ആരോഗ്യ പുട്ട്../Healthy breakfast /Kerala Puttu recipe /Easy and Healthy /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • എന്റെ
    email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #breakfast
    #entertainment
    #familyvlog
    #puttu
    #dailyvlog
    #healthybreakfast

ความคิดเห็น • 417

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  11 หลายเดือนก่อน +1

    ശരിയായ രീതിയിൽ ച്യവന പ്രാശം ഉണ്ടാക്കുന്നത് എങ്ങിനെ...th-cam.com/video/X8GpEpaQQ7s/w-d-xo.html

  • @Ashokworld9592
    @Ashokworld9592 11 หลายเดือนก่อน +27

    മനസ്സിൽ എത്രമാത്രം ദുഃഖമായാലും. വിഷമങ്ങളായാലും.. അതെല്ലാം നിഷ്പ്രയാസം ഇല്ലാതാകും.... നിങ്ങളുടെ ഏതെങ്കിലും ഒരു വീഡിയോ കാണുമ്പോൾ.... അനുഭവമാണ്...!!👍👍👍👍💜💚❤️❤️❤️💙💛💞👍

  • @revathyrevathy3427
    @revathyrevathy3427 11 หลายเดือนก่อน +23

    അജു ചേട്ടന്റെ നിഷ്കളങ്കമായ സ്വഭാവവും പെരുമാറ്റവും എനിക്ക് ഭയങ്കര ഇഷ്ടമാണ് ഹെൽത്തി പുട്ട് സൂപ്പർ

  • @Ashokworld9592
    @Ashokworld9592 11 หลายเดือนก่อน +14

    പാചകങ്ങൾ മാത്രമല്ല.... പറമ്പിലേയും.. എല്ലാ വിഷയങ്ങളും.. ചേരുമ്പോൾ ഒരു വീഡിയോ രസകരമാകുന്നു...എത്ര മനോഹരമായി ഞങ്ങളും ആസ്വദിക്കുന്നു.....!!👍👍👍👍💜💚💚❤️❤️❤️💛💛💞👍

  • @rhythmofnature2076
    @rhythmofnature2076 11 หลายเดือนก่อน +13

    മൂന്നു പേരുംകൂടി ഒരുപാത്രത്തിൽ നിന്ന് കഴിക്കുന്നത് കാണുബോ കുട്ടിക്കാലത്തെ ഓർമ്മവരും 😍😍😍

  • @geethapurushothaman5405
    @geethapurushothaman5405 11 หลายเดือนก่อน +7

    ഹെൽത്തി ഫുഡ് കഴിക്കുമ്പോൾ മോന്റെ ചിരി കാണാൻ നല്ല രസമുണ്ട്

  • @Ashokworld9592
    @Ashokworld9592 11 หลายเดือนก่อน +9

    ഓരോ ദിവസവും നിങ്ങളുടെ വീഡിയോയിൽ എന്തെങ്കിലും ചിരിക്കാൻ കാണും....!!👍👍👍👍👍💚💜💜💜❤️❤️💙💞👍

  • @leenaradhakrishnan5905
    @leenaradhakrishnan5905 11 หลายเดือนก่อน +3

    ഞാൻ ഇത് രാത്രി വെള്ളത്തിലിട്ടു രാവിലെ പൊടിച്ച് വറുക്കാതെ പുട്ട് ഉണ്ടാക്കും. നല്ല സോഫ്റ്റ്‌ പുട്ടാണ്. കുറെ ദിവസം വെക്കാനാണങ്കിൽ മാത്രം വരുത്തൽ മതി.

