"ഈയൊരു പറമ്പില് എല്ലാംകൂടി പറ്റുവോ ?" | Thilakan | Oduvil Unnikrishnan | Sidhique | Jayaram
ฝัง
- เผยแพร่เมื่อ 25 พ.ย. 2024
- Sandhesam (transl. Message) is a 1991 Indian Malayalam-language political satire film directed by Sathyan Anthikad and written by Sreenivasan, starring Thilakan, Sreenivasan, Jayaram, Siddique, Kaviyoor Ponnamma and Maathu. The film deals with political activism existing in Kerala and takes major digs on the political parties in the state.
A commercial success upon release, Sandhesam is often regarded as a classic in Malayalam cinema. The film was included in IBN Live's list of "100 Greatest Indian Films of All Time". The film was remade in Tamil language as Veettai Paar Naattai Paar by director Thulasidas in 1994.
#Jayaram #Sandesham #Sreenivasan #Thilakan #Sidhique #OduvilUnnikrishnan #Mamukkoya #Shankaradi #MalaAravindan
പഴകും തോറും വീര്യം കൂടുന്ന സിനിമ.. ഇതിലെ ഓരോ കഥാപാത്രവും അഭിനയിക്കല്ലായിരുന്നു എല്ലാവരും ജീവിക്കായിരുന്നു ഈ സിനിമയിൽ 😍👌
കറക്ട് Statement.. പഴകും തോറും വീര്യം കൂടുന്ന ,ജനത്തെ പിടിച്ചിരുത്തുന്ന, ചിന്തിപ്പിക്കുന്ന ഒരു core element ഈ സിനിമക്കുണ്ട്. പുറത്തിറങ്ങി 30 വർഷത്തിന് ശേഷവും ജനത്തിൻ്റെ ഹൃദയത്തിൽ കുടിയേറിയ ഈ ചിത്രത്തിൻ്റെ സാമൂഹിക പ്രസക്തിക്ക് പകരം വെക്കാൻ പോന്ന വേറൊരു സിനിമ മലയാളത്തിലില്ല.
സിദ്ധിക്ക് ശരിക്കും കൃഷി ഓഫീസർ ആയി ജീവിച്ചു കാണിച്ചു
💯
അല്പം ഓവർ ആയി
ഈ സിനിമയിലെ ഏത് ക്ലിപ്പും എവിടെ കണ്ടാലും എത്ര വേണേലും കാണാം... കാലാതീതമായ സിനിമ
Sathyamm
6:38 ഒടുവിൽ ഉണ്ണി കൃഷ്ണൻ ചിരി നിർത്തിയ ആ സ്റ്റൈൽ 😂😂
ഇപ്പോൾ പല tik tok കളും ഈ challenge ചെയ്യാറുണ്ട്.
6:35 dedication level ❤
എത്ര കണ്ടാലും മതി വരാത്ത സിനിമ 🙏🏻🙏🏻🔥🔥🔥
അതിന്നിടയിൽ മാമുക്കോയ ചെറിയ ഒരു അഴിമതി ..നീ ഇതിലെ അടക്കയൊക്കെ പൊതിഞ് പാർട്ടി ആപ്പീസിൽ കൊണ്ട് വെക്ക് ..ഹഹ
😃😃🤔😅yes
😆😆😆😆😆😆😆😆😆😆😅😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
5:39 Sudhiquekka: ee kutti aareyaanu acha ennu vilichathu
Oduvilettan: Raghavettanavaane vazhiyullu
Sudhiquekka: Ee kutti enthu cheyyunnu
Oduvilettan: Ee kutti Pre-Degreekku thottu
Oduvilettan Rocks 😂😂😂
😂😂😂😂
🤣🤣🤣
04:46 സിദ്ധിഖിന്റെ ഏറ്റവും മികച്ച റോളുകളിൽ ഒന്ന്.
ഒടുവിൽ ഉണ്ണി ചേട്ടൻ... സൂപ്പർ
മലയാളി അല്ലാത്ത മാതു, ഒരു നാട്ടിൻപുറത്തുകാരി മലയാളി പെൺകുട്ടിയെ എത്ര തന്മയത്തത്തോടെ ആണ് അവതരിപ്പിച്ചു കാണിച്ചത്. ഇന്നത്തെ മുഖത്തും തലയിലും പെയിന്റ് അടിച്ച ഏതെങ്കിലും മലയാളി നായികമാർക്ക് ഇങ്ങനെ അഭിനയിക്കാൻ പറ്റുമോ?
ഇന്നത്തെ നടിമാർ എത്രയുണ്ട് എന്ന് പോലും ആർക്കും അറിയില്ല. അതുപോകെ പഴയ സിനിമയുടെ ഫീൽ ഇനി ഒരിക്കലും കിട്ടാനും പോകുന്നില്ല
Old is gold...
