ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഹൈന്ദവ ദൈവങ്ങളെ ഈഴവർക്ക് ആരാധിക്കാമോ ? | T S Syam Kumar

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2023
  • സർവ്വ മത സമ്മേളനം ശതാബ്ദി ആഘോഷം*
    ബാലൻ ശാന്തി വൈദീക സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന , നാരായണ ഗുരു 1924 ൽ ആലുവയിൽ നടത്തിയ സർവ മത സമ്മേളനത്തിന്റെ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗം ആയി 2023 ന് ഒക്റ്റോബർ 13.14.15 തീയതികളിൽ കൊടുങ്ങല്ലൂരിൽ നടന്ന പരിപാടിയിൽ ഡോ. T S SYAM KUMAR നടത്തിയ പ്രഭാഷണം.. ഏവരും കാണേണ്ട കേൾക്കേണ്ട ഒന്ന് 💙

ความคิดเห็น • 1.2K

  • @SUDHAKARANKP-fk1xb
    @SUDHAKARANKP-fk1xb 6 หลายเดือนก่อน +43

    ഈഴവന്റ മനസ്സിലെ അന്ധത മായ്ച്ചുകളയുവാൻ ഈ പ്രഭാഷണം ഒരു വെളിച്ചമായി ഭവിക്കട്ടെ.🎉

  • @ajithashokan1678
    @ajithashokan1678 10 หลายเดือนก่อน +124

    Dr.Syam sir, ആദ്യമായി അഭിവാദ്യങ്ങൾ 👏👏👏👏
    ബാഹ്‌മണ്യത്തി ന്റെ പൊള്ളത്തരം ഇത്ര സ്പഷ്ടമായി, ആധികാര ഗ്രന്ഥം ഉദ്ധരിച്ചു വളരെ ഭംഗി യായി പ്രതിപാതിച്ചു. ഇത്രയും വിജ്ഞാന പ്രത മായ ഒരു പ്രസംഗം ഞാൻ അടുത്തൊന്നും കേട്ടിട്ടില്ല.
    താങ്കൾ ഒരു കളങ്കമില്ലാത്ത ഗുരുഭക്‌ത നാണ്.
    താങ്കൾക് ഇനിയും ഉയങ്ങളിൽ എത്താൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

    • @petrixiron
      @petrixiron 10 หลายเดือนก่อน

      നങ്ങേലിയുടെ കഥ വിശ്വസിച്ചു ഇന്നും നടക്കുന്ന നിങ്ങളാണ് ഇവനെ ഗുരു ഭക്തൻ എന്ന് വിളിക്കുന്നത് ഹ ബെസ്റ്റ് 🤣🤣🤭🙏🏻ഇവൻ ആരാണ് ഈഴവരുടെ കാര്യം പറയാൻ ഈഴവർ ഹിന്ദുക്കൾ അല്ല എന്ന് പറയാൻ കുറെ തന്തയില്ലാത്തവന്മ്മാർ ഇറങ്ങിയിട്ടുണ്ട്. നാരായണ ഗുരു ഹിന്ദു സന്യാസി തന്നെയാണ് 200ഓളം ക്ഷേത്രങ്ങൾ ആണ് നാരായണ ഗുരു നിർമ്മിച്ചത് അല്ലാതെ പള്ളി അല്ല

    • @manojjanardhanan5874
      @manojjanardhanan5874 10 หลายเดือนก่อน

      Ivan 2 % brahmanare vilikunna theri 25 um 35um percentage varunna christianikaludeyum muslim kaludeyum nenjathu kerala....Hindu vine binnipikuka enna Otta udheshame ivane polulla Kapada idathu paksha budhijeevikullu

    • @shivbaba2672
      @shivbaba2672 10 หลายเดือนก่อน +1

      The prohibition of abusive behavior towards women goes against the principles of Islamic jurisprudence, which aim to protect life and reason and uphold the Qur'anic teachings of righteousness and kindness. In Islamic law, the topic of domestic violence is encompassed within the broader notion of harm (darar).
      In the Thiya community, instances of abuse are addressed using professional methods that are influenced by Western education.

    • @jandhan6448
      @jandhan6448 10 หลายเดือนก่อน +5

      ബ്രാഹ്മണൻ അല്ലെ ഒരു പണിയും ഇല്ലാതെ കാലുങ്ങിന്റെ മുകളിൽ ഇരുന്ന നിന്റെ ജീവിതം നശിപ്പിച്ചത്.😅😅😅😅

    • @user-hv5uk4tt1z
      @user-hv5uk4tt1z 8 หลายเดือนก่อน

      വെള്ളാപ്പള്ളി nadesa തൈയമേ .

  • @mohandasv3368
    @mohandasv3368 6 หลายเดือนก่อน +21

    പ്രിയ സഹോദര
    താങ്കളിലർപ്പിതമായ ഈ പ്രഭാഷണകർമ്മം അഭംഗുരം തുടരുക. അഭിനന്ദനങ്ങൾ

    • @salimta
      @salimta หลายเดือนก่อน +1

      4vq1

  • @jahf494
    @jahf494 5 หลายเดือนก่อน +7

    Dr. T. S. ശ്യാം കുമാർ sir പ്രമാണങ്ങൾ വച്ചുള്ള സംസാരം വരെ ഹൃദയ സ്പർശമായി. നാം യാഥാർഥ്യം മനസിലാക്കി ഗുരുവചനങ്ങളിലേക്ക് തിരിഞ്ഞു നടക്കണം.❤❤❤

  • @shaijusekharan424
    @shaijusekharan424 9 หลายเดือนก่อน +20

    ഇതുപോലെ സത്യം വെട്ടിതുത്തുറന്ന് പറയാൻ അസാമാന്യ ധൈര്യം വേണം..Salute sir..

    • @babup.mathew7633
      @babup.mathew7633 9 หลายเดือนก่อน

      Asmanya arive venam

    • @AbdulAzeez-dg7ir
      @AbdulAzeez-dg7ir 6 หลายเดือนก่อน

      അവർ ശക്തരാണ് ലക്ഷ്യം വെച്ചേക്കാം.

  • @user-jy2fk6dq6n
    @user-jy2fk6dq6n 9 หลายเดือนก่อน +70

    ഈ പ്രഭാഷകനോട് എന്റെ ആദരവ് അറിയിക്കുന്നതോടൊപ്പം, എന്റെ അകമഴിഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

    • @hariom-cl4qr
      @hariom-cl4qr 9 หลายเดือนก่อน

      ഇസ്ലാമിൽ സാഹോദര്യം ഉണ്ടോ ? ഇല്ലേ ലോകത്തു നൂറു കഷ്ണം ആയി പരസ്പരം ബോംബ് പൊട്ടിച്ചും കൊലവിളിച്ചും കൊല്ലുന്നു. അതിലെ ചില വിഭാഗങ്ങൾ പറയുന്നു തങ്ങളാണ് യഥാർത്ഥ ഇസ്ലാം മറ്റേവന്മാർ 916 ഇസ്ലാം അല്ല. സ്വന്തം ആരാധനാലയങ്ങളിൽ വരെ ബോംബ് വച്ച് നിസ്കരിക്കുന്നവരെ കൊള്ളുന്നു.
      ക്രിസ്ത്യാനികളിൽ ഉണ്ടോ ? പല സഭകൾ ആയി ഈ കൊച്ചുകേരളത്തിൽ വരെ പര്പസരം കലഹിക്കുന്നു . മതം മാറ്റുന്നവനെ ഉന്നത സഭകളിൽ ചേർക്കില്ല. അവിടെയുമുണ്ട് പുലയ ക്രിസ്ത്യാനി, ദളിത് ക്രിസ്ത്യാനി ഇങ്ങനെ. പുലയ ക്രിസ്ത്യാനി മരിച്ചാൽ കത്തോലിക്കരുടെ സെമിത്തേരിയിൽ സംസ്കരിക്കാൻ സാധിക്കുമോ ? ഇല്ല.
      ഹിന്ദുമതത്തിലെ ജാതീയതയും സനാതനവും തോണ്ടി വയറ്റിപ്പിഴപ്പ് പ്രഭാഷണങ്ങളും നടത്തി കുറേപേർക്കു ജീവിക്കാം. ഒന്നും മാറാൻ പോകുന്നില്ല. ഭാവിയിൽ ജാതീയത മാറിയാലും നിങ്ങളുടെ കഞ്ഞികുടി നടക്കാൻ പ്രസംഗിച്ചുകൊണ്ടേ നടക്കുക.

    • @ab-ic9et
      @ab-ic9et 8 หลายเดือนก่อน

      😊😊😊

    • @Nithin90
      @Nithin90 7 หลายเดือนก่อน

      Sir, It is an open-fact that 'Ezhava, Pulaya, Paraya etc' were common-caste names of Kerala and Tamil Nadu in the past as For Example, The South Indian Inscriptions of the Chola kings as translated by the Epigraphist E. Hultzsch refers to various settlements of the caste-group Ezhavas (Ezhaseri), Paraiyas (Paraiseri), Pulaiyas (Pulaiseri) etc in Tamil Nadu between the 10th Century and 11th Century C.E.
      For Example:
      “Evoor itta thengum panaiyum Ezhavar era peraadaagavum” - Leiden plates of Raja Raja Chola - 10th century C.E : Translation - “The Ezhavas should not climb the Coconut trees and Palmyra trees planted in this village.'
      The caste-group of Kerala (Malabar) referred to as 'Bhatta (Bhattathiri), Vellala, Kammala (Vishwakarma), Ezhava (Channan), Paraya, Pulaya, Kurava etc' in the inscriptions and literary works of Kerala (Malabar) since the 9th Century C.E to 20th Century C.E had nothing to do with the Tamil speaking immigrants of Kerala (Malabar) referred to as 'Pandi Pattar (Iyer), Pandi Vellala, Pandi Kammala (Vishwakarma), Pandi Ezhava (Shanar aka Nadar), Pandi Paraya, Pandi Pulaya, Pandi Kurava etc' in Kerala (Malabar) history.
      For Example: "Pulaya is a caste of Malabar region (Kerala) as well as Madurai and Coimbatore region (Tamil Nadu)" - Census of India 1901

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      അപ്പോൾ ഈഴത്ത് നാട്ടിൽ നിന്ന് വന്നവരല്ലേ ഈഴവർ...

  • @santhoshmanapally9924
    @santhoshmanapally9924 9 หลายเดือนก่อน +43

    ഗുരുദേവ പാദപിൻ തുടരുന്ന
    അങ്ങേക്ക് എന്റെ ഹൃദയം നിറഞ്ഞ ഇഷ്ട്ടം പങ്ക് വെയ്ക്കുന്നു....
    അങ്ങയുടെ ചങ്കുറുപ്പുള്ള പ്രഭാഷണം ആളി പടരട്ടെ...❤

    • @Nithin90
      @Nithin90 7 หลายเดือนก่อน

      Sir, It is an open-fact that 'Ezhava, Pulaya, Paraya etc' were common-caste names of Kerala and Tamil Nadu in the past as For Example, The South Indian Inscriptions of the Chola kings as translated by the Epigraphist E. Hultzsch refers to various settlements of the caste-group Ezhavas (Ezhaseri), Paraiyas (Paraiseri), Pulaiyas (Pulaiseri) etc in Tamil Nadu between the 10th Century and 11th Century C.E.
      For Example:
      “Evoor itta thengum panaiyum Ezhavar era peraadaagavum” - Leiden plates of Raja Raja Chola - 10th century C.E : Translation - “The Ezhavas should not climb the Coconut trees and Palmyra trees planted in this village.'
      The caste-group of Kerala (Malabar) referred to as 'Bhatta (Bhattathiri), Vellala, Kammala (Vishwakarma), Ezhava (Channan), Paraya, Pulaya, Kurava etc' in the inscriptions and literary works of Kerala (Malabar) since the 9th Century C.E to 20th Century C.E had nothing to do with the Tamil speaking immigrants of Kerala (Malabar) referred to as 'Pandi Pattar (Iyer), Pandi Vellala, Pandi Kammala (Vishwakarma), Pandi Ezhava (Shanar aka Nadar), Pandi Paraya, Pandi Pulaya, Pandi Kurava etc' in Kerala (Malabar) history.
      For Example: "Pulaya is a caste of Malabar region (Kerala) as well as Madurai and Coimbatore region (Tamil Nadu)" - Census of India 1901

    • @devanv8270
      @devanv8270 3 หลายเดือนก่อน

      Tamil ezhava illathu pillaimar ആണ്.നാടാർ വേറെ ജാതി ആണ്.tamil channar.@Nithin900

  • @savithri196
    @savithri196 9 หลายเดือนก่อน +48

    ഹൈന്ദവതയുടെ ഉള്ളറകളെ കാണിച്ചുതന്ന താങ്കൾക്കു Big Salute !

