Fahad Abdulla
Fahad Abdulla
  • 15
  • 130 179

วีดีโอ

KKIC-KNM - പ്രവർത്തക കൺവെൻഷൻ PP UNNEEN KUTTY MOULAVI-
มุมมอง 2848 ปีที่แล้ว
www.mmakbar.info www.nicheoftruth.co.in www.snehasamvadam.org
ബീഫ് കൊലപാതകം - Beef Murder :: Latest Issue - Musthafa Thanveer 2015 | Kuwait
มุมมอง 18K9 ปีที่แล้ว
2015 October 2nd , Kuwait Kerala Islahi Center | ബീഫ് കൊലപാതകം - Beef Murder :: Latest Issue - Musthafa Thanveer 2015 | Dadri Murder‬ | Beef Ban | Musthafa Thanveer Latest | Musthafa Thanveer 2015 | Musthafa Thanveer speech | Musthafa Thanveer Question and Answers |
Kuwait Eid Gah Kuthuba 2015 - Musthafa Thanveer (Pre, MSM Kerala | KKIC-KNM
มุมมอง 2.1K9 ปีที่แล้ว
www.mmakbar.info www.nicheoftruth.co.in www.snehasamvadam.org
KKIC-KNM : AHLAN YA RAMADAAN-2015 :: JOUHAR AYANIKKODE :: KUWAIT
มุมมอง 4389 ปีที่แล้ว
KKIC:: AHLAN YA RAMADAAN-2015 :: JOUHAR AYANIKKODE :: KUWAIT KERALA ISLAHI CENTER | AHLAN VA SAHLAN YA RAMADAAN |
A.P ABDUL QADIR MOULAVI OLD SPEACH Before 25 years
มุมมอง 4K10 ปีที่แล้ว
എ.പി. അബ്ദുള്‍ ഖാദര്‍ മൌലവിയുടെ ഒരു പഴയ പ്രസംഗം
CHRISTMAS YESHUVINTE JANMADINAMO? HON: MM AKBAR @NICHE OF TRUTH
มุมมอง 2K10 ปีที่แล้ว
www.mmakbar.info www.nicheoftruth.co.in www.snehasamvadam.org
MISTAKES IN BIBLE..HON: MM AKBAR @NICHE OF TRUTH
มุมมอง 2.7K10 ปีที่แล้ว
www.mmakbar.info www.nicheoftruth.co.in www.snehasamvadam.org
WHERE IS ORIGINAL BIBLE?. HON: MM AKBAR @NICHE OF TRUTH
มุมมอง 53K10 ปีที่แล้ว
www.mmakbar.info www.nicheoftruth.co.in www.snehasamvadam.org
VNIJYA VALKARIKKAPPEDUNNA ATHMEEYATHA HON: SHAREEF MELETHIL @ PERUMANNA PRGRM
มุมมอง 72611 ปีที่แล้ว
VNIJYA VALKARIKKAPPEDUNNA ATHMEEYATHA HON: SHAREEF MELETHIL @ PERUMANNA PRGRM
ENTHINU ALLAHU VIRASUKALE SRISHTTICHU?? M.M AKBAR @ niche of truth
มุมมอง 35K11 ปีที่แล้ว
ENTHINU ALLAHU VIRASUKALE SRISHTTICHU?? M.M AKBAR @ niche of truth
Ali Shakir Munderi ::: mathapithakkal ariyan...
มุมมอง 5K11 ปีที่แล้ว
Ali Shakir Munderi ::: mathapithakkal ariyan...
muslim jinn sahayikkumo? zakaria swalahi
มุมมอง 4.9K11 ปีที่แล้ว
muslim jinn sahayikkumo? zakaria swalahi
JINNE SEVA ANAS OLD
มุมมอง 21411 ปีที่แล้ว
JINNE SEVA ANAS OLD
MM AKBAR fhd
มุมมอง 22512 ปีที่แล้ว
MM AKBAR fhd

ความคิดเห็น

  • @thelibrarychemmad130
    @thelibrarychemmad130 8 หลายเดือนก่อน

  • @MohammedfasilMoozhikkal-kr4bp
    @MohammedfasilMoozhikkal-kr4bp ปีที่แล้ว

  • @hariess4642
    @hariess4642 ปีที่แล้ว

    അന്നിസാഅ്‌ 4 : 157 Verse Translation: (ചെറിയമുണ്ടം/ പറപ്പൂർ): അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്കു തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്കു അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. Download Quran Malayalam Thafseer(QMT) app from the below links: iPhone: tinyurl.com/rw9k9fe Android: tinyurl.com/sv3wfzf

