EP #7 Goan Food Tour - Authentic Goan Breakfast, Lunch & Sweets | Cafe Bhonsle, Cafe Ritz & Mr Baker

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 1.4K

  • @sachuchembarakki7273
    @sachuchembarakki7273 2 ปีที่แล้ว +72

    രണ്ടും കൂടി ഞങ്ങടെ ശ്വേത ചേച്ചിയെ ഇട്ട് കുറേ അധികം വാരുന്നുണ്ട്... അതൊരു പാവം... ഇനി ഞങ്ങൾ ശ്വേത ഫാൻസ് അടങ്ങി ഇരിക്കില്ലാട്ടാ ☺️☺️☺️

  • @pesmoment6863
    @pesmoment6863 2 ปีที่แล้ว +56

    Sujith ഏട്ടാ നിങ്ങൾ മുഴുവൻ open ആണ് അതുകൊണ്ടാണ് നിങ്ങൾ മറ്റുള്ളവരെക്കാൾ വേറെ Level ആകുന്നത് 🥰

  • @niranjanbinoy2562
    @niranjanbinoy2562 2 ปีที่แล้ว +680

    Sujith eta INB trip series njan katta addicted ആയി കഴിഞ്ഞു ❤️❤️❤️അടിപൊളി ആണ്.ethra vishamich irikumbhozhum chettante vlog kandall sandhosham ആവും ❤️❤️❤️❤️

  • @roshnimanojkumar799
    @roshnimanojkumar799 2 ปีที่แล้ว +38

    Swetha is very sweet... She explains so well with full of smile on her face

    • @asha_s_raj
      @asha_s_raj 2 ปีที่แล้ว

      Sweta is a genuine lady💖

  • @Ramdasvlogs
    @Ramdasvlogs 2 ปีที่แล้ว +43

    Introduction കൊങ്കണി യിൽ പറഞ്ഞത് പൊളിച്ചു⚡

  • @dinnymariyam1234
    @dinnymariyam1234 2 ปีที่แล้ว +43

    swetha is a genius woman and a wonderful mother and lovely wife keep rocking

  • @nvdeepak3491
    @nvdeepak3491 2 ปีที่แล้ว +110

    We also speak konkani language.. just loved the intro when it was in konkani..
    Ur vlogs have become a habit now...
    Best wishes bro...

  • @amalmuraleedharan816
    @amalmuraleedharan816 2 ปีที่แล้ว +32

    Sujith your India on Wheels is my favorite series. Whenever you are with your family your energy is unparalleled. The vlog is full of life when you are with Abhi and Sweta. This series is going to be a memorable one

  • @reshma24pc
    @reshma24pc 2 ปีที่แล้ว +56

    I love swetha's way for explaining the thinks, her expressions and her cute talks...

    • @hitmanbodyguard8002
      @hitmanbodyguard8002 2 ปีที่แล้ว +1

      Moreover, she has great General Knowledge, she knows about a lot of things out there. I don't know how🫡

  • @sudhinair9226
    @sudhinair9226 2 ปีที่แล้ว +39

    ശ്വേതയുടെ ഫുഡ് അറിവുകളുടെ മുന്നിൽ പലപ്പോഴും സുജിത് നിഷ്പ്രഭനായി പോകുന്നു.

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว +1

      👍🏿💕💕

    • @dxbchannel
      @dxbchannel 2 ปีที่แล้ว

      പ്രമുഖാ ഇടയ്ക്കു , ആ സോമാലിയയിലെ പിള്ളേരേംകൂടെ ഒന്ന് ഓർത്തോണെ !!
      തിന്നുവാ തൂറുവാ അതാ ഞങ്ങടെ മെയിൽ ..
      നേരം വെളുത്തു , ബ്രേക്ക് ഫാസ്റ്റ് തിന്നാൻ പോകാറായി !
      ബ്രേക്ക് ഫാസ്റ്റ് , തിന്നാൻ വഴിയിൽ ഒരു ചെറുകടി തിന്നോണ്ട് പോകുവാ ..
      ബ്രേക്ക് ഫാസ്റ്റ് തിന്നിട്ടു ഇറങ്ങീട്ടു തിരിച്ചു പോകുന്ന വഴിക്കു ഒരു ചെറുകടി തിന്നോണ്ട് പോകുവാ .
      അപ്പോഴേക്കും ഉച്ചക്ക് ലഞ്ച് തിന്നാൻ പോകാറായി !
      ലഞ്ച് തിന്നിട്ടു ഇറങ്ങീട്ടു തിരിച്ചു പോകുന്ന വഴിക്കു ഒരു ചെറുകടി തിന്നോണ്ട് പോകുവാ .
      അപ്പോഴേക്കും നേരം വൈകി , സ്നാക്സ് തിന്നാൻ പോകാറായി !
      സ്നാക്സ് തിന്നാൻ പോകൂന്ന വഴിയിൽ ഒരു ചെറുകടി തിന്നോണ്ട് പോകുവാ !
      നേരം രാത്രി , ഡിന്നർ തിന്നാൻ പോകാറായി !
      ഡിന്നർ തിന്നാൻ പോകൂന്ന വഴിയിൽ ഒരു ചെറുകടി തിന്നോണ്ട് പോകുവാ !
      ഡിന്നർ തിന്നിട്ടു ഇറങ്ങീട്ടു തിരിച്ചു പോകുന്ന വഴിക്കു ഒരു ചെറുകടി തിന്നോണ്ട് പോകുവാ.
      നേരം വൈകി, കഴിച്ചോണ്ടിരുന്ന ഷീണത്തിൽ ഉറങ്ങിപ്പോയതറിഞ്ഞില്ല
      അപ്പോഴേക്കും നേരം വെളുത്തു , ആവൂ കാവിലമ്മേ ബ്രേക്ക് ഫാസ്റ്റ് തിന്നാൻ പോകാറായി !

