അൻവര്‍ പറഞ്ഞ 'ADGPയുടെ കൊട്ടാരം', കവടിയാറിൽ പണിയുന്ന വീടിന്റെ ദൃശ്യങ്ങൾ | ADGP Ajith Kumar

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • അൻവര്‍ പറഞ്ഞ 'ADGPയുടെ കൊട്ടാരം', കവടിയാറിൽ പണിയുന്ന വീടിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്
    #ADGPAjithkumar #PinarayiVijayan #CPM #pvanvarmla
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | On...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 2K

  • @abdulahadabdulahad6106
    @abdulahadabdulahad6106 13 วันที่ผ่านมา +973

    എത്രയോ മനുഷ്യരുടെ ചോര കുടിച്ച പണം...

    • @EmiG-tt5cm
      @EmiG-tt5cm 13 วันที่ผ่านมา +9

      Drug money alalo.

    • @sooraj4998
      @sooraj4998 13 วันที่ผ่านมา +1

      സത്യം

    • @pcmmedia3218
      @pcmmedia3218 13 วันที่ผ่านมา

      Yas

    • @sethumadhavankp7160
      @sethumadhavankp7160 13 วันที่ผ่านมา +4

      E..D...EVIDE..POYI

    • @userktl1162
      @userktl1162 13 วันที่ผ่านมา +3

      അതെ ബ്രൊ, അവൻ പുഴുത്തു ചാവും

  • @user-ik4ji8iy6z
    @user-ik4ji8iy6z 13 วันที่ผ่านมา +502

    ഒരിക്കലും യോജിക്കാൻ പറ്റാത്ത ഒരു നേതാവായിരുന്നു അൻവർ ബട്ട്‌ ഈ കാര്യത്തിൽ salute him 🙌

    • @TheSanalrajan
      @TheSanalrajan 13 วันที่ผ่านมา +21

      സത്യം...അങ്ങേരുടെ നേട്ടത്തിന് വേണ്ടി ആണേൽ പോലും... ഇങ്ങനെ പരസ്പരം തല്ലുണ്ടായാൽ ഇനിയും കുറെ തലകൾ ഉരുളും

    • @AllForOneOneForAll-cx1wb
      @AllForOneOneForAll-cx1wb 13 วันที่ผ่านมา +7

      ഉരുളട്ടെ ശുദ്ധിയാകുന്നതുവരെ.

    • @lewx-ui3lz
      @lewx-ui3lz 13 วันที่ผ่านมา +5

      Ellam othukali

    • @sunilprayar5475
      @sunilprayar5475 13 วันที่ผ่านมา +10

      അവനും കൊള്ളക്കാരൻ ക്രിമിനൽ തന്നെ ഈ അടുത്ത കാലത്തു ഇവന്മാർ തമ്മിൽ ഉള്ള കുടിപക ആണ് ഇത്, ദാവൂദും, ചോട്ടാ രാജനും പോലെ

    • @safeerak0077
      @safeerak0077 13 วันที่ผ่านมา +1

      ​@sunilpra😂😂😂😂😂😂😂😂yar5475

  • @user-ki5hx9fu2m
    @user-ki5hx9fu2m 13 วันที่ผ่านมา +1105

    ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നെ സമ്മാനിച്ചു അൻവർ😂😂

    • @praveenindia1935
      @praveenindia1935 13 วันที่ผ่านมา +8

      പിന്നെ അൻവർ അത്രക്ക് സൂപ്പർ അല്ലെ.യൂട്യൂബിൽ ഒന്ന് സേർച്ച്‌ ചെയ്‌താൽ മനസ്സിലാവുന്നതേ ഉളളൂ അൻവറിന്റെ കഥകൾ.

    • @user-wb1lh5qp7l
      @user-wb1lh5qp7l 13 วันที่ผ่านมา +2

      😊😊😔😔😂

    • @thomasjohn32
      @thomasjohn32 13 วันที่ผ่านมา +3

      തിരുവനന്തപുരം കവടിയാർ കേരളത്തിൽ ഏറ്റുവം വില കൂടിയ സ്ഥലങ്ങളിൽ ഒന്ന് അല്ലെങ്കിൽ ഒരു പക്ഷെ ഏറ്റുവം വില കൂടിയ സ്ഥലം ആണ്..സെന്റിനു ഏതാണ്ട് 2-5 കോടി പുറത്തു ഉണ്ട്...സിനിമ നടൻമാർ, രാഷ്ട്രീയക്കാർ തുടങ്ങിയ VIP കൾ താമസിക്കുന്ന സ്ഥലം ആണ്..അവിടെ എങ്ങനെ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് സ്ഥലം വാങ്ങാൻ പറ്റി

    • @rajeshar57
      @rajeshar57 10 วันที่ผ่านมา

      ​@@thomasjohn32കുടുംബ സ്വത്ത്‌ ഉണ്ടാകാൻ പാടില്ലേ, wife സ്വത്ത്‌ വരാൻ പാടില്ലേ

    • @jacksparrow5412
      @jacksparrow5412 10 วันที่ผ่านมา

      ​@@praveenindia1935😂ha 😂ha 😂 Chaanga Sagakale Karana Kuttikittu Kottiya
      Nilabur Sulthan 😂

  • @Royal_arms
    @Royal_arms 13 วันที่ผ่านมา +247

    പാർട്ടി നോക്കാതെ അൻവറിനെ സപ്പോർട്ട് ചെയ്ത എല്ലാ ജനങ്ങൾക്കും ബിഗ് സല്യൂട്ട് 🔥

    • @thomasjohn32
      @thomasjohn32 13 วันที่ผ่านมา +4

      പാർട്ടി അല്ല ഞമ്മന്റെ ആൾ ആണ്.. അതോണ്ട് support

    • @satisfyingly1
      @satisfyingly1 11 วันที่ผ่านมา

      Namde aalee athavar varooo

    • @weone603
      @weone603 10 วันที่ผ่านมา +2

      ഇതിനു ഒന്നും ആരും പാർട്ടി ഒന്ന് നോക്കരുത്

  • @noushadp.s6894
    @noushadp.s6894 13 วันที่ผ่านมา +83

    സർവകള്ളൻ മാരെയും പുറത്ത് കൊണ്ട് വരണം അൻവറിന് പിന്തുണ

  • @majeedpainattupady6674
    @majeedpainattupady6674 13 วันที่ผ่านมา +1216

    രഹസ്യം പരസ്യമാക്കി അൻവർ 👍

    • @MalluMalayalam
      @MalluMalayalam 13 วันที่ผ่านมา +16

      സഖാക്കൾക്ക് ഇനി ആരും വോട്ട് ചെയ്യരുത്🙏🙏

    • @NM-zi5kx
      @NM-zi5kx 13 วันที่ผ่านมา +22

      ​​@@MalluMalayalamഅവർക്കേ ചെയ്യാവൂ, അവർക്ക് തന്നെ ചെയ്യണം, എങ്കിലേ എല്ലാം ശരിയാകൂൂൂ.

    • @user-tk4od4zc8y
      @user-tk4od4zc8y 13 วันที่ผ่านมา

      ​@@NM-zi5kxnm

    • @safeersafeer5792
      @safeersafeer5792 13 วันที่ผ่านมา +1

      അടി പൊളി ഇത് എല്ലാം അൻവർന്റെ അല്ല 😅😅😅 അജിത് എന്നരു പോലീസ് ഉണ്ട് 😁😁😁😁😆😆😆😆😆

    • @KarunakaranK-l6o
      @KarunakaranK-l6o 13 วันที่ผ่านมา

      ADGP അജിത് കുമാറിന്റെ ബോഡി ലാംഗ്വേജ് തന്നെ ഒരു അഴിമതിക്കാരന്റേതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എതായാലും അൻവർ ഇത് വഴിയിലിട്ടിട്ട് പോയ്ക്കളയരുത് അങ്ങിനെ പോയാൽ താങ്കളുടെ ജീവൻ അപകടത്തിലാവും ഇതിന്റെ പിന്നാലെ പോയാൽ താങ്കൾ പബ്ലിക്കിന്റെ പിന്തുണയുള്ളത് കൊണ്ട് അവർ നിങ്ങളെ എന്തെങ്കിലും ചെയ്യാൻ മടിക്കും കേരളം ഇതെങ്ങോട്ടാണ് പോകുന്നത്......

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 13 วันที่ผ่านมา +503

    അൻവറിന് സ്വാഗതം !! സത്യം വിജയിക്കും !!! നല്ല കാര്യങ്ങൾ ചെയ്യൂ MLA അൻവർ !! ജനങ്ങൾ ഒപ്പമുണ്ടാകും💯👁️

    • @avkitchenvlog940
      @avkitchenvlog940 13 วันที่ผ่านมา +4

      അൻവർ സാറിന് തക്കതായ പ്രൊട്ടക്ഷൻ കൊടുക്കണം

    • @vigorouscomments8462
      @vigorouscomments8462 13 วันที่ผ่านมา +17

      അവൻ അതിലും വലിയ കള്ളൻ ആണ്😅​@@avkitchenvlog940

    • @shylajamp2958
      @shylajamp2958 13 วันที่ผ่านมา

      👍

    • @eldhopaul11
      @eldhopaul11 13 วันที่ผ่านมา +1

      സത്യസന്ധനായ അൻവർ 😂😂😂😂

    • @Ignoto1392
      @Ignoto1392 13 วันที่ผ่านมา +2

      😂😂😂perumkallan

  • @sunnycherian2148
    @sunnycherian2148 13 วันที่ผ่านมา +913

    എവിടെയും ക്രിമിനലുകൾ മാത്രം...

