A.P ABDUL QADIR MOULAVI OLD SPEACH Before 25 years

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 9

  • @lailaap3853
    @lailaap3853 3 ปีที่แล้ว +4

    ബാപ്പ ❤️

  • @vtmsainu
    @vtmsainu 10 ปีที่แล้ว +6

    എക്കാലത്തേക്കും യോജിച്ചത് , അല്ലാഹു അദ്ധേഹത്തിന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ

  • @bilalkochi9277
    @bilalkochi9277 2 ปีที่แล้ว

    എത്ര കഷ്ടപ്പെട്ടാണ് നമ്മുടെ മുൻഗാമികളായ പണ്ഡിതന്മാർ തൗഹീദ് പ്രസ്ഥാനം പടുത്തുയർത്തിയത്,,,

  • @SameerSameer-dp7yh
    @SameerSameer-dp7yh 4 ปีที่แล้ว

    Masha Allah Great speech

  • @adarshzayd
    @adarshzayd 7 ปีที่แล้ว +1

    ഇരുപത്തഞ്ച് വര്‍ഷമൊന്നുമല്ല 1983 ലാണീ പ്രസംഗം. അരീക്കോട് ജംഇയ്യത്തുല്‍ മുജാഹിദീന്‍ വാര്‍ഷികത്തില്‍ ചെയ്തത്.

    • @JNKVIDEOS
      @JNKVIDEOS 2 ปีที่แล้ว +1

      🤲👍

    • @ameeraliak
      @ameeraliak 2 ปีที่แล้ว +2

      വളരെ ശരിയാണ്. ഈ പ്രസംഗം നേരിൽ കേട്ടയാളാണ് ഞാൻ . കൊട്ടപ്പുറം സംവാദം കഴിഞ്ഞ ഒരു സാഹചര്യമായിരുന്നു. ഏ.പി.യുടെ ചരിത്ര പ്രസിദ്ധമായ പ്രസംഗമായിരുന്നു ഇത്.

  • @ameeraliak
    @ameeraliak 2 ปีที่แล้ว +3

    തമ്പ് നൈൽ ശരിയല്ല ഇത് 2009 ലെ QHLS സംഗമ ത്തിൽ AP ചെയ്ത പ്രസംഗമല്ല. ഈ പ്രസംഗംനേരിൽ കേട്ട ഒരാളാണ് ഞാൻ .1983 ൽ അരീക്കോട് ജംഇയ്യത്തുൽ മുജാഹിദീന്റെ വാർഷികത്തിലാണ് AP യുടെ ചരിത്ര പ്രസംഗം. കൊട്ടപ്പുറം സംവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രസംഗം. സമയം ഏറെ വൈകിയിരുന്നു. പ്രസംഗം നിർത്താൻ ബഹു:AP നോക്കിയപ്പോൾ സദസ്സിൽ നിന്നും സ്റ്റേജിൽ നിന്നും പ്രസംഗം തുടരാൻ ജനങ്ങൾ ആവശ്യപ്പെട്ട അപൂർവ്വ രംഗത്തിനു കൂടി സാക്ഷ്യം വഹിച്ചു.
    പ്രിയ ഗുരുനാഥന് അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @saidabanu6531
    @saidabanu6531 3 ปีที่แล้ว

    കബർവിശാലമാക്കികൊടുക്കട്ടെ