അത് ശരി, യൂത്ത് ഫെസ്റ്റിവലിന്റെ ബാക്കി ഡാൻസ് ഇവിടെയുണ്ടോ? Niram | Comedy Scene |

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @shutdownmusic1778
    @shutdownmusic1778 5 ปีที่แล้ว +2785

    ഈ രണ്ടു ജോടികൾ പോലെ പിന്നെ ആരും film ഇൻഡസ്ട്രിയൽ ഉണ്ടായിട്ടില്ല...... miss uu both of them....

    • @SaahisRecipes
      @SaahisRecipes 5 ปีที่แล้ว +21

      Athe... Sathyam❤

    • @sijaspv
      @sijaspv 5 ปีที่แล้ว +18

      100% right

    • @shaheersulfath6663
      @shaheersulfath6663 5 ปีที่แล้ว +11

      Currect

    • @jasminebakes8602
      @jasminebakes8602 5 ปีที่แล้ว +39

      Sathyam.... veendum onnichu abhinayichirunnel ennu thonnunna ore oru jodi😍😍😍

    • @ananthumanoj8474
      @ananthumanoj8474 5 ปีที่แล้ว +22

      Ind...kavya dhileep

  • @modniyas2804
    @modniyas2804 5 ปีที่แล้ว +3079

    ഈ മൂവി ഇപ്പോഴും കാണുമ്പോഴും ഒരു പുതുമ ഉണ്ട് 😍
    അതാണ് ഈ movie de ഒരു പ്രത്യകത 😘

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +3

      🤗🤪

    • @modniyas2804
      @modniyas2804 5 ปีที่แล้ว +3

      Lithu jaison 😜😛

    • @Blue-ti9jy
      @Blue-ti9jy 5 ปีที่แล้ว +9

      എല്ലാടത്തും ഉണ്ടല്ലോ 😉

    • @muhammedshukkur7494
      @muhammedshukkur7494 5 ปีที่แล้ว +6

      എവിടെ പോയാലും ഉണ്ടല്ലോ ഇങ്ങളെ comment

    • @SaahisRecipes
      @SaahisRecipes 5 ปีที่แล้ว +6

      Ever loving jodi kunjacko shalini

  • @yadhukrishna9770
    @yadhukrishna9770 4 ปีที่แล้ว +320

    ഈ സിനിമയിലെ എല്ലാ സീനും കിടു... ഒരെണ്ണം കണ്ടാൽ അടുത്തതും കണ്ടു കണ്ടു അങ്ങ് പോകും ❣️❣️❣️❣️❣️

  • @sharuncutz7105
    @sharuncutz7105 5 ปีที่แล้ว +1181

    മലയാളസിനിമ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും കിടിലൻ FRIENDSHIP മൂവി♥️

    • @saafboi
      @saafboi 4 ปีที่แล้ว +16

      അതെ.. ക്ലാസ്സ്‌മേറ്റ്സ് കഴിഞ്ഞിട്ട് 🥰

    • @Lia-ny1pe
      @Lia-ny1pe 4 ปีที่แล้ว +34

      @@saafboi classmates oke ithinte mumbil onnum alla..

    • @loveguru-rb4us
      @loveguru-rb4us 4 ปีที่แล้ว +28

      @@Lia-ny1pe അതെ ക്ലാസ്സ്‌മേറ്റ്സിന് ഒരിക്കലും ഈ ലെവൽ ചവറു പൈങ്കിളി ആകാൻ പറ്റില്ല.... രണ്ടും compare ചെയുന്നത് തന്നെ അക്രമം ആണ്

    • @valsavarghese5799
      @valsavarghese5799 4 ปีที่แล้ว +12

      Ithu friends thammil ulla relationship allello kaanikkunnathu... Real friends eppozhum angane thanneyaayirikkum... Avarkku mattu oru reethiyilum avarude friend ine kaanaan okkilla

    • @blackstrawberry2736
      @blackstrawberry2736 4 ปีที่แล้ว +18

      @@Lia-ny1pe ക്ലാസ് മേറ്റ്സിൻ്റെ തട്ട് താണ് തന്നെ ഇരിയ്ക്കും മലയാളത്തിലെ ഏറ്റവും ബെസ്റ്റ് ക്യാമ്പസ് മൂവി ആണ് ക്ലാസ് മേറ്റ്സ്..