    • @MalluMalayalam
      @MalluMalayalam 13 วันที่ผ่านมา +23

      ദയവായി ഇനി ആരും സഖാക്കൾക്ക് വോട്ട് ചെയ്ത് അധികാരം കൊടുക്കരുത്👍

    • @arunajay7096
      @arunajay7096 13 วันที่ผ่านมา +5

      അതെ

    • @sudarsananps2525
      @sudarsananps2525 13 วันที่ผ่านมา +7

      എമ്പ്രാനല്പം കട്ടുളജിച്ചാൽ അമ്പലവാസികളൊക്കെ കക്കും കുഞ്ചൻ നമ്പ്യാർ വചനം

    • @user-ll4cb5sk5u
      @user-ll4cb5sk5u 13 วันที่ผ่านมา +3

      അതാണ്‌ കേരളം

    • @Inicio0770
      @Inicio0770 13 วันที่ผ่านมา +3

      ​@@MalluMalayalamസിപിഐഎം ആയൊണ്ട് പുറത്തു വന്നു 😂

  • @manuovm715
    @manuovm715 13 วันที่ผ่านมา +106

    അൻവറിന് സപ്പോർട്ട് ജനങ്ങൾ കൊടുക്കണം

  • @AdilAbducha
    @AdilAbducha 13 วันที่ผ่านมา +47

    അൻവർ MLA ഒരു വിധത്തിലും ഇഷ്ട്ടമില്ലാത്ത ഒരാളാണ് ഞാൻ പക്ഷെ ഇപ്പോൾ അറിയാതെ സല്യൂട്ട് ചെയ്ത് പോകുന്നു 🙏🙏🙏

    • @VenugopalP-kj8mt
      @VenugopalP-kj8mt 12 วันที่ผ่านมา

      ഭൂമി കയ്യറ്റത്തിൻ്റെ ആശാൻ ആര് എന്നറിയാമോ

  • @ജയ്ഭാരത്
    @ജയ്ഭാരത് 13 วันที่ผ่านมา +560

    ഈ വാർത്ത ഇവിടം കൊണ്ട് ഉപേക്ഷിക്കരുത്🙏🙏🙏🙏 പിന്നാമ്പുറകഥകൾ നിരന്തരം സംപ്രേക്ഷണം ചെയ്യണം ഏഷ്യാനെറ്റ് പ്ലീസ്🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍✌️✌️✌️✌️✌️✌️

    • @avkitchenvlog940
      @avkitchenvlog940 13 วันที่ผ่านมา +14

      അടുത്ത ഒരു ബ്രേക്കിംഗ് ന്യൂസ് പ്രതീക്ഷിക്കാം, അങ്ങനെ ഈ ന്യൂസ് ആവിയാകും

    • @abdulazeez2351
      @abdulazeez2351 13 วันที่ผ่านมา +1

      👍👍👍👍👍👍👍

    • @jabijabi276
      @jabijabi276 13 วันที่ผ่านมา

      ഈ പ്ലോട്ട് ഒക്കെ ഗവണ്മെന്റ് കണ്ട് കെട്ടി ഇവരൊക്കെ അകത്തിടണം. ജനങ്ങളെ പറ്റിച്ചു ഉണ്ടാക്കിയ പണം

    • @abdulaseesnvnattarvayal83
      @abdulaseesnvnattarvayal83 13 วันที่ผ่านมา

      Good bro thanks ❤

    • @user-pg3no1yh9h
      @user-pg3no1yh9h 13 วันที่ผ่านมา +1

      ബേസ്മെൻ്റ് സ്ട്രെക്ചറി (നടന്ന് കൊണ്ടിരിക്കുന്ന)വർക്ക്ൽ തന്നെ ഒരു നിഗൂഢത(കാർ പാർക്കിങ്ങ്)യുടെ ലക്ഷണങ്ങൾ .........?!

  • @user-xf2ge1on1z
    @user-xf2ge1on1z 13 วันที่ผ่านมา +446

    ഇത് വിടരുത് ശക്തമായ അന്നെഷണം വേണം.... ഏമാന്മാർ മാത്രം അങ്ങനെ രാജാക്കന്മാർ ആയി ജീവിക്കേണ്ട.... ഈ ഭരണം എന്താ ഇങ്ങനെ ആയത്

    • @MrPop-mf4bo
      @MrPop-mf4bo 13 วันที่ผ่านมา +13

      വേലിതന്നെ വിളവ് തിന്നുന്നകാലത്ത് ആരും ആരെയും ഒരന്വേഷണവും ഇവിടെ നടത്തില്ല...

    • @brc8659
      @brc8659 13 วันที่ผ่านมา +6

      ഒന്നും നടക്കില്ല 😁 കുറച്ച് നാള്‍ ചാനല്‍ മാപ്രകൾ ഇതിന്റെ പിന്നാലെ പോകും, അടുത്ത ആഴ്ച വേറൊന്നുമായി വരും അപ്പോൾ അതിന് പിന്നാലെ പോകും 😁

  • @bhadranks5719
    @bhadranks5719 13 วันที่ผ่านมา +307

    അൻവർ ഇക്കാ താങ്കളോട് എനിക്ക് ആദ്യമായി ബഹുമാനവും സ്നേഹവും തോന്നി.
    അഭിനന്ദനങ്ങൾ ,

    • @paulca1083
      @paulca1083 13 วันที่ผ่านมา

      👍👍👍

    • @anoopayyappan8746
      @anoopayyappan8746 13 วันที่ผ่านมา +3

      Anwar ne pati thankslkku enthenkilum ariyo???

    • @sukukuttansukukuttan7522
      @sukukuttansukukuttan7522 13 วันที่ผ่านมา +3

      അവൻ പിണറായിക്കിട്ട് നന്നായി പണിയുകയാണ്.😂 മന്ത്രി സ്ഥാനം മോഹിച്ചു വിജയൻ കൊടുത്തില്ല. ഇനീ അടുത്ത ലക്ഷ്യം മുസ്ലീം ലീഗാണ്😂

    • @naseerpunnakkalputhiyather1702
      @naseerpunnakkalputhiyather1702 13 วันที่ผ่านมา

      അതിനു തനിക്കു ബുദ്ധിമുട്ട് ഉണ്ടോ

    • @SouparnikaRajendran
      @SouparnikaRajendran 13 วันที่ผ่านมา +2

      TH-camil Anwarinte case adichu nokk appol kanam ayal aara enn?

  • @fadalkalliyan2852
    @fadalkalliyan2852 13 วันที่ผ่านมา +55

    ഞാനൊരു cpm കാരനല്ല പക്ഷേ ഈ നീതിയുടെ പോരാട്ടത്തിൽ ഞാൻ അൻവറിന്നോടപ്പം

    • @ironmansenior3795
      @ironmansenior3795 13 วันที่ผ่านมา +1

      ആരേലും ചോടിച്ചാരന്നോ നി സിപിഎം ആണെന്ന്😂

  • @shajikaruvath4426
    @shajikaruvath4426 13 วันที่ผ่านมา +76

    ഞാനൊരു ബിജെപി പ്രവർത്തകനാണ് പക്ഷേ ഇത് പൊളിച്ചു 👍🏻

    • @ironmansenior3795
      @ironmansenior3795 13 วันที่ผ่านมา +12

      നിന്നോട് ആരേലും നിൻ്റെ രാഷ്ട്രീയം ചോദിച്ചോ??😂എവിടുന്നു വരുന്നടെയ്😂

    • @user-or2lv9ki2v
      @user-or2lv9ki2v 13 วันที่ผ่านมา +9

      എന്താ ബി ജെ പി ക്കാർ നല്ലതിന് സപ്പോർട്ട് ചെയ്യാറില്ല എന്നോന്നോ

    • @AboobakcarPallipuram
      @AboobakcarPallipuram 13 วันที่ผ่านมา +5

      സത്യം മനസ്സിലായി തുടങ്ങിയല്ലേ bro 👍

    • @nishadtheyyampattil5777
      @nishadtheyyampattil5777 13 วันที่ผ่านมา +1

      സിപിഎം എംഎൽഎ ക്ക് ബിജെപി അണികൾ പോലും സപ്പോർട്ട് ചെയ്യുന്ന സ്ഥിതി ആയി അതാണ് ഇടത് പക്ഷം ഹൃദ്ധയ പക്ഷം❤️

    • @nh019
      @nh019 11 วันที่ผ่านมา

      ​@@user-or2lv9ki2v😂

  • @MrAjithjoseph
    @MrAjithjoseph 13 วันที่ผ่านมา +725

    best ഇവനൊക്കെ ആണ് ജനങ്ങളെ സേവിക്കുന്നത്

    • @santhoshkumar-sf2zu
      @santhoshkumar-sf2zu 13 วันที่ผ่านมา +10

      പിണുവിന്റെ. K. കോരളം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @user-xb5pq
      @user-xb5pq 13 วันที่ผ่านมา

      ഇവന്മാരാണോ കള്ളനെ പിടിക്കുന്നത് 😂😂😂😂

    • @milesh3484
      @milesh3484 13 วันที่ผ่านมา +10

      ​@@santhoshkumar-sf2zuഇതിൽ പിണുവിന് പങ്കില്ല എന്നാൽ തങ്കളുടെ അജിത്തിനാണ് പങ്ക്.. മോദിയുടെ കീഴിൽ ഉള്ള ഉദ്യോഗസ്ഥർ ഇതുപോലെ ചെയ്താൽ താങ്കൾ മോദിജിയെ പറയുമോ സാർ???

