Naranathu Branthan Mala | നാറാണത്തു ഭ്രാന്തന്റെ മല | Rayiranelloor | Palakkad | Keralian

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 294

  • @yaan9geeth483
    @yaan9geeth483 3 ปีที่แล้ว +8

    അടിപൊളി. ഇവിടെ എത്തിപെടാൻ ഒരു വലിയ നിയോഗമാണ്. അതുള്ളവർ എത്തും. ഉറപ്പ്. ഒരദൃശ്യ വിളി നമുക്കുകിട്ടും.

  • @RajithaPrasad-x9l
    @RajithaPrasad-x9l ปีที่แล้ว +5

    എന്റെ നാടാണ് നടുവട്ടം ഞാൻ കുട്ടി കാലംമുതൽ ഒരു പാട് തവണ കയറിയിട്ടുള്ളതാ. പക്ഷേ ഇപ്പോൾ ഉള്ളതു പോലെ കോൺക്രീറ്റ് സ്റ്റപ്പ് അല്ലായിരുന്നു കല്ലും മണ്ണും കുറ്റി ചെടികളും നിറഞ്ഞ വഴിയായിരുന്നു. നല്ല ഭംഗിയാണ് കാഴ്ച കാണാൻ 👌👌👍👍

  • @കാലൻ-ട3മ
    @കാലൻ-ട3മ 3 ปีที่แล้ว +3

    ഒന്ന് പോണം ന്നു വിചാരിച്ചിട്ട് ഇത് വരെ നടന്നിട്ടില്ല എനിവേ താങ്ക്സ് ഇത്രയും നന്നായി പറഞ്ഞു തന്നതിന്.......

  • @steephenp.m4767
    @steephenp.m4767 11 หลายเดือนก่อน

    Great Thanks for your super video and presentation

  • @lathamohan77
    @lathamohan77 2 ปีที่แล้ว +6

    ഉറക്കെ ചിരിച്ചവൻ കോമാളിയല്ലെന്നു നാളെയുടെ നാളുകൾ തീർപ്പുകല്പിച്ചിടും

  • @shuhaibrassak2076
    @shuhaibrassak2076 5 ปีที่แล้ว +25

    പണ്ടെങ്ങാണ്ട് സ്കൂളിൽ പഠിച്ച ശേഷം പിന്നെ ഇപ്പഴാ നാറാണത്ത് ഭ്രാന്തനെ ഓർക്കുന്നെ..അടിപൊളി..കൊള്ളാം നല്ല വ്യൂ,നല്ലൊരു വ്ലോഗ്... 😍wyting for nxt ✌️all the best bro...

    • @remyajayan3332
      @remyajayan3332 ปีที่แล้ว

      Q

    • @SujaRamadas-bl3lt
      @SujaRamadas-bl3lt ปีที่แล้ว

      കൊള്ളാം ഈ കമന്റ്... ഒരു കളിയാക്കൽ പോലെ തോന്നി... 😥😥😥😥

    • @shuhaibrassak2076
      @shuhaibrassak2076 ปีที่แล้ว

      @@SujaRamadas-bl3lt sorry for that, kaliyakkiyathalla seriously

  • @santhasantha9755
    @santhasantha9755 ปีที่แล้ว

    വളരെ മനോഹരമായി രിക്കുന്നു മോന് ദൈവാനുഗ്രഹമുണ്ടാവട്ടെ🙏🙏🙏🙏🙏🌹🌹🌹🌹

  • @tittuvj
    @tittuvj 4 ปีที่แล้ว +2

    നല്ല വ്യൂ ആണ് നല്ല background music anu sprr

  • @sujathas2419
    @sujathas2419 ปีที่แล้ว +3

    പാറ കല്ല് ഉരുട്ടുന്ന നാറാണത്ത് ഭ്രാന്തന്റെ റായിരനല്ലൂർ മല കയറ്റം പോലെ വ്യർത്ഥം ആണ് ഈ ജീവിതം 🙏🏻🙏🏻

