എല്ലാം കഴിഞ്ഞ് ആസ്വദിക്കാമെന്ന് കരുതിയാ ഒന്നുകിൽ ജീവിതം വാർദ്ധക്യം കൊണ്ടുപോകും., അല്ലെങ്കി ചത്തുപോവും. അതുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക. ഷിബുദിനം 🌼
ഇയാള് പറയുന്നത് ആർക്കും മനസ്സിലാകുന്നില്ല അതുകാരണം അയാൾ പറയുന്നു ഞാൻ ഭയങ്കര വിവരമുള്ള ആളാണ് അതുകേട്ട് അയാളെ സപ്പോർട്ട് ചെയ്യാൻ കുറെ വിവരദോ കളും. അയാൾ എന്തൊക്കെയോ കുറെ കാര്യങ്ങൾ മനസ്സിലാക്കി വച്ചിട്ടുണ്ട് അതാണ് ശരി എന്ന ചിന്ത. അയാൾ പറയുന്നത് മറ്റു മറ്റുള്ളവർ കേട്ടോളണം എന്ന ഒരു നിർബന്ധം എന്നാലോ ബാക്കിയുള്ളവർ പറയുന്നതൊന്നും സ്വീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ല ഒരുതരം നാസിസ്റ്റ് ചിന്താഗതി.
Same me too , but something different and I failed to study even though I am very very happy to see you mithrayan.My thoughts are same I like humanity.Thank you so much
Great video! Appreciate the interviewer's effort, even if the flow was uneven at times, as it led Maitreyan to simplify and clarify his ideas, making them more vulnerable. His insights on breaking free from social conditioning are reminiscent of J.K. Krishnamurti and Sartre’s "Being and Nothingness," and his own inspiration from Narayana Gurukulam’s inquiry-based learning. Maitreyan’s critiques of societal hierarchies align with the views of Marx, Chomsky, and Foucault. Would have liked interviewer to focus more on: - Sex education beyond mechanics, focusing on relationships and consent. - How to restructure education systems to empower individuals, with examples. - Deeper exploration of why hierarchies persist despite democracy, and pathways to a non-hierarchical model.
മൈത്രേയനോട് സംസാരിക്കാൻ അദ്യം മൈത്രേയനെ പഠിക്കുക..മൈത്രേയനിൽനിന്നും ഒരുപാട് പഠിക്കാനുണ്ട് അതു സമൂഹത്തിൽ എത്തിക്കാൻ കഴിയണം ഇൻ്റർവ്യൂ ചെയ്യുന്നവർ.. അല്ലാതെ വളവളന്ന് സംസാരിച്ചാൽ മൈത്രേയനും ദേഷ്യം വരും മൈത്രേയനിൽ നിന്നും എന്തെങ്കിലും പ്രദീക്ഷിക്കുന്ന പ്രേക്ഷകനും ദേഷ്യം വരും... ചവറു നിലവാരത്തിലേക്ക് ഈ ചർച്ച പുരോഗമിക്കും... ദയവുചെയ്ത് മൈത്രേയൻ്റെ ഉള്ളിലുള്ളത് പുറത്തുകൊണ്ടുവരാൻ ശ്രമിക്കൂ...
ആതൊക്കെ പഠിച്ചു കഴിഞ്ഞാൽ തിന്ന് തൂറി സെക്സും ചെയ്തു മാത്രം ജീവിക്കുന്ന useless ആയ ഒരു ആരാജകത്വ സമൂഹം ഉണ്ടായി വരും.. തിന്ന് തൂറി സെക്സും ചെയ്തു ഭൂമിയിലെ ജീവിതം തള്ളി നീക്കിയാൽ മാത്രം മതി എന്നുള്ളവർക്ക് ഇയാൾ വലിയ സംഭവം ആയിട്ടൊയൊക്കെ തോന്നും..
അതൊക്കെ പഠിച്ചു കഴിഞ്ഞാൽ തിന്നു തൂറി സെക്സ് ചെയ്തു മാത്രം ജീവിക്കുന്ന, useless ആയ ആരാജകത്വം നിറഞ്ഞ ഒരു സമൂഹം ഉണ്ടായി വരും തിന്നു തൂറി സെക്സും ചെയ്തു ഭൂമിയിലെ കാലം കഴിച്ചു കൂട്ടിയാൽ മതി എന്നുള്ളവർക്ക് ഇയാൾ വലിയ സംഭവം ആയിട്ടൊക്കെ തോന്നും
@@vij505പ്രത്യേകിച്ച് പഠിച്ചില്ല എങ്കിൽ കൂടി എല്ലാവരും നിങൾ എഴുതി വെച്ചത് പോലെ അല്ലെ ജീവിക്കുന്നത് പ്രിയ സുഹൃത്തേ. വിവാഹം കഴിച്ചാലും, കഴിച്ചില്ല എങ്കിലും, ലിവിങ് together ആണ് എങ്കിലൂം അതൊക്കെ അല്ലെ ചെയ്യുന്നത്. Even പുരോഹിതന്മാർ, വിവാഹം വേണ്ട എന്ന കണ്ടീഷനിൽ, എന്ന തത്വ സംഹിതയിൽ വിശ്വസിച്ചു നിൽകുമ്പോൾ വേലി ചാടുന്ന കാഴ്ച നാം കാണുന്നു. കന്യാസ്ത്രി കളെ പീഡിപ്പിക്കുന്നു, കൊച്ചു കുട്ടികളെ പീഡിപ്പിക്കുന്നു, . സോഷ്യൽ മീഡിയ യില് അങ്ങനെ ഉള്ള എത്രയോ ന്യൂസ് വരുന്നു. എല്ലാ നിയമങ്ങളും ഉണ്ടു അനുസരിച്ചില്ല എങ്കിൽ ശിക്ഷ ഉണ്ടു എന്നു എഴുതി വെച്ചിട്ടും ഉണ്ടു,അത് അറിയുകയും ചെയ്യാം. എന്നിട്ടും വ്രതികെടുകൾക്കും, വേലി ചaട്ടങ്ങൾക്കും കുറവ് ഉണ്ടോ സുഹൃത്തേ. ഞാൻ mytreya ൻറെ follower or student അല്ല. അങ്ങനെ തെറ്റിദ്ധരിക്കണ്ട. അതിനു പിൻബലം ആണ് ഞാൻ കൊടുത്ത വേറെ ഒരു മെസ്സേജ് മുകളിൽ കിടപ്പുണ്ട്.
മൈത്രേയനെ interview ചെയ്യുമ്പോൾ അദ്ദേഹത്തിൻ്റെ വ്യക്തിപരമായ കാര്യങ്ങൾ ചോദ്യങ്ങളായി ഉപയോഗിക്കാതിരിക്കുക. അത് എത്രയോ interview കളിൽ പറഞ്ഞിട്ടുള്ളതാണ്. എന്തിനാണ് സമയം കളയുന്നത്. താങ്കൾ ഒരു ചെറുപ്പക്കാരനല്ലേ പുതിയ കാര്യങ്ങൾ ചോദിക്കു. ഒരുപാട് വിഷയങ്ങളിൽ അറിവുള്ള വ്യക്തിയാണ് മൈത്രേയൻ. ഇനിയെങ്കിലും അദ്ദേഹത്തിൻ്റെ അറിവുകളെ പുറത്ത് കൊണ്ട് വരാൻ ശ്രമിക്കു. വ്യക്തിപരമായ ജീവിതം ഓരോ വ്യക്തിയുടെയും സ്വകാര്യതയാണ്.