    • @mktvm3839
      @mktvm3839 13 วันที่ผ่านมา

      Athinu support padaan vijayante kure kothadima sudappikalum 😂😂😂😂

    • @noushad48
      @noushad48 13 วันที่ผ่านมา

      @@milesh3484വിവരക്കേട് പറയല്ല ബ്രോ. ...ഈ പിണറായി ആഭ്യന്തര മന്ത്രി ആഴ കാലത്താണ് ഇവനൊക്കെ കേരളത്തിൽ കൊള്ളയടിച്ചത് ഇപ്പോൾ ആറാടുന്നതും 😡

  • @thehero5316
    @thehero5316 13 วันที่ผ่านมา +652

    അൻവർ പറഞ്ഞത് സത്യം 💯
    പോലീസിൽ തന്നെയുണ്ട് ക്രിമിനൽ

    • @hareeshHari-me4hh
      @hareeshHari-me4hh 13 วันที่ผ่านมา +17

      ആഭ്യന്തരമന്ത്രി പിന്നെ ആരാന്നാ വിചാരം 🤣🤣🤣

    • @mariyammaliyakkal9719
      @mariyammaliyakkal9719 13 วันที่ผ่านมา +6

      അതു ജിഷcase മുതൽ പാലത്തായി പമ്മൻ case വരെ തെളിയിച്ചതാണ്

    • @Kochumon-ho4pg
      @Kochumon-ho4pg 13 วันที่ผ่านมา

      😂 mandrakinte bharannathil inganeyokkaya...paraathiyullavar delhiyile thaadikkaaran Godfatherinteyaduthu poyi parayu...udanadi ed,it,cbi ellaam paanjethum...mandrakine pidichakathidum kejriwaalinepole 😢

    • @user-el4xd5hl1f
      @user-el4xd5hl1f 13 วันที่ผ่านมา +4

      അൻവർ ചെയ്ത കുറ്റങ്ങൾ എവിടെ പോയി? അതും പറയണ്ടേ അദ്ദേഹത്തെ ആരാണ് സംരക്ഷിക്കുന്നത്

    • @ishaqnadhiyaishaqpmr9552
      @ishaqnadhiyaishaqpmr9552 13 วันที่ผ่านมา +4

      വാഴ ഭരിച്ചാൽ ഇതും ഇതിലും വലതും നടക്കും

  • @Narrator842
    @Narrator842 13 วันที่ผ่านมา +120

    ആദ്യം അൻവർ പറയുന്നത് കേട്ടപ്പോൾ അയാൾ നുണ പറയുന്നു എന്നാണ് വിചാരിച്ചത്, ഇപ്പോൾ സത്യം തെളിവ് അടക്കം പുള്ളി പുറത്ത് കൊണ്ട് വന്നു 🙏🏼 അൻവർക് അഭിനന്ദനങ്ങൾ

    • @user-wb1lh5qp7l
      @user-wb1lh5qp7l 13 วันที่ผ่านมา

      ശരിയാ 😂😂😂

    • @sahil4635
      @sahil4635 13 วันที่ผ่านมา

      ഇത് ഇവന്മാർ തമ്മിൽ തല്ലായപ്പോ പുറത്തു വന്നു. Thatsollllll

    • @noufalbadusha7922
      @noufalbadusha7922 11 วันที่ผ่านมา

      ​@@sahil4635അങനെ ആണെങ്കില് അൻവർ എതിരെ അവർ പറയട്ടെ....... അവർ അൻവറിനോട് കെഞ്ചു അല്ലേ...... തല്ലി പിരിയാൻ അവർ കൂട്ടു കച്ചവടം ആണോ ചെയതത്..... എന്ത് സെൻസ് ഇല്ലാത്ത കമെൻ്റ് ആണ് താങ്കൾ പറഞത്

    • @sahil4635
      @sahil4635 11 วันที่ผ่านมา

      @@noufalbadusha7922 ഇതിനൊക്കെ ഇയാളെ ഒക്കെ ഫോൺ ചെയ്യണം എങ്കിൽ ഇതൊക്കെ നേരത്തെ ചെയ്തുകൊടുക്കുന്ന ആളായത് കൊണ്ടല്ലേ.. ഇത് ഇന്നലെ വിളിച്ച call ഒന്നും അല്ലല്ലോ.. ഇത്രയും നാൾ എന്തിനാ മുക്കി വെച്ചത്?. ഇതുപോലെ ഒരുപാട് കാര്യങ്ങൾ undergroundil നടക്കുന്നുണ്ടെന്ന് ഉള്ളത് പരസ്യമായ രഹസ്യം.. ഇപ്പൊ തമ്മിൽ തല്ലായപ്പോ വിളിച്ചു പറയുന്നു.. പാർട്ടി സ്നേഹം വിട്ടിട്ട് സ്വാതന്ത്രനാകാൻ നോക്കു സുഹൃത്തെ അപ്പൊ എല്ലാത്തിനും sense വരും

    • @sahil4635
      @sahil4635 10 วันที่ผ่านมา

      @@noufalbadusha7922 😂😂😂 അടികൂടി പുറത്തായത് ആണെന്ന് എല്ലാപേർക്കും അറിയാല്ലോ

  • @vinodvk9986
    @vinodvk9986 13 วันที่ผ่านมา +25

    അൻവർ താങ്കൾ ആണ് ഹീറോ 🙏🙏🙏, കാട്ടു കള്ളൻ മാരെ നിയമതിനു മുൻപിൽ കൊണ്ട് വരിക

  • @socialwatch-i7n
    @socialwatch-i7n 13 วันที่ผ่านมา +31

    ഏതായാലും ഒരു കാര്യം ഉറപ്പാ... പിവി അൻവറാണ് യഥാർത്ഥ ഇരട്ടചങ്കൻ... അസാമാന്യ ധൈര്യം തന്നെ...അഭിവാദ്യങ്ങൾ❤

  • @baker2b100
    @baker2b100 13 วันที่ผ่านมา +623

    10 സെന്റ് തന്നെ സ്ഥലത്തിന് തന്നെ ഏകദേശം 8 കോടി രൂപവരും ..
    ADGP നൂറുകൊല്ലം ജോലിയെടുത്താലും ഈ കാശ് ഉണ്ടാക്കാൻ പറ്റില്ല

    • @sss7508
      @sss7508 13 วันที่ผ่านมา +12

      Addp tanne ottayk undakanam ennillallo. Wife um kuttikalum Matt relatives um und. Avarkum enthelum joli kanille( like business ).
      Enthalum krithyamaya aneshanamanu avishyam. Avasanam Umman Chandi avastha akaruth.

    • @biggbossspeaking1642
      @biggbossspeaking1642 13 วันที่ผ่านมา +100

      ​@@sss7508നല്ല അടിമാണല്ലോ അതോ ADGP തന്നെയണോ ?😂😂😂😂😂

    • @os-vp1hv
      @os-vp1hv 13 วันที่ผ่านมา +1

      ​@@sss7508ഐപിഎസുകാരന്റെ ഭാര്യയ്ക്ക് ഉണ്ടെങ്കിൽ ഇതിനുമുമ്പേ ഇതിനേക്കാൾ വലിയ വീട് വെച്ചിരിക്കും. പെൻഷൻ പറ്റുമ്പോഴല്ല വെക്കുന്നത്.

    • @baker2b100
      @baker2b100 13 วันที่ผ่านมา

      @@sss7508
      ഭാര്യയുടെ വരുമാനം അൻവർ പറഞ്ഞിട്ടുണ്ട് . കൊള്ളയടിച്ച സ്വർണം ബോംബയിൽ സഹോദരൻ വഴിയാണ് വിൽക്കുന്നത് ..