  • @hariess4642
    @hariess4642 ปีที่แล้ว

    ദൈവ വചനങ്ങളെ തിരിച്ചറിയാൻ പോലും കഴിവില്ലാത്തവരുടെ പിൻകാമികളല്ലേ നിങ്ങൾ, ദാ ഈ വചനം ഒന്നു മനസ്സിലാക്കാൻ ശ്രമിച്ചു നോക്കൂ. ഞാന്‍ സാക്‌ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ്‌ കൃഷിക്കാരനുമാണ്‌. യോഹന്നാന്‍ 15 : 1 ഇങ്ങനെ പറയുമ്പോൾ മുന്തിരിച്ചെടിയും കൃഷിക്കാരനും തമ്മിലുള്ള ബന്ധം എന്താണ്. എന്റെ തോപ്പിലെ ഞാൻ കൃഷിചെയ്യുന്ന തെങ്ങും ഞാനുമായി ഉള്ള ബന്ധം ആലോചിച്ചാൽ മതിയായതാകുന്നു. തെങ്ങിനും എനിക്കും തമ്മിൽ ശാരീരികമോ മാനസികമോ ആയ യാതൊരു ബന്ധവുമില്ല. എന്നാൽ ദൈവം അങ്ങെനെയുമല്ല എല്ലാം ദൈവത്തിന്റേതാണ് ദൈവം എല്ലാം നിയന്ത്രിക്കുന്നു. തനിക്ക് ദൈവം നൽകിയ സാഹചര്യമനുസരിച്ച നിലനിൽക്കുന്ന ഒരു ചെടിയോടാണ് യേശു അവനെ സ്വയം ഉപമിച്ചത്. അപ്പോൾ ദൈവം എത്രത്തോളം യേശുവിൽ നിന്നും വേറിട്ടു നിൽക്കുന്നു എന്ന് ഈ വചനം സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ ഇന്ന് ക്രിസ്ത്യാനികൾ പറയുന്ന പിതാവ് പുത്രൻ ബന്ധം അപ്പാടെ തള്ളിക്കളയുന്ന വചനം കൂടിയാണ് ഇത്. ആലോചിച്ചു മനസ്സിലാക്കുന്നവർക്കെ യേശുവിന്റെ വചനം ഫലപ്രദമാവുകയുള്ളൂ. ഈ അദ്ധ്യായത്തിൽ എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. ബുദ്ധി കൊടുത്തു ചിന്ദിച്ചു മനസ്സിലാക്കൂ.

  • @hariess4642
    @hariess4642 ปีที่แล้ว

    എത്ര കൃത്യമാണ് യേശുവിന്റെ എന്നിട്ടും ഈ ക്രിസ്ത്യാനികൾക്ക് കാര്യം മനസ്സിലാകുന്നില്ലല്ലോ. കഷ്ടം. യേശു ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല, എന്നെ അയച്ചവനിലാണു വിശ്വസിക്കുന്നത്‌. എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു. എന്നില്‍ വിശ്വസിക്കുന്ന വരാരും അന്‌ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന്‌ ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു. എന്റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം, ഞാന്‍ വന്നിരിക്കുന്നത്‌ ലോകത്തെ വിധിക്കാനല്ല, രക്‌ഷിക്കാനാണ്‌. എന്നാല്‍, എന്നെ നിരസിക്കുകയും എന്റെ വാക്കുകള്‍ തിരസ്‌കരിക്കുകയും ചെയ്യുന്നവന്‌ ഒരു വിധികര്‍ത്താവുണ്ട്‌. ഞാന്‍ പറഞ്ഞവചനംതന്നെ അന്ത്യദിനത്തില്‍ അവനെ വിധിക്കും. എന്തെന്നാല്‍, ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്‌. ഞാന്‍ എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന്‌ എന്നെ അയ ച്ചപിതാവുതന്നെ എനിക്കു കല്‍പന നല്‍കിയിരിക്കുന്നു. അവിടുത്തെ കല്‍പന നിത്യജീവനാണെന്നു ഞാന്‍ അറിയുന്നു. അതിനാല്‍, ഞാന്‍ പറയുന്നതെല്ലാം പിതാവ്‌ എന്നോടു കല്‍പിച്ചതുപോലെ തന്നെയാണ്‌. യോഹന്നാന്‍ 12 : 44-50

