കരിയാതെയും അലിയാതെയും | BODY DONATION AFTER DEATH | Dr. Ragesh R. | Prova'24 | Thiruvananthapuram

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • കരിയാതെയും അലിയാതെയും | BODY DONATION AFTER DEATH | Dr. Ragesh R. | Prova'24 | 2024 June 30 | Hassan Marikar Hall
    , Thiruvananthapuram
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

ความคิดเห็น • 50

  • @tomyseb74
    @tomyseb74 หลายเดือนก่อน +22

    ഈ വീഡിയോയുടെ കമൻറ് ബോക്സ് കാണുമ്പോൾ തന്നെ എസൻസ് നടത്തുന്ന പരിപാടികൾ എന്തുമാത്രം സാമൂഹിക മാറ്റം വരുത്താൻ ശേഷിയുള്ളതാണ് എന്ന് തെളിയിക്കുന്നു. Thanks Dr Ragesh

  • @georgemoolayil5001
    @georgemoolayil5001 หลายเดือนก่อน +15

    എല്ലാ സ്വതന്ത്രചിന്തകരും തങ്ങളുടെ മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിനായി ദാനം ചെയ്യാൻ സന്നദ്ധരായാൽ ഇക്കാര്യത്തിൽ വളരെയേറെ മാറ്റം വരും. വരും തലമുറകൾക്കായി സർക്കാരും ഇക്കാര്യത്തിൽ യുക്തമായ നിയമനിർമാണം നടത്തണ്ടതാണ്.

  • @vinupaul1190
    @vinupaul1190 หลายเดือนก่อน +14

    വളരെ നല്ല vedio എനിക്ക് body donate ചെയ്യണം എന്നുണ്ട് അതിന്റെ procedure എങ്ങനെ എന്ന് അറിയാൻ vedio ഉപകരിക്കും എന്ന് ചിന്തിച്ചു കൊണ്ട് കാണട്ടെ..m

  • @BrahmasriVivekanandan
    @BrahmasriVivekanandan หลายเดือนก่อน +15

    ജീവിച്ചിരിക്കുമ്പോൾ മരണാനന്തരം ശരീരം എന്തു ചെയ്യണമെന്ന തീരുമാനം ആ വ്യക്തിയിൽ നിക്ഷിപ്തമായിരിക്കണം? അതിനുള്ള നിയമം സർക്കാർ പാസാക്കണം?

    • @imalone166
      @imalone166 หลายเดือนก่อน +4

      ഉണ്ടാക്കിയിട്ടുണ്ട്. എഴുതി ഒപ്പിട്ട് കൊടുത്താൽ മതി

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 หลายเดือนก่อน +2

    Very informative Dr Ragesh. ❤

  • @rajangeorge4541
    @rajangeorge4541 หลายเดือนก่อน +6

    I have also opted for body donation

  • @B14CK.M4M84
    @B14CK.M4M84 หลายเดือนก่อน +5

    കാത്തിരുന്ന വീഡിയോ.❤
    പിന്നെ ഞാൻ ഈ സമ്മതപത്രം എഴുതാത്തതിന്റെ പ്രധാന കാരണം ബന്ധുക്കളാണ്. രണ്ടാമത് നിലവിലെ നിയമം. ആരൊക്കെ സമ്മതിച്ചാലും ഞാനൊരു മത/ദൈവ/ജാതി നിഷേധി ആയതിന്റെ പേരിൽ മാത്രം ബന്ധുക്കൾ മുടക്കും. അത്രക്കുണ്ട് അവർക്കെന്നോടുള്ള അമർഷം.😂
    എന്തായാലും കേരളത്തിലെ നിലവിലെ ഈ നിയമം മാറണമെന്ന് തന്നെയാണ് എന്റേയും ആഗ്രഹം.❤ വെറുതേ കത്തിച്ചും കുഴിച്ചിട്ടും വേസ്റ്റ് ആക്കുന്ന ശരീരം പുതുതലമുറയിലെ ഡോക്ടർമാർക്ക് പഠിക്കാൻ കഴിഞ്ഞാൽ അതിന്റെ ഗുണം കിട്ടുന്നത് ജനങ്ങൾക്കും ഈ എതിർപ്പ് കാണിക്കുന്നവർക്കും തന്നെയാണ്.