  • @surendranememsuren1913
    @surendranememsuren1913 3 หลายเดือนก่อน

    Detail ആയി കാണിച്ചുതന്നു Thanks

  • @sajadkalikavu
    @sajadkalikavu 5 ปีที่แล้ว +38

    ന്നോമിന് ഒരു ലൈക്ക് ഇങ്ങ് തരിക

  • @anjanat5629
    @anjanat5629 2 ปีที่แล้ว

    Onnu ponnamennu vicharichu pokkan pattiyilla oruppad buetifulplace very nice e video ettathil oruppad thaks

  • @santhoshkumarkv9930
    @santhoshkumarkv9930 5 หลายเดือนก่อน

    ബിബിനേ, എനിക്ക് നിന്നോട് അത്രയും പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹമാണ്. അതിൻ്റെ കാരണങ്ങളിൽ ഒന്ന് പറയാം. നീ വാങ്ങിയ നിഘണ്ടുവിൽ ഭയം എന്ന വാക്ക് ഇല്ല എന്നതുതന്നെ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SujaRamadas-bl3lt
    @SujaRamadas-bl3lt ปีที่แล้ว +2

    നാറാണത്തിനെ പൂട്ടിയിരുന്ന ചങ്ങല ഇപ്പോഴും അവിടെ കാണാം ഒരൽപം.. ആ കാഞ്ഞിരമരത്തിൽ... 🙏🙏🙏🙏🙏🙏

  • @sree4607
    @sree4607 5 ปีที่แล้ว +23

    തുലാം ഒന്നാം തിയതി എന്റെ മോള് ജനിച്ചത്, അതും ദേവിയോട് പ്രാർത്ഥിച്ചു നേർച്ചനേർന്നു കിട്ടിയ പെൺകുഞ്,ഒരിക്കൽ ഞാനും പോകുന്നുണ്ട് ഇവിടെ ഇത് കണ്ടത് ഒരു നിയോഗം പോലെ തോന്നുന്നു

  • @SadanandanK-wg4hp
    @SadanandanK-wg4hp ปีที่แล้ว +1

    നല്ല വീ ഡി യോ സൂപ്പർ

  • @rdsworld6060
    @rdsworld6060 ปีที่แล้ว +1

    നിങ്ങളുടെ അവതരണം കൊള്ളാം

  • @abhilashptb3199
    @abhilashptb3199 4 ปีที่แล้ว +2

    പട്ടാമ്പി ക്കാരനായ എനിയ്ക്ക് .... നമ്മുടെ നാട്ടിലെ കാഴ്ചകൾ ,ഇങ്ങനെ കാണാൻ പറ്റിയല്ലോ .....😄👍❤️

    • @salaah.o641
      @salaah.o641 3 ปีที่แล้ว +1

      Enikkum😅

    • @anamikaks1976
      @anamikaks1976 2 หลายเดือนก่อน

      Cheettta.. Pattambi nn bus kitioo rayiranellur mala lekk

  • @kavil3078
    @kavil3078 5 ปีที่แล้ว +35

    പ്രായത്തിലും കവിഞ്ഞ പക്ക്വത ..... നല്ല വീഡിയോ സെൻസ് : നല്ല അവതരണം..അതാണ് നീ....

  • @kydbrovlogs
    @kydbrovlogs ปีที่แล้ว

    Super ബ്രോ വീഡിയോ fully watched 😍

  • @smailwithraneeeraneez1580
    @smailwithraneeeraneez1580 4 ปีที่แล้ว +60

    കാണാൻ ആഗ്രഹം ഉള്ളവർ അടി like

    • @salaah.o641
      @salaah.o641 3 ปีที่แล้ว +1

      Inta nad itana

    • @shanmughan1634
      @shanmughan1634 ปีที่แล้ว

      ഞ്ഞാൻ പലക്കടാ പക്ഷേ പോയിട്ടില്ല

    • @Angel...3174
      @Angel...3174 ปีที่แล้ว

      Nan kandukkunu

    • @SujaRamadas-bl3lt
      @SujaRamadas-bl3lt ปีที่แล้ว

      ഒരു തവണ എനിക്കും ഭാഗ്യമുണ്ടായി....... ഈ മല ചവിട്ടാൻ.... 🙏🙏🙏🙏👍👍👍👍

  • @shamlanujum4648
    @shamlanujum4648 3 ปีที่แล้ว +2

    സൂപ്പർ, നല്ല വീഡിയോ. ഒരുപാട് ഇഷ്ടം ആയി. ഈ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, അവതരണം നന്നായിരുന്നു. നാറാണത് ഭ്രാന്തനെ കുറിച്ച് പഠിച്ചിട്ടുണ്ട്. അദ്ദേഹവുമായി ബന്ധം ഉള്ള ക്ഷേത്രം ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. താങ്ക്സ് എന്റെ അറിവിലെയിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു. 👌👌👍👍