Sorry to say, but when you converse with Maitreyan, you will have to have some basic understanding about evolution, sociology, psychology, anthropology... Etc... He is a person who updates himself a lot with current knowledge. Its upto us to agree or disagree after undeerstanding the subject... Otherwise, it is more like a debate...
ഇപ്പോഴത്തെ മാധ്യമങ്ങളെ കുറിച്ച് ഈ മൈതാനം പറഞ്ഞത് എത്രയോ ശരിയാണെന്ന് നമ്മൾ ഒന്ന് ചിന്തിച്ചു നോക്കുക അത് മാത്രം മതി ഇന്റർവ്യൂവിൽ നമുക്ക് കിട്ടാവുന്ന ഏറ്റവും നല്ല ഒരു മെസ്സേജ്👍
ചോദ്യകർത്താവിന് ഒട്ടും സഹിഷ്ണുത ഇല്ല. മൈത്രേയൻ പറയുന്നത് മനസിലാക്കാതെ അദ്ദേഹം തന്റെ ചിന്തകളെ അല്ലെങ്കിൽ അറിവിനെ മാത്രം കേന്ദ്രികരിച്ഛ് വീണ്ടും അതെ ചോദ്യം ചോദിക്കുന്നു. മൈത്രേയൻ പറയുന്ന കാര്യങ്ങൾ മനസിലാക്കി അതിന്മേൽ ചോദ്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ ഈ മുഖാമുഖം നന്നാവുമായിരുന്നു. ഒരു മുഖാമുഖത്തിലെ ചോദ്യകർത്താവ് വളരെ സഹിഷ്ണുത ഉള്ളവരാകണം. തന്റെ മുന്നിൽ ഇരിക്കുന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ വീക്ഷണവും സാഹിത്യവും എല്ലാം ക്ഷമയോടെ കേൾക്കാനും ഉൾകൊള്ളാനും പിന്നീട് അതിന്മേൽ ചോദ്യങ്ങൾ ചോദിക്കാനും പ്രാപ്തിയുള്ളവരാവണം. അല്ലാതെ സ്വന്തം വീക്ഷണങ്ങളിലും അറിവിലും മാത്രം ഊന്നി ഒരു മുഖാമുഖം ചെയ്താൽ മൈത്രേയനെ പോലെ ഉള്ള അഥിതികളിൽ നിന്നും കിട്ടേണ്ട വീക്ഷണങ്ങളോ വിവരങ്ങളോ കിട്ടില്ല...!
46:05 Human beings must possess certain basic essential qualities, one of which is the ability to show respect to others. However, this particular individual reacts harshly to anyone with opposing views, as is evident in all his debates.
രാജാവിനെ ഇറക്കി വിട്ടിട്ടും എന്തു പ്രയോജനം മൈത്രേയൻ,? വേറൊരാൾ ചീഫ് മിനിസ്റ്റർ ആയി വിരാജിക്കുന്നു. ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇറങ്ങി പോ എന്ന് നാം സെലക്ട് ചെയ്ത മനുഷ്യൻ നമ്മോട് ആജ്ഞാപിക്കുന്നു.. അവിടെ എന്തു ജെനaധിപത്യം? ആദ്യം രാജാക്കന്മാർ, ബ്രിട്ടിഷ് കാർ ഇവരുടെ അടിമയയിരുന്നു നാം. ഇന്നു കമ്യൂണിസ്റ്റ് കളൂ ടെ അടിമ, കോൺഗ്രസ്സ് കaരുടെ അടിമ. പണ്ട് രാജാവിൻ്റെ മുന്നിൽ തൊഴുതു നിൽക്കണം. എന്ന് ചീഫ് മിനിസ്റ്റർ ുടെ മുന്നിൽ തൊഴുത്ത് നിൽക്കുന്നു.. എല്ലാവരും equal ആണു , അങ്ങനെ വേണം എന്ന് പറഞ്ഞു വഴകടിച്ചു ഭരണം പിടിച്ചു പറ്റിയ കമ്യൂണിസ്റ് മുഖ്യ മന്ത്രി, മറ്റു മന്ത്രി മാർ ഇന്നു നമ്മളെ ഭരിക്കുന്നു. പണ്ട് രാജാവിനെ മുഖം കാണിക്കാൻ കൊട്ടാരത്തിന് വെളിയിൽ കാത്ത് കെട്ടി കിടക്കണം. ഇന്നു മന്ത്രി മാരെ, മുഖ്യ മന്ത്രി മാരെ കാണാൻ കാത്ത് കെട്ടിങ്കിടക്കണം. അവർ പറഞ്ഞത് പോലെ നിന്നില്ല പെരുമറിയില്ല എങ്കിൽ നമ്മൾ സെലക്ട് ചെയ്തവര് നമ്മെ പോലീസ് നേ വിട്ടു അടിപ്പിക്കും, പിടിച്ചു jail അടക്കും. പിന്നെ പണ്ട് കേട്ട കമ്യൂണിസ്റ് ഡയലോഗ് ്ന് യാതൊരു പ്രസക്തി um ഇല്ലല്ലോ മൈ ത്രേയൻ. Equality വേണം എന്ന് പറഞ്ഞു പണ്ട് കാശു കാരൻ്റെ തല വെട്ടി കളഞ്ഞു. രാജാവിനെ വെളിയിൽ ഇറക്കി. പക്ഷേ ഇന്നും കാശും സ്വത്തും എല്ലാം ഈ കമ്യൂണിസ്റ്റ് രാജാക്കന്മാർക്ക് ഉണ്ടല്ലോ. അവർ വലിയ കാറിൽ സഞ്ചരിക്കുന്നു, treatment nu plane il Amerika kku പോകുന്നു.. കമ്യൂണിസ്റ്റ് കരുടെ മക്കൾ ഇന്നു ഫോറിൻ കൺട്രി കളിൽ ലേക്ഷാ കണക്കിന് പണം മുടക്കി പഠിച്ചു കോടികണക്കിന് മൂല്യം ഉള്ള ബിസിനസ് ചെയ്തു പണക്കാർ ആയി ജീവിക്കുന്നു. അവരുടെ വീടുകളിൽ വീട്ടു വേലക്കാരെ വെച്ച് അവരെ ഭരിക്കുന്നു. അവരെ ശിക്ഷിക്കുന്നു. അവരുടെ വീടുകളിൽ പാറാ വുകാർ ഉണ്ടു (സെക്യൂരിറ്റി എന്ന് ഇന്നു അറിയപ്പെടുന്നു). സാധാരണക്കാരെ അവർ അകത്തു കടത്തി വിടില്ല. പിന്നെ എന്തിനു പണ്ട് മാർക്സിസ്റ്റ് കാർ പണക്കാരെ കൊന്നു കൊല വിളിച്ചു മൈത്രേയൻ? ഇന്നും ചിലർ ഭരിക്കുന്നു, മറ്റു ചിലർ ഭരിക്ക പെടുന്നു. ഇന്നും hierarchy ഉണ്ടു. ചീഫ് മിനിസ്റ്റർ, ശിപായി , collector, ശിപായി, ഹെഡ് മാസ്റ്റർ, ഓർഡിനറി ടീച്ചേഴ്സ്, doctors nurses, compounder ഇവർ ഒക്കെ വേറെ വേറെ തട്ടില് നിൽക്കുന്നവർ ആണല്ലോ. So പണ്ട് കാലത്ത് ഉള്ള പോലെ ഉള്ള എല്ലാ വേത്യസങ്ങളും ennum , എന്നും ഉണ്ടല്ലോ. നമ്മുടെ കമ്യൂണിസ്റ്റ് ചീഫ് മിനിസ്റ്റർ ഉടെ മക്കൾ കോടീശ്വരൻ മാർ ആണ്. കോൺഗ്രസ്സ് ചീഫ് മിനിസ്റ്റർ യൂടെ മക്കൾ കോടീശ്വരന്മാർ ആണ്. ഒരേ ഒരു വെത്യാസം ഇന്നത്തെ പ്രൈം മിനിസ്റ്റർ. ബാക്കി എല്ലാവരും നാല് തലമുറക്ക് ഉള്ളത് ഉണ്ടാക്കി ഭരിക്കുന്ന സമയത്ത്. ഇഎംഎസ്, അച്യുത മേനോൻ കാര്യമായി ഉണ്ടാക്കി ഇല്ലാ എന്ന് കേൾക്കുന്നു. So ജെനധിപത്യം ഇ ന്നും ഇരുളിൽ തന്നെ. എല്ലാം ശെരി ആക്കാം എന്ന് പറഞ്ഞു നടന്നവർ അവരുടെ കുടുംബം ശെരി ആക്കി. പാവപ്പെട്ടവൻ എന്നും പാവപ്പെട്ടവൻ തന്നെ.