Pattumalloo. Ithinekkal nannayi pattum. Ithilippo entha ithra thanmayatham avo ?!
6:37 oduvilunnikrishnan dhe aa chiri thudachu kalayuna scene kaanan vannavar indo? 😊
7:12.... ഒടുവിലിന്റ തലയാട്ടലിൽ ഉണ്ട് അദ്ദേഹത്തിന്റെ comedy sense. ഉവ്വ് എന്ന് പറഞ്ഞ്, ഇല്ല എന്നർത്ഥത്തിൽ തലയാട്ടാൽ.
കാലഘട്ടത്തിന് യോജിച്ച പേര് തന്നെ 👍👍👍
എല്ലാവരും ഒന്നാംതരം അഭിനേതാക്കൾ....
ഈ സിനിമയിൽ ആരും അഭിനയിച്ചിട്ടേയില്ല.
സത്യന്‍ അന്തിക്കാട് സൂപ്പര്‍
Not only Sathyn Andikkad, but also Sreeni chettan also... 🙏🙏😀😀
ഇപ്പോഴും കാണുന്നവർ ഉണ്ടോ
5:41 thug 😆😆
ഒടിവിൽ ഉണ്ണി കൃഷ്ണൻ 😆
Kshaara swabavam kooduthal aanu ee manninu😂😂😂 ejhathi🥰🥰
Ee pazhaya padangalokke kaanaan endhu bhangiyaa...naadum naatrukaarum, jeevithavum....
6:35 ശരിക്കും വീണു...
oduvil chettante chiri ...😀😀😀
Sreenivasan script , sathyan anthikad direction enthoru adipoli cinema . Innathe kalagattathil irakkenda cinemayanu . Ethra kandalum mathi varilla
7:12....Oduvilinte 'uvvu' ennu parayumbol ulla action kando...😆 Pulli aa paattu sathyathil kettitilla.
കൊച്ചുമാമന് ഉമ്മ, മെലിഞ്ഞു പോയി, കറുത്തു പോയി, എറച്ചീം മീനും
😂😂😂
സിദ്ദീഖ് ഇക്ക ശരിക്കും വീണോ?? ☹️
Yas"😁
ഉടയാഭാനു തകർത്തു
6: 38ഒടുവിൽ uff aahhh ചിരി നിർത്തിയ രീതി 😂
One the best malayalam film
Innala oru news kandu police ilek application korava enn athin oru example aanu maala aravindante character.
Good film
സിദ്ധീഖ് ൻ്റെ വീഴ്ച ഒർജിനൽ ആണോ
5.40 Mathuvinte Mula.. Good angle by Camera man
2021😍
സിദ്ധിഖ് ആളെ രു ഗ്ലാമർ ആണ്
എന്തു വന്നാലും നിങ്ങളുടെ മണ്ഡലം പ്രസിഡന്റിനെ രക്ഷിക്കണം
6:35 സിദ്ദിഖിനെ തിലകനും ഒടുവിലും ആദ്യം കാണുന്ന ഇതിനു മുമ്പത്തെ സീനിൽ വലത്തേ കയ്യിൽ പ്ലാസ്റ്റർ ഉണ്ട്. ഈ വീഴ്ചയിൽ ആവണം
Mamukkoya 😂
❤
സിദ്ധിക്ക് last chadiyappo കാല്‍ ഒന്ന് ulukkiyo എന്നൊരു സംശയം
മണ്ണ് വായിൽ ഇട്ട് നോക്കിയാൽ nitrogen ഉണ്ടോ എന്ന് manassilaavo?
Athanu udayabhanu. The agricultural officer 😄
1:36...അയ്യേ നീ ഒരുപാടങ്ങ് കറുത്തുപോയല്ലോ.... ദേ കെടക്കുന്നു 😊
റാഖാവേട്ടനെ ആകാനേ വഴിയുള്ളു 🤣🤣🤣
Adima changała potticheriyanum Oru nava Logam paniyanum pattum enn thonnunnilla 💁♂️
This is movie
Yes I am a rascal 😂😂😂
Ethu film??
Oduvil abhinayikkaan theere ariyilla
സന്ദേശം
06:06 🐢🐢🐢😂
😁
K R p 👍😆
മണ്ണുദയഭാനു
സത്യം പറഞ്ഞാൽ സിദ്ധിഖ് മുസ്ലിം ആണെന്ന് കണ്ടാൽ പറയില്ല
ചായക്ക് മാമ്പഴമോ?
അവലും മിച്ചറൊന്നും കിട്ടിയില്ലേ
സിദ്ദീഖ് ഇക്ക കുറച്ചു ഓവർ ആണോ?
Not so . That suits the character he played.
7:12....Oduvilinte 'uvvu' ennu parayumbol ulla action kando...😆 Pulli aa paattu sathyathil kettitilla.
❤