എപ്പോഴും പറയണം കരുതും ചേച്ചിയെ കാണുമ്പോൾ എവിടെയൊക്കൊയോ നടി സംവൃതാ സുനിൽന്റെ ഒരുമുഖചായം, അഷ്‌റഫ് കുറച്ച് നടൻ ആസിഫിന്റെയും പോലെ ഉണ്ട്, ആർകെങ്കിലും തോന്നിയോ എന്തോ🥰
അവിടെ വരെ പോയപ്പോൾ മലബാർ ഹിൽ, mahim church കൂടി കാണണമായിരുന്നു.hajiali കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി, thirty years പുറകോട്ടു കൊണ്ട് പോയത്തിന് നന്ദി 🥰
യാത്രയെ പ്രണയിക്കുന്നവർ ഒരിക്കലും ഒരു വിശ്വാസത്തെയും ആക്ഷേപിക്കില്ല. ഏതിൽ നിന്നും അവർക്ക് ഇഷ്ട്ടമുള്ളത് ആസ്വദിച്ചു സംതൃപ്തിയോടെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് അവർ സഞ്ചരിച്ചുകൊണ്ടേയിരിക്കും..... ♥️♥️♥️🤝
മനോഹരമായ ഇടം അതിനോടൊപ്പം തന്നെ മനോഹരമായ അവതരണവും വിശ്വാസങ്ങളെ കൃത്യമായി അടയാളപ്പെടുത്തിതന്നു. നമ്മുടെ ഭാരതത്തിൽ ധാരാളം വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട് എല്ലാം വ്യത്യസ്തവും വൈവിധ്യങ്ങളുമാണ് ഓരോരുത്തരും അവരുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കട്ടെ. ആരും ആരെയും വിമർശിക്കാനോ പരിഹസിക്കാനോ പോകേണ്ടതില്ല. ഹാജി അലി ദർഗ എന്നുപറയുന്നത് കേളികേട്ട ഒരു ദർഗയാണ് അവിടെ കിടക്കുന്നത് മഹാനായ ഒരു സൂഫിവര്യൻആണ് അവിടേക്ക് ഒഴുകിയെത്തുന്ന വിശ്വാസികൾ മുഴുവനും വെറുതെ അവിടേക്ക് വരുന്നവരല്ല മറിച്ച് അവരുടെ ജീവിത പ്രശ്നങ്ങളെ പരിഹരിച്ചു കൊടുത്തതിന്റെ നേർ സാക്ഷികളും അനുഭവങ്ങളുമാണ് അവരെ അവിടെ എത്തിക്കുന്നത് സൂഫികൾ അവരുടെ ജീവിതകാലത്തും മരണശേഷവും ലോകത്തിനും മനുഷ്യർക്കും സമാധാനവും സന്തോഷവും വരാൻ ആഗ്രഹിക്കുന്നവരാണ് അവിടെ ജാതിയുടെയോ മതത്തിന്റെയോ വേർതിരിവ് വരുത്താൻ അവർ ഇഷ്ടപ്പെടുന്നില്ല അത്തരത്തിലുള്ള സൂഫികളും പണ്ഡിതന്മാരും യോഗികളും സന്യാസിമാരും ഒക്കെ ചേർന്നു കിടക്കുന്നതാണ് നമ്മുടെ ഭാരതം ഈ മനോഹരമായ ദൃശ്യം ഞാനവിടെ പോയിട്ടില്ലെങ്കിലും ഒരുപോയത് പോലെയുള്ള ഫീൽ തന്ന പ്രിയപ്പെട്ട അഷ്റഫ് എക്സൽ കൂടെ പ്രിയപ്പെട്ടചേച്ചി.....സ്നേഹ സന്തോഷങ്ങൾ അറിയിക്കുന്നു
ദർഗയിൽ പോയിട്ട് എന്ത് മാങ്ങാത്തൊലി കിട്ടാനാ മകനെ??? അതല്ല ദർഗ യിലേക്ക് കൈ ഉയർത്താൻ അല്ല അള്ളാഹു നമ്മളെ പഠിപ്പിച്ചത് .അല്ലാഹുവിലേക്ക് കയ്യുയർത്തി പ്രാർത്ഥിക്കുവാൻ ആണ് പഠിപ്പിച്ചത്. ശിർക്കിനെ പ്രോത്സാഹിപ്പിക്കരുത് . ഷിർക്ക് വൻപാപം ആണ്. അത് മറക്കരുത്....
