മാഷേ, അസ്സലായിട്ടുണ്ട്. ഡോക്യുമെന്ററിയുടെ നിലവാരത്തേക്കു വ്ലോഗ് ആയി വരുന്നുണ്ട്. വർഷങ്ങൾക്കു മുൻപ് വികെ ശ്രീരാമൻ ഇതുപോലൊരു വീഡിയോ രാ യിനല്ലൂര്, നാറാണത്തു ഭ്രാന്തൻ ഐതിഹ്യം നിലകൊള്ളുന്ന ഇടത്തേക്ക് നടത്തിയ വീഡിയോ കണ്ടതും സന്ദർഭീകമായി ഓർമ്മവരുന്നു. ട്രാവൽ വ്ലോഗ് എന്നതിലുപരി ഡോക്യുമെന്ററിയുടെ സാദ്ധ്യതകൾ കണ്ടെത്താനുള്ള ശ്രമമായി ഈ അന്വേഷണം തുടരുക. നന്ദി, സ്നേഹം
മാഷേ നന്നായിട്ടുണ്ട്... ശരിക്കും നല്ലൊരു അറിവാണ്..എല്ലാവർക്കും പകർന്നു കൊടുക്കുന്നത്...ആദ്യമായിട്ടാണ് ഇതിനെക്കുറിച്ച് അറിയുന്നതും.കാണുന്നതും... എന്നെങ്കിലും ഒരിക്കൽ സാഹചര്യം കിട്ടുമെങ്കിൽ പോകണം....
Known as a living paddy gene bank, Cheruvayal Raman grows 52 varieties of rice in his three-acre field, in a bid to preserve them for future generations. On World Food Day, we salute this traditional farmer from Wayanad for his lifelong efforts to protect indigenous seeds and promote organic farming. #WorldFoodDay #HumanByNature #Agriculture #KeralaTourism
ജീവിതത്തിനെ മുന്നോട്ടു നയിക്കുന്നത് ചിരിയാണ് എന്നു പറഞ്ഞ നാരായണന്റെ ജീവീതം പക്ഷേ ചിരി നിറഞ്ഞതായിരുന്നു എന്നു കരുതാൻ വയ്യ, പരിഹാസവും, വെറുപ്പും അവഞ്ജയും അനുഭവിച്ചു ജീവിച്ച ഒരു മനുഷ്യ ജന്മം. അദ്ദേഹത്തിന്റെ അഗാധമായ താനാര് എന്നറിയാനുള്ള യാത്രകളും, ശ്രമങ്ങളും , പ്രവർത്തികളും ആയിരിക്കാം ഭ്രാന്തൻ എന്ന പട്ടം അദ്ദേഹത്തിന് ചാർത്തി കൊടുത്തത്. അക്കാലത്ത് എല്ലാ പ്രിവിലേജുകളുമുള്ള ഒരു സമുദായത്തിൽ ജനിച്ചിട്ടും, ഇത്ര വലിയ ജീനിയസ്സായിരുന്നിട്ടും തന്റെ അവസാനകാലം ചങ്ങലയാൽ ബന്ധിതനായി ഒരു പാറമല മുകളിൽ ആയിരുന്നു എന്നത് എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അദ്ദേഹത്തിന്റെ പറയി പെറ്റ എന്ന പട്ടം ആയിരിക്കുമൊ ഒരു ഭ്രാന്തനായി മുദ്രകുത്തപ്പെട്ട് ചങ്ങലയിൽ ബന്ധിതനായി : തീർന്നു പോകാൻ കാരണമായത്. എന്തായാലും, ഒരു ചെറുചിരിയോടെ പറഞ്ഞു പോകാവുന്ന അഭിമാനിക്കാവുന്ന ഒന്നല്ല നമ്മുക്ക്,നാരായണന്റെ ജീവിതം . മഹത്തായ സംസ്ക്കാരം എന്ന പ്രയോഗവും, ലജ്ജയോടെ കുറ്റബോധത്തോടെ നമ്മൾ നിർത്തേണ്ടിയിരിക്കുന്നു.❤️
naranathu branthan great narration ,Amazing scenic beauty from the hill tops.Karaikkal ammayar out of sixty four nayanmars who devoloped saivism ,the only female saint who went to kailash parikrama darshan up side down , yogi amma felt that its sin to do parikrama with legs in the shivas abode
അത് naranath pradan ഉണ്ടാക്കിയ ഗുഹ alla athine kurich onnukoodi anyeshichu nokku Aa guhayude purakil oru valiya kadayund Ente veedu aa guhayude thazhthann mikka divasagalum avide pokarund vilakku vakkarumund Aa ഗുഹ naranath prandan undakkiyathala
ഞാൻ ഏകദേശം ഒരു 10 വർഷങ്ങൾക്കുമുൻപ് പോയിട്ടുണ്ട് ഈ പ്രതിമ നിൽക്കുന്ന മലയിൽ. തുലമാസം ഒന്നിനാണെന്നാണ് ഓർമ്മ. അന്ന് ആ മലയിലെ ക്ഷേത്രത്തിൽ എന്തോ വിശേഷദിവസമാണ്... ഒരുപാട് ആളുകളും തിക്കി തിരക്കും കാരണം വിശദമായി കാണാൻ കഴിഞ്ഞില്ല...