  • @hariess4642
    @hariess4642 ปีที่แล้ว

    ഞാനും പിതാവും ഒന്നാണ്‌. യോഹന്നാന്‍ 10 : 30 ഈ വചനത്തിന്റെ മുമ്പും ശേഷവും ഉള്ളത് വായിച്ചു നോക്കുക. വ്യക്തമായി പറയുന്നു ദൈവ പിത്രൻ അല്ലെന്ന്. ബുദ്ധിയുള്ളവർ കാര്യം മനസ്സിലാകും. യോഹന്നാന്‍ 10 : 23 യേശു ദേവാലയത്തില്‍ സോളമന്റെ മണ്‌ഡപത്തില്‍ നടക്കുമ്പോള്‍ യഹൂദര്‍ അവന്റെ ചുറ്റുംകൂടി ചോദിച്ചു: നീ ഞങ്ങളെ എത്രനാള്‍ ഇങ്ങനെ സന്ദിഗ്‌ധാവസ്‌ഥയില്‍ നിര്‍ത്തും? നീ ക്രിസ്‌തുവാണെങ്കില്‍ വ്യക്‌തമായി ഞങ്ങളോടു പറയുക. യേശു പ്രതിവചിച്ചു: ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്‌ഷ്യം നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല; കാരണം, നിങ്ങള്‍ എന്റെ ആടുകളില്‍പ്പെടുന്നവരല്ല. എന്റെ ആടുകള്‍എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക്‌ അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്‌ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന്‌ ആരും പിടിച്ചെടുക്കുകയുമില്ല. അവയെ എനിക്കു നല്‍കിയ എന്റെ പിതാവ്‌ എല്ലാവരെയുംകാള്‍ വലിയവനാണ്‌. പിതാവിന്റെ കൈയില്‍നിന്ന്‌ അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഞാനും പിതാവും ഒന്നാണ്‌. യഹൂദര്‍ അവനെ എറിയാന്‍ വീണ്ടും കല്ലെടുത്തു. യേശു അവരോടു ചോദിച്ചു: പിതാവില്‍നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍ ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു പ്രവൃത്തിമൂലമാണ്‌ നിങ്ങള്‍ എന്നെ കല്ലെറിയുന്നത്‌? യഹൂദര്‍ പറഞ്ഞു: ഏതെങ്കിലും നല്ല പ്രവൃത്തികള്‍മൂല മല്ല, ദൈവദൂഷണംമൂലമാണ്‌ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്‌; കാരണം, മനുഷ്യ നായിരിക്കെ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു. യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ? വിശുദ്‌ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന്‌ അവന്‍ വിളിച്ചു. അങ്ങനെയെങ്കില്‍, പിതാവ്‌ വിശുദ്‌ധീകരിച്ച്‌ ലോകത്തിലേക്കയ ച്ചഎന്നെ ഞാന്‍ ദൈവപുത്രനാണ്‌ എന്നു പറഞ്ഞതുകൊണ്ട്‌, നീ ദൈവദൂഷണം പറയുന്നു എന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ? ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ. യോഹന്നാന്‍ 10 : 23-37

  • @hariess4642
    @hariess4642 ปีที่แล้ว

    ഞാനും പിതാവും ഒന്നാണ്‌. യോഹന്നാന്‍ 10 : 30 ഈ വചനത്തിന്റെ മുമ്പും ശേഷവും ഉള്ളത് വായിച്ചു നോക്കുക. വ്യക്തമായി പറയുന്നു ദൈവ പിത്രൻ അല്ലെന്ന്. ബുദ്ധിയുള്ളവർ കാര്യം മനസ്സിലാകും. യോഹന്നാന്‍ 10 : 23 യേശു ദേവാലയത്തില്‍ സോളമന്റെ മണ്‌ഡപത്തില്‍ നടക്കുമ്പോള്‍ യഹൂദര്‍ അവന്റെ ചുറ്റുംകൂടി ചോദിച്ചു: നീ ഞങ്ങളെ എത്രനാള്‍ ഇങ്ങനെ സന്ദിഗ്‌ധാവസ്‌ഥയില്‍ നിര്‍ത്തും? നീ ക്രിസ്‌തുവാണെങ്കില്‍ വ്യക്‌തമായി ഞങ്ങളോടു പറയുക. യേശു പ്രതിവചിച്ചു: ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്‌ഷ്യം നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല; കാരണം, നിങ്ങള്‍ എന്റെ ആടുകളില്‍പ്പെടുന്നവരല്ല. എന്റെ ആടുകള്‍എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക്‌ അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്‌ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന്‌ ആരും പിടിച്ചെടുക്കുകയുമില്ല. അവയെ എനിക്കു നല്‍കിയ എന്റെ പിതാവ്‌ എല്ലാവരെയുംകാള്‍ വലിയവനാണ്‌. പിതാവിന്റെ കൈയില്‍നിന്ന്‌ അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഞാനും പിതാവും ഒന്നാണ്‌. യഹൂദര്‍ അവനെ എറിയാന്‍ വീണ്ടും കല്ലെടുത്തു. യേശു അവരോടു ചോദിച്ചു: പിതാവില്‍നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍ ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു പ്രവൃത്തിമൂലമാണ്‌ നിങ്ങള്‍ എന്നെ കല്ലെറിയുന്നത്‌? യഹൂദര്‍ പറഞ്ഞു: ഏതെങ്കിലും നല്ല പ്രവൃത്തികള്‍മൂല മല്ല, ദൈവദൂഷണംമൂലമാണ്‌ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്‌; കാരണം, മനുഷ്യ നായിരിക്കെ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു. യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ? വിശുദ്‌ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന്‌ അവന്‍ വിളിച്ചു. അങ്ങനെയെങ്കില്‍, പിതാവ്‌ വിശുദ്‌ധീകരിച്ച്‌ ലോകത്തിലേക്കയ ച്ചഎന്നെ ഞാന്‍ ദൈവപുത്രനാണ്‌ എന്നു പറഞ്ഞതുകൊണ്ട്‌, നീ ദൈവദൂഷണം പറയുന്നു എന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ? ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ. യോഹന്നാന്‍ 10 : 23-37

  • @bilalkochi9277
    @bilalkochi9277 2 ปีที่แล้ว

    എത്ര കഷ്ടപ്പെട്ടാണ് നമ്മുടെ മുൻഗാമികളായ പണ്ഡിതന്മാർ തൗഹീദ് പ്രസ്ഥാനം പടുത്തുയർത്തിയത്,,,

  • @linojohn989
    @linojohn989 2 ปีที่แล้ว

    Go green

  • @abhilashkurungattu
    @abhilashkurungattu 2 ปีที่แล้ว

    I believe what's given in the Bible. That's my Faith. I never judge any other religious scripture, that may be truth for them, so its ok. Why the useless fellows crtizinig My Holy scripture.

