നോഹയുടെ പെട്ടകം ഇവിടെ അമേരിക്കയിലുണ്ട് | Malayalam travel vloger road trip through America.

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 1.6K

  • @beena704
    @beena704 2 ปีที่แล้ว +430

    നോഹയുടെ പെട്ടകത്തെക്കാൾ ഞാൻ ഇഷ്ട്ടപ്പെട്ടത് അവസാനം നിങ്ങൾ പറഞ്ഞ ആ വാക്കുകളാണ്👍👍

    • @LiyaH773
      @LiyaH773 2 ปีที่แล้ว

      സത്യം 👍

    • @bettypurayidam5645
      @bettypurayidam5645 2 ปีที่แล้ว +4

      100 ശതമാനം സത്യം. സ്വന്തം നാടിനെയും, നാട്ടുകാരെയും ഓർത്തതിന് നന്ദി.

    • @shirasparappan2774
      @shirasparappan2774 2 ปีที่แล้ว

      100

    • @jobithankachan
      @jobithankachan 2 ปีที่แล้ว

      Big salute

    • @jobithankachan
      @jobithankachan 2 ปีที่แล้ว

      👍

  • @lovelovesongs-jk7lj
    @lovelovesongs-jk7lj 2 ปีที่แล้ว +32

    അവസാന നിമിഷത്തെ ആ വാക്കുകൾ ഞാൻ ഓർക്കും എന്നും... അത് പറഞ്ഞു തന്ന താങ്ങളേയും പ്രിയ സുഹൃത്തേ... ജീവരക്ഷക്കായി കര കേറാൻ കഴിയാതെ വേദനിക്കുന്നവർക്കായി നന്മയുടെ ഹൃദയമാകുന്ന പേടകങ്ങൾ ഇനിയും ഉയർന്നു കുതിക്കട്ടെ....

  • @roshini1233
    @roshini1233 5 หลายเดือนก่อน +10

    ലോകത്തിലെ ആദ്യത്തെ ആർക്കിടെക്ചർ നോഹ ആണ് amazing work oooh 👏👏👏👏 ദൈവത്തിന്റെ വാക്ക് ഒരു വള്ളിയും പുള്ളിയും ഒന്നും തെറ്റാതെയാണ് നോഹഈ പെട്ടകം തയ്യാറാക്കിയിരിക്കുന്നത്

  • @jaisonfrancisjohn4089
    @jaisonfrancisjohn4089 2 ปีที่แล้ว +28

    Videos നെ കാട്ടിലും എനിക്കിഷ്ടപെട്ടത് നിങ്ങളുടെ അവസാനത്തെ വാക്കുകൾ ആണ്.... ഇത്രേ കണ്ടാലും കൊണ്ടാലും പഠിക്കാത്ത മനുഷ്യനോടുള്ള ഒരു നല്ല ഉപദേശം....

  • @nizamoomer5182
    @nizamoomer5182 2 ปีที่แล้ว +515

    കേരളത്തിലെ യഥാർത്ഥ നോഹകളെ അനുസ്മരിച്ചതിന് ഒരു സല്യൂട്ട് ❤️

    • @prameelaannie7745
      @prameelaannie7745 2 ปีที่แล้ว +1

      Great

    • @peethambranvd5121
      @peethambranvd5121 ปีที่แล้ว

      @@prameelaannie7745 q,QQ,

    • @viralmediacanva
      @viralmediacanva ปีที่แล้ว +20

      സബൂര്‍, തോറ, ബൈബിൾ, ഖുർആൻ ഇവ നാലും ലോകസൃഷ്ടാവായ അല്ലാഹുവിൽ നിന്നാകുന്നു.. മുഹമ്മദ് നബിയുടെ അവതരണത്തിനു ശേഷം ഈ ഗ്രന്ഥങ്ങൾ എല്ലാം ഏകീകരിക്കപ്പെട്ടു. ഖുർആൻ എന്ന ഗ്രന്ഥത്തിലൂടെ.. 900 വർഷം തന്റെ ജനതയെ സൃഷ്ടാവായ അല്ലാഹുവിലേക്ക് ക്ഷണിച്ചിട്ട് നിരാശനായ നോഹ നബി (അറബിയിൽ നൂഹ്) അവസാനം അല്ലാഹുവിനോട് ജനതക്കെതിരെ പ്രാർഥിക്കുകയായിരുന്നു.. അപ്പോൾ സൃഷ്ടാവിൽ നിന്ന് വന്ന കൽപ്പനയാകുന്നു ഒരു കപ്പൽ പണിയുക എന്നുള്ളത്

    • @abinambrose6138
      @abinambrose6138 ปีที่แล้ว

      ❤🎉

    • @AMMU_689
      @AMMU_689 ปีที่แล้ว

      ​@@viralmediacanvaബൈബിൾ പറയല്ലേ ബൈബിൾ മാൻ സ്ക്രിപ്റ്റ് ആണ് റിയൽ സ്റ്റോർ
      ഖുർആൻ അങ്ങനെ ആണോ ഗറേഷി അറബാബ് കുടുത പുച്ചികം അല്ലെ 😂😂

  • @vinaypv
    @vinaypv 2 ปีที่แล้ว +203

    അമേരിക്കയിൽ പോകാതെ തന്നെ ഇതൊക്കെ കാണാൻ പറ്റിയതിൽ സന്തോഷം Shinoth ചേട്ടാ

  • @advsanthoshkumar9546
    @advsanthoshkumar9546 ปีที่แล้ว +18

    ഒരു bad comment പോലും ഇല്ലാതെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ച bro ക്ക് ആദ്യമായി താങ്കളെയും താങ്കളുടെ video യും കണ്ട എന്റെ വക big salute❤

  • @manojpeter7950
    @manojpeter7950 ปีที่แล้ว +14

    നല്ല അവതരണം....വീഡിയോ അവസാനിച്ചപ്പോൾ പറഞ്ഞ വാചകം... ഹൃദയ സ്പർശിയായി🙏🙏🙏🙏

  • @esmailroobukhan6005
    @esmailroobukhan6005 2 ปีที่แล้ว +36

    100% സത്യസന്ധമായ വീഡിയോ അവതരണം താങ്കൾക് ഹൃദയം നിറഞ്ഞ ആശംസകൾ,
    പെട്ടക നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @tessavlog6540
    @tessavlog6540 2 ปีที่แล้ว +15

    അവസാനം പറഞ്ഞത്.. പൊളിച്ചു. ആരും പറഞ്ഞു കേട്ടെട്ടു പോലും ഇല്ല. സൂപ്പർ.. ഈ പറഞ്ഞത് വിഡിയോയിൽ നിന്ന് ഇറങ്ങി മനുഷ്യ ഹൃദയങ്ങളിൽ എത്തട്ടെ...

