ഐലൻഡ് ഹോട്ടലിൽ കോലാ മീൻ പൊരിച്ചതും ഇലയിൽ ഊണും | Island Hotel, Ponnani - Kerala meals + Gar fish fry

แชร์
ฝัง
  • เผยแพร่เมื่อ 10 เม.ย. 2023
  • പൊന്നാനിക്ക് അടുത്ത് ഒരു ചെറിയ തുരുത്തിൽ ആണ് ഈ ഹോട്ടൽ. അതുകൊണ്ടു തന്നെയാവും ഇതിനെ ഐലൻഡ് ഹോട്ടൽ എന്ന് വിളിക്കുന്നതും. ഇവിടെ നല്ല നാടൻ ഊണ് ലഭിക്കും - ഇലയിൽ വിളമ്പുന്ന ഊണ്. കൂടെ മീൻ പൊരിച്ചതും ഉണ്ട്. ഞാൻ അന്ന് കോലാ മീൻ പൊരിച്ചത് കൂട്ടി അടിപൊളി ആയി ഊണ് കഴിച്ചു. Island Restaunrant near Ponnani is located on an Island that is close to Ponnani. From around 12:00 noon you can avail Kerala style meals or banana leaf lunch with fish curry and fish fries. The meal was simple and yummy at the Island Hotel in Ponnani.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot: Island Hotel, Aynichira, Near Ponnani 🥣
    Location Map: maps.app.goo.gl/GPwRQooVt5LoV...
    Address: Ayinichira, Kerala 679583
    Contact Numbers: +91 9847758316
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑 (4.1/5)
    Service: 😊😊😊😊 (4.0/5)
    Ambiance: 😊😊😊😑 (3.8/5)
    Accessibility: 😊😊😊😊(4.0/5)
    Google rating for this restaurant at the time of shoot: 4.4 from 44 reviews
    Price for the items that we tried here:
    1. Meals: Rs. 50.00
    2. Karimeen fry: Rs. 130.00
    3. Kolan fry: Rs. 50.00 (5 pcs)
    4. Varaal fry: Rs. 40.00
    #islandhotel #ponnani #kerala #keralameal #keralalunch #bananaleafmeal #fishcurry #fishmeals #fishfry
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

ความคิดเห็น • 251

  • @Ramzanramxu
    @Ramzanramxu ปีที่แล้ว +10

    ഊണ് തിന്നുമ്പോൾ വാഴ ഇലയിൽ വെച്ച് തന്നെ തിന്നണം , അതാണ് നമ്മക്ക് ഇഷ്ടം 😋 അടിപൊളി ചേട്ടാ👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ 😍👍

  • @naadan_stories
    @naadan_stories ปีที่แล้ว +8

    പൊന്നാനിയിലെ ഒരു കിടിലൻ ഫുഡ്‌ സ്പോട്ട് 🔥🔥❤️❤️❤️

  • @neenababu6057
    @neenababu6057 ปีที่แล้ว +7

    വീണ്ടും വാഴ ഇല ഊണ് ❤‍🔥നന്നായിട്ടുണ്ട് എബിൻ ചേട്ടാ ❤‍🔥❤‍🔥അടിപൊളി ഫുഡ് ❤‍🔥🌼

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് നീന 😍😍

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 ปีที่แล้ว +7

    Eating hot meals or breakfast in banana leaf is highly tasty. Here their preparation looks very delicious also. Thanks for another glittering presentation.

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you 🤗..So glad to know you enjoyed the video.. Thank you so much

  • @tribal_gang
    @tribal_gang ปีที่แล้ว +2

    The most humble and dedicated blogger which i had seen keep going man soon u will get 1M🎉🎉🎉

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much for your kind words ❤️❤️

  • @rashith1877
    @rashith1877 ปีที่แล้ว +3

    എബിൻ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ നല്ല ഫുഡ്‌ ഹോട്ടൽ കാണാൻ നല്ല ഭംഗിയുണ്ട് അതുപോലെ അവിടത്തെ ഫുഡും പ്ര കൃതി ഭംഗിയും ALL THE BEST ❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ.. കാഴ്ചകളും രുചികളും അടിപൊളി ആയിരുന്നു 👍👍

  • @sarathcr1060
    @sarathcr1060 ปีที่แล้ว +2

    Thank you for giving a wonderful experience

  • @KafeKapsicum
    @KafeKapsicum ปีที่แล้ว +7

    കൊതിപ്പിച്ചു കളഞ്ഞു...ആ ചേട്ടനെ ഒരു സൈഡിൽ നിന്നു നോക്കുമ്പോൾ നമ്മടെ ബിനീഷ് ബാസ്റ്റിന്റെ ഒരു മുഖച്ചായ 😂😂.ടച്ചിഞ്ഞസ് മാത്രേ ഓർമ ഉള്ളൂ 😂😂😂..