    • @MohanLal-tx1tx
      @MohanLal-tx1tx 13 วันที่ผ่านมา +12

      ADGP യുടെ ശമ്പളം അരക്കോടിയാണ് , അതിൽ നിന്നാണ് ഈ ചെറിയൊരു 12000 സ്കയർ ഫീറ്റ് കുടില് പണിയുന്നത് മാപ്രാകളെ

  • @ramyapk3923
    @ramyapk3923 13 วันที่ผ่านมา +257

    ജോലിക്കു കയറുന്നത് തന്നെ അഴിമതിക്കാണ് പലരും... 😱😱

    • @shareefshah6997
      @shareefshah6997 13 วันที่ผ่านมา

      😁😁😅🫢😊

    • @user-kt5ej9cv9v
      @user-kt5ej9cv9v 13 วันที่ผ่านมา

      Ninta joli ethaa😂😂

  • @AshrafVp-ll5kl
    @AshrafVp-ll5kl 13 วันที่ผ่านมา +586

    ഒരു പോലിസ് കാരന് എത്ര പൈസ എവിടെ നിന്ന് വന്നു 🤔🤔🤔

    • @Ulylfcvmhl
      @Ulylfcvmhl 13 วันที่ผ่านมา +23

      ഞമ്മന്റെ ആളാ അതൊന്നും ചോദിക്കാൻ പാടില്ല

    • @maalusachuchulu
      @maalusachuchulu 13 วันที่ผ่านมา +6

      Kallakadathum swarnakadathum kaikooliyum allee appo kittum

    • @ayyoda584
      @ayyoda584 13 วันที่ผ่านมา

      സ്വർണം കടത്തുന്നവനെ കൊള്ളയടിക്കുന്ന മാഫിയ

    • @AAssAA1007
      @AAssAA1007 13 วันที่ผ่านมา +22

      @@Ulylfcvmhlഞമ്മന്റെ അല്ല g ന്റെ ആളാ

    • @ajayanpk9736
      @ajayanpk9736 13 วันที่ผ่านมา +13

      പിണറായി മുഖ്യനും ആഭ്യന്തര മന്ത്രിയുമായപ്പോൾ വാഴകൾ പോലും നാണിച്ചു തല താഴ്ത്തി.

  • @jamshadchery4083
    @jamshadchery4083 13 วันที่ผ่านมา +13

    നിലമ്പൂരിലെ ജനങ്ങൾക്ക് എന്തായാലും തെറ്റ് പറ്റിയില്ല❤❤

  • @wahababdul4452
    @wahababdul4452 13 วันที่ผ่านมา +18

    ദൈവമേ ഈ കാട്ടുകള്ളന്മാരോ ഞങ്ങളുടെ സംരക്ഷണം നടത്തുന്നത്. 🙏🙏

  • @harisharis8808
    @harisharis8808 13 วันที่ผ่านมา +229

    Good MLA Sir താങ്കൾ ശരിയെന്ന് പലരും പറഞ്ഞ് തു്ടങ്ങി.

    • @anjanag7683
      @anjanag7683 13 วันที่ผ่านมา +1

      Yes

    • @RajeevRaghavan-h4t
      @RajeevRaghavan-h4t 13 วันที่ผ่านมา +4

      ഇപ്പോഴാണോ അവനു ബോധം വന്നത് 😄😄അൻവർ എത്ര ഏക്കർ കയ്യേരി കൈവശം വച്ചിട്ടുണ്ട്

    • @aneesh_sukumaran
      @aneesh_sukumaran 13 วันที่ผ่านมา +2

      കള്ളന്മാർ തമ്മിൽ തല്ലുകൂടിയാൽ പരസ്പരം ഒറ്റും അത്രയേയുള്ളൂ കാര്യം ഇതിൽ ആരും നന്മമരങ്ങൾ അല്ല അതാണ് സത്യം 😀😀😀

    • @farisfaris1803
      @farisfaris1803 13 วันที่ผ่านมา

      ​@RajeevRaghavanപുള്ളിക് അതിനുള്ള അർഹത ഉണ്ട് ബിസിനസ്‌ man ആണ് ബായ് -h4t

    • @paultom8905
      @paultom8905 13 วันที่ผ่านมา

      Anwar criminal alananooo parayanath…. Ayalkethire court order und … police enthu cheytoo … ayalee help cheytilaaa athukond thirichu panithooo

  • @AshrafVp-ll5kl
    @AshrafVp-ll5kl 13 วันที่ผ่านมา +411

    അൻവർ പറഞ്ഞത് പോലെ തന്നെ ചെറിയ വീട് ആണല്ലോ പണിയുന്നത്
    🤣🤣🤣🤣🤣

    • @manmohana-ig2oq
      @manmohana-ig2oq 13 วันที่ผ่านมา +14

      പി വി അൻവർ ചങ്കൂറ്റത്തിന്റെ മറു പേര്

    • @vibetoday8160
      @vibetoday8160 13 วันที่ผ่านมา +2

      Athe oru kudil😂😂

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 13 วันที่ผ่านมา +5

      പഞ്ചായത്ത് ക്ലർക്കിന് ഇതിനേക്കാൾ വലിയ വീട് ഉണ്ട്... ലോൺ കിട്ടും

    • @vij505
      @vij505 13 วันที่ผ่านมา +3

      ​@@manmohana-ig2oqകൂട്ടുകച്ചോടത്തിൽ പങ്ക് കിട്ടാത്തതിന്റെ കൊതികെറുവ് തീർത്തതാണ് പുള്ളി

    • @user-ns2bd4sd1e
      @user-ns2bd4sd1e 13 วันที่ผ่านมา +1

      ​@@JitheshKrishnan-s7vഉവ്വോ...

  • @thomasaniyankunju9509
    @thomasaniyankunju9509 13 วันที่ผ่านมา +374

    ഇത്രയും മിടുക്കരായ മാപ്രകൾ ഉണ്ടായിട്ടും ഇതൊക്കെ വെളിപ്പെടുത്താൻ ഇക്കവേണ്ടി വന്നു. ഷാജൻ സക്കറിയ പോലും ഇത് അറിഞ്ഞില്ലല്ലോ

    • @nurhudamadeena3234
      @nurhudamadeena3234 13 วันที่ผ่านมา +73

      ഷാജൻ സക്കറിയ ഭൂലോക കള്ളൻ അവൻ അവന്റെ വീഡിയോ ആണ് അടുത്തത് 😂😂😂

    • @anuraj4048
      @anuraj4048 13 วันที่ผ่านมา +10

      Kakkayude palace onne kanikkan pattumo

    • @mrk6564
      @mrk6564 13 วันที่ผ่านมา +16

      ഇങ്ങേരെ പോലെ ഷാജൻ സർ ഫോൺ കാൾ ചോർത്താറില്ലല്ലോ

    • @anuraj4048
      @anuraj4048 13 วันที่ผ่านมา

      ​@@nurhudamadeena3234ninte athrayum udaiyippe ella

    • @mariyammaliyakkal9719
      @mariyammaliyakkal9719 13 วันที่ผ่านมา

      ​@@anuraj4048അൻവർ ഗൾഫിൽ പോയി ഉണ്ടാക്കിയതാണ്. പോലീസുകാരനല്ല. അയാള് മദ്യപിക്കുന്നില്ല

  • @Puchapuchakutti
    @Puchapuchakutti 13 วันที่ผ่านมา +8

    ആരായിരുന്നാലും സത്യം പുറത്ത് വരണം 💪

  • @mohamedkutty6977
    @mohamedkutty6977 13 วันที่ผ่านมา +12

    വരട്ടെ വരട്ടെ എല്ലാം പുറത്തു വരട്ടെ കാത്തിരിക്കാം

  • @aboobackersiddique1864
    @aboobackersiddique1864 13 วันที่ผ่านมา +187

    അൻവർ എല്ലാം പൊളിച്ചു കയ്യിൽ കൊടുത്തു 😂

  • @thomasca3017
    @thomasca3017 13 วันที่ผ่านมา +246

    കവിടിയർ കൊട്ടാരത്തിന് അടുത്ത് വെക്കുന്ന വീട് കൊട്ടാരസമാനമായിരിക്കണം. കുറ്റം പറയാൻ പറ്റില്ല.

    • @vitocorleone1501
      @vitocorleone1501 13 วันที่ผ่านมา

      Thanik vivaram illedo? Angana valiya veed vaykanam enki swanthan paisa kond vaykam...allada kaikuli kond alla

    • @fascist123
      @fascist123 13 วันที่ผ่านมา +1

      Allenkil kavadiyar kottarathinu moshamalle

    • @Abid-ic4cp
      @Abid-ic4cp 9 วันที่ผ่านมา

      ഇങ്ങനെ ഒരു വീട് വേണമെന്ന് വിചാരിച്ചതല്ല, അനുമതി കിട്ടാൻവേണ്ടി അങ്ങനെ ആയിപ്പോയതാ, പിന്നെ മത്സരിക്കാൻ യൂസഫലിയും 😜

  • @josephnishad
    @josephnishad 13 วันที่ผ่านมา +118

    കേരളത്തിലെ ആഭ്യന്തരമന്ത്രിക്ക് പോലിസിനെ കുറിച്ച് ഒരു ചുക്കും അറിയില്ല😂😂😂😂

    • @jishnur9877
      @jishnur9877 13 วันที่ผ่านมา +3

      അപ്പോ പ്രതിപച്ച നേതാവിനോ

    • @sweetmaanu
      @sweetmaanu 13 วันที่ผ่านมา +1

      @@jishnur9877 അഭ്യന്തര മന്ത്രിയുടെ തോൽവിക്കും കുറ്റം പ്രതിപക്ഷത്തിന്ന LOL

    • @jishnur9877
      @jishnur9877 13 วันที่ผ่านมา

      @@sweetmaanu എന്നിട്ടും പൊലീസിലെ കള്ളം കണ്ടുപിടിക്കാൻ ഒരു ഇടതു പക്ഷ MLA തന്നെ വേണ്ടി വന്നില്ലേ VD യെക്കൊണ്ട് വല്ലതും നടക്കുമോ

  • @sunilrayaroth7181
    @sunilrayaroth7181 13 วันที่ผ่านมา +36

    മുഖ്യൻ ബിരിയാണി ചെമ്പിൽ മാത്റക കാണിക്കുമ്പോൾ താഴെ ഉള്ളവർ ബിസ്കറ്റിൽ കാണിച്ചു.

