മലയാളി യൂട്യൂബ് വ്ലോഗ്ഗെർമാരിൽ ഇത്രയും ജനപ്രീതി നേടിയ താങ്കളെപ്പോലെ മറ്റൊരാൾ വേറെ ഉണ്ടാവില്ല. ഇത്രയും ലളിതമായി അവതരിപ്പിക്കാനുള്ള താങ്കളുടെ ആ വലിയ മനസ്സിന് ഒരുപാടു നന്ദി താങ്കളുടെ ഓരോ വിഡിയോയ്ക്കും എപ്പോഴും ഒരു പുതുമ അവകാശപ്പെടാൻ ഉണ്ട്. ഇനിയും ഇതുപോലുള്ള നല്ല വിഡിയോകൾക്കായി കാത്തിരിക്കുന്നു 🙏😍
നിങ്ങടെ സിങ്കപ്പൂർ റോഡ് trip പൊളി ആയിരിക്കും.. പ്രത്യേകിച്ച് ബൈജു ചേട്ടനും എമിൽ ബ്രോയും ചേരുമ്പോൾ thuginte thug ആയിരിക്കും.. ☺️ അത്കൊണ്ട് ഒട്ടും ബോറടിക്കില്ല.. 😍
കേരളം കഴിഞ്ഞ് കർണാടക എത്തിയാൽ റോഡ് കിടുവാണ്..😍 വലിയ റോഡുമായിരിക്കും ട്രാഫിക്കും ഉണ്ടാവുകയില്ല🤩.. വണ്ടിയെടുത്തു പറപ്പിക്കാൻ പറ്റുന്ന റോഡുകളാണ് അവിടെയുള്ളത്.. നമ്മുടെ റോഡ് നേരെ തിരിച്ചാണ് റോഡിന് വീതിയും ഉണ്ടാവില്ല ട്രാഫിക് ആണെങ്കിൽ വേറെ ലെവലും.. എന്നെങ്കിലും മാറട്ടെ 😬
Hi Sujith...... താങ്കളുടെ കൂട്ടുകാരായ സഹീർ ,ബൈജു എന്നിവരെ എനിക്ക് വളരെ ഇഷ്ടമാണ്. ചൈന യാത്ര കഴിഞ്ഞ് സഹിറിനെ പിരിഞ്ഞു വന്നപ്പോൾ അതു കണ്ട ഒരാഴ്ച എനിക്ക് എന്ത് സങ്കടമായിരുന്ന് എന്നു പറയാൻ പറ്റില്ലായിരുന്നു. എന്നാൽ ഈ യാത്രയിൽ നിങ്ങൾ മൂവരും ഒന്നിച്ചു കണ്ടപ്പോൾ എന്ത് സന്തോഷമാണന്നു പറയാൻ പറ്റുന്നില്ല. ഹായ് സഹിർസുഖമാണോ? താങ്കളുടെ സൗമ്യത സംസാരം എല്ലാം എനിക്കിഷ്ടമായി. മൂവരും ഒരിക്കലും പിരിയരുത്. നിങ്ങളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്. അത് നടക്കമെന്ന് കരുതട്ടെ. സ്നേഹപൂർവ്വം ചേച്ചി.
Hi saheer bhai. Welcome back.. your hard work and success is really appreciated. Good again guys(Baiju and Sujith) for sharing saheer back. Enjoy the Trip.
Karnataka full of toll booth . Need 10000 rs minimum for karanataka toll booth charge. But kerala full travelling full charge 200 rs 😂for toll. Karnataka 🙏
@@Technical_mechanical.9845 Peoples are need good Safety and Comfortable roads not for money . compared to Karanattaka , Kerala is very high Road accidents cases .
