വൈറലായ മഞ്ജു വാരിയരുടെ ഡാൻസ് Manju warrier dance performance in college

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 1.9K

  • @shafikolupalam4343
    @shafikolupalam4343 5 ปีที่แล้ว +1957

    മഞ്ജു ചേച്ചി അവരിൽ ഒരാളായതു പോലെ തന്നെ.. പ്രായം തോന്നു ന്നെ ഇല്ല... പൊളിച്ചു.... ചേച്ചി ബിഗ് ഫാൻ

    • @miniootty
      @miniootty 5 ปีที่แล้ว +2

      Y

    • @shafikolupalam4343
      @shafikolupalam4343 5 ปีที่แล้ว +8

      @@miniootty കലയെയും കലാകാരന്മാരെയും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയുന്ന ഒരാളാണ് ഞാൻ... സിനിമ വല്യ ഇഷ്ടാണ്. പ്രേത്യേകിച്ചു കലാമൂല്യമുള്ള കഥകൾ.. കുറച്ചു പുസ്തകം വായിക്കുന്ന കൂട്ടത്തിലുമാണ്.. സിനിമ കാണുന്ന കാലം മഞ്ചു.. ശോഭന ഇവരെ വല്യ ഇഷ്ടമാണ് ഇപ്പഴും.. ആ കാലം മഞ്ജു വാരിയർ അഭിനയിച്ച 11 സിനിമക്‌ളും ഒന്നിനൊന്നു മികച്ചതാണ്.. അത് കൊണ്ടുതഞ്ഞേ ആയിരിക്കാം ആ നടിയെ ഇപ്പഴും ഇഷ്ടപ്പെടുന്നത്... വ്യക്തി എന്ന നിലയിൽ കുറവുകളുണ്ടായിരിക്കാം ബട്ട്‌ ഒരു കലാകാരി എന്നനിലയിലാണ് ഞാൻ അവർക്കു മാർക്ക് കൊടുക്കുന്നത്... ഇപ്പോ അവസാനം ഇറങ്ങിയ അസുരൻ... ആ നടിയുടെ മികച്ച ഒന്നാണ്... പിഞ്ഞേ പ്രായം വക വെക്കാത്ത സൗന്ധര്യം... അങ്ങനെ നീളും..

    • @miniootty
      @miniootty 5 ปีที่แล้ว

      .

    • @shafikolupalam4343
      @shafikolupalam4343 5 ปีที่แล้ว

      @@miniootty m

    • @sreyasigns852
      @sreyasigns852 5 ปีที่แล้ว

      Super

  • @sarithars9125
    @sarithars9125 5 ปีที่แล้ว +209

    മഞ്ജു ചേച്ചിയെ തിരിച്ച് സിനിമയിൽ എത്തിക്കാൻ കാരണക്കാരായ എല്ലാവർക്കും ഒരായിരം നന്ദി😎😎

  • @shanushanu7921
    @shanushanu7921 5 ปีที่แล้ว +4621

    മഞ്ജു ഫാൻസ്‌ അടി മക്കളെ ലൈക്‌... പൊളിച്ചു.... മഞ്ജു റോക്ക്സ്.... സൂപ്പർ 😘😘😘

    • @sreejanhattuthala1838
      @sreejanhattuthala1838 5 ปีที่แล้ว +18

      Super super polichu

    • @shanushanu7921
      @shanushanu7921 5 ปีที่แล้ว +30

      @@sreejanhattuthala1838 പൊളിച്ചുന്നു പറയാനുണ്ടോ.... മാസ്സ് അല്ലെ മഞ്ജു... അതും വെറും മാസ്സ് അല്ല..
      ക്ലാസും മാസ്സും... ചേർന്ന മരണ മാസ്സ്... 😘😘😘😘😘👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @minnieajith620
      @minnieajith620 5 ปีที่แล้ว +18

      പിടിച്ചോ 1000 like 👍

    • @shanushanu7921
      @shanushanu7921 5 ปีที่แล้ว +3

      @@minnieajith620 😃👍

    • @lifeisbeautifulsree5195
      @lifeisbeautifulsree5195 5 ปีที่แล้ว +2

      Manjuchechy bahrain il vannappol
      th-cam.com/video/4JMrW9mKfDg/w-d-xo.html

  • @keralacafe998
    @keralacafe998 5 ปีที่แล้ว +255

    കുപ്പയിൽ ഇട്ടാലും മാണിക്യത്തിന്റെ അഴകും മേന്മയും അങ്ങനെയൊന്നും പൊയ്യിപോവില്ല... പുറത്തു വരുമ്പോൾ എന്നും അത് തിളങ്ങി തന്നെ നില്കും...... 🌟🌠🌟

    • @beautifulsong1439
      @beautifulsong1439 5 ปีที่แล้ว +3

      Kerala cafe 💯

    • @mymomvadakkepurakkal2859
      @mymomvadakkepurakkal2859 5 ปีที่แล้ว +3

      Ath correct... 👌

    • @vijayashankar6206
      @vijayashankar6206 4 ปีที่แล้ว

      Wowwwww adipoli

    • @sabujose7015
      @sabujose7015 3 ปีที่แล้ว

      ആദ്യ സിനിമയിൽ നിന്നു തന്നെ കുപ്പയിലായി പിന്നെ എന്തു കുപ്പ:

    • @keralacafe998
      @keralacafe998 3 ปีที่แล้ว +3

      @@sabujose7015 ഹഹ.. വരാൻ ഇരിക്കുന്ന മമ്മൂട്ടി ചിത്രം priest lum mohanlal movie marakkar lum manjuwarrier aa നായിക... പോരാത്തേന്ന് തമിഴ് സിനിമയിൽ first movie hit aayi..😁

  • @chanduvt2594
    @chanduvt2594 5 ปีที่แล้ว +2246

    ലോകത്ത്‌ ഒരു നടിക്കും സാധിക്കാത്ത തിരിച്ച് വരവു നടത്തിയ ഒരു മാസ് ആണ് നമ്മുടെ മഞ്ചു varrier..

