"INSP ഒരു ദേശീയ പാർട്ടി ആണെങ്കിൽ ഞങ്ങൾ ഈ കല്യാണം നടത്തില്ല " | Jayaram | Sidhique | Thilakan

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2020
  • Sandhesam (transl. Message) is a 1991 Indian Malayalam-language political satire film directed by Sathyan Anthikad and written by Sreenivasan, starring Thilakan, Sreenivasan, Jayaram, Siddique, Kaviyoor Ponnamma and Maathu. The film deals with political activism existing in Kerala and takes major digs on the political parties in the state.
    A commercial success upon release, Sandhesam is often regarded as a classic in Malayalam cinema. The film was included in IBN Live's list of "100 Greatest Indian Films of All Time". The film was remade in Tamil language as Veettai Paar Naattai Paar by director Thulasidas in 1994.
    #Jayaram #Sandesham #Sreenivasan #Thilakan #Sidhique #OduvilUnnikrishnan #Mamukkoya #Shankaradi #MalaAravindan
  • ตลก

ความคิดเห็น • 37

  • @LPNair
    @LPNair 2 ปีที่แล้ว +37

    സന്ദേശം സിനിമയിലെ ഏറ്റവും ടച്ചിങ്ങ് സീൻ സിദ്ദിഖ് ഭംഗിയായി അവതരിപ്പിച്ചു.

    • @im_godspeed
      @im_godspeed 2 ปีที่แล้ว +6

      സെൻ്റിമെൻ്റൽ സീൻസ് അഭിനയിക്കാൻ ഉള്ള സിദ്ദിഖിൻ്റെ കഴിവ് അപാരം തന്നെയാണ്. ലേലെത്തിലെ സീൻസ് കണ്ടാൽ ഇപ്പോഴും കണ്ണു നിറയും.

  • @santosh5684
    @santosh5684 3 ปีที่แล้ว +28

    Siddique is one of the finest actors in Malayalam

  • @ajik2001in
    @ajik2001in 2 ปีที่แล้ว +15

    Ralation between raghavettan n Achu is a real one at tt time

  • @fazilbinyusuf8032
    @fazilbinyusuf8032 2 ปีที่แล้ว +7

    First interconnection is the best Interconnection 😀😀😀

  • @seekzugzwangful
    @seekzugzwangful 2 ปีที่แล้ว +5

    തിലകൻ, ഒടുവിൽ, സിദ്ദീഖ്, മാള ഒക്കെ മികച്ച പ്രകടനം ആണ് ഈ സിനിമയിൽ.. സിദ്ദീഖിന് കിട്ടിയിട്ടുള്ള കഥാപാത്രങ്ങളിൽ മികച്ച ഒന്ന് ആണ് ഉദയഭാനു.. പ്രത്യേകതകൾ ഉള്ള ഒരു മനുഷ്യൻ.. അയാളുടെ ഭൂതകാലത്തിന്റെ ദുഃഖങ്ങൾ, അനാഥത്വം..

  • @muhammedanvar6076
    @muhammedanvar6076 3 ปีที่แล้ว +36

    സിദ്ദീഖ് ഈ സീൻ അഭിനയിക്കുകയല്ല ചെയ്തത് ജീവിക്കുകയാണ്

    • @midhunmidhunmr2083
      @midhunmidhunmr2083 2 ปีที่แล้ว +2

      ലേലം സിനിമ മറന്നോ???

  • @rajukaladi3724
    @rajukaladi3724 2 ปีที่แล้ว +5

    Marriage proposal, verry nice movement. Eniykku ishtamayi.

  • @spaceintruder4858
    @spaceintruder4858 2 ปีที่แล้ว +5

    Heart touching scenes

  • @rajeshkhana7076
    @rajeshkhana7076 2 ปีที่แล้ว +1

    Super 💖💖💖💖

  • @jibinjoy.
    @jibinjoy. 2 ปีที่แล้ว +2

    Sidhiq ikka 😍😍🥰

  • @mujeebe316
    @mujeebe316 3 ปีที่แล้ว +4

    Maalachettan rock

  • @manubabu7249
    @manubabu7249 2 ปีที่แล้ว +4

    💕05/12/2021💕

  • @sajikochi3242
    @sajikochi3242 2 ปีที่แล้ว +3

    Eeee cinema Njan ethra pravashyam kandu ennu enikku thanne ariyilla. Parambum, veedum, angane srinivasan script

  • @manukrishna2609
    @manukrishna2609 3 ปีที่แล้ว +2

    Mmk

  • @narayanankuttymenon9811
    @narayanankuttymenon9811 3 ปีที่แล้ว +51

    സെന്റിയ്ക്ക്... മോഹൻലാലിനൊപ്പം കട്ടയ്ക്ക് നിക്കാൻ.... സിദ്ദിഖ്...

    • @truevision7852
      @truevision7852 3 ปีที่แล้ว +7

      മോഹൻലാലോ മീശ പിരിക്കാനല്ലാതെ എന്തറിയാം

    • @sreenathkv3934
      @sreenathkv3934 3 ปีที่แล้ว +10

      @@truevision7852 ദുരന്തം ആണല്ലോ..

    • @truevision7852
      @truevision7852 3 ปีที่แล้ว +1

      @@sreenathkv3934 ഏട്ടനല്ലേ പിന്നല്ലാതെ

    • @aryavijay6223
      @aryavijay6223 3 ปีที่แล้ว +2

      Jayaram senti aya scene anu

    • @thoyyibav7959
      @thoyyibav7959 2 ปีที่แล้ว

      Ikkane manapporvam marakkuvanalle

  • @fazilbinyusuf8032
    @fazilbinyusuf8032 2 ปีที่แล้ว +6

    അന്ന് ഗവൺമെൻറ് സ്കൂളുകൾ ഇല്ലായിരുന്നോ? 😎

    • @satheeshbabucv8873
      @satheeshbabucv8873 2 ปีที่แล้ว +2

      Kadhayil chodyamillaaaaaaa

    • @vishnur1501
      @vishnur1501 2 ปีที่แล้ว +1

      Annu Government school fees undu in high school,Fees and superfees

    • @fazilbinyusuf8032
      @fazilbinyusuf8032 2 ปีที่แล้ว

      @@vishnur1501 No. It's in 1990s. There's no fee in 80s and 90s

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +1

      എല്ലാ നാട്ടിലും govt school undaayirunno? ഇപ്പോഴും ഉണ്ടോ? എത്രയോ ദൂരം യാത്ര ചെയ്ത് സ്കൂളിൽ പോകുന്ന കുട്ടികൾ ഇന്നും ഉണ്ട് കേരളത്തിൽ.. ഇന്ത്യയുടെ കാര്യം പിന്നെ പറയണ്ടല്ലോ..

    • @fazilbinyusuf8032
      @fazilbinyusuf8032 2 ปีที่แล้ว

      @@seekzugzwangful I mean both government and aided.

  • @manukrishna2609
    @manukrishna2609 3 ปีที่แล้ว +3

    Mmk😈

  • @9ckrishnajithp.s121
    @9ckrishnajithp.s121 2 ปีที่แล้ว

    Poole cinema

    • @MikeJohnMentzer
      @MikeJohnMentzer 2 ปีที่แล้ว +1

      Aa best
      Malayali tanne aano?
      Ath balayya fan aaya Telugu karano? 🤣