    • @appu2217
      @appu2217 2 ปีที่แล้ว +1

      I think they plan it like that.. prior to trip, swetha will do all the food research in that place. So that sujith chettan could focus on travel plans.

  • @rahilabbas7577
    @rahilabbas7577 2 ปีที่แล้ว +66

    INB ട്രിപ്പ്‌ കഴിഞ്ഞ സീസണും മൊത്തം കണ്ടതാണ് ഓരോ എപ്പിസോഡ് ആയിട്ട് 😌അതുപോലെ തന്നെ ഈ സീസൺ 2വും എല്ലാ എപ്പിസോടും കാണും 💯💃

  • @ancysaju3842
    @ancysaju3842 2 ปีที่แล้ว +9

    Sujith you are a perfect gentleman. The way you treat your wife is really admirable😍 Swetha is very lucky to have a wonderful partner. Swetha and Aby are very cute and innocent. Both will support you unconditionally. May God bless you and your loved ones.

    • @priyankarahul2967
      @priyankarahul2967 2 ปีที่แล้ว

      Yss....ur a lucky women swetha....ur blessed with such a good husband...an u also so admirable

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +70

    Nice Intro 😄💛
    അടിപൊളി vibe trip 😍💛 കണ്ടിരിക്കാൻ തന്നെ വല്ലാത്ത സന്തോഷം ❤️

  • @kichu6788
    @kichu6788 2 ปีที่แล้ว +8

    Haven't missed single video of inb2. liked bonding between u and abhi. Swetha so innocent. Ur love and care towards family. Waiting for Pune's episode. Has been there 11 years back. Beautiful place.. good vegetarian food. Good people... Must visit.. dagdusheth ganapathi temple..shaniwar wada.. Lakshmi road just like Broadway in ekm.waiting to see food vlog as swetha is there.( From Pune)

  • @jinsdany5358
    @jinsdany5358 2 ปีที่แล้ว +63

    ജീവിതത്തിൽ യാത്ര ചെയ്യാൻ അവസരം കിട്ടിയാൽ ഒരിക്കലും നഷ്ടപ്പെടുത്തരുത്...
    Traveling change your life . 😊👍

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +4

      ❤️

    • @maneeshtech4673
      @maneeshtech4673 2 ปีที่แล้ว

      @@777shameem അപ്പൊ ആ ജെട്ടികളോ 🤣 bullet jett🤮

  • @ibrahimsha1243
    @ibrahimsha1243 2 ปีที่แล้ว +7

    ഫാമിലി ആയി കണ്ടു രസിക്കാം. ഹിഹി. ഗുഡ് ബ്രോ..... എല്ലാവരും പൊളി. വെയ്റ്റിങ് ഫോർ നെക്സ്റ്റ് വീഡിയോ.......