    • @fortelx8611
      @fortelx8611 9 หลายเดือนก่อน

      സെമിറ്റിക് മതത്തിലേ ചരിത്രത്തിൽ വംശ ഗോത്ര വേരിയിൽ ബോംബിട്ടു വെട്ടിയും കൊന്നു കളിച്ചാലോ.

    • @Nithin90
      @Nithin90 7 หลายเดือนก่อน

      Sir, It is an open-fact that 'Ezhava, Pulaya, Paraya etc' were common-caste names of Kerala and Tamil Nadu in the past as For Example, The South Indian Inscriptions of the Chola kings as translated by the Epigraphist E. Hultzsch refers to various settlements of the caste-group Ezhavas (Ezhaseri), Paraiyas (Paraiseri), Pulaiyas (Pulaiseri) etc in Tamil Nadu between the 10th Century and 11th Century C.E.
      For Example:
      “Evoor itta thengum panaiyum Ezhavar era peraadaagavum” - Leiden plates of Raja Raja Chola - 10th century C.E : Translation - “The Ezhavas should not climb the Coconut trees and Palmyra trees planted in this village.'
      The caste-group of Kerala (Malabar) referred to as 'Bhatta (Bhattathiri), Vellala, Kammala (Vishwakarma), Ezhava (Channan), Paraya, Pulaya, Kurava etc' in the inscriptions and literary works of Kerala (Malabar) since the 9th Century C.E to 20th Century C.E had nothing to do with the Tamil speaking immigrants of Kerala (Malabar) referred to as 'Pandi Pattar (Iyer), Pandi Vellala, Pandi Kammala (Vishwakarma), Pandi Ezhava (Shanar aka Nadar), Pandi Paraya, Pandi Pulaya, Pandi Kurava etc' in Kerala (Malabar) history.
      For Example: "Pulaya is a caste of Malabar region (Kerala) as well as Madurai and Coimbatore region (Tamil Nadu)" - Census of India 1901

    • @jojijohn7269
      @jojijohn7269 6 หลายเดือนก่อน

      ​@@fortelx8611അതിപ്പോൾ ഇവിടെ ഉള്ള ആളുകളുടെ കൈയിൽ അമ്പും വില്ലും മാത്രമേ ഉള്ളത് കൊണ്ട് അവ൪ അതുകൊണ്ട് യുദ്ധം ചെയ്യുന്നു..

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      ​@@Nithin90...അപ്പോൾ ഈഴത്ത് (ശ്രീലങ്കയിൽ) നാട്ടിൽ നിന്ന് വന്നവരല്ലേ , ഈഴവർ...
      നാലു കുടുംബക്കാർ...
      തമിഴിൽ ശ്രീലങ്കയുടെ പേരാണു ഈഴത്ത് നാട് എന്നത്...

    • @Nithin90
      @Nithin90 หลายเดือนก่อน

      Sir, The vernacular language of Kerala (i.e Keralabhasha) referred to as 'Tamizh' in the Kerala literary works possessed its own phonological and morphological features distinct from the 'Tamizh' of the inhabitants East of the Ghats (i.e Pandi, Chola, Konga, Thonda) in Indian history.
      For Example: "Sri vedavyaasa mahaarishi aruli cheyytha brahmaanda puraanathin madhyabhaagathe itha njaan tamizhaayi kondu ariyikkunnen" - Malayalam - Brahmanda Puranam (14th Century C.E)
      The Dravidian languages of Malayalam, Tamil, Tulu, Kannada, Telugu etc including the Tribal Languages (ex. Irula, Kurumba etc) are all emerging from a Proto-Dravidian language meaning an undocumented common spoken language in pre-history as attested by all linguists today.
      The term 'Channan' in the inscriptions and literary works of Kerala (Malabar) since the 9th Century C.E to 20th Century C.E as denoting the 'Malayali Ezhavas' or the term 'Shener' (i.e Channar) by the Foreign Travelers as denoting the 'Malayali Thiyyas' in Kerala (Malabar) history had nothing to do with the Tamil speaking caste-group referred to as 'Cantar' (shanar) in Sri Lanka or as 'Sandran' (shanar) in Tamil Nadu who have changed their caste name to 'Nadar' and campaigned for their inclusion of Travancore (Malabar) in the Tamil-speaking Madras State (Tamil Nadu) instead of the Malayalam-speaking Kerala state in the 20th Century C.E.
      For Example:
      Duarte Barbosa (1480-1521) - “In this land of Malabar (Kerala) from cumbla (kasaragod district) to cape comorin (kanyakumari district), all men use one tongue only which they call Maliama” (i.e Malayalam).

  • @gopalanadithyan9226
    @gopalanadithyan9226 9 หลายเดือนก่อน +25

    വെറുതെ ഒന്നു കേട്ടു നോക്കാമെന്നേ കരുതിയുള്ളു പക്ഷെ അത് മുഴുവൻകേട്ട് തീർന്നിട്ടെ നിർത്താൻ പറ്റിയുള്ളൂ. എത്ര ശക്തമായ പ്രഭാഷണം
    👍👍👍👍👍👍👍👍

    • @jishap7141
      @jishap7141 9 หลายเดือนก่อน

      Correct

  • @sreepathykariat7228
    @sreepathykariat7228 10 หลายเดือนก่อน +48

    ഇത്രയും ധൈര്യമായി കാര്യങ്ങൾ അവതരിപ്പിച്ച പ്രഭാഷകന് അഭിനന്ദനങ്ങൾ ❤❤❤

  • @varghesevp5139
    @varghesevp5139 9 หลายเดือนก่อน +19

    ചാട്ടുളി പോലെ തുളച്ചു കയറി തകർത്തു എറിയുന്ന സത്തൃത്തിൻറെ മുനയാണു ഈ പ്രഭാഷകൻ.
    ധീരൻ
    ജ്ഞാനി
    ഗുരുമാർഗ്ഗി

  • @rajeevbalmma5571
    @rajeevbalmma5571 9 หลายเดือนก่อน +37

    ഈ പ്രഭാഷകന് എൻ്റെ ആയിരം ആയിരം അഭിനന്ദനങ്ങൾ ജയ് ഹിന്ദ്

  • @narayanankunnul9997
    @narayanankunnul9997 10 หลายเดือนก่อน +20

    പ്രിയ ശ്യാംകുമാർ,ഗംഭീരം. നന്ദി. പുസ്തകരൂപം അത്യാവശ്യം.

  • @ajithanirudhan
    @ajithanirudhan 10 หลายเดือนก่อน +26

    ഗംഭീരമായ ആശയങ്ങളും മികച്ച അവതരണവും. കൂടുതൽ ആളുകളിൽ നിന്ന് ഹിന്ദുത്വം എന്ന അടിമ വ്യവസ്ഥയെ പിഴുതെറിയുവാൻ താങ്കളുടെ വാക്കുകൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

  • @suneersingh1998
    @suneersingh1998 10 หลายเดือนก่อน +92

    ഗുരുപരമ്പരയിലെ യഥാർത്ഥ കണ്ണി, മറ്റൊരു ഗുരുസാഗരഗർജനം അഭിനന്ദനങ്ങൾ

    • @petrixiron
      @petrixiron 10 หลายเดือนก่อน +2

      ആര്?

    • @mmmmmmm2229
      @mmmmmmm2229 10 หลายเดือนก่อน +1

      @@petrixiron നീ ബ്രാഹ്മണ അടിമ ആണല്ലെ 😄😄😄 ഇച്ചിരി പോലും നിനക്ക് തലക്ക് വെളിവില്ലേ

    • @petrixiron
      @petrixiron 10 หลายเดือนก่อน +2

      @@mmmmmmm2229 നിന്റെ മനോഭാവം അല്ല എനിയ്ക്ക്

    • @mmmmmmm2229
      @mmmmmmm2229 10 หลายเดือนก่อน +1

      @@petrixiron ഞാൻ പറഞ്ഞോ എന്റെ മനോഭാവം ആണ് നിനക്കെന്ന്

    • @petrixiron
      @petrixiron 10 หลายเดือนก่อน

      @@mmmmmmm2229 പിന്നെ നിന്റെ അടിമ മനോഭാവം എന്നിൽ എന്തിനാണ് ആരോപിക്കുന്നത്

  • @Sheeela327
    @Sheeela327 6 หลายเดือนก่อน +5

    എന്റെ കുട്ടികാലത്ത് ഒരു നായർ കുംബത്തിൽ കല്യാണത്തിന് പോയപ്പോൾ കുഴികുത്തി അതിൽ ഇല്ല വച്ച് ചോറ് കഴിചത് ഓർത്ത് പോകുന്നു. എന്നെ യദാർത്ഥ ദൈവത്തെ അന്വേഷിക്കാൻ പരിപ്പിച്ച , great message big salute sir

    • @sabumanayil1078
      @sabumanayil1078 5 หลายเดือนก่อน +1

      ഉപനിഷത്ത് പ്രാർത്ഥനയാണ്,
      അസതോമാ: സദ്ഗമയ:
      തമസ്സോമാ: ജ്യോതിർഗമയ:
      മൃത്യോമാ: അമൃതംഗമയ: ഭാരതത്തിലെ മഹർഷിമാരുടെ പ്രാർത്ഥനയായിരുന്നു
      ഇത് . . .
      അർത്ഥം ഇതാണ്
      അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ, .
      ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ . .
      മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ എന്നാണ്.
      ഇതിൻ്റെ ഉത്തരമായി ദൈവമായ യേശു മനുഷ്യനായി അവതരിച്ചു. '
      യേശു പറഞ്ഞു . .
      ഞാനാണ് സത്യം ,ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവൻ

    • @sukumarapillai2490
      @sukumarapillai2490 2 หลายเดือนก่อน

      ​@@sabumanayil1078 😜.... ഇത്തരം കബളിപ്പിക്കൽ പ്രാസൻവികാറ് തങ്ങളെപ്പോലുള്ളവർക്ക് വഴി വീട്ടിട്താരുന്നു . എന്റെ അഭിപ്രായത്തിൽ താങ്കളുടെ മതത്തേക്കാൾ പ്രയോജനം മുഹമ്മതീയ മതമാണ് . നല്ല തുട്ട് വീട്ടിൽ കിട്ടും പ്രസിദ്ധിയും . മുഹമ്മതീയർ നാടുനീളെ പ്രസങ്ങിക്കാൻ കൊണ്ട് പോകും വേണ്ടതെല്ലാം തരും .
      ഈഴവൻ എന്നാൽ ഈഴത്തു നാട്ടുകാർ . ഈഴം എന്നത് സിലോൺ . അവിടെ നിന്നു ചെത്താനും നെയ്യാനും കൊണ്ടുവരപ്പെട്ടവർ .
      ഈഴത്തു നാട്ടിൽ നടന്ന യുദ്ധം രാമ രാവണ യുദ്ധം . ഈലത്തു നടന്ന യുദ്ധം ഇലിയഡ്‌ഡിൽ പറയുന്നൂ ഹോമർ . ( ഇതും ചരിത്രം . ബ്രാഹ്മണന് മാത്രമാണോ ഭൂമി ഇവിടേ കൊടുത്തത് . വെള്ളാപ്പള്ളി വടക്കോട്ട് ചെന്ന് തീയരെ കൂടെ വിളിച്ചൂ . അവർ കാല് മടക്കി അടിച്ചു ഓടിച്ചൂ . )