  • @riyazmohammad5364
    @riyazmohammad5364 ปีที่แล้ว +157

    അത്യുന്നതനായ ദൈവത്തിനു സ്തുതി. സത്യവിശ്വാസിക്ക് ഇഹലോകത്തും പരലോകത്തും വിജയം ❤

    • @molammarajappan1122
      @molammarajappan1122 10 หลายเดือนก่อน +3

      ❤❤❤❤❤❤❤🎉🎉🎉🎉

    • @Luca--678
      @Luca--678 9 หลายเดือนก่อน +3

      God is a reality bro❤

    • @ShajiS-yf6oj
      @ShajiS-yf6oj 8 หลายเดือนก่อน +2

      👍

  • @lijodas2831
    @lijodas2831 2 ปีที่แล้ว +11

    അടിപൊളി കാഴ്ച്ചകൾ . ദൈവത്തിന്റെ അത്‌ഭുതകരമായ പദ്ധതി. താങ്ക്സ് ഷിനോദ്

  • @annammajose9194
    @annammajose9194 2 ปีที่แล้ว +24

    ഷിനോജിന്റെ വീഡിയോകൾ എല്ലാം എനിക്ക് ഇഷ്ടമാണ്. പക്ഷേ ഒത്തിരി ഇഷ്ടമായ വീഡിയോ ആണിത് ദൈവം അനുഗ്രഹിക്കട്ടെ

  • @tp8895
    @tp8895 2 ปีที่แล้ว +43

    The original ship is Turkey ararat mountain noah's ark
    ശരിക്കും ഉള്ള പെട്ടകം തുർക്കിയിൽ അരരാത്ത് പർവ്വതം തിന് മുകളിൽ നോഹയുടെ പെട്ടകം ഇരിക്കുന്നത്...

    • @alwaficar421
      @alwaficar421 ปีที่แล้ว +9

      നൂഹ് നബിയുടെ പെട്ടകം ആണ്

    • @Kunjuskunju123
      @Kunjuskunju123 5 วันที่ผ่านมา

      😂​@@alwaficar421

  • @anjeesvlogs8421
    @anjeesvlogs8421 ปีที่แล้ว +16

    Praise the god.. ❤️☺️❤️ലാസ്റ്റ് പറഞ്ഞത് ഒരു മലയാളിയും ഒരിക്കലും മറക്കില്ല

  • @sidharths4907
    @sidharths4907 2 ปีที่แล้ว +29

    വളരെ നല്ല അവതരണം പുതിയ കാലത്തെ പ്രളയത്തെ എല്ലാ വരെയും ഓർമ്മിപ്പിച്ചതിന് നന്ദി👍🏼👍🏼👍🏼

  • @shinemathew1427
    @shinemathew1427 2 ปีที่แล้ว +26

    അവസാനത്തെ മെസ്സേജ് പൊളിച്ചു 👌👌

  • @muhammedswaliha.s4755
    @muhammedswaliha.s4755 ปีที่แล้ว +4

    Alhamdulillah ❤ നൂഹ് നബിയുടെ കപ്പൽ കാണിച്ചുതന്നതിൽ thanks

  • @nehabs5713
    @nehabs5713 2 ปีที่แล้ว +131

    നോഹയുടെ പെട്ടകം കാണിച്ചു തന്നതിന് നന്ദി 🙏

    • @muhammadazharudeenn1045
      @muhammadazharudeenn1045 2 ปีที่แล้ว +6

      എന്ന്, നേഹ 😃

    • @rosemedia8909
      @rosemedia8909 2 ปีที่แล้ว +1

      @@muhammadazharudeenn1045
      Noah നൂഹ്

    • @muhammadazharudeenn1045
      @muhammadazharudeenn1045 2 ปีที่แล้ว +1

      @@rosemedia8909 yes. Nuh (Pbuh) our prophet

    • @viralmediacanva
      @viralmediacanva ปีที่แล้ว +2

      സബൂര്‍, തോറ, ബൈബിൾ, ഖുർആൻ ഇവ നാലും ലോകസൃഷ്ടാവായ അല്ലാഹുവിൽ നിന്നാകുന്നു.. മുഹമ്മദ് നബിയുടെ അവതരണത്തിനു ശേഷം ഈ ഗ്രന്ഥങ്ങൾ എല്ലാം ഏകീകരിക്കപ്പെട്ടു. ഖുർആൻ എന്ന ഗ്രന്ഥത്തിലൂടെ.. 900 വർഷം തന്റെ ജനതയെ സൃഷ്ടാവായ അല്ലാഹുവിലേക്ക് ക്ഷണിച്ചിട്ട് നിരാശനായ നോഹ നബി (അറബിയിൽ നൂഹ്) അവസാനം അല്ലാഹുവിനോട് ജനതക്കെതിരെ പ്രാർഥിക്കുകയായിരുന്നു.. അപ്പോൾ സൃഷ്ടാവിൽ നിന്ന് വന്ന കൽപ്പനയാകുന്നു ഒരു കപ്പൽ പണിയുക എന്നുള്ളത്