  • @abhilashkurungattu
    @abhilashkurungattu 2 ปีที่แล้ว

    Iv

  • @ameeraliak
    @ameeraliak 2 ปีที่แล้ว

    തമ്പ് നൈൽ ശരിയല്ല ഇത് 2009 ലെ QHLS സംഗമ ത്തിൽ AP ചെയ്ത പ്രസംഗമല്ല. ഈ പ്രസംഗംനേരിൽ കേട്ട ഒരാളാണ് ഞാൻ .1983 ൽ അരീക്കോട് ജംഇയ്യത്തുൽ മുജാഹിദീന്റെ വാർഷികത്തിലാണ് AP യുടെ ചരിത്ര പ്രസംഗം. കൊട്ടപ്പുറം സംവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രസംഗം. സമയം ഏറെ വൈകിയിരുന്നു. പ്രസംഗം നിർത്താൻ ബഹു:AP നോക്കിയപ്പോൾ സദസ്സിൽ നിന്നും സ്റ്റേജിൽ നിന്നും പ്രസംഗം തുടരാൻ ജനങ്ങൾ ആവശ്യപ്പെട്ട അപൂർവ്വ രംഗത്തിനു കൂടി സാക്ഷ്യം വഹിച്ചു. പ്രിയ ഗുരുനാഥന് അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @mohamedanvarmohamedanvar1905
    @mohamedanvarmohamedanvar1905 2 ปีที่แล้ว

    പരിശുദ്ധ ആത്മാവ് വിട്ടൊരു കളിയുമില്ല ക്രിസ്റ്റനി കൾ ക് 😭😭😭😭😭😭😭😭😭😭😭😭😭😭😂😂😭😭😭😭😭😭😂😂😂😂😂😂😂😂

  • @yesimurdad1718
    @yesimurdad1718 2 ปีที่แล้ว

    ഏതാണ് ആ ചോദ്യം ചോദിച്ച മോണ്ണൻ 😬

  • @mohamedanvarmohamedanvar1905
    @mohamedanvarmohamedanvar1905 2 ปีที่แล้ว

    മുസ നബി തൗറ ദാവൂദ് സബൂർ ഈസ ഇഞ്ജീൽ മൊഹമ്മദ് നബി ഖുർഹാൻ ഒർജിനൽ ഇഞ്ജീൽ എവിടെ പോയി

  • @jibinjacob8282
    @jibinjacob8282 3 ปีที่แล้ว

    മോനേ അക്കു ഇപ്പോൾ സംവാദം ഒക്കെ ഉണ്ടോ?

  • @saidabanu6531
    @saidabanu6531 3 ปีที่แล้ว

    കബർവിശാലമാക്കികൊടുക്കട്ടെ

  • @beerankoya897
    @beerankoya897 3 ปีที่แล้ว

    I do have

  • @lailaap3853
    @lailaap3853 3 ปีที่แล้ว

    ബാപ്പ ❤️

  • @srmankada8417
    @srmankada8417 4 ปีที่แล้ว

    بارك الله

  • @SameerSameer-dp7yh
    @SameerSameer-dp7yh 4 ปีที่แล้ว

    Masha Allah Great speech

  • @mujeebv3719
    @mujeebv3719 4 ปีที่แล้ว

    Sathya viswasikalkku enthina jinninte sahayam avanu allahuvinte sahayamundakumallo athium valiya sahayam evidunnu kittana

  • @samtk6181
    @samtk6181 4 ปีที่แล้ว

    th-cam.com/video/jowQond7_UE/w-d-xo.html FROM BBC /1300 YEARS OLD QURAN found in university of Birmingham

  • @ijas9292
    @ijas9292 4 ปีที่แล้ว

    Very good👍 informative thank you....

  • @cheriyankm1684
    @cheriyankm1684 5 ปีที่แล้ว

    ബൈബിൾ തിരുത്തപ്പെട്ടോ താല്പര്യമുണ്ടെങ്കിൽ വിളിക്കുക83010 31842

    • @samtk6181
      @samtk6181 4 ปีที่แล้ว

      cheriyan km eshu samsaricha aramic language il ulla original bible evideyenkilum undo??? Eshuvinte krushich 400 year kazhinnittano bible regapeduthi thudanagiyath???