വാശിയിലേക്കുള്ള , അടിപൊളി 🚊സബർബൻ യാത്രയും , അതിലെ കാഴ്ചകളും അടിപൊളി . അതുപോലെ സുന്ദരം ആയ ദുർഗ വിവരണവും , അവിടുത്തെ ഭക്തി നിർപരം ആയ ആചാരങ്ങളും . അവസാനം ബർഗറും , പൊരിച്ച കോഴിയും .🕌🌊🎑🌃🍔🍗✅😀
നാട്ടിലും . മറുനാട്ടിലും . വിദേശത്തു o അര നൂറ്റാണ്ടുകളോളം യാത്രാ ജീവിതം നയിച്ചതിൽ . ബോമ്പെ ഒരു മഹാത്ഭുതം നിറഞ്ഞ മഹാനഗരമായിരുന്നു. പാവപ്പെട്ടവർ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. പക്ഷെ ഇത്രയും പാവങ്ങണ്ടോ ----??? സുഡാനില ഉരുക്കി യൊലിക്കുന്ന കൊടുകൂടിൽ അവിടെയും മനുഷ്യകുട്ടകളെയും രക്ഷിക്കണേ കാണാൻ കഴിഞ്ഞു. --- വേദനിക്കുന്ന മനസ്സിലൂടെ ഇവർക്ക് വേണ്ടി പ്രാർത്ഥിക്കട്ടേ..ആമീൻ... > CM. ALIN CHUVAD .
ഞാൻ ഒരു മുപ്പത് വർഷം മുൻപ് ഈ ദർഗയിൽ വന്നിട്ടുണ്ട്.... അന്ന് തിരയടിച്ചു വഴിയിൽ വെള്ളം കയറും. ഒരു ചെറിയ വഴിയായിരുന്നു.. ഇപ്പോൾ കണ്ടപ്പോൾ പഴയ കാലം ഓർമ വന്നു.. അഭിനന്ദനങ്ങൾ...
ചേച്ചിക്ക് നിത അംബാനി ആയി ഒരു മുഖചായ് എനിക്ക് തോന്നുന്നു... പലപ്പോഴും നമ്മുക്ക് കിട്ടുന്ന സ്നേഹബന്ധങ്ങൾ നമ്മുടെ കരുത്ത് കൂട്ടുന്നു...നമ്മുടെ വിശ്വാസങ്ങൾക്ക് കരുത്ത് പകരുന്നു... നിങ്ങളുടെ യാത്രയിൽ കൂടി കൂടുതൽ കാഴ്ചകൾ കാണാൻ ലോകത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു..
വിശ്വാസം അല്ലെ എല്ലാം.. ഒരുപാട് ആഗ്രഹങ്ങൾ pattu lase കൊണ്ട് katti വച്ചതു കണ്ടു. അത് എല്ലാം സഭലം ആകട്ടെ എന്ന് വിഷ് ചെയ്യുന്നു . സൂപ്പർ വിഡിയോ ... Love from പത്തനംതിട്ട.. ❤❤❤❤🌹🌹🌹
20 വര്‍ഷം മുമ്പ് ബോംബെയില്‍ പോയതും ഹാജി അലി ദര്‍ഗ സന്ദര്‍ശിച്ചതുമെല്ലാം ഓര്‍ത്തെടുക്കാനായി. അന്നത്തെ അപേക്ഷിച്ച് ദര്‍ഗയും പരിസരവും അങ്ങോട്ടുള്ള വഴിയും കുറേ മാറിയ പോലെ തോന്നുന്നു. ലിനിച്ചേച്ചി ആളൊരു സ്നേഹമരമാണ്. 🌹
Ashrafikkanteyum lini chechiyudeyum ee frndshipum ee Oru yaathrayokke kaanumbol sherikkum ningalood enthooo Oru asooya thoonnunnu ttooo But I really like your traveling
അഷ്റഫ് ഇക്കയുടെ മുംബൈ യാത്രയോടെ ഞാൻ ഇക്കയുടെ ഫാൻ ആയി.. എന്റെ ഫാമിലി മുഴുവൻ ഇപ്പൊ ഇക്കയുടെ വീഡിയോസ് കാണും... ഇനിയും കൂടുതൽ വീഡിയോസ് പ്രേതീക്ഷിക്കുന്നു... ലിനി ചേച്ചിയെ മിസ്സ് ചെയ്യുമല്ലോ.. ആ ചിരി എന്ത് സൂപ്പർ പാവം ചേച്ചി....
ഞാൻ 1991 ൽ പോയപ്പോൾ ഉള്ളതിലും വളരെ മാറ്റം വന്നിട്ടുണ്ട്, അന്ന് പാലത്തിൽ കൂടി നടക്കുമ്പോൾ വെള്ളം അടിച്ചുവന്ന് പാലത്തിന് മുകളിൽ കൂടിമറു സൈഡിലേക്ക് പോകുമായിരുന്നു. അന്ന് അകത്തേക്ക് പോകാൻ ഉള്ള അനുമതി എല്ലാം ഉണ്ടായിരുന്നു.
