വള്ളിപ്പയർ നിറയെ കായ്ക്കാൻ ! | ഒറ്റവീഡിയോയിൽ ആദ്യം മുതൽ അവസാനം വരെ | Payar Krishi In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 19 เม.ย. 2021
  • വള്ളിപ്പയർ വിത്തുകൾക്കായി വിളിക്കുക: 7994854641
    അടുക്കളത്തോട്ടത്തിലെ വള്ളിപ്പയർ കൃഷി ഇനി നിറഞ്ഞ് കായ്ക്കും
    ചെയ്യേണ്ട കാര്യങ്ങൾ ഒറ്റവീഡിയോയിൽ ആദ്യം മുതൽ അവസാനം വരെ
    Payar Krishi Tips In Malayalam
    Yard Long Beans Cultivation Malayalam
    Payar Cultivation Malayalam
    #payarkrishiinmalayalam #yardlongbeanscultivation #payarcultivationmalayalam #malusfamily
    Cultivation Videos ❗
    വള്ളിപ്പയർ വിത്തെടുക്കലും
    സൂക്ഷിക്കേണ്ട രീതിയും :
    • വള്ളിപ്പയർ വിത്തെടുക്ക...
    വള്ളിപ്പയറിലെ കരിവള്ളി രോഗത്തെ തടയാൻ :
    • പയറിലെ കരിവള്ളി രോഗത്ത...
    Lets Connect❕
    Subscribe Malus Family : / malusfamily
    Facebook :
    / johnys.farming
    Thanks For Watching 🙌
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 913

  • @MalusFamily
    @MalusFamily  3 ปีที่แล้ว +105

    പയർ വിത്ത് ആവശ്യമുള്ളവർ ഫേസ്ബുക്കിൽ ഒരു മെസ്സേജ് അയക്കുക
    ലിങ്ക് : facebook.com/malusfamily/
    അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന വാട്സപ്പ് നമ്പറിൽ ഒരു മെസ്റ്റേജ് അയക്കുക : +917994854641

    • @starsungs9963
      @starsungs9963 3 ปีที่แล้ว +10

      നല്ല കാര്യങ്ങളാണ് പഠിപ്പിക്കുന്നത്.
      വിഡിയോ കണ്ടപ്പോൾ എനിക്ക് താല്പര്യം ഉണ്ട്. വിത്ത് കിട്ടിയാൽ നന്നായിരുന്നു ഗ്രോ ബാഗഇൽ ടെറസിൽ ചെയ്യുവാൻ സാധിക്കുമോ?...

    • @shajipk4491
      @shajipk4491 3 ปีที่แล้ว +1

      shaji P K Koorappallil House peringala Po Near Ration shop Pinar Munda E K M Dict

    • @shajipk4491
      @shajipk4491 3 ปีที่แล้ว +2

      പരിപാടികൾ കാണാറുണ്ട് നന്നായിട്ടു തോന്നാറുണ്ട് പയർ വിത്ത് അയച്ചു തന്നാൽ ഉപകാരമായിരുന്നു

    • @maryjose8991
      @maryjose8991 3 ปีที่แล้ว +2

      Malus family

    • @user-iu3hv6mt2j
      @user-iu3hv6mt2j 2 ปีที่แล้ว +1

      ഹായി

  • @giriprasad3249
    @giriprasad3249 3 ปีที่แล้ว +141

    ഒരു ചെടി വിത്ത് ഇട്ട് മുളപ്പിച് പൂ വന്ന് കായി കാണുമ്പോൾ ആ കർഷകന്റെ ഉള്ളിൽ നിന്നും വരുന്ന ഒരു ചിരിയുണ്ട്... സന്തോഷത്തിന്റെ ആ ചിരി ചേട്ടന്റെ മുഖത്തു കാണാം

    • @MalusFamily
      @MalusFamily  3 ปีที่แล้ว +3

    • @shajiravindran7951
      @shajiravindran7951 2 ปีที่แล้ว +3

      അതേ..കാണുന്ന നമ്മളും അറിയാതെ ചിരിച്ച് പോകുന്നു🙏

    • @t.hussain6278
      @t.hussain6278 2 ปีที่แล้ว

      കറക്റ്റ്

    • @mollyjacob8385
      @mollyjacob8385 2 ปีที่แล้ว

      @@MalusFamily 😊

    • @parvathy.s8270
      @parvathy.s8270 6 หลายเดือนก่อน

      Super ❤❤🎉🎉

  • @vyshakham2992
    @vyshakham2992 3 ปีที่แล้ว +62

    ഇത്രയും വിശദമായ presentation ഇത് വരെ കണ്ടിട്ടില്ല. താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

