വള്ളി പയര്‍ കൃഷി രീതിയും പരിചരണവും A-Z | Payar Krishi Tips | How to grow long beans

แชร์
ฝัง
  • เผยแพร่เมื่อ 29 เม.ย. 2020
  • #krishi,#Agriculture,#malayalamkrishi,#payar
    വള്ളി പയര്‍ എങ്ങനെ കൃഷി ചെയ്യണം എന്ന് വിത്ത് മുളപ്പിക്കുന്നത് മുതല്‍ വിളവ് എടുക്കുന്നത് വരെ ഉള്ള കാര്യങ്ങള്‍ ലളിതമായി പറയുന്നു
    ഞങ്ങളുടെ വീഡിയോകളില്‍ വിവരിക്കുന്ന കാര്യങ്ങള്‍ പ്രിന്‍റ് എടുക്കാവുന്ന വിധത്തില്‍ ബ്ലോഗ്‌ രൂപത്തില്‍ ലഭ്യമാണ് .
    വായിക്കുവാന്‍ aayushmedia.blogspot.com/
    പയറിന് സാധാരണ നല്‍കുന്ന വളം- ചാരം,ചാണക പൊടി,എല്ല് പൊടി,വേപ്പിന്‍ പിണ്ണാക്ക്,പുളിപ്പിച്ച കടല പിണ്ണാക്ക് എന്നിവ ആണ്.
    സാധാരണ നല്‍കുന്ന പരിചരണം - നടുന്ന സമയം വേപ്പിന്‍ പിണ്ണാക്കും,എല്ല് പൊടിയും ചാണകം കൂടി അടിവളം ആയി നല്‍കിയാല്‍ ഇടക്കിടക്ക് അധികം വളം ചെയ്യേണ്ടി വരില്ല.ഇല്ലെങ്കില്‍ ആദ്യ ഒരാഴ്ച ചാരവും 15 ദിവസത്തിനുള്ളില്‍ ആദ്യ വളം ആയി എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കും നല്‍കാം .പിന്നീട് പടര്‍ന്ന്‍ തുടങ്ങിയാല്‍ കടല പിണ്ണാക്ക് കഞ്ഞിവെള്ളത്തില്‍ പുളിപ്പിച്ച് നേര്‍പ്പിച്ചു ഒഴിച്ച് കൊടുക്കുക.15 ദിവസത്തിന് ശേഷം പൂവുകള്‍ വന്നതിനു ശേഷം കടല പിണ്ണാക്കും ചാണകം കൂടി പുളിപ്പിച്ച് നേര്‍പ്പിച്ചു ഒഴിച്ച് കൊടുത്താല്‍ മതി.വേപ്പിന്‍ പിണ്ണാക്കും എല്ല് പൊടിയും ദീര്‍ഘ കാലം നല്ല വളകൂര്‍ നല്‍കും.പയറിന്റെ പരമാവധി വിളവ് 3 മാസം ആണു.അതിനു ഈ വളമൊക്കെ തന്നെ ധാരാളം
    സാധാരണ കാണുന്ന അസുഖങ്ങള്‍ക്ക് പരിഹാരം -
    1)ഉറുമ്പ് പോകാന്‍ 20 ഗ്രാം ബിവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു സ്പ്രേ ചെയ്യുക.
    2) നല്ല വളര്‍ച്ച ഉണ്ടാകാന്‍ 25ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു 15 ദിവസം കൂടുമ്പോള്‍ സ്പ്രേ ചെയ്യുക
    3) പൂക്കള്‍ കുറവാണ് എങ്കില്‍ ഫിഷ്‌ അമിനോ ആസിഡ് പ്രയോഗിക്കുക
    4) മുഞ്ഞ ശല്യം ഉണ്ടായാല്‍ പുകയില കഷായം അല്ലെങ്കില്‍ വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം പ്രയോഗിക്കുക
    5) കായീച്ച ശല്യം ഉണ്ടായാല്‍ പാല്ക്കായം നേര്‍പ്പിച്ചു സ്പ്രേ ചെയ്യുക
    6) ചാഴി,കായീച്ച എന്നിവയുടെ ശല്യം ഉണ്ടായാല്‍ കാ‍ന്താരി അരച്ച് ഗോമൂത്രത്തിനോപ്പം കലര്‍ത്തി സ്പ്രേ ചെയ്യുക
    An informative video channel for Food Making Videos,Beauty tips,fishing,Health tips, Agriculture Tips,goat farm,Chicken farm,Cow farm,honey farm,Fish farm,seed shop, agro shop and related areas,Latest Farming Tips.Terrace Gardening, Grow bag cultivation, Kitchen Gardening, Terrace Gardening and Roof Top Balcony Gardening
    ---------------------------------------------------------------------------------------------
    ഈ വീഡിയോ ഇഷ്ടമായാല്‍ ദയവായി ലൈക്കുകള്‍,കമന്‍റുകള്‍ ഷെയറുകള്‍ എന്നിവ ചെയ്തു പ്രോത്സാഹിപ്പിക്കുക.ഒപ്പം തന്നെ മറക്കാതെ ഞങ്ങളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്തു ബെല്‍ ബട്ടണ്‍ അമര്‍ത്തുക.
    ----------------------------------------------------------------------------------------------------
    കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
    aayushmediaonline@gmail.com
    contact number+91- 7034394001
    Our Facebook Page- / aayushmedia
    Our Facebook Group- / 1289053601250129
    Our Whatsapp group5- chat.whatsapp.com/IYMnfpj3RQD...
    t.me/joinchat/TAWA8xE3EcAqBgD...
    I'm on Instagram as @aayush.vijayan. Install the app to follow my photos and videos. invitescon...
    --------------------------------------------------------------------------------------
    OUR CAMERA-NIKON COOLPIX P520 FULL HD CAMERA
    Second Camera-Real me U1 Mobile Phone
    Video editor-Movavi/Aimersoft
    BGM-Movavi Royalty free music coming with editing software
    MUSIC FROM TH-cam ROYALTY FREE MUSIC TRACKS
    Track 1-
    Down load link- th-cam.com/users/audiolibrary...
    ---------------------------------------------------------------------------------------------------------
    Thank You for watching Guys
    Would love to hear from you all, do comment
    and don't forget the BELL ICON- Turn it on guys ;)
    ---------------------------------------------------------------------------------------
    *Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (AAYUSH MEDIA GROUPS) prior permission.*
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.