  • @jobijohn5849
    @jobijohn5849 5 ปีที่แล้ว +6

    I am off today...watching your video and relaxing...ravile evide 7:47 am..😎

  • @santhoshgeorge6374
    @santhoshgeorge6374 2 ปีที่แล้ว +1

    .. അഭിനന്ദനങ്ങൾ 🌹🌹ആ കാഞ്ഞിരമരം വളരുന്നതിനനുസരിച്ചു ചങ്ങല കുറച്ച് വലുതാക്കി കൊടുത്തിരുന്നെങ്കിൽ ഭംഗിയായി കാണാമായിരുന്നു...

  • @sajanasahanapp7564
    @sajanasahanapp7564 2 ปีที่แล้ว

    Good video.naranathu branthane kurichu pand kadhakalil vayichitund.eppo kooduthal arinhu

  • @shijivijayakumar4509
    @shijivijayakumar4509 3 ปีที่แล้ว

    നാറാണത്തുഭ്രാന്തന്റെ മല ഞാനും കയറിയിട്ടുണ്ട് powli yaa

  • @rahifp
    @rahifp 4 ปีที่แล้ว +2

    Thank you

  • @jjjosep1647
    @jjjosep1647 2 ปีที่แล้ว +2

    very beautiful place.

  • @sunithapambalath556
    @sunithapambalath556 3 ปีที่แล้ว +7

    എന്റെ നാട്, നടുവട്ടം, ഞാൻ ഇവിടെ എത്രയോ തവണ പോയിട്ടുണ്ട്, ജന്മ sugrutham🙏

    • @anjurpillai7316
      @anjurpillai7316 3 ปีที่แล้ว

      Neatest railway station ethanu

    • @youll.voyager
      @youll.voyager 2 ปีที่แล้ว

      @@anjurpillai7316 pallipuram or pattambi

    • @anamikaks1976
      @anamikaks1976 2 หลายเดือนก่อน

      ​@@youll.voyager pattambi railway station station nn direct bus undo ingott

    • @anamikaks1976
      @anamikaks1976 2 หลายเดือนก่อน

      Pattambi railway station nn direct bus ndo rayiranellur mala de angot

  • @sudheeshks5750
    @sudheeshks5750 3 หลายเดือนก่อน +1

    2024'ൽ കാണുന്നവർ ഉണ്ടോ 🙂

  • @JamesJames-js6us
    @JamesJames-js6us 5 ปีที่แล้ว +5

    ഇവിടെ ഞാൻ പോയിട്ടുണ്ട് ഇതിനടുത്തുള്ള തിരുവേഗപ്പുറ എന്ന സ്ഥലത്താണ് എൻറെ തറവാട് വീട്

    • @anamikaks1976
      @anamikaks1976 2 หลายเดือนก่อน

      Pattambi railway station nn direct bus ndo rayiranellur mala de angot

    • @JamesJames-js6us
      @JamesJames-js6us 2 หลายเดือนก่อน

      @anamikaks1976 yes

    • @JamesJames-js6us
      @JamesJames-js6us 2 หลายเดือนก่อน +1

      @anamikaks1976 pattambiyil ninn valanjery pokunna bussil kayariyaal mathi avide erangaam

    • @anamikaks1976
      @anamikaks1976 2 หลายเดือนก่อน

      @@JamesJames-js6us thnkuu

  • @Dravidan639
    @Dravidan639 5 ปีที่แล้ว +1

    Subscribed bro. I've got someone I've been searching for.