Avinash K everyone paying road tax for good road then why karnataka govt harrasing peoples and touristers this amount is too higher than any state from india
എന്ത് പാവം മുതലാളി, back seat ഇൽ ഒരു സൈഡിൽ ഉതുങ്ങിക്കൂടി ഇരിക്കണേ കണ്ടാൽ ലിഫ്റ്റ് അടിച്ചുവന്ന പാവപെട്ടവൻ ആഡംബര കാർ കണ്ട് ഞെട്ടി ഇരിക്കണപോലെ 😀😀
😀😀
Adhee powli
😂😂😂
😃😃
Ingane pavam aakan patumo manushyark...sathyam lift adich keri irunna pole thanne und😂😂
സഹീർ ഭായിയുടെ ആ ഒരു എളിമയും, സൗമ്യതയും വളരെ ഇഷ്ടപ്പെട്ടു.ബിഹാറിൽ നിന്നും ഒരു സ്ഥിരം viewer.
ആ പാവം ബൈജു ചേട്ടനെ ഇഷ്ടമുള്ളവർ ഉണ്ടോ
Baiju chettan + sujith bhakthan combo ishtamullavar undo...?
Enikum orupad ishttama baiju., 👍
പിന്നെ കാശ് ഉള്ളവൻ മാരെ മല്ലു സിന് പണ്ടേ ഇഷ്ടം
@@mavelibro അല്ലാതെ പുള്ളിക്കാരൻറെ പേഴ്സണാലിറ്റി കണ്ടിട്ടില്ലല്ലോ മുത്തേ സുജിത് ഭക്തൻ ചാനലിൽ ഉൾപ്പെടുത്തിയത് 😉🤣🤣
Machane ente channel subscribe chayamooo
KL55 (തിരുർ) വീഡിയോ കാണുന്ന മലപ്പുറംകാർ ഇവിടെ കമ്മോൺ ☺
Kl 55
Kl55
Kl 55
Video kanunna tirur karan...☺️
Kl 65
Kl 55 tirur ishttam
തിരൂരിലെ മുത്തുമണികൾ ലൈക്ക് here
Tirur
Mohamed Aslam TIRUR
തിരൂർ ഫാൻസ്
Saheer bhaiyude ജമ്മദേശം കൂട്ടിലങ്ങാടി.... Now at ചാപ്പനങ്ങാടി....
KL-55 ❤
മലയാളി യൂട്യൂബ് വ്ലോഗ്ഗെർമാരിൽ ഇത്രയും ജനപ്രീതി നേടിയ താങ്കളെപ്പോലെ മറ്റൊരാൾ വേറെ ഉണ്ടാവില്ല. ഇത്രയും ലളിതമായി അവതരിപ്പിക്കാനുള്ള താങ്കളുടെ ആ വലിയ മനസ്സിന് ഒരുപാടു നന്ദി
താങ്കളുടെ ഓരോ വിഡിയോയ്ക്കും എപ്പോഴും ഒരു പുതുമ അവകാശപ്പെടാൻ ഉണ്ട്. ഇനിയും ഇതുപോലുള്ള നല്ല വിഡിയോകൾക്കായി കാത്തിരിക്കുന്നു 🙏😍
2 മാസം കൊണ്ട് 20000km 😳 ഇന്നത്തെ ലൈക്
സാകിർ ഭായ് ഇരിക്കട്ടെ
42 days kond 13000kms dominar 400ug 🤗
ഈ ഒരൊറ്റ വീഡിയോയിൽ സഹീർക്കാനെ കണ്ടത് കൊണ്ട്. ചൈന ട്രിപ്പ് മുഴോൻ പോയി കണ്ടു വന്ന ഞാൻ.. സഹീർക്ക😍💓💓💓💓
*സഹീർക്കയെ പിന്നെയും കണ്ടതിൽ സന്തോഷം* *ചൈനയിൽ ഈ കൊറോണ വന്നപ്പോ ആദ്യം ഞാനോർത്തത് സഹീർകയെയാണ്*
True
Frnd in china😍
കോട്ടക്കൽ, ചങ്കുവെട്ടി, എടരിക്കോട് എല്ലാം ഇവിടെ Like അടിച്ചു power കാണിക്ക്😍
M Y അവിടെ എവിടെയാ
കക്കാട് 😍
☺️
തിരൂർ
കുളപ്പുറം