  • @Sreeramansreeraman441
    @Sreeramansreeraman441 13 วันที่ผ่านมา +6

    ബഹുമാനപ്പെട്ട എംഎൽഎ പറഞ്ഞത് 100% ശരിയല്ലേ അദ്ദേഹത്തിന് അനുകൂലിക്കാതെ അദ്ദേഹത്തിനു ഒരിക്കലും നിങ്ങൾ എതിര് പറയരുത്

  • @Satyamjayikkatte
    @Satyamjayikkatte 13 วันที่ผ่านมา +217

    ഇത്രയൊക്കെ ആവുന്നത് വരെ ആഭ്യന്തര വകുപ്പിന് ഇവരെയൊന്നും പൂട്ടാൻ കഴിഞ്ഞില്ല എങ്കിൽ എത്ര പരാജയമാണ്

    • @tomythomas4378
      @tomythomas4378 13 วันที่ผ่านมา +5

      State home ministry thanne oru failure aanu sir

    • @aaadhnnya1206
      @aaadhnnya1206 13 วันที่ผ่านมา +1

      ആരെ ഒക്കെ പൂട്ടും?😂

    • @JohnVarghese-k4w
      @JohnVarghese-k4w 13 วันที่ผ่านมา +3

      വീതം എത്തേണ്ടിടത്തു കൃത്യമായി എത്തിച്ചാൽ പിന്നെ എന്തായാൽ എന്ത്

    • @Aleena123_2
      @Aleena123_2 13 วันที่ผ่านมา

      Ninde achanum ​@@tomythomas4378

    • @archanavinod1
      @archanavinod1 13 วันที่ผ่านมา +3

      ചക്കരക്കുടത്തിൽ എല്ലാവരും ഒരുപോലെ കൈയിടുന്നുണ്ടല്ലൊ...
      അപ്പോൾ ഒരു പരസ്പര ധാരണയിൽ അങ്ങ് പോകും., നാട്ടുകാർ ശശി😂😂😂

  • @babythomas942
    @babythomas942 13 วันที่ผ่านมา +74

    അല്ല, ഈ ശമ്പളം കൊണ്ട് ഇങ്ങനെ ഒരു വീട് പണിയാൻ പറ്റുമോ 🤔അമേരിക്കയിൽ ജോലി ഉള്ളവർക്ക് പോലും പറ്റുമെന്നു തോന്നുന്നില്ല 🙏

    • @user-wb1lh5qp7l
      @user-wb1lh5qp7l 13 วันที่ผ่านมา

      😂😂😂😂😂😂😂

  • @taxichill5806
    @taxichill5806 13 วันที่ผ่านมา +92

    MLA യുടെ ആരോപണം ശെരിവാക്കുന്ന വാർത്തകൾ ആണല്ലോ പുറത്ത് വരുന്നത്

  • @Muhammedvk-m7y
    @Muhammedvk-m7y 13 วันที่ผ่านมา +4

    IPS കാരനായിട്ടും പിണറായിയുടെ ചൂണ്ടയിൽ കൊത്തിയെന്നത് അറിയാതെ വീണ്ടും വീണ്ടും കുറ്റകൃത്യങ്ങളിൽ നിന്ന് കുറ്റകർഥ്യങ്ങളിലേക്ക് പോയി അവസാനം നല്ല ഒത്ത ഒരു അവസരം വന്നപ്പോൾ അംബുട്ടനെക്കൊണ്ട് ആ ചൂണ്ട എടുത്തു പൊക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥയും എക്സിക്യൂഷനും ആയിപ്പോയി.....!!!👌👌👌
    എന്നാൽ ഈ മീനും മറ്റൊരു വലിയ മീനുകളെ പിടിക്കാനുള്ള ഇര മാത്രമാണെന്നാണ് ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് തോന്നുന്നത്........🔥🔥🔥

  • @babyampatt468
    @babyampatt468 13 วันที่ผ่านมา +4

    അൻവർ സാഹിബ് താങ്കൾ പുലി..... പൂപ്പുലി 🙏🙏💪💪💪

  • @niyasniyas1770
    @niyasniyas1770 13 วันที่ผ่านมา +181

    പോലീസ് ഉദ്യോഗസ്ഥർ മാർ രാഷ്ട്രീയ നേതാക്കൾ സർക്കാർ ഉദ്യോഗസ്ഥർ മാർ കൈകുലി മേടിച്ചു കോടികൾ ഉണ്ടാക്കുന്നു

    • @vineeshvelayudhan8309
      @vineeshvelayudhan8309 13 วันที่ผ่านมา +7

      പാവപെട്ടവർ ലോൺ എടുത്തും പലിശക്ക് എടുത്തും മുടിഞ്ഞു കുത്തു പാള എടുത്തു...😢

  • @jcadoor204
    @jcadoor204 13 วันที่ผ่านมา +337

    തിരുവനന്തപുരം ലുലുമാളിനെ ക്കാൾ കുറച്ച് വലുത് അത്രേയുള്ളു😂😂

    • @SspsspSsp-kx2sk
      @SspsspSsp-kx2sk 13 วันที่ผ่านมา +12

      10 cent sthalathano Lulu mall oru mayathil

    • @Jo-duz98
      @Jo-duz98 13 วันที่ผ่านมา +27

      ​@@SspsspSsp-kx2skകൗടിയാറിൽ ഒരു സെന്റിന് തന്നെ കോടികൾ കൊടുക്കണം.

    • @biggbossspeaking1642
      @biggbossspeaking1642 13 วันที่ผ่านมา +13

      ​​@@Jo-duz98സെൻ്റിന് 10 കോടി ഉള്ള സ്ഥലമാണ്

    • @editorspace9715
      @editorspace9715 13 วันที่ผ่านมา

      ​@@SspsspSsp-kx2skkawadiar cent minimum 3 crore avum angane anele 10 cent 30 crore , pinne plan kandit kuranjath oru 4000 sqft kanum oru 5 crore melil avum

    • @thomasjohn32
      @thomasjohn32 13 วันที่ผ่านมา +18

      തിരുവനന്തപുരം കവടിയാർ കേരളത്തിൽ ഏറ്റുവം വില കൂടിയ സ്ഥലങ്ങളിൽ ഒന്ന് അല്ലെങ്കിൽ ഒരു പക്ഷെ ഏറ്റുവം വില കൂടിയ സ്ഥലം ആണ്..സെന്റിനു ഏതാണ്ട് 2-5 കോടി ഉണ്ട്...സിനിമ നടൻമാർ, രാഷ്ട്രീയക്കാർ, ബിസിനെസ്സ്കാർ തുടങ്ങിയ VIP കൾ താമസിക്കുന്ന സ്ഥലം ആണ്..അവിടെ എങ്ങനെ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് സ്ഥലം വാങ്ങാൻ പറ്റി

  • @HM-ud8wo
    @HM-ud8wo 13 วันที่ผ่านมา +126

    അൻവർ സാബ്.. താങ്കൾ ആണ് ശെരിക്കും ഒരു യഥാർത്ഥ നേതാവ്

    • @thomasjohn32
      @thomasjohn32 13 วันที่ผ่านมา

      തിരുവനന്തപുരം കവടിയാർ കേരളത്തിൽ ഏറ്റുവം വില കൂടിയ സ്ഥലങ്ങളിൽ ഒന്ന് അല്ലെങ്കിൽ ഒരു പക്ഷെ ഏറ്റുവം വില കൂടിയ സ്ഥലം ആണ്..സെന്റിനു ഏതാണ്ട് 2-5 കോടി ഉണ്ട്...സിനിമ നടൻമാർ, രാഷ്ട്രീയക്കാർ, ബിസിനസ്‌ കാർ (like yusuf ali )തുടങ്ങിയ VIP കൾ താമസിക്കുന്ന സ്ഥലം ആണ്..അവിടെ എങ്ങനെ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് സ്ഥലം വാങ്ങാൻ പറ്റി

  • @anjanagnair6151
    @anjanagnair6151 13 วันที่ผ่านมา +5

    കൊട്ടാരത്തിന് ചുറ്റും ഇനി വില്ലകൾ ആയിരിക്കും, കഷ്ടം

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 13 วันที่ผ่านมา +130

    ഇതൊക്കെ പാവപെട്ട ജനങ്ങളുടെ പണമാണെല്ലോ ദൈവമേ.. എത്ര സാധുക്കൾ വീടിനായി തെണ്ടുന്നു.??😢😢

  • @thomasparekkattil7611
    @thomasparekkattil7611 13 วันที่ผ่านมา +114

    ഇതു കാണണം കേരളത്തിലെ
    ജെനങ്ങൾ, 🙏🏻

    • @prasanna7406
      @prasanna7406 13 วันที่ผ่านมา

      എനിക്കും കാണണമെന്നുണ്ട്.