  • @nirmalk3423
    @nirmalk3423 2 ปีที่แล้ว +50

    എന്ത് പറയണം എന്ന് അറിയില്ല....പൊളിച്ച്👌 അടുത്ത തവണ ഗോവയിൽ വരുമ്പോൾ dudhsagar waterfalls ലേക്ക് ഒരു ട്രെയിൻ യാത്ര ചെയ്യാൻ ശ്രമിക്കുക...മൺസൂൺ സമയത്ത് വേറെ ലെവൽ യാത്ര ആണ് 🙏

  • @praveentg3641
    @praveentg3641 2 ปีที่แล้ว +15

    The way Shweta chechi talks is so sweet...her knowledge is 👌.....this trip is 🔥🔥🔥

  • @elizabeththomas4427
    @elizabeththomas4427 2 ปีที่แล้ว +24

    One thing which I liked about this is that everyone got a purpose and role to fulfill in this journey..keep going

  • @varunbackpacker3303
    @varunbackpacker3303 2 ปีที่แล้ว +16

    Goa + Rain + Goan food + Shopping a perfect day for u n family and of course a perfect variety vlog for us.... loved it😍😍

  • @Praji1587
    @Praji1587 2 ปีที่แล้ว +6

    ഇന്ന് ആണ് ഏട്ടന്റെ ട്രാവൽ വീഡിയോസ് കണ്ടത് ഒരുപാട് ഇഷ്ടമായി അടിപൊളി നിങ്ങൾ 4പേരും 👍👍👍👍ഹാപ്പി journey &safe journey &enjoy 👍👍👍👍👍

  • @sarangdonmax
    @sarangdonmax 2 ปีที่แล้ว +2

    17:35 സുജിത് ഏട്ടാ... ആ attitude and expression കിടു...🥰🥰🥰 ഒരു രണ്ടു മൂന്നു വട്ടം കണ്ടു

  • @pratheeksharaju2661
    @pratheeksharaju2661 2 ปีที่แล้ว +16

    Mostly wen u go for trips like this you'll have some estimated amount of baggage but it keeps growing day by day.. One of the best idea is to declutter like in every 10 days nd send it back to home by parcel through postoffice.. Find some good head postoffices on the way nd send it.. Happy Shopping Sweta..!!

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +3

      Yes we will do that when we reach Pune. We have done the same during our first INB trip as well.

    • @paramagurs7477
      @paramagurs7477 2 ปีที่แล้ว

      Super idea given to swetha 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @pratheeksharaju2661
      @pratheeksharaju2661 2 ปีที่แล้ว

      @@TechTravelEat 🙌

  • @divodevi861
    @divodevi861 2 ปีที่แล้ว +1

    Oro vdosum super 👍🏻 really interesting. Vdo Length kurchu koottiyal kollamayirunnu. Pettannu theerunna pole athrakku poliyanu 😊. 4 perum koodiyappo nalla vibe aanu 👍🏻👍🏻

  • @jobytjose6951
    @jobytjose6951 2 ปีที่แล้ว +13

    First intrudaction കേട്ടപ്പോ ഞാൻ കരുതി ചാനൽ മാറിപോയെന്നു 😁... Keep going sjithetta family 🥰🥰😍

  • @jayavallip5888
    @jayavallip5888 2 ปีที่แล้ว +1

    Ningalude ഒരു bhagyam. Ella nadukalum kanam. Avidangiliulla food kazhikkam. Adipoli 👍❤❤❤

  • @riyasnazar2343
    @riyasnazar2343 2 ปีที่แล้ว +32

    Intro കണ്ടിട്ട് subtitle on and off ചെയ്തുകൊണ്ടിരിക്കുന്ന ഞാൻ 😂😂
    Intro kollam😍

  • @unnikrishnanpk5694
    @unnikrishnanpk5694 2 ปีที่แล้ว +4

    Ethuvareyulla Ella episodeum super ayirunn.....ellam nalla rich contents 👌👌
    Safe drive and happy successfull journey to all 👍👍👍

  • @shefinbasheer5797
    @shefinbasheer5797 2 ปีที่แล้ว +6

    Intro പൊളിച്ചു സുജിത് വീഡിയോ കണ്ടു addicte ആയി INB ഫാമിലി ട്രിപ്പ്‌ 2 മനോഹരമായി മുന്നോട്ട് പോകട്ടെ ആശംസകൾ 👍👍👍👍

  • @Media.sports1
    @Media.sports1 2 ปีที่แล้ว

    ഹായ് സുജിത്തേട്ടാ... ഞാൻ ഒരു പ്രവാസി ആണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇങ്ങനെയുള്ള വ്ലോഗ് സീരീസ് ആണ് കാണുവാൻ കൊതിക്കുന്നത്... നാട്ടിലെ പച്ചപ്പും ഗ്രാമീണ കാഴ്ചകളും എല്ലാം. ഇപ്പോഴുള്ള വീഡിയോസ് വളരെ ഇഷ്ടപെടുന്നുണ്ട്... സത്യം പറഞ്ഞാൽ കഴിഞ്ഞ കൊല്ലം ഹാനിക്കേടേം ഹാരിസിക്കേടേം എമിൽ ബ്രോന്റേം ഒക്കെ ട്രിപ്പ്‌ വീഡിയോസ് ഒക്കെ വെയിറ്റ് ചെയ്തിരുന്നു കാണുമായർന്നു... പക്ഷെ അതിന് ശേഷം ഇപ്പോഴാണ് വീണ്ടും അത്തരത്തിൽ ഉള്ള ഫീൽ കിട്ടുന്നതും.. വീഡിയോസിനു വേണ്ടി കാത്തിരിക്കുന്നതും...

