หลายเดือนก่อน +1

    Karthave ente bharthavinu viswasam vardhipikenamae 🙏

  • @rosammasebastian2602
    @rosammasebastian2602 หลายเดือนก่อน

    എല്ലാ തിന്മയുടെ ബന്ധനത്തിൽ നിന്നും എന്റെ ഭർത്താവിനെയും കുടുംബത്തെയും രക്ഷിക്കണമേ ഈശോയെ 🙏🙏🙏😭😭

  • @Renjitharaghunadh
    @Renjitharaghunadh หลายเดือนก่อน

    Ishoye❤️nicu കിടക്കുന്ന en😂രണ്ട് മക്കളെയും പൂർണ ആരോഗ്യ സൗക്യം നൽകി എത്രയും പെട്ടന്ന് എന്റെ കൈകളിൽ തരണമേ

  • @rosilyjustin4246
    @rosilyjustin4246 หลายเดือนก่อน

    Pray for my husband Justin to remove all evil spirit from his life and to full fill with holy spirit amen amen amen hallelujah 🙏 🙌 👏

  • @rejikuriakose7636
    @rejikuriakose7636 หลายเดือนก่อน

    കാരുണ്യവാനായ ദൈവമേ അങ്ങയുടെ കൃപ കൊണ്ട് മകന് കാനഡയിൽ പോയി പഠിക്കാൻ സാധിച്ചു. ഒരായിരം നന്ദി. PNP സപ്പോർട്ടുള്ള full time work നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹🌹

  • @pamyluiz9152
    @pamyluiz9152 หลายเดือนก่อน

    Amma anteAsrayama

  • @sheenajomon319
    @sheenajomon319 หลายเดือนก่อน

    Vivaha thadasam mati tharanama esoya

  • @rosejoseph3334
    @rosejoseph3334 หลายเดือนก่อน

    Jesus my Lord, bless all those who come to you.

  • @lalikarik
    @lalikarik หลายเดือนก่อน

    Jesus bless us and our family and children and our families

  • @shyamaakhil4669
    @shyamaakhil4669 หลายเดือนก่อน

    Ente kadangal marunnathinu vendi karthavinodu mathavinodum prathikkunnu

  • @shyamaakhil4669
    @shyamaakhil4669 หลายเดือนก่อน

    Schoole kadangal marunnathinu vendi karthavinodu mathavinodum prathikkunnu

  • @leelammajose593
    @leelammajose593 หลายเดือนก่อน

    Yeshuve ente niyogam sathichu tharaname, karunayayirikaname

  • @pamyluiz9152
    @pamyluiz9152 หลายเดือนก่อน

    Yesuve ante reeja molude migrain thavadana omitting poor nanayi sugapaduthi anugrahikanay Amen Avemaria 🙏

  • @hostelvibe
    @hostelvibe หลายเดือนก่อน

    Jesus save all

  • @pamyluiz9152
    @pamyluiz9152 หลายเดือนก่อน

    Yesuve gollithadasamayirikunna alla makalayum prathygichu ante molayum anugrhikanay karunayarikanay Amen Amen 🙏

  • @roopak8063
    @roopak8063 หลายเดือนก่อน

    ഈശോയേ എന്റെ ഭർത്താവിന്റെ അസുഖം സൌഖ്യമാക്കി തരേണമേ. എന്റെ മകനെ കാത്തോളണമേ

  • @lillykutty3656
    @lillykutty3656 หลายเดือนก่อน

    💕🙏🏻🙏🏻🙏🏻amen🙏🏻🙏🏻🙏🏻💕

  • @pamyluiz9152
    @pamyluiz9152 หลายเดือนก่อน

    Yesuve anodu prathanasahayam paranjirikunna alla makaludum karunayarikanay sugapaduthanay Amen Amen Amen 🙏

  • @shyamaakhil4669
    @shyamaakhil4669 หลายเดือนก่อน

    Syamayum akhilum thamil orimichu jeevikkan vendi karthavinodu mathavinodum prathikkunnu santhoshathode samadhanam jeevikkan vendi karthavinodu prathikkunnu

  • @lalikarik
    @lalikarik หลายเดือนก่อน

    Jesus thank you for everything

  • @tomijoseph8064
    @tomijoseph8064 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ മക്കൾ വിശ്വാസം ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കൃപ കൊടുക്കണമേ 🌹🙏✝️

  • @lourdesjohny8126
    @lourdesjohny8126 หลายเดือนก่อน

    Give good health

  • @jayasreenair4865
    @jayasreenair4865 หลายเดือนก่อน

    Amen 🙏 hallelujah hallelujah hallelujah 🌹 njan ninne sugapeduthunna dhaivamaya karthave aakunnu 🙏🌹❤️🔥

  • @oklivemedia
    @oklivemedia หลายเดือนก่อน

    ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @renjuvarghese7867
    @renjuvarghese7867 หลายเดือนก่อน

    Eeshoyeeee😘😘

  • @nishalal6383
    @nishalal6383 หลายเดือนก่อน

    Eeshoye karunayayirikkaname

  • @pamyluiz9152
    @pamyluiz9152 หลายเดือนก่อน

    Yesuve ante makalayum kudumbathayum kunjumakalayum kathukollanay Hollspirtkondu nirakanay karunayarikanay prathygichu ante kochumolAnna joann molude eppozhulla alla kuravugal niravaki mattanay Luke 2.52 vaganam abishagathal nirakanay karunayarikanay Amen Amen 🙏

  • @josephtc8360
    @josephtc8360 หลายเดือนก่อน

    jesUs bless my daughter milu

  • @shyamaakhil4669
    @shyamaakhil4669 หลายเดือนก่อน

    Makkal padikkan budhikku vendi karthavinodu mathavinodum prathikkunnu paranjal anusarikkunna makkal aayi varunnathinu vendi karthavinodu mathavinodum prathikkunnu

  • @pamyluiz9152
    @pamyluiz9152 หลายเดือนก่อน

    Yesuve rogavasthayil ulla allamakalayum prathygichu jose Monte pappyude eppozhulla alla omitting te asustha sugapaduthy anugrahikanay karunayarikanay 🙏

  • @mollyphilip9500
    @mollyphilip9500 หลายเดือนก่อน

    Easoye bless my family

  • @jollyjacob1996
    @jollyjacob1996 หลายเดือนก่อน

    Esoye karuna thonni sahayikkaname

  • @lissystephen5640
    @lissystephen5640 หลายเดือนก่อน

    Eeshoye angayude snehathil njangale ellavareyum onnippikkane 🙏

  • @SatheeshJohn-sb8ml
    @SatheeshJohn-sb8ml หลายเดือนก่อน

    AMEN HALLELUJAH PRAISE OUR LORD YESHUA BLESS EVERYONE WHO BELIEVE IN HIM BLESSED MESSAGE DEAR FATHER

  • @Heavenlylight557
    @Heavenlylight557 หลายเดือนก่อน

    Jesus Christ Lamb of God have mercy on me a sinner...

  • @aninaalexander7814
    @aninaalexander7814 28 วันที่ผ่านมา

    Jesus bless my son and pray for his marriage this year 🙏