Apology to abhirami & Amritha’s family🙏/അഭിരാമി സുരേഷുംനോടും ഫാമിലിയോടും മാപ്പ് പറയുന്നു 🙏

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • അപ്പോളജി വിഡിയോ 🫰❤️ #abhiramisuresh #amrthasuresh ‪@ebbietoot‬ #actorbala #vijirajanchal

ความคิดเห็น • 11

  • @sreekumarkrishnan2424
    @sreekumarkrishnan2424 วันที่ผ่านมา +18

    വായിൽ തോന്നുന്നത് മുഴുവൻ വിളിച്ചു പറഞ്ഞിട്ട് തെറ്റ് പറ്റി, sorry എന്ന് പറഞ്ഞാൽ എല്ലാം തീരുമോ?? ഇത്തരം യുട്യൂബ്ഴ്സിനെ എല്ലാം ban ചെയ്യണം... ഇതുപോലത്തെ കുറെ yutubers ഉണ്ട്... തലയും വാലും മാത്രം കേട്ടു ഉടനെ വാളെടുത്തു ഇറങ്ങും... ഇനിയെങ്കിലും നന്നായിക്കൂടെ bro...!!!reach & income ആണല്ലോ മുഘ്യം...നടക്കട്ടെ നടക്കട്ടെ 😂😂😂

    • @Vijirajanchal247
      @Vijirajanchal247  วันที่ผ่านมา

      എല്ലാവരും ഇൻകം തന്നെ ലക്ഷ്യം പക്ഷെ എന്റെ ചരിത്രം അതല്ല അതിന്റ സത്യം അഭിരാമിക്ക്‌ അറിയാം പോരെ 🙂

    • @sreekumarkrishnan2424
      @sreekumarkrishnan2424 วันที่ผ่านมา +3

      @@Vijirajanchal247 നിങ്ങൾ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞപ്പോ അഭിരാമി മാത്രമല്ലല്ലോ കേട്ടത്...ഒരു കാര്യം ചെയ്യ്... അഭിരാമിയെ വിളിച്ചു live ഇട്ടു sorry പറഞ്ഞു വീഡിയോ ഇട്... അല്ലാതെ ഞാൻ അവരെ വിളിച്ചു സംസാരിച്ചു, അവർക്കു കുഴപ്പമില്ല എന്ന് പറഞ്ഞാൽ എല്ലാവർക്കും അഭിരാമിയെ കോൺടാക്ട് ചെയ്യാനൊന്നും പറ്റില്ല... So do that... അങ്ങനെയാണ് ചെയ്ത തെറ്റ് clear ചെയ്യേണ്ടത്, അല്ലാതെ ഞൻ അവരെ വിളിച്ചു ok ആയി എന്ന് പറഞ്ഞു വീഡിയോ ഇട്ടാൽഅതു സത്യമാകില്ല

    • @Vijirajanchal247
      @Vijirajanchal247  วันที่ผ่านมา

      നിന്നെ ബോധിപ്പിച്ചിട്ട് എനിക്ക് എന്ത് കാര്യം ഈ വിഡിയോയിൽ അവർ കമെന്റ് ഇട്ടിട്ടുണ്ട് നിനക്ക് ok അല്ലെങ്കിൽ എനിക്ക് എന്താണ് പ്രശ്നം അവർക്ക് ok ആണോ അതാണ് ഡബജെക്ട് 🫰🙂
      ഇനി നിനക്ക് മനസിലായില്ലങ്കിൽ എവിഡൻസ് കമ്മ്യൂണിറ്റി പോസ്റ്റിൽ ഇടാം 🫰😍

    • @sinukpsinukp7213
      @sinukpsinukp7213 23 ชั่วโมงที่ผ่านมา

      നിന്റെ ചരിത്രം അഭിരാമിക് അറിയുന്നത് കൊണ്ടാണ് അവൾ കേസ് കൊടുത്തത് 🤣🤣🤣🤣​@@Vijirajanchal247

  • @s_vishnu6415
    @s_vishnu6415 วันที่ผ่านมา +6

    Innale njaan paranjathalle.. ni maappumaayit varumenn..😂😂😂
    Iniyenkilum swanthamayit enthenkilum content undakki video ittu jeevikku.. illenkil ithupole nalla pani kittum naatukarude kaiyyinnu..

    • @Vijirajanchal247
      @Vijirajanchal247  21 ชั่วโมงที่ผ่านมา

      ശെരി സാർ 🤭 എന്ത് പണി 😌

  • @salilar.a5651
    @salilar.a5651 5 ชั่วโมงที่ผ่านมา

    തനിക്കൊന്നും ഒരു പണിയും ഇല്ലേ... കേസ് കൊടുത്തപ്പോൾ ആണോ ബോധം വന്നത്.....😡😡😡

    • @Vijirajanchal247
      @Vijirajanchal247  5 ชั่วโมงที่ผ่านมา

      ബോധം നിനക്ക് ഉണ്ടോ? ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത് അതു പറഞ്ഞു അവർക്ക് ഇഷ്ടം ആയില്ല ഞാൻ ഉണ്ടാക്കിയ കാര്യങ്ങൾ അല്ല ഒപ്നീയൻ പറയുമ്പോൾ ഇഷ്ടം ആകണം എന്നില്ല🙂 സ്വാഭാവികം പിന്നെ ചോദിച്ച ചോദ്യങ്ങൾ ഒന്നും ഞാൻ ഉണ്ടാക്കിയത് അല്ല പലരും ചോദിക്കുന്നത് തന്നെ 🙂

  • @binduanil4074
    @binduanil4074 13 ชั่วโมงที่ผ่านมา

    Actually we you tube nirtahnaam orupen kuttitude jeevitham vachano kalikkunnathu iniyum enthu apology

    • @Vijirajanchal247
      @Vijirajanchal247  13 ชั่วโมงที่ผ่านมา

      നിങ്ങളോട് അല്ല അപ്പോളജി അതു ആരോടു പറഞ്ഞു അവർക്ക് ഓക്കേ ആണ് 🤭😄ആരുടെയും ജീവിതം വച്ചു കളിച്ചിട്ടും ഇല്ല കാര്യം അറിയില്ലങ്കിൽ മോങ്ങരുത് അവിഹിതം പറഞ്ഞത് അല്ല ചില ചോദ്യങ്ങൾ ചോദിച്ചത് ആണ് പ്രശ്നം 🤭😄