  • @shaheelccc
    @shaheelccc ปีที่แล้ว +4

    Very close to my home and favorite lunch spot ❤

  • @anilkumaranil6213
    @anilkumaranil6213 ปีที่แล้ว +6

    കൊള്ളാം 👍അടിപൊളി എന്ന് പറയാൻ പറ്റില്ല ഊണ് 😄💖

  • @mohammadfaizal8461
    @mohammadfaizal8461 ปีที่แล้ว +4

    Nice scenery ..good menu...

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you Faizal 😍

  • @abhiabhilash879
    @abhiabhilash879 ปีที่แล้ว +2

    എന്റെ നാട് കൂടെ ഷാജേട്ടനും സുകുവേട്ടനും പൊളിച്ചു ഞങ്ങടെ നാട് അയിനിച്ചിറ അത്താണി

  • @jimshageorge9341
    @jimshageorge9341 ปีที่แล้ว +1

    Chettante videos adipoliya... I liked the way you talk about each dishes. Also I like the last part " sandhoshathode erikku..." keep rocking chettaaa...😊

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      So glad to hear that.. Thank you so much 💖💖

  • @nikhilaravind8871
    @nikhilaravind8871 ปีที่แล้ว +2

    Meen kanditu thanne vayil kappal odunnu appol rujicha ebbin chettano😮😮😮🎉🎉🎉🎉🎉❤❤❤
    Polichu taaa ebbin chetta super presentation

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Nikhil 😍.. Meen nalla ruchi aayirunnu 👌

  • @nitunair7503
    @nitunair7503 ปีที่แล้ว +2

    sambar avial and acha r mix chyutthu kazhicchhu noku…then take put fish ..best combination!

  • @jayamenon1279
    @jayamenon1279 ปีที่แล้ว +1

    PACHACURRIKALUM MEEN VIBHAVANGALUM Cherthulla Thani Nadan Elayoonu Koottinoru PAYASAVUM Bhakshanam Kusalayi 👌👌Very Nice Vedio 👌👍🏽

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you.. Oonu adipoli aayirunnu.. Koode kazhchakalum 👍👍

  • @sanithajayan3617
    @sanithajayan3617 ปีที่แล้ว +1

    Video super aayittundu ebinchetta payasam super

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Sanitha 💖

  • @Alpha90200
    @Alpha90200 ปีที่แล้ว +3

    Wow അടിപൊളി ആയിട്ടുണ്ട് നാടൻ ഊണും മീനും😋 സൂപ്പർ വീഡിയോ 😍🥰

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ആൽഫ 🥰🥰

    • @Alpha90200
      @Alpha90200 ปีที่แล้ว

      @@FoodNTravel 🥰😍

  • @akbaraj6789
    @akbaraj6789 ปีที่แล้ว +2

    ഇതിന്റെ തൊട്ട അടുത്ത് ഇത് പോലെ തന്നെ ഹോട്ടൽ ഉണ്ട് ഇവിടത്തെ തിനേക്കാൾ എനിക്ക് ഇഷ്ട്ടായെ അവിടത്തെ food ആണ് മീൻ ആണെകിലും കൂട്ട് കറി ആണെകിലും അതാ സൂപ്പർ ഒന്ന് try ചെയ്ത് നോക്കു 👍

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +4

    Adipoli. 👍😍❤

  • @remanair7144
    @remanair7144 ปีที่แล้ว +2

    Wow…….super bro👌👌👌

  • @mathangikalarikkal9933
    @mathangikalarikkal9933 ปีที่แล้ว +1

    Kanan thanne oru bhangi und..fud aayalum sthalam aayalum kollamtto

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Mathangi.. Adipoli sthalavum foodum aayirunnu 👌