    • @Meghana-v4w
      @Meghana-v4w 26 วันที่ผ่านมา

      ​@@sabumanayil1078ഹഹഹ😅😂😅😂😅😂തക്ക സമയത്ത് അവതരിച്ചല്ലോ, കൊറോണ സമയത്ത് ഈ എക്സ്ട്രാ പവർഫുൾ ഗോഡ് ഇവിടെ ഉണ്ടായിരുന്നോ കുഞ്ഞേ?😅😂😅😂

    • @sabumanayil1078
      @sabumanayil1078 26 วันที่ผ่านมา

      @@Meghana-v4w എനിക്ക് ദൈവം ഉണ്ടായിരുന്നു - നിങ്ങൾക്ക് ഉണ്ടാകില്ല :

    • @Meghana-v4w
      @Meghana-v4w 26 วันที่ผ่านมา

      @@sabumanayil1078 അങ്ങനെ കിടന്നു പ്രാർത്ഥിച്ച കൃപaസനം പാത്തിരികൾ മുകളിൽ പോയല്ലോ കുഞ്ഞേ

  • @devadasnn2692
    @devadasnn2692 10 หลายเดือนก่อน +111

    ധീരനായ, പ്രഭാഷകന് അഭിനന്ദനങ്ങൾ 👌👌👌ആഴത്തിലും പരപ്പിലും ജ്ഞാനമുള്ള പ്രഭാഷകൻ 👌🌸👌🌹👌

    • @petrixiron
      @petrixiron 10 หลายเดือนก่อน

      ഇവൻ ആരാണ് ഈഴവരുടെ കാര്യം പറയാൻ ഈഴവർ ഹിന്ദുക്കൾ അല്ല എന്ന് പറയാൻ കുറെ തന്തയില്ലാത്തവന്മ്മാർ ഇറങ്ങിയിട്ടുണ്ട്. നാരായണ ഗുരു ഹിന്ദു സന്യാസി തന്നെയാണ് 200ഓളം ക്ഷേത്രങ്ങൾ ആണ് നാരായണ ഗുരു നിർമ്മിച്ചത് അല്ലാതെ പള്ളി അല്ല

    • @shivbaba2672
      @shivbaba2672 10 หลายเดือนก่อน

      The majority of the Other Backward Classes (OBC) in Kerala are now significantly more educated than they were a century ago, and they have considerably higher levels of civilization than their counterparts from the Islamic community. Thiya demonstrates a high level of respect for gender equality. Thiyas are not aligning with the communist party as a consistent voting group anymore. Thiyas are not only supporters of Narendra Modi but also deeply committed to his ideals and Hinduism as a whole. While a significant majority of Muslim girls continue to wear traditional Purdha, reminiscent of ancient times. If the girls refuse to wear purdah, there is a risk of them facing physical violence. Thiyas have put an end to the violence they used to inflict on their children and spouses.

    • @saralraj6839
      @saralraj6839 10 หลายเดือนก่อน +1

      ജാനും ഈഴവൻ ആഡ. മത മേതായാലും മനുഷ്യൻ നന്നായാൽ മതി, ഒരു ജാതി ഒരു മതം എന്നൊക്കെ ഗുരു പറഞ്ഞത് മുതലെടുത്തണ് പെന്തകോസ്ത്കൾ എന്റെ കുടുംബത്തിലെ 12 പേരെ മതം മാറ്റി ക്രിസ്ത്യനിയാക്കി. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയല്ലോ. അവസാനം പെന്തകോസ്ത് പിടിയിൽ ഇപ്പൊ അവർക്കു ഗുരുവിന്റെ ഫോട്ടോ ദൂരെ വലിച്ചെറിഞ്ഞു. എങനെ ഇരിക്കുന്നു. 😂😂😂. ഇതേ പോലെ വേട്ടവാളിയൻമാർ ആണ് ഇതിനു കാരണം.

    • @shankaranbhattathiri6741
      @shankaranbhattathiri6741 10 หลายเดือนก่อน

      പോലിസിലും ജാതി ഉണ്ട് ക്കിഴ് ഉദ്യോഗസ്ഥൻ മേൽ ഉദ്യോഗസ്ഥനേ Salute ചെയണം . Sir എന്ന് വിളിക്കും അർത്ഥം Slave i remain . ഞാൻ എപ്പോഴും അടിമയായി നിന്നോളാം 😂😂😂

    • @unnikrishnannair5098
      @unnikrishnannair5098 9 หลายเดือนก่อน +1

      എന്ത് ധീരൻ, വിവരക്കേട് പറഞ്ഞാൽ ധീരൻ ആകുമോ. ഭാരതം മതസ്വാതന്ത്ര്യം ഉള്ള രാജ്യം ആണ്. ഹിന്ദു ദൈവങ്ങളെ ആരാധിക്കണ്ട. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലും പോകേണ്ട. യേശു വിനെയോ, അല്ലാഹുവിനെയോ, ശ്രീ ബുദ്ധനെയോ ആരാധികാം ആരും നിർബന്ധിക്കുന്നില്ല.

  • @kolasserij
    @kolasserij 6 หลายเดือนก่อน +6

    അഭിവാദ്യങ്ങൾ. സംസ്കൃതം അർത്ഥമറിയാതെ ഉരുവിട്ട് മനുഷ്യവിരുദ്ധ അസംബന്ധങ്ങൾ ജീവിതത്തിൽ പകർത്തുന്ന ഹിന്ദുക്കൾ എന്തൊരു അൽപ്പൻമാരും അപരിഷ്കൃതരുമാണെന്ന് ശ്യാകുമാർ കൃത്യമായി സമർത്ഥിക്കുന്നു.

  • @mvpmedia2670
    @mvpmedia2670 10 หลายเดือนก่อน +27

    കുറച്ചു കേട്ട് തുടങ്ങി. അവസാനം വരെ കേട്ടിരുന്നുപോയി

  • @udhaysingh1092
    @udhaysingh1092 9 หลายเดือนก่อน +31

    വെളിവില്ലാപ്പള്ളി നടേശ്ശനും, പൂണൂൽ ധരിക്കാൻ അനുവാദം കിട്ടുമെന്ന് പ്രദീക്ഷിച്ചു തമ്പുരാന്മാരുടെ പുറകെ നടക്കുന്ന പുന്നാര പുത്രൻ തുഷാറും ഇത് മനസ്സുരുത്തി കണ്ടിരുന്നെങ്കിൽ

  • @geordiegeorge6049
    @geordiegeorge6049 10 หลายเดือนก่อน +12

    സധൈര്യം, വ്യക്തമായി, തെളിവുകളോടെ ചാതുർവർണ്ണ്യത്തിന്റെ അപാകതകൾ ചൂണ്ടിക്കാണിക്കുകയും ജാതിമത വിവേചനങ്ങൾക്കതീതമായി എല്ലാവരും തുല്യരായി ജീവിക്കുന്ന സമൂഹത്തിന്റെ ആവശ്യം വ്യക്തമാക്കുകയും ചെയ്തതിന് അഭിനന്ദനങ്ങൾ.

  • @gokuladasankp9555
    @gokuladasankp9555 10 หลายเดือนก่อน +19

    ശിവഗിരി സ്വാമികൾ കേട്ട് പഠിക്കട്ടെ

  • @venuk2414
    @venuk2414 9 หลายเดือนก่อน +17

    ഗുരുവിന്റെ യഥാർത്ഥ വഴികളാണ് സാർ ബോധ്യപ്പെടുത്തുന്നത്..

  • @user-bc9sb5no7d
    @user-bc9sb5no7d 10 หลายเดือนก่อน +67

    ഗുരുധർമ്മത്തിനു വേണ്ടി നിർഭയം പോരാടുന്ന പണ്ഡിതനായ പ്രഭാഷകനു ആയുസും ആരോഗ്യവും ഉണ്ടാകട്ടെ . നമ്മൾ കുറഞ്ഞവരും അവർ കൂടിയവരും എന്ന ധാരണ മാറാതെ ജാതിവ്യവസ്ഥ ഒരു കാലത്തും മാറില്ല.

    • @petrixiron
      @petrixiron 10 หลายเดือนก่อน

      ഇവൻ ആരാണ് ഈഴവരുടെ കാര്യം പറയാൻ ഈഴവർ ഹിന്ദുക്കൾ അല്ല എന്ന് പറയാൻ കുറെ തന്തയില്ലാത്തവന്മ്മാർ ഇറങ്ങിയിട്ടുണ്ട്. നാരായണ ഗുരു ഹിന്ദു സന്യാസി തന്നെയാണ് 200ഓളം ക്ഷേത്രങ്ങൾ ആണ് നാരായണ ഗുരു നിർമ്മിച്ചത് അല്ലാതെ പള്ളി അല്ല

    • @atlasatlantic5396
      @atlasatlantic5396 9 หลายเดือนก่อน

      Ezhava stree yude yoniyilekku njaan ente anya mathathil petta uddaricha lingam kayatti aanju aanju adichittu avalude ezhava mulakal il um chundukalilum chundukalilum nakki nakki nakki chappi chappi kondu nalla kozhutha kozhutha bheejam cheettichu cheettichu idum

  • @GeethaMk-dp9cl
    @GeethaMk-dp9cl 24 วันที่ผ่านมา +1

    ഒരു ദളിതൻ വേദം പഠിച്ചത് കാരണം ജനങ്ങളിൽ ഇക്കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിച്ച വളരെ നല്ല കാര്യം

  • @gangadharanke8088
    @gangadharanke8088 9 หลายเดือนก่อน +10

    ഗണപതിസ്തുതി മുതൽ എല്ലാ
    ഹിന്ദു ദൈവങ്ങളെയും സ്തുതികളും, ഗുരുദേവൻ
    എഴുതിയിട്ടുണ്ട്. നിങ്ങൾ എത്ര
    ശ്രമിച്ചാലും സ്വീകരിച്ചാലും
    ചെലവഴിച്ചാലും, നാരായണൻ
    എന്ന നാമം പോലും തികച്ചും
    ഹൈന്ദവം തന്നെ. ഉദ്ദേശം
    ജനാധിപത്യ സമൂഹം തിരിച്ചറിയും
    🙏🙏

    • @balakrishnanthallassery4376
      @balakrishnanthallassery4376 7 หลายเดือนก่อน +2

      നാരായണൻ ഹിന്ദുവാണ്. പക്ഷെ നാരായണൻ നായർ ഹിന്ദുവല്ല, ജാതി ഹിന്ദുവാണ് (Cast hindu )

    • @gangadharanke8088
      @gangadharanke8088 7 หลายเดือนก่อน

      @@balakrishnanthallassery4376 വെള്ളാപ്പള്ളി നടേശഗുരുവും
      ഹിന്ദുതന്നെ, ഇപ്പോൾ മിശ്രവിവാഹം ധാരാളം നടക്കുന്നുണ്ട്, തെക്കും വടക്കും
      ചില നിരീശ്വരന്മാർ മാത്രമാണ്
      ഗുരുവിനെ സിമന്റ്‌ ഗുരു എന്നൊക്കെ ആക്ഷേപിക്കുന്നത്.
      അധികം വൈകാതെ ഈ ജാതി
      അവസാനിച്ചേക്കാൻ മതി 🙏👍👍

    • @donvtor24
      @donvtor24 6 หลายเดือนก่อน +1

      പച്ചക്ക് വലിച്ചു പൊളിച്ചു പുറത്തിട്ണത് കാണുമ്പോൾ സഹിക്കാൻ കഴിയിണ്ല്ല അല്ലേ ഗംഗേട്ടാ..😂😂😂

    • @sabumanayil1078
      @sabumanayil1078 5 หลายเดือนก่อน

      ഇന്ത്യാ ചരിത്രത്തിൽ പറയുന്നു ദ്രാവിഡരുടെ ദേവനായിരുന്ന നാരായണനെ BC രണ്ടാം നൂറ്റാണ്ടിൽ വിഷ്ണുവിനെക്കൂടെ കൂട്ടിച്ചേർത്തതാണ് എന്ന് ' നാരായണൻ വിഷ്ണു അല്ല '

  • @KumaranN-qu1hh
    @KumaranN-qu1hh 8 หลายเดือนก่อน +3

    ശക്തമായ പ്രഭാഷണം യാ തൃച്ചികമായി യൂറ്റ്യൂവ് എട്ത്തപ്പോൾ ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ ഇടയായി.നല്ല പ്രഭാഷണം അഭിനന്ദനം .