  • @renjinisunil7891
    @renjinisunil7891 5 ปีที่แล้ว +105

    മഞ്ജു ചേച്ചിയുടെ ഈ പെരുമാറ്റം ആണ് അവരെ ഇത്ര ഇഷ്ടപ്പെടാൻ കാരണം..... ആ നിഷ്കളങ്കമായ ചിരി... ഒരു താര ജാട ഇല്ല.. ഇവരെ കണ്ടു പഠിക്കണം. ഇപ്പോഴത്തെ നടികൾ.....

  • @sulfathfaizal547
    @sulfathfaizal547 5 ปีที่แล้ว +870

    മഞ്ജു ചേച്ചിയെ എവിടെ കണ്ടാലും like അടിച്ചു പോവും അതൊരു ശീലമായിപ്പോയി

  • @imrankpz
    @imrankpz 5 ปีที่แล้ว +54

    ഞാന് ഏററവും കൂടുതല് ബഹുമാനികുനന South Indian LADY SUPERSTAR, the one and only മന്ജു ചേചി

  • @FRQ.lovebeal
    @FRQ.lovebeal 5 ปีที่แล้ว +1179

    *മലയാളത്തിൽ ഇത്രെയും നിഷ്കളങ്കമായ നടി വേറെയുണ്ടോ ഇല്ല എന്നാണ് എന്റെ അഭിപ്രായം നിങ്ങളുടെ തോ?*

    • @jannathekaja8494
      @jannathekaja8494 5 ปีที่แล้ว +2

      Yes

    • @jannathekaja8494
      @jannathekaja8494 5 ปีที่แล้ว +24

      എവിടെ പോയാലും സാധരണ കാരെ പോലെയാ പെരുമാറ്റം ഇയ്യിടക് പാലക്കാട്‌ oru jwelleryude ഉൽഘടനത്തിനു വന്നിരുന്നു ഞാൻ സംസാരിച്ചു the very naadan ledy manju loveuuuu

    • @rajikunnelraji5145
      @rajikunnelraji5145 5 ปีที่แล้ว +3

      @@jannathekaja8494 yes

    • @jyothijayakrishnan6185
      @jyothijayakrishnan6185 5 ปีที่แล้ว +1

      Ys

    • @salmamc5711
      @salmamc5711 5 ปีที่แล้ว +1

      Sure

  • @renjithrenjn4548
    @renjithrenjn4548 5 ปีที่แล้ว +33

    പകരം വയ്ക്കാനില്ലാത്ത കലാകാരി.. കലയെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും അഭിമാനം..... അഭിനയ രാഞ്ജി മഞ്ജു ഇഷ്ട്ടം

  • @sumim2599
    @sumim2599 5 ปีที่แล้ว +630

    ജീവിക്കുമ്പോള്‍ ഇങ്ങനെ വേണം.. ആര്‍ക്ക് മുന്നിലും തോറ്റ് കൊടുക്കാതെ.. സ്വപ്നങ്ങള്‍ വെട്ടിപ്പിടിച്ച്.. കന്മദം സിനിമയിലെ മഞ്ജു ചേച്ചിയെ അസുരന്‍ സിനിമയിലുടെ തിരിച്ചു കിട്ടി..

    • @haridasanramakrishnanharid6694
      @haridasanramakrishnanharid6694 5 ปีที่แล้ว +2

      Athanu

    • @sumim2599
      @sumim2599 5 ปีที่แล้ว +1

      @@haridasanramakrishnanharid6694 👍

    • @divyanoufal2451
      @divyanoufal2451 5 ปีที่แล้ว +4

      സത്യം നമ്മൾ കാത്തിരുന്ന മഞ്ജു ചേച്ചി 😍😍😍

    • @anuvimal3281
      @anuvimal3281 5 ปีที่แล้ว +3

      True

  • @mohammedasifkhan2077
    @mohammedasifkhan2077 5 ปีที่แล้ว +76

    മഞ്ചുവിന്റെ പ്രായത്തെ കുറിച്ച് ഒരക്ഷരം മിണ്ടിപോവരുത് !!!! 😍😍

    • @roann777
      @roann777 5 ปีที่แล้ว +1

      🤐

  • @manukv6721
    @manukv6721 5 ปีที่แล้ว +686

    14 വർഷം industry യിൽ നിന്ന് മാറി നിന്നിട്ടും ലേഡി സൂപ്പർ സ്റ്റാർ എന്ന് ഞങ്ങൾ ജനങ്ങൾ വിളിക്കുന്നുണ്ടെങ്കി അത് മഞ്ജു എന്ന നടിയുടെ കഴിവ് ഒന്ന്കൊണ്ട് മാത്രം...

    • @philomenaantony9250
      @philomenaantony9250 5 ปีที่แล้ว

      Where are the films, oh advs,are OK, but the no of films awaited? 1 she is amazing, she is so cute, but we need more than anything a wonderful movie,.

    • @adwai8455
      @adwai8455 5 ปีที่แล้ว +1

      @@philomenaantony9250 lucifer, asuran..ee varsham thanne 2 blockbustersl powerful aya heroine characters anu Manju cheythath...prathipoovan kozhi trailer kanu..athu ippol trending no1 anu youtubel

    • @manukv6721
      @manukv6721 5 ปีที่แล้ว +1

      @@philomenaantony9250 ആദ്യം മഞ്ജു ചേച്ചി അഭിനയിച്ച സിനിമകൾ കാണു എന്നിട്ട് വിമർശിക്കാം...ഇന്ന് സൗത്ത് ഇന്ത്യൻ lady super star എന്ന് വിളിക്കുന്ന നയൻ‌താര വരെ ഇന്നീ ലെവലിൽ എത്തിയത് ശരീരം പ്രദര്ശിപ്പിച്ചിട്ട് തന്നെയാണ്..... ചവറ് പോലെ സിനിമകൾ ചെയ്തിട്ടോ ശരീരം പ്രദർശനവസ്തു ആക്കിയിട്ടോ അല്ല ചേച്ചി ഈ നിലയിൽ എത്തിയത്...

