മീൻ കറിയും കോഴിക്കറിയും കൂട്ടിയുള്ള ഊണിനു വെറും 50 രൂപ | Ravi's Maicha Hotel Fish Fry Chicken Curry

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 408

  • @aparnakj6727
    @aparnakj6727 2 ปีที่แล้ว +5

    നാടൻ ഊണ് വിളമ്പുന്നതും കഴിക്കുന്നതും കാണുന്നത് തന്നെ ഒരു പ്രത്യേക അനുഭൂതി ആണ്.സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      വളരെ സന്തോഷം അപർണ 🤗

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 ปีที่แล้ว +17

    ദാ കൊതിപ്പിക്കാൻ ആയി നമ്മുടെ എബിൻ ബ്രോ വീണ്ടും വന്നു 😄👍.. രവി ഏട്ടന്റെ കട supe👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Lekha

    • @kamalav.s6566
      @kamalav.s6566 2 ปีที่แล้ว

      50 - rs ന് രവി ഏട്ടന് എങ്ങനെ മൊതലാകും ?

  • @sindhuprakash4032
    @sindhuprakash4032 2 ปีที่แล้ว +4

    അടിപൊളി എബിൻ ചേട്ടാ എല്ലാം വീഡിയോ കളും 👌👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much😍🙏

  • @rajeesh3286
    @rajeesh3286 2 ปีที่แล้ว +3

    വീഡിയോ അടിപൊളി എബിൻ ചേട്ടാ ❤️❤️

  • @sajishsajish8203
    @sajishsajish8203 2 ปีที่แล้ว +5

    ഓരോ വീഡിയോയും അടിപൊളി, മടുപ്പിക്കാത്ത അവതരണം

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much for your kind words😍

  • @eswarynair2736
    @eswarynair2736 2 ปีที่แล้ว +6

    ഇവിടത്തെ ഹോട്ടലുകളിൽ 50 രൂപക്ക് വറുത്ത മീൻ ഇതുപോലെ വലിയ പീസ് കിട്ടുകയില്ല അതുകൊള്ളാം അടിപൊളി

  • @rajeesh3286
    @rajeesh3286 2 ปีที่แล้ว +4

    വാഴയിലയിലുള്ള നാടൻ ഊണും മീൻ പൊരിച്ചതും സൂപ്പർ 👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ

  • @ipsumesh6023
    @ipsumesh6023 2 ปีที่แล้ว +4

    എബിൻ ചേട്ടാ ശെരിക്കും പായസം കൂടി കണ്ടപ്പോ നാടൻ കൊതി വന്നു പോയി 😍😍😍

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 ปีที่แล้ว +3

    Super 👍
    ശരിക്കും കൊതിയാവുന്നു കഴിക്കാൻ...
    അടിപൊളി... 🥰🙏🌹🤝

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് ദിലീപ് 😍😍

  • @nikhilaravind8871
    @nikhilaravind8871 2 ปีที่แล้ว +3

    Ebbin chettayi polichu taaa 👍👌👌👌🥳🥳🥳🥳
    Aaaa food kannan thanne entha rasam 🥳🥳🥳🥳🥳🥳🥳

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Nikhil 🥰

  • @amalmohan6635
    @amalmohan6635 2 ปีที่แล้ว +4

    Kasarkodകാഴ്ചകൾ മനോഹരം

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thanks und Amal 🥰

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 2 ปีที่แล้ว +3

    ചേട്ടായി.... നമസ്ക്കാരം 🙏
    ഇതു സൂപ്പർ ആണെല്ലോ 👌👌 ❤️ ❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് സിന്ധു.. നല്ലൊരു ഊണ് ആയിരുന്നു 👍👍

  • @syjarosh2447
    @syjarosh2447 2 ปีที่แล้ว +2

    Ebin chetta onnum parayanila super👍👍👍👍👍👍👍👍👍

  • @nithinnithin2465
    @nithinnithin2465 2 ปีที่แล้ว +3

    Abin bro expression polichu കൊതിവരുന്നു 👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thanks und Nithin 😍😍

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 2 ปีที่แล้ว +2

    എന്തൊക്കെയാണെങ്കിലും എബിൻ ചേട്ടാ നിങ്ങടെ വീഡിയോ എന്താ പറയാ കണ്ടോണ്ടിരിക്കാൻ ഒരു രസമുണ്ട്🥰🥰🥰❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      വളരെ സന്തോഷം ബ്രോ 🥰

  • @manjusreegaikwad8252
    @manjusreegaikwad8252 2 ปีที่แล้ว +2

    Hi Eta ,Kozhikode nadan meals kittuna hotels cheyamo please

  • @dhanyanaveen1254
    @dhanyanaveen1254 ปีที่แล้ว +3

    Abin chetta superb

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Dhanya 🥰

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 ปีที่แล้ว +1

    ഗുഡ് വീഡിയോ എബിൻ ബ്രോ.ഒരുപാട് സന്തോഷം.