    • @MalusFamily
      @MalusFamily  3 ปีที่แล้ว +4

      വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി❤

  • @prakashkumar.b4405
    @prakashkumar.b4405 3 ปีที่แล้ว +23

    ഒരു സംശയവും ഉണ്ടാകാത്ത തരത്തിൽ ആദ്യം മുതൽ അവസാനം വരെ വളരെ വിശദമായി പറഞ്ഞിരിക്കുന്നു. വളരെ നന്ദി👍

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം .
      Thank you

    • @user-kd9ln1pc7j
      @user-kd9ln1pc7j 8 หลายเดือนก่อน +1

      M

  • @pushpancncn3995
    @pushpancncn3995 3 ปีที่แล้ว +36

    അനുഭവ പാഠത്തിൽ നിന്നുള്ള വിജ്ഞാന വ്യാപനം നല്ല സേവനമാണ്. നന്നായിട്ടുണ്ട്.

    • @abhilashathaloor3253
      @abhilashathaloor3253 3 ปีที่แล้ว +3

      👌

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      അഭിപ്രായത്തിന് നന്ദി❤

    • @comedyraja134
      @comedyraja134 ปีที่แล้ว

      @@MalusFamily ആരും കണ്ടു പഠിച് ചൈയ്യാൻ ഏകദേശം സാധ്യതയുള്ള വിശദമായ അവതരണം

  • @salimsrampickal1988
    @salimsrampickal1988 2 ปีที่แล้ว +13

    കാര്യങ്ങൾ വളരെ സിംപിൾ ആയി, നല്ലൊരു കർഷകന്റെ തനത് ശൈലിയിൽ പറയുന്നു. ഒരുപാടിഷ്ടപ്പെട്ടു.

  • @sujithkrishnan5645
    @sujithkrishnan5645 ปีที่แล้ว +3

    ചേട്ടന്റെ വീഡിയോസ് കണ്ടു കൃഷി തുടങ്ങി..പയർ നട്ടു.നന്നായി ചെടികൾ എല്ലാം വളർന്നു വന്നു.പൂവിട്ടു പയറ് ഉണ്ടായി തുടങ്ങി...ഇപ്പോൾ അതിന്റെ ഇലകൾ എല്ലാം ചുരണ്ടു വരുന്നു..എന്താണ് കാരണം..പ്രതിവിധി പറയാമോ..plzz

  • @sudhababu6149
    @sudhababu6149 2 ปีที่แล้ว +9

    ശരിയാണ് എനിക്കും ഇതുപോലെ പയറും പാവലും ഇഷ്ടം ഇഷ്ടം പോലുണ്ട് കാണുമ്പം എന്തൊരു സന്തോഷല്ലേ 🥰🥰🥰🥰🌹🌹 നന്നായി ഇനിയും ഉണ്ടാകട്ടെ 👍👍👍👍

    • @MalusFamily
      @MalusFamily  2 ปีที่แล้ว +1

      കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം . വിലയറിയ അഭിപ്രായങ്ങൾ നന്ദി

  • @rajanichandran385
    @rajanichandran385 2 ปีที่แล้ว +5

    നല്ല വീഡിയോ.... കൃഷി ചെയ്യാൻ അറിയാത്തവർക്ക് പോലും ഈ ഒരു വീഡിയോ കണ്ട് കൃഷി ചെയ്യാം

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 3 ปีที่แล้ว +4

    എന്തൊരറിവ് 👍ആ അറിവും അനുഭവസമ്പത്തും ആ പയറു തോട്ടത്തിന്റെ സൗന്ദര്യത്തിലേക്കു നോക്കിയാൽ കാണാം.😍ശുദ്ധമായ നാട്ടിൻപുറം സംസാരം കൃതിയതായാർന്ന വിവരണം..കൃഷി കണ്ടിട്ട് കൊതിയാകുന്നു..
    ആഹാ അന്തസ്സ് നമ്മൾ ഒരേ നാട്ടുകാരാണ്.. ഞാൻ ഇപ്പോഴാണ് കണ്ടത് ഞാൻ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ട്. FB യിൽ.. This വീഡിയോ ലൈക്‌ ആൻഡ് സബ്സ്ക്രൈബ്ഡ് also

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      അഭിപ്രായത്തിനും സ്നേഹത്തിനും വളരെയേറെ നന്ദി 🤗❤️

    • @kndevaki6258
      @kndevaki6258 3 ปีที่แล้ว

      നാട് ഏതാണ്????