  • @youngthug99
    @youngthug99 ปีที่แล้ว +7

    Looks delicious ❤❤

  • @Reddylion
    @Reddylion ปีที่แล้ว +4

    Yummy

  • @Sriniyoutube
    @Sriniyoutube ปีที่แล้ว +1

    Super sir , meals and payasam

  • @arjunam9341
    @arjunam9341 ปีที่แล้ว +1

    Kidu... Ebbin chetta

  • @NachozWorld
    @NachozWorld ปีที่แล้ว +1

    Chorum karumure kazhikan kolaan varuthathum manga acharum verenthuvenam😋😋😋

  • @geeta3474
    @geeta3474 ปีที่แล้ว +1

    Beautiful location

  • @monishpanamkav
    @monishpanamkav ปีที่แล้ว +1

    രാത്രി 8 മണിക്ക് എബിൻ ചേട്ടൻ്റെ വീഡിയൊ കണ്ടിറ്റ്‌ ഊണ് കഴിക്കാൻ അടിപൊളിയാ

  • @jinij6950
    @jinij6950 ปีที่แล้ว +1

    Nalle Nadan food kazkyumbol thaanne smile/ happiness varum😊

  • @Safwansalu
    @Safwansalu ปีที่แล้ว +2

    katta waiting ayirunnu

  • @rehanavettamukkil7223
    @rehanavettamukkil7223 ปีที่แล้ว +1

    Adipoli👌👌

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +1

    Super 👍
    Food ellam adipoli...
    🌹🙏🤝...

  • @mrreshmi9060
    @mrreshmi9060 ปีที่แล้ว +1

    Adipoli😋😋😋

  • @sumeshprasad8807
    @sumeshprasad8807 ปีที่แล้ว +2

    Fish poli nice food

  • @vinodoman-po9bk
    @vinodoman-po9bk ปีที่แล้ว +1

    എബിൻ ചേട്ടാ നിങ്ങൾ ഒരു കലാകാരൻ ആണ്

  • @shareefmusliyarveetilshare2844
    @shareefmusliyarveetilshare2844 ปีที่แล้ว +1

    Poli fd aa achaaaar vere level aaa

  • @ramshid-yg5nr
    @ramshid-yg5nr ปีที่แล้ว +1

    Nice video ♥️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Ramshid 💖

  • @manojankodakkal4755
    @manojankodakkal4755 ปีที่แล้ว +3

    👍💕ഉഷാറായി ട്ടുണ്ട് 💕

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @nimishputhanpura
    @nimishputhanpura ปีที่แล้ว +2

    Adipoliiiii❤❤❤❤❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Nimish 💖

  • @sajijohn1062
    @sajijohn1062 ปีที่แล้ว +5

    Yummy bro 😊

  • @aparnakj6727
    @aparnakj6727 ปีที่แล้ว +1

    Superb എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് അപർണ 🥰

  • @nazeernajji7197
    @nazeernajji7197 ปีที่แล้ว +2

    Nice video sir

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Nazeer 🥰

  • @veenaantony4953
    @veenaantony4953 ปีที่แล้ว

    Adipoli👌👌👌😋

  • @jasimjasim644
    @jasimjasim644 ปีที่แล้ว +1

    സൂപ്പർ

  • @reshmiks3140
    @reshmiks3140 ปีที่แล้ว

    Yummy super😋🤗🤗🤗👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much🤗🤗

  • @jismariyavipin5736
    @jismariyavipin5736 ปีที่แล้ว

    Supper

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Jismaria 🥰

  • @VinodKumar-vk3oo
    @VinodKumar-vk3oo ปีที่แล้ว +1

    അടിപൊളി 👌♥️♥️♥️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് വിനോദ് 🥰

  • @sandy____697
    @sandy____697 ปีที่แล้ว +1

    സൂപ്പർ 🥰

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ബ്രോ 🥰

  • @shameer.f9054
    @shameer.f9054 ปีที่แล้ว +1

    അടിപൊളി❤❤❤😋😋😋

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ഷമീർ 😍

  • @myvbloglife
    @myvbloglife ปีที่แล้ว +2

    When ever I see nishad in your food blog video I use to remember malayalam actor abu salem, same ditto face cut nishad has. If both stand them together we cant recognize each other.