    • @user-is9em9ph8q
      @user-is9em9ph8q หลายเดือนก่อน

      ജാതി നിഷേധിക്കാൻ ആവില്ല.. ആ മനുഷ്യൻ നീ തന്നെ.. 😂

  • @arumamakan
    @arumamakan หลายเดือนก่อน +1

    വളരെ നല്ല പ്രഭാഷണം. ഒരുപാട് പുതിയ അറിവുകൾ. നമ്മുടെ നാടും നിയമവും കാലോചിതമായ മാറ്റങ്ങൾ ഉൾകൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @ShahidParammal-gw9kc
    @ShahidParammal-gw9kc หลายเดือนก่อน +3

    ദാനം ചെയ്യണമെന്നുണ്ട്.
    പക്ഷെ "അടുത്ത ബന്ധുക്കൾ" കാരണം ഒരിക്കലും നടക്കാൻ സാധ്യതയില്ല.

  • @gokulc124
    @gokulc124 หลายเดือนก่อน +3

    Most awaited subject 🤍

  • @sumangm7
    @sumangm7 หลายเดือนก่อน +4

    Very informative 👍🏼👌🏼👏🏼

  • @gurusekharank1175
    @gurusekharank1175 หลายเดือนก่อน +3

    Very informative Presentation Thank you sir❤❤

  • @mohammednalakath4055
    @mohammednalakath4055 หลายเดือนก่อน +3

    നല്ല അവതരണം.

  • @anoopravi947
    @anoopravi947 หลายเดือนก่อน +3

    Really informative, Dr. Ragesh 👍👍

  • @user-kq9hc6nd9l
    @user-kq9hc6nd9l หลายเดือนก่อน +2

    👍👍👍

  • @jayesh2268
    @jayesh2268 หลายเดือนก่อน +1

    Good presentation👍👍👍

  • @B14CK.M4M84
    @B14CK.M4M84 หลายเดือนก่อน +4

  • @gk3516
    @gk3516 หลายเดือนก่อน +3

    👍🌹

  • @sunilsapien955
    @sunilsapien955 หลายเดือนก่อน +1

    Informative .. Thanks ❤❤❤

  • @joshymathew2253
    @joshymathew2253 หลายเดือนก่อน +1

    Very good, well said

  • @prasadmk7591
    @prasadmk7591 หลายเดือนก่อน +2

    Good, relevant contents, thanks !!!

  • @jamespfrancis776
    @jamespfrancis776 หลายเดือนก่อน +2

    👍👍👍🌷🌷🌷❤❤❤

  • @jayajoseph1053
    @jayajoseph1053 หลายเดือนก่อน +3

    👌👌👌👌🙏🙏🙏

  • @sajeevkumar8127
    @sajeevkumar8127 หลายเดือนก่อน +1

    ഉപകാരപ്രദം

  • @faizalklpy7917
    @faizalklpy7917 หลายเดือนก่อน +3

    Good😊

  • @00badsha
    @00badsha หลายเดือนก่อน +1

    Thanks for sharing

  • @shajikrishna5175
    @shajikrishna5175 หลายเดือนก่อน +1

    Very good.. Presentation topic...

  • @satheeshkumar219
    @satheeshkumar219 หลายเดือนก่อน +1

    informative

  • @hsqdhhsqdh
    @hsqdhhsqdh หลายเดือนก่อน +1

    Njan 3 varshamayi manasil agrahikkunnu.vazhi Kure perod chodichu.adigamarkkum ariyilla rules.ella doubt um pariharicha ee video k etra nanni paranjalum madivarilla.youtubil njan kanda total vedeos il enikkum adpole ende vamshathinum orupole useful Aya video.orupaad nanniyund

  • @anjanap.panikar9425
    @anjanap.panikar9425 หลายเดือนก่อน

    Very much informative , I wish to donate my body, I'll think of it seriously !!
    Expecting more and more videos of such content frm essense!!
    Think Essense can initiate some steps to make the govt to amend the law!!

