ഡിസംബർ: 22, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 29

  • @jayadavid6293
    @jayadavid6293 8 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ എന്റെ ഈശോയെ രോഗ സൗഖ്യം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @LeenaKStephen-i6f
    @LeenaKStephen-i6f 9 ชั่วโมงที่ผ่านมา +1

    ഈശോയെ എല്ലാ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏✝️

  • @jayadavid6293
    @jayadavid6293 8 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ എന്റെ ഈശോയെ മക്കളെ സമർപ്പിക്കുന്നു രോഗ സൗഖ്യം നൽകേണമേ സന്തോഷവും സമാധാനവും നൽകേണമേ govt ജോലി ലഭിക്കാൻ ഇടയാക്കേണമേ 🙏🙏🙏🙏🙏

  • @BeenaGracy
    @BeenaGracy 9 ชั่วโมงที่ผ่านมา +1

    അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേകേണമേ.. കൊച്ചുമക്കളെ കാക്കണേ എന്റെ മകൾക്ക് ജോലി ലെഭിക്കണമേ എല്ലാവരേം കാത്തു കൊള്ളേണമേ.. ഈ മകളുടെ വേദന അവിടുന്ന് അറിയുന്നുവല്ലോ അമ്മേ.. കടങ്ങൾ വീട്ടാൻ വഴി തുറന്നു തരേണമേ.. ആമേൻ 🙏🙏🙏

  • @JessymolJames-wv7yg
    @JessymolJames-wv7yg 6 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ പലവിധ ദുഃഖം അനുഭവിക്കുന്നവരുടെ മേൽ കരുണ ആയിരിക്കണമേ ആമേൻ 🙏🙏🙏

  • @LeenaKStephen-i6f
    @LeenaKStephen-i6f 9 ชั่วโมงที่ผ่านมา +1

    ആമേൻ 🙏🙏🙏

  • @LeenaKStephen-i6f
    @LeenaKStephen-i6f 10 ชั่วโมงที่ผ่านมา +1

    ഈശോയെ നന്ദി 🙏🙏

  • @maryjames2755
    @maryjames2755 4 ชั่วโมงที่ผ่านมา

    മാതാവേ,എന്റെയും, എന്റെ മക്കളുടെയും, എല്ലാ ആവശ്യങ്ങളെയും, നിയോഗങ്ങളെയും സമർപ്പിക്കുന്നു.............

  • @SashiPottanmala
    @SashiPottanmala 9 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ഇന്ന് എനിക്ക് ദർശനം തന്ന പരിശുദ്ധ അമ്മെയ്ക്കും തിരു കുമാരനും ഒരായിരം നന്ദി അമ്മേയുടെ ഉടമ്പടി ആയി ജീവിക്കാൻ ഞങ്ങളെ അനുവദിക്കണമേ അമ്മേ മാതാവേ

  • @anusoby6681
    @anusoby6681 3 ชั่วโมงที่ผ่านมา

    അമ്മേമാതാവേ, എല്ലാവിധ രോഗങ്ങളിൽ നിന്നും സൗഖ്യം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @kousallyanarayanankuttynar4207
    @kousallyanarayanankuttynar4207 4 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റസഹോദരിവ ത്സ ലയുടെ സകല പാപങ്ങളും പൊറുക്കേണമേ ആ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sabusuni-sl7hj
    @sabusuni-sl7hj 9 ชั่วโมงที่ผ่านมา +1

    Amen❤❤❤❤❤

  • @prakasiama3030
    @prakasiama3030 10 ชั่วโมงที่ผ่านมา +1

    മാതാവേ ഞങ്ങളെ കാത്തു കൊള്ളണമേ. ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു നൽകേണമേ. ആമേൻ🙏🙏🙏

  • @JishnuBc-qp4zd
    @JishnuBc-qp4zd 10 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ കാത്തോളണേ.. മക്കൾക്ക്‌ govt ജോലി നൽകി അനുഗ്രഹിക്കേണമേ 🙏

  • @peaceammasam8358
    @peaceammasam8358 5 ชั่วโมงที่ผ่านมา

    Amme Mathave 🙏🙏🙏

  • @rajeshraju6821
    @rajeshraju6821 6 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ അമ്മടെ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ 🙏അമ്മടെ ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏😢

  • @psctoday7617
    @psctoday7617 10 ชั่วโมงที่ผ่านมา +1

    Amma mathave innu muthal mudakkam ellathe japamala choluvan enne padippikkaname

  • @Shaeemkhan5786
    @Shaeemkhan5786 6 ชั่วโมงที่ผ่านมา

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jacobjoben2406
    @jacobjoben2406 3 ชั่วโมงที่ผ่านมา

    Thank you Amma AND St Joseph

  • @sojiebance5106
    @sojiebance5106 10 ชั่วโมงที่ผ่านมา +1

    ❤❤❤amen

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 7 ชั่วโมงที่ผ่านมา

    Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane orapthum varuthalle 🙏

  • @valsammasebastian9853
    @valsammasebastian9853 11 ชั่วโมงที่ผ่านมา +4

    അമ്മേ മാതാവേ എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള അനുഗ്രഹം മക്കൾക്ക് കൊടുക്കണമേ 🙏

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 7 ชั่วโมงที่ผ่านมา

    Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee avalude Ella dusichha chinthakal maattane avalude kudumbathil samadanam nalkane orapthum varuthalle 🙏

  • @sonyjoseph7449
    @sonyjoseph7449 11 ชั่วโมงที่ผ่านมา

    Holy mother Mary i come before you open the ear hear my prayer make a way get back all my lending money at the earliest get immediate relief from my financial struggle difficult situation effecting my finance i faced daily life i put my trust and hope in only you

  • @somachacko6109
    @somachacko6109 3 ชั่วโมงที่ผ่านมา

    Entay amma mathavae montay coc exam results varumbol jayichu kananay koodayirunn anugrahikkanay tension ellam mattitharanay, molay anugrahikkanay periods regular aakanay health ellam sariyayi kittanay amen 🙏

  • @jacobjoben2406
    @jacobjoben2406 3 ชั่วโมงที่ผ่านมา

    Dear Mother Mary AND St Joseph Kindly Pray for Our Children For Them to Pray AND Study Well 🙏

  • @sreelathascaria1473
    @sreelathascaria1473 9 ชั่วโมงที่ผ่านมา

    🙏🙏🙏🙏❤️

  • @AnnammaAbraham-f3z
    @AnnammaAbraham-f3z 9 ชั่วโมงที่ผ่านมา +1

    ❤ Amme bless our family , each of us. Special our son Anish He is smoking to much. He is having 34years He is taking to much and he having bloodsugar and blood pressure peient. Please pray for him he quiver all this descese.

    • @AnnammaAbraham-f3z
      @AnnammaAbraham-f3z 9 ชั่วโมงที่ผ่านมา +1

      Annamma Abraham. Please amme perpetual Holy mother pray for our daughter Anjali she is working U.K There she is alone and for that she not happy . Now she is 28 years. And she's not married
      .and we want to do her marriage But don't want her marriage all her life. Want we will do. Please pray her that she changed her mind and she find the her God arrange boy for her. Then only we are happy and she is also happy There. Please amme Holy mother our mother pray for her to you son Jesus and our savior. Thank you amme and savior
      Jesus hear our prayers .