    • @shradhav8867
      @shradhav8867 5 ปีที่แล้ว +1

      @@manukv6721 ningal paranjathode njaan yojikunnu.... Pinne endhukondaane ellaavarum manjuvinde acting mosham aanennu parayunne... AA comments vaayikumbol comment ezhuthivanmaare eduthe eriyaan thonnum...😠😠😠😠

    • @khairoosdubai2188
      @khairoosdubai2188 5 ปีที่แล้ว

      Orikkalum alla

  • @vvskuttanzzz
    @vvskuttanzzz 5 ปีที่แล้ว +1673

    ആ കോളേജിൽ പഠിക്കുന്ന കുട്ടി പോലെ തോന്നിയില്ലേ.......😍😍😍❤❤❤👌👌👌

    • @vishnudevan2133
      @vishnudevan2133 5 ปีที่แล้ว +9

      vvskuttanzzz yes😍😍

    • @abhizz4134
      @abhizz4134 5 ปีที่แล้ว +6

      Ella

    • @__-su2qr
      @__-su2qr 5 ปีที่แล้ว +2

      haa

    • @vvskuttanzzz
      @vvskuttanzzz 5 ปีที่แล้ว +2

      @@vishnudevan2133 😍😍😍😍

    • @vvskuttanzzz
      @vvskuttanzzz 5 ปีที่แล้ว

      @@abhizz4134 😅😅😅

  • @ഭാഗ്യശ്രീ.ജ്യോ
    @ഭാഗ്യശ്രീ.ജ്യോ 5 ปีที่แล้ว +35

    മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ 😍😍😍😍😍😍😍ലവ് യൂ മഞ്ജു ചേച്ചി.

  • @megharose3325
    @megharose3325 5 ปีที่แล้ว +373

    ഇനിയും നിങ്ങള്ക്ക് വീഴ്ചകളോ പരിക്കുകളോ ഉണ്ടാവില്ല്ല ചേച്ചി.. നിങ്ങളുടെ എളിമ അത്ര വലുതാണ്.... ദൈവം ബഹുമാനിക്കുo

  • @sarathkrishna803
    @sarathkrishna803 5 ปีที่แล้ว +26

    സത്യത്തിൽ കോളേജ് student ആണെന്നെ തോന്നു. അത്രയ്ക്കു കിടു ഡാൻസ് ആയിരുന്നു മഞ്ജു ചേച്ചിയുടെ 💕💕

  • @sajinisajini2414
    @sajinisajini2414 5 ปีที่แล้ว +1515

    40വയസ്സ് ഇമ്മാതിരി മാസ് കാണിക്കണമെങ്കിൽ ഒരേയൊരു പേര് മഞ്ജുവാര്യർ, സിംപിൾ ആൻഡ് ഹംപിൾ എന്നൊക്കെ പറഞ്ഞാൽ ഇതാണ് മക്കളെ 💪💪💪❤️❤️❤️🚩

    • @abhizz4134
      @abhizz4134 5 ปีที่แล้ว +13

      Onnu podo 41vayasssine mugalill Ulla ethra nadimar ethilum nannyi dance kalikunnu

    • @rosephilo9401
      @rosephilo9401 5 ปีที่แล้ว +3

      Shes not 41

    • @naseemanasee6464
      @naseemanasee6464 5 ปีที่แล้ว +5

      Manju chechiku 38 age

    • @jyothijayakrishnan6185
      @jyothijayakrishnan6185 5 ปีที่แล้ว +1

      @@naseemanasee6464 no 41

    • @samhithaonlineshopping184
      @samhithaonlineshopping184 5 ปีที่แล้ว +31

      @@abhizz4134 age ethrayo aykotte aa kuttikalil oralayi oru jadayum illathe dance cheyyanulla manassalle ettavum valuth

  • @alexc9551
    @alexc9551 5 ปีที่แล้ว +57

    മഞ്ജു ചേച്ചി മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്.

  • @manjuviswam6557
    @manjuviswam6557 5 ปีที่แล้ว +125

    Manjus ഈ ലോകം മുഴുവൻ നിങ്ങളെ ഇഷ്ടപ്പെടുന്നു. U r superb. എന്നെന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ. ❤️❤️❤️😍😍😍😘😘😘😘

  • @acsumeshvazhakkad4042
    @acsumeshvazhakkad4042 5 ปีที่แล้ว +62

    മഞ്ജു മാസ്സ് ആയിരുന്നു .. ആ റേഞ്ചു റോവറിലെ വരവും , ഡാൻസും , മൊത്തത്തിൽ ക്രൗഡിനെ ഇളക്കി മറിച്ചു.❤️👌

  • @mohdnishad5457
    @mohdnishad5457 5 ปีที่แล้ว +1183

    She is fantastic.. look at her positive attitude.. such a blessed artist.. luved it

  • @babithabijil9430
    @babithabijil9430 5 ปีที่แล้ว +69

    ഇനിയും മലയാള സിനിമ മഞ്ജു ചേച്ചിക്ക് നല്ല കഥാപാത്രം കൊടുക്കണം. അതിനു ചേച്ചി അർഹ ആണ്.

  • @minnieajith620
    @minnieajith620 5 ปีที่แล้ว +252

    രണ്ടാം വരവ് എന്നു പറഞ്ഞാൽ ഇതാണ്.. ഇങ്ങനെയാവണം...തോൽക്കരുത് ഒരിക്കലും. 🤝

  • @riyanms8707
    @riyanms8707 5 ปีที่แล้ว +535

    എന്റെ ചേച്ചീ.. നിങ്ങളെ പോലുള്ള ആളെ കൂട്ടിലിട്ട കിളി യെ പോലെ അടച്ചിട്ടില്ലേ 14 വർഷം. ചേച്ചീ ആ 14 വർഷത്തെ നഷ്ടം നിങ്ങളുടെ മാത്രം നഷ്ടം അല്ല, ഞങ്ങളുടെ കൂടെ നഷ്ട്ടം ആണ്. സത്യം.