ഞാൻ വിജരിക്കുകയയിരുന്നു നമ്മുടെ സഹീരിന്ന് വല്ല കുയപ്പവും ഉണ്ടോ എന്ന് ഇപ്പോൾ സമാദനമായ് 👍👌
th-cam.com/channels/Q4dGxg8MzjgaFuI0ctFYxg.html
ആര് എപ്പ ചൈനയെ പറ്റിയും ദിപ്പ കൊറോണയെ പറ്റിയും പറയുമ്പോൾ മനസ്സിൽ ഒരോയൊരു മുഖം മാത്രം #സഹീർഭായ്😍
കോട്ടക്കൽ ആയുർവേദത്തിന്റെ സ്വന്തം നാട് 💪💪💪
Kpz
Kottakkal uyir
നമ്മുടെനാട്
Njammale kottakkal...✌✌❣
Kottakkal evide aan saheer bhai yude veed ?? 🤔
സഹീർക്ക ഫാൻസ് ഇവിടെ ലൈക്കിക്കോ 😍
I'm from Byndoor
Njan undu
നിങ്ങടെ സിങ്കപ്പൂർ റോഡ് trip പൊളി ആയിരിക്കും.. പ്രത്യേകിച്ച് ബൈജു ചേട്ടനും എമിൽ ബ്രോയും ചേരുമ്പോൾ thuginte thug ആയിരിക്കും.. ☺️ അത്കൊണ്ട് ഒട്ടും ബോറടിക്കില്ല.. 😍
Sathyam.wait and see
Adhinde thug video njan cheudhirikum
@@mavelibro ♥️
Saheer Rocky തയോളി എന്ന് വിളിക്കുന്നത്. ഉമ്മ വാപ്പയെ വിളിക്കുന്നത് കേട്ട് പഠിച്ചതാണോ ബ്രോ
സഹീർ ഭായ് നിങ്ങളെ കാണു മ്പോൾ വല്ലാത്ത 'സന്തോഷമാണ് ഇവരൊടപ്പം സംസാരിച്ച് video ചെയ്യൂ
ചൈന ട്രിപ് ഓർമാവന്നവർ
ആരൊക്കെയണ്
ടൂൾ ലാൻഡ്
Machan video kalakki, saheer Bhai veendum vannathil orupad santhosham..
ഒരു ജാടയും ഇല്ലാത്ത സഹീർ ക്ക 💐💐💐💐
Have been watching baiju Nair for so many years now, never felt he has such a wonderful sense of humour.
I too... Aalku hero aayal humour varilla... sahanadan aayale varooo ennu ippo manassilayi
*GOA ഇതുവരെ പോകാത്ത എന്നാൽ പോകാൻ ആഗ്രഹം ഉള്ളവർ ഒണ്ടോ* 😍
OG rejith sir thanne ano🤔
@@coconutscraperngage5806 allaaaa
DRK Uyirrr
S
@@rinasa5486 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
സഹീർ ഭായിക്ക് കാസരഗോടിന്റെ വക ഒരു ബിഗ് സല്യൂട് 🇮🇳🇮🇳🇮🇳
കേരളം കഴിഞ്ഞ് കർണാടക എത്തിയാൽ റോഡ് കിടുവാണ്..😍 വലിയ റോഡുമായിരിക്കും ട്രാഫിക്കും ഉണ്ടാവുകയില്ല🤩.. വണ്ടിയെടുത്തു പറപ്പിക്കാൻ പറ്റുന്ന റോഡുകളാണ് അവിടെയുള്ളത്.. നമ്മുടെ റോഡ് നേരെ തിരിച്ചാണ് റോഡിന് വീതിയും ഉണ്ടാവില്ല ട്രാഫിക് ആണെങ്കിൽ വേറെ ലെവലും.. എന്നെങ്കിലും മാറട്ടെ 😬
അഭിനന്ദനങ്ങൾ മൂന്നുപേർക്കും. വീണ്ടും ഒന്നിച്ചു കണ്ടതിൽ സന്തോഷം എല്ലാനന്മകളും നേരുന്നു
നമ്മളേ തിരൂർ രജിസ്റ്റ്റേഷൻ 55 💪💪💪💪
Poli sanam $$$
Kallanmarude nadu
@@anuragkp4202 why?
