അറുപതിൽ പരം പലഹാരങ്ങൾ pusthakathira 2022 | ponnani snacks | ponnani palaharagal | muttapathiri

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2022
  • പൊന്നാനി എ വി ഹൈസ്കൂളിൽ നടന്ന പുസ്തകത്തിര 2022 എന്ന പരിപാടിയിലെ ഒരു ഭാഗമായ പലഹാര പ്രദർശനവും വിൽപനയും ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
    ponnani food vlog
    ponnani food sport
    ponnani food
    ponnani food fest
    ponnani spicial food
    ponnani famous food
    ponnani street food

ความคิดเห็น • 36

  • @salimmilas9169
    @salimmilas9169 ปีที่แล้ว +3

    കണ്ണൂരും പൊന്നാനിയും തമ്മിൽ സാമ്യം ഉണ്ട് പല പലഹാരങ്ങളും ഒരു പോലെ ആണ്

  • @mumtazmumtaz4935
    @mumtazmumtaz4935 ปีที่แล้ว +4

    Ente ponnani♥♥

  • @farhanmuhammed157
    @farhanmuhammed157 ปีที่แล้ว +6

    Broo videos ellam kanarund.. Adipoliyaanu. camera onnoode update cheyynm. Channel iniyum uyarangalil ethatte..

    • @marketmachan
      @marketmachan  ปีที่แล้ว +4

      ഓക്കേ വളരെ അധികം നന്ദി ഉണ്ട് 💖👍🙏 ക്യാമറയും വീഡിയോ എഡിറ്റിംഗ് ആപ്പും മാറ്റാൻ ആഗ്രഹം ഉണ്ട്, സാമ്പത്തികമായി ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടിലാണ് അധികം വൈകാതെ എല്ലാം ശരിയാവും, 💖💖💖💖💖💖💖💖👍👍👍👍👍🙏🙏🙏

  • @manojkumar-be2wl
    @manojkumar-be2wl ปีที่แล้ว +4

    Ponnani ❤️👌

  • @RiyasAmbalath
    @RiyasAmbalath ปีที่แล้ว +3

    Nammude ponnani 😍💪👌

  • @shamilshaan
    @shamilshaan ปีที่แล้ว +2

    Adipoli.ante ponnani.

  • @ummerk.k7955
    @ummerk.k7955 ปีที่แล้ว +2

    അപ്പങ്ങളൊക്കെയും അടിപൊളി ആണ് ഉമ്മമാർക്ക് അഭിനന്ദനങ്ങൾ 🌹

    • @marketmachan
      @marketmachan  ปีที่แล้ว

      👍👍👍👍♥️♥️♥️♥️🙏

  • @salimmilas9169
    @salimmilas9169 ปีที่แล้ว +1

    അടിപൊളി

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +1

    എന്റെ പൊന്നാനി♥️💪👌💕

  • @vaheedayoosuf2472
    @vaheedayoosuf2472 ปีที่แล้ว +1

    Mashaaalllahhh

  • @itsourjourneybyshybi6969
    @itsourjourneybyshybi6969 ปีที่แล้ว +3

    🤩🤩

  • @noushadkodungalloor7404
    @noushadkodungalloor7404 ปีที่แล้ว +2

    ❤👍

  • @chipsvlogs2139
    @chipsvlogs2139 ปีที่แล้ว +1

    കണ്ണിന് കുളിര്മയേകുന്ന കാഴ്ചകൾ

    • @marketmachan
      @marketmachan  ปีที่แล้ว

      Thanks 👍👍👍🙏🙏🙏

  • @kunjimuhammed9041
    @kunjimuhammed9041 ปีที่แล้ว +2

    Super

  • @IbrahimTKR
    @IbrahimTKR ปีที่แล้ว +3

    നിങ്ങൾ ഒന്നും കഴിച്ചില്ലേ

  • @kadakajdhkkghdhjj
    @kadakajdhkkghdhjj ปีที่แล้ว +3

    Ethra dhivassm undaavum

    • @marketmachan
      @marketmachan  ปีที่แล้ว +1

      പരിപാടി കഴിഞ്ഞു 💖💖👍👍👍👍

  • @musthafaarikattayil3654
    @musthafaarikattayil3654 ปีที่แล้ว +4

    *അറിഞ്ഞില്ല, ആരും പറഞ്ഞില്ല. നെടുമുടി വേണു,
    വളരെ ചെറുപ്പത്തിൽ
    പൊന്നാനിയിൽ ഒരു പുതിയാപ്പിള സൽകാരത്തിന് ക്ഷണം കിട്ടി പോയി, അന്നു രുചിച്ച പൊന്നാനി പലഹാരങ്ങളുടെ രുചി ഇന്നും നാവിൽ കൊണ്ടുനടക്കുന്ന ഞാൻ, കഴിഞ്ഞ മൂന്നാഴ്ച അവധിക്ക് നാട്ടിൽ ഉണ്ടായിരുന്നു. ഈ മഹത്തായ പരിപാടി അറിയാതെ പോയി.
    എല്ലാ വർഷവും ഒക്ടോബറിൽ ഈ പരിപാടി സംഘടിപ്പിക്കാറുണ്ടോ?. ഏത് സ്കൂളിലാണ് ഇത് സംഘടിപ്പിക്കപ്പെട്ടത് ? ദയവായി മറുപടി തന്നാൽ അടുത്തവർഷമെങ്കിലും ലീവ് അതിനനുസരിച്ച് പ്ലാൻ ചെയ്യാനാണ് please 🙏🌹

  • @stephenna9410
    @stephenna9410 ปีที่แล้ว +2

    Arigillalo

  • @beyondtheplatebyrasiya2326
    @beyondtheplatebyrasiya2326 ปีที่แล้ว +2

    Video edukkumbol njanumundayrnnu
    But enne kandilla😭

    • @marketmachan
      @marketmachan  ปีที่แล้ว

      വലിയ പരിപാടി ആയതുകൊണ്ട് ധാരാളം ശബ്ദങ്ങൾ സ്വാഭാവികമായും ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ വ്യക്തമായി കേൾക്കാൻ കഴിയുന്ന ഭാഗങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയത് , ക്ഷമിക്കുക 🙏🙏🙏🙏🙏

    • @beyondtheplatebyrasiya2326
      @beyondtheplatebyrasiya2326 ปีที่แล้ว

      Ningalk aa rassenathante stallinte avide njanaan nilkkan maari thannath🤣

  • @KLKL-yl1nq
    @KLKL-yl1nq ปีที่แล้ว +3

    സംവിധായൻ കമൽ സാറും ഉണ്ടല്ലോ

  • @sivadaschandrasekharan4085
    @sivadaschandrasekharan4085 ปีที่แล้ว +1

    AV High School - ആണോ?

  • @jalalus9635
    @jalalus9635 ปีที่แล้ว +3

    👍