  • @RenjiniK-g7k
    @RenjiniK-g7k 3 หลายเดือนก่อน

    Adipoli vipin❤❤❤

  • @giriee321
    @giriee321 3 ปีที่แล้ว +1

    ടീമേ നിന്റെ വീഡിയോ കലക്കി

  • @Dravidan639
    @Dravidan639 5 ปีที่แล้ว +2

    Suhurthe nilambur kadin ullile adhiwasi colony video cheyyuvo. Nilambur Kadu kiduvayrunnu

  • @minip1699
    @minip1699 3 ปีที่แล้ว

    Vedio eshtappettu. Kozhikoduninnu ethu bussil kayaramennum evide eranganamennum ariyanamayirunnu. Enthu cheyyum.

    • @rijinssuresh9237
      @rijinssuresh9237 2 ปีที่แล้ว

      Valanchetiyil ethiyitt Koppam bus naduvattam stop thulamasam 1 nu avide mala kayaran janapravaham aayirikkum

  • @neelakandanchowallur3525
    @neelakandanchowallur3525 ปีที่แล้ว

    Great effort brother....Very good narration, Good editting (not at all boring), Videography supreme, and in total, You are really talented.... May God Bless You brother....
    Please regulate Your speed of speech so that the total video will be more enjoyable..... Good

  • @tittuvj
    @tittuvj 4 ปีที่แล้ว +1

    Sprr background music 🎉

  • @swalihgudallur8844
    @swalihgudallur8844 5 ปีที่แล้ว

    *അടിപൊളി മുത്തേ നിന്റെ വിഡിയോ കാത്തു നില്കുകയാ*

  • @subeshpalliyali9069
    @subeshpalliyali9069 4 ปีที่แล้ว +1

    വളരെ നല്ല വീഡിയോ അടിപൊളി

    • @Keralian
      @Keralian  4 ปีที่แล้ว +1

      👍🏻

    • @tittuvj
      @tittuvj 4 ปีที่แล้ว

      @@Keralian എനിക്കൂടി റിപ്ലൈ താ 😥

  • @padmanabhanmenondk5474
    @padmanabhanmenondk5474 4 ปีที่แล้ว

    Thank you for the video. May Narayanathu brandan and Devi Bless you with health,wealth, and prosperity

  • @pubglite-uh5lm
    @pubglite-uh5lm 3 ปีที่แล้ว +6

    അല്ല ഇത് ഞമ്മളെ മലയാണല്ലോ 😍😍. അപ്പുറത്തെ വഴിയിൽ കൂടി കയറു അടിപൊളി ആണ് 😍

  • @asmaaneer3786
    @asmaaneer3786 2 ปีที่แล้ว

    Video super aayi

  • @ammukutti2452
    @ammukutti2452 2 ปีที่แล้ว

    Supper bro adipoli🥰

  • @smithanair4800
    @smithanair4800 3 ปีที่แล้ว

    God bless you for making this video.

  • @sereenap4308
    @sereenap4308 4 ปีที่แล้ว

    Wow super ishtapettu

  • @tittuvj
    @tittuvj 4 ปีที่แล้ว +1

    ഈ വീഡിയോ ടെ background music പറയുമോ പ്ലീസ്

  • @arwwwws645
    @arwwwws645 5 ปีที่แล้ว

    Bro vere levelata...video ellam sooper...