  • @sharuncutz7105
    @sharuncutz7105 5 ปีที่แล้ว +4989

    എല്ലാവരും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും sona യെ പോലെയോ abhi യെ പോലെയോ ഒരു friend നെ കിട്ടിയിരുണങ്കിൽ എന്ന് ,സത്യമല്ലേ (അങനെ ആഗ്രഹിച്ചവർ like adikk)

  • @Fcmobile3465
    @Fcmobile3465 5 ปีที่แล้ว +1449

    കുഞ്ചാക്കോ ബോബൻ. ശാലിനി എവർ ഗ്രീൻ ജോഡി 😍😍ചാക്കോച്ചൻ എന്ത് ക്യൂട്ട് ആണ് 🤩😍

  • @shanibamaliyekkal9056
    @shanibamaliyekkal9056 4 ปีที่แล้ว +193

    ഇവരെ പോലെ പിന്നെ വേറെ ആരെയും ഞാൻ കണ്ടിട്ടില്ല....എത്ര കണ്ടാലും മതിവരാത്ത ഫിലിം

  • @sahlakvk1067
    @sahlakvk1067 4 ปีที่แล้ว +163

    ഈ രണ്ട് ജോടികൾ പോലെ ഇതുവരെ ആരും ഉണ്ടായിട്ടില്ല 😍😍 ചാക്കോച്ചൻ uyir

  • @jeni9391
    @jeni9391 5 ปีที่แล้ว +2080

    2020- 21ൽ ഇത് കണ്ടവരുണ്ടോ

  • @abullaiseabullaisepa1979
    @abullaiseabullaisepa1979 5 ปีที่แล้ว +1172

    Lalu alaxs പറഞ്ഞപോലെ നിങ്ങളെ പോലെ ഈ ലോകത്ത് നിങ്ങൾ മാത്രമേ ഉള്ളു (chakochan and shalini ishttam 😍😍😍😘😘😘)

  • @sajilasathar535
    @sajilasathar535 4 ปีที่แล้ว +343

    Sonade annathe dress ellam thanne innum puthuma nilanilkunnathan...😍

  • @thesun.spirit
    @thesun.spirit 2 ปีที่แล้ว +25

    ഇതുവരെ ഞാൻ ഇത്രേം വട്ടം കണ്ട പടം വേറെ ഇല്ല...ഇവരുടെ ഈ Combo ഇത്രയും strong ആയ ബോണ്ട് ഉള്ള combo വേറെ ഏതെങ്കിലും movie ഇൽ കണ്ടതായി എനിക്ക് ഓർമയില്ല....ഇന്നും ഈ സിനിമയ്ക്ക് ഒരു പുതുമ ഉണ്ട് കാണുമ്പോൾ.....Hats off to Sona , Abi and whole team.....🥰

  • @veenarajesh4003
    @veenarajesh4003 4 ปีที่แล้ว +121

    ശാലിനി യുടെ ഉറക്കത്തിൽ നിന്നും എണീറ്റു വന്നപ്പോൾ ഉള്ള hair style കണ്ടോ.. ഞാൻ എണീറ്റു വരുമ്പോൾ ചാള മേരി യെ പോലുണ്ട്

    • @NichuNazi-ne5yr
      @NichuNazi-ne5yr 7 หลายเดือนก่อน

      🤣🤣🤣

    • @gpalacegpalace-on2ss
      @gpalacegpalace-on2ss 3 หลายเดือนก่อน +4

      സിനിമയിൽ അല്ലാത്ത ജീവിതത്തിൽ ശാലിനിയും അതുപോലെ തന്നെയാണ് 😂

  • @lachufangirl7211
    @lachufangirl7211 4 ปีที่แล้ว +354

    ഇവരെ രണ്ടുപേരയും ഇഷ്ട്ടമുള്ളവർ ലൈക്‌ adi

  • @anujagajan9754
    @anujagajan9754 4 ปีที่แล้ว +1041

    ചാക്കോച്ചൻ ശാലിനി ജീവിതത്തിൽ ഒന്നിക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് പക്ഷെ അജിത് കൊണ്ട് പോയില്ലേ