നമുക്ക് ഒരാളെ ഇഷ്ടപ്പെടുന്നതിൻ്റെ മനഃശാസ്ത്രം എന്താണ് '? ലളിതമാണ് ഉത്തരം അയാൾക്ക് അറിയുന്ന തെല്ലാം ശരി മാത്രമല്ല 'പരമമായ സത്യമാണെന്ന് പറയുക. അത്ര തന്നെ. നാട്ടിൽ വോട്ടു കിട്ടാൻ ഇതൊക്കെ മതി. ഇൻ്റർവ്യു ചെയ്യുന്ന ആളെ സുഖിപ്പിക്കാക്കനും ഇതുമതി.മിക്ക ഇൻ്റർവ്യൂകളിലും ചോദ്യകർത്താവിന്ന് വിഷയത്തെപ്പറ്റി ഒരു പുല്ലുമറിയില്ല എന്നാണ് മൈത്രേൻ പറയാതെ പറയുന്നത് 'ചിരിക്കേണ്ടവർക്ക് ചിരിക്കാൻ ഇത്രയൊക്കെ മതി.😅
@@bijumohan9460 there is anger in everyone. Just that he is expressing it out. You will have to face the anger if you are not good enough in talking sensible
മൈത്രേയൻ മിക്കവാറും എല്ലാ കാര്യങ്ങളും ആവർത്തിച്ചു പറയേണ്ടി വരുന്നുണ്ട്. എന്നിട്ടും anchor ന് പലപ്പോഴും കത്തുന്നില്ല... കമന്റിട്ട നിങ്ങൾക്കും ഇതാണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല... രാജാവ് മരിച്ചുപോയി എന്ന് പറഞ്ഞ anchor തികച്ചും സാധാരണക്കാരന്റെ പ്രതിനിധിയാണ്...
നിനക്ക് നിന്റെ കാമം തീർക്കുവാൻ വേണ്ടി മാത്രമേ കരാർ ഉണ്ടാക്കുവാൻ പറ്റുകയുള്ളൂ........ ആദ്യം രണ്ട് ലിംഗത്തിലും ഉള്ളവരെ മനസിലാക്കുക അവടെ ബഹുമാനം ഉണ്ടാക്കുക...... ഈ ബഹുമാനം എന്നത് നമ്മളെക്കാൾ മുതിർന്ന ഒരാൾ കയറി വരുമ്പോൾ എഴുന്നേറ്റ് നിന്നു പരിഹസിക്കുന്നത് അല്ല
മൈത്രേയനെ പോലെ ഒരാളെ ഇൻ്റർവ്യൂ ചെയ്യുമ്പോ അദ്ദേഹത്തിൽ നിന്നും ഒത്തിരി അറിവുകൾ സമൂഹത്തിലേക്ക് എത്തിക്കാൻ പറ്റും. അപ്പോ അതിനുതകുന്ന തരത്തിലുള്ള കഴമ്പുള്ള ചോദ്യങ്ങൾ തയ്യാറാക്കി വയ്ക്കുക. ❤ Maitreyan
എന്താണ് അറിവ് എന്ന് ചോദിച്ചാൽ സ്തുലത്തിൽ നിന്നും സൂക്ഷ്‌മത്തിലേക്കു സൂക്ഷ്‌മത്തിൽ നിന്നും സ്തുലത്തിലേക്കും ഉള്ള അന്ധോളനം ആണ് അറിവ്.......... കാട്ടിൽ നിന്നും നാട്ടിലേക്കു വരുന്ന ഒരു ആനയെ എടുക്കാം ചട്ടകൂട്ടിൽ നിൽക്കേണ്ടി വരുന്നു.... അത് കാട്ടിൽ ആയിരുന്നെങ്കിലോ സ്വതന്ത്ര മനസ്സോടെ അവ ജീവിക്കും അത് പോലെ തന്നെ ആണ് നമ്മുടെ സമൂഹവും, ചെറുപ്പം തൊട്ടേ ഒരു ഷഡി മേടിക്കുന്നത് മുതൽ നമ്മളെ കണ്ട്രോൾ ചെയ്യുവാൻ ആളുകൾ ഉണ്ട്......... അത് തന്നെയും അതിൽ കൂടുതൽ ആണ് ഇദ്ദേഹം പറയുന്നത്
Sathyemeva jayathey samastha loka sukino bhavañdu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
ഈ അവതാരകന് ലൈംഗികതയെ വിട്ടുള്ള ഒരു പണിയുമില്ല ലൈംഗിക കേട്ട് ആസ്വദിക്കണം ലൈംഗികത കുറിച്ച് മൈത്രൻ കുറെ നല്ല കാര്യങ്ങൾ പറയഞ്ഞാൽ ഇവൻ നല്ലതുപോലെ ആസ്വദിക്കും
വിവരം കെട്ട് മൈത്രയൻ ഓരോന്ന് പറയുന്നു ഒരിടത്തൊന്നിനെ എതിർക്കുകയും അപ്പുറത്ത് അതിനെ തന്നെ അംഗീകരിക്കുകയും പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന് പറയുകയും ചെയ്യുന്നു😂😂😂😂 അത് കേട്ട് ഭ്രാന്ത് പിടിച്ചു ചെറുക്കാൻ😂😂😂
എല്ലാം കഴിഞ്ഞ് ആസ്വദിക്കാമെന്ന് കരുതിയാ ഒന്നുകിൽ ജീവിതം വാർദ്ധക്യം കൊണ്ടുപോകും.,
അല്ലെങ്കി ചത്തുപോവും. അതുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക.