  • @ashrafalipk
    @ashrafalipk หลายเดือนก่อน +2

    Informative ❤

  • @babykm5835
    @babykm5835 หลายเดือนก่อน +1

    Good 🎉🎉🎉

  • @darksoulcreapy
    @darksoulcreapy หลายเดือนก่อน +1

    I love this channel ❤

  • @sumeshbright2070
    @sumeshbright2070 หลายเดือนก่อน +1

    Super

  • @jayachandran9376
    @jayachandran9376 หลายเดือนก่อน +1

    👍🏼👍🏼❤

  • @Smithahumanist
    @Smithahumanist หลายเดือนก่อน +1

    ❤❤❤🎉

  • @satheeshkumar219
    @satheeshkumar219 หลายเดือนก่อน +1

    മൃതശരീരദാനത്തിന് Special drive വേണം. Consent ഉണ്ടായാലും വീറ്റോ അമ്മാവ / അളിയന്മാർ മുടക്കുമായിരിക്കും. പക്ഷേ കാലക്രമത്തിൽ മൃതദേഹദാനത്തിന് അനുകൂലമായ പൊതുബോധം വളർന്നു വരും. വീറ്റോ പേടിച്ച് സമ്മതപത്രം നൽകാതിരിക്കരുത്. ഒരു special drive വരുമെങ്കിൽ നിരവധി പേർ തയ്യാർ. അങ്ങനെ പൊതുബോധം അനുകൂലമായി വളരും.

    • @malayalikuttan
      @malayalikuttan หลายเดือนก่อน

      എന്റെ ആഗ്രഹം ആരും നിരസിക്കില്ല. ഞാൻ എല്ലാവരെയും വിളിച്ചു പറഞ്ഞിട്ടുണ്ട് എന്റെ ബോഡി എന്റെ ഇഷ്ടപ്രകാരം ചെയ്യാൻ തടസ്സം നിൽക്കുന്നവരെ ഞാൻ രാത്രി വന്ന് പിടിയ്ക്കും എന്ന്. കുട്ടി മിണ്ടുന്നില്ല 😄

  • @jmmj2318
    @jmmj2318 หลายเดือนก่อน

    മറ്റുള്ളവരുടെ ശരീരം കീറി മുറിച്ച് പഠിക്കുന്ന മെഡിക്കൽ ഫീൽഡിൽ ഉള്ള എല്ലാവരുടേയും ശരീരം പഠനത്തിന് വിടണം എന്ന നിയമം വരണം.

  • @mohamediqbal395
    @mohamediqbal395 หลายเดือนก่อน

    ഒന്നുമില്ലായ്മയിൽ നിന്നും എല്ലാം ഉണ്ടായി... !!!
    ആര് നിർബന്ധിച്ചിട്ടാണ്, എല്ലാം ഉള്ളതായ്മ, ഒന്നുമില്ലായ്മയിൽ നിന്നും ഉണ്ടായത് ???

  • @sudheeradakkai5227
    @sudheeradakkai5227 หลายเดือนก่อน

    പഠന ശേഷം മെഡിക്കൽ കോളേജുകൾ മൃതദേഹം എന്ത് ചെയ്യുന്നു ?

  • @GAMMA-RAYS
    @GAMMA-RAYS หลายเดือนก่อน

    ലെവനെ തട്ടിയാൽ പലർക്കും അവയവം സൗജന്യമായി എടുക്കാം 😜
    ലെവനെ തട്ടി ഇവന്റെ ശ്വാസ കോശം എനിക്ക് വേണം ബാക്കിയുള്ളത് നിങ്ങൾ എടുത്തോ 😜

  • @somarajakurupm4328
    @somarajakurupm4328 หลายเดือนก่อน

    ലെവന്റെ ശരീരം കീറി പരിശോധിച്ചാൽ എങ്ങനെ കൊള്ളയടിച്ചു സമ്പാദിക്കാൻ പറ്റും എന്നറിയാൻ പറ്റും.

  • @eduaid000
    @eduaid000 หลายเดือนก่อน +3

  • @benz823
    @benz823 หลายเดือนก่อน +1

    ❤️👍👍👌👌🌹

  • @Basant-ex5pd
    @Basant-ex5pd หลายเดือนก่อน +3

    ❤❤❤❤❤