    • @pintu8094
      @pintu8094 5 ปีที่แล้ว +8

      Correct.

    • @TheMinimi2302
      @TheMinimi2302 5 ปีที่แล้ว +7

      Totally agree. This gem of an artist was locked up for too long. Thank god she escaped .

    • @deepthimp
      @deepthimp 5 ปีที่แล้ว +3

      സത്യം

    • @soumyanishad3690
      @soumyanishad3690 5 ปีที่แล้ว +3

      Currect

    • @poojau4821
      @poojau4821 4 ปีที่แล้ว +2

      Aa kovalane kettanda karyam vallathumundayirunnoo vere ethraperundu ee lokathu. Oru janapriyam vannirikkunnu.janapriyan idiot

  • @rubybalby261
    @rubybalby261 5 ปีที่แล้ว +202

    കാണുബോൾ തന്നെ കണ്ണ് നിറഞ്ഞു പോയി അത്രക്കു ഇഷ്ട്ടമാണ് . ഒരു പാട് സങ്കടം ഉള്ളിൽ ഉള്ള ആള് ആണെന്ന് പറയില്ല.. ILU ചേച്ചി ummmaa♥️

  • @nishasbeautytips3985
    @nishasbeautytips3985 5 ปีที่แล้ว +179

    ഒരു വചനം ഓർമ്മവരുന്നു എവിടെയാണ് നിനക്ക് തകർച്ച സംഭവിച്ചത് അവിടെനിന്നും ദൈവം തമ്പുരാൻ നിന്നെ കൈപിടിച്ചുയർത്തി പ്രൈസ് ദ ലോർഡ്

    • @roann777
      @roann777 5 ปีที่แล้ว +5

      absolutely

  • @sreejithsurendra3555
    @sreejithsurendra3555 5 ปีที่แล้ว +716

    ഒരു ഫങ്ക്ഷന് ഇത്രയും സിംപിൾ ആയി വരുന്ന ഒരു നടി ഉണ്ടേൽ അത് മഞ്ജുവേച്ചി മാത്രമാണ് 😍😍😍💕💕😍

    • @mubimol8350
      @mubimol8350 5 ปีที่แล้ว +4

      sreejith surendra Correct

    • @jannathekaja8494
      @jannathekaja8494 5 ปีที่แล้ว +3

      Yes sathyam

    • @justinjacob3251
      @justinjacob3251 5 ปีที่แล้ว +3

      And also സംവൃത സുനിൽ

    • @anusreekrishnan5181
      @anusreekrishnan5181 5 ปีที่แล้ว

      Nayans

    • @nanthanasr7150
      @nanthanasr7150 5 ปีที่แล้ว

      @@anusreekrishnan5181 best .nayans... Function.l simple aayt varunath 🤣🤣

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 5 ปีที่แล้ว +52

    എന്റെ കണ്ണു നിറഞ്ഞല്ലോ എന്താന്ന് എനിക്ക് പോലും അറിയില്ല. Lv u ചേച്ചി

  • @minishibu547
    @minishibu547 5 ปีที่แล้ว +1331

    ഞങ്ങൾ കാത്തിരുന്ന മഞ്ജു, .
    4 ചുവരുകൾക്കുള്ളിൽ നിന്നും
    മഞ്ജുവിന് പുറത്തിറങ്ങാനവസരമൊരുക്കിയ
    കാവ്യ എന്നവൾക്ക് ഒരായിരം നന്ദി

  • @JoyalAntony
    @JoyalAntony 5 ปีที่แล้ว +1

    മലയാള സിനിമയിൽ ഇതുപോലെ ഇൻസ്റ്റന്റ് ആയി സ്റ്റേജിൽ ആരുടെ കൂടെയും ഡാൻസ് കളിക്കുന്ന രണ്ടു പേരെ ഉള്ളു ഒന്ന് നമ്മുടെ കുഞ്ചാക്കോ ബോബനും പിന്നെ നമ്മുടെ മഞ്ജു ചേച്ചിയും... കണ്ടില്ലേ വളരെ അനായാസമായി അവരിൽ ഒരാളായി ചേച്ചി ഡാൻസ് കളിക്കുന്നത് അതൊക്ക ആണ് സിമ്പ്ലിസിറ്റി... അല്ലാതെ ഏയ് ഞാൻ ഇല്ല, ഈ ഞാൻ ആരാ... എന്ന ഭാവത്തോടെ ഇരിക്കുന്നതല്ല... ഇത് കണ്ടപ്പോൾ ഒത്തിരി ഇഷ്ടം തോന്നി love u മഞ്ജു ചേച്ചി 👌👌🌹🌹

  • @shamseersalim7832
    @shamseersalim7832 5 ปีที่แล้ว +419

    അന്നൂം ഇന്നും എന്നും മഞ്ജു ചേച്ചി😘😘

  • @athiraakku8838
    @athiraakku8838 5 ปีที่แล้ว +26

    മഞ്ജു ചേച്ചി അടിപൊളി ആയിട്ടുണ്ട് 😍😍😍😍😍 love u manju chechiiii

  • @ishaastailering7137
    @ishaastailering7137 5 ปีที่แล้ว +365

    Ennum മാന്യമായ ഡ്രെസ്സിൽ മാത്രം കാണുന്നത് നമ്മുടെ മഞ്ജു ചേച്ചിയെ മാത്രം

  • @joju5771
    @joju5771 5 ปีที่แล้ว +2

    സ്കൂൾ ൽ പഠിക്കുമ്പോൾ കേരളത്തിലെ ettavum മികച്ച കലാതിലകം എന്നാ പട്ടം ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു....
    പുതിയ കലൊൽസവ കാലം നമുക്ക് ഇനിയും കൊറേ manju warrior മാരെ നൽകട്ടെ...