  • @entecar
    @entecar 2 ปีที่แล้ว +9

    Superb 😍

  • @jabijubi808
    @jabijubi808 2 ปีที่แล้ว +1

    Sherikum addict ayi poyi ee inb trip vlogil😍12 mani avan katha nikkerkm ennm inb trip kanan. Athrak eshtayi. Nammal oru trip poyikondiriknna pole thonnum.

  • @annb4447
    @annb4447 2 ปีที่แล้ว +6

    Great to see the food exploration at Goa as part of INB!
    Also loved Shwetha chechis dress today! Rocking as always💃❤️

  • @greenmangomedia1742
    @greenmangomedia1742 2 ปีที่แล้ว

    പലരുടെയും ട്രാവൽ സീരീസ് കണ്ടിട്ടുണ്ട്. അതൊന്നും മനസ്സിനെ അത്രമാത്രം ടച്ച് ചെയ്തിട്ടില്ല..... ജസ്റ്റ് ഒന്നു നോക്കി കാണും അത്രതന്നെ ... പക്ഷേ INB ട്രിപ്പ് 1, അത് മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കിയ ഒരു ദൃശ്യ അനുഭവമായിരുന്നു...... അതിൽ ഓരോ എപ്പിസോഡും ഇപ്പോഴുമുണ്ട് മനസ്സിൽ ❤...
    അതുപോലെ ഈ യാത്ര സീരീസിനും നല്ലൊരു ദൃശ്യ അനുഭവം കാഴ്ചവെക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു........ ഒരുപാട് ഇഷ്ടം എല്ലാവരോടും ❤❤❤

  • @romirthadicaren
    @romirthadicaren 2 ปีที่แล้ว +14

    When Sujith shoots video it feels like we are part of it. It's like I'm travelling to all these places with you. Keep up the amazing work 👍

  • @ashwinashwin7642
    @ashwinashwin7642 2 ปีที่แล้ว +1

    INB trip videos ethuvaare ullathu ellam pwoli....Ella divasavum katta waiting puthiya video kannan...Enne angottum kidilan trip videos varatte

  • @ushadevips9118
    @ushadevips9118 2 ปีที่แล้ว +12

    ഇന്നത്തെ video അസ്സലായി 👍🤩ഗോവ യില്‍ എത്തിയപ്പോൾ കൊങ്കണി ഭാഷ വന്നല്ലോ 😍കേൾക്കാൻ രസമാണ് ട്ടോ ☺️family video aayakondu nalla 😎 🆒️ അതുപോലെ food ne കുറിച്ച് പറയാൻ Swetha ക്ക് നല്ല midukku😃 food കഴിച്ചു ഇരുന്നിട്ടും....Swetha യുടെ veg food കണ്ടിട്ട് കൊതി വന്നു 😋പിന്നേ അഭീ....ഈ Kochachan ആകുക എന്ന് വെച്ചാൽ നല്ല പണി തന്നെ ആണ് ketto😄

  • @ThePavanmich
    @ThePavanmich 2 ปีที่แล้ว +1

    betadin gargle solution vaangi choodu vellathil thorat il gargle cheital mati....throat pain pokkolum fast aayi

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 ปีที่แล้ว +9

    *ഈ INB ട്രിപ് കാണുമ്പോൾ അറിയാതെ അങ്ങ് ഇരുന്ന് ആസ്വദിച്ച് പോകും.... അതിന് ഒരേ ഒരു കാരണം നിങ്ങളുടെ ഫാമിലി bonding ആണ്.... ഒത്തിരി ഇഷ്ടം സുജിത്തേട്ടൻ, ശ്വേത ചേച്ചി, അഭി & പ്രത്യേകിച്ച് ഋഷികുട്ടൻ....* 🥰❤️

  • @ambikaj4765
    @ambikaj4765 2 ปีที่แล้ว +1

    Hi, സുജിത് നല്ല വീഡിയോസ് rishi ഉള്ളത് കൊണ്ട് ഞാൻ ഇപ്പോൾ എല്ലാം കാണുന്നു. കുഞ്ഞിന്റെ കളി ഒക്കെ കാണാൻ എനിക്ക് വല്യ ഇഷ്ടമാണ്

  • @196unni
    @196unni 2 ปีที่แล้ว +12

    Hi Sujith- Really appreciate it if you could add your current location on a map, route map and the total kilometer elapsed in the video intro. Would be really fantastic. Why don't you buy a drone and include a few aerial footage in the video. We all love the INB trip series. -Love from Karnataka.