    • @allinonevolgbytitus3038
      @allinonevolgbytitus3038 ปีที่แล้ว

      ​​@@viralmediacanva
      ബൈബിൾ ഒന്ന് മുഴുവൻ വായിച്ചിട്ട് പറ രണ്ടും ഒരാളിൽ നിന്നും വന്നതാണോ അല്ലേ എന്ന്.......
      ബൈബിൾ പഴയനിയമം മാത്രം എങ്കിലും ഓർഡറിൽ വായിച്ച് നോക്ക് അതിൽ കാണാൻ പറ്റുന്നത് പ്രകൃതരായ ഗോത്ര ജനതയെ പഠി പഠി ആയി മാറ്റി കൊണ്ടുവരുന്നത് കാണാം.... പുതിയ നിയമം ( അതായത് ഒരുകരണത്ത് അടിച്ചാൽ മരുകരണം കാണിച്ചു കൊടുത്താൽ അത് മനസ്സിലാക്കാൻ കഴിവുള്ള ഒരു ജനത ഇവിടെ രൂപപ്പെട്ടു കഴിഞ്ഞതിന് ശേഷം ആണ് പുതിയനിയമം വരുന്നത് തന്നെ). .......
      ഖുർആനോ .... നേരെ തിരിച്ചും.... മോശയുടെ കാലത്തെ ജനങ്ങളെക്കൾ മോശമായ പ്രാകൃത ജീവികൾ ആകാൻ അല്ലേ മുഹമ്മദ് പഠിപ്പിച്ചത്.... 😢....

  • @roumman2138
    @roumman2138 2 ปีที่แล้ว +12

    Thanks Brother for this Video related HOLY BIBLE...

  • @peacenluv2411
    @peacenluv2411 2 ปีที่แล้ว +81

    Avasan ഉള്ള പഞ്ച് dialogs പ്രത്യേകിച്ച് കേൾക്കും.... അടിപൊളി അവതരണം. 😍👌❤️

  • @cartechsr5735
    @cartechsr5735 2 ปีที่แล้ว +9

    വീഡിയോ തുടക്കം മുതൽ അവസാനം വരെ കണ്ടു,👍അവസാനത്തെ മെസ്സേജ് അതാണ് ❤️ ഒരുപാട് ഇഷ്ടമായി 👍

  • @shaheedvp1317
    @shaheedvp1317 2 ปีที่แล้ว +19

    America എന്ന നാടിന്റെ charithram വളരെ നന്നായി നമ്മുക്ക് കാണിച്ച് തരുന്ന shinod bhai ക്ക് ❤️

  • @LeenCulas-mu2hi
    @LeenCulas-mu2hi ปีที่แล้ว +5

    ചേട്ടന്റെ അവതരണം വളരെ നല്ലതായിരുന്നു വീഡിയോയുടെ അവസാനം പറഞ്ഞ വാക്കുകൾ അത് വളരെ വിലപ്പെട്ട വാക്കുകളാണ്... 👍👏👏👏👌

  • @lintubineesh
    @lintubineesh 2 ปีที่แล้ว +6

    ഐവ.... സത്യം. ഇനിയും അതുപോലെ ഒരു പ്രളയം ഉണ്ടാവാതിരിക്കട്ടെ.

  • @ashrafnm2973
    @ashrafnm2973 2 ปีที่แล้ว +381

    100% സത്യസന്ധമായ വീഡിയോ അവതരണം
    പെട്ടക നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

    • @NewRevelations
      @NewRevelations 2 ปีที่แล้ว +18

      അതെ ബൈബിളിലെ പ്രളയ വിവരണം sumerianu കഥ copy അടിച്ചത് അല്ല എന്ന് ശാസ്ത്രീയമായി തെളിയിക്കുവാൻ ഇവർക്ക് കഴിഞ്ഞു ...അങ്ങനെ കേരളത്തിലെ നിരിശൻ. ശ്രീമാൻ Jabbar മാഷിൻ്റെ വാദം പൊളിഞ്ഞു....

    • @Hitman-055
      @Hitman-055 2 ปีที่แล้ว

      @@NewRevelations 100 + 50 + 30- ഇതായിരുന്നു അളവ്;ലോകത്തിലുള്ള സകല ജീവിവർഗങ്ങളേയും ഏഴു ജോടിയും ഓരോ ജോടിയും കയറ്റി! ഇത്രയും ജീവിവർഗത്തിനു കയറാൻ അതിനകത്തു സ്ഥലം തികയുമോ.?സേട്ടാ?

    • @NewRevelations
      @NewRevelations 2 ปีที่แล้ว +13

      @@Hitman-055 സെട്ട അല്ല...ഒരു സാധാരണ മനുഷ്യൻ ആണെ... സാരമില്ല .. അളവ് ബൈബിളിൽ ഉണ്ട് ..6:1 എന്ന ratio, 300/50/30 അതായതു് ആധുനിക കപ്പൽ നിർമാണ അൾവുകൾക്ക് തുല്യം...അതേപോലെ ea jabar ൻ്റെ സങ്കല്പ കഥ പൊളിയുനന ..യഥാർത്ഥ വിവരണം ഇവിടത്തെ പെട്ടകം സന്ദർശിച്ചാൽ കാണുവാനും കഴിയും... ജബ്ബാറിൻ്റെ ആരോപണം പൊളിക്കുന്ന video യും കാണുന്നത് നന്നായിരിക്കും...നന്ദി

    • @VJPaulMinistries
      @VJPaulMinistries 2 ปีที่แล้ว +3

      @captain america Noah chose animals as ‘kind’ (‘family’ in animal kingdom classification) not as ‘species’. Hence Noah could adopt every ‘kind’ of animals on land. That means around 32,000 animals in total. Its possible.