  • @user-lh6pj6nl3y
    @user-lh6pj6nl3y 2 ปีที่แล้ว +6

    വളരെ നല്ല രീതിയിൽ പയറു കൃഷിയെ പറ്റി പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ

  • @alammaraju2331
    @alammaraju2331 2 หลายเดือนก่อน

    എത്ര മനോഹരമായ അവതരണം വലിച്ചു നീട്ടാതെ പയർകൃഷി ചെയ്യണം എന്ന് പറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ

  • @rosely4326
    @rosely4326 2 หลายเดือนก่อน

    നന്ദി ചേട്ടാ, ചേട്ടൻ പറഞ്ഞ ഒരു കാര്യം ഞാനും എപ്പോഴും പറയാറുണ്ട്, ഈ കൃഷി എല്ലാം വളർന്നു പച്ചപ്പായി കാണാൻ ആണ് എനിക്ക് ഇഷ്ടം, കപ്പ, ചേന, ഇഞ്ചി, മഞ്ഞൾ, കാച്ചിൽ, പയർ, പാവൽ, കറിവേപ്പില etc.. അത് വിളവെടുത്തു തിന്നില്ലെങ്കിലും സങ്കടം ഇല്ല

  • @robincherukara351
    @robincherukara351 3 ปีที่แล้ว +7

    Good presentation, afraid of too much chemicals spraying 🥲🥲🥲

  • @sudersangopalan8681
    @sudersangopalan8681 3 ปีที่แล้ว +17

    ചെടിനടുമ്പോൾ തന്നെ സ്യൂഡോമോണസ്മണ്ണിൽ ചേർത്ത് കൊടുക്കുന്നത് നല്ലതാണ്. ഞാൻ അങ്ങനെയാണ് ചെയ്യുന്നത്.

    • @rishadtrivandrum7333
      @rishadtrivandrum7333 24 วันที่ผ่านมา

      ചെടി നടുമ്പോൾ ട്രൈക്കോഡെർമ ചേർക്കുക. മൂന്നാഴ്ച കഴിഞ്ഞിട്ട് മാത്രം സ്യൂഡോമോണസ് കൊടുത്താൽ മതി.

  • @chandranak4039
    @chandranak4039 ปีที่แล้ว

    Nannai valarnnutto .vannA vazhi marakalla.till now you are salutable.🌹🌹🙏

  • @shelbinthomas9093
    @shelbinthomas9093 ปีที่แล้ว +2

    വീഡിയോ കണ്ടൂ .. വേറേ ഒന്നും ആലോചിച്ചില്ല subscribe ചെയ്തു... നല്ല വീഡിയോ 👌👌🥰... ഇതൊക്കെ എല്ലാവർക്കും പ്രചോദനം ആകട്ടെ... അതിലും ഉപരി വിഷം ഇല്ലാത്ത ,ആരോഗ്യത്തിന് ഹാനികരമല്ലാത്ത വിഭവങ്ങൾ കേരളത്തിൽ+ലോകമെങ്ങും നിറയട്ടെ....💯👌

  • @venugopalank8551
    @venugopalank8551 2 ปีที่แล้ว +6

    Very good information and explanation.

    • @MalusFamily
      @MalusFamily  2 ปีที่แล้ว +1

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം.
      Thank you

  • @SubramanianNR
    @SubramanianNR 2 ปีที่แล้ว +4

    Soooper കൃഷി
    അന്ദി നന്ദനങ്ങൾ ചേട്ടാ

  • @bhaskaranmattummal8990
    @bhaskaranmattummal8990 2 ปีที่แล้ว +1

    Very helps to farmers

  • @mariammathomas5527
    @mariammathomas5527 2 ปีที่แล้ว

    Thank you very good message 🙏👍🙏👍🙏

  • @cvr8192
    @cvr8192 2 ปีที่แล้ว +7

    Ideal farmer with lots of experience.suuper demo.👍👌🙏

  • @kitchenstudiocabinetrywork381
    @kitchenstudiocabinetrywork381 2 ปีที่แล้ว +4

    good video chetta.. explain cheyth parayunund.. thanks for information

    • @MalusFamily
      @MalusFamily  2 ปีที่แล้ว

      വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി

  • @m.thomasvarughese1870
    @m.thomasvarughese1870 2 ปีที่แล้ว

    വളരെ നന്നായി വിശധമായി ആത്മാ൪ത്തമായി അവതരിപ്പിഛതിന് നന്നി

  • @muhammedzamil6926
    @muhammedzamil6926 8 หลายเดือนก่อน +1

    Ithupole ulla informatic video kayi katta waiting videok length kudiyalum kuyappam illa nalla reethiyil explain cheythu thannu
    Only love forever ❤️
    Ithupole vith pakunnath muthal kay avunnath vare arum video idunnathayi kandilla keep go❤️