ഹാജി അലി ദർഗ ഹാജി അലി അറിയാമായിരുന്നു പോയിട്ടുമുണ്ട് 1990 മുതൽ 1992 വരെ എല്ലാ വ്യാഴാഴ്ചയും ഞാൻ അവിടെ പോയിട്ടുണ്ട് എന്റെ ബോംബെ ജീവിതം വീണ്ടും ആ സ്ഥലം അത് കാണുന്നത് വളരെ സന്തോഷം bro നിങ്ങൾ എപ്പോഴാണ് യുകെയിൽ വരുന്നത് ഞാൻ കാത്തിരിക്കുന്നു
Ashraf ji Alibaug poyille, Keralam poleyulla sthalamanu. Please go and enjoy full of beaches vashi railway station nte opposite mallil jolil cheythittundu.
No one might have done such detailed vlogs of Mumbai and it's surroundings before. You are doing best with in your limitations. After SGK , you are my favorite. A real travel blogger ( different and nice from new gen vlogers) Will get recognition from more viewers soon. Keep going bro.... We are with you... (Please give more support all the viewers by spreading it)
ഒന്നര മാസം മുംബയിൽ ആകെ ആറ് ,വീഡിയോ very good..... ബാക്കിയുള്ള ദിവസം ഹണിമൂൺ ആയിരുന്നോ? അതിനായിരുന്നെങ്കിൽ ക്യാമറ എടുക്കണ്ടായിരുന്നു' ചേട്ടാ... ആഴ്ചയിൽ ഒരു വീഡിയോ ? എന്തായാലും രണ്ടാളും happy....
റൂട്ട് റെക്കോർഡ്സ് മുഖേനയുള്ള മികച്ച വീഡിയോകൾ. ഈ ദൃശ്യങ്ങൾ കൊണ്ടുവരാൻ അഷ്‌റഫും ചേച്ചിയും വളരെയധികം പരിശ്രമിച്ചു .. നിങ്ങൾ ഞങ്ങളെ മുംബൈയുടെ എല്ലാ കോണുകളിലും കൊണ്ടുപോയതിനാൽ ഞങ്ങൾ മുംബൈ സന്ദർശിക്കേണ്ടതില്ല.😀
സന്തോഷംവും ദുഃഖംവും ഉണ്ടകിലും മുംബൈ ഞങ്ങളുടെ പ്രദീക്ഷ യാണ് ഒരുപാട് പാവങ്ങൾക്ക് അന്നം ത്തരുന്ന മുംബൈ ♥️♥️
ചേച്ചിയുടെ ആ സ്നേഹവും പാവങ്ങളോടുള്ള കരുതലുമാണ് ചേച്ചിയെ ഇഷ്ടപ്പെടാനുള്ള മുഖ്യ കാരണം
YES YOUR RIGHT 👍👍👍
❤❤
ലിനിയുടെ ചിരി കേൾക്കാൻ പ്രത്യേക സുഖം:കുഞ്ഞുകുട്ടികളുടെ ചിരി.
എപ്പോഴും പറയണം കരുതും ചേച്ചിയെ കാണുമ്പോൾ എവിടെയൊക്കൊയോ നടി സംവൃതാ സുനിൽന്റെ ഒരുമുഖചായം, അഷ്‌റഫ് കുറച്ച് നടൻ ആസിഫിന്റെയും പോലെ ഉണ്ട്, ആർകെങ്കിലും തോന്നിയോ എന്തോ🥰
Enikkum thonni samvritha Sunil
nasriyaaa
Ashraf laalune pole und
ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചുതരുന്ന അഷ്‌റഫ് ഒരു പാട് ഇഷ്ടം ആണ്
ഒരിക്കലും കാണാൻ സാതിക്കാത്ത ഒരുപാട് കാഴ്ചകൾ നമ്മിലേക്കേത്തിക്കുന്ന താങ്കൾക്കിരിക്കട്ടെ ഇന്നത്തെ ലൈക് 👍👍👍
Ashraf bhai ഇപ്പൊ മുംബൈ ലെ മിക്ക യൂബർ വിളിച്ചാലും ac തന്നെയാണ്
അവിടെ വരെ പോയപ്പോൾ മലബാർ ഹിൽ, mahim church കൂടി കാണണമായിരുന്നു.hajiali കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി, thirty years പുറകോട്ടു കൊണ്ട് പോയത്തിന് നന്ദി 🥰
യാത്രയെ പ്രണയിക്കുന്നവർ ഒരിക്കലും ഒരു വിശ്വാസത്തെയും ആക്ഷേപിക്കില്ല. ഏതിൽ നിന്നും അവർക്ക് ഇഷ്ട്ടമുള്ളത് ആസ്വദിച്ചു സംതൃപ്തിയോടെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് അവർ സഞ്ചരിച്ചുകൊണ്ടേയിരിക്കും..... ♥️♥️♥️🤝
കാഴ്ചകളും ലിനി ചേച്ചിയുടെ നിഷ്കളങ്കതയും 👌🏻❤❤❤
RR ❤❤
മനോഹരമായ ഇടം അതിനോടൊപ്പം തന്നെ മനോഹരമായ അവതരണവും വിശ്വാസങ്ങളെ കൃത്യമായി അടയാളപ്പെടുത്തിതന്നു. നമ്മുടെ ഭാരതത്തിൽ ധാരാളം വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട് എല്ലാം വ്യത്യസ്തവും വൈവിധ്യങ്ങളുമാണ് ഓരോരുത്തരും അവരുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കട്ടെ.