    • @Mariasusanna-w2m
      @Mariasusanna-w2m 4 ปีที่แล้ว +120

      അതിനു mമുൻപേ ചാക്കോച്ഛനെ പ്രിയ കൊണ്ടുപോയില്ലേ

    • @gstegr
      @gstegr 3 ปีที่แล้ว +11

      നീ പോടീ 😂😂🤣🤣

    • @LegalRiffsNReflect
      @LegalRiffsNReflect 3 ปีที่แล้ว +12

      Sathyam

    • @user-gh1xn7lv7e
      @user-gh1xn7lv7e 3 ปีที่แล้ว +5

      🤣😅

    • @alhubal6321
      @alhubal6321 2 ปีที่แล้ว +22

      Cinema alla jeevitham. Cinemayil character ayitt abhinayikkuvalle. Real lifeil aarkkanu match ennu avaralle theerumanikkunnath

  • @anoopjoseph811
    @anoopjoseph811 5 ปีที่แล้ว +104

    Eppozhathe 6pack ulla chekkanmaarokke chakkochante munnilonnumallaa, very cute

  • @ansilmea2394
    @ansilmea2394 5 ปีที่แล้ว +667

    തള്ളല്ല.. സത്യം മാത്രം.. നിറം സിനിമ ചെറിയൊരു ഭാഗമെങ്കിലും ഞാനെന്നും കണ്ടിരിക്കും.. എന്റെ ഫോണിൽ നിന്ന് ഒരിക്കലും ഡിലീറ്റ് ചെയ്യാത്ത 4 സിനിമകളിൽ ഒന്ന് നിറമാണ്.. അത്രയ്ക്കിഷ്ടമാണ് ഇതിനോട്... 😍😍☺️

    • @kiranmnair4387
      @kiranmnair4387 5 ปีที่แล้ว +28

      Bakki 3 movie etha

    • @ansilmea2394
      @ansilmea2394 5 ปีที่แล้ว +79

      @@kiranmnair4387 ഫ്രണ്ട്‌സ് 😍😍
      കല്യാണരാമൻ 🤩🤩
      വെട്ടം 😘😘

    • @tresamaria4926
      @tresamaria4926 5 ปีที่แล้ว +2

      Baaki 3 film etha

    • @varshasam620
      @varshasam620 5 ปีที่แล้ว +6

      @@ansilmea2394 super😍😍

    • @ആഷിഖ്പടിക്കൽ
      @ആഷിഖ്പടിക്കൽ 5 ปีที่แล้ว +2

      Yഎനിക്കും

  • @muhammednihad2737
    @muhammednihad2737 5 ปีที่แล้ว +413

    എനിക്കേറ്റവും ഇഷ്ടപ്പെട്ട movie ആണ് 'നിറം '

  • @amnusvlog2136
    @amnusvlog2136 5 ปีที่แล้ว +242

    യെസ് ഇങ്ങനെ ഒരു ഫ്രണ്ട് എല്ലാവർക്കും വേണം

    • @rekhasuresh8216
      @rekhasuresh8216 3 ปีที่แล้ว +2

      എനിക്കുണ്ടല്ലോ

    • @anshadah1149
      @anshadah1149 2 ปีที่แล้ว

      @@rekhasuresh8216 LUCK👍🤍

    • @anaghapv6751
      @anaghapv6751 2 ปีที่แล้ว

      എനിക്ക് ഉണ്ടായിരുന്നു.
      എന്റെ അതുൽ 🙂🙂
      എന്നാൽ ഇന്ന് അവൻ കൂടെ ഇല്ലാത്ത വിഷമം ഒരുപാട് ആണ്.
      എന്തുടക്കിലും അവൻ എന്റെ കൂടെ ഉഡാകുമായിരുന്നു.

