ഡിസംബർ: 14, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 39

  • @sr.deepthi657
    @sr.deepthi657 9 วันที่ผ่านมา +7

    അമ്മേ മാതാവേ ദൈവഭയമില്ലാതെ തെറ്റായവഴിൽ മദ്യത്തിനും ലഹരിക്കും അടിമപ്പെട്ടു കുടുംബജീവിതം തകർക്കുന്ന അനേകം മക്കളുടെ മനസാന്തരത്തിനായി അമ്മേ പ്രാർത്ഥിക്കണേ

  • @kousallyanarayanankuttynar4207
    @kousallyanarayanankuttynar4207 9 วันที่ผ่านมา

    അമ്മെമ്മാതാവേ എന്റസഹോദരിയെ കാത്തുകൊള്ളേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayadavid6293
    @jayadavid6293 9 วันที่ผ่านมา +2

    എന്റെ അമ്മേ എന്റെ ഈശോയെ മക്കളെ സമർപ്പിക്കുന്നു govt ജോലി ലഭിക്കാൻ ഇടയാക്കേണമേ

  • @nixonp5046
    @nixonp5046 9 วันที่ผ่านมา

    ഈശോയെ സ്തുതി 💕💕💕മാതാവേ നന്ദി 💕🌹🌹💕💕കാത്തുകൊള്ളണമേ 💕💕💕💕💕💕💕💕💕

  • @mersaljoy6922
    @mersaljoy6922 9 วันที่ผ่านมา +1

    ആമേൻ 🥰

  • @lathap3812
    @lathap3812 9 วันที่ผ่านมา

    ആമേൻ എൻ്റെ ഈശോയെ എൻ്റെ അമ്മ എൻ്റെ ശരീരത്തിലെ എല്ലാ രോഗവും സൗഖ്യം നൽകി എന്നെ കാത്തുരക്ഷിക്കണമേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏♥️♥️🙏🙏🌹🌹🙏🙏✝️✝️🙏🙏🌷🌷🙏🙏🕯️🕯️🌟🙏💫🌟🙏

  • @jayadavid6293
    @jayadavid6293 9 วันที่ผ่านมา +2

    എന്റെ ഈശോയെ എന്റെ അമ്മേ രോഗ സൗഖ്യം നൽകി ഞങ്ങളെ കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏🙏

  • @LeenaKStephen-i6f
    @LeenaKStephen-i6f 9 วันที่ผ่านมา

    ഈശോയെ ഞങ്ങളുട നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @keralan772
    @keralan772 9 วันที่ผ่านมา

    സാമ്പത്തിക കടങ്ങൾ തീർത്ത് തരണമേ അമ്മേ മാതാവേ❤❤❤❤❤

  • @jacobjoben2406
    @jacobjoben2406 9 วันที่ผ่านมา +1

    Dear Mother Mary Kindly Pray for Our Family members 🙏

  • @Sarithasarithaullattil
    @Sarithasarithaullattil 8 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും തന്ന് അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻

  • @valsammasebastian9853
    @valsammasebastian9853 9 วันที่ผ่านมา

    അമ്മേ മാതാവേ ദൈവകൃപയിൽ വളരാൻ മക്കളെ സഹായിക്കണേ 🙏

  • @bindhulekha9644
    @bindhulekha9644 9 วันที่ผ่านมา

    എന്റെ മാതാവേ കാത്തുകൊള്ളണമേ

  • @rajeshraju6821
    @rajeshraju6821 9 วันที่ผ่านมา

    അമ്മേ മാതാവേ അമ്മടെ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ 🙏അമ്മടെ ഈ മകളുടെ നിയോഗങ്ങൾ നിറവേറ്റി തരണമേ 🙏😢

  • @AnandhuAnil-o7i
    @AnandhuAnil-o7i 9 วันที่ผ่านมา

    എന്ന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ

  • @LeenaKStephen-i6f
    @LeenaKStephen-i6f 9 วันที่ผ่านมา

    ഈശോയെ നന്ദി 🙏🙏

  • @JishnuBc-qp4zd
    @JishnuBc-qp4zd 9 วันที่ผ่านมา

    അമ്മേ മാതാവേ കാത്തോളണേ 🙏

  • @peaceammasam8358
    @peaceammasam8358 9 วันที่ผ่านมา

    Amme Mathave🙏🙏🙏

  • @v.krajani3056
    @v.krajani3056 9 วันที่ผ่านมา

    ഈശോയെ എക്സാം കഴിഞ്ഞു
    റിസൾട്ട്‌ കാത്തിരിക്കുന്ന എന്റെ മോൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മോന്റെ ഇന്റെണൽ എക്സാം കഴിഞ്ഞു അവനും ഉന്നത വിജയം കൊടുക്കണമേ