ഷിബുദിനം 🌼
ചെക്കന് കാര്യം പറഞ്ഞിട്ട് അങ്ങ് കേറുന്നില്ല വായനയുടെയും അനുഭവത്തിന്റെയും വളരെയേറെ കുറവുണ്ട്
മൈത്രേയൻ ആധുനിക മനുഷ്യന്റെ മാതൃക .....
😊😊😊😊😊
ഇയാള് പറയുന്നത് ആർക്കും മനസ്സിലാകുന്നില്ല അതുകാരണം അയാൾ പറയുന്നു ഞാൻ ഭയങ്കര വിവരമുള്ള ആളാണ് അതുകേട്ട് അയാളെ സപ്പോർട്ട് ചെയ്യാൻ കുറെ വിവരദോ കളും. അയാൾ എന്തൊക്കെയോ കുറെ കാര്യങ്ങൾ മനസ്സിലാക്കി വച്ചിട്ടുണ്ട് അതാണ് ശരി എന്ന ചിന്ത. അയാൾ പറയുന്നത് മറ്റു മറ്റുള്ളവർ കേട്ടോളണം എന്ന ഒരു നിർബന്ധം എന്നാലോ ബാക്കിയുള്ളവർ പറയുന്നതൊന്നും സ്വീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ല ഒരുതരം നാസിസ്റ്റ് ചിന്താഗതി.
Maithreyan you are awesome 🙏😊
Ayyo, chirichu poyi. Mythrayan, super. ❤
മൈത്രേയൻ... നിങ്ങളുടെ ശബ്ദം വളരെ നല്ലതാണ്....
സമൂഹത്തിന് വളരേ അത്ത്യാവശ്യമായ വിവരങ്ങൾ. കാലിക പ്രസക്തമായ വിശയം
Mythreyan you are great.. very simply explained
അവതാകരൻ ജീവിച്ച് വളർന്ന സമൂഹത്തിൽ മൻസിലാക്കിയ കാര്യങ്ങൾ ആണ് ചൊദിച്ചത്
Same me too , but something different and I failed to study even though I am very very happy to see you mithrayan.My thoughts are same I like humanity.Thank you so much
മൈത്രേയൻ അങ്ങയുടെ മുന്നിൽ മറ്റുളർ ഒന്നുമല്ല...👌🙏🙏🙏🙏🙏🙏🙏.
മൈത്രേയൻ സാർ ഞാൻ പഠിച്ച സ്കൂളാണ് ഗവൺമെന്റ് ഹൈസ്കൂൾ കൂടെ. സാർ ആ സ്കൂളിലാണ് പഠിച്ചത് എന്ന് കേട്ടപ്പോൾ വളരെ അഭിമാനം തോന്നുന്നു.🌹
സഹോദര(അവദാരകൻ) ഒരു പാട് വായിക്കെണ്ടതുണ്ട്.
Avaraathakan...
അരവിന്ദ് 👍
നിങ്ങൾ കുറേ എഴുതി പഠിക്കാനുമുണ്ട്.... അവദാരകൻ അല്ല 'അവതാരകൻ '
വായിക്കില്ല പഠിക്കില്ല പക്ഷെ ഇൻ്റർവ്യൂ ചെയ്യാൻ പോകും. കൊച്ചന്മാരുടെ ലോകം.
ആ ചെക്കന് കുറഞ്ഞ പക്ഷം സൗജന്യമായി കിട്ടുന്ന പ്രാഥമിക വിദ്യാഭ്യാസത്തിനെങ്കിലും അവസരമുണ്ടാക്കികൊടുക്കേണ്ടതുണ്ട്
Samvadathinu preparation vende 😅😅😅😅
😅😅😅@@sujithrevathy
Maithreyan 🎉🎉🎉
മോനെ നീ പേടിക്കും.... ആളു വേറെ ലെവൽ ആണ്..... ഇപ്പോളും ഈ മനുഷ്യനെ നന്നായി ഇതുവരെ പഠിക്കാതെ ആണ് ഇന്റർവ്യൂ ചെയ്യുന്നേ...... മൈത്രയിൻ ❣️
Myraanu
😂😂😂😂😂😂
Poda tayolee😂😂@@sumeshpadmanabhan713
ഇവന് സത്യത്തിൽ ഒന്നും മനസിലായില്ല 😂😂. But Spark കിട്ടിയിട്ടുണ്ട്..
Maitreya ❤️
കേൾക്കുന്ന നമ്മൾക്കുകൂടെ ചൊറിഞ്ഞു വരുന്നപോലെ ഇവൻ ഇടക്ക് കേറി പൊട്ടത്തരം ചോദിക്കുന്നല്ലോ 😮
കിളി പോയി. 💞
Great video! Appreciate the interviewer's effort, even if the flow was uneven at times, as it led Maitreyan to simplify and clarify his ideas, making them more vulnerable. His insights on breaking free from social conditioning are reminiscent of J.K. Krishnamurti and Sartre’s "Being and Nothingness," and his own inspiration from Narayana Gurukulam’s inquiry-based learning. Maitreyan’s critiques of societal hierarchies align with the views of Marx, Chomsky, and Foucault.
Would have liked interviewer to focus more on:
- Sex education beyond mechanics, focusing on relationships and consent.
- How to restructure education systems to empower individuals, with examples.
- Deeper exploration of why hierarchies persist despite democracy, and pathways to a non-hierarchical model.
മൈത്രേയൻ എത്ര ലളിതമായി കാര്യം പറയുന്നു. ഇയാൾക്ക് അത് മനസ്സിലാകുന്നില്ല.
മൈത്രേയനോട് സംസാരിക്കാൻ അദ്യം മൈത്രേയനെ പഠിക്കുക..മൈത്രേയനിൽനിന്നും ഒരുപാട് പഠിക്കാനുണ്ട് അതു സമൂഹത്തിൽ എത്തിക്കാൻ കഴിയണം ഇൻ്റർവ്യൂ ചെയ്യുന്നവർ.. അല്ലാതെ വളവളന്ന് സംസാരിച്ചാൽ മൈത്രേയനും ദേഷ്യം വരും മൈത്രേയനിൽ നിന്നും എന്തെങ്കിലും പ്രദീക്ഷിക്കുന്ന പ്രേക്ഷകനും ദേഷ്യം വരും... ചവറു നിലവാരത്തിലേക്ക് ഈ ചർച്ച പുരോഗമിക്കും... ദയവുചെയ്ത് മൈത്രേയൻ്റെ ഉള്ളിലുള്ളത് പുറത്തുകൊണ്ടുവരാൻ ശ്രമിക്കൂ...
ആതൊക്കെ പഠിച്ചു കഴിഞ്ഞാൽ തിന്ന് തൂറി സെക്സും ചെയ്തു മാത്രം ജീവിക്കുന്ന useless ആയ ഒരു ആരാജകത്വ സമൂഹം ഉണ്ടായി വരും.. തിന്ന് തൂറി സെക്സും ചെയ്തു ഭൂമിയിലെ ജീവിതം തള്ളി നീക്കിയാൽ മാത്രം മതി എന്നുള്ളവർക്ക് ഇയാൾ വലിയ സംഭവം ആയിട്ടൊയൊക്കെ തോന്നും..