  • @manojbd4
    @manojbd4 ปีที่แล้ว +3

    Tasty...dishes....!!

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      കൊള്ളാം 👍👍

  • @neenababu6057
    @neenababu6057 2 ปีที่แล้ว +3

    😍♥️നന്നായിട്ടുണ്ട് എബിൻ ചേട്ടാ 🌼🌼🌼അടിപൊളി 🌼ഇലയിലെ ഊണ് ♥️♥️നല്ല രസമുണ്ട് ❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് നീന 😍

  • @jismariyavipin5736
    @jismariyavipin5736 2 ปีที่แล้ว +3

    അടിപൊളി 👍👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thanks und Jismaria 😍😍

  • @sanithajayan3617
    @sanithajayan3617 2 ปีที่แล้ว +1

    Video super aayittundu ebinchetta

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Sanitha 😍

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 ปีที่แล้ว +1

    സൂപ്പർ. കൊതിപ്പിച്ചു kalajallo ചേട്ടാ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Vineeth 🤗

  • @Alpha90200
    @Alpha90200 2 ปีที่แล้ว +8

    നാടൻ ഊണ് fish ഫ്രയും കൂട്ടി 😋 അടിപൊളി 😍🥰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      കൊള്ളാം.. നല്ലൊരു ഊണ് ആയിരുന്നു 👌

    • @Alpha90200
      @Alpha90200 2 ปีที่แล้ว

      @@FoodNTravel 😍🥰

    • @user-ux5el7uq2o
      @user-ux5el7uq2o ปีที่แล้ว

      ​@@FoodNTravel9

  • @Whoami61415
    @Whoami61415 2 ปีที่แล้ว +1

    എബിന്‍ ചേട്ടാ... സൂപ്പര്‍...

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് അനിൽ 🥰

  • @shajitha1189
    @shajitha1189 2 ปีที่แล้ว +1

    Ebin chettaa njanoru garbiniyaanu enne kothipikalle chettante ellaa vediosum kanaarund polichuttaaa

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Sorry dear.. Videos ishtamaanu ennarinjathil othiri santhosham 🤗

  • @prabhakark9891
    @prabhakark9891 2 ปีที่แล้ว +2

    Vaazhailayil nalla naadan oonum with payasam superb Bro 🤗🤗🤗🤗🤗🤗

  • @rammohanambili
    @rammohanambili 2 ปีที่แล้ว +2

    പൊളി.... ഉഫ്ഫ്ഫ്ഫ്ഫ്ഫ്.... 🔥🤤🤤🤤

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thanks und bro 🥰

  • @rizwanaf7559
    @rizwanaf7559 2 ปีที่แล้ว +2

    Meals is really economical bro... Enthokke undelum fish😋😋athoru vikaram anu bro... 👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Athu sariyanu.. Chorinte koode meenundenkil athoru santhosham thanne aanu ☺️👍

  • @NachozWorld
    @NachozWorld 2 ปีที่แล้ว +1

    Meenum chknum sambarum kootiyulla variety oon koode payasavum😋😋😋

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +1

    എബിൻചേട്ടാ സൂപ്പർ വീഡിയോ അടിപൊളി

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബിജു 😍

  • @bijoy.tbijoy.t7822
    @bijoy.tbijoy.t7822 2 ปีที่แล้ว +3

    കൊതിപ്പിക്കാൻ ആയി വീണ്ടും ചേട്ടൻ നമ്മുടെ കാസറഗോഡ് വന്നു അല്ലെ 🥰🥰🥰ഊണ് അടിപൊളി ചേട്ടാ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      കാസറഗോഡ് വന്നിരുന്നു.. ഊണ് കൊള്ളാം.. നല്ലതായിരുന്നു 👍👍