  • @abhinandha.v8808
    @abhinandha.v8808 2 ปีที่แล้ว +1

    Superb.Nice to see. Tension and preassure will go. After watching this video.Let's make more good videos

  • @vinshajs9557
    @vinshajs9557 2 ปีที่แล้ว +7

    Safe journey.....pwolikku😍😍

  • @thoufeerhsabith
    @thoufeerhsabith 2 ปีที่แล้ว +2

    videos are really super and am much waiting for upcoming videos

  • @machu_zz8804
    @machu_zz8804 2 ปีที่แล้ว +4

    ചേട്ടന്റെ വീഡിയോ കാണുമ്പോൾ എപ്പോഴും ഒരു മനസ്സുഖം ആ 😍❤️

  • @jinsmjoseph1962
    @jinsmjoseph1962 2 ปีที่แล้ว +1

    സുജിത്ത് ചേട്ടൻ്റയും ഫാമിലി യുടെയും വീഡിയോ കാണുമ്പോൾ വളരെയധികം പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. എന്തായാലും IMB trip full episode കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @mayapnayar8379
    @mayapnayar8379 2 ปีที่แล้ว +5

    super dear children.....really waiting for each episode.....when you reach Delhi don't miss majnu ka teela. it's a Tibetan street. you can really explore there. I don't know whether you have gone there. really super food at affordable rate....my favorite is Ama Cafe's breakfast. when you first enter, you will be scared of narrow streets, but it's a must visit place for a foodie. And " lapping " too. I don't like that, but it's a famous Tibetan food

  • @rajammar6104
    @rajammar6104 2 ปีที่แล้ว

    Thankalude video kanunnath manasinu oru santhoshamaanu 😊👌

  • @abc794psc
    @abc794psc 2 ปีที่แล้ว +3

    Sujith bakthan video.... Pwoli ayi വരുന്നുണ്ട് പഴയതിനേക്കാൾ പവറിൽ 🔥🔥🔥🔥🔥🔥🔥

  • @JibinRenju
    @JibinRenju 2 ปีที่แล้ว +1

    എതിരഭിപ്രായങ്ങൾ ഒരുപാടുണ്ടായിരുന്നു . എങ്കിലും യാത്രകൾ എന്നുമൊരു വികാരം തന്നെ ആണല്ലോ 😀 ശുഭയാത്ര ❤️

  • @NewageAmma
    @NewageAmma 2 ปีที่แล้ว +7

    Wonderfully made video. This is Deepthi here from USA. Enjoying the series thoroughly. Rishi baby is the cutest. My kids often come running to see rishi baby when I am watching your videos. Wanted to mention about rishi baby putting his hands into his mouth. Being a mom of 2 I have experienced this with both kids. Thought of informing you what I learnt from my pediatrician that putting hands the mouth is not a bad habit but in fact the way the child explores the world around him. It is a sign of them growing up, and it is them discovering their hands are in their control and they start exploring them. Next you can expect him to put everything under the sun into his mouth and again that's not a bad habit but a natural way babies discover about things around them through their mouths that sends signals to their brain. It's all a good sign of them growing up 😃 enjoy every phase, they grow up too fast. Warm regards to Swetha and abhi and safe travels.

  • @dhanyaanand1102
    @dhanyaanand1102 2 ปีที่แล้ว +1

    swetha is so bubbly..so chubby and so cute while explaining

  • @Ardhra.K
    @Ardhra.K 2 ปีที่แล้ว +6

    Swetha Chechi is a gem❤️💎

  • @lekhar3023
    @lekhar3023 2 ปีที่แล้ว +2

    നല്ല യാത്ര യാണ് സുനിൽ. നിങ്ങളുടെ യാത്ര യിൽ ഞങ്ങളും കൂടുന്നതുപോലെ തോന്നുന്നു. ശ്വേത അഭി ഋഷി ക്കുട്ടാ. സന്തോഷം

  • @saligeotravels
    @saligeotravels 2 ปีที่แล้ว +4

    Family vibes adipoli aayittund. Loved the intro.... aa style njangal angu edukkuva ❤❤