  • @rahmanasnu4109
    @rahmanasnu4109 3 ปีที่แล้ว

    Nighalkk cook cheyyan അറിയുമോ

  • @AnandAnand-fx4so
    @AnandAnand-fx4so 4 ปีที่แล้ว +2

    ഇടുക്കിയിൽ വന്ന് പാഞ്ചാലിമെട് ചെയ്യാമോ

    • @tittuvj
      @tittuvj 4 ปีที่แล้ว

      ശെരിയാ

  • @MohammedSafeer95
    @MohammedSafeer95 5 ปีที่แล้ว +1

    *ഞാനും ഒരു പ്രാവശ്യം കയറീട്ടുണ്ട്.* *2009ഇൽ NCC യുടെ കീഴിൽ ട്രക്കിങ്ങിന്*

  • @ThankamaniUmmu-mo9nd
    @ThankamaniUmmu-mo9nd ปีที่แล้ว

    നല്ല സ്ഥലം 👍സൂപ്പർ ❤️

  • @tittuvj
    @tittuvj 4 ปีที่แล้ว +1

    നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയുമില്ല 😍😍

  • @shyniadarshmanju5810
    @shyniadarshmanju5810 3 ปีที่แล้ว

    അടിപൊളി സൂപ്പർ

  • @hubaibk7432
    @hubaibk7432 4 ปีที่แล้ว

    Bro ippo avide tend adiche nikkam bro orikkal koode varooo bro plzz

  • @afsalpcafu4343
    @afsalpcafu4343 ปีที่แล้ว

    Njaggade nad

  • @sobhasworld8086
    @sobhasworld8086 ปีที่แล้ว

    hai - മോനൊ ഇങ്ങ്. ഞങ്ങളുടെ നാട്ടിൽ ഉളഭണ് -

  • @asharaf8630
    @asharaf8630 ปีที่แล้ว

    ഞാനും കയറി 👍🏻👍🏻

  • @fahadvlog4792
    @fahadvlog4792 ปีที่แล้ว

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 അൽഹംദുലില്ലാഹ്

  • @divya6879
    @divya6879 2 ปีที่แล้ว

    Good presentation

  • @ummerthoppayil8131
    @ummerthoppayil8131 5 ปีที่แล้ว

    Nagalude nattil und ananganmala eco tourism map nokkiyamathi tent adikkan patto ariyella

  • @jafarali.nalakath117
    @jafarali.nalakath117 4 ปีที่แล้ว

    Super bro ottum maduppikkatha avatharanam

  • @Salmanfariskp3723
    @Salmanfariskp3723 2 ปีที่แล้ว

    ഇഷ്ട്ടായിട്ടോ vedeo

  • @vidyalekshmilvidyaarun1868
    @vidyalekshmilvidyaarun1868 ปีที่แล้ว

    Suprrr

  • @tittuvj
    @tittuvj 4 ปีที่แล้ว +1

    Background music 💕

  • @sajeevomanoorsajeevomanoor280
    @sajeevomanoorsajeevomanoor280 3 ปีที่แล้ว

    super..........

  • @sujithrs864
    @sujithrs864 3 ปีที่แล้ว +1

    തലേ പൊളിച്ച് 😍

  • @mohamedasif3559
    @mohamedasif3559 5 ปีที่แล้ว +5

    ബ്രോ മലപ്പുറം തിരൂർ ഒരു സ്ഥലം ഉണ്ട് പറ്റുമെങ്കിൽ വരണം "നരിമട" എന്നാ പേര്

    • @babubaby2000
      @babubaby2000 5 ปีที่แล้ว +1

      Ath evidaya bhaai

    • @mohamedasif3559
      @mohamedasif3559 5 ปีที่แล้ว +1

      @@babubaby2000 വെള്ളച്ചാൽ

  • @vidyalekshmilvidyaarun1868
    @vidyalekshmilvidyaarun1868 ปีที่แล้ว

    വായില്ലാകുന്നില്ലപ്പന്റെ കുന്ന് കാണാൻ പറ്റുമോ

  • @achuakku8298
    @achuakku8298 3 ปีที่แล้ว

    Woww❤

  • @muhammedmubashir1344
    @muhammedmubashir1344 5 ปีที่แล้ว +21

    ഇന്ന് നാറാണത്ത് ഭ്രാന്തന്റെ മല കയറിയ ഞാൻ

  • @searchingworld
    @searchingworld 5 ปีที่แล้ว +4

    Qlbe eth ente naad aanu

  • @satheesanchembra5438
    @satheesanchembra5438 4 ปีที่แล้ว

    Veed evide

  • @fari.zart_
    @fari.zart_ 5 ปีที่แล้ว

    Super bro

  • @foodbyjinn1975
    @foodbyjinn1975 5 ปีที่แล้ว +2

    my house rayinellur palakkad

  • @tittuvj
    @tittuvj 4 ปีที่แล้ว

    Background music പറയുമോ

  • @janakipjanakip7377
    @janakipjanakip7377 ปีที่แล้ว

    👌🙏

  • @SujaRamadas-bl3lt
    @SujaRamadas-bl3lt ปีที่แล้ว +1

    കുഞ്ഞേ നിനക്ക് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയത്...... എത്രയോ നന്നായി.... ഇങ്ങനെ ഒരു കാര്യം അറിയാൻ മേലാത്ത ആൾക്കാർക്ക് ഉപകരിക്കും

  • @kuhisoopy9622
    @kuhisoopy9622 ปีที่แล้ว

    Ellaa mathastharkkum kayaraamo?