  • @sebastiankavil8708
    @sebastiankavil8708 13 วันที่ผ่านมา +221

    അൻവർ ഉണ്ടയില്ലാ വെടിയല്ല പൊട്ടിക്കുന്നത്.😂😂

  • @ananthapradeepkarthinivasr3950
    @ananthapradeepkarthinivasr3950 11 วันที่ผ่านมา +1

    എന്റെ ഒരു കേസ് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ട് അഞ്ച് വർഷമായി.ഇന്നേവരെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല
    DGP,ADGP,TVM Range IGഎന്നിവർക്കൊക്കെ ഞാൻ പരാതി കൊടുത്തെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. കാരണം രാഷ്ട്രീയ സമ്മർദം.

  • @varghesexavier5618
    @varghesexavier5618 13 วันที่ผ่านมา +315

    അൻവറിക്ക നമ്മുടെ പ്രതിപക്ഷനേതാവ്

    • @gopinathannair3887
      @gopinathannair3887 13 วันที่ผ่านมา +10

      പ്രതിപക്ഷ നേതാവല്ല. ശരിക്കുള്ള ഭരണപക്ഷ നേതാവ്. സർക്കാരിനെ സഹായിക്കുന്നത് പ്രതിപക്ഷമാണോ.

    • @mathewsgeorge5650
      @mathewsgeorge5650 13 วันที่ผ่านมา +2

      YES 😂

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 13 วันที่ผ่านมา +1

      Useless ? ?😮

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 13 วันที่ผ่านมา +50

    എന്തിനാണ് ഇവിടെ ഒരു ഗവര്മെന്റും,ആഭ്യന്ദരമന്ത്രിയും,ഇതൊക്കെ അവർ കൂടി അറിഞ്ഞുകൊണ്ടാണോ?? 🙄🙄

  • @sinirajmu5366
    @sinirajmu5366 13 วันที่ผ่านมา +83

    ഇത് ഒന്നും E D അനേഷിക്കില്ലെ

    • @travellingvlog7900
      @travellingvlog7900 13 วันที่ผ่านมา +11

      സംഘപരിവാറിനും കൂടി വേണ്ടി കളിക്കുന്നവരാണ് ഇവൻ അപ്പോൾ ED എന്തു ഉണ്ടാക്കാൻ

    • @ramil____x____1010
      @ramil____x____1010 13 วันที่ผ่านมา

      Eay

    • @musthafa666
      @musthafa666 13 วันที่ผ่านมา

      ​@@ramil____x____1010സുരേന്ദ്രൻ ഈ വിഷയത്തിൽ വല്ലതും മിണ്ടിയോ 😂മിണ്ടില്ല 😂ഊഹാപോഹങ്ങൾ പടച്ചു വിടാൻ കേമനായ മഹാന്റെ വായിൽ പഴം കുടുങ്ങി 😂

    • @umaibhanu8403
      @umaibhanu8403 13 วันที่ผ่านมา

      ​@@travellingvlog7900അതെ.

    • @farhanmalayil3304
      @farhanmalayil3304 13 วันที่ผ่านมา

      മോഡിയുടെ ആളാണ് അജിത്

  • @Nazarkp-y5f
    @Nazarkp-y5f 9 วันที่ผ่านมา +2

    അല്ല എന്താ ഇത് ഇവിടെ ഒരു e d യെയും കാണുന്നില്ലല്ലോ അന്വേഷിക്കുവാൻ

  • @radhakrishnanmk9791
    @radhakrishnanmk9791 13 วันที่ผ่านมา +3

    Big salute to PV A.🎉

  • @user-oh1xe4tb9e
    @user-oh1xe4tb9e 13 วันที่ผ่านมา +161

    സ്വർണ്ണം തട്ടിയ പണം 👍

  • @SheriCv-ze6cc
    @SheriCv-ze6cc 13 วันที่ผ่านมา +41

    സത്യം ഒരു കാലത്തും മറച്ചുവെക്കാൻ സാധിക്കില്ല

  • @joysonjose5315
    @joysonjose5315 13 วันที่ผ่านมา +71

    എല്ലാം രാജാവിൻ്റ അറിവോടെ... രാജാവ് നീണാൾ വാഴട്ടെ... രാജാവിന് ദീർഘായുസ്സ് നൽകട്ടെ..

    • @johnyjohn5609
      @johnyjohn5609 13 วันที่ผ่านมา +1

      രാജാവിന്റെ തൊണ്ടയിൽ പുഴുത്താലും വിഴുങ്ങിയല്ലേ പറ്റുകയുള്ളു. രാജാവിന് രണ്ടു പേരും ഒരുപോലെ തന്നെ.

  • @nizarnizar6856
    @nizarnizar6856 13 วันที่ผ่านมา +4

    ഇന്ത്യൻ സിനിമയിൽ കമലഹസൻ അഴിമതിക്കെതിരെ ചെയ്ത ഓർമ്മവരുന്നു

    • @IsmailES-l4q
      @IsmailES-l4q 13 วันที่ผ่านมา

      അത് ശരിയായിരുന്നു. ഇനി അങ്ങിനെ ഒരാൾ ശരിക്കും വരണം ....... എങ്കിൽ ഇന്ത്യയിൽ കുറച്ച് സമാധാനം ഉണ്ടാവും...

  • @reejovarghese2645
    @reejovarghese2645 13 วันที่ผ่านมา +1

    അൻവർ ,പോലീസ് ഉദ്യോഗസ്ഥർ മാർ രാഷ്ട്രീയ നേതാക്കൾ പിന്നാമ്പുറകഥകൾ നിരന്തരം സംപ്രേക്ഷണം ചെയ്യണം ഏഷ്യാനെറ്റ് പ്ലീസ്

  • @nishadtheyyampattil5777
    @nishadtheyyampattil5777 13 วันที่ผ่านมา +82

    PV Anwar MLA 🔥😍🔥

  • @safvanasamad2884
    @safvanasamad2884 13 วันที่ผ่านมา +118

    VD സതീശനെ മാറ്റി PV അൻവറിനെ പ്രതിപക്ഷ നേതാവാക്കണം...

    • @ashkarakku9329
      @ashkarakku9329 13 วันที่ผ่านมา

      Podyee

    • @tulunadu5585
      @tulunadu5585 13 วันที่ผ่านมา +4

      സതീശന് ഇതൊന്നും അറിയാഞ്ഞിട്ടില്ല, എല്ലാം അഡ്ജസ്റ്മെന്റ് രാഷ്ട്രീയം

    • @kichukichan9384
      @kichukichan9384 12 วันที่ผ่านมา

      Do manda ella partikarum otta kettu anu 💯 2 kootarkum ellam aryam

  • @Mathukuttapi
    @Mathukuttapi 13 วันที่ผ่านมา +82

    സ്ഥലത്തിന് ഏഴരക്കോടി, വീടിന് 5 കോടി അത്രയേ ഉള്ളു

    • @thomasjohn32
      @thomasjohn32 13 วันที่ผ่านมา

      തിരുവനന്തപുരം കവടിയാർ കേരളത്തിൽ ഏറ്റുവം വില കൂടിയ സ്ഥലങ്ങളിൽ ഒന്ന് അല്ലെങ്കിൽ ഒരു പക്ഷെ ഏറ്റുവം വില കൂടിയ സ്ഥലം ആണ്..സെന്റിനു ഏതാണ്ട് 2-5 കോടി ഉണ്ട്...സിനിമ നടൻമാർ, രാഷ്ട്രീയക്കാർ, ബിസിനസ്‌ കാർ (like yusuf ali )തുടങ്ങിയ VIP കൾ താമസിക്കുന്ന സ്ഥലം ആണ്..അവിടെ എങ്ങനെ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് സ്ഥലം വാങ്ങാൻ പറ്റി

  • @santhoshsreegananayakam6886
    @santhoshsreegananayakam6886 13 วันที่ผ่านมา +1

    മുപ്പത് വർഷം കൊണ്ട് ചെറിയ കട നടത്തുന്നു അമ്മ തന്ന നാല് സെന്റിൽ വച്ച വീടിന്റെ പണി ഇത് വരെ തീർന്നിട്ടില്ല

  • @abuka7126
    @abuka7126 13 วันที่ผ่านมา +79

    മലപ്പുറത്തെ തേക്ക് മുറി ഇപ്പോൾ തീരുമാനമായി

  • @omanaraju2780
    @omanaraju2780 13 วันที่ผ่านมา +69

    പാവങ്ങളെ പിരിയാൻ സർക്കാരിന് ഭയങ്കര മിടുക്കാണ്

    • @omanaraju2780
      @omanaraju2780 13 วันที่ผ่านมา

      പിരിയാൻ അല്ല പിഴിയാൻ

    • @omanaraju2780
      @omanaraju2780 13 วันที่ผ่านมา

      പിരിയാൻ അല്ല പിഴിയാൻ

  • @bijudevasia4416
    @bijudevasia4416 13 วันที่ผ่านมา +3

    ഇന്നലെ വരെ അൻവറെ ചീത്തവിളിക്കാൻ മത്സരിച്ച മാപ്രകളിലും ശങ്കരൻ വക്കീലും.