  • @tmuraleedharanthankappan8867
    @tmuraleedharanthankappan8867 3 ปีที่แล้ว +24

    പയർ പറിക്കാൻ ഇഷ്ടപ്പെടാത്ത താങ്കൾ എത്ര ശുദ്ധനായിരിക്കും!സന്തോഷം.

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ❤🤗

    • @safooratkd8340
      @safooratkd8340 3 ปีที่แล้ว

      ഞാനും അങ്ങനെ തന്നെ

  • @roopeshvlogger5245
    @roopeshvlogger5245 2 ปีที่แล้ว +5

    Thanks 😍

  • @jahfarsadique7895
    @jahfarsadique7895 ปีที่แล้ว

    Masha allah
    താങ്കൾ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നു

  • @ushamadhu5325
    @ushamadhu5325 ปีที่แล้ว +1

    നന്ദി 🙏🙏

  • @nishaenish586
    @nishaenish586 2 ปีที่แล้ว +3

    ആദ്യമായി വിത്ത് പാകി. ഇപ്പൊ വള്ളി വീശി. മനസ്സിന് അത് കാണുമ്പോ ഉള്ള സന്തോഷം. ❤️

  • @binumon4137
    @binumon4137 3 ปีที่แล้ว +3

    വളരെ പ്രയോജനപ്രദമായ വീഡിയോ . നാച്വറൽ അവതരണം. ആശംസകൾ. വിത്ത് അവശേഷിക്കുന്നെങ്കിൽ നല്കുമെന്ന് വിശ്വസിക്കന്നു.

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      അഭിപ്രായത്തിന് വളരെ നന്ദി🤗❤. വിത്ത് ആയി വരുമ്പോൾ തരാം

  • @binoimk9916
    @binoimk9916 23 วันที่ผ่านมา

    Thankyou chetta for your valuable support.payar krishi rain seasonil krishi cheyyamo

  • @shajisb5359
    @shajisb5359 11 หลายเดือนก่อน

    സമ്മതിച്ചിരിക്കുന്നു. നല്ല വിവരണം.

  • @smkcasio
    @smkcasio 3 ปีที่แล้ว +6

    എല്ലാം വളരേ വിശദമായി പറഞ്ഞു വളരെ നന്ദി

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      നന്ദി ❤️

  • @trsolomon8504
    @trsolomon8504 2 ปีที่แล้ว +3

    വിവരണം വളരെ നന്നായിട്ടുണ്ട് , യാതൊരു സംശയവും ചോദിക്കേണ്ടതില്ല വളരെ ക്ലിയർ .

    • @MalusFamily
      @MalusFamily  2 ปีที่แล้ว

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
      Thank you

  • @sreedevisuresh4278
    @sreedevisuresh4278 2 ปีที่แล้ว +1

    Good presentation nice informative vedio. Sir please enikithinte vithu veenam.

  • @bindusterracefarm2998
    @bindusterracefarm2998 ปีที่แล้ว

    Etrayum arivu thannathinu othiri thanks

  • @siniyas9925
    @siniyas9925 3 ปีที่แล้ว +5

    Nice presentation uncle 😊

  • @bijub4157
    @bijub4157 3 ปีที่แล้ว +7

    കൃഷിയെ കൂടുതൽ ഇഷ്ടപ്പെടാൻ താങ്കളുടെ അവതരണവും ലളിതമായ വിശദീകരണവുമാണ്

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      വിലയേറിയ അഭിപ്രായത്തിന് വളരെ സന്തോഷം.
      Thank you

    • @kmjayachandran4062
      @kmjayachandran4062 2 ปีที่แล้ว +1

      . Ee ചേട്ടൻ തന്ന വിത്ത് നട്ടു ഇപ്പോൾ കായ കിട്ടുന്നുണ്ട്. ഞാൻ ഫോട്ടോ അയച്ചു കൊടുത്തിരുന്നു. വെറൈറ്റി payarukal പ്രതീക്ഷിക്കുന്നു

    • @seenavenu5067
      @seenavenu5067 ปีที่แล้ว

      Nalla vivaranamayirunnu

    • @marakkarkp2675
      @marakkarkp2675 ปีที่แล้ว

      അൽപം പുളിയുറുമ്പിൻ്റെ കൂട് വെച്ചാൽ മതി.