    • @rcthomas52
      @rcthomas52 2 ปีที่แล้ว

      Brother mature young man

  • @indulekha7059
    @indulekha7059 2 ปีที่แล้ว

    നിങ്ങൾ നാലുപേരും തമ്മിലുള്ള സ്നേഹം ഉണ്ടല്ലോ, അത് അപാരം!!🙏🏻

  • @faseehvalarad2194
    @faseehvalarad2194 2 ปีที่แล้ว +3

    3 year ആയിട്ട് TTE ന്റെ video കാണൽ daily routine ആയിട്ടുണ്ട്. Poli vibe ആണ് .🤩🔥

  • @Uniquelover295
    @Uniquelover295 2 ปีที่แล้ว

    Abhi super aanallo. Entha caring aa babine. Good bro. Keep it up

  • @praveenagopakumar7842
    @praveenagopakumar7842 2 ปีที่แล้ว +4

    Sujith Sir, Thank you So much for great videos, i have been watching your videos for a long time.... May god bless you...
    Humble Suggestion to keep Giloy tablets handy, good for throat pain, fever, immunity boosting and good digestion 👍

  • @muhammeddanish8095
    @muhammeddanish8095 2 ปีที่แล้ว +2

    Sujithetto Caril ninnulla Timelapse koode video add cheythaa setaanu Nigal maari maari irikunnathu….Rishi❤️…Vilayaatam okke 🥹😊😊😊

  • @rakeshkr2
    @rakeshkr2 2 ปีที่แล้ว +5

    INB Trip Season 2 is going fantastic.♥️ Very interesting. Eagerly waiting for the upcoming videos. All the very best 👍

  • @soliasony417
    @soliasony417 2 ปีที่แล้ว

    Superb bro.nigade vlogg daily kandu nigaloke swantham family pole thonnum.swetha chechinem baby nem enik orupaadu ishtanu 🥰

  • @yadhukrishna7721
    @yadhukrishna7721 2 ปีที่แล้ว +9

    ഫുഡ്‌ ടൂർ വെയ്റ്റിംഗ് 😍🔥

    • @dxbchannel
      @dxbchannel 2 ปีที่แล้ว

      പ്രമുഖാ ഇടയ്ക്കു , ആ സോമാലിയയിലെ പിള്ളേരേംകൂടെ ഒന്ന് ഓർത്തോണെ !!
      തിന്നുവാ തൂറുവാ അതാ ഞങ്ങടെ മെയിൽ ..
      നേരം വെളുത്തു , ബ്രേക്ക് ഫാസ്റ്റ് തിന്നാൻ പോകാറായി !
      ബ്രേക്ക് ഫാസ്റ്റ് , തിന്നാൻ വഴിയിൽ ഒരു ചെറുകടി തിന്നോണ്ട് പോകുവാ ..
      ബ്രേക്ക് ഫാസ്റ്റ് തിന്നിട്ടു ഇറങ്ങീട്ടു തിരിച്ചു പോകുന്ന വഴിക്കു ഒരു ചെറുകടി തിന്നോണ്ട് പോകുവാ .
      അപ്പോഴേക്കും ഉച്ചക്ക് ലഞ്ച് തിന്നാൻ പോകാറായി !
      ലഞ്ച് തിന്നിട്ടു ഇറങ്ങീട്ടു തിരിച്ചു പോകുന്ന വഴിക്കു ഒരു ചെറുകടി തിന്നോണ്ട് പോകുവാ .
      അപ്പോഴേക്കും നേരം വൈകി , സ്നാക്സ് തിന്നാൻ പോകാറായി !
      സ്നാക്സ് തിന്നാൻ പോകൂന്ന വഴിയിൽ ഒരു ചെറുകടി തിന്നോണ്ട് പോകുവാ !
      നേരം രാത്രി , ഡിന്നർ തിന്നാൻ പോകാറായി !
      ഡിന്നർ തിന്നാൻ പോകൂന്ന വഴിയിൽ ഒരു ചെറുകടി തിന്നോണ്ട് പോകുവാ !
      ഡിന്നർ തിന്നിട്ടു ഇറങ്ങീട്ടു തിരിച്ചു പോകുന്ന വഴിക്കു ഒരു ചെറുകടി തിന്നോണ്ട് പോകുവാ.
      നേരം വൈകി, കഴിച്ചോണ്ടിരുന്ന ഷീണത്തിൽ ഉറങ്ങിപ്പോയതറിഞ്ഞില്ല
      അപ്പോഴേക്കും നേരം വെളുത്തു , ആവൂ കാവിലമ്മേ ബ്രേക്ക് ഫാസ്റ്റ് തിന്നാൻ പോകാറായി !