  • @musthafapadikkal6961
    @musthafapadikkal6961 13 วันที่ผ่านมา +31

    പോലീസ് കേമ്പിലെ മരം പോയ വഴി 😂😂😂

  • @juraij-b7z
    @juraij-b7z 13 วันที่ผ่านมา +28

    പാർട്ടി അറിയാതെ ശശിയും കുട്ടരും ഇത്തരം നാടകം പിനാരായി അറിയാതെ ശശിyum കൂട്ടരും നടത്തുമോ 😂😂😂😂😂😂😂

  • @jayankaithery7164
    @jayankaithery7164 13 วันที่ผ่านมา +136

    പ്ലാൻ നോക്കി സ്ക്യുയർ ഫീറ്റ് പറയാൻ പോലും ബുദ്ധി ഇല്ല 😂😂🙏🏽🙏🏽

    • @albinissac
      @albinissac 13 วันที่ผ่านมา +2

      ഞാനും വിചാരിച്ചു 10 cent ഇൽ ഇത്രയും sq feet വീട് വെക്കാൻ പറ്റുമോ 🤔🤔

    • @abdulm2004
      @abdulm2004 13 วันที่ผ่านมา +9

      3,4 നില ഉണ്ടേൽ ആവില്ലേ

    • @varghesemk2999
      @varghesemk2999 13 วันที่ผ่านมา +5

      പ്ലാൻ നോക്കി കൃത്യമായി അറിഞ്ഞിട്ടെന്ത് നേടാനാ. അവിടെ വലിയൊരു കൊട്ടാരം (15 കോടി മതിപ്പുവിലയുള്ളത് )അജിത് കുമാറിന്റെ പേരിൽ പണിയുന്നു എന്നതിന്റെ തെളിവ് കാണിക്കുന്നതല്ലേ. അവിടെ സ്‌ക്വയർ ഫീറ്റ് 5000 ആയാലും 10000 ആയാലും ഒരുപോലെയല്ലേ ജനങ്ങൾക്ക്.

    • @sharafuddeenkavott5758
      @sharafuddeenkavott5758 13 วันที่ผ่านมา

      ലിഫ്റ്റ് ഉണ്ട്.. 4 or 5 നില ഉണ്ടാകും.. പൈലിങ് ഇത്രക്ക് നടക്കണന്നുണ്ടെങ്കിൽ ആകാശം മുട്ടും..​@@albinissac

    • @mathewmmathew5123
      @mathewmmathew5123 11 วันที่ผ่านมา +1

      ഒരു കാര്യം ചെയ്യ്, ബുദ്ധിമാനായ നിങ്ങൾ അവിടെ പോയി പ്ലാൻ നോക്കി എത്ര സ്‌ക്വയർ മീറ്റർ ആണെന്ന് സമൂഹത്തോട് പറയൂ.

  • @Sojournerthewanderer
    @Sojournerthewanderer 10 วันที่ผ่านมา +1

    ഇത്തരം ന്യൂസ് റിപ്പോർട്ട് ചെയ്യാൻ ഇത്തിരി വിവരം ഉള്ള ആരെയെങ്കിലും അയച്ചുകൂടെ? പൈലിങ് എന്നു പറഞ്ഞാൽ എന്താണെന്ന് അറിയുമോ? ഡ്രോയിങ് നോക്കിയാൽ എത്ര സ്ക്വയർ ഫീറ്റ്‌ എന്നറിയില്ലേ?

  • @kevinownes2556
    @kevinownes2556 13 วันที่ผ่านมา +44

    അപ്പോ ഇതിന് ഒന്നും സോഴ്സ് കാണിക്കണ്ട അല്ലെ 😂

    • @Sangeer-sd2dn
      @Sangeer-sd2dn 13 วันที่ผ่านมา +1

      For common people, source should be revealed. For VIPS, just sauce. Tomato sauce should be okay 😅..

    • @jackskankojam
      @jackskankojam 13 วันที่ผ่านมา

      Adgp ku enthu source..athoke sadharana janangalku alle

    • @praveens1279
      @praveens1279 13 วันที่ผ่านมา

      ​@@Sangeer-sd2dnathe😅

    • @kevinownes2556
      @kevinownes2556 13 วันที่ผ่านมา

      @Sangeer-sd2dn
      പാവങ്ങൾ ടൊമാറ്റോ soucum നക്കി ഇരിക്കും 😂

    • @saliibnm446
      @saliibnm446 13 วันที่ผ่านมา

      Adh nammal sadhaaranakkark ,immadhiri vaanangalk onnum prashnam alla

  • @sureshbabumk728
    @sureshbabumk728 13 วันที่ผ่านมา +42

    15 കോടി വില വരും എന്ന് അൻവർ പറഞ്ഞിട്ടുണ്ട്. 😳

  • @vinilkumarkd5923
    @vinilkumarkd5923 13 วันที่ผ่านมา +31

    നേതാക്കൻ മാർ എങ്ങനെ കോടിശ്വരന്മാർ ആയി

  • @MohammedKuttyMohammedkutty-w6p
    @MohammedKuttyMohammedkutty-w6p 13 วันที่ผ่านมา +2

    മലപ്പുറത്ത് വന്ന് കളിക്കുമ്പോൾ സൂക്ഷിക്കണം

  • @Chellamuthu-v8l
    @Chellamuthu-v8l 13 วันที่ผ่านมา +1

    സ്വർണ കൊട്ടാരം,, എല്ലാം കണ്ടു കെട്ടണം, സർക്കാരിൽ നിനട്ട് ലഭിച്ച എല്ലാ അനുകൂലംയങ്കളും തിരിച്ചു പിടിക്കണം,

  • @munnumunnu3702
    @munnumunnu3702 13 วันที่ผ่านมา +18

    വീരപ്പനെ കടത്തിവെട്ടുന്ന കൊള്ളയാണ് പോലീസ് തലപ്പത്ത് നടക്കുന്നത്

  • @jacksonkj2260
    @jacksonkj2260 13 วันที่ผ่านมา +11

    രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും കൂടി ചേർന്നു നാട് കൊള്ളയടിക്കുന്നു.

  • @RR-vp5zf
    @RR-vp5zf 13 วันที่ผ่านมา +30

    കവടിയാർ ൽ 1 cent ഭൂമിക്ക് 2 കോടി മുതൽ 10 കോടി വരെ മൂല്യം ഉണ്ട്..

  • @muhammedrazi6608
    @muhammedrazi6608 13 วันที่ผ่านมา +1

    ഇതൊക്കെ പണി പൂർത്തിയാക്കിയ ശേഷം സർക്കാർ പിടിച്ചെടുക്കണം.

  • @Farsath999
    @Farsath999 13 วันที่ผ่านมา +3

    12 കോടിയുടെ 6000 സ്ക്വയർ feet ഉള്ള വീട് ആണ്. അതും 3 നിലകൾ , underground parking , ടെറസിൽ സ്വിമ്മിങ് പൂൾ.
    സെൻ്റിന് 30 ലക്ഷം കുറഞ്ഞത് വരുന്ന കണ്ണായ സ്ഥലം , ഈ അടുത്താണ് വാങ്ങിയത്. ഇത്രയും പൈസ എവിടുന്ന് കിട്ടി. ഇതൊക്കെ അന്വേഷിക്കണം. സ്ഥലം വാങ്ങുമ്പോൾ കൃത്യമായ തുകയാണോ കൊടുത്തത് , അതോ നികുതി വെട്ടിപ്പ് നടന്നോ എല്ലാം നോക്കണം.
    പുള്ളിയുടെ ബാങ്കിൽ വന്ന പണം, എല്ലാം പരിശോധിക്കണം.
    ഇത് സര്ക്കാര് അന്വേഷിക്കണം.
    ഇവിടെ പാവപ്പെട്ട ആളുകൾക്ക് വീട് വെക്കാൻ പറ്റുന്നില്ല. അപ്പോ ആണ് ഒരാൾക്ക് ഇത്രയും വലിയ വീട് വെക്കാൻ കഴിയുന്നത്.
    മതിലിനു മാത്രം കോടികൾ ചെലവായി എന്നാണ് കണ്ടാൽ അറിയുന്നത്.
    അല്ലെങ്കിൽ ഈ പൈസ എങ്ങിനെ വന്നു

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 13 วันที่ผ่านมา +41

    അൻവർ താങ്കൾ ആഭ്യന്തര മന്ത്രി ആവണം... എല്ലാ കള്ളന്മാരെയും പൊക്കണം. 🔥🔥🔥🔥❣️❣️❣️❣️

    • @VenugopalP-kj8mt
      @VenugopalP-kj8mt 12 วันที่ผ่านมา

      കള്ളനെ താക്കോൽ ഏൽപ്പിക്കണോ? അവൻ്റെ കാര്യങ്ങൾക്ക് കൂട്ട് നിൽക്കാത്തതു കൊണ്ട് പണി കൊടുത്തു.