    • @bijoy.tbijoy.t7822
      @bijoy.tbijoy.t7822 2 ปีที่แล้ว

      @@FoodNTravel ഇനി കാസറഗോഡ് വരുമ്പോൾ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന്റെ അടുത്തുള്ള കഞ്ഞി കടയിൽ ഒന്ന് കയറൂ ചേട്ടാ... പിന്നെ നീലേശ്വരം ഉള്ള പരിപ്പുവട വിഭവശാല എന്നൊരു ഹോട്ടലും ഉണ്ട് ട്രൈ ചെയ്യൂ 👍👍

  • @reshmajithin200
    @reshmajithin200 2 ปีที่แล้ว +1

    സൂപ്പർ വളരെ ഇഷ്ടമായി

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട്‌ രേഷ്മ ❤️

  • @anilkumaranil6213
    @anilkumaranil6213 2 ปีที่แล้ว +3

    കൊതിയാവുന്നു ബ്രോ 👌👌💖

  • @harilalreghunathan4873
    @harilalreghunathan4873 2 ปีที่แล้ว +4

    👍ഒരു നാടൻ അനുഭവം ബ്രൊ പൊളിച്ചു ♥️

  • @bijesh7632
    @bijesh7632 2 ปีที่แล้ว +11

    സൺഡേ എന്തേങ്കിലും തരത്തിലുള്ള ആഘോഷം ഉണ്ടെങ്കിൽ രവിയെട്ടൻ്റെ മീൻ പൊരിച്ചതും ചിക്കൻ കറിയും കൂട്ടിയുള്ള ഉൺ മസ്റ്റ് ആണ്😋🐠🦐

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      അടിപൊളി 😍👍👍

  • @renuthampi1555
    @renuthampi1555 2 ปีที่แล้ว +1

    Nalla avatharanam

  • @swarnalathavasudevan3277
    @swarnalathavasudevan3277 2 ปีที่แล้ว +1

    Excellent എബിൻ ചേട്ടാ 😁👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Swarnalatha 🥰

  • @saleenap.h1109
    @saleenap.h1109 2 ปีที่แล้ว +2

    സൂപ്പർ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് സലീന 🥰

  • @NanjilFlavours
    @NanjilFlavours 2 ปีที่แล้ว +2

    Today video content is excellent. Vareity of fish fry. Adipoli lunch. I liked today lunch menu.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      So glad to hear that.. Thank you 😍😍

  • @sharathbolar3154
    @sharathbolar3154 2 ปีที่แล้ว +1

    Ebin cheta,
    Soooper 👌🏻

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Sharath 😍😍

  • @Mjv400
    @Mjv400 2 ปีที่แล้ว +1

    Hi എബിച്ചേട്ടാ.... Nice...

  • @sujithvijayan8132
    @sujithvijayan8132 2 ปีที่แล้ว +1

    Adipoli brother

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Sujith 🥰

  • @aslamaslu9791
    @aslamaslu9791 2 ปีที่แล้ว +1

    Ushar😍apo Kasrodek oru trip aavam😋

  • @eapen5380
    @eapen5380 2 ปีที่แล้ว +8

    അങ്ങനെ പുഴുക്കിന് ശേഷം നല്ലൊരു ഊണും കൂടി... പൊളിച്ചു 😊

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ 🤗

  • @sandeeshkolarad3659
    @sandeeshkolarad3659 2 ปีที่แล้ว +1

    വടകര.. മുക്കാളി. ചോമ്പാല അവിടെ അടിപൊളി ഹോട്ടൽ ഉണ്ട് ....

  • @anoop1968
    @anoop1968 ปีที่แล้ว +1

    ഞാൻ പോയിട്ടുണ്ട് spr ആണ്

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much for sharing your experience ☺️🤗

  • @mathangikalarikkal9933
    @mathangikalarikkal9933 2 ปีที่แล้ว +1

    Kollam tto Nalloru video... Thani naadan bhakshanam

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Mathangi.. Food kollam 👍👍

  • @murukeshkm6354
    @murukeshkm6354 2 ปีที่แล้ว +1

    I like ur food travel very much

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      So glad to hear that.. Thank you so much ❤️

  • @rahulrahu526
    @rahulrahu526 2 ปีที่แล้ว +2

    കൊതി ആവുന്നു ☺️

  • @jibinjoseph2939
    @jibinjoseph2939 2 ปีที่แล้ว +1

    Ebin chettaa..... Changanacherry karannn annuu... Onnuu kannammm

  • @illukadangodvlog6147
    @illukadangodvlog6147 ปีที่แล้ว +1

    Ebin chetta super ente naatil aanu ith

  • @Tintumon577
    @Tintumon577 2 ปีที่แล้ว +3

    Seafood items superb chettai 😋😋😋😋

  • @shajisain4417
    @shajisain4417 2 ปีที่แล้ว +1

    എബിനേ......
    പൊളി....😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട്‌ ബ്രോ 😍