  • @venugopalan3973
    @venugopalan3973 9 หลายเดือนก่อน +4

    ഇത് പോലെയുള്ള പ്രഭാഷണങ്ങൾക്ക് ആയിരം നന്ദി അറീക്കുന്നു. കേരളം കത്തിക്കാൻ സൃവർണ്ണാവസരം ഒരുക്കിക്കൊടുക്കാൻ ചെയ്ത വികൃക കുലസ്ത്രീനാമ ജപവും, അവർക്ക് നാരങ്ങ വെള്ളം കൊട്ടക്കാൻ പ്രയക്തിച്ചവർക്കും🥱🙃😇💣👿🦠💨💀👺

    • @hassankunjua3584
      @hassankunjua3584 5 หลายเดือนก่อน

      ശ്രി നാരായണസ്വാമി ആദർശങ്ങൾ ഇത്ര വ്യക്തമായി വിവരിക്കുന്നവർ ആ സമുദായത്തിൽ വളരെ വിരളമാണ് ഈ മഹാന് എൻ്റെ ഒരു ബിഗ് സലൂട്ടു്

  • @sukumaranav2139
    @sukumaranav2139 10 หลายเดือนก่อน +23

    ഇത്രയും ഉദാത്തമായ ഒരു പ്രഭാഷണം ഞാൻ കേട്ടിട്ടില്ല.

  • @nmpankajakshan8255
    @nmpankajakshan8255 8 หลายเดือนก่อน +4

    ഈ പ്രഭാഷകന് സാഷ്ടാഗപ്രണാമം സത്യം വിളിച്ചോതുന്ന ഈ ചങ്കൂറ്റത്തിനും അറിവിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു... നന്ദി നമസ്കാരം

    • @saidalavi8822
      @saidalavi8822 5 หลายเดือนก่อน

      ഇത് കേരളത്തിൽ പ്രസംഗിക്കാം ഹിന്തി ഭാഷയിൽ ഇപ്രകാരം പ്രസംഗിച്ചാൽ പൂർത്തിയാക്കാൻ വടക്കൻ സമൂഹം ജീവൻ ബാക്കി വെക്കില്ല

  • @saraswathysuresh9262
    @saraswathysuresh9262 9 หลายเดือนก่อน +12

    ശക്തമായ പ്രഭാഷണം. സധൈര്യം മുന്നോട്ടു പോവുക സർ✊

  • @dineshanpoyiloor6805
    @dineshanpoyiloor6805 10 หลายเดือนก่อน +74

    കണക്കിന് കൊടുത്തിട്ടുണ്ട്
    അഭിനന്ദനങ്ങൾ 👍👍👍

    • @petrixiron
      @petrixiron 10 หลายเดือนก่อน

      ഇവൻ ആരാണ് ഈഴവരുടെ കാര്യം പറയാൻ ഈഴവർ ഹിന്ദുക്കൾ അല്ല എന്ന് പറയാൻ കുറെ തന്തയില്ലാത്തവന്മ്മാർ ഇറങ്ങിയിട്ടുണ്ട്. നാരായണ ഗുരു ഹിന്ദു സന്യാസി തന്നെയാണ് 200ഓളം ക്ഷേത്രങ്ങൾ ആണ് നാരായണ ഗുരു നിർമ്മിച്ചത് അല്ലാതെ പള്ളി അല്ല

    • @vishnunath9516
      @vishnunath9516 9 หลายเดือนก่อน

      Pari .onnu poda

  • @ashokans49
    @ashokans49 10 หลายเดือนก่อน +114

    ഗുരുവിന്റെ വാക്കുകൾ ജാതി കോമരങ്ങൾക്ക് വേണ്ടി വളച്ചൊടിക്കുന്നവരെ തുറന്നു കാണിച്ച താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ /

    • @dhanapalankk6882
      @dhanapalankk6882 10 หลายเดือนก่อน +1

      ഒരു ജാതിയെ ഭൂമിയിലുള്ളു. അത് മനുഷ്യൻ എന്ന ജാതി മാത്രം. നാരായണ ഗുരു യാഥാർഥ്യം തിരിച്ചറിഞ്ഞ മനുഷ്യനാണ്. ഈ ഗ്രന്ഥങ്ങൾ, വ്യാഖ്യന ങ്ങൾ എല്ലാം മനുഷ്യ സൃഷ്ടികളാണ് ഇതിനപ്പുറം എന്തുണ്ട്?

    • @shankaranbhattathiri6741
      @shankaranbhattathiri6741 10 หลายเดือนก่อน +2

      ക്ഷേത്രം എന്നാൽ മനുഷ്യ ശരീരം ആണ് ത്രം - തൃതിയ - 3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾകുന്നു അനുഭവിക്കുന്നു . ഒരു ശരിരത്തിന് വേറേ ഒരു ശരിരത്തിൽ പ്രവേശിക്കാൻ ആവില്ലാ അത് കാരണം ക്ഷേത്ര പ്രവേശനം ഉണ്ടായിരുന്നില്ലാ . ശരിരത്തിന്റെ ഉള്ളിൽ ആണ് ബ്രാഹ്മണനും , ഭഗവാനും ഇരിക്കുന്നത് . ശരിരത്തിന് കുറുകേ വേള്ള നുല് ചുറ്റിയവർ ആണ് ബ്രാഹ്മണർ എന്ന് എത് മനുസ്മൃതിയിൽ ആണ് എന്ന് കാണിച് തരാമോ ?

    • @shivbaba2672
      @shivbaba2672 9 หลายเดือนก่อน +1

      ഇതെന്താ കവല പ്രസംഗമോ ?

    • @unnikrishnannair5098
      @unnikrishnannair5098 9 หลายเดือนก่อน

      ​@@shivbaba2672തന്നണ്ണ, കവല പ്രസംഗം നടത്തി യാലെ കൈ അടി കിട്ടു.

    • @sukumaranek2356
      @sukumaranek2356 9 หลายเดือนก่อน

      ബെലോ അതുക്കും

  • @rajesh55077
    @rajesh55077 10 หลายเดือนก่อน +79

    ഇദ്ദേഹത്തിനെ ക്ഷണിച സംഘട കർക്കിരികട്ടെ എന്റെ അഭിനന്ദനങ്ങൾ

    • @jayakrishnanjouno
      @jayakrishnanjouno 10 หลายเดือนก่อน +4

      😅😅😅athu paniyayi 😅😅

    • @saidalavi8822
      @saidalavi8822 5 หลายเดือนก่อน

      ഇദ്ദേഹത്തെ വിളിച്ചവർ പെട്ടുപോയി എന്ന് മനസ്സിലാകുന്നു

    • @bindhubindhu4997
      @bindhubindhu4997 2 หลายเดือนก่อน +1

      Y

    • @SethuKaimbalam
      @SethuKaimbalam หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sukumaranav2139
    @sukumaranav2139 10 หลายเดือนก่อน +13

    അഭിനന്ദനങ്ങൾ.

  • @vijayendranp9306
    @vijayendranp9306 10 หลายเดือนก่อน +36

    യഥാർത്ഥ ഗുരു ഭക്തൻ,🙏

  • @user-nn7ip3rn1m
    @user-nn7ip3rn1m 7 หลายเดือนก่อน +2

    ഈ കാലഘട്ടത്തിൽ ഏറ്റവും ആവശ്യം ആയ പ്രഭാഷണം ഇതിന് നല്ല പ്രചരണം ആവശ്യം ആണ് അഭിനന്ദനങ്ങൾ 👍

  • @noirmamba80
    @noirmamba80 10 หลายเดือนก่อน +20

    oru 5 - 10 mins keelkaam ennu karuthi keettu thudangi.....avasaanam vare oru break polum edukkathe keettupoyi.... You are very brave and and a lucid orator T S Syam Kumar. I look forward to your speeches in future..

    • @pvbinoyable
      @pvbinoyable 10 หลายเดือนก่อน +2

      Same pinch 😊

  • @binumon2831
    @binumon2831 9 หลายเดือนก่อน +13

    ഗുരു "വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്നു പറഞ്ഞതിൻ്റെ പൊരുൾ ഇപ്പോഴാണ് മനസ്സിലായത്."

  • @chandrang634
    @chandrang634 9 หลายเดือนก่อน +12

    ഞാൻ ധാരാളം ശാസ്ത്ര സാഹിത്യ പരിഷത്ത് കളിൽ പങ്കെടുത്തിട്ടുണ്ട്. അന്ന് ഒരു യൗവ്വനകാരൻറെ കൗതുകം മാത്രമായിരുന്നു....ആത്മീയതയും, ഭൗതികതയും, തമ്മിൽ ഉള്ള മത്സരം മനോഭാവം ആയിരുന്നു.
    അന്ന് യാദൃശ്ചികമായി രണ്ടു മഹത് വ്യക്തികളുടെ പ്രഭാഷണം എന്ന് പറയാൻ കഴിയില്ല.കാരണം ഇടതുപക്ഷ സാമൂഹിക സാംസ്ക്കാരിക പുരോഗമന പ്രസ്ഥാനങ്ങളുടെ കാലം ആരംഭം ആണ്. യുക്തിവായും, കേരളശബ്ദം ചീഫ് എഡിറ്റർ ആയിരുന്ന ശ്രീ.ജോസഫ് ഇടമറുക്, നിരീശ്വര വാദം,യുക്തിവാദം എന്ന സംഘടനയുടെ കേരളത്തിലെ പ്രധാനി ആയി രുന്നു. 1980-90നും ഇടയ്ക്ക്.
    ഈശ്വരൻ ഉണ്ടെന്നും, ഇല്ലെന്നും ഉള്ള വാദപ്രതിവാദങ്ങൾ കേട്ടതുകൊണ്ട് ഒരു ഗുണം ഉണ്ടായി. പത്തു പതിനഞ്ചു കിം.മീറ്റർ രാത്രിയിൽ നടന്നു
    പോയി സിനിമ, നാടകം,കഥാ
    പ്രസംഗം കണ്ട് രാവിലെ മൂന്നുനാലുമണിയോടെയാണ് വീട്ടിൽ എത്തുന്നത്. പേടി എന്തെന്ന് അറിയില്ല.ഒരു സൈക്കിൾ പോലും ഇല്ലാത്ത
    കാലം. ഒക്കെ പഴയ കഥ.
    ശ്രീ.T.S.Shyamkumar Sirൻറെ
    വളരെ വിലപ്പെട്ട സ്പഷ്ടമായ വിവരണം കേട്ടപ്പോൾ അതിയായ അഭിമാനം തോന്നി. ഇതിന് മുമ്പ് ബഹുമാന്യനായ ശ്രീ.
    സുകുമാർ അഴീക്കോട് സാറിനെ ആണ് ആരാധിച്ചത്
    പക്ഷേ ഇദ്ദേഹത്തിന്റെ പ്രഭാഷണവും, വിമർശനവും കേട്ട് മതിമറന്ന് ഇരുന്നു പോയി.
    ആയിരമായിരം അഭിനന്ദനങ്ങൾ.......❤❤❤👍👍👍.