Anurag KP അത് നിന്നേപോലേയുള്ള പോട്ടന്മാർക്ക് തോന്നുന്നതാ😆
Anurag KP sangikuttan anennu thonunnu
സഹീറിനെ കണ്ടതിൽ വളരെയധികം സന്തോഷം...സുജിത്തേ അടിപൊളിയാക്ക്.....
KL 55 Tirur 💪💪💪💪😍
തീരുർ 😍😍
💪🏻💪🏻💪🏻💪🏻💪🏻
💪
😍😍
Njn tirur pariyapuram
ഇത് വരെ ഗോവ പോകാത്തവർ ഉണ്ടോ ❓
😊
കേരളം ഫുൾ പോലും കണ്ടിട്ടില്ല
@@fakih348 ഞാനും
😔
Aah 😢
സഹീർ ഭായി കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം
Hi Sujith......
താങ്കളുടെ കൂട്ടുകാരായ സഹീർ ,ബൈജു എന്നിവരെ എനിക്ക് വളരെ ഇഷ്ടമാണ്. ചൈന യാത്ര കഴിഞ്ഞ് സഹിറിനെ പിരിഞ്ഞു വന്നപ്പോൾ അതു കണ്ട
ഒരാഴ്ച എനിക്ക് എന്ത് സങ്കടമായിരുന്ന് എന്നു പറയാൻ പറ്റില്ലായിരുന്നു. എന്നാൽ ഈ യാത്രയിൽ നിങ്ങൾ മൂവരും ഒന്നിച്ചു കണ്ടപ്പോൾ എന്ത് സന്തോഷമാണന്നു പറയാൻ പറ്റുന്നില്ല. ഹായ് സഹിർസുഖമാണോ? താങ്കളുടെ സൗമ്യത സംസാരം എല്ലാം എനിക്കിഷ്ടമായി. മൂവരും ഒരിക്കലും പിരിയരുത്. നിങ്ങളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്. അത് നടക്കമെന്ന് കരുതട്ടെ. സ്നേഹപൂർവ്വം ചേച്ചി.
Hi saheer bhai. Welcome back.. your hard work and success is really appreciated. Good again guys(Baiju and Sujith) for sharing saheer back. Enjoy the Trip.
Sujith chettane innu indian coffe house venjaramoodu at trivandrum th vechu kandarunnu selfi eduthu ....So happy ..
എമിൽ ന്റെ ഒരു കുറവേ ഉള്ളു, പുള്ളി കൂടെ ഉണ്ടാരുന്നേൽ പൊരിച്ചേനെ...👍👍👌✌️✌️
Sahir bhai attitude never changed... Aanum innum and he enjoying travelling waiting fo his come back in Russian episodes
ഷാങ് ഹായിൽ കൊറോണ വന്നപ്പോ ആദ്യം ഓർമ വന്നത് സഹീർ ഭായ് യെ ആണ്.. ♥♥♥♥
ഞാൻ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത് കാണുന്ന താങ്കളുടെ വീഡിയോ ഇതാണ് ഞങ്ങളും നിങ്ങൾക്കൊപ്പം യാത്രയിൽ ഉള്ളതുപോലെ ഫീൽചെയ്തു.
ഞാൻ ഇപ്പം സഹീർ ഭായിന്റെ ഫാൻ ❤️❤️❤️
ബൈജു ചേട്ടൻ ആണ് താരം... പിന്നെ പോർഷെ മക്കാനും....Next vedio ക്കായി കട്ട Waiting...
1:16 poli sanam ****😂😂
yjk
ടോപ്ഗിയറിലെ ബൈജു ചേട്ടന്റെ ഗോവ ലേഖനം ഞാൻ വായിച്ചിട്ടുണ്ട്.. മനോഹരം.. ജമേഷ് കോട്ടക്കലിന്റെ ചിത്രങ്ങളും നന്നായി...
എന്റെ സുജിത്തേട്ടാ ഇങ്ങനെ ഫുഡ് കഴിച്ചു കാണിച്ചു കൊതിപ്പിക്കല്ലേ പ്ലസ് കൊതിയാവുന്നു സഹീർ ബായ് സുജിത്തേട്ടൻ സെയിം കളർ
Enthokke aanenkilum ningal 3 perum kude cherumpo ulla combo anyaayam aahn..🙌🙌 miss it..