ആരും ആരെയും വിമർശിക്കാനോ പരിഹസിക്കാനോ പോകേണ്ടതില്ല.
ഹാജി അലി ദർഗ എന്നുപറയുന്നത് കേളികേട്ട ഒരു ദർഗയാണ്
അവിടെ കിടക്കുന്നത് മഹാനായ ഒരു സൂഫിവര്യൻആണ് അവിടേക്ക് ഒഴുകിയെത്തുന്ന വിശ്വാസികൾ മുഴുവനും വെറുതെ അവിടേക്ക് വരുന്നവരല്ല മറിച്ച് അവരുടെ ജീവിത പ്രശ്നങ്ങളെ പരിഹരിച്ചു കൊടുത്തതിന്റെ നേർ സാക്ഷികളും അനുഭവങ്ങളുമാണ് അവരെ അവിടെ എത്തിക്കുന്നത്
സൂഫികൾ അവരുടെ ജീവിതകാലത്തും മരണശേഷവും ലോകത്തിനും മനുഷ്യർക്കും സമാധാനവും സന്തോഷവും വരാൻ ആഗ്രഹിക്കുന്നവരാണ്
അവിടെ ജാതിയുടെയോ മതത്തിന്റെയോ വേർതിരിവ് വരുത്താൻ അവർ ഇഷ്ടപ്പെടുന്നില്ല
അത്തരത്തിലുള്ള സൂഫികളും പണ്ഡിതന്മാരും യോഗികളും സന്യാസിമാരും ഒക്കെ ചേർന്നു കിടക്കുന്നതാണ് നമ്മുടെ ഭാരതം
ഈ മനോഹരമായ ദൃശ്യം ഞാനവിടെ പോയിട്ടില്ലെങ്കിലും ഒരുപോയത് പോലെയുള്ള ഫീൽ തന്ന പ്രിയപ്പെട്ട അഷ്റഫ് എക്സൽ കൂടെ പ്രിയപ്പെട്ടചേച്ചി.....സ്നേഹ സന്തോഷങ്ങൾ അറിയിക്കുന്നു
ദർഗയിൽ പോയിട്ട് എന്ത് മാങ്ങാത്തൊലി കിട്ടാനാ മകനെ??? അതല്ല ദർഗ യിലേക്ക് കൈ ഉയർത്താൻ അല്ല അള്ളാഹു നമ്മളെ പഠിപ്പിച്ചത് .അല്ലാഹുവിലേക്ക് കയ്യുയർത്തി പ്രാർത്ഥിക്കുവാൻ ആണ് പഠിപ്പിച്ചത്. ശിർക്കിനെ പ്രോത്സാഹിപ്പിക്കരുത് . ഷിർക്ക് വൻപാപം ആണ്. അത് മറക്കരുത്....
ഹാജി അലി അറിയാമായിരുന്നു പോയിട്ടുമുണ്ട് അശ്രഫിക്കാ , പക്ഷെ ഇന്നാണ് അതിന്റെ ചരിത്രും അറിയാൻ കഴിഞ്ഞത് 💕💕💕🙏🙏🙏 ലിനി ചേച്ചി 💕💕💕💕 💖💖💖
വർഷങ്ങൾക്കു മുൻപ് വേലി ഇറക്ക സമയത്തു ഇവിടെ പോയിട്ടുണ്ട്. ഓർമ പുതുക്കാൻ സഹായിച്ചു. നന്ദി 👍👍👍🌹🌹🌹
1994 yil poyirunnu
Bro&Sis.,
50 വർഷ൦ മുമ്പുളള യാത്രയിൽ ഞാനു൦ ഹാജ്അലി പളളി കാണാൻപോകുമ്പോൾ പാതയോരത്ത് ഇതുപോലെ തന്നെവെളളമിറക്കമായിരുന്നു . റോഡ്ഇപ്പോൾ ഉയർത്തിയിട്ടുണ്ട് ഇതുപോലെആളുകൾ അന്നു൦ കണ്ടു. പളളി താഴെമാത്ര൦ . സ൦ഗീതസദസ്സിൽ ഗസലു൦ ഹിന്ദുസ്ഥാനിസ൦ഗീതവു൦ ഹാർമ്മോണിയ൦, ദഫ് , തബല, ബ്യൂഗിൾ
തകർപ്പൻ സ൦ഗീത൦ ആസ്വദിക്കാനായി.