മാഷേ, അസ്സലായിട്ടുണ്ട്. ഡോക്യുമെന്ററിയുടെ നിലവാരത്തേക്കു വ്ലോഗ് ആയി വരുന്നുണ്ട്. വർഷങ്ങൾക്കു മുൻപ് വികെ ശ്രീരാമൻ ഇതുപോലൊരു വീഡിയോ രാ യിനല്ലൂര്, നാറാണത്തു ഭ്രാന്തൻ ഐതിഹ്യം നിലകൊള്ളുന്ന ഇടത്തേക്ക് നടത്തിയ വീഡിയോ കണ്ടതും സന്ദർഭീകമായി ഓർമ്മവരുന്നു. ട്രാവൽ വ്ലോഗ് എന്നതിലുപരി ഡോക്യുമെന്ററിയുടെ സാദ്ധ്യതകൾ കണ്ടെത്താനുള്ള ശ്രമമായി ഈ അന്വേഷണം തുടരുക. നന്ദി, സ്നേഹം
Thanks
kk
മാഷേ നന്നായിട്ടുണ്ട്...
ശരിക്കും നല്ലൊരു അറിവാണ്..എല്ലാവർക്കും പകർന്നു കൊടുക്കുന്നത്...ആദ്യമായിട്ടാണ് ഇതിനെക്കുറിച്ച് അറിയുന്നതും.കാണുന്നതും...
എന്നെങ്കിലും ഒരിക്കൽ സാഹചര്യം കിട്ടുമെങ്കിൽ പോകണം....
ഈ സ്ഥലത്തെ കുറിച്ചും ഇവിടത്തെ ഐതിഹ്യങ്ങൾ എല്ലാം പല വീഡിയോകളിൽ കണ്ടിട്ടുണ്ടെങ്കിലും മാഷെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു
Thanks
മനസ്സിൽ തട്ടുന്ന ചിത്രികരണം വിവരണവും നല്ല അവതരണം മികച്ചതു നന്ദി നമസ്കാരം ❤️👍
റോഡിൽ നിന്ന് മലമുകളിലെ പ്രതിമ കണ്ടിട്ടുണ്ട്. ഒരു ദൂരദർശൻ ഡോക്യുമെന്ററിയും. മികച്ച ചിത്രീകരണമായി ഇത്.
മാഷേ അടിപൊളി വീഡിയോ 👍
വാക്കുകളില്ല..🙏🙏 വളരെ മനോഹരമായി👌👌 അറിയാൻ അത്രയേറെ ആഗ്രഹിച്ചിരുന്ന സ്ഥലങ്ങൾ
Thanks
നന്നായിട്ടുണ്ട് മാഷേ
നന്നായിട്ടുണ്ട് മാഷേ👍
Thanks
നാറാണത്തു ഭ്രാന്ത്രൻ ഐതിഹ്യം
മനോഹരമായി അവതരിപ്പിച്ച മാഷിന് അഭിനന്ദനങ്ങൾ
Thanks
Great video😍😍 ഒരിക്കൽ പോണം...
Thanks
മാഷേ ... കൂടുതൽ നന്നായിക്കൊണ്ടിരിക്കുന്നു ... 😍
Adipowlli mashe
നല്ല നിലവാരം പുലർത്തിയ വ്ലോഗ്
Athi manoharam, sharikum albhutham thonnunu, paaraku mugalil etharayum greenery, theertha kinar,
Thanks
Nalla video 👍
നന്നായി മാഷേ........💕💕
Known as a living paddy gene bank, Cheruvayal Raman grows 52 varieties of rice in his three-acre field, in a bid to preserve them for future generations. On World Food Day, we salute this traditional farmer from Wayanad for his lifelong efforts to protect indigenous seeds and promote organic farming. #WorldFoodDay #HumanByNature #Agriculture #KeralaTourism
ഉഷാറായിട്ടുണ്ട്...
Excellent one mashee👌🏿👌🏿👌🏿💙💙💙💙
Thanks
Mashe naranath thamburan ennu vilikanam ( branthan ennu vilikunna namukane branth ) njanum poytunde so beautiful .
Informative vlog
Good location 👍👍👍
അടിപൊളി ,സൂപ്പർ👍👍👍👍
Thanks
Well detailed vlog!!...