  • @gishamanoj7672
    @gishamanoj7672 2 ปีที่แล้ว

    Super, enjoyed very much. God bless you dears. Vava so cute

  • @rasiyayusuf6756
    @rasiyayusuf6756 2 ปีที่แล้ว +6

    Hi Sujith.. I am from pune and I’m a die hard fan of your vlog and I don’t miss even one episode.. I enjoy watching all your videos and you ll are superb.. when you visit pune do try the famous J J GARDEN WADA PAV which is right opposite my building.. I hope you enjoy your stay in pune and have lots of fun.. pune is a beautiful place 🙂

  • @brucevarghese6468
    @brucevarghese6468 3 หลายเดือนก่อน

    Explore famous Restaurant ananthashram ,Sheela,kurtikar Restaurant in Vasco...veg goan food anapurna Restaurant..

  • @vinayakcvinayak3679
    @vinayakcvinayak3679 2 ปีที่แล้ว +12

    ഗോവയിൽ ഒന്നും പോവാൻ പറ്റിയിട്ടില്ലെങ്കിലും അവിടെയൊക്കെ കാണാൻ സുജിത്തേട്ടനിലൂടെ സാധിക്കുന്നു thankz❤ 12 മണിയാവാൻ waiting ayirunnu
    സ്ഥിരം കാണുന്നവർ 👍🏻

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว

    എന്റമ്മോ ശ്വേത ചേച്ചി എല്ലാം എന്ന കിടു ആയിട്ടാണ് പറഞ്ഞ് തരുന്നത്...പൊളി 👌👌👌

  • @jubyarun3572
    @jubyarun3572 2 ปีที่แล้ว +7

    ഞാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു ❤❤എനിക്ക് തോന്നുന്നത് ഞാനും നിങ്ങളുടെ കൂടെ യാത്ര ചെയ്യുക ആണോ എന്നാണ് അതുപോലെ enjoy ചെയ്യുന്നുണ്ട് ❤❤❤❤

  • @sheebaramsheebaram8522
    @sheebaramsheebaram8522 2 ปีที่แล้ว +1

    വീഡിയോ വരാൻ കാത്തിരിക്കുകയാണ് ഓരോ ഡേയും.. ഒത്തിരി ഇഷ്ടം..... കുഞ്ഞാവയ്ക്കു ഉമ്മ

  • @simonabraham358
    @simonabraham358 2 ปีที่แล้ว +3

    സുജിത് പണ്ട് അബിയെ നോക്കിയത് പോലെ തന്നെ അബി ഇപ്പോൾ ഋഷിയെ നോക്കുന്നത് എന്ന് തോന്നുന്നത്..സന്തോഷം ആണ് ഇത് കാണുമ്പോൾ

  • @bagithasherin1006
    @bagithasherin1006 2 ปีที่แล้ว

    Sujith chetta,njan swetha chechide fan aanu.. she makes the trip more colourful.

  • @spikerztraveller
    @spikerztraveller 2 ปีที่แล้ว +4

    Always All India trips is just awesome.. no foreign trips can get that feel..🔥✌️

  • @2151574995
    @2151574995 2 ปีที่แล้ว

    സീരിയൽ പോലെ കാണാൻ ആകാംഷ ഉണ്ട്‌. ഗുഡ്. നെക്സ്റ്റ് എന്താന്ന്, വെയിറ്റ് ചെയ്യും. ചെറിയഹോട്ടലും. അമ്പലവും, എല്ലാം വേണം. അടിപൊളിയാവട്ടെ.

  • @lonelytraveller1878
    @lonelytraveller1878 2 ปีที่แล้ว +5

    INB season 2 really awesome,Family ayapol vere vibe

  • @vjithu228
    @vjithu228 2 ปีที่แล้ว +1

    സൂപ്പർ സുജിത് ഭായ് ദിവസവും നിങ്ങളുടെ വീഡിയോ കാണാൻ വെയ്റ്റിംഗ് ആണ് 👍

  • @Adam-hw2bo
    @Adam-hw2bo 2 ปีที่แล้ว +3

    Addicted to this series🤩

  • @tomriddle8145
    @tomriddle8145 2 ปีที่แล้ว +2

    Entha areela INB trip ang ishtayirikunu, waiting for more videos❤

  • @pradeepshenoi9801
    @pradeepshenoi9801 2 ปีที่แล้ว +4

    Though cafe Bhonsle is decent for Goan breakfast varieties, Cafe Real and cafe Ashwini are one step ahead compared to cafe Bhonsle for Goan breakfast varieties. One thing not to be missed at Mr Bakers is prawn rissois.