    • @Hitman-055
      @Hitman-055 2 ปีที่แล้ว +2

      @@NewRevelations പഴയ നിയമത്തിൽ കൃത്യമായ അളവാണ്! താങ്കൾക്കെ വിട നിന്നാണ് പുതിയ കപ്പലിൻ്റെ അളവ് ലഭിച്ചത്? ആയിരക്കണക്കിനു സ്പീഷിസുകൾ ഇതിനെ എങ്ങിനെ കയറ്റും?ശുദ്ധിയുള്ളത് 7 ജോടി, ശുദ്ധിയില്ലാത്തത് ഓരോ ജോടി,? ദിനോസർ എത്ര? മാമത്ത് എ ത്ര? നീല തിമിംഗലങ്ങളേയും മറ്റു ജലജീവികളേയും ഒഴിവാക്കും അവ വെള്ളത്തിൽ കഴിഞ്ഞോളും! എത്ര ആലോചിച്ചട്ടുംമതത്തിൻ്റെ Book കോപ്പിയടിക്കുമ്പോൾ ( തോറ) ഇതൊക്കെ സ്വാഭാവികം ! ഇതുപോലാണ് ഏഴാം സ്വർഗത്തിൽ പോയ ദൈവത്തിനും സംഭവിച്ചത്

  • @jeenarajan4766
    @jeenarajan4766 2 ปีที่แล้ว +6

    Shan gio ചേട്ടന്റെ ആരെങ്കിലുമാണോ ഈ ചേട്ടൻ.? എന്തായാലും രണ്ടുപേരും പൊളിയാണ് 🥳🥳🥳 നല്ല വ്യക്തവും വലിച്ചു നീട്ടാത്തതുമായ അവതരണം 👏👏👏👏👏👏❤️❤️❤️❤️❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +145

    Noah's ark 😍
    Interesting കാഴ്ചകൾ 😍
    ടിക്കറ്റ് കാശ് വെറുതെ ആയില്ല, അടിപൊളി കാഴ്ചകൾ 👌👌👌

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +2

      Thank You so much

    • @athira4060
      @athira4060 2 ปีที่แล้ว +10

      Satyam para ningal enneyano....atho njan ningale ano follow cheyyunne🤣🤣🤣evde poyalum kaanum😢🤣

    • @channelb9500
      @channelb9500 2 ปีที่แล้ว +1

      Nigal ഇവിടെയും?

  • @muhamedriyaskavil2179
    @muhamedriyaskavil2179 2 ปีที่แล้ว +4

    🥰🥰തിരഞ്ഞെടുക്കുന്ന വിഷയങ്ങ ൾ
    +അവതരണം ഒരു രക്ഷയു മില്ല

  • @PRESSMAX
    @PRESSMAX 2 ปีที่แล้ว +39

    ചേട്ടന്റെ അവതരണം ഒരു രക്ഷയും ഇല്ല സ്കിപ് ചെയ്യാതെ
    മുഴുവൻ കണ്ടു......
    😄😄😄😄

  • @latheeflatheef3477
    @latheeflatheef3477 2 ปีที่แล้ว +13

    Bro നിങ്ങൾ തീര്ച്ചയായും അഭിനന്ദനം അർഹിക്കുന്നു

  • @rajimk2595
    @rajimk2595 2 ปีที่แล้ว +8

    വളരെ നല്ല നിലവാരം ഉള്ള വീഡിയോ....നല്ല സന്ദേശം.Content of Video and the message show your Excellence 🌟🌟🌟🌟🌟

  • @LVrJ100
    @LVrJ100 2 ปีที่แล้ว +272

    അടുത്ത മഴയ്ക്ക് മുന്നേ കേരളത്തിലും ഇതുപോലൊരു പെട്ടകം പണിയണം 😜

  • @AbhiRam-wn1el
    @AbhiRam-wn1el 2 ปีที่แล้ว +6

    ചേട്ടന്റെ എല്ലാ വീഡിയോയുടെയും അവസാനം നൽകുന്ന മെസ്സേജ് നന്നായിട്ടുണ്ട്

  • @Quran.78641
    @Quran.78641 2 ปีที่แล้ว +2

    എന്റെ മച്ചാനെ അവസാനത്തെ കുറച്ചു വാക്കുകൾ ഒരു രക്ഷയും ഇല്ല നല്ലൊരു മോഡിഫിക്കേഷൻ 🌹🌹🌹

  • @mohdmustafa9521
    @mohdmustafa9521 2 ปีที่แล้ว +4

    കപ്പൽ വീഡിയോ വളരെ നന്നായി. പഠിക്കാൻ ഒരു പാട് 👌👌👌👌💕

  • @babuts8165
    @babuts8165 2 ปีที่แล้ว +9

    ഇതുവരെ ഈ ചാനൽ കേൾക്കാത്തവർ നോഹയുടെ പെട്ടകം എന്ന് കണ്ടപ്പോൾ കയറി കൂടിയവരായി തോന്നി... Any way good video... Thanks Shinod

  • @sasindranathan
    @sasindranathan 2 ปีที่แล้ว +9

    നോഹയുടെ പെട്ടകം കാണിച്ചു തന്ന താങ്കൾക്ക് നന്ദി .

  • @kathreenavijimol4124
    @kathreenavijimol4124 ปีที่แล้ว +2

    അവസാനം പറഞ്ഞത് ഇഷ്ടമായി 👍🏼👏🏼👏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤ഇത്രനല്ല കാഴ്ച്ച പങ്കുവച്ചതിന് നന്ദി 🥰🥰

  • @ajimontrap3277
    @ajimontrap3277 2 ปีที่แล้ว +3

    ആഹാ എന്താ അവതരണം... അങ്ങേയറ്റം മനോഹരം... ♥️♥️♥️♥️♥️♥️

  • @mansoornilaknth3835
    @mansoornilaknth3835 2 ปีที่แล้ว +34

    അടിപൊളി
    നൂഹ് നബി (അ )യെ ഓർമ വന്നു

    • @anishjoseph6222
      @anishjoseph6222 2 ปีที่แล้ว +2

      It's all Torah bro..

    • @abdulhameedhameed3467
      @abdulhameedhameed3467 ปีที่แล้ว

      th-cam.com/video/9RGuaBal1gQ/w-d-xo.html

    • @youtubekerala5225
      @youtubekerala5225 ปีที่แล้ว +1

      @@anishjoseph6222 തൗറാത്ത്

    • @anishjoseph6222
      @anishjoseph6222 ปีที่แล้ว +1

      @@youtubekerala5225 that's a Jewish sacred book

    • @alwaficar421
      @alwaficar421 ปีที่แล้ว +3

      നിങ്ങൾ തോറാ എന്നുo നങ്ങൾ അതിനെ തൗറാത്ത് എന്നും പറയുന്നു. നിങ്ങൾ നോഹ എന്നും ഞങ്ങൾ നൂഹ് നബി എന്നും വിളിക്കുന്നു.