  • @sunilssonu6973
    @sunilssonu6973 2 ปีที่แล้ว +1

    എബിൻ ചേട്ടാ.. 👌👌👌കിടു

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് സുനിൽ 🥰

  • @shinutsunny7721
    @shinutsunny7721 2 ปีที่แล้ว +4

    Superb ❤

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thanks und Shinu 🥰

  • @nibinbiju2224
    @nibinbiju2224 2 ปีที่แล้ว +1

    Kidu ❤️

  • @wilsonvarghese2979
    @wilsonvarghese2979 2 ปีที่แล้ว +3

    Seems to be very tasty 😋 nice video. 50 Rs. is cheap

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Yes.. Food was good 👍👍

  • @pradeeshmathew4054
    @pradeeshmathew4054 2 ปีที่แล้ว +1

    അടിപൊളി സൂപ്പർ 😋😋, ഞാൻ കാഞ്ഞങ്ങാട് ആണ്

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Ok. Thank you 🤗

  • @asokantk9867
    @asokantk9867 2 ปีที่แล้ว +1

    50രൂപയ്ക്ക് കൊള്ളാം.... സൂപ്പർ

  • @prajisha4931
    @prajisha4931 2 ปีที่แล้ว +1

    Ente Ebin chettaa ingal kothipich kolluo 🥲🥲🥲

  • @BBiju-iw4uo
    @BBiju-iw4uo 2 ปีที่แล้ว +1

    Ebbin bro 🔥🔥 super video 👏👏👏👏

  • @sijuadimali
    @sijuadimali 2 ปีที่แล้ว +1

    വീണ്ടും വായിൽ കപ്പലോടുന്ന രുചി ഭേദങ്ങളുമായി എബിൻ ചേട്ടൻ വന്നിരിക്കുന്നു....

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ബ്രോ 🤗

    • @sijuadimali
      @sijuadimali 2 ปีที่แล้ว

      @@FoodNTravel ❤️❤️🧡🧡💛💛💚💚💚💙💙💙💜💜💜🤎🤎🤎🖤🖤🖤🤍🤍🤍

  • @vigneshwaran4418
    @vigneshwaran4418 2 ปีที่แล้ว +2

    Welcome வணக்கம் sir....

  • @chithranjali.s.n6152
    @chithranjali.s.n6152 2 ปีที่แล้ว +1

    സൂപ്പർ 👍👍💜👍👍

  • @athiraor9426
    @athiraor9426 2 ปีที่แล้ว +2

    Super chetta

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Athira 😍

  • @jayamenon1279
    @jayamenon1279 2 ปีที่แล้ว +2

    ADIPOLY UCHAYOONU 👌👌👌

  • @sanumaicha7577
    @sanumaicha7577 2 ปีที่แล้ว +1

    എന്റെ നാട് മൈച്ച 🥰🥰🥰

  • @mohammadfaizal8461
    @mohammadfaizal8461 2 ปีที่แล้ว +4

    just loved the fried fish and payasam...

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Randum kollam.. 👌👌

  • @aryabiju4633
    @aryabiju4633 2 ปีที่แล้ว +2

    Adipoli💖

  • @remyaaneesh2691
    @remyaaneesh2691 2 ปีที่แล้ว +1

    അടിപൊളി 👏👏👏

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് രമ്യ 🥰

  • @sureshba2807
    @sureshba2807 2 ปีที่แล้ว +3

    Super ❤️❤️❤️👍👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thanks und Suresh 😍

  • @arjunasok9947
    @arjunasok9947 2 ปีที่แล้ว +2

    Ebbin chetta 👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Arjun 😍😍

  • @Abhijith830
    @Abhijith830 2 ปีที่แล้ว +1

    ചേട്ടാ പൊളി

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് അഭിജിത് 🥰

  • @MUNEERVIDEO
    @MUNEERVIDEO 2 ปีที่แล้ว +2

    ഇച്ചായാ #muneerhistoryvlogs

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 ปีที่แล้ว +2

    പൊന്നോ 😍😍🌹

  • @shameer.f9054
    @shameer.f9054 2 ปีที่แล้ว +1

    Polichu😋😋😋👌👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thanks und Shameer 🥰🥰