  • @indulekha7059
    @indulekha7059 2 ปีที่แล้ว

    നിങ്ങൾ നാലുപേരും ഭയങ്കര cute ആണ്, അവതരണം super, super ❤️❤️🙏🏻

  • @siduzz6671
    @siduzz6671 2 ปีที่แล้ว +8

    Ellarudeyum kongini bhaasha polich 😂video full super❤️‍🔥

  • @preejasunilsunil7215
    @preejasunilsunil7215 2 ปีที่แล้ว

    നിങ്ങളുടെ മൊറൊക്കൻ ട്രിപ്പ്‌ കണ്ടതിനു ശേഷം പിന്നെ ഇതാണ് continue ആയിട്ട് കാണുന്നത് 😍സത്യം പറയാലോ നിങ്ങളിൽ addicted ആയിപോയി 👌👍🏻👍🏻

  • @_aj_6492
    @_aj_6492 2 ปีที่แล้ว +6

    First❤️😁

  • @travels9653
    @travels9653 2 ปีที่แล้ว +1

    swetha chechi nalla mood il anenn thonnunnu... pleasant face n nice real smiles😁😍

  • @asadasad8624
    @asadasad8624 2 ปีที่แล้ว +3

    സുജിത്തേട്ട intro super 👍 Keep going on

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 ปีที่แล้ว +1

    ഹായ് വളരെ അധികം രസമുള്ള വിഡിയോ

  • @imageoautomation
    @imageoautomation 2 ปีที่แล้ว +3

    ഋഷി കുട്ടൻ എന്ത് ക്യൂട്ടെ ആണ് ❤️🥰
    Best wishes from Kozhikode ❤️

  • @sreelathaachuthan8615
    @sreelathaachuthan8615 2 ปีที่แล้ว

    Beautiful video,🏠 so beautiful 🏠⛪ God Bless Your Family save Journey, Happy Journey ⛪ Thank You ⛪

  • @Hhhhaamm
    @Hhhhaamm 2 ปีที่แล้ว +5

    ഹിന്ദു parmacy എന്ന dailough ഇതാണ് നിങ്ങളെ എനിക്ക് ഇഷ്ട്ടം, all are equal സുജിത് ഉയിർ

  • @ajitharadhakrishnan8303
    @ajitharadhakrishnan8303 2 ปีที่แล้ว +2

    മടുപ്പ് തോന്നാത്ത വീഡിയോകൾ എല്ലാം 👌❤️

  • @mcpojohn1178
    @mcpojohn1178 2 ปีที่แล้ว +20

    Please upload 2 videos per day. The second video can be a little less edited, no issues at all. I feel 2 videos is necessary for this series as there is a lot to see.
    The second video can be less edited and more real and raw as that will save your time to edit and can easily upload 2 videos per day for all of us.
    Please it's a request.

  • @mohandasdas6017
    @mohandasdas6017 2 ปีที่แล้ว +1

    Hi sujithetta pune pokunnundengil Mahabaleshwer kiduuu place aaa onnu try cheythude Worth placeaaa sure 😃

  • @jamesmathew6236
    @jamesmathew6236 2 ปีที่แล้ว +3

    Love this Goa episode! Enjoying it so far! Good to know that you are visiting my city, Pune!

  • @SivaprasadSR
    @SivaprasadSR 2 ปีที่แล้ว

    Which credit care are you using plz reply.

  • @archanac.h8953
    @archanac.h8953 2 ปีที่แล้ว +53

    I am also waiting to see all your episodes....quite interesting...as I am a travel lover....lot of information...about a place, food, climate, route, what not....it's like a series...waiting for the next episodes....we can see how you are enjoying your trip with keeping all struggles aside...charming girl shwetha naughty boy rishi and crazy boy train and railway station fan abhi kuttan....last but not least abhi you are a good driver....never get tired.....hats of to you bro....

  • @noopuradaniel8710
    @noopuradaniel8710 2 ปีที่แล้ว +1

    Super. എല്ല വിഡിയോയും വളരെ നല്ലതാണ്.

  • @Reejithpallikkara
    @Reejithpallikkara 2 ปีที่แล้ว +3

    INB trip season 3 വന്നാൽ അതും സൂപ്പർ ആയിരിക്കും. ഓരോ എപ്പിസോഡും പൊളി ആണ്

  • @reshmars2302
    @reshmars2302 2 ปีที่แล้ว +2

    Kazinja INB trip mutal ningade fan aayatan , this time oru episode polum miss aakula
    Keep going ❤️❤️❤️

  • @Kennyg62464
    @Kennyg62464 2 ปีที่แล้ว +3

    😄😄😄.... very funny episode..... 😄❤❤❤അടിപൊളി .....

  • @zayedzayi2417
    @zayedzayi2417 2 ปีที่แล้ว +1

    Food videos swetha chechide channel ittal adipoli aavumayirinnu