അതൊക്കെ പഠിച്ചു കഴിഞ്ഞാൽ തിന്നു തൂറി സെക്സ് ചെയ്തു മാത്രം ജീവിക്കുന്ന, useless ആയ ആരാജകത്വം നിറഞ്ഞ ഒരു സമൂഹം ഉണ്ടായി വരും തിന്നു തൂറി സെക്സും ചെയ്തു ഭൂമിയിലെ കാലം കഴിച്ചു കൂട്ടിയാൽ മതി എന്നുള്ളവർക്ക് ഇയാൾ വലിയ സംഭവം ആയിട്ടൊക്കെ തോന്നും
@@alhoorafactory അതൊക്ക ഫുൾ പഠിച്ചു കഴിഞ്ഞാൽ തിന്ന് തൂറി സെക്സും ചെയ്തു മാത്രം ജീവിക്കുന്ന useless ആയ ആരാജകത്വം നിറഞ്ഞ ഒരു സമൂഹം ഉണ്ടായി വരും
@@vij505പ്രത്യേകിച്ച് പഠിച്ചില്ല എങ്കിൽ കൂടി എല്ലാവരും നിങൾ എഴുതി വെച്ചത് പോലെ അല്ലെ ജീവിക്കുന്നത് പ്രിയ സുഹൃത്തേ.
വിവാഹം കഴിച്ചാലും, കഴിച്ചില്ല എങ്കിലും, ലിവിങ് together ആണ് എങ്കിലൂം അതൊക്കെ അല്ലെ ചെയ്യുന്നത്. Even പുരോഹിതന്മാർ, വിവാഹം വേണ്ട എന്ന കണ്ടീഷനിൽ, എന്ന തത്വ സംഹിതയിൽ വിശ്വസിച്ചു നിൽകുമ്പോൾ വേലി ചാടുന്ന കാഴ്ച നാം കാണുന്നു. കന്യാസ്ത്രി കളെ പീഡിപ്പിക്കുന്നു, കൊച്ചു കുട്ടികളെ പീഡിപ്പിക്കുന്നു, . സോഷ്യൽ മീഡിയ യില് അങ്ങനെ ഉള്ള എത്രയോ ന്യൂസ് വരുന്നു.
എല്ലാ നിയമങ്ങളും ഉണ്ടു അനുസരിച്ചില്ല എങ്കിൽ ശിക്ഷ ഉണ്ടു എന്നു എഴുതി വെച്ചിട്ടും ഉണ്ടു,അത് അറിയുകയും ചെയ്യാം. എന്നിട്ടും വ്രതികെടുകൾക്കും, വേലി ചaട്ടങ്ങൾക്കും കുറവ് ഉണ്ടോ സുഹൃത്തേ.
ഞാൻ mytreya ൻറെ follower or student അല്ല. അങ്ങനെ തെറ്റിദ്ധരിക്കണ്ട. അതിനു പിൻബലം ആണ് ഞാൻ കൊടുത്ത വേറെ ഒരു മെസ്സേജ് മുകളിൽ കിടപ്പുണ്ട്.
@@Meghana-v4w അതുമാത്രം ആയി പോകും എന്നാ പറഞ്ഞത്... നിയമങ്ങളും ശിക്ഷയും ഉണ്ടായിട്ട് ഇങ്ങനെ അപ്പോൾ ഇല്ലെങ്കിൽ ഒന്ന് ആലോചിച്ചു നോക്ക്..
Great Interview
പാല് കുടിക്കേണ്ട സമയം ഇന്റർവ്യൂ ചെയ്യാൻ പോകും.. ഈ കുട്ടിയുടെ അമ്മയെവിടെ 🤔🤔🤔
🤣🤣🤣🤣🤣🤣👍
ആധുനിക മനുഷ്യൻ❤
രാജാവ് മരിച്ച് പോയി🎉🎉🎉
സൗദി അറേബ്യ ഭരിക്കുന്നത് രാജ്യവ്😮😮😮😮
ചോദ്യകർത്താവ് തികഞ്ഞ ഒരു നിഷ്കളങ്കൻ❤❤❤
😂😂😂
ഇവൻ മണ്ടനാണെന്ന് കാണിക്കുന്ന ഏറ്റവും വലിയ തെളിവ് ഇതാണ് രാജാവ് മരിച്ചുപോയി
അവൻ നിഷ്കളങ്കൻ ഒന്നും ഇല്ലെടോ ഒരു ചുക്കും അറിയാത്ത എല്ലാമറിയാം എന്ന് അഹങ്കരിക്കുന്ന ഒരു അവതാരകൻ
കോയക്ക് അറബ്രാജ്യങ്ങൾ മാത്രമേയുള്ളൂ. ജനാധിപത്യ രാജ്യങ്ങൾ ആണ് ഉദേശിച്ചത്
മൈത്രെയൻ 👍👍👍👌👌👌💙💙💙
What a man ❤❤❤❤❤
വെറുതെ പോത്തിനോട് വേദമോതി ചോദ്യം ചോദിച്ച ആൾക്ക് ആ അമൂൽ ബേബിക്ക് ഇപ്പഴും ഒന്നും മനസിലായില്ല. കിളി പോയ മട്ടിൽ നിറുത്തിപ്പോയി😂
I also believe you
മൈത്രേയ 👍👍👍👍👍👍 Good Speech👍
നന്ദി.
അവതാരകൻ വിഢിയായത് ഗുണം ചെയ്യുതു.🙏
മൈത്രേയൻ ഇഷ്ടം ❤
❤❤❤maitreyan 😊
Maitreya❤❤❤❤
മൈത്രേയനെ interview ചെയ്യുമ്പോൾ അദ്ദേഹത്തിൻ്റെ വ്യക്തിപരമായ കാര്യങ്ങൾ ചോദ്യങ്ങളായി ഉപയോഗിക്കാതിരിക്കുക. അത് എത്രയോ interview കളിൽ പറഞ്ഞിട്ടുള്ളതാണ്. എന്തിനാണ് സമയം കളയുന്നത്. താങ്കൾ ഒരു ചെറുപ്പക്കാരനല്ലേ പുതിയ കാര്യങ്ങൾ ചോദിക്കു. ഒരുപാട് വിഷയങ്ങളിൽ അറിവുള്ള വ്യക്തിയാണ് മൈത്രേയൻ. ഇനിയെങ്കിലും അദ്ദേഹത്തിൻ്റെ അറിവുകളെ പുറത്ത് കൊണ്ട് വരാൻ ശ്രമിക്കു. വ്യക്തിപരമായ ജീവിതം ഓരോ വ്യക്തിയുടെയും സ്വകാര്യതയാണ്.