  • @Reghu-pb1ow
    @Reghu-pb1ow 13 วันที่ผ่านมา +50

    പറഞ്ഞത് തന്നെ പറഞ്ഞോട്ട്
    ഇരിക്കിക്കുന്നു

    • @rahmathpadathumpeedika
      @rahmathpadathumpeedika 13 วันที่ผ่านมา +1

      അല്ലാതെന്തു ചെയ്യാനാ പറയുന്നവരെ പൂർത്തിയാക്കാനയക്കാക്കാതെ ചോദ്യങ്ങൾ ചോതിച്ചു കൊണ്ടിരിക്കയല്ലെ ഉത്തരം കേൾക്കാതെ ചോദ്യങ്ങൾ കൊണ്ട് ഉത്തരം മുട്ടിക്കുന്നതല്ലേ പഠിച്ചിട്ടുള്ളത് മറുതലയ്ക്കൽ വാർത്ത റിപ്പോർട്ടറാണെന്ന ബോധമില്ലാത്ത അവതാരകൻ

  • @omanaraju2780
    @omanaraju2780 13 วันที่ผ่านมา +37

    ഇപ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസ് ശരിയായ ത്❤❤

  • @nishadmullurkara7833
    @nishadmullurkara7833 13 วันที่ผ่านมา

    അജിത് കുമാർ ഐപിഎസിൻ്റെ ഈ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തുന്നതിൽ മാധ്യമ ജേണലിസ്റ്റുകൾ പരാജയപ്പെട്ടത് ആശ്ചര്യകരമാണ്..പ്രത്യേകിച്ച് തിരുവനന്തപുരത്ത് നിന്നുള്ള മാധ്യമപ്രവർത്തകർ .😦🤭

  • @sudhikumar6296
    @sudhikumar6296 13 วันที่ผ่านมา +23

    എല്ലാം കോടീശ്വരൻമാർ കൈകൂലി കൊടുത്ത കോടികൾ

  • @nazarshameena7097
    @nazarshameena7097 13 วันที่ผ่านมา +13

    ആഭ്യന്തരം അമ്പേ പരാജയം, പോലീസിൽ മൊത്തം കോഴ.

  • @colorguide7047
    @colorguide7047 13 วันที่ผ่านมา +20

    മൊത്തം അഴിമതി രാജാക്കന്മാർ മ്മാർ

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 13 วันที่ผ่านมา +1

    10 സെന്റ് എന്നാണ് പറയുന്നത് നിങ്ങൾ 15 സെന്റ് അയാളുടെ അളിയന്റെ പേരിലും വാങ്ങിയിട്ടുണ്ട് ടോട്ടൽ 25 സെന്റ് 😊

  • @thankarajanmarcose7171
    @thankarajanmarcose7171 8 วันที่ผ่านมา

    പിണറായി വിജയെൻെറ അഴുമതി മുക്ത കേരം ഈ ഡ ജി പി ക്ക് ഇത്ര സൗകര്യം ഒരുക്കി കൊടുത്ത സർക്കാരിന്. നന്ദി

  • @planet324
    @planet324 13 วันที่ผ่านมา +28

    PV മുത്താണ്🥰💜

  • @raghavankvr9753
    @raghavankvr9753 13 วันที่ผ่านมา +14

    ഹാവൂ ഹേമ വിട്ടു ഇനി കൊട്ടാരത്തിൻ്റെ പിറകെ പോകാം

  • @riyasrashi4600
    @riyasrashi4600 13 วันที่ผ่านมา +31

    അൻവർ പറഞ്ഞത് സത്യം

  • @sportsvan9582
    @sportsvan9582 13 วันที่ผ่านมา

    അർജുൻ, വയനാട്, ഹേമ പോലെ ഇത് ഒരിക്കലും ഒഴിവാക്കരുത് ,മാധ്യമങ്ങളും, ജനങ്ങളും,പാർട്ടികളും എല്ലാം ഇതിന്റെ സത്യം പുറത്ത് കൊണ്ടുവന്നു കേരളത്തെ രക്ഷിക്കണം😮

  • @jahamgeerc
    @jahamgeerc 13 วันที่ผ่านมา +1

    CM അറിവോടെ അല്ലാതെ അൻവർ ഇങ്ങനെ രണ്ടും കല്പിച്ചു ഇറങ്ങില്ല

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 13 วันที่ผ่านมา +33

    സാമ്പത്തിക ഉറവിടത്തേക്കുറിച്ച് anewashanam നടത്തണം.

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 13 วันที่ผ่านมา +1

      ആര് 😄

    • @Kochumon-ho4pg
      @Kochumon-ho4pg 13 วันที่ผ่านมา

      😂 chowkidaar Pradhan tantriyodu paranjaal mathi,udane pinnuvine eduthu akathidum😮😮

    • @Thirukkural788
      @Thirukkural788 13 วันที่ผ่านมา

      ലെ ADGP-എല്ല ആരോപണങ്ങളും അനേഷിക്കുന്നത് ഞാൻതന്നെ

    • @Narrator842
      @Narrator842 13 วันที่ผ่านมา

      പിണുമോന്റെ ബ്രാൻഡ് ആണ് 😄 ആരു അന്വേഷിക്കാൻ

  • @muralimohan1073
    @muralimohan1073 13 วันที่ผ่านมา +12

    യൂറോപ് പോയി വർഷങ്ങൾ ജോലി ചെയ്തു പുല്ലാട് പത്തനംതിട്ടക്കാർ ഉണ്ടാക്കുന്ന വീട് ശബരിമല ഡ്യൂട്ടിക്ക് പോയപ്പോൾ കണ്ടിട്ട് ആകും ഇങ്ങനെ ഒരു ഐഡിയ..... പക്ഷെ പണം എവിടുന്ന്

    • @arunrv2826
      @arunrv2826 13 วันที่ผ่านมา

      Pathanamthitta onily Europe poyath 😂😂. keralathil Trivandrum to Kasaragod varea arum Europe poyittillea.. Thiruvananthapuram capital and Cochin vannal Big Big home ondu pandu muthalea...

    • @saliibnm446
      @saliibnm446 13 วันที่ผ่านมา

      ​@@arunrv2826point adhallallo bro cash evdunn ennulladhanu

  • @thomasjohn32
    @thomasjohn32 13 วันที่ผ่านมา +2

    തിരുവനന്തപുരം കവടിയാർ കേരളത്തിൽ ഏറ്റുവം വില കൂടിയ സ്ഥലങ്ങളിൽ ഒന്ന് അല്ലെങ്കിൽ ഒരു പക്ഷെ ഏറ്റുവം വില കൂടിയ സ്ഥലം ആണ്..സെന്റിനു ഏതാണ്ട് 2-5 കോടി പുറത്തു ഉണ്ട്...സിനിമ നടൻമാർ, രാഷ്ട്രീയക്കാർ തുടങ്ങിയ VIP കൾ താമസിക്കുന്ന സ്ഥലം ആണ്..അവിടെ എങ്ങനെ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് സ്ഥലം വാങ്ങാൻ പറ്റി

  • @muhammedshafi4987
    @muhammedshafi4987 13 วันที่ผ่านมา +14

    Anwar brother big salute ❤

  • @boss3011Ahamed
    @boss3011Ahamed 13 วันที่ผ่านมา +1

    അൻവർ MLA...
    1- മറുനാടൻ
    2- അജിത് കുമാർ...
    3-
    4-
    തപ്പാൻമാർ സൂക്ഷിക്കുക...
    അൻവർ കേരളത്തിലുണ്ട്....

  • @surejsr12345
    @surejsr12345 13 วันที่ผ่านมา +32

    Keralathil ellam nadakkum … Terminate him from service

  • @Jo-duz98
    @Jo-duz98 13 วันที่ผ่านมา +8

    കൗടിയാറിൽ വലിയ ബിസിനസ്‌ നടത്തുന്നവർ വീട് വയ്ച്ചു താമസിക്കുന്നുണ്ട്. പക്ഷെ റിട്ടയർ ചെയ്ത ias, ips, വലിയ സർക്കാർ ഉദോഗസ്ഥർ ഒകെ അവിടെ ആണ് വീട് വയ്ക്കാറുള്ളത് . ഒരു സെന്റ് അവിടെ വാങ്ങാൻ തന്നെ ലക്ഷങ്ങൾ മാത്രമല്ല കോടി കോടി രൂപ വരെ ആകും.ഇവർക്കൊകെ എവിടെന്ന ഇത്രെയും കാശ്.

    • @thomasjohn32
      @thomasjohn32 13 วันที่ผ่านมา

      തിരുവനന്തപുരം കവടിയാർ കേരളത്തിൽ ഏറ്റുവം വില കൂടിയ സ്ഥലങ്ങളിൽ ഒന്ന് അല്ലെങ്കിൽ ഒരു പക്ഷെ ഏറ്റുവം വില കൂടിയ സ്ഥലം ആണ്..സെന്റിനു ഏതാണ്ട് 2-5 കോടി ഉണ്ട്...സിനിമ നടൻമാർ, രാഷ്ട്രീയക്കാർ, ബിസിനസ്‌ കാർ (like yusuf ali )തുടങ്ങിയ VIP കൾ താമസിക്കുന്ന സ്ഥലം ആണ്..അവിടെ എങ്ങനെ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് സ്ഥലം വാങ്ങാൻ പറ്റി