  • @yehudatrivandrum7393
    @yehudatrivandrum7393 2 ปีที่แล้ว +61

    Thanks Brother for this Video related HOLY BIBLE..... 👍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +3

      ❤️

    • @jazimpk1989
      @jazimpk1989 2 ปีที่แล้ว +3

      ഖുർആനിൽ പറയുന്നുണ്ട്

    • @fewmemmories3511
      @fewmemmories3511 2 ปีที่แล้ว +1

      @@jazimpk1989 sahotharangal anado jutharum Muslim um jutharude pingami ayi cristiansum

    • @gulsarudeenpakrthe6501
      @gulsarudeenpakrthe6501 ปีที่แล้ว

      th-cam.com/video/o5bl2TDQ3J4/w-d-xo.html

  • @jacobthomas5179
    @jacobthomas5179 2 ปีที่แล้ว +144

    പഴയ ഒരു സങ്കല്പത്തെ visualize ചെയ്ത അമേരിക്കൻ ശില്പികൾക് അഭിനന്ദനങ്ങൾ 👏👏👏👏

    • @samuelvarghese9991
      @samuelvarghese9991 2 ปีที่แล้ว +25

      പഴയ സങ്കല്പമാണോ , സംഭവമല്ലേ.

    • @adarshalbert1994
      @adarshalbert1994 2 ปีที่แล้ว +4

      അന്ധത അപകടം വിളിച്ചു വരുത്തും

    • @brittosvlogs7861
      @brittosvlogs7861 2 ปีที่แล้ว +33

      ബൈബിൾ. സാങ്കല്പിക കഥകൾ അടങ്ങിയ ഒരു comic book അല്ല.അത് past prestum futurum അടങ്ങിയ ചരിത്രം പറയുന്ന പുസ്തകം ആണ്.അത് ഒരിക്കൽ എങ്കിലും വായിച്ചാൽ മനസ്സിലാവും

    • @justmechery
      @justmechery 2 ปีที่แล้ว

      സങ്കല്പം അല്ലെ. കഷ്ട്ടം. Its a history book u moron. Its the real history book of man kind.

    • @brittosvlogs7861
      @brittosvlogs7861 2 ปีที่แล้ว +17

      @@arunp2214 ആരു brainwash ചെയ്യുന്നു.mind wash ചെയ്താൽ മതി.അല്ലെങ്കിൽ ഒരിക്കൽ എങ്കിലും ബൈബിൾ വായിച്ചു നോക്കിയാൽ മതി.

  • @satheeshjoseph6870
    @satheeshjoseph6870 2 ปีที่แล้ว +3

    അവസാനമായി പറഞ്ഞ വാക്കുകൾക്ക് ആദ്യമായി നന്ദി പറയട്ടെ...... 🙏

  • @anjananelson244
    @anjananelson244 2 ปีที่แล้ว +2

    എല്ലാ വിഡിയോസും കഴിഞ്ഞു ചേട്ടന്റെ വാക്കുകൾ ആണ് സൂപ്പർ 👍

  • @shibinponnankadavan427
    @shibinponnankadavan427 2 ปีที่แล้ว +34

    ഇന്ന് ഞാൻ ആണ് first എത്തിയത്... 😂👋👋♥️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +6

      ❤️

    • @muhammedrishad925
      @muhammedrishad925 2 ปีที่แล้ว +3

      Ainu

    • @tijuworld
      @tijuworld 2 ปีที่แล้ว +3

      മിടുക്കൻനിനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

    • @shibinponnankadavan427
      @shibinponnankadavan427 2 ปีที่แล้ว +2

      @@muhammedrishad925 ഒരു രസം😂😁

    • @shibinponnankadavan427
      @shibinponnankadavan427 2 ปีที่แล้ว +3

      @@tijuworld ആയിക്കോട്ടെ😂

  • @vasukallara8278
    @vasukallara8278 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ ഇത്രയും കണ്ടതിൽ ഏറ്റവും നല്ലതായി തോന്നിയത് താങ്കൾ അവസാനം പറഞ്ഞ മെസ്സേജ് ആണ്

  • @nelsonvarghese9080
    @nelsonvarghese9080 2 ปีที่แล้ว +34

    എന്റെ ദൈവം..വാനിൽ വരുമേ...
    മേഖ രൂഡനായി.. അവൻ വരുമേ...
    ദൈവം ത്തിനു മഹത്വം... ഉണ്ടായിരിക്കട്ടെ... 🌹🌹🌹🌹🌹🚶

  • @chackothomas8574
    @chackothomas8574 ปีที่แล้ว

    നല്ല അവതരണം , മിതത്വം നിറഞ്ഞ വാക്ക്പ്രയോഗങ്ങൾ, അവസാനം പറഞ്ഞ കാര്യങ്ങൾ ഒത്തിരിപേർക്ക് പ്രചോദനം നൽകട്ടെ എന്നും ആശിക്കുന്നു ..

  • @shahanaspalakkal618
    @shahanaspalakkal618 2 ปีที่แล้ว +38

    I am proud to be a fisherman

  • @insham1713
    @insham1713 ปีที่แล้ว +1

    സങ്കല്പങ്ങളെ പുനർനിർമിക്കുമ്പോൾ ആണ് , കഥകളിലെല്ലാം സങ്കല്പങ്ങളാണെന്ന് തിരിച്ചറിയുന്നത് ..
    നിർമ്മിതി അടിപൊളിയായിട്ടുണ്ട്

  • @augustinethomas5406
    @augustinethomas5406 2 ปีที่แล้ว +10

    Shinodth you are really lucky that you could have see the nohas pettaham

  • @saleemab7862
    @saleemab7862 ปีที่แล้ว +1

    വളരെ informative. അവസാനം, കേരളവും, പ്രളയവും ഓർമിച്ചത് നൊസ്റ്റാൾജിയ ആണെങ്കിലും, അതിൻ്റെ സന്ദേശം മികവുറ്റതാക്കി.
    ഇനിയും, ഇത്തരം സഫല യാത്രകൾ പ്രതീക്ഷിക്കുന്നു.
    ഇതിൻ്റെ shorts കണ്ടില്ലല്ലോ?
    അഭിനന്ദനങ്ങൾ!