അതെ അതെ കഞ്ചാവൊക്കെ ലീഗൽ ചെയ്യണം എന്നിട്ട് സ്കൂൾ ഒക്കെ അടിച്ചു പൂട്ടണം 😂😂😂
പക്ഷെ മൈത്രേയൻ അയാളുടെ മകളെ കാൾ പ്രായം കുറഞ്ഞ പെൺകുട്ടിയുമായി റിലേഷൻ ഷിപ്പിൽ ആണ് അത് അയാളോട് ചോദിച്ചാൽ അതിനെയും അയാൾക്കു ന്യായീകരിക്കാൻ സാദിക്കും
@@manojpeeter3999 angane ചെയ്യരുത് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? മകള്‍ ഇണ ആയാൽ മാത്രം ആണ് പ്രോബ്ലം
മൈത്രേയന്റെ ക്ഷമയെ സമ്മതിച്ചു.... 🤣🤣🤣
മികച്ച അവതാരകൻ😊 മൈത്രേയനെ ആദ്യമായി കാണുകയും, അറിയുകയും ചെയ്യുന്ന ഒരാൾ 😔
Sorry to say, but when you converse with Maitreyan, you will have to have some basic understanding about evolution, sociology, psychology, anthropology... Etc... He is a person who updates himself a lot with current knowledge. Its upto us to agree or disagree after undeerstanding the subject... Otherwise, it is more like a debate...
lol he hasnt updated himself. his views on religion is that of a 16 year old. one of the most debatable term in academia is "religion".
❤
ചോദ്യം ചോദിക്കുന്നവന് ഒരു വിവരവുമില്ല. മൈത്രേയ൯ പറയുന്നത് അയാൾക്ക് മനസ്സിലാകുന്നില്ല.
മൈത്രേയൻ ❤❤
ഇപ്പോഴത്തെ മാധ്യമങ്ങളെ കുറിച്ച് ഈ മൈതാനം പറഞ്ഞത് എത്രയോ ശരിയാണെന്ന് നമ്മൾ ഒന്ന് ചിന്തിച്ചു നോക്കുക അത് മാത്രം മതി ഇന്റർവ്യൂവിൽ നമുക്ക് കിട്ടാവുന്ന ഏറ്റവും നല്ല ഒരു മെസ്സേജ്👍
Hihi മൈതാനം അല്ല മൈത്രേയൻ ❤
മൈത്രയെൻ,രവിചന്ദ്രൻ kollam 💪💪
Ravi verum visham maitryean❤❤
Appo gopan g nair?
മൈത്രെയൻ കൊല്ലത്തിനു അഭിമാനം, രവി അപമാനവും
Interview cheyyunna aalinu kurachu vivaram venam, padichittu varanam..
ഒമർ ലുലുവിനു ശേഷം , മൈത്രേയന് കിട്ടിയ അടുത്ത ഇര😅
NB: പോട്ടെ സാർ! (താളവട്ടത്തിൽ അടി കിട്ടിയ ജഗതിയുടെ കഥാപാത്രം പറഞ്ഞത് ഓർമ്മ വരുന്നു😊)
ചോദ്യകർത്താവിന് ഒട്ടും സഹിഷ്ണുത ഇല്ല. മൈത്രേയൻ പറയുന്നത് മനസിലാക്കാതെ അദ്ദേഹം തന്റെ ചിന്തകളെ അല്ലെങ്കിൽ അറിവിനെ മാത്രം കേന്ദ്രികരിച്ഛ് വീണ്ടും അതെ ചോദ്യം ചോദിക്കുന്നു. മൈത്രേയൻ പറയുന്ന കാര്യങ്ങൾ മനസിലാക്കി അതിന്മേൽ ചോദ്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ ഈ മുഖാമുഖം നന്നാവുമായിരുന്നു. ഒരു മുഖാമുഖത്തിലെ ചോദ്യകർത്താവ് വളരെ സഹിഷ്ണുത ഉള്ളവരാകണം. തന്റെ മുന്നിൽ ഇരിക്കുന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ വീക്ഷണവും സാഹിത്യവും എല്ലാം ക്ഷമയോടെ കേൾക്കാനും ഉൾകൊള്ളാനും പിന്നീട് അതിന്മേൽ ചോദ്യങ്ങൾ ചോദിക്കാനും പ്രാപ്തിയുള്ളവരാവണം. അല്ലാതെ സ്വന്തം വീക്ഷണങ്ങളിലും അറിവിലും മാത്രം ഊന്നി ഒരു മുഖാമുഖം ചെയ്താൽ മൈത്രേയനെ പോലെ ഉള്ള അഥിതികളിൽ നിന്നും കിട്ടേണ്ട വീക്ഷണങ്ങളോ വിവരങ്ങളോ കിട്ടില്ല...!
It’s easy to understand what maithreyan says. Anyone can be the PM of this country and work because there’s a bureaucratic system working here.
😂 "രാജാവ് മരിച്ചു"ചിരിച്ചു ഒരു വഴിക്ക് ആയി 😂
അവരൊക്കെ എവിടെ പോയി എന്ന് ചോദിച്ചപ്പോൾ......... അവൻ പറയാ....... മരിച്ചു പോയി എന്ന് 😂😂😂😂🤣🤣🤣🤣🤣
Marichu ennu. Pottan 😂😂
Mithreyan sir have good knowledge about the universe.please stop these type of anchors against him.please stop.sir is great.great personality.
46:05 Human beings must possess certain basic essential qualities, one of which is the ability to show respect to others. However, this particular individual reacts harshly to anyone with opposing views, as is evident in all his debates.
👍
രാജാവിനെ ഇറക്കി വിട്ടിട്ടും എന്തു പ്രയോജനം മൈത്രേയൻ,?
വേറൊരാൾ ചീഫ് മിനിസ്റ്റർ ആയി വിരാജിക്കുന്നു. ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇറങ്ങി പോ എന്ന് നാം സെലക്ട് ചെയ്ത മനുഷ്യൻ നമ്മോട് ആജ്ഞാപിക്കുന്നു.. അവിടെ എന്തു ജെനaധിപത്യം?
ആദ്യം രാജാക്കന്മാർ, ബ്രിട്ടിഷ് കാർ ഇവരുടെ അടിമയയിരുന്നു നാം. ഇന്നു കമ്യൂണിസ്റ്റ് കളൂ ടെ അടിമ, കോൺഗ്രസ്സ് കaരുടെ അടിമ.
പണ്ട് രാജാവിൻ്റെ മുന്നിൽ തൊഴുതു നിൽക്കണം. എന്ന് ചീഫ് മിനിസ്റ്റർ ുടെ മുന്നിൽ തൊഴുത്ത് നിൽക്കുന്നു..
എല്ലാവരും equal ആണു , അങ്ങനെ വേണം എന്ന് പറഞ്ഞു വഴകടിച്ചു ഭരണം പിടിച്ചു പറ്റിയ കമ്യൂണിസ്റ് മുഖ്യ മന്ത്രി, മറ്റു മന്ത്രി മാർ ഇന്നു നമ്മളെ ഭരിക്കുന്നു. പണ്ട് രാജാവിനെ മുഖം കാണിക്കാൻ കൊട്ടാരത്തിന് വെളിയിൽ കാത്ത് കെട്ടി കിടക്കണം.