ความคิดเห็น • 595

  • @sasikumar8136
    @sasikumar8136 3 ปีที่แล้ว

    ഇതിനു ഡിസ്‌ലൈക്ക് ചെയ്തിരിക്കുന്ന മാന്യന്മാരിൽ ആരെങ്കിലും ഈ വീഡിയോക്ക് എന്താണ് കുഴപ്പം എന്ന് ഒന്നു പറയാമോ...?

  • @sarulathas7459
    @sarulathas7459 4 ปีที่แล้ว +9

    നല്ല വീഡിയോ... പക്ഷേ ചാരമിട്ടു കഴിഞ്ഞപ്പോൾ പയർചെടി വാടിപ്പോയി.... അതെന്തുകൊണ്ടാണ്..

  • @lakshmijoe2002
    @lakshmijoe2002 4 ปีที่แล้ว +2

    ചേട്ടാ... ഞാൻ കുറെ പയർ കൃഷി ചെയ്തു... നന്നായി വളർന്നു പന്തലിൽ കയറി.. കായ പിടിച്ചു തുടങ്ങിയതായിരുന്നു.. പക്ഷെ ഇപ്പോൾ തണ്ട്തുരപ്പൻ വന്നു.. ചെടികൾ ഒരുപാട് പോയി. ചെടികൾ വാടി നില്കുന്നത് പറിച്ചു നോക്കുമ്പോൾ അകത്തു പുഴു aanu.. തണ്ടിന്റെ ഉൾഭാഗം തിന്നു കളഞ്ഞിട്ടു ഉണ്ട്.. കീടനാശിനി സ്പ്രേ ചെയ്തിട്ടും ഫലം illa.. എന്തു ചെയ്യും.. പറഞ്ഞു തരാമോ??

  • @amaakkaan2203
    @amaakkaan2203 4 ปีที่แล้ว +3

    ജൈവവളവും രാസവളവും തമ്മിലുള്ള വത്യാസങ്ങൾ എന്തൊക്കെയാണ്...?? ഏതാണ് കൂടുതൽ ഉപയോഗിക്കുന്നത് ???