  • @Vishnucheppayikodu
    @Vishnucheppayikodu 2 ปีที่แล้ว +1

    വളരെ :...നന്നായിട്ടുണ്ട്

  • @salyvee2566
    @salyvee2566 3 ปีที่แล้ว +2

    nalla video chetta.നന്ദി ഒത്തിരി.

  • @ravipalisery
    @ravipalisery 3 ปีที่แล้ว +6

    ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു. വളരെ നന്ദി.

    • @ravipalisery
      @ravipalisery 3 ปีที่แล้ว +1

      കടലപിണ്ണാക്കും ചാണകവും കുതിർത്ത് പുളിച്ചതിനു ശേഷം 1:1 എന്ന രീതിയിൽ ആഴ്ച്ചയിൽ ഒരിക്കൽ ഒഴിച്ചു കൊടുക്കാം. ചാഴിക്ക് തരിച്ചെടുത്ത വെണ്ണീർ ഉപയോഗിക്കാം, വെള്ളം ശക്തിയായി സ്പ്രേ ചെയ്യാം, നല്ല ഗുണം ചെയ്യും.

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @bsuresh279
    @bsuresh279 3 ปีที่แล้ว +4

    സൂപ്പർ 🌹

  • @sreelakshmi3369
    @sreelakshmi3369 2 ปีที่แล้ว

    Super 👌👌👌🙏🙏 Enthu bagiya chettante krishi sthalam kanan 😍😍

  • @padminiks685
    @padminiks685 2 ปีที่แล้ว +1

    ഏതു കൊച്ചു കുട്ടിക്കും മനസ്സിലാകുന്ന വിധത്തിലുള്ള വിശദീകരണം

  • @bindusunil2000
    @bindusunil2000 3 ปีที่แล้ว +6

    Very much informative. Can I get some seeds.

  • @santhoshkumarvm7749
    @santhoshkumarvm7749 2 ปีที่แล้ว +10

    യഥാർത്ഥ കർഷകൻ.മനസ്സിലാകുന്ന രീതിയിൽ നന്നായി വിവരിച്ചു തന്നു.അഭിനന്ദനങ്ങൾ.

  • @steephenp.m4767
    @steephenp.m4767 3 ปีที่แล้ว +1

    Thanks your good informations

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം❤

  • @51envi38
    @51envi38 3 ปีที่แล้ว +1

    Nalla useful video. Vithu pakiyapol nanacha reethi kanichal nallathayirunnu.

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      കയ്യിൽ വെള്ളം തളിച്ച് കൊടുത്താൻ മതി.

    • @51envi38
      @51envi38 3 ปีที่แล้ว

      @@MalusFamily thanks

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 2 ปีที่แล้ว +4

    ഹലോ ഞാൻ ഒരുപാട് നാളായിട്ട് കൃഷിയെ കുറിച്ച് ഇങ്ങനെ അന്വേഷിച്ചിട്ടുണ്ട് ഇത്ര നല്ല രീതിയിൽ കൃഷി രീതി പറഞ്ഞേനെ വളരെ സന്തോഷം, പയർ ഉണ്ടായി വള്ളി വളര്ന്നു കണ്ടപ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നി thank yousir👍👌👌😍

  • @niyasdubai494
    @niyasdubai494 3 ปีที่แล้ว +12

    പറയാൻ വാക്കുകളില്ല
    അത്രക്കും നന്നായിട്ടുണ്ട് അവതരണവും 😍😍😍😍😍😍😍

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      🤗❤

    • @MrJamaltp
      @MrJamaltp 3 ปีที่แล้ว

      വളരെ സന്തോഷം കൃഷി രീതി അവതാരിപ്പിച്ചതിൽ വളരെ നന്ദി, ഈ പയർ വിത്തുകൾ കിട്ടുമോ
      My address Jamaludeen T P
      P. O. Kadampuzha, pilathara, Ayur zone building,pin 676553,Marakkara krishibhavan, Malappuram dt