  • @akidhar
    @akidhar 2 ปีที่แล้ว +3

    Really nice video
    Next time when you visit kasaragod, please do try to visit ‘Fish and Rice’ restaurant. It is a small restaurant but they have really good fish fry and chicken biriyani is also really good.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Location details undenkil ente insta pageil share cheyyamo? @foodntraveltv

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Adutha thavana pokumbol try cheyyam

    • @akidhar
      @akidhar 2 ปีที่แล้ว

      @@FoodNTravel sure 🙂

  • @sudhasu3880
    @sudhasu3880 2 ปีที่แล้ว +1

    Adipoli....Innini onnum Venda ..vellamirakki vayaru niranju

  • @yadunandhanvv6374
    @yadunandhanvv6374 2 ปีที่แล้ว +1

    Nammale naad❤️

  • @anandhusnair
    @anandhusnair 2 ปีที่แล้ว +1

    Adipoli oonu❤❤❤

  • @1sujithomas
    @1sujithomas 2 ปีที่แล้ว +2

    Super bro 😊

  • @nijokongapally4791
    @nijokongapally4791 2 ปีที่แล้ว +1

    ഗുഡ് 👌😍😋

  • @geethakumari.jgeethakumari7637
    @geethakumari.jgeethakumari7637 2 ปีที่แล้ว +1

    Ebin sir.ninghalude chines vlog ipposum idakokke jhan kanarundu

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Valare santhosham 😍

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +1

    രണ്ട് മീൻ വറുത്തത്, ചിക്കൻ കറി, മീൻ കറി സാമ്പാർ - total-150രൂപ.. കൊള്ളാം.. ഏതൊരു സാധാരണക്കാരനും കയറി കഴിക്കാൻ കഴിയുന്ന വില... കറികൾ കണ്ടാലറിയാം tasty യാണെന്ന് ..

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      നല്ല രുചി ആയിരുന്നു 👍👍

    • @jenusworld-t2c
      @jenusworld-t2c 2 ปีที่แล้ว

      @@FoodNTravel 👌😍👌

  • @sabuae1166
    @sabuae1166 2 ปีที่แล้ว +1

    Njan innu subscribe cheythitundu

  • @lishalincon7308
    @lishalincon7308 2 ปีที่แล้ว +1

    Superb video

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Lisha 😍

  • @jesuslover65
    @jesuslover65 2 ปีที่แล้ว +1

    Uncle super video

  • @foodandtravelbydaulathniza
    @foodandtravelbydaulathniza 2 ปีที่แล้ว +1

    Ebin sir payasathil uppinte taste kandupidichu 😄

  • @rahulskumar4227
    @rahulskumar4227 2 ปีที่แล้ว +1

    1000nd like.. ❤️❤️ Fan From Kuttanad

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you so much❤️

  • @subhashk2273
    @subhashk2273 2 ปีที่แล้ว +2

    🥰🥰super🥰🥰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Subhash 😍😍

  • @shamsusafa5494
    @shamsusafa5494 2 ปีที่แล้ว +1

    Ebbinchetta😍😍😍😍😍😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Shamsu 🥰

  • @sarathkumark.v6662
    @sarathkumark.v6662 2 ปีที่แล้ว +3

    Hai chetta ♥️

  • @manjutrivandrum2429
    @manjutrivandrum2429 2 ปีที่แล้ว +1

    Trivandrum ഇത് പോലുള്ള resturant ഉണ്ടോ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Please see the Trivandrum play list

  • @harveyjacob66
    @harveyjacob66 ปีที่แล้ว +1

    Super👍🏻😊👌

  • @nimishputhanpura
    @nimishputhanpura 2 ปีที่แล้ว +2

    Poliiiii 🥰😍💕❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thanks und Nimish 😍

  • @shibulal859
    @shibulal859 2 ปีที่แล้ว +1

    Bhai ningal joli cheyan tammasikyula alle....kothipichu kollum

  • @laijudevassy4450
    @laijudevassy4450 2 ปีที่แล้ว +3

    ❤❤

  • @rameshc1782
    @rameshc1782 2 ปีที่แล้ว +1

    Ksrtc bus root anno mayicha fish friy kozhicurry super ebin cheatta

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Athariyilla. Location descriptionil koduthitund

    • @happymoments5059
      @happymoments5059 2 ปีที่แล้ว

      Highway root ane ,near maicha bus stop .local bus nirthum

  • @MANJUM-pr8vx
    @MANJUM-pr8vx 2 ปีที่แล้ว +1

    Ebbin Jose super 🙏🙏🙏

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Manju 😍