    • @samtk6181
      @samtk6181 4 ปีที่แล้ว

      cheriyan km 1300 years old quran found in Birmingham university/from BBC

  • @sofiahameed4183
    @sofiahameed4183 5 ปีที่แล้ว

    അപ്പോൾ പ്രക്ര്യതി യാണ് അള്ളാഹു. ഹിന്ദു വേദങ്ങളും പറയുന്നത് അതു തന്നെ. ഇതൊക്കെ തുറന്നു പറഞ്ഞാൽ പ്രശ്നം തീരില്ലേ.

  • @jolly392
    @jolly392 5 ปีที่แล้ว

    th-cam.com/video/Gw0hajeumxQ/w-d-xo.html

    • @samtk6181
      @samtk6181 4 ปีที่แล้ว

      johan george th-cam.com/video/jowQond7_UE/w-d-xo.html

  • @shajahanmashaallha6229
    @shajahanmashaallha6229 5 ปีที่แล้ว

    Original bible romil und..☝

  • @nawabbhai1168
    @nawabbhai1168 5 ปีที่แล้ว

    ബൈബിൾ വായിച്ചാൽ അനുതാപം എന്ന വാക്കുകൾ പറഞ്ഞിട്ടില്ല

  • @nawabbhai1168
    @nawabbhai1168 5 ปีที่แล้ว

    Poda potta

  • @kurian6448
    @kurian6448 5 ปีที่แล้ว

    nigal.jeribratharumayi.vadicannam

  • @kurian6448
    @kurian6448 5 ปีที่แล้ว

    guran.ottiry.matta.pattu

    • @hathimhathim2795
      @hathimhathim2795 5 ปีที่แล้ว

      നിങ്ങളെ വെല്ലു വിളിക്കുന്നു തെളിയിക്കാമോ 1400 വർഷം മുൻപ് ഇറങ്ങിയ ഖുർആൻ ഒരു വാക്ക് പോലും മാറ്റിയിട്ടില്ല കാരണം അതിലെ ഒരു വാക്ക് പോലും ഒരു മനുഷ്യന് മാറ്റാൻ കഴിയില്ല അന്നത്തെ കാലത്തുള്ള മുസ്ലിം അല്ലാത്ത അറബികൾക് സാ ദിച്ചിട്ടില്ല അതും അല്ലെങ്കിൽ ഖുർആനിന് പകരം ആയിട്ട് ഒരു ഗ്രന്ഥം നിങ്ങളുടെ അറബ് സഹോദരൻ മാരോട് ഉണ്ടാക്കാൻ പറ എന്നിട്ട് മതി നുണ പറയൽ

  • @kurian6448
    @kurian6448 5 ปีที่แล้ว

    kuran.vayichal.jabber.sir.na.sarick.guran.sarikum ariyam

  • @kurian6448
    @kurian6448 5 ปีที่แล้ว

    mohammed.madruca.purushan.anna

  • @kurian6448
    @kurian6448 5 ปีที่แล้ว

    evan.parayonatha.unnayanna

  • @kurian6448
    @kurian6448 5 ปีที่แล้ว

    shiya.sunni.problem.andana.edi.ara.ganatha.pokum

  • @lionofjudah9856
    @lionofjudah9856 6 ปีที่แล้ว

    ഞാൻ ഒരു നിരീക്ഷരവാദിയാണ് ,,,Quran ഒരു തീവ്രവാദ ഗ്രന്ഥമാണ് ,തെളിവ് തരാം,,,,ഇസ്ലാമിക ഭീകരവാദത്തെ പിന്തുണക്കുന്ന ഖുറാനിലെ 164 ആയത്തുകള്‍ ചുവടെ കൊടുക്കുന്നു........... ഇസ്ലാം സമാധാനത്തിന്‍റെ മതം ആണ് പോലും......സമാധാനത്തിന്റെ പേര് പറയാന്‍ പോലും ഉള്ള അവകാശം ഇസ്ലാമിനോ ഖുറാനോ ഉണ്ടോ?????????? ഇസ്ലാം ലോക സമാധാനത്തിന് ഭീഷണി...............ഉദാഹരണങ്ങള്‍ കണ്ണിന്‍ മുന്‍പില്‍ അനവധി...ഈജിപ്റ്റ്‌, സിറിയ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ്‌, ISIS, ബിന്‍ ലാദന്‍, അജ്മല്‍ കസബ് , ബോക്കോ ഹറം ., അൽ ഖൈദ, താലിബാൻ, പോപ്പുലർ ഫ്രന്റ് .......ഇവര്‍ ഇസ്ലാമിന് വേണ്ടി തീവ്രവാദം നടത്തുന്നതും ചാവേറുകളായി പൊട്ടിത്തെറിക്കുന്നതും ഖുറാനിലെ ആയത്തുകളുടെ സ്വാധീനത്താല്‍ തന്നെ. Sura. 9:5.”അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക” Sura. 9:29 .“വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.” Sura. 8:39 .“കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക.” Sura.8:65 .“നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന്‌ പ്രോത്സാഹിപ്പിക്കുക.” Sura.9:39 .“നിങ്ങള്‍ ( യുദ്ധത്തിന്നു ) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും.” Sura.9:111 .“തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്‍ക്ക്‌ സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ( അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു. )” Sura..9:123.“സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം.” Quran 2: 178-179, 190-191, 193-194, 216-218, 244, Quran 3: 121-126, 140-143, 146, 152-158, 165-167, 169, 172-173, 195, Quran 4: 071-072, 074-077, 084, 089-091, 094-095, 100-104, 144 Quran 5: 033, 035, 082, Quran 8: 001, 005, 007, 009-010, 012, 015-017, 039-048, 057-060, 065-075 Quran 9: 005, 012-014, 016, 019-020, 024-026, 029, 036, 038-039, 041, 044, 052, 073, 081, 083, 086, 088, 092, 111, 120, 122-123, Quran 16: 110, Quran 22: 039, 058, 078, Quran 24: 053, 055, Quran 25: 052, Quran 29: 006, 069, Quran 33: 015, 018, 020, 023, 025-027, 050, Quran 42: 039, Quran 47: 004, 020, 035, Quran 48: 015-024, Quran 49: 015, Quran 59: 002, 005-008, 014, Quran 60: 009, Quran 61: 004, 011, 013, Quran 63: 004, Quran 64: 014, Quran 66: 009, Quran 73: 020, Quran 76: 008