  • @viswanvc8786
    @viswanvc8786 2 หลายเดือนก่อน +1

    ശ്യാംകുമാർ സറിന് അഭിനന്ദനങ്ങൾ തുല്യമായി തന്നെ സംഘാടകർക്കും.

  • @chandrasekharanirattu7446
    @chandrasekharanirattu7446 หลายเดือนก่อน +1

    നട്ടെല്ല് ഉള്ളവർക്കേ ഇത്രയും വിമർശനാത്മകമായ സത്യങ്ങൾ യുക്തിസഹിതം പങ്കുവെക്കുവാൻ സാധിക്കു. നന്ദി, അനുമോദാനം

  • @arya.a.l5917
    @arya.a.l5917 9 หลายเดือนก่อน +8

    നല്ല അറിവുകൾ പകർന്നുതന്നതിന് നന്ദി

  • @user-pv4gr7xb4j
    @user-pv4gr7xb4j 9 หลายเดือนก่อน +5

    കേട്ടാലും കേട്ടാലും മതി വരാത്ത പ്രഭാഷണം

  • @SiddiqueP-zh5bq
    @SiddiqueP-zh5bq 5 หลายเดือนก่อน +2

    ഇനിയും ബോധവത്കരിക്കാൻ ഇദ്ദേഹത്തിന് ദീര്ഗായുസ്സ് നൽകട്ടെ

  • @SuvarnaKumar-zh9pg
    @SuvarnaKumar-zh9pg 9 หลายเดือนก่อน +22

    ശിവഗിരിയിലെ പല സ്വാമിമാരും ഈ പ്രസംഗം ശരിക്കും മനസ്സിലാക്കുന്നത് നന്നാകും

    • @vijayasidhan8283
      @vijayasidhan8283 7 หลายเดือนก่อน +1

      Sriman Vellapally and family also

    • @manojkarivellur5966
      @manojkarivellur5966 6 หลายเดือนก่อน

      സത്യം

    • @pbrprasad4430
      @pbrprasad4430 3 หลายเดือนก่อน

      ശിവഗിരി സ്വാമികൾ പഠിച്ചു എന്നിട്ട് അവർ സ്വാമിമാരായി

  • @sanil.t7236
    @sanil.t7236 9 หลายเดือนก่อน +31

    ഗുരുവിനെ പോലെ തന്നെ സംസ്കൃതവും വേദങ്ങളും എല്ലാം അഭ്യസിച്ച് അതിലെ കാപട്യങ്ങൾ തുറന്നു കാണിച്ച് ഗുരുവിന്റെ മാതൃകകളെ പിന്തുടരുന്ന പ്രഭാഷകൻ. കാലങ്ങൾക്കിപ്പുറം സഹോദരൻ അയ്യപ്പനെ പോലെ ഒരു ഗുരു ശിഷ്യനെ കേൾക്കാൻ കഴിഞ്ഞു.

    • @ShilpaSen-yp5dz
      @ShilpaSen-yp5dz 7 หลายเดือนก่อน

      Ithinkl❤❤❤0😮

  • @BaijuSadasivan
    @BaijuSadasivan 10 หลายเดือนก่อน +10

    wonderful speech, dr. t s syamkumar.....abhivadyangal.

  • @chandrankp4284
    @chandrankp4284 10 หลายเดือนก่อน +16

    പൂച്ചക്ക് ആര് മണി കെട്ടും
    ഒരാൾ പൂച്ചക്ക് മണികെട്ടാൻ സന്നദ്ധനായതിൽ സന്തോഷം

    • @akchandran4954
      @akchandran4954 8 หลายเดือนก่อน

      ചരിത്രം സത്യസന്തമായി പറയുന്നവരുടെ നാവ് കെട്ടണമെന്നാണോ താങ്കൾ ഉദേശിച്ചത്.

  • @somarajanpp151
    @somarajanpp151 9 หลายเดือนก่อน +2

    ഈ പ്രഭാഷണത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 10 หลายเดือนก่อน +6

    നല്ല പ്രഭാഷണം ഓരോ ഈഴവ ൻെറയു൦ കർണ്ണ പുടത്തിൽ ഈ ശബ്ദം അലയടിക്കട്ടേ.

  • @lal7k__137
    @lal7k__137 10 หลายเดือนก่อน +42

    താങ്കൾ ആരെന്നു അറിയില്ല, സത്യം പറഞ്ഞാൽ sndp കാർ ഇതൊന്നും അംഗീകരിക്കില്ല, ഗുരുധർമ്മം അല്ല ബ്രാമാന്യം ആണ് അവർ ആഗ്രഹിക്കുന്നത്

  • @user-ze1sl9oj5v
    @user-ze1sl9oj5v 10 หลายเดือนก่อน +44

    ധീരൻ. ഗുരുവിന്റെ യഥാർത്ഥശിഷ്യൻ തന്നെ

    • @orulillyputtgaadha2032
      @orulillyputtgaadha2032 9 หลายเดือนก่อน

      If one don't know it is fire I must keep away from that njaana is required ie budhdhi is not working to move away from that one should get this type of knowledge from these mahat grandhdhaas

  • @prasadmk7591
    @prasadmk7591 10 หลายเดือนก่อน +18

    Relevant & apt words, thanks !!!

  • @unnidinakaran3513
    @unnidinakaran3513 10 หลายเดือนก่อน +18

    Beautiful good speech ❤❤❤❤

  • @velayudhanp5586
    @velayudhanp5586 10 หลายเดือนก่อน +8

    Very Good Speach

  • @arunkdnr3519
    @arunkdnr3519 10 หลายเดือนก่อน +60

    ശ്യാം സാറിന്റെ അടുത്ത് ശിവഗിരി സന്യാസിമാരെ ട്യൂഷന് വിടണം. ചോന്മാരെ പറയിപ്പിക്കാനായിട്ട് കുറെ സന്യാസിമാർ. ട്യൂഷൻ ഫീസ് ഞങ്ങൾ ചോന്മാർ പിരിവിട്ട് തന്നോളാ

    • @petrixiron
      @petrixiron 10 หลายเดือนก่อน +1

      ഇവൻ ആരാണ് ഈഴവരുടെ കാര്യം പറയാൻ ഈഴവർ ഹിന്ദുക്കൾ അല്ല എന്ന് പറയാൻ കുറെ തന്തയില്ലാത്തവന്മ്മാർ ഇറങ്ങിയിട്ടുണ്ട്. നാരായണ ഗുരു ഹിന്ദു സന്യാസി തന്നെയാണ് 200ഓളം ക്ഷേത്രങ്ങൾ ആണ് നാരായണ ഗുരു നിർമ്മിച്ചത് അല്ലാതെ പള്ളി അല്ല

    • @JayasuryanJ
      @JayasuryanJ 10 หลายเดือนก่อน

      Nee mothathil Ange represent cheyanda

    • @KarthikeyanSreedharan1951
      @KarthikeyanSreedharan1951 9 หลายเดือนก่อน +5

      ശ്യാംകുമാർ പറയുന്നതെല്ലാം പൊട്ടത്തരമാണ്. താങ്കൾക്ക് അറിവില്ലാത്തതുകൊണ്ടാണ് അയാളെ പിന്താങ്ങുന്നത്. ഞാൻ അയാൾക്കുള്ള മറുപടി പല കമൻ്റുകളിലായി ഇവിടെ കൊടുത്തിട്ടുണ്ട്. അതു വായിച്ചിട്ട് തീരുമാനിക്കുക, പിരിവു വേണോ എന്ന്. ശ്യാംകുമാർ നാരായണ ഗുരുവിനെപ്പോലും തെറ്റായി അവതരിപ്പിക്കുകയാണു ചെയ്യുന്നത്. ഗുരുവിനെ അറിയാത്തതുകൊണ്ട് താങ്കൾ അയാളെ പൊക്കിക്കൊണ്ടു നടക്കുന്നു.

    • @sanil.t7236
      @sanil.t7236 9 หลายเดือนก่อน

      ചിരിച്ചു ഒരു വഴി ആയി, കമന്റ്‌ വായിച്ചു 😂

    • @pranbabu8572
      @pranbabu8572 9 หลายเดือนก่อน

      ഞാൻ ഒരു ശ്രീനാരായണീൻ ആണ്
      ശ്രീ നാരായണ ഗുരുദേവൻ ശിവഗിരിയിൽ ശാരദദേവിയെ പ്രതിഷ്ടിച്ചു, അത് ഹിന്ദു ദേവത യല്ലേ, കേരളത്തിലും പുറത്തുമായി 40 ൽ അതിധികം ഹൈന്ദവ പ്രതിഷ്ടകളും ചെയ്തു, പോരാഞ്ഞു ശങ്കരൻ പരദേശി എന്ന ഗുരുശിഷ്യനെ കാശിയിൽ അയച്ചു തന്ത്രിക വിദ്യ പഠിപ്പിച്ചു വരുത്തി ശിവഗിരിയിൽ ഗുരു തന്ത്രിമാരെ നിർമിച്ചു, അങ്ങിനെയാണ് ഗോപാലൻ തന്ത്രികളും (ജയ വിജയൻ മരുടെ അച്ഛൻ )മറ്റു തന്ത്രിമാരും ശിവഗിരിയിൽ ഉണ്ടായതു. ഗുരു ഒരു മതത്തോടും എതിരല്ല.
      ഇയാളെ പോലുള്ളവർ പ്രസംഗിച്ചു ഇവിടെ മത കലഹത്തിനു കോപ്പ് കൂട്ടാത്തിരുന്നാൽ മതി.
      ഗുരു മൊഴിയുന്നത് പല മത സാരവും ഏകം എന്നാണ്
      അല്ലാതെ ഹിന്ദു ദൈവങ്ങൾ ഒഴിച്ച് മറ്റെല്ലാ വരെയും അകറ്റണം എന്നും ഗുരു പറയുന്നില്ല
      സമബുദ്ധി യോടും സമ ഭക്തിയോടും എല്ലാവരും എല്ലാ മതങ്ങളും പഠിക്കണം എന്നാണ്.
      രാജ്യവും സമുദായങ്ങ്ങളും ത
      മ്മിൽ പൊരുതിയാൽ ഒന്ന് ഒന്നിനെ തോൽപ്പിക്കാൻകഴിയും എന്നാൽ മതങ്ങൾ തമ്മിൽ പൊരുതിയാൽ ഒരു മതത്തിനുംമറ്റൊരു മതത്തെ തോൽപ്പിക്കാൻ കഴിയില്ല

  • @Optimistic004
    @Optimistic004 9 หลายเดือนก่อน +8

    സബാഷ് 👍🏻👍🏻👍🏻👍🏻 സൂപ്പർ sir🎉

  • @dhaneshswapna7132
    @dhaneshswapna7132 9 หลายเดือนก่อน +9

    അതിഗംഭീരമായ പ്രഭാഷണം ! ശ്യാംകുമാർ സാറിന് അഭിനന്ദനങ്ങൾ ❤

  • @Ideasfordevelopment
    @Ideasfordevelopment 8 วันที่ผ่านมา

    ശ്യാം സർ,... ഒരുപാട് നന്ദി... 🙏🏻❤️

  • @vinodg1289
    @vinodg1289 10 หลายเดือนก่อน +62

    ഇത്തരം പ്രഭാഷണങ്ങൾ സമൂഹത്തിൽ എപ്പോഴുംഉണ്ടാകണം എങ്കിൽ മാത്രമേ ഇന്ത്യയിൽ ജാതി അസമത്തങ്ങൾ ഇല്ലാ താക്കാൻ കഴിയൂ..... "ജാതി ഭേദം മതദ്വേഷം ഏതു മില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാണിത്...."ഗുരുവേ നമഃ 👍👍👍🌹😄🌹🌹🌹

    • @shankaranbhattathiri6741
      @shankaranbhattathiri6741 10 หลายเดือนก่อน +1

      പോലിസിൽ ജാതി ഇല്ലേ ? കിഴ് ഉദ്യോഗസ്ഥൻ മേൽ ഉദ്യോഗസ്ഥനേ Sir എന്ന് വിളിക്കും ഇടക്ക് ഇടക് Salute ആടിക്കണം . Sir എന്ന വാക്കിന്റെ അർത്ഥം Slave i remain . ഞാൻ എപ്പോഴും താങ്കളുടെ അടിമയായി നിന്നോളാം 😂😂 .