  • @user-lg1td5wv4n
    @user-lg1td5wv4n 3 ปีที่แล้ว +60

    ഡാ.... എന്ന വിളിക്ക് ഈ സിനിമയിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട്.. ലേ... GUYZ...

  • @anjalignair2211
    @anjalignair2211 4 ปีที่แล้ว +61

    This movie is my favorite...it is similar to my love story....but it has happy ending....love u both....ee film irangiyapol njn cheriyaa kutti ayirnnu...2020 ayapolaaa anu athinte feel ariyunnee....

  • @fadhifadhi8311
    @fadhifadhi8311 5 ปีที่แล้ว +254

    Best pair in malayalam cinema really so beatifull love u both

  • @richurichu871
    @richurichu871 3 ปีที่แล้ว +37

    ഈ സിനിമ കാണുമ്പോൾ ഇപ്പോഴും ഒരു പുതുമയാണ്

  • @raheesabdul8787
    @raheesabdul8787 3 ปีที่แล้ว +9

    Ivar randuper nalla jodi..ivarkthanne kalyanam kazichirunngl....orupad orupad ishtam chakochan and shalu😍😍😍♥️♥️♥️

  • @vijishashaju2331
    @vijishashaju2331 5 ปีที่แล้ว +284

    Chakkkochane കാണാൻ എന്ത് ഭംഗിയാ

    • @sahlakvk1067
      @sahlakvk1067 4 ปีที่แล้ว +1

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @aswathiasokan1189
    @aswathiasokan1189 3 ปีที่แล้ว +131

    ജനറേഷൻ എത്ര മാറിയാലും ഈ ഫിലിം അന്നും ഇന്നും പുതുമയുള്ളതാണ്..

    • @ananduvm4448
      @ananduvm4448 3 ปีที่แล้ว

      SATHYAM ❤️❤️❤️

    • @aswathiasokan1189
      @aswathiasokan1189 3 ปีที่แล้ว

      @@ananduvm4448 😊

    • @soujathtk3755
      @soujathtk3755 3 ปีที่แล้ว +1

      😍

    • @alhubal6321
      @alhubal6321 2 ปีที่แล้ว +1

      Oovva. Njan 90s kid aanu. Enikk thanne bore ayitt thonnunnu

    • @alienhunter3190
      @alienhunter3190 13 วันที่ผ่านมา

      Cringe adikand kaanumbo… Da Da da

  • @shafeeqnalakath3656
    @shafeeqnalakath3656 5 ปีที่แล้ว +634

    2019 l aarokke kanduuu

  • @nidhulavp7784
    @nidhulavp7784 4 ปีที่แล้ว +147

    ഉറങ്ങി എണീറ്റ സോന ഇത്ര ഫ്രേഷോ 🤭

  • @navascnava6467
    @navascnava6467 4 ปีที่แล้ว +48

    when you want me.. You just close your eyes, And I will be with you, only a heart beat away

  • @sajeerkt5282
    @sajeerkt5282 4 ปีที่แล้ว +43

    ചാക്കോച്ചൻ എന്തൊരു ക്യൂട്ട് ആണ് 🥰

  • @ashas1165
    @ashas1165 3 ปีที่แล้ว +25

    എത്ര കണ്ടാലും madukkatah നല്ലോരു film 💝

  • @divyavarghese1152
    @divyavarghese1152 5 ปีที่แล้ว +88

    Chackochan and salini 😍 one of the best pair in Indian cinema love u so much

  • @dhrisyar9291
    @dhrisyar9291 4 ปีที่แล้ว +17

    Ee film epo kandalum adhyayt kanunnoru freshness anu 😍😍pine ath fullum kanatheyirikilla ♥️♥️ 😇