  • @francisjoeantongcruz6754
    @francisjoeantongcruz6754 ปีที่แล้ว

    താങ്കൾ ഇതുവരെ തന്നതിൽ ഏറ്റവും, അതിശയവും, ഏറ്റവും valuble ആയിട്ടുമുള്ള വീഡിയോ... Thanks 😊

  • @princeofsuccess7748
    @princeofsuccess7748 2 ปีที่แล้ว +12

    വളരെ നന്മനിറഞ്ഞ ഒരു ഹൃദയത്തിൽ നിന്നുള്ള നല്ല ഒരു സന്ദേശം. Thank you bro ❤️🌹🌹🌹

  • @johnycmi
    @johnycmi 2 ปีที่แล้ว +21

    What a great tour!!! Congratulations Shinoth and may God continue to bless you

  • @steephenp.m4767
    @steephenp.m4767 ปีที่แล้ว

    Amazing Thanks for your super video and explanation Thank you so much 🙏 God bless 🙏🙏🙏

  • @lucygeorge4695
    @lucygeorge4695 2 ปีที่แล้ว +7

    Amazing History...
    God is Grateful..
    Thank you Brother for the good job
    God Bless you

  • @thenkurssijojo7376
    @thenkurssijojo7376 ปีที่แล้ว +1

    നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു അമേരിക്കയിൽ ഉണ്ടാക്കിയത് നോഹയുടെ പെട്ടകം👍👌

  • @jomolkunjumon887
    @jomolkunjumon887 2 ปีที่แล้ว +6

    Excellent ....God bless you and your family....👌👌👌🙏🏼🙏🏼🙏🏼

  • @CoconutPencil
    @CoconutPencil ปีที่แล้ว +1

    Nooh nabi (a) 😍

  • @bobbygeorge1454
    @bobbygeorge1454 2 ปีที่แล้ว +4

    നല്ല അവതരണം GOD BLESS YOU BROTHER

  • @rakhirahul9118
    @rakhirahul9118 2 ปีที่แล้ว +1

    Chetta ഒരുപാട് നന്ദി ഉണ്ട് പെട്ടകം കാണിച്ചു തന്നേനു.അവസാനത്തെ ഡയലോങ്ങ് കലക്കി.

  • @jocreations5803
    @jocreations5803 ปีที่แล้ว +7

    ഇത് കണ്ടപ്പോ അന്നത്തെ കാലം ഓർത്തു പോയി ഞാൻ 🥰🥰🥰🥰

  • @LeenaJohn-d7z
    @LeenaJohn-d7z 9 หลายเดือนก่อน

    നോർമൽ സംസാരം കേൾക്കാൻ രസമുണ്ട്. ഇനിയും ഒരു പാട് വീഡിയോകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @tomuncle
    @tomuncle 2 ปีที่แล้ว +2

    അവതരണം അടിപൊളി👌👌അതുപോലെ കാഴ്ചകളും👍👍👍

  • @lakshmypillai3709
    @lakshmypillai3709 2 ปีที่แล้ว +2

    വളരെ നല്ലതായി
    സങ്കൽപം യഥാർത്ഥത്തിൽ കണ്ടതുപോലെ 🙏

    • @friendofjesus8216
      @friendofjesus8216 2 ปีที่แล้ว

      നോഹയുടെ പേടകം ഒരിക്കലും ഒരു സങ്കൽപ്പം അല്ല സഹോദരി. ബൈബിൾ ലെ ഒരു സംഭവം ആണ്.അത് സത്യത്തിൽ ഉള്ള സംഭവം ആണ്.
      ശെരിക്കും ഉള്ള പേടകം കണ്ട് പിടിച്ചു കഴിഞ്ഞു.

  • @prakashsankarankutty6847
    @prakashsankarankutty6847 2 ปีที่แล้ว +3

    Last vachakam kalakki . Noha avan Daivathinte arulappadinayi kathu nilkkenda ningalude hridayam onnu thurannal mathi ❤

  • @SwitzerlandButterfly
    @SwitzerlandButterfly ปีที่แล้ว +1

    Wow....
    വളരെ നല്ല ഒരു വീഡിയോ. ഇങ്ങനെ ഒരു സംഭവം ഉണ്ട് എന്നു പോലും അറിയില്ലായിരുന്നു എല്ലാം കാണാൻ സാധിച്ചത് ഞങ്ങളുടെ ഭാഗ്യം..

  • @prasadmoses9231
    @prasadmoses9231 2 ปีที่แล้ว +4

    നോഹയുടെ പെട്ടകം
    120 വർഷക്കാലം മനുഷ്യരാശിയുടെ രക്ഷയ്ക്കു വേണ്ടി നോഹ പ്രസംഗിച്ചു അവർക്കു രക്ഷപ്രാപിക്കുവാൻ ഒരു വലിയ പെട്ടകം പണിയണമെന്നും ദൈവം പറഞ്ഞു .
    ഭൗതികമായ രക്ഷയ്ക്കു വേണ്ടി നോഹ തീർത്ത പെട്ടകത്തിൽ എട്ടു പേർ മാത്രം രക്ഷപ്പെട്ടു. പക്ഷേ ഈ കാലത്ത് രക്ഷപ്രാപിക്കുവാൻ ഒരു പെട്ടകത്തിന്റെ പണി ഈ ലോകത്ത് പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ലോകം അതിനെ വിഡ്വിത്ത്വമെന്നും, പൈശാചികമാണന്നും പറഞ്ഞു കൊണ്ട് യഥാർത്ഥ്യമായ സത്യത്തിൽ വിശ്വസിക്കാതെ സ്വയം വ്യാഖ്യാനങ്ങൾ നല്കികൊണ്ട് തള്ളിക്കളഞ്ഞു കൊണ്ട് രക്ഷയുടെ വാതിൽ അടച്ചു കളഞ്ഞു കൊണ്ടിരിക്കുന്നു. ആ പെട്ടകം എന്താണന്ന് തിരിച്ചറിയാൻ ദൈവ വചനത്ത് ആശ്രയിക്കുക പരിശുദ്ധാത്മാവ് അത് വെളിപ്പെടുത്തി തരും.