    • @jorinjohn8226
      @jorinjohn8226 9 หลายเดือนก่อน

      ​@@shankaranbhattathiri6741​​ മണ്ടത്തരം പറയാതടേയ്.
      പോലീസിലെ ഉദ്യോഗസ്ഥ സ്ഥാനവും ജാതി ശ്രേണിയും തമ്മിൽ ആട് - ആന വ്യത്യാസം ഉണ്ട്. പിന്നെ sir എന്നത് ആരെയെങ്കിലും ആദരപൂർവം അഭിസംബോധന ചെയ്യാൻ ഉപയോഗിചിരുന്നു "sire" എന്ന ഫ്രഞ്ച് വാക്കിന്റെ ആധുനിക പതിപ്പാണ്.

    • @vishnujith2315
      @vishnujith2315 9 หลายเดือนก่อน

      ​@@shankaranbhattathiri6741👍👍👍👍🙏

    • @kdrmakkah5510
      @kdrmakkah5510 9 หลายเดือนก่อน +1

      മതദ്വേഷം ഇല്ലാതെ എങ്ങിനെ ജനങ്ങളെ പറ്റിച്ചു അധികാരം നെടും

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      ​@@shankaranbhattathiri6741എല്ലാ സാർ - ഉം അടിമയല്ല...
      റഷ്യയിൽ രാജാക്കൾ/ചക്രവർത്തിയും ആകാം...

  • @user-ws6xi5ry6p
    @user-ws6xi5ry6p 9 หลายเดือนก่อน +17

    ഈഴവ നമ്പൂതിരിമാർ കേൾക്കട്ടെ

  • @Liberty5024
    @Liberty5024 10 หลายเดือนก่อน +95

    വളരെ നന്നായി സർ. കുറെ നാളായി sndpക്കാർ ശ്രീനാരായണഗുരുവിന്റെ പേരിൽ ഹിന്ദുമതത്തെ വെളുപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു. അവരുടെ മടയിൽ പോയി തന്നെ ഇതിനെ എല്ലാം ചോദ്യം ചെയ്യണം.

    • @rajakumardr.3956
      @rajakumardr.3956 10 หลายเดือนก่อน +2

      Yes

    • @petrixiron
      @petrixiron 10 หลายเดือนก่อน +7

      😂😂 നാരായണ ഗുരു ഉണ്ടായിരുന്നു എങ്കിൽ ഇവനെ ഓടിച്ചേനെ

    • @mmmmmmm2229
      @mmmmmmm2229 10 หลายเดือนก่อน +18

      @@petrixiron ഇവനെ അല്ല നിന്നെ ആയിരിക്കും ഓടിക്കുന്നത് അടിമ ആയ നിന്നെ

    • @beenasreedharan4316
      @beenasreedharan4316 10 หลายเดือนก่อน

      ​@@petrixironaL😊😊😊❤Evergreen

    • @mmmmmmm2229
      @mmmmmmm2229 10 หลายเดือนก่อน

      @@beenasreedharan4316 നിനക്ക് ബോധം ഇല്ലേ

  • @pm.ahammadunni1652
    @pm.ahammadunni1652 9 หลายเดือนก่อน +5

    ഇങ്ങനെ ഉള്ള സത്യങ്ങൾ വെളിവാകുമെന്നുള്ള ഭയം മൂലമാണ് താഴ്ന്ന ജാതിക്കാർ വേദം കേട്ടാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്ന് ഉയർന്ന ജാതിക്കാർ എഴുതി പിടിപ്പിച്ചത്

  • @Ragatheeram
    @Ragatheeram 10 หลายเดือนก่อน +12

    ധീരമായ പ്രഭാഷണത്തിന് അഭിനരുന്നങ്ങൾ ...👌👍👍👍👍👍🌹

  • @pushpaletha7616
    @pushpaletha7616 10 หลายเดือนก่อน +5

    ധീരമായ അഭിപ്രായങ്ങൾ ..... ബിഗ് സല്യൂട്ട്

  • @kvrafee6913
    @kvrafee6913 10 หลายเดือนก่อน +8

    ഈ മഹാ പണ്ഡിതന്റെ മുന്നിൽ ഞാൻ കൈ കൂപ്പി നിൽക്കുന്നു..400 വർഷം കൊണ്ടാണ് ശിവ teachings ഇൽ പുറത്തു നിന്നും സംസ്കൃതവുമായി വന്ന വൈഷ്ണവ തിയോളജി കൂട്ടിച്ചേർക്കലുകൽ ചേർത്തി, ശിവനെ, അർദ്ധ നഗ്നനാക്കി, ശ വപ്പ റമ്പിൽ സ്ഥാപിച്ചത്.

  • @vijeeshvijeesh7700
    @vijeeshvijeesh7700 10 หลายเดือนก่อน +24

    ശരിയാണ് ഇ കാണുന്ന ദൈവങ്ങൾ നമ്മുടെ ത് അല്ല.അവർ കാവ് കുളങ്ങളുടെ അടിയിൽ കിട കുന്നൂ.അവരുടെ തലയിൽ കാൽ വച്ച് ആര്യൻ ദൈവങ്ങൾ വിരാജിക്കുന്നു. നമ്മുടെ മഹത്തായ സംഘം കാല മെവിടെ. വിജേഷ് പാലക്കാട്.

    • @sabumanayil1078
      @sabumanayil1078 10 หลายเดือนก่อน +1

      ദൈവം ഒന്നേ ഉള്ളു, ദൈവം എന്നാൽ വിശുദ്ധി ആണ് ' പുരാണ കഥകളിൽ വിശുദ്ധി ഉള്ള ഒരെണ്ണത്തെ കാണില്ല '

    • @abhijithraj2127
      @abhijithraj2127 10 หลายเดือนก่อน

      ആര്യന്മാരുടെ ജീൻ ശരീരത്തിൽ ഇല്ലാത്ത ഒരുത്തനും ഈ കേരളത്തിൽ ഇല്ല മിസ്റ്റർ 😂😂😂

    • @CHINESEWARAHA
      @CHINESEWARAHA 10 หลายเดือนก่อน

      ​​@@abhijithraj2127ആര്യന്മാർ നല്ല ആളുകൾ ആയിരുന്നു ആദ്യമൊക്കെ കുറെ വെറുപ്പ് ഉണ്ടാക്കിയെങ്കിലും പിന്നീട് ഇവർ ഇൻഡസ് മേൻമയിലെ ആളുകളുമായി മിക്സഡ് ആയി ഇവർ ഇരുവരുടെയും സങ്കര ഇനക്കാരായ പിഴച്ച നേരായിട്ടുള്ള ആര്യന്മാരല്ലാത്തവർ ആണ് നമ്പൂതിരിയും ഇന്ത്യൻ ഉപ ഭൂകണ്ഠത്തിലെ എല്ലാ ഭ്രാമീണരും എവിടെയാണ് ഋഗ്വേദത്തിലെ ഇന്ദ്രനെ പൂജിക്കുന്ന ആര്യന്മാർ??😂😂😂 ആരാണ് ശിവനും കൃഷ്ണനും!!
      വെറുതെ തമ്മിൽ ചെളിവാരിയെറിഞ്ഞിട്ട് ഒരു കാര്യവുമില്ല ഇന്ത്യൻ ഉപ ഭൂകണ്ഠത്തിലെ എല്ലാ ആൾക്കാരും സങ്കര ഇനക്കാരാണ്...

    • @renjithrenjith3772
      @renjithrenjith3772 7 หลายเดือนก่อน

      34:01​@@abhijithraj2127

  • @aniyankottayam6921
    @aniyankottayam6921 10 หลายเดือนก่อน +86

    രാമായണമാസ -- "രാമായണ പാരായണം " SNDP - ക്ഷേത്രങ്ങളിലും അടുത്ത കാലത്തായി പൊടിപൊടി ക്കുകയാണ്... ഗുരുദേവൻ ക്ഷമിക്കട്ടെ ...!

    • @anilnair8771
      @anilnair8771 10 หลายเดือนก่อน +24

      പിന്നെ ക്ഷേത്രങ്ങളിൽ ( എസ്എൻഡിപി ആയാലും എൻഎസ്എസ് ആയാലും) പാരായണം ചെയ്യേണ്ടത് എന്തായിരിക്കണം? കാറൽ മാക്സിന്റെ മൂലധനം വേണോ പാരായണം ചെയ്യാൻ? രാമായണം പാരായണം ചെയ്താൽ ഗുരുദേവൻ എന്താണ് കോപിക്കുമോ? ക്ഷമിക്കത്തക്ക എന്ത് അപരാധമാണാവോ ഈ രാമായണ പാരായണത്തിൽ ഉള്ളത്? 😮

    • @cultofvajrayogini
      @cultofvajrayogini 10 หลายเดือนก่อน +18

      രാമായണത്തിൽ ഒളിച്ചിരിക്കുന്ന വർണ്ണ ബാഹ്യസമൂഹത്തോടുള്ള അവജ്ഞയെ തിരിച്ചറിഞ്ഞ സഹോദരൻ അയ്യപ്പനെപ്പോലുള്ള നേതാക്കൾ ഇന്നില്ല. രാമായണം ചുമക്കാൻ അത് തന്നെ കാരണം.

    • @anilnair8771
      @anilnair8771 10 หลายเดือนก่อน +16

      @@cultofvajrayogini ദൈവമില്ല, അതുകൊണ്ട് ഒരു ക്ഷേത്രങ്ങളും വേണ്ട എന്ന് പറഞ്ഞിരുന്ന ആളാണ് സഹോദരൻ അയ്യപ്പൻ. അങ്ങനെയുള്ള ആളുകൾക്ക് എന്ത് രാമായണം!! എന്തു മഹാഭാഗവതം!! അങ്ങനെയുള്ള ആളുകളാണ് രാമായണം ചുമക്കുന്നത്. ക്ഷേത്രങ്ങൾ എന്ന് പറയുന്നത് വിശ്വാസികൾക്കുള്ള സ്ഥലമാണ്. അവിടെ രാമായണവും ഭാഗവതവും ചുമക്കുകയല്ല മറിച്ച് ഭക്തിപൂർവ്വം പാരായണം ചെയ്ത് അതിന്റെ അന്തസത്തയും ഭക്തിയും ഉൾക്കൊള്ളുകയാണ് ചെയ്യുന്നത്. ഭക്തരെ സംബന്ധിച്ച് രാമായണം വിശുദ്ധ ഗ്രന്ഥമാണ് ( തമാശ അതല്ല വിശുദ്ധ ഖുർആൻ എന്ന് പറയും വിശുദ്ധ ബൈബിൾ എന്നു പറയും വിശുദ്ധ രാമായണമെന്ന് എവിടെയും പറയില്ല) അല്ലാത്തവർക്ക് അത് വെറും പുസ്തക ചുമട് മാത്രം.