    • @nizamol9667
      @nizamol9667 2 ปีที่แล้ว

      Super payar vithu kittumo

  • @steephenp.m4767
    @steephenp.m4767 3 ปีที่แล้ว +1

    Super, thanks for your good video

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      അഭിപ്രായത്തിന് വളരെ സന്തോഷം
      Thank you

  • @vijayalakshmimohanachandra5614
    @vijayalakshmimohanachandra5614 3 ปีที่แล้ว +1

    Orupad ishtapettu nalla avatharanam

  • @racheljohn4221
    @racheljohn4221 3 ปีที่แล้ว +4

    Great work,. Chazhiye kalayan entha margam

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      വെപ്പെണ്ണ വെളുത്തുള്ളി മിശ്രിത്രം സ്പ്രേ ചെയ്യ്തു കൊടുക്കുക.

    • @abuhanih
      @abuhanih 2 ปีที่แล้ว

      @@MalusFamily എങ്ങനെ തയ്യാറക്കൽ ?

  • @ishqulminnah5199
    @ishqulminnah5199 2 ปีที่แล้ว +4

    👌കൃഷിയും കുഞ്ഞുങ്ങൾ ഒരുപ്പോലെ നോക്കണം ❤❤

    • @kmjayachandran4062
      @kmjayachandran4062 2 ปีที่แล้ว

      പച്ചക്കറി അങ്ങിനെ ആണ്.

  • @ananthuku9070
    @ananthuku9070 ปีที่แล้ว

    Thanks sir👍

  • @aneeshthulasi7111
    @aneeshthulasi7111 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്. ചകിരി ചോർ ട്രേയിൽ ചേർക്കുമ്പോൾ തൈകൾ ട്രേയിൽ നിന്നും എടുക്കാൻ എളുപ്പമാണ്.

  • @umavs7802
    @umavs7802 3 ปีที่แล้ว +3

    നല്ല അവതരണം. All the best

  • @amjethunni7770
    @amjethunni7770 3 ปีที่แล้ว +3

    Adhyamayid anu e channel kanunnath nannayidud

  • @malayaligirldeepkxdgamer8175
    @malayaligirldeepkxdgamer8175 3 ปีที่แล้ว

    Super very important Arivukal

  • @moidunniayilakkad8888
    @moidunniayilakkad8888 ปีที่แล้ว

    നിങ്ങളുടെ എല്ലാ വീഡിയോകളും സൂപ്പറാണ്. ഈ വീഡിയോ ഒരു പാട് ഇഷ്ടമായി. Thanks❤️

  • @kochukunjrajan1668
    @kochukunjrajan1668 3 ปีที่แล้ว +10

    ഒരു യഥാർത്ഥ കൃഷിക്കാരനാണ് 👍

  • @kndevaki6258
    @kndevaki6258 3 ปีที่แล้ว +3

    ലളിതമായ, സത്യസന്ധമായ വിവരണം🙏🙏🙏🙏 സൂപ്പർ

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      Thanks 🤗❤️

    • @kndevaki6258
      @kndevaki6258 3 ปีที่แล้ว

      എനിക്കും പച്ചക്കറി വിത്തു തരണേ...

  • @rameshkr9555
    @rameshkr9555 3 ปีที่แล้ว +1

    എല്ലാം വളരേ വിശദമായി പറഞ്ഞു വളരെ നന്ദി chatta

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ഉപകാരപ്പെട്ടന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

  • @user-lm3yp9cb6b
    @user-lm3yp9cb6b 5 หลายเดือนก่อน

    Orupadu ishtapettu ❤❤❤

  • @mavilavijayan3241
    @mavilavijayan3241 3 ปีที่แล้ว +4

    കണ്ടു നന്നായിരിക്കുന്നു യുവ കർഷകർ തീർച്ചയായും ഈ കർഷകനെ follow ചെയ്യണം

  • @madhavanponnambath6273
    @madhavanponnambath6273 3 ปีที่แล้ว +10

    എത്ര നന്നയിട് present ചെയ്‌യുന്നു !ചില സ്ത്രീകളുടെ വ്ലോഗ്കൾ എത്ര ബോറിങ് ആണ്. വലിച്ചെറിഞ്ഞു പോകാൻ തോന്നും.