രാത്രി 8മണിക്ക് ബോബെലൈററുകൾ സിനിമകാണുന്നപോലെ കണ്ണഞ്ചിപ്പിക്കു൦. മടങ്ങുമ്പോൾ റോഡിൽവെളളത്തിൽകൂടെ നടന്നു.
വീണ്ടു൦ കാണാനിടയാക്കിയ bro & sis ന്
അഭിനന്ദനങ്ങൾ.
വാശിയിലേക്കുള്ള , അടിപൊളി 🚊സബർബൻ യാത്രയും , അതിലെ കാഴ്ചകളും അടിപൊളി . അതുപോലെ സുന്ദരം ആയ ദുർഗ വിവരണവും , അവിടുത്തെ ഭക്തി നിർപരം ആയ ആചാരങ്ങളും . അവസാനം ബർഗറും , പൊരിച്ച കോഴിയും .🕌🌊🎑🌃🍔🍗✅😀
നാട്ടിലും . മറുനാട്ടിലും . വിദേശത്തു o അര നൂറ്റാണ്ടുകളോളം യാത്രാ ജീവിതം നയിച്ചതിൽ . ബോമ്പെ ഒരു മഹാത്ഭുതം നിറഞ്ഞ മഹാനഗരമായിരുന്നു. പാവപ്പെട്ടവർ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. പക്ഷെ ഇത്രയും പാവങ്ങണ്ടോ ----??? സുഡാനില ഉരുക്കി യൊലിക്കുന്ന കൊടുകൂടിൽ അവിടെയും മനുഷ്യകുട്ടകളെയും രക്ഷിക്കണേ കാണാൻ കഴിഞ്ഞു. ---
വേദനിക്കുന്ന മനസ്സിലൂടെ ഇവർക്ക് വേണ്ടി പ്രാർത്ഥിക്കട്ടേ..ആമീൻ... > CM. ALIN CHUVAD
.
മനോഹരമായ ദൃശ്യമാണ്.ഒപ്പം സുന്ദരമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക്..സൂപ്പർ
ലിനി ചേച്ചി ഒരുപാട് ഇഷ്ടം... നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം കിട്ടുന്നു... യാത്രയോട് ഇഷ്ടം കൂടുന്നു...
നോക്കി നിൽക്കെ വെള്ളം ഉയർന്നു പാലം മുട്ടെ എത്തും വേലിയേറ്റ സമയത്തു. ഞാൻ നോക്കി നിന്നിട്ടുണ്ട് ❤
ലിനി ചേച്ചിയുടെ നിഷ്കളമായ ചിരി.. നിങ്ങളുടെ അവതരണം.. നന്നായിട്ടുണ്ട്.... Happy journey bro...❤❤❤ കൂടുതൽ സ്ഥലങ്ങൾ കാണുവാൻ കാത്തിരിക്കുന്നു..
ഞാൻ ഒരു മുപ്പത് വർഷം മുൻപ് ഈ ദർഗയിൽ വന്നിട്ടുണ്ട്.... അന്ന് തിരയടിച്ചു വഴിയിൽ വെള്ളം കയറും. ഒരു ചെറിയ വഴിയായിരുന്നു.. ഇപ്പോൾ കണ്ടപ്പോൾ പഴയ കാലം ഓർമ വന്നു.. അഭിനന്ദനങ്ങൾ...
എനിക്ക് തോന്നുന്നു ഒരാൾക്കു ഒരുപാട് ചിന്തിക്കാനും പഠിക്കാനുമുള്ള കായ്ച്ചകൾ തെരുവുകളിലാണ് മനോഹരമായ കയ്ച്ച ജസ്റ്റ് ഒരു അനന്തം മാത്രം ആണ് നൽകുന്നത്
മുംബൈ പ്രതീക്ഷകളും, നിരാശയും കൂട്ടി മുട്ടുന്ന നഗരം
ഇതുപോലെ കറങ്ങാൻ ആഗ്രഹമുള്ളവരിൽ ഒരുവൻ ഞാനും 😌😊😜
ചേച്ചിക്ക് നിത അംബാനി ആയി ഒരു മുഖചായ് എനിക്ക് തോന്നുന്നു...
പലപ്പോഴും നമ്മുക്ക് കിട്ടുന്ന സ്നേഹബന്ധങ്ങൾ നമ്മുടെ കരുത്ത് കൂട്ടുന്നു...നമ്മുടെ വിശ്വാസങ്ങൾക്ക് കരുത്ത് പകരുന്നു...