    • @p.sanjeev1596
      @p.sanjeev1596 10 หลายเดือนก่อน

      ​@@anilnair8771aau...ennu poitan Anil Nair.....sd

    • @pamaran916
      @pamaran916 10 หลายเดือนก่อน

      ​@@anilnair8771ഈഴവ സമുദായത്തെ പണ്ട് സവർണ്ണ വിഭാഗത്തിൽപ്പെട്ടവർ അവഹേളിച്ചിരുന്നു പടിയടച്ച് പിണ്ഡം വെച്ചിരുന്നു എന്നൊക്കെ പറഞ്ഞു ഇപ്പോൾ അവരെ മുഖ്യധാരയിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിക്കുകയാണ്

  • @pkmanoharanpkmanoharan9585
    @pkmanoharanpkmanoharan9585 9 หลายเดือนก่อน +4

    സർ
    ഗംഭീരമായിരിക്കുന്നു
    അഭിനന്ദനങ്ങൾ

  • @p.sanjeev1596
    @p.sanjeev1596 10 หลายเดือนก่อน +16

    Nowadays make a such speach in Public meeting is really takes great guts..... Really appreciable

  • @narayanan.k.p8241
    @narayanan.k.p8241 9 หลายเดือนก่อน +13

    വളരെ സന്തോഷം , ഇങ്ങനെ വേണം പ്രസംഗം !👍👍👍👍👍

  • @Abbas-fc5ik
    @Abbas-fc5ik 10 หลายเดือนก่อน +13

    ഇദ്ദേഹമാണ് യഥാർത്ഥ ഗുരു ഭക്തൻ

  • @ajimathew8575
    @ajimathew8575 10 หลายเดือนก่อน +29

    ഇങ്ങനെ ആധികാരികമായി സംസാരിക്കാൻ കഴിവുള്ളവർ കേരളത്തിൽ വളർന്നുവന്നെങ്കിൽ മാത്രമേ ജാതിവെറിക്കു ഒരു പരിഹാരം ഉണ്ടാകയുള്ളൂ. ഇമ്മാതിരി പ്രഭാക്ഷണങ്ങൾ പരക്കെ നടത്തപ്പെടണം

  • @sreepathykariat7228
    @sreepathykariat7228 10 หลายเดือนก่อน +29

    നൂറു കൊല്ലം മുമ്പ് ഈഴവനെ പുറത്തിരുത്തിയ ബ്രാഹ്മണരെ ഇന്ന് ഈഴവർ വീണ്ടും വാഴ്ത്തി പാടുന്നു

    • @unnikrishnannair5098
      @unnikrishnannair5098 9 หลายเดือนก่อน +1

      ആരെങ്കിലും നിർബന്ധിച്ചോ

    • @hariom-cl4qr
      @hariom-cl4qr 9 หลายเดือนก่อน

      100 കൊല്ലം മുമ്പല്ലേ ? ഇപ്പോൾ കുത്തിത്തിരുപ്പ് എന്തിനാ ?

    • @unnikrishnannair5098
      @unnikrishnannair5098 9 หลายเดือนก่อน

      ​@@hariom-cl4qrഎന്തര് അണ്ണാ കൈ അടി കിട്ടണകാര്യം അല്ലേ സാരം ഇല്ല. ആര് നോക്കാണ് ഇവനെ ഒക്കെ

    • @Bibin2083
      @Bibin2083 9 หลายเดือนก่อน +1

      100 കൊല്ലങ്ങൾക്ക് ഇപ്പുറം ഈഴവർ കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ മണ്ഡലത്തിൽ ശക്തരായി. അതുതന്നെയാണ് അവർ നേടിയെടുത്ത ഏറ്റവും വലിയ കാര്യം. അതിന്റെ ഏഴായലത്തു പോലും എത്താൻ പറ്റാത്ത ആളുകൾ അവരോട് അസൂയപ്പെട്ടിരിക്കുന്നു.

    • @denn4509
      @denn4509 5 หลายเดือนก่อน

      Nair😂😂😂😂 pandu nambuthiri marku sukham venamennu thonniyal odi chellunnathu nayar veetil 😂😂😂😂😂 Aranu thandha ennupolum ariyellayerunnu ee poki kondu naaakunna nayakalku ​@@unnikrishnannair5098

  • @salimpn1038
    @salimpn1038 10 หลายเดือนก่อน +21

    ബ്രിട്ടീഷുകാരിൽ നിന്നും .. സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. പോലെ ഹിന്ദുവിൽ നിന്നും അവർണ്ണർ സ്വതന്ത്രരാവണം

    • @bijusbharathdharshanmedia4979
      @bijusbharathdharshanmedia4979 10 หลายเดือนก่อน

      സലീമിന് എന്താ ഹിന്ദുമതത്തിൽ കാര്യം

    • @s.prasadk5839
      @s.prasadk5839 10 หลายเดือนก่อน +1

      100% rights speech

    • @anishmohan7813
      @anishmohan7813 10 หลายเดือนก่อน +1

      😂 കൊച്ചു ഗള്ളൻ

    • @anilnair8771
      @anilnair8771 10 หลายเดือนก่อน +3

      ഓഹോ!!! എത്ര ഉദാത്തമായ ചിന്താഗതി😂😂😂.
      ജാതി വിവേചനങ്ങൾ അത്രയൊന്നും കാണാൻ കഴിയില്ലെങ്കിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി വരുന്നു. പണ്ട് നിലനിന്നിരുന്ന തൊട്ടുകൂടായ്മയെ വികാരപരമായി അവതരിപ്പിച്ചു കാണിക്കളെകൂടി കയ്യടി നേടുന്നതിനേക്കാൾ സമൂഹത്തിൽ വർധിച്ചു വരുന്ന അഴിമതി,അധികാര ദുർവിനിയോഗം,ദൂർത്ത് മയക്കുമരുന്ന് തൊഴിലില്ലായ്‌മ ഇതിനെക്കുറിച്ചൊക്കെ സംസാരിക്കുക.പഴയ അടിയാൻ കുടിയാൻ കഥകൾ പറഞ്ഞു വികാരം വിക്ഷോഭം കൊള്ളുന്ന നേരത്തു അധ്യാപകരില്ലാത്ത ഏതെങ്കിലും സ്കൂളിൽ പോയി നാലക്ഷരം പഠിപ്പിക്കു

    • @sabumanayil1078
      @sabumanayil1078 5 หลายเดือนก่อน

      ​@@anilnair8771ഇപ്പോൾ രാമനെ ഇറക്കി, കൃഷ്ണൻ ഉടനെ വരും

  • @narcoanalysis6835
    @narcoanalysis6835 10 หลายเดือนก่อน +4

    ഒരാൾക്ക് മറ്റൊരാളോട് തോന്നിയേക്കാവുന്ന ഒന്നാണ് ആരാധന. ആദ്യമായി ഒരാൾ വിശേഷണങ്ങൾ കൊണ്ടാണ് മറ്റൊരാളെ ആരാധിക്കുന്നത്. അതാകട്ടെ സ്വാഭാവികമായി മറ്റേയാളുടെ സവിശേഷതകൾ മൂലം മനസ്സിലുണ്ടാക്കുന്നതാണ്. ഇങ്ങനെ തോന്നുന്നത് മനുഷ്യ സഹജമാണ്. ഇങ്ങനെ ഉണ്ടാകുന്ന ആരാധന ഒരു കൂട്ടം ആളുകൾക്ക് ഒരു വ്യക്തിയോട് തോന്നാം. ഇങ്ങനെ വരുമ്പോൾ ആരാധിക്കാനായി മത്സരമുണ്ടാകും. ആരാധനക്ക് പൊടിപ്പും തൊങ്ങലും ആർഭാടവും മത്സരിച്ചുണ്ടാക്കും. ഇങ്ങനെ ആരാധിക്കപ്പെടുന്ന വ്യക്തിയെ ആരാധിച്ചാരാധിച്ച് കൊണ്ടു പോകാനുള്ള മത്സരം ഒരു കൂട്ടവും മറ്റൊരു കൂട്ടവും തമ്മിലുണ്ടാകും. അപരന് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിലേക്ക് ഉയരത്തിലേക്ക് ആരാധനയെ കൊണ്ടുപോകുന്ന കാഴ്ചയാണ് പിന്നീട് കാണുക. അങ്ങനെ മത്സരം മേൽക്കുമേൽ തകൃതിയായി പോയിക്കൊണ്ടിരിക്കെ ആരാധിക്കപ്പെട്ട വ്യക്തിക്കു വന്നു വീണ പേരാണ് ദൈവം എന്നത്. മേൽപ്പറഞ്ഞ മത്സരം നിരന്തരം നടന്നതുകൊണ്ട് ദൈവങ്ങളുണ്ടായിക്കൊണ്ടിരുന്നു. അത് തുടരുന്നു. അടിസ്ഥാനപരമായി ആരാധനക്ക് ജാതിയില്ല. മത്സരത്തിനാണ് ജാതിയുണ്ടാകുന്നത്.
    ആരാധന എന്തെന്ന് മനസ്സിലാക്കുകയും ആരാധനാ മത്സരത്തിൽ പങ്കുചേരാതിരിക്കുകയും ചെയ്താൽ ശാന്തി, സമാധാനം, മോക്ഷം, ഒക്കെ എപ്പോ വന്നു എന്ന് ചോദിച്ചാൽ മതി ❤😂🎉

  • @shanmughanvk9184
    @shanmughanvk9184 10 หลายเดือนก่อน +19

    ശ്യാം സർ യു ആർ വെരി ഗ്രേറ്റ് ഇതു ശ്രീ നാരായണീയർ എന്നു പറയുന്നവരെങ്കിലും ഉൾക്കൊണ്ട് മാറ്റം വരുത്താൻ തയ്യാറായാൽ അതു് പൊതു സമൂഹത്തിൽ വളരെ മാറ്റo ഉണ്ടാക്കുമായിരുന്നു. ഗുരുദേവന് കൊടുക്കാൻ ഉള്ള ഏറ്റവും വലിയ അർച്ചന ഇതു മാത്രമാണ്. അല്ലാതെ ഗുരുദേവൻ തള്ളിക്കളഞ്ഞതിനെ പുന:പ്രതിഷ്ഠിക്കയല്ല ചെയ്യേണ്ടതു്

    • @hariom-cl4qr
      @hariom-cl4qr 9 หลายเดือนก่อน

      ഈഴവർ ഈഴവരുടെ ഹിന്ദുമതത്തിൽ ആണ് വിശ്വസിക്കുനന്ത്. ഗുരു ചെയ്തതും അതുതന്നെ. മൗദൂതികളിൽ നിന്നും ഹിന്ദുമതത്തെ തകർക്കാൻ അചാരം കൈപറ്റിയവന്മാർ പറയുന്നത് ആറു കേൾക്കണം ?