  • @adarshzayd
    @adarshzayd 6 ปีที่แล้ว

    ഇരുപത്തഞ്ച് വര്‍ഷമൊന്നുമല്ല 1983 ലാണീ പ്രസംഗം. അരീക്കോട് ജംഇയ്യത്തുല്‍ മുജാഹിദീന്‍ വാര്‍ഷികത്തില്‍ ചെയ്തത്.

    • @JNKVIDEOS
      @JNKVIDEOS 2 ปีที่แล้ว

      🤲👍

    • @ameeraliak
      @ameeraliak 2 ปีที่แล้ว

      വളരെ ശരിയാണ്. ഈ പ്രസംഗം നേരിൽ കേട്ടയാളാണ് ഞാൻ . കൊട്ടപ്പുറം സംവാദം കഴിഞ്ഞ ഒരു സാഹചര്യമായിരുന്നു. ഏ.പി.യുടെ ചരിത്ര പ്രസിദ്ധമായ പ്രസംഗമായിരുന്നു ഇത്.

  • @isacsam933
    @isacsam933 7 ปีที่แล้ว

    എന്തു കൊണ്ട് ചില പ്രസംഗകർ സ്വന്തം വിശ്വാസത്തെയും വിശ്വാസഗ്രന്ഥത്തെക്കുറിച്ചും മാതൃകാ വ്യക്തിയെ കുറിച്ചും അഭിമാനത്തോടെ, വ്യക്തമായി, തെളിവുകൾ നല്കി മാന്യമായി പ്രസംഗിക്കുന്നതിനു പകരം മറ്റുള്ളവരുടെ വിശ്വാസത്തെ ഇകഴ്ത്തിക്കാട്ടിയും മറ്റുള്ളവരുടെ വിശ്വാസഗ്രന്ഥങ്ങളെ കുറിച്ച് തെറ്റിധരിപ്പിച്ചും തെറ്റായ ധാരണ പരത്തിയും മറ്റുള്ളവരുടെ മാതൃകാ വ്യക്തിയെ വികലമായ രീതിയില് പഠിപ്പിച്ചും നടക്കുന്നത്....? മറ്റു വിശ്വാസ ധാരകളുടെ ആശാന്മാരാകുവാൻ ഉപദേശകർ ആകുവാൻ വിഭല ശ്രമം നടത്തുന്നത് എന്തിനാണ്...? ബൈബിളിനെ കുറിച്ചും യേശുക്രിസ്തുവിനെ സംബന്ധിച്ചും ക്രിസ്തീയ വിശ്വാസത്തെ കുറിച്ചും mm അക്ബറും അദ്ദേഹത്തെ പോലുള്ള പ്രഭാഷകരും നടത്തുന്ന പ്രചാരണം, വ്യാഖ്യാനങ്ങൾ, എഴുത്തുകൾ, പ്രസംഗങളും തികച്ചും തെറ്റാണ്. യതാർത്ഥ്യം ഗ്രഹിക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ ദയവായി ബൈബിൾ നിഷ്പക്ഷ മനസ്സോടെ വായിച്ചാലും. ആരേയും തോല്പിക്കാനും പരിഹസിക്കുന്നതിനും തെറ്റിധരിപ്പിക്കുന്നതിനും വേണ്ടിയല്ല ദൈവം വിശുദ്ധ ബൈബിൾ ക്രമീകരിച്ച് നല്കിയത്, അത് ഇന്നെയോളം നില നിറുത്തിയതും. രക്ഷിക്കാൻ......... മനുഷ്യ വർഗ്ഗത്തെ രക്ഷിക്കാൻ. ..... രക്ഷയുടെ മാർഗ്ഗം കാണിച്ചു കൊടുക്കാൻ........... യേശുക്രിസ്തു എന്ന സത്യത്തെ (യോഹന്നാൻ:14:6,7) സകല മനുഷ്യനെയും അറിയിക്കുവാൻ. സകലരും രക്ഷപ്പെടണമെന്ന ദൈവീക സ്നേഹത്തിന്റെ തെളിവിനായി (യോഹന്നാൻ.3:16). ആരും അടിമകൾ അല്ല ദൈവത്തിന്റെ മക്കൾ ആകണമെന്ന ദൈവത്തിന്റെ ഇഷ്ടം ലോകം തിരിച്ചറിയുന്നതിന്(യോഹന്നാൻ.1:12). അതിനായി ആരെല്ലാം എന്തെല്ലാം എങ്ങനെയെല്ലാം എവിടെയെല്ലാം എപ്പോഴെല്ലാം വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞാലും ദൈവം അവിടുത്തെ വചനമായ വിശുദ്ധ ബൈബിളിനെ നില നിർത്തിയിരിക്കുന്നു........ പിന്നെ ബൈബിൾ എവിടെ നിന്നും കടം കൊണ്ടതല്ല.......... ബൈബിളിൽ നിന്നും കടം കൊണ്ടിട്ട് ഇതിനെതിരേ പറയുന്നവരുണ്ട്........ ബൈബിളിൽ നിന്നും കടം കൊണ്ടിട്ട് ഇതിനെതിരേ പറയുന്ന പുസ്തകങ്ങളും ഉണ്ട്. പക്ഷേ ബൈബിൾ............ അത് ദൈവീക പദ്ധതിയുടെ ഭാഗമായി ദൈവം നമ്മുക്ക് നല്കിയിരിക്കുന്നു............. അത് മറക്കാതിരുന്നാട്ടെ..... ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.........!!!