  • @vijaykrishna...2071
    @vijaykrishna...2071 5 ปีที่แล้ว +1843

    ഒരുപാട് സങ്കടങ്ങൾ.. വെറുമൊരു പുഞ്ചിരിയിൽ ഒതുക്കി..... പാവം മഞ്ജു ചേച്ചി..... എനിക്ക് ഇഷ്ടാണ്... ഈ... ചേച്ചിയെ...

    • @jannathekaja8494
      @jannathekaja8494 5 ปีที่แล้ว +35

      അതെ വിഷമം ഉണ്ടെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി ആ ചിരി അതെന്നും ഉണ്ടാവട്ടെ ഈ ശ്വരൻ അനുഗ്രഹിക്കട്ടെ

    • @sreejapo9716
      @sreejapo9716 5 ปีที่แล้ว +4

      manikuttan Ka correct kandu padikkandu everekand orupadu i like maju

    • @muhdnihal7305
      @muhdnihal7305 5 ปีที่แล้ว +3

      Orupad orupad...vyakthi enna nilayilum nadi enna nilayilum
      😘😘😘😘😘😘😚😚😚😚😙😙😙😙 by haseena....ende age aayirikkum...abinayicha full film um kandin....

    • @muhdnihal7305
      @muhdnihal7305 5 ปีที่แล้ว +6

      @@strongchallenges6549 Podey
      ......

    • @mininair896
      @mininair896 5 ปีที่แล้ว +3

      Sariyanu, orkumbo kannu nirayum, but aa punchiriyil ellam othukki, aa smile kanumbol namukum enth santhosham anu, ariyathe chirich pokum.. God bless her.

  • @aswathyaswathy6833
    @aswathyaswathy6833 5 ปีที่แล้ว +42

    ഒത്തിരി നല്ല comments കൾ ,അതാണ് നമ്മുടെ മഞ്ചു ചേച്ചി.

  • @zairazaira3322
    @zairazaira3322 5 ปีที่แล้ว +193

    എന്ത് ഭംഗിയാ കാണാൻ ...powli ആയിട്ടുണ്ട് ❤️❤️

  • @abhirams2715
    @abhirams2715 5 ปีที่แล้ว +54

    She is soooo cute. What a personality and her dance movements, uffff...

  • @nishapakkath3978
    @nishapakkath3978 5 ปีที่แล้ว +399

    മഞ്ജു ചേച്ചിയുടെ മകളുടെ പ്രായം മാത്രം ഉള്ളവരാ കൂടെ കളിക്കുന്നത്, പറഞ്ഞിട്ടെന്താ ചേച്ചിയെ കണ്ടാൽ അവരുടെ സഹപാഠിയെ പോലെ 😍😍😍

    • @nsv4644
      @nsv4644 5 ปีที่แล้ว +3

      Sheriyaa...

    • @lekshmilechu7761
      @lekshmilechu7761 5 ปีที่แล้ว +1

      Correct

    • @swathikrishna2381
      @swathikrishna2381 5 ปีที่แล้ว +1

      Sheriyaa

    • @sarathpadiyoor5956
      @sarathpadiyoor5956 5 ปีที่แล้ว +3

      NJN manasil karuthiyath dhe cmnt aai kandu

    • @DileepKumar-pf7se
      @DileepKumar-pf7se 5 ปีที่แล้ว +5

      മകളെ കണ്ടാൽ മഞ്ജുവിന്റെ ചേച്ചിയെപോലെ ഇരിക്കുവാ.

  • @സ്വാ
    @സ്വാ 5 ปีที่แล้ว +13

    മലയാള സിനിമയിൽ 2 പേരാണ് എന്റെ Role Model Prithvi and Manju... 2 പേരും കാലിടറിയവരാണ്, പക്ഷേ മനസ് ഇടറാതെ വിജയിച്ച് കേറിയവരാണ്♥️

  • @helenviolet23
    @helenviolet23 5 ปีที่แล้ว +414

    She is so elegant.. very gorgeous

  • @JWAL-jwal
    @JWAL-jwal 5 ปีที่แล้ว +103

    എത്ര ഉയരങ്ങളിൽ എത്തിയാലും വിനയം കൈ വിടാത്ത ആൾ...

  • @hareezz7881
    @hareezz7881 5 ปีที่แล้ว +441

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള മലയാളം actress

    • @Rameelavm
      @Rameelavm 5 ปีที่แล้ว +4

      എനിക്കും 😘😘

    • @sanithaumesh6767
      @sanithaumesh6767 5 ปีที่แล้ว +4

      എനിക്കും

    • @Vini-fq4br
      @Vini-fq4br 5 ปีที่แล้ว +3

      Enikkum

    • @anjaliv6760
      @anjaliv6760 5 ปีที่แล้ว +3

      എനിക്കും

    • @chackokutty2844
      @chackokutty2844 5 ปีที่แล้ว +2

      Me too

  • @rajalakshmipp2858
    @rajalakshmipp2858 5 ปีที่แล้ว +187

    Manju ചേച്ചി ഫാൻസ്‌ onnu like adiche

  • @jobymichael3
    @jobymichael3 5 ปีที่แล้ว +94

    കിടുക്കി തിമിര്ത്തു കലക്കി..കിടുക്കാച്ചി പെർഫോമൻസ് 🥰 പൊളിച്ചൂട്ടോ മഞ്ജു ചേച്ചി വേറെ ലെവെലാ.. 💃💃💃😍😍😍😘👏👏👏👍👌

  • @fasleenabeegum9147
    @fasleenabeegum9147 3 ปีที่แล้ว +1

    മഞ്ജു ചേച്ചിയെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ....എന്നും ഈ പ്രസന്നത നിലനിർത്തണം

  • @ajeenachinju6186
    @ajeenachinju6186 5 ปีที่แล้ว +111

    എന്തോ എന്റെ ജീവനാണ് മഞ്ജു ചേച്ചി. ഇത് കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം ആയി.