നിങ്ങളുടെ യാത്രയിൽ കൂടി കൂടുതൽ കാഴ്ചകൾ കാണാൻ ലോകത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു..
ലിനി ചേച്ചി ❤❤❤❤മനസ്സിൽ നിന്നും മായില്ല ചേച്ചിയുടെ മുഖം 🥰
വിശ്വാസം അല്ലെ എല്ലാം.. ഒരുപാട് ആഗ്രഹങ്ങൾ pattu lase കൊണ്ട് katti വച്ചതു കണ്ടു. അത് എല്ലാം സഭലം ആകട്ടെ എന്ന് വിഷ് ചെയ്യുന്നു . സൂപ്പർ വിഡിയോ ... Love from പത്തനംതിട്ട.. ❤❤❤❤🌹🌹🌹
Hai Ashraf iam saidu
Mannarghat "
Nice vedeo..പഴയ വാശി ഓർമകൾ വന്നു...മുംബൈയുടെ life ആണ് ലോക്കല് ട്രെയിൻ .. fast life ആണ് ...നല്ല active പബ്ലിക്👍💕
Haji ali ..orupaad poyitund ..marakan avatha mumbi jeevitham ....enne jeevitham padipichadhum mumbai❤
വളരെ മനോഹരമായിരിക്കുന്നു ... പ്രത്യേകിച്ച് ഓരോ സന്ദർഭത്തിനനുസരിച്ചുള്ള മൂസിക്ക് selection സൂപ്പർ ആയിരിക്കുന്നു ട്ടോ ....🤝🤝👏👏👌👌👍👍💐💐💐💐
മുംബൈ കടലിലെ പള്ളി എന്ന് പറഞ്ഞു കേട്ടിണ്ടുണ്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷം .😍😘
നിഷ്കളങ്കസ്നേഹത്തിനുടമ ലിനിച്ചേച്ഛിക്കും അതിലുപരി ചേച്ചിയുടെ ആത്മാർത്ഥവിശ്വാസജീവിതപങ്കാളി സുഭാഷേട്ഠനും അഭിനന്ദനങ്ങൾ.കൂടെ...
സുഭാഷേട്ടന്റെ പുതിയ അളിയൻ അഷ്റഫിനും...
20 വര്‍ഷം മുമ്പ് ബോംബെയില്‍ പോയതും ഹാജി അലി ദര്‍ഗ സന്ദര്‍ശിച്ചതുമെല്ലാം ഓര്‍ത്തെടുക്കാനായി. അന്നത്തെ അപേക്ഷിച്ച് ദര്‍ഗയും പരിസരവും അങ്ങോട്ടുള്ള വഴിയും കുറേ മാറിയ പോലെ തോന്നുന്നു.
ലിനിച്ചേച്ചി ആളൊരു സ്നേഹമരമാണ്. 🌹
അഷ്‌റഫ് സർ
സുഖമാണെന്ന് വിശ്വസിക്കുന്നു
ഓരോ യാത്രകളും അടിപൊളി
ലിനിച്ചേച്ചീ സൂപ്പറാണ് പൊളിയാണ്💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
പിയാ ഹാജി അലി ....
പിയാ ഹാജി അലീ ......
AR Rahman❤️👍🎼🎤
യാത്ര അടിപൊളി ലിനിയുടെ ചിരി സൂപ്പർ പോസിറ്റീവ് എനർജി ഉണ്ടാകുന്ന ചിരി ❤❤❤❤
ഇങ്ങനെ ഒരു ചരിത്രം പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ് 😍
നിങ്ങൾ നാട്ടിലേക്ക് തിരിക്കുമ്പോ ലിനി ചേച്ചിയെ നമ്മൾ മിസ്സ് ചെയ്യുമല്ലോ 😔😔
Lini ചേച്ചി ഫാൻസ് 👍
Chechi adipoli...yatrakal enjoy cheyyunna ratuperu...veripikkal theere illa...keep it up...