  • @yasminbiju231
    @yasminbiju231 9 หลายเดือนก่อน +4

    മീനായതും ഭവതി മാനായതും ജനനി
    നീ നാകവും നഗ ഖഗം നീ
    നാമ രൂപ മതിൽ
    നാനാവിധ പ്രകൃതി
    മാനായി നിന്നറിയുമീ
    ഞാനാ യതും ഭവതി ഹേ നാദരൂപീണി
    അഹോ നാടകം നിഖിലവും
    ശ്രീ നാരായണ ഗുരു ദേവൻ
    ശാരദാ ദേവിയെ സങ്കല്പിച്ചു ജനനീ നവ രത്‌നമ ഞ്ജ രിയിൽ പരമമായ അദ്വൈത അവസ്ഥയെ പ്രകീർത്തിച്ചു.
    ശാരദാ മഠത്തിൽ ഈ തത്വം സാക്ഷത്കരിക്കുന്നു.
    ബോധനന്ദ സ്വാമികളെ ഗുരു അഭിഷേകം ചെയ്തത് വിജയ ദശമി ദിനത്തിൽ ആയിരുന്നു

  • @Ragatheeram
    @Ragatheeram 10 หลายเดือนก่อน +6

    ഗംഭീര പ്രഭാഷണം . 👌👌👌🌹

  • @paulmaliakal6636
    @paulmaliakal6636 9 หลายเดือนก่อน +4

    Very informative. Expect speeches like this in future. 👍

  • @bharathanmadapura2646
    @bharathanmadapura2646 9 หลายเดือนก่อน +6

    Very glad to hear your speech, though accidentally, but I am blessed. All the best to you Dr Shyam, Sir

  • @josejoseph2976
    @josejoseph2976 2 วันที่ผ่านมา

    He tells the truth. His Ideas can't be ignored.

  • @bijumonthankappan4985
    @bijumonthankappan4985 10 หลายเดือนก่อน +15

    well said. Shyam. Congratulations. A slap on New GEN brahmins ... .

    • @user-fl6mj5br9z
      @user-fl6mj5br9z 5 หลายเดือนก่อน

      No, every brahmin generations

  • @salimpn1038
    @salimpn1038 10 หลายเดือนก่อน +17

    രാമ രാമ രാമ രാമ രാമ രാമ പാദം ചേരണേ എന്ന പ്രാർത്ഥന ഈഴവ കുടുംബങ്ങളിൽ നിന്നും തൂതെറിയണം

    • @salimpn1038
      @salimpn1038 10 หลายเดือนก่อน +2

      ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് മാതിരിഅവർണ്ണർ ഹിന്ദുക്കളിൽ നിന്നും സ്വാതന്ത്ര്യം. പ്രഖ്യപിക്കണം

    • @JayasuryanJ
      @JayasuryanJ 10 หลายเดือนก่อน

      Ano jihadi karchi pole puthiya rajyavum ondakkam

    • @anilnair8771
      @anilnair8771 10 หลายเดือนก่อน

      ​@@salimpn1038 ജാതി വിവേചനങ്ങൾ അത്രയൊന്നും കാണാൻ കഴിയില്ലെങ്കിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി വരുന്നു. പണ്ട് നിലനിന്നിരുന്ന തൊട്ടുകൂടായ്മയെ വികാരപരമായി അവതരിപ്പിച്ചു കാണിക്കളെകൂടി കയ്യടി നേടുന്നതിനേക്കാൾ സമൂഹത്തിൽ വർധിച്ചു വരുന്ന അഴിമതി,അധികാര ദുർവിനിയോഗം,ദൂർത്ത് മയക്കുമരുന്ന് തൊഴിലില്ലായ്‌മ ഇതിനെക്കുറിച്ചൊക്കെ സംസാരിക്കുക.പഴയ അടിയാൻ കുടിയാൻ കഥകൾ പറഞ്ഞു വികാരം വിക്ഷോഭം കൊള്ളുന്ന നേരത്തു അധ്യാപകരില്ലാത്ത ഏതെങ്കിലും സ്കൂളിൽ പോയി നാലക്ഷരം പഠിപ്പിക്കു

    • @aniyankottayam6921
      @aniyankottayam6921 10 หลายเดือนก่อน +1

      ​@@salimpn1038ഹിന്ദുത്വ ത്തിൽ നിന്നും സനാതന ധർമ്മവും, അതിന്റെ പ്രഭവകേന്ദ്രമായ ബ്രാഹ്മണ്യത്തെയും " ഒഴിവാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളു...
      ബ്രാഹ്മണർ തങ്ങളുടെ വൈദിക സമ്പ്രദായംഅവരുടെ ഇഷ്ടത്തിൽ തുടർന്നോട്ടെ ... ആർക്കു ചേതം..!
      ---മറ്റു ഹിന്ദുക്കൾ അതിൽ ഇടപെടാതെ തങ്ങളുടെ പരമ്പരാഗത ആരാധന രീതികൾ വീണ്ടെടുക്കുക...
      എന്തിനീ കലഹം...!
      പക്ഷേ പിന്നോക്കരും ശൂദ്രന്മാരും ഇപ്പോഴും " തിരുമേനി "മാരുടെ പിന്നിൽ വണങ്ങി നിൽകുന്നത് അവസാനിപ്പിക്കില്ലല്ലോ...!

    • @hariom-cl4qr
      @hariom-cl4qr 9 หลายเดือนก่อน +2

      മനസില്ല..എന്നിട്ടു എല്ലാ ഈഴവന്മാരും ചമാധാന മതത്തിൽ ചേരണം ആയിരിക്കും . ഈഴവർ ഇന്ന് ഹിന്ദുമതത്തിലെ ഒരു വിഭാഗം ആണ്. വയറ്റിപിഴപ്പിനു പ്രസംഗിക്കുന്നവർ പ്രസംഗിക്കട്ടെ.

  • @Kavidakan
    @Kavidakan 22 วันที่ผ่านมา

    ഗുരുവിനെ ഞാൻ ഇദ്ദേഹത്തിൽ കാണുന്നു ❤

  • @premkumarsukumaran2261
    @premkumarsukumaran2261 10 หลายเดือนก่อน +3

    താങ്ങളെപോലെ ശ്രീ നാരായണഗുരുവിന്റെ വഴിയേയാണ് ഞാനും അവിടെയൊന്നും ഹിന്ദുവിനെയും സനാതത്തിനെയും കാണുന്നില്ല ഒന്നിച്ച് ഭോഗിച്ച് കുട്ടികളുണ്ടാകുന്നവരെല്ലാം ഒറ്റ ജാതിയാണ് മനുഷ്യജാതി
    ആ ജാതിമാത്രമാണ് ഞാൻ കാണുന്നത് മനുഷ്യരെല്ലാം ഒരു ജാതി

  • @petercartoonist8851
    @petercartoonist8851 10 หลายเดือนก่อน +12

    SUPER MOST SPEECH .....salute you mr. SYAMKUMAR.....

  • @hamzamundodi3364
    @hamzamundodi3364 6 หลายเดือนก่อน +1

    ലിംഗം കാരണം കുറേ ബുദ്ധിജീവികൾ പുറത്തു വന്നു നന്ദിയുണ്ട്😂😂😂

  • @johnjoseph3622
    @johnjoseph3622 หลายเดือนก่อน

    Really informative.
    Thank you for your bold expose.

  • @akkk6484
    @akkk6484 10 หลายเดือนก่อน +5

    99% ഹിന്ദുക്കൾക്കും വേദം വായിക്കാൻ പോലും അറിയില്ല പിന്നെയല്ലെ അതിലെ ആശയങ്ങൾ പറഞ്ഞു കേട്ട കുറെ ആചാരങ്ങൾ കൊണ്ടു നടക്കുന്നു ഇതിൽ ഏതെല്ലാം കാര്യങ്ങൾക്കാണ് വേദങ്ങളുടെ പിൻബലം ഉള്ളത് എന്ന് പറഞ്ഞു കൊടുക്കണം ശുദ്ധി കലശം നടക്കട്ടെ

  • @user-jd3gk5vj5q
    @user-jd3gk5vj5q 5 หลายเดือนก่อน

    ഈഴവർക്ക് ഹിന്ദു ദൈവങ്ങളെ ആരാധിക്കാനോ വിട്ടുനിൽക്കാനോ പുതിയ ദൈവത്തെ കണ്ടെത്താനോ കഴിയും. നമ്മുടെ ഭരണഘടന അത് അനുവദിക്കുന്നു.

  • @SethuHareendran
    @SethuHareendran 9 หลายเดือนก่อน +3

    Powerful speech...

  • @ShajiMt-yj5yv
    @ShajiMt-yj5yv 10 หลายเดือนก่อน +15

    ഇത്ര ധീരമായ പ്രഭാഷണം ഇതിനു മുൻപ്, അബ്ദുൽ നാസ്സർ മദനിയിൽ നിന്നും, സക്കീർ നായ്ക്കിൽ നിന്നും മാത്രമേ ഞാൻ കേട്ടിട്ടുള്ളു.
    "മാഷേ ഡിങ്കാ".

    • @mmmmmmm2229
      @mmmmmmm2229 10 หลายเดือนก่อน +8

      നിങ്ങൾക്ക് തലക്ക് വെളിവില്ലെങ്കിൽ മരുന്ന് വാങ്ങൂ

    • @ShajiMt-yj5yv
      @ShajiMt-yj5yv 10 หลายเดือนก่อน +4

      @@mmmmmmm2229 jihadi spot on 😆

    • @mmmmmmm2229
      @mmmmmmm2229 10 หลายเดือนก่อน

      @@ShajiMt-yj5yv നീ സംഘിയായത് കൊണ്ട് തോന്നുന്നതാണ്

    • @anilnair8771
      @anilnair8771 10 หลายเดือนก่อน

      ​@@mmmmmmm2229ഹഹഹ!! നിങ്ങൾ ശരിക്കും മരുന്നു വാങ്ങിയ നൽകേണ്ടത് ഈ മൈക്കിന് മുമ്പിൽനിന്ന് ആധുനിക കാര്യത്തിൽ ഒരു പ്രസക്തിയും ഇല്ലാത്ത കാര്യങ്ങൾ വിളിച്ചു പറയുന്ന വ്യക്തിക്കാണ്.

    • @pranbabu8572
      @pranbabu8572 9 หลายเดือนก่อน +1

      ഇവനൊന്നും ഗുരുദേവനിലെ ആത്മീയത കാണുന്നില്ല

  • @sjyothis
    @sjyothis 10 ชั่วโมงที่ผ่านมา

    Very good 🎉

  • @BalanKRaman
    @BalanKRaman 9 วันที่ผ่านมา

    എല്ലാ മതത്തിലുമുണ്ട് ജാതീയതയും സംഘട്ടനങ്ങളും.

  • @baburaj8809
    @baburaj8809 10 หลายเดือนก่อน +9

    വേദിയിലിരിക്കുന്ന മണ്ടൻ മാർക്ക് ബോധമുണ്ടാകട്ടെ നന്ദി സാർ

  • @salimpn1038
    @salimpn1038 10 หลายเดือนก่อน +14

    എസ്എൻഡിപി യോഗം പ്രവർത്തകർ ഇദ്ദേഹത്തെ പോലെയുള്ള പ്രാസംഗികരെ ശാഖയോഗങ്ങളിൽ വിളിച് സ്വീകരിക്കുകയും അദ്ദേഹത്തിന്റെ വാക്കകൾ ശ്രവിക്കുകയും വേണം

  • @user-vt2fr3se9l
    @user-vt2fr3se9l 2 หลายเดือนก่อน

    Dr Ts ശ്യാംകുമാർ❤❤❤❤

  • @rajdeepvijayaraj4243
    @rajdeepvijayaraj4243 9 หลายเดือนก่อน +1

    Big salute to Dr. Shyam. Braveheart!