  • @aaashikabu9594
    @aaashikabu9594 5 ปีที่แล้ว +21

    അസുരൻ എന്റെ പൊന്നോ ഞെട്ടിച്ചു മഞ്ജുവാര്യർ 👏👏👏

  • @zizzath923
    @zizzath923 5 ปีที่แล้ว +225

    ഒന്നുറക്കെ വിളിച്ചോളൂ ലേഡി super star.. മഞ്ജു ചേച്ചി പൊളി

  • @gopuvr6406
    @gopuvr6406 5 ปีที่แล้ว +85

    പണ്ട് ഇല്ലാതിരുന്ന ഇഷ്ടം ഇപ്പോൾ എല്ലാവർക്കും ഉണ്ടാകുന്നു. അവരുടെ സിംപ്ലിസിറ്റി ആണ് കാരണം.

    • @roann777
      @roann777 5 ปีที่แล้ว +2

      Athe ethra simple,ennittum enthu cute aanu

  • @sharuncshaji6967
    @sharuncshaji6967 5 ปีที่แล้ว +475

    ഇന്ന് അഹങ്കാരം കാണിക്കുന്ന നടന്മാരും, നടിമാരും കണ്ട് പഠിക്കണം... ഇവരുടെ simplicity..

  • @suryashandheeksha5909
    @suryashandheeksha5909 5 ปีที่แล้ว +8

    Enthoru bhangiya..... Annum ennum eni Ennum manju eshttammmm...😘😘😘

  • @jincegeorge1987
    @jincegeorge1987 5 ปีที่แล้ว +460

    Such a wonderful artist ever been in Malayalam Filim industry

  • @sreeshamanjunath6201
    @sreeshamanjunath6201 5 ปีที่แล้ว +5

    😍😍🤩🤩 Powlichu manju chechi... Superrrr 👌👌🤗🤗 kidu.. Mmmm

  • @subinasubi1771
    @subinasubi1771 5 ปีที่แล้ว +85

    സൂപ്പർ എനിക്കും കൂടെ അവർക്കൊപ്പം കളിക്കാൻ തോന്നി 💃💃💃💃💃മഞ്ജു സൂപ്പർ 👌🙏🙏🙏

  • @vysakhraj-ll9ik
    @vysakhraj-ll9ik หลายเดือนก่อน

    അന്നും ഇന്നും എന്നും ഇഷ്ടപ്പെടുന്ന സിനിമയിലെ ഏക നായിക♥️♥️മലയാളത്തിന്റെ മഞ്ജു വാര്യർ ♥️♥️♥️

  • @MalusCorner
    @MalusCorner 5 ปีที่แล้ว +116

    പകരം വെക്കാൻ വേറെ ആരുമില്ല....😍😍😍"എളിമ"...

    • @biju7609
      @biju7609 5 ปีที่แล้ว +1

      Correct

    • @indhuindhu5463
      @indhuindhu5463 5 ปีที่แล้ว

      മഞ്ജു തമിഴൽ അഭിനയിഛാൽ മതി അവരുട ആവരുത്

    • @biju7609
      @biju7609 5 ปีที่แล้ว

      Athu akathilla
      Manjuchechi valarnnathum padichathu nagarkovil anekilum
      Manjuchechiyude nadu keralam aanu
      Fillm industryil manjuchechiye uarthiyathum Malayalam aanu
      Athukondu manju chechi nammude thanne

  • @misriyabinthmuhammadhali4850
    @misriyabinthmuhammadhali4850 5 ปีที่แล้ว +20

    Wowe.. മഞ്ചു ചേച്ചി അല്ലേലും പ്വോളിയല്ലേ നമ്മുടെ ലേഡീ സൂപ്പർസ്റ്റാർ

  • @maneeshamanu7473
    @maneeshamanu7473 5 ปีที่แล้ว +62

    Simple and humble actress.. സ്റ്റേജ് തൊട്ടുതൊഴുതിട്ടുളള വരവ്

  • @dhanyamoljoseph8388
    @dhanyamoljoseph8388 5 ปีที่แล้ว +5

    I love u മഞ്ജുച്ചേച്ചി
    ന്റെ മുത്താണ്.... എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട ന്റെ ചേച്ചിയെ.......

  • @kp-xs3gr
    @kp-xs3gr 5 ปีที่แล้ว +48

    Manju ne ethra kandaalum mathivarilla...so graceful, so humble n so talented. Manju magic...

  • @nazerhazan
    @nazerhazan 5 ปีที่แล้ว +15

    Social media illairunnenkil ithokke miss aai poyene.... 🌹
    Manju😍

  • @ajmalajuajmalaju8979
    @ajmalajuajmalaju8979 5 ปีที่แล้ว +146

    മഞ്ജു ചേച്ചി ഉയിർ 😘😘

  • @abc-ru2mw
    @abc-ru2mw 5 ปีที่แล้ว +92

    മഞ്ജു വാരിയർ ഫാൻസ്‌ ലൈക്‌ അടി 😍😍

  • @krishnamoorthy2118
    @krishnamoorthy2118 5 ปีที่แล้ว +326

    ഇവരുടെ ഒരു ഫോട്ടോ കണ്ടാൽ തന്നെ പോസിറ്റീവ് എനർജി ഫീൽ ചെയ്യും...... 👌👌👌👌👌👌👌

  • @aavanisunil1337
    @aavanisunil1337 5 ปีที่แล้ว +14

    മഞ്ജു ചേച്ചി ഒരുപാടിഷ്ടം 😍❤️

  • @sreekalakk6575
    @sreekalakk6575 5 ปีที่แล้ว +77

    ഒരു കോളേജ് കുട്ടിയെ പോലെ തോന്നി... മഞ്ജു ചേച്ചി 😘😘

  • @raslaichu4178
    @raslaichu4178 5 ปีที่แล้ว +18

    മഞ്ജു ചേച്ചി കിടിലൻ പെർഫോമൻസ്.. 👌👌👌👌👌👌👌💞💞💞💞💞💞💞💞💞💞💖💖💖💖💖💖💖💖💖

  • @JJ-dh9cu
    @JJ-dh9cu 5 ปีที่แล้ว +114

    never thought she will come through driving seat door 😀😎. Loved her style and personality