ആദ്യമായി കേൾക്കുന്നു . എനിക്കാ ഗുഹകൾ ഏറെ eshttamayi
Thanks
Interesting sights and information 👍 Beautiful views from the top as well ☺️ 🤩
Thanks
Super.... 👌👌
I need to visit and do this soon 😍
Thanks
Very good one..👌
Thanks
Very interesting.. All the best 👍
Thanks
മനോഹരം.......💚
Thanks
നല്ല vlog
ഇവിടേക്ക് varane
Very Interesting Video 👌
Thanks
Superb ❤️
Great... 👍👍
Thanks
ജീവിതത്തിനെ മുന്നോട്ടു നയിക്കുന്നത് ചിരിയാണ് എന്നു പറഞ്ഞ നാരായണന്റെ ജീവീതം പക്ഷേ ചിരി നിറഞ്ഞതായിരുന്നു എന്നു കരുതാൻ വയ്യ, പരിഹാസവും, വെറുപ്പും അവഞ്ജയും അനുഭവിച്ചു ജീവിച്ച ഒരു മനുഷ്യ ജന്മം.
അദ്ദേഹത്തിന്റെ അഗാധമായ താനാര് എന്നറിയാനുള്ള യാത്രകളും, ശ്രമങ്ങളും , പ്രവർത്തികളും ആയിരിക്കാം ഭ്രാന്തൻ എന്ന പട്ടം അദ്ദേഹത്തിന് ചാർത്തി കൊടുത്തത്. അക്കാലത്ത് എല്ലാ പ്രിവിലേജുകളുമുള്ള ഒരു സമുദായത്തിൽ ജനിച്ചിട്ടും, ഇത്ര വലിയ ജീനിയസ്സായിരുന്നിട്ടും തന്റെ അവസാനകാലം ചങ്ങലയാൽ ബന്ധിതനായി ഒരു പാറമല മുകളിൽ ആയിരുന്നു എന്നത് എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അദ്ദേഹത്തിന്റെ പറയി പെറ്റ എന്ന പട്ടം ആയിരിക്കുമൊ ഒരു ഭ്രാന്തനായി മുദ്രകുത്തപ്പെട്ട് ചങ്ങലയിൽ ബന്ധിതനായി : തീർന്നു പോകാൻ കാരണമായത്. എന്തായാലും, ഒരു ചെറുചിരിയോടെ പറഞ്ഞു പോകാവുന്ന അഭിമാനിക്കാവുന്ന ഒന്നല്ല നമ്മുക്ക്,നാരായണന്റെ ജീവിതം .
മഹത്തായ സംസ്ക്കാരം എന്ന പ്രയോഗവും, ലജ്ജയോടെ കുറ്റബോധത്തോടെ നമ്മൾ നിർത്തേണ്ടിയിരിക്കുന്നു.❤️
നല്ല വിശകലനം
Thanks
keralatthinte branthan❤️❤️❤️❤️
Thanks
naranathu branthan great narration ,Amazing scenic beauty from the hill tops.Karaikkal ammayar out of sixty four nayanmars who devoloped saivism ,the only female saint who went to kailash parikrama darshan up side down , yogi amma felt that its sin to do parikrama with legs in the shivas abode
Superb
Thanks
Nice video 👌👌
Super
അത് naranath pradan ഉണ്ടാക്കിയ ഗുഹ alla athine kurich onnukoodi anyeshichu nokku
Aa guhayude purakil oru valiya kadayund
Ente veedu aa guhayude thazhthann mikka divasagalum avide pokarund vilakku vakkarumund
Aa ഗുഹ naranath prandan undakkiyathala
ഞാൻ ഏകദേശം ഒരു 10 വർഷങ്ങൾക്കുമുൻപ് പോയിട്ടുണ്ട് ഈ പ്രതിമ നിൽക്കുന്ന മലയിൽ. തുലമാസം ഒന്നിനാണെന്നാണ് ഓർമ്മ. അന്ന് ആ മലയിലെ ക്ഷേത്രത്തിൽ എന്തോ വിശേഷദിവസമാണ്... ഒരുപാട് ആളുകളും തിക്കി തിരക്കും കാരണം വിശദമായി കാണാൻ കഴിഞ്ഞില്ല...
🙏🙏❤️👌👌
❤️❤️❤️
Thanks
🖤
പ്രിയപ്പെട്ട സാർ, കൈപ്പമംഗലം അല്ല.. കൈപ്പുറം എന്ന സ്ഥലം
എങ്ങനെ എത്തി പെടാൻ പറ്റും ഇവിടെ ,കോട്ടയത്ത് നിന്ന് ഇങ്ങോട്ടേക്കു ഉള്ള റൂട്ട് പറയുമോ
തൃശൂർ / കുറ്റിപ്പുറം / വളാഞ്ചേരി വഴി പെരിന്തൽമണ്ണ റൂട്ടിൽ 🙏
ഭ്രാന്താചലം കാഴ്ചകൾ മനോഹരം...
Thanks
ഭ്രാന്താചലം...നന്നായിട്ടുണ്ട് ..
നന്നായിട്ടുണ്ട് മാഷേ
Nice video👍👍
Super
Thanks❤️
Nice video👍👍