  • @nidhinsamrat
    @nidhinsamrat 2 ปีที่แล้ว +1

    വീഡിയോയുടെ ഫിനിഷിങ് അടിപൊളി 👍🏻👍🏻👍🏻

  • @rosyraju1739
    @rosyraju1739 2 ปีที่แล้ว +4

    Thanks for uploading this video brother🙏🙏

  • @vidyaiyer5351
    @vidyaiyer5351 10 หลายเดือนก่อน

    Very good video. താങ്കളുടെ msg എല്ലാവരിലും എത്തട്ടെ. God bless you❤

  • @muhammadsabith6237
    @muhammadsabith6237 2 ปีที่แล้ว +96

    Nooh Nabi alaisalam ❤️

    • @anishjoseph6222
      @anishjoseph6222 2 ปีที่แล้ว +13

      It's all Torah

    • @vimalvk5039
      @vimalvk5039 2 ปีที่แล้ว +1

      😄😄

    • @beckhambeck989
      @beckhambeck989 ปีที่แล้ว +16

      നോഹ ✝️♥️

    • @keralap569
      @keralap569 ปีที่แล้ว +4

      He too is a Nabi????

    • @hanansaraah8314
      @hanansaraah8314 ปีที่แล้ว +20

      @@keralap569 പ്രവാചകൻ എന്നതിന്റെ വേറെ ഒരു term aan നബി...ലോകത്ത് അനേകം നബിമാറുണ്ടായിരുന്നു,പ്രവാചക പരമ്പരയിലെ അവസാന നബി ആണ് മുഹമ്മദ്‌ നബി

  • @tomikuriakose4340
    @tomikuriakose4340 2 ปีที่แล้ว +1

    താങ്കളുടെ എല്ലാ വിഡിയോകളും കാണുന്നത് ശ്രമിക്കുന്ന വക്താവാണ്, നോഹയുടെ കഥ ശരിയോ, തെറ്റോ എന്ന താങ്കളുടെ ചിന്ത, വളരെ ഫണിയാക്കി,കഥകൾ ഉണ്ടാക്കി കാലത്ത് ഭൂമി ഉരുണ്ടത് എന്ന് ധാരണ ഉണ്ടെങ്കിൽ നോഹയുടെ കഥ വേറൊരു രീതിയിൽ അവതരിപ്പിക്കുക

  • @oommenmathew9003
    @oommenmathew9003 2 ปีที่แล้ว +7

    Thanks for detailed description of the Noah's Ark

  • @sunithajoseph3436
    @sunithajoseph3436 ปีที่แล้ว +1

    Noha daivathe poornnamai viswasichu daivathe anusarichu...❤ennum daivam aagrahikunnathu athu thannee...athinal eethu prethikulathinte naduvilum daivam namukai oru raksha oriki vechittundu...athinaii nammude hruthayam poornamaiii daivathinu samarppikuka....GOD BLESS YOU..brother

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 ปีที่แล้ว +15

    നൂഹ് നമ്പിയുടെ പേടകം
    ഖുർആനിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് സാബിൾ എന്നത്‌ കണ്ട പോൾ ഒരു വലിയ ആകർഷണം
    പേടകം നിർമിച്ചവർക്ക് അഭിനനങ്ങൾ

    • @sureshjohn2218
      @sureshjohn2218 7 หลายเดือนก่อน

      ഖുർആനിൽ നിന്ന് നോഹയുടെ പെട്ടകവും അതിനെ കുറിച്ചുള്ള ചരിത്രവും ഒന്നും ഇല്ല. അത് അറിയണമെങ്കിൽ ബൈബിൾ വായിക്കണം

    • @Alexmathewzz
      @Alexmathewzz 5 วันที่ผ่านมา

      ഖുർആനിൽ നിന്ന് copy അടിച്ചത് ആണ് ബ്രോ ബൈബിളിൽ ഉള്ളത് ​@@sureshjohn2218

    • @SabuChellappan-m7o
      @SabuChellappan-m7o 5 วันที่ผ่านมา

      ജൂതൻ കഴിഞ്ഞല്ലേ ക്രിസ്ത്യാനി വന്നത് ജൂതന്റെ കഥയിലുള്ള കാര്യങ്ങൾ പല മതക്കാരുമെഴുതി ചേർത്തു. യഥാർത്ഥ ത്തിൽ ഇതു കഥകൾ മാത്രമാണ്. ​@@sureshjohn2218

    • @sureshjohn2218
      @sureshjohn2218 5 วันที่ผ่านมา

      @SabuChellappan-m7o ആണല്ലോ ‼️ ക്രിസ്തു ജനിച്ചത് ജൂത വംശത്തിൽ ആണ്. അങ്ങനെ ക്രിസ്തുവിന്റെ അനുയായികൾ ക്രിസ്ത്യാനികൾ ആയി. യേശുക്രിസ്തുവിന്റെ ജനനവും മരണവും യേശു ക്രിസ്തു ജനിക്കുന്നതിനും ആയിരം വർഷം മുൻപുള്ള പ്രവചനത്തിന്റെ നിവൃത്തീകരണം. ബൈബിൾ ഒന്ന്‌ വെറുതെ വായിച്ചു നോക്കുക. ബൈബിൾ വായിക്കുന്നത് കൊണ്ട് മതം മാറേണ്ട കാര്യമില്ല കേട്ടോ. ബൈബിൾ വായിച്ചു മനസ്സിലാക്കിയിട്ട് ഖുർആൻ കൂടി വായിക്കുക

  • @athiyathanseer3828
    @athiyathanseer3828 2 ปีที่แล้ว +1

    കാച്ചി കുറുക്കിയ അവസാനത്തെ വരികൾ 🔥🔥👏🏻👏🏻

  • @lifeoftraveldays
    @lifeoftraveldays 2 ปีที่แล้ว +32

    ഒറിജിനൽ അല്ലങ്കിലും യഹോയുടെ സ്റ്റോറിയും ചരിത്രവും കേട്ടപ്പോൾ സത്യം പോലെ തോന്നുന്നു 🌸🌺

    • @jibinjp8625
      @jibinjp8625 2 ปีที่แล้ว +4

      Original allaann enjana manassilaaye?