    • @radhakrishnan.c2827
      @radhakrishnan.c2827 3 ปีที่แล้ว +1

      ശരിയാണ്,... ഞാൻ ഈ ചേട്ടന്റെ വീഡിയോ കൾ കാണാറുണ്ട്,...ഇങ്ങേരു ഒരു യഥാർത്ഥ കർഷകനാണ്,

  • @leelathmajaamma6746
    @leelathmajaamma6746 3 ปีที่แล้ว

    Nalla avatharanam. Pareekshichu nokkan thathparyamunde. Vith ayachutharumo. Enkil valare upakaramayirunnu. L

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      വിത്ത് ആയിട്ടുണ്ട് അഡ്രസ്സ് മെസജറിൽ ഇട്ടോളു.facebook.com/johnys.farming

  • @thankappanvn5222
    @thankappanvn5222 3 ปีที่แล้ว +2

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വിശദമായി തന്നെ എല്ലാം പറഞ്ഞുതന്നതിന് നന്ദി. അല്പം വിത്തുകൾ കിട്ടിയാൽ നന്നായിരുന്നു.

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      വളരെ നന്ദി , തരാം🤗❤

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      +917994854641wtup

  • @jithyfranklin2812
    @jithyfranklin2812 3 ปีที่แล้ว +4

    സൂപ്പർ വീഡിയോ 👌

  • @rajansekharan149
    @rajansekharan149 3 ปีที่แล้ว +8

    എനിക്കും വിത്ത് തരുമോ ? താങ്കൂടെ കൃഷി അവതരണം വളരെ ഉപകാരപ്രദമാണ്

    • @MalusFamily
      @MalusFamily  3 ปีที่แล้ว +2

      വിത്ത് ആയി വരുമ്പോൾ തരാം Thank you🤗❤

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      വിത്ത് ആയിട്ടുണ്ട് അഡ്രസ്സ് മെസജറിൽ ഇട്ടോളു.facebook.com/johnys.farming

    • @rajansekharan149
      @rajansekharan149 3 ปีที่แล้ว

      @@MalusFamily എന്റെ അഡ്രസ്
      Rajasekharan T R,Pelil House, Eloor South,Udyogamandal .P.O, Ernakulam Dist. Kerala .Pin.683501. വളരെ നന്ദി. വിത്ത് ആയിട്ട് ഓർത്ത് അറിയിച്ചതിന്. ദൈവം അനുഗ്രഹിക്കട്ടെ . ഇപ്പോൾ കൃഷി വീഡിയോ കാണുന്നില്ലല്ലോ

    • @shylajas170
      @shylajas170 ปีที่แล้ว

      @@MalusFamily anteaadres. Shylaja. Avittom. Kurukkuvilahamline. Kannetumukku. Jahathy. Anikuvithuveanam

  • @majidabeevij3088
    @majidabeevij3088 2 ปีที่แล้ว

    Oro theepetti coveril kollunnavanum
    Podi eduthal erupathu gram aakum.
    Shakrikum Oru karshakantae look
    Undu. Nandhi.

  • @rajanvarghese7678
    @rajanvarghese7678 2 ปีที่แล้ว

    Johny sahodarante krishi video valare nallathanu chedikal nadunna masam kudi ariyikkanam

  • @user-zs1xn1je6b
    @user-zs1xn1je6b 3 ปีที่แล้ว +7

    കണ്ടപ്പോ മനസിന്‌ ഒരു നിറവ 🙏🙏

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      വളരെ സന്തോഷം❤

  • @Jesus9922
    @Jesus9922 3 ปีที่แล้ว +3

    Chetta ഞാൻ സ്ഥിരം പ്രേഷകനാണ്.. എനിക്ക് വിത്ത് തരാമോ?

    • @MalusFamily
      @MalusFamily  3 ปีที่แล้ว +2

      വിത്ത് ആയിട്ടുണ്ട് അഡ്രസ്സ് മെസജറിൽ ഇട്ടോളു.facebook.com/johnys.farming

  • @soudhakabeer1939
    @soudhakabeer1939 4 หลายเดือนก่อน

    1 മാസമായി ഞാനും കൃഷി തുടങ്ങി ശകലം മിറ്റമെ ഉള്ളൂ ചേട്ടൻ സൂപ്പറാ🌹 വീഡിയോ നല്ലതാ

  • @mohanageethapgm
    @mohanageethapgm 3 ปีที่แล้ว

    Thank you

  • @elizabethvarghese5703
    @elizabethvarghese5703 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദം. വിത്ത് കിട്ടുമോ?

  • @sajimathew1512
    @sajimathew1512 3 ปีที่แล้ว +5

    ചേട്ടാ പയർ വിത് തരുമോ. എന്ത് ചെയ്യണം

    • @MalusFamily
      @MalusFamily  3 ปีที่แล้ว +2

      വിത്ത് ആയി വരുമ്പോൾ തരാം

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      വിത്ത് ആയിട്ടുണ്ട് തരാം.