    • @speciinvestigation7807
      @speciinvestigation7807 5 ปีที่แล้ว

      താങ്കൾ ബൈബിൾ വായിച്ചിട്ടില്ല , അബഡങ്ങളുടെ കലവറയാണ് ബൈബിൾ

  • @ahmedabdurahman886
    @ahmedabdurahman886 7 ปีที่แล้ว

    @fahad abdulla...ingal KNM alle

  • @davistf7164
    @davistf7164 7 ปีที่แล้ว

    എവിടെ ഒറിജിനൽ ഖുർആൻ

    • @sanjusallu8911
      @sanjusallu8911 7 ปีที่แล้ว

      davis tf ശെടാ ഭയങ്കരാ എന്റ വേളാങ്കണ്ണി മാതാവേ ..ബല്ലാത്ത ശോദ്യം തന്നെ ഹൌ

    • @davistf7164
      @davistf7164 7 ปีที่แล้ว

      sanju sallu അതെ യഹൂദരുടെ നബിമാരെ മോഷ്ടിച്ചു തങ്ങളുടേതാക്കി സ്വന്തമായി പാരമ്പര്യം പോലും ഇല്ല പറയാൻ വംശാവലി പറയാൻ പറ്റില്ല

    • @sanjusallu8911
      @sanjusallu8911 7 ปีที่แล้ว

      davis tf എന്റ ചെങ്ങായി ബെല്യ ഉപകാരം ട്ടോ ..ഞാന് ബംസാബലിയും തെര്ഞ് കെറേ കാലായി നടക്കാന് തൊടങ്ങീട്ട് ..എല്ലസ്ടാ അപ്പം സത്യത്തില് എങ്ങെനാ ബംസാബലി ..

    • @sanjusallu8911
      @sanjusallu8911 7 ปีที่แล้ว

      davis tf ഓര് ബംസാബലി മാത്രല്ല ഓര് ങ്ങളെ പൈബിളും ഏസൂനെം എക്കെ ഓര്താക്കീലേ ....ഓറ്ക്ക് എന്ത് കാര്യണ്ട് ലേ എന്തപ്പം ചെയ്യാ ...

    • @sanjusallu8911
      @sanjusallu8911 7 ปีที่แล้ว

      davis tf ഞമ്മള്പ്പം ന്താ ചെയ്യാ ബത്തിക്കാനിലോട്ടോ റോമിലോട്ടോ ഒന്ന് ബിളിച്ച് ചോയിച്ചാലോ ന്താ പ്പം ചെയ്യലേ

  • @abduljaleelkodencherymoham6801
    @abduljaleelkodencherymoham6801 7 ปีที่แล้ว

    ഗ്രന്ധങ്ങളെല്ലാം ദൈവത്തിൽ നിന്നുള്ളതാണെന്ന് ഖുർആൻ പറയുന്നു അത് ശരിയാണോ ?(Saboor, തൗറാത്, ഇൻജീൽ, ഖുർആൻ )

    • @johnsonpi6358
      @johnsonpi6358 7 ปีที่แล้ว

      First three Books are Divine.The fourth one , can not be sure? That Book denies the former ones

    • @chakram2356
      @chakram2356 4 ปีที่แล้ว

      Jhonson why did you say that

    • @chakram2356
      @chakram2356 4 ปีที่แล้ว

      Jhonson why did you say that

    • @muhammedsabir3718
      @muhammedsabir3718 3 ปีที่แล้ว

      @@johnsonpi6358 evidence?...you can't .. But present Bible is fake ...we have many evidences..