  • @Rishinpkd1819
    @Rishinpkd1819 หลายเดือนก่อน +2

    എനിക്ക് ഈ ഫിലിമിൽ ശാലിനിയുടെ ഡ്രസ്സിങ് ഭയങ്കര ഇഷ്ട്ട 😍

  • @anupamaneethuneethu9986
    @anupamaneethuneethu9986 4 ปีที่แล้ว +23

    Chakkochan shalini superjodi chakkochan enthu cute anu😍

  • @jafinepinheromedia281
    @jafinepinheromedia281 5 ปีที่แล้ว +203

    Friend ship is a blessing എന്ന വാചകം ഉള്ളിലൊളിപ്പിച്ച ഒരു Kit Kat ആണ് എന്റെ ഹസ് ആദ്യമായി എനിക്ക് തന്നത്.( വിവാഹത്തിന് മുൻപ് )

  • @fasnam896
    @fasnam896 4 ปีที่แล้ว +26

    Niram film Pakka isttam................ ✨️🌸😘

  • @സഹീദ്
    @സഹീദ് ปีที่แล้ว +20

    2005. ൽ സ്കൂളിൽ 10ൽ പഠിച്ച ആരെങ്കിലും ..2023 ൽ കാണുന്നവർ ഉണ്ടോ... ✌️🔥❤️

  • @Sangeetha_CV
    @Sangeetha_CV 5 ปีที่แล้ว +166

    Surprise enn paranj cheriyoru greeting card/ flower bouquet...ithokke oru kouthukamayi ee filmila kandath.. Ippozhulla cinemayil surprise okke vere level alle... Ith kanumbol oru sandosham.

  • @sahlakvk8159
    @sahlakvk8159 5 ปีที่แล้ว +75

    Ente favorate movie pinne chakochan mmade muthalle

  • @kiranfelix5799
    @kiranfelix5799 4 ปีที่แล้ว +66

    Ippo ayirunegi , sona quarantine kedakendi vannane

  • @ansilmea2394
    @ansilmea2394 5 ปีที่แล้ว +136

    🎻 When you want me
    You just close your eyes ,
    And I will be with you🌺

    • @jinsha2612
      @jinsha2612 5 ปีที่แล้ว +14

      Only a heartbeat away
      💘

    • @ansilmea2394
      @ansilmea2394 5 ปีที่แล้ว +3

      @@jinsha2612 വിട്ടു പോയതായിരുന്നു..

  • @fahidaismayil6439
    @fahidaismayil6439 4 ปีที่แล้ว +6

    ഒരുപാട് ഇഷ്ടമുള്ള മൂവി ആണ് സോനെയെ പോലെ ഞാനും എബിയെ പോലെ എന്റെ thick ഫ്രണ്ടും., അന്ന് എബി കാണിച്ചിരുന്ന ഭയം ഇന്നെനിക്കും., ഒരിക്കലും തുറന്ന് പറയാതെ 8 years of lov., വേണ്ട ഫ്രിണ്ട്ഷിപ് 😍., ഇത് പോലെ എബിയെയും സോനെയെയും എല്ലാവരും ചേർന്ന് ഒന്നിപ്പിച്ചത് പോലെ ഒരു മാജിക്‌ ലൈഫിൽ നടക്കും എന്ന് 0% ഉറപ്പില്ലേലും 10001% സ്വപ്നങ്ങൾ നുകർന്ന് ഇന്നും ഒരു പിൻവിളിക്കായി കാതോർത്തിരുന്നു., ഈ സിനിമയോട് വല്ലാത്തൊരു മുഹബ്ബത്താണ് എന്നും..,,,,,, 😍😊

    • @mehroossameer3440
      @mehroossameer3440 4 ปีที่แล้ว

      😍

    • @mehroossameer3440
      @mehroossameer3440 4 ปีที่แล้ว

      നടക്കട്ടെ

    • @fahidaismayil6439
      @fahidaismayil6439 4 ปีที่แล้ว

      😜

    • @allenbency6603
      @allenbency6603 3 ปีที่แล้ว +4

      തള്ളിയത് അല്ലെങ്കിൽ അവന്റെ നമ്പർ താ പെങ്ങളെ ...വിളിച്ചു set ആകാം😅

  • @sujithsujith5653
    @sujithsujith5653 5 ปีที่แล้ว +33

    Sreeja chechiyude doubbing parayathirikkan vayya serikkum shalini parayum polund

  • @adithyas5409
    @adithyas5409 3 ปีที่แล้ว +13

    Oru ankuttikkum penkuttikkum life long friends ayi irikkanamengil oral thante ishtam marachu vakkanam 😍