  • @tittuvj
    @tittuvj 4 ปีที่แล้ว

    Background music para🙂

  • @travellingkerala7877
    @travellingkerala7877 4 ปีที่แล้ว

    മച്ചാനെ കണ്ണൂരിലെ എട്ടിക്കുളത്തെക് വാ എന്നിട് video ചെയ്യൂ

  • @jerry9815
    @jerry9815 5 ปีที่แล้ว

    Bro backpackingnu epayogikkunna bag ethra liter anannu paraju tharamo..

  • @jithinjohn6408
    @jithinjohn6408 4 ปีที่แล้ว

    Nice presentation ❤❤

  • @babukottakkalkittakkal3888
    @babukottakkalkittakkal3888 2 ปีที่แล้ว

    Great

  • @kalaharidas1409
    @kalaharidas1409 3 ปีที่แล้ว

    Super ❤️😙😙

  • @mrlolan6287
    @mrlolan6287 4 ปีที่แล้ว

    Palkade gilla kare undo

  • @jyothi1963
    @jyothi1963 ปีที่แล้ว

    Ithinu Chuvattilaa Inde Veed Avide Stepil 2008 Eannokke Eazhuthiyath Ine Father Aaanu ☺️

  • @pattambirocks9034
    @pattambirocks9034 3 ปีที่แล้ว

    Super 🔥

  • @ashrafasnaasna8276
    @ashrafasnaasna8276 3 ปีที่แล้ว

    Pwoliii🔥🔥

  • @sajinikp5974
    @sajinikp5974 2 ปีที่แล้ว

    Ente nadu

  • @jishnuvijayan8547
    @jishnuvijayan8547 5 ปีที่แล้ว

    ഇങ്ങള് പൊളിയാണ്

  • @abidmuhammad4880
    @abidmuhammad4880 9 หลายเดือนก่อน

    👍

  • @manugeorge8216
    @manugeorge8216 5 ปีที่แล้ว

    Kollam Bro...

  • @Butterfly-hs8rg
    @Butterfly-hs8rg 5 ปีที่แล้ว +1

    എന്താണ് ചേട്ടന്റെ പേര്

  • @shameedkutty2845
    @shameedkutty2845 4 ปีที่แล้ว

    Is it open now?

  • @pramodpramod6490
    @pramodpramod6490 3 ปีที่แล้ว

    Thanks...100+100

  • @khaleelrahman6178
    @khaleelrahman6178 5 ปีที่แล้ว

    കട്ട സപ്പോർട്ട്

  • @fathima-vadakara
    @fathima-vadakara 5 ปีที่แล้ว +1

    Ithoke orupad channalil വന്നതല്ലേ

    • @ajvlogs6463
      @ajvlogs6463 5 ปีที่แล้ว

      th-cam.com/video/Gw16s5VmwU4/w-d-xo.html

    • @swalihgudallur8844
      @swalihgudallur8844 5 ปีที่แล้ว +7

      *ഏതു ചാനലിൽ വന്നാലും keraliyan ചാനലിൽ കാണാൻ ഒരു സുഖം ആണ്‌*

    • @fathima-vadakara
      @fathima-vadakara 5 ปีที่แล้ว +1

      @@swalihgudallur8844 അത് ശെരിയാ ✌️✌️✌️

    • @royaltechmalayalam4909
      @royaltechmalayalam4909 5 ปีที่แล้ว +1

      അയിന് 🤔🤔

    • @lalgjohn8115
      @lalgjohn8115 5 ปีที่แล้ว

      @@fathima-vadakara pinne endhina paranje

  • @arshucr3586
    @arshucr3586 5 ปีที่แล้ว +2

    Vann vann nammude nattilum ethiyooo

    • @salaah.o641
      @salaah.o641 3 ปีที่แล้ว +1

      Nammada nad💋

  • @m.s.dineshvlog2900
    @m.s.dineshvlog2900 4 ปีที่แล้ว +1

    🌹🌹👍👍