  • @neethusnair6362
    @neethusnair6362 5 ปีที่แล้ว +17

    മഞ്ജു ചേച്ചിയും അവരിൽ ഒരാളെ പോലെ തോന്നുന്നു. കാണാൻ എന്തു ഭംഗിയാ.. love you....... മഞ്ജുചേച്ചി..... ❤️❤️❤️💕💕😍😍😍

  • @jessjose5622
    @jessjose5622 5 ปีที่แล้ว +2

    Manju chechi.......😍😍😍😍😍😍😍🥰 God Bless u .......Ennum ithu pole ellavarem santhoshipikan ulla anugraham Daivam nalkatte......Loved it. ur amazing😍🥰😘

  • @binithabalan2724
    @binithabalan2724 5 ปีที่แล้ว +13

    Manju chechi ishtam😘😘😘.. Nth rasa kanan... Full positive energy😍

  • @ആൺവീട്
    @ആൺവീട് 5 ปีที่แล้ว +238

    ചേച്ചിയെ കണ്ടിട്ട് 20 വയസ് പോലെ തോന്നിയത് എനിക്ക് മാത്രമാണോ

    • @joset.unepal9253
      @joset.unepal9253 4 ปีที่แล้ว +3

      കണ്ണൊന്നു പരിശോധിക്കുന്നത് നല്ലതാ

    • @Tanimaralma
      @Tanimaralma 4 ปีที่แล้ว

      @@joset.unepal9253 🧐😡😡👊

    • @Luther786
      @Luther786 4 ปีที่แล้ว +4

      എനിക്ക് കണ്ടിട്ട് ഒരു ഇരുപത് വയസ്സ്ക്കാരിയുടെ അമ്മയായിട്ട് തോന്നി 😎

    • @soorajrockzz484
      @soorajrockzz484 3 ปีที่แล้ว

      അതേ നിനക്ക് മാത്രം 👍

    • @Mohammedms4133
      @Mohammedms4133 3 ปีที่แล้ว

      Pinnallee

  • @kripalchandrakanth1034
    @kripalchandrakanth1034 5 ปีที่แล้ว +62

    വളരെ സന്തോഷം തോന്നുന്നു.. മഞ്ജുവിനോപ്പം ഡാൻസ് ചെയ്ത എല്ലാവർക്കും താങ്ക്സ്.

  • @fameemmohd161
    @fameemmohd161 5 ปีที่แล้ว +3

    ആ ചിരിച്ചു മതി ചേച്ചീ 🥰🥰🥰മലയാളികൾ മൂക്കും കുത്തി വീഴും.. my favourite actress for ever💋💋💋💋😄😄😄😄😄

  • @rasheedparayangat9158
    @rasheedparayangat9158 5 ปีที่แล้ว +230

    മഞ്ജുച്ചേച്ചി super👍👍👍👍👌👌💕💕💕💕

  • @sreejageorge4959
    @sreejageorge4959 3 ปีที่แล้ว +1

    ഇത്രയും സിമ്പിൾ ആയ ഒരു നടി വേറെ illa❤

  • @sreejasuresh1893
    @sreejasuresh1893 5 ปีที่แล้ว +111

    മഞ്ജുച്ചേച്ചി ഇഷ്ടം😍

  • @aparnaqueen3406
    @aparnaqueen3406 3 ปีที่แล้ว

    എന്ത് ലുക്ക്‌ ആയി മഞ്ജു ചേച്ചി... ❤️😘🥳🥳

  • @Vindhyazworld
    @Vindhyazworld 5 ปีที่แล้ว +52

    . മഞ്ചു ചേച്ചി 😍😍പൊളിച്ചു അടുക്കി.ഇതൊക്ക കണ്ടു കോളേജ് ലൈഫ് മിസ്സ്‌ ചെയ്യുന്ന ഞാൻ 😭

  • @janani14
    @janani14 5 ปีที่แล้ว +1

    Manju Chechi.... Superb 👏👏

  • @dhanishapradeep3882
    @dhanishapradeep3882 5 ปีที่แล้ว +27

    മഞ്ജു ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് 😘😘😘😘

  • @aamz9175
    @aamz9175 5 ปีที่แล้ว +4

    Dance cheyyaan vilichapol ulla excitement😍😘😘😘😘 manavaalan vannu vilichal naanam kollum manasalle lyricsin cute steps 🤗🤗😍😍😍

  • @yadukrishna6530
    @yadukrishna6530 5 ปีที่แล้ว +129

    അഭിമാനം പണയം വെക്കാത്ത ..സ്ത്രീ രത്നം ....

  • @riyadpp5938
    @riyadpp5938 5 ปีที่แล้ว +2

    മഞ്ജു ചേച്ചിക്ക് എന്ത് Step Spotil കൊടുത്താലും അവർ അത് അനായസം ചെയ്യും കാരണം സാക്ഷാൽ കാലാ ദേവതയാണ് അവരുടെ ദേഹത്തുള്ളത് അഹങ്കാര ഒട്ടും ഇല്ലാത്ത മലയാളികളുടെ അഭിമാനമായ പഴയ കലാതിലകവുമായ നമ്മുടെ സ്വന്തം മഞ്ജു ചേച്ചി God Bless u mom

  • @monishmanikandan1720
    @monishmanikandan1720 5 ปีที่แล้ว +80

    Ever green beauty and evergreen talented actress in Malayalam cinema...one and only manju

  • @Krishnapriya-xo4jv
    @Krishnapriya-xo4jv 5 ปีที่แล้ว +1

    കണ്ടു പഠിക്കണം... ആർക്ക് മുന്നിലും തോറ്റു കൊടുക്കാത്ത ഈ മനസിനെ.. ഒരുപാട് ഇഷ്ടമാണ് മഞ്ജുചേച്ചിയെ 😊😘😘😘

  • @sibinvs
    @sibinvs 5 ปีที่แล้ว +175

    മഞ്ജു,ഞാൻ പണ്ടത്തെ കലാതിലകമാണ്‌ ഹെ...