    • @alhubal6321
      @alhubal6321 2 ปีที่แล้ว

      Athendu friendship aanu 😂😂😂

  • @jumailajumi8768
    @jumailajumi8768 5 ปีที่แล้ว +451

    Whatsupm Facebookum ellatha kalam

  • @sruthyjs8200
    @sruthyjs8200 4 ปีที่แล้ว +19

    When you want me..you just close your eyes and i will be with you only a heartbeat away...💝💝😍😍

  • @faizaRajiRS
    @faizaRajiRS 2 ปีที่แล้ว +1

    ഒന്നൊന്നര മൂവിയാ 👍🏻👍🏻👍🏻👍🏻👍🏻എത്ര വട്ടം കണ്ട് 🥰🥰🥰👍🏻👍🏻👍🏻👍🏻

  • @kichuentertainments1024
    @kichuentertainments1024 4 ปีที่แล้ว +13

    Nice movie I love❤ this film and shalini 🥰🥰🥰and chakocha
    Ee apiprayam mulavar like👍👍👍 adikan marakalle

  • @Tigers185
    @Tigers185 5 ปีที่แล้ว +154

    ഇതിലെ same bike hero Honda cbz 1999 model red color എനിക്കുണ്ട്

    • @jishojohn3203
      @jishojohn3203 5 ปีที่แล้ว +3

      Great

    • @jishojohn3203
      @jishojohn3203 5 ปีที่แล้ว +8

      ഒരിക്കലും വിൽക്കരുത്, old hero honda, എനിക്കും ഉണ്ട് 2007 karizma

  • @anjanakrishnanmalu7839
    @anjanakrishnanmalu7839 5 ปีที่แล้ว +254

    അവരുടെ ഫ്രണ്ട്ഷിപ് സൂപ്പർ

    • @soumyapurushothaman5617
      @soumyapurushothaman5617 3 ปีที่แล้ว +3

      😀🙏🙏🙏❤️ ലാസ്റ്റ് വിവാഹം kazhikkunnathano udheshiche

  • @HariKrishnan-td8uv
    @HariKrishnan-td8uv 5 ปีที่แล้ว +121

    Ivarude jodikku pakaram vakkan mattoru jodi 2019 aayittum vannittilla

  • @simnaanil1800
    @simnaanil1800 ปีที่แล้ว +3

    എനിക്കും ഇത് പോലെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു 🥰 ഒൻപതു വർഷമായി മാരേജ് കഴിഞ്ഞു പിണക്കങ്ങളും ഇണക്കങ്ങളുമായി സുഖമായി ജീവിക്കുന്നു 🙏🙏🙏

  • @NeethuP-l7f
    @NeethuP-l7f 5 หลายเดือนก่อน

    Niram ❤
    Salini de dress, hairstyle okke enthu supera..

  • @Akhil_1995
    @Akhil_1995 5 ปีที่แล้ว +482

    Chakochen fans adi like

    • @anaghavm7875
      @anaghavm7875 5 ปีที่แล้ว +7

      Chakkochan katta fan ♥️♥️♥️♥️♥️♥️♥️♥️

    • @sahlakvk8159
      @sahlakvk8159 5 ปีที่แล้ว +4

      chakochan othiri ishtam

    • @sahlakvk8159
      @sahlakvk8159 5 ปีที่แล้ว +3

      chakochan othiri ishttam

    • @sahlakvk1067
      @sahlakvk1067 4 ปีที่แล้ว +3

      ഉയിർ 😍🥰🥰🥰💗💗💖💖

  • @manuramachandran7352
    @manuramachandran7352 5 ปีที่แล้ว +128

    Doubinng... Sreeja voice.... Beyond the words..