ഇന്നു മന്ത്രി മാരെ, മുഖ്യ മന്ത്രി മാരെ കാണാൻ കാത്ത് കെട്ടിങ്കിടക്കണം. അവർ പറഞ്ഞത് പോലെ നിന്നില്ല പെരുമറിയില്ല എങ്കിൽ നമ്മൾ സെലക്ട് ചെയ്തവര് നമ്മെ പോലീസ് നേ വിട്ടു അടിപ്പിക്കും, പിടിച്ചു jail അടക്കും. പിന്നെ പണ്ട് കേട്ട കമ്യൂണിസ്റ് ഡയലോഗ് ്ന് യാതൊരു പ്രസക്തി um ഇല്ലല്ലോ മൈ ത്രേയൻ. Equality വേണം എന്ന് പറഞ്ഞു പണ്ട് കാശു കാരൻ്റെ തല വെട്ടി കളഞ്ഞു. രാജാവിനെ വെളിയിൽ ഇറക്കി. പക്ഷേ ഇന്നും കാശും സ്വത്തും എല്ലാം ഈ കമ്യൂണിസ്റ്റ് രാജാക്കന്മാർക്ക് ഉണ്ടല്ലോ. അവർ വലിയ കാറിൽ സഞ്ചരിക്കുന്നു, treatment nu plane il Amerika kku പോകുന്നു.. കമ്യൂണിസ്റ്റ് കരുടെ മക്കൾ ഇന്നു ഫോറിൻ കൺട്രി കളിൽ ലേക്ഷാ കണക്കിന് പണം മുടക്കി പഠിച്ചു കോടികണക്കിന് മൂല്യം ഉള്ള ബിസിനസ് ചെയ്തു പണക്കാർ ആയി ജീവിക്കുന്നു. അവരുടെ വീടുകളിൽ വീട്ടു വേലക്കാരെ വെച്ച് അവരെ ഭരിക്കുന്നു. അവരെ ശിക്ഷിക്കുന്നു. അവരുടെ വീടുകളിൽ പാറാ വുകാർ ഉണ്ടു (സെക്യൂരിറ്റി എന്ന് ഇന്നു അറിയപ്പെടുന്നു). സാധാരണക്കാരെ അവർ അകത്തു കടത്തി വിടില്ല. പിന്നെ എന്തിനു പണ്ട് മാർക്സിസ്റ്റ് കാർ പണക്കാരെ കൊന്നു കൊല വിളിച്ചു മൈത്രേയൻ? ഇന്നും ചിലർ ഭരിക്കുന്നു, മറ്റു ചിലർ ഭരിക്ക പെടുന്നു.
ഇന്നും hierarchy ഉണ്ടു. ചീഫ് മിനിസ്റ്റർ, ശിപായി , collector, ശിപായി, ഹെഡ് മാസ്റ്റർ, ഓർഡിനറി ടീച്ചേഴ്സ്, doctors nurses, compounder ഇവർ ഒക്കെ വേറെ വേറെ തട്ടില് നിൽക്കുന്നവർ ആണല്ലോ.
So പണ്ട് കാലത്ത് ഉള്ള പോലെ ഉള്ള എല്ലാ വേത്യസങ്ങളും ennum , എന്നും ഉണ്ടല്ലോ.
നമ്മുടെ കമ്യൂണിസ്റ്റ് ചീഫ് മിനിസ്റ്റർ ഉടെ മക്കൾ കോടീശ്വരൻ മാർ ആണ്. കോൺഗ്രസ്സ് ചീഫ് മിനിസ്റ്റർ യൂടെ മക്കൾ കോടീശ്വരന്മാർ ആണ്. ഒരേ ഒരു വെത്യാസം ഇന്നത്തെ പ്രൈം മിനിസ്റ്റർ. ബാക്കി എല്ലാവരും നാല് തലമുറക്ക് ഉള്ളത് ഉണ്ടാക്കി ഭരിക്കുന്ന സമയത്ത്. ഇഎംഎസ്, അച്യുത മേനോൻ കാര്യമായി ഉണ്ടാക്കി ഇല്ലാ എന്ന് കേൾക്കുന്നു. So
ജെനധിപത്യം ഇ ന്നും ഇരുളിൽ തന്നെ. എല്ലാം ശെരി ആക്കാം എന്ന് പറഞ്ഞു നടന്നവർ അവരുടെ കുടുംബം ശെരി ആക്കി. പാവപ്പെട്ടവൻ എന്നും പാവപ്പെട്ടവൻ തന്നെ.
ഇപ്പോൾ പിടികിട്ടി
Akhil marar with Maytrayan talk polikum
Gs pradeep vs maytrayen
Interviewer could be better. Give me a chance to interview Maitreyan
Good
മൈത്രേയൻ പറയുന്നതെല്ലാം 100% സത്യമാണ് .
മറ്റാരുടേയൊ ശ്രിഷ്ഠിയുടെ ഉല്പന്നമായാണ് ഇന്നത്തെ
ജനം . അതിൽ നിന്ന് മുക്തമാകാനുള്ള ശ്രമമാണ്
മൈത്രേയന്റേത് സത്യമാണൊ ❤
അവതാരകൻ ❌
അവരാതകൻ ✅
ഈ അവതാരകന്റെ നമ്പർ കിട്ടാൻ വല്ല വഴി ഉണ്ടോ 😂😂😂😂
😂😂😂😂😂🙏🏼🙏🏼🙏🏼
തരില്ല. എന്തിനാണെന്ന് മനസിലായി..😂 വെറുതെ ആ പാവത്തിനെ എന്തിനാ.. 🤔🤔
100😂
മോനേചോധൃഅറിഞ്ഞുകൊടുക്കണം
മൈ ത്ര യാ ❤❤❤❤❤👌👌👌👌😅
aadhyamayi akharam paranju thanna guruvine ayaal ennu vilichappozhe manasilaayi ellaam....
Superb
ആ മാധ്യമ ധർമ്മത്തെക്കുറിച്ച് ആ മൈത്രാൻ പറഞ്ഞത് ഒന്ന് കേട്ടുനോക്കൂ 100 % ശരിയാണ്. 56.03
❤❤❤
അവതാരകന് തലയിൽ കേറുന്നില്ല ,മനുഷ്യൻ ഇ നിലയിൽ എത്താനുള്ള കാരണത്തെ കുറിച്ച് ആണ് പറയുന്നത് ,,
നമുക്ക് ഒരാളെ ഇഷ്ടപ്പെടുന്നതിൻ്റെ മനഃശാസ്ത്രം എന്താണ് '? ലളിതമാണ് ഉത്തരം അയാൾക്ക് അറിയുന്ന തെല്ലാം ശരി മാത്രമല്ല 'പരമമായ സത്യമാണെന്ന് പറയുക. അത്ര തന്നെ. നാട്ടിൽ വോട്ടു കിട്ടാൻ ഇതൊക്കെ മതി. ഇൻ്റർവ്യു ചെയ്യുന്ന ആളെ സുഖിപ്പിക്കാക്കനും ഇതുമതി.മിക്ക ഇൻ്റർവ്യൂകളിലും ചോദ്യകർത്താവിന്ന് വിഷയത്തെപ്പറ്റി ഒരു പുല്ലുമറിയില്ല എന്നാണ് മൈത്രേൻ പറയാതെ പറയുന്നത് 'ചിരിക്കേണ്ടവർക്ക് ചിരിക്കാൻ ഇത്രയൊക്കെ മതി.😅
INTERVIEWER JIHADI AANO ?
I liked the interviewer he is getting under Maitreyans skin. Fishing out Maitreyans irritable and argumentative character.
Exactly. He got irritated easily. He thinks he knows everything under the sun. That's his mean mentality.