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +1

    Poli🌹🌹

  • @ismailch8277
    @ismailch8277 ปีที่แล้ว

    super👍👍👌👌😋😋

  • @ashiqashi9547
    @ashiqashi9547 ปีที่แล้ว +2

    😋😋😋

  • @MEENUas
    @MEENUas ปีที่แล้ว

    Super 👌👌👌

  • @HhhHhh-zj4nx
    @HhhHhh-zj4nx ปีที่แล้ว +1

    Good

  • @latheeshgopi4129
    @latheeshgopi4129 ปีที่แล้ว

    🤤🤤🤤🤤 super

  • @ashtamyk2828
    @ashtamyk2828 ปีที่แล้ว +1

    My NXT destination

  • @suhailvlog1233
    @suhailvlog1233 ปีที่แล้ว +1

    നന്നായിട്ടുണ്ട് 😋👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് സുഹൈൽ 😍😍

  • @sibithram1983
    @sibithram1983 ปีที่แล้ว +2

    👍👍👍

  • @amruthasyamkumar8047
    @amruthasyamkumar8047 ปีที่แล้ว +1

    Ha kollam❤

  • @prabhakark9891
    @prabhakark9891 ปีที่แล้ว +1

    Food kuzhappamila but service kuravanennu thonnunnu Bro ...endha nu vachaal Nishad Brontay foodil curry onnum ozhichu kodukkathay paavum white rice aanu videoil paathi kazhichu kondu erikkunnathu...😍😍😍😍😍

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      നിഷാദ് കറി വാങ്ങിയില്ല... അത് കടക്കാരുടെ പ്രശ്നം അല്ലല്ലോ

  • @laijudevassy4450
    @laijudevassy4450 ปีที่แล้ว +2

    ❤❤

  • @shamsusafa5494
    @shamsusafa5494 ปีที่แล้ว +1

    Nice ebbinchetta ❤❤❤❤❤❤❤

  • @athiraor9426
    @athiraor9426 ปีที่แล้ว +1

    Super chetta

  • @anuroopvithura2022
    @anuroopvithura2022 ปีที่แล้ว

    Veetil special day varumbo kazhikkum pole ambiancum foodum sooper ....But video clarity illathapole ith entho patti ❤❤❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      സാധാരണ നമ്മൾ അപ്‌ലോഡ് ചെയ്യാറുള്ള വീഡിയോ പോലെയാണ്.... വീഡിയോ പ്ലയെറിന്റെ ക്വാളിറ്റി സെറ്റിംഗ്സ് ഒന്ന് നോക്കിക്കോ 😊👍

    • @anuroopvithura2022
      @anuroopvithura2022 ปีที่แล้ว

      @@FoodNTravel ano ah nokkam chilappo kuravanenkilo

  • @rajeshchandran8099
    @rajeshchandran8099 ปีที่แล้ว +1

    First like ❤

  • @KiduvanchikkaCreations
    @KiduvanchikkaCreations ปีที่แล้ว

    ഈസ്റ്ററിന് ഒരു ആടിനെയങ്ങ് തകർത്തു

  • @Rahul74797
    @Rahul74797 ปีที่แล้ว +1

    ♥️♥️ from Chandigarh

  • @jayasankark3695
    @jayasankark3695 ปีที่แล้ว +2

    😍 😋.. 👍🏽

  • @adarshadarah8281
    @adarshadarah8281 ปีที่แล้ว +2

    ♥️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Adarah 😍

  • @nasarnasar831
    @nasarnasar831 ปีที่แล้ว +1

    Polichu chetten

  • @chitracoulton7926
    @chitracoulton7926 ปีที่แล้ว +1

    Fish is my favorite, You didn't give any comments on Payasam, how was it, ?

  • @jesuslover65
    @jesuslover65 ปีที่แล้ว +2

    Uncle sugumannoooo uncle videos allam miss cheyunnundarinnuuu .

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Sukamayirikkunnu dear.. 🤗🤗

  • @shaheerglobe9365
    @shaheerglobe9365 ปีที่แล้ว +2

    Endey naadu 😍👍🏻

  • @vigneshwaran4418
    @vigneshwaran4418 ปีที่แล้ว +1

    Welcome வணக்கம் sir...

