"മക്കളുടെ ചിതയിൽ നിന്ന് തോക്കെടുത്ത ധീരന്മാർ " | Sreenivasan | Jayaram | Mamukkoya | Shankaradi

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2020
  • Sandhesam (transl. Message) is a 1991 Indian Malayalam-language political satire film directed by Sathyan Anthikad and written by Sreenivasan, starring Thilakan, Sreenivasan, Jayaram, Siddique, Kaviyoor Ponnamma and Maathu. The film deals with political activism existing in Kerala and takes major digs on the political parties in the state.
    A commercial success upon release, Sandhesam is often regarded as a classic in Malayalam cinema. The film was included in IBN Live's list of "100 Greatest Indian Films of All Time". The film was remade in Tamil language as Veettai Paar Naattai Paar by director Thulasidas in 1994.
    #Jayaram #Sandesham #Sreenivasan #Thilakan #Sidhique #OduvilUnnikrishnan #Mamukkoya #Shankaradi #MalaAravindan
  • ตลก

ความคิดเห็น • 45

  • @arunks8281
    @arunks8281 2 ปีที่แล้ว +55

    ഈ സിനിമയിൽ എത്ര നോക്കിയിട്ടും അഭിനയിക്കുന്നവരെ ഞാൻ കണ്ടില്ല..... ജീവിക്കുന്നവർ മാത്രമേ ഉള്ളൂ ❤👌🏻

    • @Jackrmn
      @Jackrmn ปีที่แล้ว

      Ok

  • @user-ir6br6jb2j
    @user-ir6br6jb2j 3 ปีที่แล้ว +36

    മാമുക്കോയയുടെ തലയിൽ തേങ്ങാ വീഴുന്നതും ..മനുഷ്യനെ ചിന്തിക്കാനും സമ്മതിക്കില്ലേ ..എന്റെമ്മോ ചിരിച് വഴിക്കായി

  • @sreejeshs412
    @sreejeshs412 3 ปีที่แล้ว +25

    Oduvil chettan..what a talented actor he was

  • @Hand690
    @Hand690 3 ปีที่แล้ว +52

    സായുധ വിപ്ലവം ഞങ്ങൾക്ക് പുത്തിരിയല്ല

  • @rajakrishnan3149
    @rajakrishnan3149 3 ปีที่แล้ว +31

    .."we are living in a cruel society...."....😁🥺🤔

  • @naveenjose9429
    @naveenjose9429 2 ปีที่แล้ว +9

    ഉത്തമൻ തട്ടിൻപുറത്തുനിന്ന് ഇറങ്ങി ഓടുന്നത് ശെരിക്കും പെരുച്ചാഴി പായുന്നതുപോലെ തന്നെ!!!
    എല്ലാവരോടും അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും!

  • @msalih7310
    @msalih7310 3 ปีที่แล้ว +9

    അട്ടത്തു കയറിയണോ കൃഷി ചെയ്യുന്നേ... 😂

  • @onlinelegalservice
    @onlinelegalservice 3 ปีที่แล้ว +39

    മനുഷ്യനെ ചിന്തിക്കാനും സമ്മതിക്കില്ലേ...

    • @Coolmind0081
      @Coolmind0081 3 ปีที่แล้ว +1

      ഇയാൾക്ക് ഒരു ചാനൽ ഇല്ലേ

  • @user-ir6br6jb2j
    @user-ir6br6jb2j 3 ปีที่แล้ว +11

    ഇവിടെ ഇപ്പം മക്കളുടെ ചിത ഇല്ലല്ലോ ..ഒടുവിൽ അടിച് അണ്ണാക്കിൽ കൊടുത്തു

  • @ashwinprabha2782
    @ashwinprabha2782 3 ปีที่แล้ว +8

    7:01 underground ചരടുവലി😂

  • @shibilimosez7741
    @shibilimosez7741 3 ปีที่แล้ว +11

    ഒടുവിൽ ഉണ്ണികൃഷ്ണൻ 🙌🙌🙌🙌❤

  • @randomguyy5837
    @randomguyy5837 2 ปีที่แล้ว +12

    Interests ആയി പഠിച്ച ആൾക്കാർ സിദ്ദിഖ് nte charector പോലെ ആയിരിക്കും.

  • @akhi492
    @akhi492 3 ปีที่แล้ว +7

    മനുഷ്യനെ ചിന്തിക്കാൻ അനുവദിക്കില്ലേ...

  • @suneeshv.s5598
    @suneeshv.s5598 3 ปีที่แล้ว +14

    ഇവിടിപ്പൊ മക്കളുടെ ചിത ഇല്ലല്ലോ...

  • @arung9132
    @arung9132 3 ปีที่แล้ว +11

    😂 അച്ഛനറിയുമോ😂 അത്രയ്ക്കൊന്നും വേണ്ട😂👍🙏 മുന്നോട്ട് മുന്നോട്ട്🏃🏃🏃🏃

  • @anooppdm
    @anooppdm 3 ปีที่แล้ว +9

    അച്ഛന് പ്രാണവേദന.. മകന് പുസ്തകവായന ....

  • @ajinpsuresh5887
    @ajinpsuresh5887 3 ปีที่แล้ว +4

    Junctionilekk vaa😄

  • @pranavravi450
    @pranavravi450 3 ปีที่แล้ว +4

    Siddiq sir🔥🔥🔥

  • @alexanto1376
    @alexanto1376 3 ปีที่แล้ว +6

    മക്കളുടെ ചിതയിൽ നിന്നും തോക്ക് എടുത്ത ധീരന്മാർ 😜😜😜

  • @TrollanShorts
    @TrollanShorts 3 ปีที่แล้ว +7

    Nalla kalakkan movie 😆😆😆

  • @bijujoseph705
    @bijujoseph705 2 ปีที่แล้ว +1

    സൂപ്പർ സിനിമ

  • @vipinraj984
    @vipinraj984 2 ปีที่แล้ว

    സൂപ്പർ

  • @rahulthekkedath8923
    @rahulthekkedath8923 3 ปีที่แล้ว +4

    Amma vishamikkanda, kutty vishamikkanda, enna njaan potte..

  • @rafeeqm8518
    @rafeeqm8518 3 ปีที่แล้ว +3

    1991"la"super"filim"

  • @sharathsasi5738
    @sharathsasi5738 3 ปีที่แล้ว +7

    Sreenivasane namichine

  • @adarshvp1309
    @adarshvp1309 3 ปีที่แล้ว +2

    ഞാൻ ആദ്യം വിചാരിച്ചു വല്ല തൊരപ്പനോ പേരുചാഴിയോ ആണെന്ന് 🧟‍♂️

  • @indianindian414
    @indianindian414 3 ปีที่แล้ว +3

    Aarado thaan?
    Njan thengga 😂

  • @humanbeing16
    @humanbeing16 2 ปีที่แล้ว

    *We are living in very cruel society* 😊😊

  • @ajinpsuresh5887
    @ajinpsuresh5887 3 ปีที่แล้ว +1

    Ethu dialogue aa ezhuthuka😊