@@bijumohan9460 there is anger in everyone. Just that he is expressing it out. You will have to face the anger if you are not good enough in talking sensible
@@Meghana-v4w in the same way you will have to accept if you don't know something
മൈത്രേയൻ മിക്കവാറും എല്ലാ കാര്യങ്ങളും ആവർത്തിച്ചു പറയേണ്ടി വരുന്നുണ്ട്. എന്നിട്ടും anchor ന് പലപ്പോഴും കത്തുന്നില്ല... കമന്റിട്ട നിങ്ങൾക്കും ഇതാണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല... രാജാവ് മരിച്ചുപോയി എന്ന് പറഞ്ഞ anchor തികച്ചും സാധാരണക്കാരന്റെ പ്രതിനിധിയാണ്...
😂😂😂😂😂😂😂 ഞാൻ പറയും നീ അത് അംഗീകരിക്കണം
😂😂
Maitreyane sir ennu vilichu samsarichapol thanne anchorinu puliye patti veliye karyangal ariyilenu manasilayi.....puliku Nala knowledge pala karyangale pattiyum ariyum...athe pala chaptersayi purathu edukan pala anchorsinum patunila....pambaram polle ninnadathu ninnu karanguva aduthe gatathileku ponila...edhil anchorinu aanengil Puli palapozhum paranje karyangale patti polum arivila ettavum kuranje pakshe kurachu interviews kanditu veranam
രാജാവ് ചത്തുപോയി😂 ചിരിച്ച് മണ്ണുകപ്പി പോയി.
പാവം, പക്ഷേ പ്രതീക്ഷയുണ്ട്. മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്.
Mithiyan allu athavsam arivude.R c , jabar,eniver uzuthu.marchue koduthuthu. Kode athil eyalke nalla mileage kitte.good
40:26 😂
നിനക്ക് നിന്റെ കാമം തീർക്കുവാൻ വേണ്ടി മാത്രമേ കരാർ ഉണ്ടാക്കുവാൻ പറ്റുകയുള്ളൂ........ ആദ്യം രണ്ട് ലിംഗത്തിലും ഉള്ളവരെ മനസിലാക്കുക അവടെ ബഹുമാനം ഉണ്ടാക്കുക...... ഈ ബഹുമാനം എന്നത് നമ്മളെക്കാൾ മുതിർന്ന ഒരാൾ കയറി വരുമ്പോൾ എഴുന്നേറ്റ് നിന്നു പരിഹസിക്കുന്നത് അല്ല
രാജ്യത്യലെ അവസരങ്ങൾ നോക്കി ഒരോരുത്തരേയും ട്രെയിൻ ചെയ്യുന്നതാണ് വിദ്യാഭ്യാസം.
ഇദ്ദേഹം .....എന്തോ?
മൈത്രേയനെ പോലെ ഒരാളെ ഇൻ്റർവ്യൂ ചെയ്യുമ്പോ അദ്ദേഹത്തിൽ നിന്നും ഒത്തിരി അറിവുകൾ സമൂഹത്തിലേക്ക് എത്തിക്കാൻ പറ്റും. അപ്പോ അതിനുതകുന്ന തരത്തിലുള്ള കഴമ്പുള്ള ചോദ്യങ്ങൾ തയ്യാറാക്കി വയ്ക്കുക.
❤ Maitreyan
അവതാരകൻ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനുണ്ട്
The journalists😅😅😅😅, he shows that he is really the broiler😅😅😅😅😅😅
എന്താണ് അറിവ് എന്ന് ചോദിച്ചാൽ സ്തുലത്തിൽ നിന്നും സൂക്ഷ്‌മത്തിലേക്കു സൂക്ഷ്‌മത്തിൽ നിന്നും സ്തുലത്തിലേക്കും ഉള്ള അന്ധോളനം ആണ് അറിവ്.......... കാട്ടിൽ നിന്നും നാട്ടിലേക്കു വരുന്ന ഒരു ആനയെ എടുക്കാം ചട്ടകൂട്ടിൽ നിൽക്കേണ്ടി വരുന്നു.... അത് കാട്ടിൽ ആയിരുന്നെങ്കിലോ സ്വതന്ത്ര മനസ്സോടെ അവ ജീവിക്കും അത് പോലെ തന്നെ ആണ് നമ്മുടെ സമൂഹവും, ചെറുപ്പം തൊട്ടേ ഒരു ഷഡി മേടിക്കുന്നത് മുതൽ നമ്മളെ കണ്ട്രോൾ ചെയ്യുവാൻ ആളുകൾ ഉണ്ട്......... അത് തന്നെയും അതിൽ കൂടുതൽ ആണ് ഇദ്ദേഹം പറയുന്നത്
മൈത്രേൻസാർ ചോദ്യത്തെ ഭയക്കുന്നു അവതാരക ചോദിക്കുമ്പോൾ ഇടയിൽ കേറി ശ്രദ്ധ തിരിക്കുന്നു
Avadharakan thalayil onnum kerunnilla..athukond thanne arochakam
രാജാവ് മരിച്ചു 🤣
മൈത്രേയനെ മാർക്കറ്റ് ചെയ്യാൻ അറിയുന്നവർ അതു മുതലാക്കുന്നു. അദ്ദേഹം അതിന് സഹായം ചെയ്യുന്നുണ്ടോ?...
അറിവില്ലാത്തവന്റെ മുന്നിൽ ഇതൊക്കെ വിളമ്പിയിട്ട് കാര്യമില്ല അവന് ലൈംഗികതയിലാണ് താൽപര്യം
അറിവും വിവരവും ഇല്ലാത്ത ചോദ്യങ്ങൾ😂
Sathyemeva jayathey samastha loka sukino bhavañdu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
ഈ അവതാരകന് ലൈംഗികതയെ വിട്ടുള്ള ഒരു പണിയുമില്ല ലൈംഗിക കേട്ട് ആസ്വദിക്കണം ലൈംഗികത കുറിച്ച് മൈത്രൻ കുറെ നല്ല കാര്യങ്ങൾ പറയഞ്ഞാൽ ഇവൻ നല്ലതുപോലെ ആസ്വദിക്കും
മോനേ പാകമായിട്ടില്ല നീ....
Broiler chicken aya anchor ......kashtam 😂😂😂😂😂
വാത്യസ്തത ആണ് സാറേ ഇയാളുടെ മെയിൻ 😅
അവതാരകാ...ഞങ്ങൾ കമന്റ് ചെയ്യുന്ന ആളുകളുടെ ചിന്തയും ബു ദ്ധിയും കൂടി താങ്കൾക്ക് ഇല്ലാതെ ആയി പോയല്ലോ? കഷ്ടം തന്നെ !!!...
But avatharakante attitude nallathanu.
40:33
Raajakkanmaaroke evda poy?
Marich poy
Who is this crazy guy………listen what mythreyan said
Mithrayan is full of Himself , arrogant and impatient person...
അവനു അത് വേഗം പറഞ്ഞുകൊടുക്ക് അതിനാണ് തിരക്ക്.
You are talking to a University my dear. Do some research before coming
Correct. വിവരം കിട്ടാൻ ആദ്യം ഇവൻ മൈത്രി എൻറെ പ്രഭാഷണങ്ങൾ കേൾക്കണം
അയാൾ മനുഷ്യനെ തേടി ഉള്ള യാത്രയിൽ ആണ്.......