  • @ajeshga4594
    @ajeshga4594 ปีที่แล้ว +1

    👍

  • @arjunasok9947
    @arjunasok9947 ปีที่แล้ว +2

    Ebbin chetta👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Arjun 🤗🤗

  • @sonukpra6695
    @sonukpra6695 ปีที่แล้ว +1

    😋😋

  • @kadarkalade
    @kadarkalade ปีที่แล้ว +2

    കൊള്ളാം

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thanks und Kadar 🥰🥰

    • @kadarkalade
      @kadarkalade ปีที่แล้ว

      ഞാൻ പോകാറുണ്ട് 👍

  • @nadheermohammed88
    @nadheermohammed88 ปีที่แล้ว +1

    E video kanunna a nattukaran❤

  • @chithranjali.s.n6152
    @chithranjali.s.n6152 ปีที่แล้ว +1

    നൈസ് ബ്രോ 👍👍💜👍👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🤗🤗

  • @rajeshmaloos
    @rajeshmaloos ปีที่แล้ว +1

    Hi അടിപൊളി

  • @eapen5380
    @eapen5380 ปีที่แล้ว +1

    കരിമീൻ ആഹാ ❤

  • @rameshshetty5387
    @rameshshetty5387 ปีที่แล้ว +1

    Put all video in English subtitles

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Next month onwards we will restart giving subtitles. This month please excuse us

  • @sandeshmm8280
    @sandeshmm8280 ปีที่แล้ว +1

    ❤❤❤

  • @arjunpc3346
    @arjunpc3346 ปีที่แล้ว +1

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @manila8204
    @manila8204 ปีที่แล้ว +1

    🙏🙏

  • @johnraju3434
    @johnraju3434 ปีที่แล้ว +1

    ❤❤❤❤❤❤❤

  • @hareamz
    @hareamz ปีที่แล้ว

    എബിൻ ചേട്ടൻ ❤️

  • @soccerismylife5466
    @soccerismylife5466 ปีที่แล้ว +1

    കാസറഗോഡ് ഭാഗത്തു വരുന്നു ഉണ്ടോ ബായ്

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      പ്ലാൻ ചെയ്യണം

  • @saruleni5279
    @saruleni5279 ปีที่แล้ว +1

    എബിൻചേട്ടാ ഇത് എന്റെ നാടാണേ
    അവടുന്നു നല്ല കരിമീൻ വാങ്ങാറുണ്ട് ഞങ്ങൾ
    ചേട്ടൻ ഇവിടെ വന്നു പോയതറിഞ്ഞില്ല
    നേരിട്ട് കാണാൻ പറ്റിയില്ലല്ലോ
    Miss ആയിപോയി

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      ഇനിയും വരാമെന്നേ 🤗

    • @saruleni5279
      @saruleni5279 ปีที่แล้ว

      @@FoodNTravel മലപ്പുറം പൊന്നാനി വരുമ്പോ പറയണേ

  • @arjunpc3346
    @arjunpc3346 ปีที่แล้ว +1

    😊😊😊😊😊😊😊😊😊😊😊😊😊😊

  • @afsalfemiafsal3478
    @afsalfemiafsal3478 ปีที่แล้ว +1

    എബിൻ ചേട്ടൻ മ്മളെ നാട്ടിലും എത്തിയോ

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      വന്നിരുന്നു ☺️

  • @sreelekhapradeepan1994
    @sreelekhapradeepan1994 ปีที่แล้ว +1

    Ningal mangakku nalla Puli ennu paranjappol ente vayilum Puli vannu..

  • @aslamt.a2196
    @aslamt.a2196 ปีที่แล้ว +1

    Camel biriyani cheyyo?.

  • @user-xl6eo2xv3e
    @user-xl6eo2xv3e ปีที่แล้ว +2

    Very testy ❤❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +2

    ചേട്ടായി .. നമസ്ക്കാരം 🙏
    ഇലയിൽ പൊരിച്ച കരി മീൻ ആരുന്നെങ്കിൽ 👍 നല്ല സ്ഥലം
    അറിയാതെ ഏറെ കഴിച്ചു പോകുന്ന അന്തരീക്ഷം ❤️ ❤️ ❤️

  • @anshifanu5193
    @anshifanu5193 ปีที่แล้ว +1

    Ith enta naad ann

  • @Arunlilymathew3011
    @Arunlilymathew3011 ปีที่แล้ว +1

    എന്താ എബിൻ ചേട്ടാ അച്ചാറിന്റെ പുള്ളി കാരണം സംസാരിക്കുമ്പോൾ നാക്ക് വഴങ്ങാതെ വരുന്നോ😁😁😁