Rayiranellur Malayil Bhagavathy Temple | രായിരനെല്ലൂർ മലയിൽ ഭഗവതി ക്ഷേത്രം | Temple 48 | Vlog 222

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 52

  • @santhoshkumar6418
    @santhoshkumar6418 2 ปีที่แล้ว

    ''Jeevitha Dharshanam'' and Very good Vihana Veeshanam🙏🌹🌹

  • @leelammasworld8207
    @leelammasworld8207 2 ปีที่แล้ว +1

    Looks good video. Nice presentation, orupadu kettitunde. Good

  • @neelakandanchowallur3525
    @neelakandanchowallur3525 ปีที่แล้ว

    വളരെ നല്ല വിവരണം.... നന്നായിട്ടുണ്ട് 🎉

  • @prasadtherakkil7057
    @prasadtherakkil7057 2 ปีที่แล้ว +1

    good video.🙏🏻

  • @jayalakshmim160
    @jayalakshmim160 2 ปีที่แล้ว

    Super 👍👍🙏🌹🙏

  • @meenukrishna7684
    @meenukrishna7684 2 ปีที่แล้ว

    Excellent... 🙏

  • @aruncj1
    @aruncj1 ปีที่แล้ว

    Nice presentation...

  • @csasidharan6504
    @csasidharan6504 2 ปีที่แล้ว +1

    Very good . Well explained. Keep going.

  • @DrChithralekhaKomanthakkal
    @DrChithralekhaKomanthakkal 2 ปีที่แล้ว +1

    AMME NARAYANA. Excellent presentation dear. Proud of you. God bless always

  • @rajanirajanip2882
    @rajanirajanip2882 3 หลายเดือนก่อน

    ഒരുപാട് അറിവ് നേടി തന്നു ഈ വിവരണത്തിലൂടെ thank you madam ❤

  • @narayanantn4908
    @narayanantn4908 2 ปีที่แล้ว +1

    Superb👍👍 ❤️

  • @akumedia7579
    @akumedia7579 3 หลายเดือนก่อน

    Nice.njanum poyirunnu

  • @sobhamenon7479
    @sobhamenon7479 3 หลายเดือนก่อน

    Thank you for explalning

  • @sugathanvenkitangu
    @sugathanvenkitangu 2 ปีที่แล้ว +2

    പറയിപെറ്റ പന്തിരുകുലത്തിന്റെ കഥകൾ എക്കാലത്തും ഏറെ കൗതുകം പകരുന്നതാണ്. വരരുചിയുടെ ജീവിതയാത്രയിൽ പലപ്പോഴായി ഉണ്ടായ സംഭവ വികാസങ്ങൾ, കഥാ രൂപേണ, അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോയി പറഞ്ഞു തരുമ്പോൾ അറിവിനോടൊപ്പം എന്തെന്നില്ലാത്ത ആനന്ദവും ലഭിക്കുന്നു. കോഴിക്കോട് യാത്രയിൽ പലപ്പോഴും മലമുകളിലെ ഈ ശില്പം ശ്രദ്ധയിൽപ്പെടാറുണ്ടെങ്കിലും അതേക്കുറിച്ചും അവിടത്തെ ക്ഷേത്ര മഹിമയെക്കുറിച്ചും കൂടുതലറിയാനായത് ഈ ചിത്രീകരണം കണ്ടപ്പോഴാണ് .
    നാറാണത്തുഭ്രാന്തൻ എന്ന ദിവ്യപുരുഷൻ മലയിലേക്ക് കല്ലുരുട്ടിക്കയറ്റിയതിലൂടെ നൽകുന്ന തത്ത്വചിന്താപരമായ അറിവുകൂടി ലഭിക്കാൻ ഈ ചിത്രീകരണവും വിവരണവും സഹായകമായി. ആധ്യാത്മിക ഭൂമികയും ഐതിഹ്യങ്ങളും ചരിത്രവസ്തുതകളും തേടിയുള്ള യാത്രയിൽ അകലെ നിന്നെങ്കിലും പങ്കെടുക്കാനാകുന്നത് പുണ്യം തന്നെ.
    വിജയാശംസകൾ നേരുന്നു.

    • @RANJINIVINODVLOG
      @RANJINIVINODVLOG  2 ปีที่แล้ว

      Thanks a lot for your great support🙏🙏🙏

  • @AriyaDavi
    @AriyaDavi ปีที่แล้ว

    . അമ്മേ ശരണം ദേവീ ശരണം🙏🙏🙏🙏🙏

  • @shyamsunder6929
    @shyamsunder6929 2 ปีที่แล้ว

    BLESSED ARE YOU TWO , IN THIS SPIRITUAL ENLIGHTENING TO US.

  • @thejusmenon2791
    @thejusmenon2791 2 ปีที่แล้ว

    Great work, Hats off to you dear both, un tiring efforts,Very informative. Historic value. Thank you very much.

  • @Hari-ne1hx
    @Hari-ne1hx 2 ปีที่แล้ว

    🙏🙏

  • @rajkumarramesh4601
    @rajkumarramesh4601 2 ปีที่แล้ว

    💯👌👌👍🤝

  • @RameshKumar-ck4kn
    @RameshKumar-ck4kn 2 ปีที่แล้ว

    🙏👍👏

  • @chandrasekharannair4569
    @chandrasekharannair4569 2 ปีที่แล้ว

    🙏🙏🙏🙏❤

  • @rahulramesh902
    @rahulramesh902 2 ปีที่แล้ว

    💯👌👌👍🙏🙏

  • @KANNANSIDHARTH-x1g
    @KANNANSIDHARTH-x1g 2 ปีที่แล้ว

    നല്ല അവതരണം

  • @geethav2344
    @geethav2344 2 ปีที่แล้ว

    🙏🙏🙏

    • @geethav2344
      @geethav2344 2 ปีที่แล้ว

      Krishnattm kandu vannu

    • @RANJINIVINODVLOG
      @RANJINIVINODVLOG  2 ปีที่แล้ว

      ഭഗവാന്റെ അനുഗ്രഹം 🙏 ശ്രീകൃഷ്ണ ശരണം 🙏🙏🙏

  • @vinodnarayan745
    @vinodnarayan745 2 ปีที่แล้ว

    😁😁😁