  • @pvanjali6302
    @pvanjali6302 5 ปีที่แล้ว +31

    Ever randu alum koodi eniyum film indayal adipoli avum waiting for you anagne nadakkan 😘😘

  • @aaryag5315
    @aaryag5315 5 ปีที่แล้ว +12

    Chackochan ... 😍 Shalini .. 😘😘 ...Evergreen ...
    #Niram

  • @Nambiar12
    @Nambiar12 5 ปีที่แล้ว +41

    What a quality video... thks saina

  • @amuathira7193
    @amuathira7193 5 ปีที่แล้ว +17

    Awesome film , evergreen film and lovely couples

  • @fousiyasiraj524
    @fousiyasiraj524 ปีที่แล้ว +2

    ഈ സിനിമ അന്നെപ്പോലെ വീണ്ടും വീണ്ടും kandavarundo

  • @sruthiragesh1775
    @sruthiragesh1775 7 หลายเดือนก่อน +2

    Evarude combo adipolliyaayyirunnu ❤

  • @siva5528
    @siva5528 5 ปีที่แล้ว +12

    Evergreen romantic film 😘😘😘😘 athra kandalum madivaratha film ❤❤❤❤

  • @fatimajavva1100
    @fatimajavva1100 3 ปีที่แล้ว +2

    Ethare nokiyalum vediyaath oru film aan idh
    Addipoli😍😍😍😍😍😍😍😍😍😍😍😍

  • @kenzamariyam2479
    @kenzamariyam2479 ปีที่แล้ว +2

    ഞാന്‍ endegilum tention ഉണ്ടായാല്‍ ഈ cinima കാണും ഒരുപാട് sandhosham aakum

  • @UNIQUEINDIANofficial
    @UNIQUEINDIANofficial 4 ปีที่แล้ว +7

    അംബിക എന്ത് സുന്ദരിയാണ്...

  • @studyandcoffee2211
    @studyandcoffee2211 4 ปีที่แล้ว +34

    Ithulude thudangiyatha “da” vili 🤣

    • @SnehaSusanRoy
      @SnehaSusanRoy 4 ปีที่แล้ว +1

      Athu sheriya😀

    • @anuannmathew
      @anuannmathew 4 ปีที่แล้ว +7

      Athu mathram sahikkan pattilla..baakki movie super aanu🤩

  • @Veda760
    @Veda760 5 ปีที่แล้ว +75

    12:59 chackochan's expression wow...

  • @RanjiniPuthur
    @RanjiniPuthur 4 ปีที่แล้ว +14

    Better to keep true friendship as friendship only..becs when u open up your heart sometimes you miss ur friendship too.. dont know..lets wait and see🤞🙏

  • @Gladiator4363
    @Gladiator4363 5 ปีที่แล้ว +60

    ചാക്കോച്ചന്റെ മുടി😭😭😭😭

  • @mymuzicworld2729
    @mymuzicworld2729 3 ปีที่แล้ว +3

    Happy birth day sona
    Iam reallly like this film 🎬❤❤❤❤🥰🥰🥰😍😍😍😍

  • @lekshmilechu7761
    @lekshmilechu7761 5 ปีที่แล้ว +43

    9:09 ee cinemayil enikk ettavum heart touching aya scene

  • @priyankajayaprakash696
    @priyankajayaprakash696 5 ปีที่แล้ว +30

    Sema clarity

  • @angeljhony3024
    @angeljhony3024 4 ปีที่แล้ว +15

    Ethra nall kazhinjalum niram enna mooviyude oru ormakalum nammude manassil ninnu mayilla ennu urappullavar like adiiii..