  • @sinithomas
    @sinithomas 9 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ വില്പനയ്ക്കുള്ള വീടും സ്ഥലവും വിൽക്കുവാൻ അമ്മ മാധ്യസ്ഥം വഹിക്കണമേ അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ

  • @JessySabu-yj3qc
    @JessySabu-yj3qc 9 วันที่ผ่านมา

    Amen amen 🙏 Jesus amen 🙏

  • @minnujames7805
    @minnujames7805 9 วันที่ผ่านมา

    Ammeee innathe divisam poornamayy Ammakk samarppikunnuu 🙏🙏🙏

  • @ArunR-mw2cu
    @ArunR-mw2cu 9 วันที่ผ่านมา

    അഖിൽവിളികണേമാതാവെ😢😢😢😢😢

  • @simonabraham9645
    @simonabraham9645 9 วันที่ผ่านมา

    Amme njangalkkuvendi prarthikkename dhukabharangal neekkikalayename kadabharangal akatename samadanam nalkename ente unniyude shramangale sabhalamakkename ente makkale kathukollename 💔💔💔🥲🥲🥲🙏🙏🙏🌷🌷🌷

  • @sabusuni-sl7hj
    @sabusuni-sl7hj 9 วันที่ผ่านมา

    Amen❤❤❤❤❤

  • @AnandhuAnil-o7i
    @AnandhuAnil-o7i 9 วันที่ผ่านมา

    അമ്മേ എന്റെ മോന് നല്ലൊരു വിസ റെഡിയാക്കണേ

  • @maryjames2755
    @maryjames2755 9 วันที่ผ่านมา

    എന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ!!

  • @thomaskutty6986
    @thomaskutty6986 9 วันที่ผ่านมา

    Amen

  • @somachacko6109
    @somachacko6109 9 วันที่ผ่านมา

    Entay amma mathavae montay coc exam results varumbol jayichu kananay koodayirunn anugrahikkanay tension ellam mattitharanay, njangaluday land resurvey sariyayi kittanay amen 🙏

  • @zachariahkurian5279
    @zachariahkurian5279 7 วันที่ผ่านมา

    Mother Mary, hear my all prayers.

  • @Beenaraju-v7g
    @Beenaraju-v7g 9 วันที่ผ่านมา

    Pray for my family 🙏🙏🙏

  • @JosephPA-ld1od
    @JosephPA-ld1od 9 วันที่ผ่านมา

    🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @JosephPA-ld1od
    @JosephPA-ld1od 9 วันที่ผ่านมา

    🙏🌹🌹🌹

  • @jimmythomas6327
    @jimmythomas6327 9 วันที่ผ่านมา

    മോനു കാനഡായിലെ PR കിട്ടാനായി പ്രാർത്ഥിക്കുന്നു.

  • @Shaeemkhan5786
    @Shaeemkhan5786 9 วันที่ผ่านมา

    Amen ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹💔💔💔💔💔💔🌷🌷🌷🌷❤️❤️❤️❤️❤️❤️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pj.radhakrishnan8241
    @pj.radhakrishnan8241 8 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർത്തു തരേണമേ 🙏

  • @v.krajani3056
    @v.krajani3056 9 วันที่ผ่านมา

    ഈശോയെ അമ്മേ എക്സാം കഴിഞ്ഞു
    റിസൾട്ട്‌ കാത്തിരിക്കുന്ന എന്റെ മോൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മോന്റെ ഇന്റെണൽ എക്സാം കഴിഞ്ഞു അവനും ഉന്നത വിജയം കൊടുക്കണമേ

  • @v.krajani3056
    @v.krajani3056 9 วันที่ผ่านมา

    ഈശോയെ എക്സാം കഴിഞ്ഞു
    റിസൾട്ട്‌ കാത്തിരിക്കുന്ന എന്റെ മോൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മോന്റെ ഇന്റെണൽ എക്സാം കഴിഞ്ഞു അവനും ഉന്നത വിജയം കൊടുക്കണമേ