സൂപ്പർ vidio..... പുതിയ vidio പ്രതീക്ഷിക്കുന്നു... Thks
Ashrafikkanteyum lini chechiyudeyum ee frndshipum ee Oru yaathrayokke kaanumbol sherikkum ningalood enthooo Oru asooya thoonnunnu ttooo
But I really like your traveling
Orupad memory's ulla sthalamanu enikHaji ali darga.... Veendum avidamoke orikal koodi kanich thanna ashraf ikka oru big thanks
ലിനി ചേച്ചി മുസ്ലിം മൊഞ്ചത്തി കുട്ടി ആയല്ലോ ❤❤❤അശ്‌റഫിക്കാ ഫെബിതാത്ത മിസ്സിംഗ് 😘😘😘
ഇരുപത് വർഷം മുമ്പ് ഞാൻ പോയതാണ് വ്യത്യസ്തമായ അനുഭവങ്ങൾ
ഹാജി അലി👍
അഷ്‌റഫ് ഇക്കയുടെ മുംബൈ യാത്രയോടെ ഞാൻ ഇക്കയുടെ ഫാൻ ആയി.. എന്റെ ഫാമിലി മുഴുവൻ ഇപ്പൊ ഇക്കയുടെ വീഡിയോസ് കാണും... ഇനിയും കൂടുതൽ വീഡിയോസ് പ്രേതീക്ഷിക്കുന്നു... ലിനി ചേച്ചിയെ മിസ്സ് ചെയ്യുമല്ലോ.. ആ ചിരി എന്ത് സൂപ്പർ പാവം ചേച്ചി....
അപ്പോൾ പഴേ വീഡിയോസ് ഒന്നും കൊള്ളില്ലേ 😇
Anuyojyamaaya music background... Nannayittund
ലിനി. സഹോദരിയോട്.
എന്റെ സ്‌നേഹന്വഷണങ്ങൾ
അറിയിക്കുക അഷ്റഫ് ഭായി
All the best
Hi
പോയിരുന്നു കുറെ മുന്നേ ഒരിക്കൽ കൂടെ ഓർമ പുതുക്കിയത്തിന് താങ്ക്സ് 👍👍👍👍
Super bro👌👌 ലിനി ചേച്ചി uyir🔥🔥💗💗
Edho onniney pidichu koottathil koottikoloo kuttikaludey duaaku utharam vegam kittum.
ചേച്ചി is super and very good character.
2005 ൽ ഞാനും പോയിരുന്നു, പ്രവാസിയാകുന്നതിന് തൊട്ടുമുമ്പ്🌹🤲
ചെറിയ വിഡിയോയും വലിയ കാഴ്ചകളും നല്ല അറിവുകളും
40 വർഷം മുമ്പ് ദർഗ സന്ദർശിച്ചിരുന്നു. ഉച്ചക്ക് ശേഷം വെള്ളം റോഡിനെ മൂടുമായിരുന്നു. ഓർമകൾ അയവിറക്കാൻ സാധിച്ചു
4:56 aaa chiri nokkeeee😍😍😘😘😘😘😘
ഞാൻ 1991 ൽ പോയപ്പോൾ ഉള്ളതിലും വളരെ മാറ്റം വന്നിട്ടുണ്ട്, അന്ന് പാലത്തിൽ കൂടി നടക്കുമ്പോൾ വെള്ളം അടിച്ചുവന്ന് പാലത്തിന് മുകളിൽ കൂടിമറു സൈഡിലേക്ക് പോകുമായിരുന്നു. അന്ന് അകത്തേക്ക് പോകാൻ ഉള്ള അനുമതി എല്ലാം ഉണ്ടായിരുന്നു.
❤മനോഹരം😇
🎶🎵Sufi 🎶🎵
യാത്രകൾ പ്രസന്നമാവട്ടെ ❤️❤️❤️
Muneera phone nober tharumo njan oru patient acteru koodiyanu kudubabilakku
Thank you both for nice views n experiences.
My Fav Sugarcane Juice! ഗുജറാത്തിൽ ആയിരണപോ കരിമ്പ് തണ്ടും കിട്ടുമായിരുന്നു
ഹാജി അലി ദർഗ
ഹാജി അലി അറിയാമായിരുന്നു പോയിട്ടുമുണ്ട് 1990 മുതൽ 1992 വരെ എല്ലാ വ്യാഴാഴ്ചയും ഞാൻ അവിടെ പോയിട്ടുണ്ട് എന്റെ ബോംബെ ജീവിതം വീണ്ടും ആ സ്ഥലം അത് കാണുന്നത് വളരെ സന്തോഷം bro നിങ്ങൾ എപ്പോഴാണ് യുകെയിൽ വരുന്നത് ഞാൻ കാത്തിരിക്കുന്നു
ഇതുവരെ പോയിട്ടില്ല
മുംബൈ ഒന്ന് കറങ്ങണമെന്നു നല്ല ആഗ്രഹമാണ് 😌
ചേച്ചിയെ ഒരാളും മറക്കില്ല 🤞
നിങ്ങളുടെ മ്യൂസിക് സെൻസ് അപാരം......
ഹാജി അലി ദർഗ്ഗ 😍
1980ൽ ഈ കടലിൽ വേലിയേറ്റ സമയത്ത് കടലിൽ ചാടി കുളിച്ചിട്ടുണ്ട്,
Ashraf ji Alibaug poyille, Keralam poleyulla sthalamanu. Please go and enjoy full of beaches vashi railway station nte opposite mallil jolil cheythittundu.