  • @anjanak180
    @anjanak180 5 ปีที่แล้ว +6

    Evergreen.....superb movie.....fantastic feel😇😇😇

  • @jinujinu166
    @jinujinu166 5 ปีที่แล้ว +19

    Nov 10th 2019.....stl...
    💓💓💓💓💓

  • @shahadhaorange9105
    @shahadhaorange9105 5 ปีที่แล้ว +18

    Enikum igan oru friend undayirunnkil orubad agrahichitund

  • @junijojy7072
    @junijojy7072 4 ปีที่แล้ว +11

    Chakochen Shalini cute couple 😍😍

  • @zanubiyazanubiya3624
    @zanubiyazanubiya3624 5 ปีที่แล้ว +26

    Sayamisin safe aayitt etheechu enn paranjal kay kodthitt pling aayath aarelum kando

  • @unnimol-eu8mm
    @unnimol-eu8mm ปีที่แล้ว +1

    Enth rasa shaliniyude dress oke kanan...... 😍

  • @ushak.g587
    @ushak.g587 3 หลายเดือนก่อน +2

    ഇപ്പോഴും രണ്ടു പേരും ഒന്നിച്ചുള്ള ഒരു മൂവിക്കായി കാത്തിരിക്കുന്നു....

  • @shylamohamed924
    @shylamohamed924 5 ปีที่แล้ว +41

    It is one of my favourite film.

  • @prv3865
    @prv3865 4 ปีที่แล้ว +18

    Sonayude athra illenkikum athinte pakuthiyenkilum varunna oru nallaru friendine venam

  • @aswathiachus3580
    @aswathiachus3580 4 ปีที่แล้ว +7

    Cute pair😍😍😍😍

  • @shibiwzz8449
    @shibiwzz8449 4 ปีที่แล้ว +9

    Sona എബി ☺️☺️☺️

  • @anjalianji2034
    @anjalianji2034 5 ปีที่แล้ว +34

    Uff... that damn bgm ❤❤ mezhi ariyathe.... 😊

  • @kiranmurali1792
    @kiranmurali1792 5 ปีที่แล้ว +112

    Eppa kandalum fresh feeling 🍃💦

  • @shakkeesmusicworld537
    @shakkeesmusicworld537 2 ปีที่แล้ว

    Sona& ebi ivarkk thulyam ivar maathram❤❤❤🤝🤝👍👍👍✌✌💪🏽💪🏽💪🏽

  • @kl49mallus55
    @kl49mallus55 3 ปีที่แล้ว +3

    Never ...... Ever ..... Dimphal❤😍

  • @shijippharisreeya9895
    @shijippharisreeya9895 ปีที่แล้ว +4

    2023 ൽ കാണുന്നവരുണ്ടോ.....

  • @bobinthomas2249
    @bobinthomas2249 5 ปีที่แล้ว +7

    super movie....Excellent quality

  • @aryavishnu5832
    @aryavishnu5832 4 ปีที่แล้ว +5

    Saadharana which film ennulla comment varunnatha but e scene kandu aarum angane chodikkilla

  • @shaiknizamudheenshaiknizam9973
    @shaiknizamudheenshaiknizam9973 5 ปีที่แล้ว +6

    Guyzzz will they both come back again

  • @saljassalju6672
    @saljassalju6672 3 ปีที่แล้ว +1

    Enthaada ninak feel cheytho.. 😘 😘 😘

  • @jagannathanmenon3708
    @jagannathanmenon3708 5 ปีที่แล้ว +57

    എബി ഡാ സോനാ ഡാ

  • @fathimasabeel3603
    @fathimasabeel3603 5 ปีที่แล้ว +3

    Orupadu enjoy cheytha film. Epozhum kanumbol same feeling aanu

  • @krishnakanthp.s4079
    @krishnakanthp.s4079 5 ปีที่แล้ว +12

    close to heart😍👌👌

  • @saseendranthekkiniyadath716
    @saseendranthekkiniyadath716 4 ปีที่แล้ว +9

    Eee movie TVyill kanud tomorrow phone lle kannunnavarundo

  • @manjusuresh6284
    @manjusuresh6284 4 ปีที่แล้ว +3

    Ee film eppo kandaalum oru puthuma und , that's the speciality of this movie .

  • @Sagaraliasjackey20
    @Sagaraliasjackey20 4 ปีที่แล้ว +13

    ആ cbz...അതൊരു ഒന്നൊന്നര മുതലാണ്....

    • @paultom5479
      @paultom5479 4 ปีที่แล้ว

      Njanum aa cbz aanu nokkiyathu..