നിങ്ങൾ തമ്മിൽ അടിപിടിക്കല്ലേ വണ്ടി ഓടിക്കാൻ 😂സാഹിർ ബായ് യെ കണ്ടു പടിക്കു പാവം ഇരിക്കുന്നെ കണ്ടിലെ
നിങ്ങൾ മൂന്നുപേരും സൂപ്പറാണ്...
Good chemistry..🤝🤝❤️💘
Porsche Maccan,Baiju Bhai, Sujith Bro, Shaheer Bhai, Pinne Goa'um ! What a Combination !!
China trip with these guys were the best trip ever! Enikk etavum ishtapettath china trip thanne arn! Feeel trip! Saheer bhai ne samsaripikk sujith bro
KERALA SHOULD BE LEARN FROM KARNATTAKA
WE NEED 4 LANE KASARAGOD TO TRIVENDRUM
Never,hear we have communist
Impossible. Kerala will always run on gulf money. It will never have is own development.
Karnataka full of toll booth . Need 10000 rs minimum for karanataka toll booth charge. But kerala full travelling full charge 200 rs 😂for toll. Karnataka 🙏
@@Technical_mechanical.9845
Peoples are need good Safety and Comfortable roads not for money .
compared to Karanattaka ,
Kerala is very high Road accidents cases .
Avinash K everyone paying road tax for good road then why karnataka govt harrasing peoples and touristers this amount is too higher than any state from india
Ithe pwolichuu..Road trip Anne.ettavum nallathe aa traveling videos Anne sujithetta nalla rasathode alukkal kannunnathe....athe nmmke viewers nte ennam kannumbol mannasillakum....pinne aa Porsche atum Oru highlight Anne.so....pwoli video ayrunnu💯❤️👏💜
Pwoli sadhnmmm❤️💯💜🥰😘
Vere level thanne ayrunnu ❤️💯💜💜🥰
KL 55 tirur ❣️😍
K_p_z
Tirur
പൊളി വീഡിയോ. ഒരു കഥ പോലെ കണ്ടിരുന്നു. ചേട്ടൻ സൂപ്പറാ !
ഇനി കോട്ടക്കൽ എത്തുമ്പോ പറ ചേട്ടാ... വണ്ടി എവിടെയാ ഇട്ടേക്കണേ.. നമ്മടെ നാടാണ് 💞😍
Njn ith chodikkan nikkuvaayirunnu
Dream trip -Baiju chettan,hanikka,emil bro,sujithettan🥰
വീണ്ടും നമ്മുടെ മൂവർ സംഘം ...അടിപൊളി
ഓ... ത്രീമൂർത്തികൾ വീണ്ടും... കൊള്ളാം അടിപൊളി... നിങ്ങൾ മൂന്നുപേരുടെയും കട്ട ഫാൻസ്.
മൈ ഗോഡ് ;പോർഷെ !!!; ചാൾസ് ശോഭരാജിൽ പോലും ഇത്രേം ധൈര്യം ഞാൻ കണ്ടിട്ടില്ല ;) lucky men...
സുജിത് ഭായിയുടെ വീഡിയോ ഇന്റർനാഷണൽ നിലവാരം പുലർത്തുന്നുണ്ട് .കേരളം അത് മറക്കല്ലെ .നമ്മുടെ മൂന്നാർ എന്ത് പിഴച്ചു.
Munnarin ntha,?
Saheer bhai.... 😍😍❤️❤️.. sujith ettan istam❤️❤️😍😍😍
Who is this saheer bhai?
@@hariprasadv3339 chinayilninnulla episods onum kandillee
@Next Game Future Play എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
Saheer bhai... Powli aanu , oru എളിയ saheer fan , അങ്ങേരെ നമിച്ചു,🙏
11:12 Baiju chettan thug.. 🤣🤣🤣
Saheerbhai congrats.... ഓസ് വീരന്മാർക്കും ആശംസകൾ
poli sadhanam reference 😀🔥🔥
സഹീർ ഭായ്..... കണ്ടതിൽ സന്തോഷം☺️✨😄😍💕
Katta waiting for ur video ❤️❤️❤️❤️
Sujithettane irakki vidalle njangalke kanan super sthalangal kanichu tharunnunnu serial poleya 😀 Saheer bhai thirichu vannathe nannayi koronayil ninnum rakshapettullo 😊
1:15 പൊളി സാനം 😀
പൊളി സാനം......