Haji Ali Darga njaan kure praavashyam poyittund👍chechi mumbail aano job cheyyunnath
No one might have done such detailed vlogs of Mumbai and it's surroundings before.
You are doing best with in your limitations.
After SGK , you are my favorite.
A real travel blogger ( different and nice from new gen vlogers)
Will get recognition from more viewers soon.
Keep going bro....
We are with you...
(Please give more support all the viewers by spreading it)
Asharaf machante videos kanaan pwoliya.. Ella vlog um supera
Wooow നൈസ് & awesome വ്ലോഗ് ❤️❤️
Route records ishtam ♥️♥️
ഒന്നര മാസം മുംബയിൽ ആകെ ആറ് ,വീഡിയോ very good..... ബാക്കിയുള്ള ദിവസം ഹണിമൂൺ ആയിരുന്നോ? അതിനായിരുന്നെങ്കിൽ ക്യാമറ എടുക്കണ്ടായിരുന്നു' ചേട്ടാ... ആഴ്ചയിൽ ഒരു വീഡിയോ ? എന്തായാലും രണ്ടാളും happy....
വളരെ മനോഹരം👌👌👌
മ്മ്മ് മ്മ് രണ്ടുകൂടി ഇപ്പോൾ full കറക്കം ആണല്ലോ കൊച്ചു ഗള്ളൻ 🤣
Onnum parayanilla .....polichu
മതവുമായി യാതൊരു ബദ്ധവുമില്ലാത്ത കച്ചവട സ്ഥാപനങ്ങൾ
നൂറു ശതമാനവും അർത്ഥവത്തായ കമൻറ്. എനിക്കിഷ്ടമായി ഒത്തിരി...
ഹാജി അലി ദർഗ ❤️
ട്രെയിൻ യാത്ര മിസ്സ് ചെയ്യുന്നു 🥲
വീഡിയോ ❤️❤️✌️
അഷ്റഫ് ബ്രോ...kooy...👍🏻👍🏻🌹🇧🇭🇧🇭
ബിബിൻ എടത്തനാട്ടുകര
Aaa kuttiyude chiri... 😍
cute
Thank you എന്നാണ് ആ കുഞ്ഞു പറഞ്ഞത്
Ashrafkka- lini chechi oru world tour undakumoo
റൂട്ട് റെക്കോർഡ്സ് മുഖേനയുള്ള മികച്ച വീഡിയോകൾ. ഈ ദൃശ്യങ്ങൾ കൊണ്ടുവരാൻ അഷ്‌റഫും ചേച്ചിയും വളരെയധികം പരിശ്രമിച്ചു .. നിങ്ങൾ ഞങ്ങളെ മുംബൈയുടെ എല്ലാ കോണുകളിലും കൊണ്ടുപോയതിനാൽ ഞങ്ങൾ മുംബൈ സന്ദർശിക്കേണ്ടതില്ല.😀
😀 അതെ
സൂപ്പർ...... കഥയിൽ ചോദ്യമില്ല 😍👍
mash allha nalle oru ziyarath.adum lini chechiye kooti,mattullarekkal koodudal
puniyam undagu 😀😀.
അഷറഫ് ബ്രോ പൊള്ളിച്ചു
സൂപ്പർ വീഡിയോ, ഞണ്ടിനെ പിടിക്കുന്ന നിഷ്കളങ്കരായ മൂന്നു കുട്ടികൾ
നന്നായി ട്ടുണ്ട്... ലിനി ചെച്ചിയും
ഹാജി അലി ദർഗ❤️
അടിപൊളി അഷറഫ് മച്ചാ,💕💕
സബർബൻ യാത്ര അടി പൊളി വാശി റെയിൽവേ സ്റ്റേഷൻ കാണണം എന്ന് ഒരു വാശി ഉണ്ടായിരുന്നു😀👍👍 .. Anil J Nair Qatar.. Thiruvalla
കൊകൻറെയിനിൽ പോകാൻ വേണ്ടി വാശി റെയിൽവേ സ്റ്റെഷനിൽ പോയായിരുന്നു അടിപൊളി ഒരു പാലം ഉണ്ട് പേടി ആകും
Thank you so much guys
ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി, തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🤗❤
Njan daily train il CST to badhlapur pokunna ane .. train athra panctual onnum alla bro
Bag സൂപ്പറായിട്ടുണ്ട് 👌
അടിപൊളി ❤❤❤❤❤സൂപ്പർ 👍👍👍👍
Lini chechi And Ikka Compination Suppperr
എന്തൊരു നല്ല ചേച്ചിയാാ,🥰🥰🥰
Thank you for showing Mumbai.....👍👍👍👍👌👌👌👌👌♥️♥️♥️♥️
Next series bibin nte koode kanumo. 👍❤️