  • @levinthomas9734
    @levinthomas9734 5 ปีที่แล้ว +6

    Wow👏🏼👏🏼👏🏼Super!!! My favorite actress! Kannu kittathe irikkatte. Sherikkum college student aaiye thonni

  • @jannathekaja8494
    @jannathekaja8494 5 ปีที่แล้ว +38

    സൂപ്പർ സൂപ്പർ....
    ശെരിക്കും പ്രായം തോന്നിക്കുന്നേയില്ല കോളേജ് സ്റ്റുഡന്റിനെ പോലെ ഉണ്ട്

  • @nagendranathbouri117
    @nagendranathbouri117 5 ปีที่แล้ว +1

    ന്റെ ചങ്കാണ് മഞ്ജുച്ചേച്ചി the പവർഫുൾ ലേഡി സൂപ്പർസ്റ്റാർ ജീവിതത്തിലായാലും ഫിലിമിലായാലും 🌷🌷🌷🌻🌻😍😍🌹🌹

  • @niyaahere4493
    @niyaahere4493 5 ปีที่แล้ว +52

    Swanthamaayi drive cheyth functionu ithrem simple aayi varunna vere eth actress und.. manju chechi ishtam❤️❤️❤️❤️

  • @jibinjose295
    @jibinjose295 5 ปีที่แล้ว +19

    My favourite part 5:32
    She's so amazing.
    One of the greatest actress in the history of Indian Cinema

  • @gafoorpb8074
    @gafoorpb8074 5 ปีที่แล้ว +135

    മലയാളത്തിന്റെ സ്വെന്തം ലേഡി സൂപ്പർ സ്റ്റാർ. നമ്മുടെ സ്വന്തം മഞ്ജു വാര്യർ

    • @anithamk8822
      @anithamk8822 5 ปีที่แล้ว +1

      Porichu 😃😃😃😃😂😅😀😤

    • @lissykuruvila1646
      @lissykuruvila1646 5 ปีที่แล้ว +1

      Super
      EnikkuIshtama
      Othiri

  • @anuuu2213
    @anuuu2213 5 ปีที่แล้ว +1

    Manju chechi enthu cheythaalum viral🥰 bcz aalukal athra adikam snehikkunnu avare🥰 she is so talented... Beautiful 😊down to earth

  • @jamsheenak3659
    @jamsheenak3659 5 ปีที่แล้ว +19

    Manju vine entho orupad ishtamaanu, enthoru bhangi, enth simple, oh vayya love u dear

  • @vidyakp3922
    @vidyakp3922 5 ปีที่แล้ว +7

    Chechi ഇങ്ങള് മുത്താണ് kalaki എന്നാ ഡാൻസ് 👌👌👌👌👌

  • @ruksanasa1375
    @ruksanasa1375 5 ปีที่แล้ว +663

    മഞ്ജു വാര്യർ പ്രായം കൂടുമ്പോഴും ഭംഗിയും കൂടി വരുന്നു.

    • @deepthym4706
      @deepthym4706 5 ปีที่แล้ว +4

      സത്യം

    • @ancyanish8397
      @ancyanish8397 5 ปีที่แล้ว +3

      👍👍

    • @Ammoooss
      @Ammoooss 5 ปีที่แล้ว +3

      Kayil cash indeghil soudarym koodiye varullu. Ivar endoke treatment cheythittannu egane nilkkunnathu ennu ariyo?😏

    • @deepthym4706
      @deepthym4706 5 ปีที่แล้ว +9

      @@Ammoooss ഒരു സംശയം...ഈ treatment മലയാളത്തിൽ മഞ്ജു warrior ക്കു മാത്രേ കിട്ടുകയുള്ളോ...വേറെ ആർക്കും അതിനുള്ള കാശ് ഇല്ലേ????...ന്റെ മാഷേ ഇതു പോലെ സീരിക്കുള്ള പ്രായം തോന്നാത്ത എത്രയോ സ്ത്രീകളെയും പുരുഷന്മാരെയും നമ്മൾ daily ലൈഫിൽ കാണാറുണ്ട്...അവരെല്ലാം അങ്ങനെ കാശു മുഡസ്ക്കിയിട്ടു മാത്രമാണോ...അതിനു പല കാരണങ്ങൾ ഉണ്ട്.....ഇവരും അതേ പോലെയാ...ഫിലിം സ്റ്റാർ ആയതു കൊണ്ട് മാത്രം പുച്ഛിക്കാരുത്....

    • @Ammoooss
      @Ammoooss 5 ปีที่แล้ว +1

      @@deepthym4706 ... Treatment cheyunnathu alla soudarym. Ithu onnum cheyathe thane sudarikkal aayitullavr indu samathichu. Pakshe evide mikavarum evare endu bhagyiyanu, prayam koodum thorum soudarym koodi varikayanu ennoke paranja kondu paranjatha 😏 evar eganeyanu evarude body kondunadakkunnathu ennu eniku ariyam, karanam njn work cheyunna hospitale doctorinde aduthannu evar beauty treatment cheyunnathu 😏😏😏 athukondu eniku nannayi ariyam ee actress oke endoke cheythanu nadakunnathu ennu.

  • @aparnakb5757
    @aparnakb5757 5 ปีที่แล้ว +11

    Aa audiencil oral aakan kazhinjathil santhosham thonnunnu🤩 innalathe njangalude ellavarudeyum WhatsApp status ayirunnu ee dance🥰.Dance matramalla Manju chechide chiriyum👌aanu.Athukandu njangalum palathavana chirichu poyi😄.

    • @padmashankarnair8677
      @padmashankarnair8677 5 ปีที่แล้ว

      വേറെ videos undengil please upload cheyyanam