  • @A.L.M7113
    @A.L.M7113 ปีที่แล้ว

    Thank you so math sir share your vedio

  • @manilancyb2498
    @manilancyb2498 ปีที่แล้ว +2

    Ila churundu irikkunnathu valam koodi poyathu kondu aanu. (Fertilizers)

  • @nishasnair1328
    @nishasnair1328 3 ปีที่แล้ว +4

    Enikkum vith tharamo

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      സമയം ആകുമ്പോൾ ഫേസ്ബുക്കിലൂടെ അറിയിച്ചേക്കാം അപ്പോൾ ഒരു മെസ്സേജ് ഇട്ടാൽ മതി

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      വിത്ത് ആയിട്ടുണ്ട് അഡ്രസ്സ് മെസജറിൽ ഇട്ടോളു.facebook.com/johnys.farming

  • @remasivadas3762
    @remasivadas3762 2 ปีที่แล้ว

    ചേട്ടന്റെ അവതരണം ഗംഭീരമായിരുന്നു.

  • @alphonsavarghese2804
    @alphonsavarghese2804 2 ปีที่แล้ว +2

    Nalla avatharanam ithu kandappolu payar krishi cheyyaam ennu thonni

    • @MalusFamily
      @MalusFamily  2 ปีที่แล้ว

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
      Thank you

  • @lisonkochunny1703
    @lisonkochunny1703 6 หลายเดือนก่อน

    Good explanation

  • @pushakarunakaran482
    @pushakarunakaran482 2 ปีที่แล้ว

    Super adipoli

  • @bijubiju6277
    @bijubiju6277 2 ปีที่แล้ว

    ചേട്ടനെ പോലെ എനിക്കും പയർ പിടിച്ചുനിൽക്കുന്നത് കാണാൻ ഒത്തിരിയിഷ്ട്ടമാണ്

  • @komalavally3880
    @komalavally3880 3 ปีที่แล้ว +2

    Very good congratulations

  • @lailambikacd3049
    @lailambikacd3049 2 ปีที่แล้ว +1

    വളരെ നല്ല വിയഡിയോ. പയർ മണികൾ ത്തുറന്ന് തിന്നുന്ന ഒരുതരം പച്ച പുഴു ഉണ്ട്. അതിനു എന്താണ് പ്രതിവിധി. ഇന്ന് പറഞ്ഞു തരാമോ?

  • @sreekumar6697
    @sreekumar6697 2 ปีที่แล้ว

    Beautiful video 👍👍👌👌👏👏

  • @bijoyvasudevan1861
    @bijoyvasudevan1861 2 ปีที่แล้ว

    Adipoli chettan👍👏👏

  • @sukumariammukutty435
    @sukumariammukutty435 2 ปีที่แล้ว

    Godblessyou നല്ല മനസ്

  • @ramdas-vv1ip
    @ramdas-vv1ip 2 ปีที่แล้ว

    Sarikum nigal Anu Karsh akan! Ehipolulla videos Kannan agrhikunnu .

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 2 ปีที่แล้ว +1

    നല്ല കാർഷിക അറിവുകൾ

    • @MalusFamily
      @MalusFamily  2 ปีที่แล้ว

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം.

  • @sajantk4724
    @sajantk4724 3 ปีที่แล้ว +2

    വളരെ ഇഷ്ട്ടപ്പെട്ടു ചേട്ട ഇത് കന്നിക്കുഴി പയറാണ് ഇതിൻ്റെ വിത്ത് ആലപ്പുഴ കന്നി കു ഴിയിൽ കിട്ടും

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      നാടൻ വള്ളി പയർ ആണ് കാലകാലങ്ങളായി ഇവിടെ കർഷകർ കൃഷി ചെയ്തു വരുന്നു.

  • @saniltvm7228
    @saniltvm7228 3 ปีที่แล้ว +1

    kollaam nalla arivu
    super......

  • @ammuamobiles2409
    @ammuamobiles2409 3 ปีที่แล้ว +1

    നല്ല അവതരണം

  • @sajanvarghese151
    @sajanvarghese151 3 ปีที่แล้ว

    Good thanks

  • @deepthilk643
    @deepthilk643 2 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @kanakamak9933
    @kanakamak9933 3 ปีที่แล้ว

    Very useful vedio

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      അഭിപ്രായത്തിന് വളരെ നന്ദി❤🤗