@@vijeshkk8091 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
Vindum hecter edutho adava parajad mariyadano hector parkcheydu ennu parajadu ketu riplya tharanam
KL 55❤❤❤💓💪💪
തീരുർ 🤩😘😘
Sujithetta ithupole entertainment aya oru channel ithuvare njan kandittilla best of luck
KL 55 😍 പോർഷെ...ഇത് പൊളിക്കും
Kottakkal vannu enno😞😞😞😞😞. Missed it yaarrrrr. Evdeya Kottakkal park cheithe. Vandi enkilum onn kanan an
17:07..Pallikara
Ningalu 3 perem combination pwoliya..... 🤩🤩🤩
Porsche macan polichu ...👌👌👌😍😍😍❤❤❤❤
Adipoly... Porsche kandappol mg hector kottackal upekshichaaa sujithbhai ningale sammathichu bro
20:58 എന്നാലും ബൈജു ചേട്ടാ നിങ്ങൾ നമ്മുടെ മമ്മൂക്കയുടെ Porsche panamera മറന്നല്ലോ😔😔😔
Athe
Dq aanu eduthath
സഹീർ ഭായിക്ക് ഒരു ഹായ്.... ബൈജു ചേട്ടനും കൂടെ ഉള്ളപ്പോൾ ഈ ട്രിപ്പ് പൊളിക്കും
Emil undaayirunnel nigal aarum drive cheyyillayirunnu.....😁😁..drive suku...
@@saheernk1517 onn podo
@@saheernk1517 🙄🙄
@@saheernk1517 poda
സഹീർക്കയെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജിയാണ്
I just love this trio 😍 sujithettam baijuchettan and saheerbhai powli💪 and can't wait to see next video
ഇനിയും യാത്ര വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.. പൊളി മച്ചാൻസ് love u
കോട്ടക്കൽ ഉള്ളവർ ഒരു ലൈക് അടിച്ചേ
Saheer bai yum oru blog start cheyyanam ... just explore China hops and etc..
*in Porshe😍😍😍😍 To GOA🥰🥰🥰🥰*
Bakkal townil vannappoo oru beer bottle njengana sound kettapoleee thonniyooo enthoooo... saheer bhayyy.. ninga pwoliyanuuuu......
Happy to see saheer bhai and baiju chettan.
Again.. സഹീർ ഭായ്.... with പൊളി ബൈജു ചേട്ടൻ.....
10:08
Aa biriyani kandappol enikkum oru kothi
സഹീർ നിങ്ങളെ വീണ്ടും കണ്ടതിൽ സന്തോഷം
7:25 kidu braking
Million അടിക്കാറായല്ലോ ........keep going high .......
When corona hit China , saheer was the first person to remember ...... Porsche looks cool
Pravsikalkku ith polulla sujithettante traval videos ..nammal sherikkum aa sthalatthoode pokunnath pole und...
സൂപ്പർ 😍
Mangalore to Goa SGK visheshippichath USA yile Miami beach road ennanu..!!
KL 55 malappuram registration
Malappuram chunks like adikoo👍👍
Tirur
Malappuram kL 10
Tirur
KL 54 Ponnani
KL55 tirur aan mone
KL10 aan malappuram
ബൈജു ചേട്ടൻ കഥ പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്...
Shaheer ഭായ് കേറി വരുന്നുണ്ട് മുതലാളി മുതലാളി വിളി കേട്ടിട്ട്🤣😂
ഇഷ്ടപെട്ട രണ്ടുപേരും ഒന്നിച്ചു
ബൈജു ചേട്ടൻ 😵
സഹീർ ഭായ് 😍
സഹീർ ബ്രോ റോക്സ്..... 🥰 2 months 20K kilometres.....😆😇
Sujith chettan and Baiju chettan wonderful combo 💞😍