  • @thewayofallahmalayalamhane3624
    @thewayofallahmalayalamhane3624 8 ปีที่แล้ว

    masha allah

  • @abduljaleelkodencherymoham6801
    @abduljaleelkodencherymoham6801 8 ปีที่แล้ว

    അല്ലാഹുവിൽ വിശ്വസിച്ചു 5 നേരം നിസ്കരിച്ചു നോമ്പുനോറ്റു കഴിവിനനുസരിച്ചു സക്കാത്തുകൊടുത്തു ഹജ്ജുചെയ്തു ഇസ്‌ലാമായി മരിച്ചാല്പോരെ .ശാസ്ത്രത്തിൽ മതങ്ങൾ കൈകടത്തണോ അക്ബർസാർ ?ആരേയും തോൽപ്പിക്കാനല്ല .സ്വയം ജയിക്കാനുമല്ല ചിന്തിക്കാൻവേണ്ടിമാത്രം

    • @mohammedneelanchery8572
      @mohammedneelanchery8572 7 ปีที่แล้ว

      Abdul Jaleel Kodenchery Mohamed allaakbar

    • @hashimkhalid4909
      @hashimkhalid4909 5 ปีที่แล้ว

      ഒരു മനുഷ്യന്എവിടെയെങ്കിലും മുറിവ് പറ്റിയാൽ ആ മുറിഞ്ഞ ഭാഗം പഴുക്കും എന്തിനായിരിക്കും അത് ഈ മനുഷ്യൻ മരിക്കുന്ന ഒരുകാലം വരുമല്ലോ അന്ന് അവന്റെ ശരീരം ജീര്ണിച്ചുമാറാനാണ് വായിറസിനെ അള്ളാഹു സൃഷ്ടിച്ചു വെച്ചിരിക്കുന്നത് ഒന്നോർത്തു നോക്കുക അങ്ങനെ ഒരു സംവിധാനമില്ലായിരുന്നുവെങ്കിൽ ആദ്യം ജനിച്ച മനുഷ്യനും ഭൂമി യുടെ മുകളിൽ കുമിഞ്ഞു കൂടിയെന ജീവിതം തന്നെ അസാധ്യ മായേനേ

    • @majmalmdt
      @majmalmdt 4 ปีที่แล้ว

      Do you know about Islamic golden age they are the best scientists and doctors do you know who started first hospital concept Then if you true Muslims first thing is not Salah or zakkath first thing is study because if you don't study then you can't find what Islam or what are teachings

  • @kareemkakkadam454
    @kareemkakkadam454 8 ปีที่แล้ว

    masha Allah Akbar speech very good

  • @fasluchampantakath5578
    @fasluchampantakath5578 8 ปีที่แล้ว

    Jojo..kazhicholluu

  • @pallanapanoor5578
    @pallanapanoor5578 8 ปีที่แล้ว

    ഇസ്രായേൽ സമൂഹത്തിലെ തെറ്റിപ്പോയ കുഞ്ഞാടുകളെ തിരിച്ചു കൊണ്ടുവരാൻ മാത്രം നിയോഗിച്ച പ്രവാചകൻ മാത്രമാണ് യേശു

    • @johnsonpi6358
      @johnsonpi6358 7 ปีที่แล้ว

      No, Not at all .Lord Jesus deputed His disciples to go and preach His Gospel to all the humanity and make them His disciples.Your interpretation is Quranic, which is anti-Christian and anti-Jew.

    • @davistf7164
      @davistf7164 7 ปีที่แล้ว

      kabeer panoor ആയിക്കോട്ടെ നിങ്ങളുടെ വംശാവലി പറയു എന്തിനാണ് യഹൂദരുടെ പ്രവാചകരെ നിങ്ങൾ നിങ്ങളുടെ നബിമാർ ആകുന്നു... എവിടെ നിങ്ങളുടെ വംശാവലി

    • @hameedpta2114
      @hameedpta2114 6 ปีที่แล้ว

      +Johnson the message of Jesus only to Israel. read Mathew15 24

  • @jojojohn194
    @jojojohn194 8 ปีที่แล้ว

    pork thinnaavo???

    • @ajupk5159
      @ajupk5159 7 ปีที่แล้ว

      Jojo John തിനെണ്ടവർക്ക് തിന്നാം... മുസ്ലിംസ് കഴിക്കാറില്ല

  • @MohammedAli-yt8sz
    @MohammedAli-yt8sz 8 ปีที่แล้ว

    Very good speach

  • @mubaraka8741
    @mubaraka8741 9 ปีที่แล้ว

    പ്രക്രിതിയില്‍ മനുഷ്യന്‍ ഇടപെടാത്ത പതിനെട്ടാം നൂറ്റാണ്ടില്‍ അതുകൊണ്ടാണോ നാല്‍പ്പതിനു താഴെ ആയുര്‍ദൈര്‍ഘ്യം ഉണ്ടായിരുന്നത്.