    • @Jameschacko545
      @Jameschacko545 2 ปีที่แล้ว +7

      Pulli valya ala..time travel oke cheyyum..athu konda original allenu parayunne..

    • @arvishnu
      @arvishnu 2 ปีที่แล้ว +4

      സംഭവം കഥ ആണേലും കൊള്ളാം

    • @melkor__
      @melkor__ 2 ปีที่แล้ว +1

      എന്ന് തന്നോട് ആരു പറഞ്ഞു

    • @Skvlogxz
      @Skvlogxz 2 ปีที่แล้ว +11

      ഈ കഥ നാസ വരെ അംഗീകരിച്ചതാണ് എന്നറിയാമോ 🤭

  • @jojijames4141
    @jojijames4141 ปีที่แล้ว +2

    Safari+ Savaari = Knowledge.
    God bless you....

    • @FirozKhan-ph9ty
      @FirozKhan-ph9ty ปีที่แล้ว +1

      സഫാരി എന്നത് അറബി പദം ആണ്‌ യാത്ര ക്കാരൻ എന്നാണെന്നു തോന്നുന്നു അർത്ഥം വരുന്നത്

    • @jojijames4141
      @jojijames4141 ปีที่แล้ว

      I think so👍.... SAFARI ennukelkkumbol manasine kuliraniyikkunna palakzhchakalumanu nammude manasil thelinjuvarunnathu....

  • @sonavincent6435
    @sonavincent6435 2 ปีที่แล้ว +14

    Amen praise the lord 🙏🙏🙏

  • @itsme.5549
    @itsme.5549 2 ปีที่แล้ว +1

    Yes njanum padichitund madrassayil ninnu 👌😍
    Bible quran ellathilum und ennu enik pande ariyam

  • @jinson12
    @jinson12 2 ปีที่แล้ว +3

    Last quote super....n really touching

  • @u.haseemuneer7187
    @u.haseemuneer7187 ปีที่แล้ว

    വീഡിയൊ മുഴുവൻ ഞാൻ കണ്ട്, പക്ഷേ അവസാനം നിങ്ങൽ പറഞ്ഞ ആ വാക്കുകൾക്ക്... ബിഗ് സല്യൂട്ട്... ❤❤❤❤

  • @ngsamuel9174
    @ngsamuel9174 2 ปีที่แล้ว +10

    Evangelicals in USA might have taken initiative for this huge investment for replica of biblical times

  • @princedavidqatarblog6343
    @princedavidqatarblog6343 2 ปีที่แล้ว +1

    ഒടുവിൽ നല്ലൊരു മെസ്സേജ്ഉം god bless u🙏

  • @lifeoftraveldays
    @lifeoftraveldays 2 ปีที่แล้ว +3

    നല്ല effort എടുത്ത വർക്ക്‌ തന്നെ... Thanks for the information 👍🌸

  • @sheenas6398
    @sheenas6398 2 ปีที่แล้ว +1

    വളരെ നല്ല ഒരു വീഡിയോ, മികച്ച അവതരണം 🌹

  • @dasbas6683
    @dasbas6683 2 ปีที่แล้ว +3

    Onnum parayan ila....kidu.. thank you bro for this wonderful video and ur presentation style.....❤️😊

  • @chrislia549
    @chrislia549 2 ปีที่แล้ว +2

    അന്ന് ഇതുണ്ടാക്കിയ നോഹയെ എത്രത്തോളം anumodikkanam അല്ലേ...... അവര് വളരെ കുറച്ചു പേരെ undarunnullu......ഇന്ന് technology vannu....human power koodi.....annu ഇതൊന്നും ഇല്ലാരുന്നു.....great

  • @bijumathew2477
    @bijumathew2477 2 ปีที่แล้ว +4

    Very Informative and Nice Video Brother Shinoth. Thanks for uploading such Videos. Hope you are doing Well and Safe.

  • @aks3072
    @aks3072 2 ปีที่แล้ว

    Very good .ethupole ulla vedio eniyum undakatte ..

  • @jayasreenair4865
    @jayasreenair4865 2 ปีที่แล้ว +4

    Thanks for this video 🙏🏻 Noha Ark 😘

  • @vishalsam565
    @vishalsam565 ปีที่แล้ว

    Thankalude avatharanam kanaanum kelkaanum oru.prethyeka bhangiyaanu superb😊

  • @manumaneek8444
    @manumaneek8444 2 ปีที่แล้ว +13

    ഇന്ന് ഇതിന്‌ 6 വര്‍ഷം എങ്കിൽ അന്ന് എത്ര വര്‍ഷം എടുത്ത് കാണും... നിർമ്മാണം, സംഭരണം... can't imagine

  • @johnantony7767
    @johnantony7767 13 วันที่ผ่านมา

    Shinoth u r simply wonderful!!congrats.

  • @irinesamuel7551
    @irinesamuel7551 2 ปีที่แล้ว +4

    Great.. Praise the lord🙏🙏🙏

  • @babichanthomas3296
    @babichanthomas3296 ปีที่แล้ว

    🎉❤🎉 ടിക്കറ്റെടുക്കാതെ കാണിച്ചു തന്നതിന് നന്ദി അഭിനന്ദനങ്ങൾ

  • @aswinviswam3249
    @aswinviswam3249 2 ปีที่แล้ว +3

    Thakyou for this video sir❤really loves the last message❤