  • @a.p.harikumar4313
    @a.p.harikumar4313 4 ปีที่แล้ว +3

    പുതുതായി കാർഷിക വൃത്തിയിലേയ്ക്ക് കടന്ന് വരുന്നവർക്ക് പ്രയോജനപ്രദമാണ്. അതോടൊപ്പം ഒരുസെൻ്റിൽ എത്രപയർ നടാം, അതിൽ നിന്ന് എത്രകിലൊ പയർ ലഭിക്കും. നട്ട് എത്രകാലം വരെ വിളവെടുക്കാം. തുടങ്ങിയ കാരങ്ങൾകൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.

  • @vineeshshaiju8695
    @vineeshshaiju8695 ปีที่แล้ว

    haii ചേട്ടാ പയറു ചെടിയുടെ ഇലകൾ തോരൻ വയ്ക്കാൻ നല്ലതാണ് നമ്മൾ ഉപയോഗിക്കും നല്ല ടെസ്റ്റ് ആണ്

  • @shivakumar1314
    @shivakumar1314 3 ปีที่แล้ว

    മുളച്ചു വെളിയിൽ വരുന്ന മുള കുഴിയിൽ അടിയിൽ വരണമോ? മുളച്ചു വെളിയിൽ വരുന്നതാണോ ഇല ആയിട്ടു വരുന്നത്. സാർ വിശതിരിക്കാമോ.

  • @ajeeshk42
    @ajeeshk42 4 ปีที่แล้ว +6

    പയർ പൂക്കൾ വീണു പോകുന്നു . അതിന് എന്തു ചെയ്യണം?

  • @casamad007
    @casamad007 4 ปีที่แล้ว +3

    ഞ്ഞൻകടയിൽനിന്ന് വിത്ത് വാങ്ങി 24 മണിക്കൂർവെളളത്തിൽഇട്ട്കല്ലിപേട്ടിയിട്ട് മണ്ണിൽപാവിമളപ്പിച്ച്നല്ദിവസംആയപ്പോൾപറിച്ച്നട്ടതാണ്ചാരംതൂളികേടുക്കുഗയുംചെയിതു ഉശാറായിവരുന്നുണ്ട്

  • @jubylins6402
    @jubylins6402 3 ปีที่แล้ว

    Chetta..payar chediyile pookal vettilupole entho onnu vettiyidunnu please oru pariharam paranju tharumo

  • @sara4yu
    @sara4yu 3 ปีที่แล้ว

    Nallaathupole paranju kanichum tannu payarine chediye kurichu. Thank you.

  • @deepasathish8123
    @deepasathish8123 3 ปีที่แล้ว +3

    Very informative... thank u👍🙏

  • @cngnaircng9864
    @cngnaircng9864 4 ปีที่แล้ว +2

    ഗംഭീരം സാറേ വളരെ നന്നായി

  • @abdurazakmukkoodan9225
    @abdurazakmukkoodan9225 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദം

  • @jeminian6150
    @jeminian6150 3 ปีที่แล้ว

    ഉപകാരപ്രദം നന്ദി

  • @sebastianjoseph5996
    @sebastianjoseph5996 2 ปีที่แล้ว +1

    കൊള്ളാം നല്ല നിർദേശം ഈ ചാനൽ ചെറുകിട കൃഷിക്കാർക് അനുഗ്രഹമാണ്

  • @kanakammamk4695
    @kanakammamk4695 4 ปีที่แล้ว +1

    നന്ദി

  • @allinonemix1174
    @allinonemix1174 4 ปีที่แล้ว +3

    എനിക്കും ചെറിയ തോട്ടം ഉണ്ട്. ഈ പയര്‍ കൃഷി മാത്രമല്ല വേറെയുമുണ്ട്. പയര്‍ നല്ല നീളമുള്ള തു കിട്ടുന്നില്ല. നിങ്ങളുടെ രീതി തുടരാന്‍ നോക്കാം. താങ്കൾ രീതി വളരെ ഉപകാര പ്ര തം എല്ലാ പേര്‍ക്കും ഉപകരിക്കും. ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു. താങ്ക്സ് സൂപ്പർ ✌️✌️✌️✌️💪💪💪💪

  • @tyhankamoniseetha1885
    @tyhankamoniseetha1885 3 ปีที่แล้ว

    വിവരണം നന്നായി. താങ്ക്സ്

  • @kaladevipc9873
    @kaladevipc9873 3 ปีที่แล้ว

    Thanks, supper information