  • @renuviswanathan2739
    @renuviswanathan2739 11 หลายเดือนก่อน +21

    സരിതെ.. ചെവി കടിക്കോ എന്ന് ചോദിച്ചത്.. ചിരിച്ചു മതിയായി.. പാവം അജു. Innocent ആണ് അജു.. 🥰🥰🥰

  • @zinniaarun4602
    @zinniaarun4602 11 หลายเดือนก่อน +6

    Nalla healthy puttu.. Athinide kurukknte entry.. Kaakka.. Aake motham super video.. Beautiful family.. God bless you all.. 👌👍😍

  • @abdulrasak1976
    @abdulrasak1976 11 หลายเดือนก่อน +4

    വെറൈറ്റി പുട്ട് അടിപൊളി. നമുക്കും ട്രൈ ചെയ്തു നോക്കാം

  • @Ashokworld9592
    @Ashokworld9592 11 หลายเดือนก่อน +6

    സരിതചേച്ചി ഹെയർസ്റ്റൈൽ നന്നായിട്ടുണ്ട്...!!👍👍👍💜❤️❤️💞👍

  • @Raheena-sz8om
    @Raheena-sz8om 11 หลายเดือนก่อน +6

    സരിത ചെവി കൂട്ടി കടിക്കോ പേടിച്ചു നീങ്ങി ഇരുന്നു സരിത നീങ്ങി ഇരിക്കും തോറും അജുഏട്ടൻദാ. അടുത്തേക് നീങ്ങി വരുന്നു ശോ. ചിരിച്ചു ഒരു വഴി ക്കായി 🙏🏻❤️❤️❤️❤️❤️❤️

  • @Ashokworld9592
    @Ashokworld9592 11 หลายเดือนก่อน +8

    നിങ്ങളെ ഞങ്ങൾ സമ്മതിച്ചു.... കഴിക്കുന്നതിനിടയിൽ ചിരി വരാതെയിരുന്നത്... കാര്യം.. പുട്ടാണ്...!!👍👍👍👍👍💚❤️💜💜💜💛💞👍

  • @Ashokworld9592
    @Ashokworld9592 11 หลายเดือนก่อน +7

    ഞാൻ ഇഷ്ട്ടപെടുന്ന ഒരു വിഭവങ്ങളിൽ പ്രധാനപെട്ട ഒന്നാണ്.. ഇന്നത്തെ ഹെൽത്തി പുട്ടും. പഴവും...ഒട്ടും തന്നെ മാറ്റിനിർത്തുവാൻ സാധിക്കാത്തത്...!!👍👍👍👍💜💚❤️💙💙💛💞👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      ❤️❤️❤️

    • @888------
      @888------ 10 หลายเดือนก่อน

      എപ്പോഴും പുട്ട് പോക്കറ്റിൽ കൊണ്ട് നടന്നോളൂ 😮

  • @Ashokworld9592
    @Ashokworld9592 11 หลายเดือนก่อน +5

    ഹായ്..... പ്രിയമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും എന്നും നല്ലൊരു ദിവസമാകട്ടെയെന്നു... ഭക്തിപൂർവ്വം പ്രാർത്ഥിക്കുന്നു.... 🙏💚💜❤️🙏💙💜❤️🙏

  • @Ashokworld9592
    @Ashokworld9592 11 หลายเดือนก่อน +10

    കുറുക്കന്റെ കഥ ഇപ്പോൾ തീർത്തേനേ... അനിലേട്ടൻ... ഒട്ടും ഭയമില്ലാത്ത ചേട്ടൻ തന്നെയാ.....!!👍👍👍👍👍💜💚💚❤️❤️💙💞👍

  • @artcreation3251
    @artcreation3251 11 หลายเดือนก่อน +1

    ഹാപ്പി 🎉❤️

  • @mullashabeer4575
    @mullashabeer4575 10 หลายเดือนก่อน

    പ്രീതി ചേച്ചിടെ ഹെൽത്തി പുട്ട് ഞാൻ ഒരു ദിവസം ഉണ്ടാക്കി.. ന്റമ്മോ... ഒരു രക്ഷയുമില്ല അത്ര അടിപൊളി യായിരുന്നു..
    കിട്ടാവുന്ന അത്ര ഇലകൾ ഇട്ടു ഞാൻ...
    ഈ പുട്ടും ഒന്ന് ഉണ്ടാക്കി നോക്കണം...
    കുറുക്കന്റെ ഭാര്യ (കുറുക്കി )
    രാവിലെ കുറുക്കനോടായി..
    ഹേ. മനുഷ്യ നിങ്ങളിവിടെ മടിപിടിച്ചു കിടന്നോ... രണ്ടു ദിവസായി കോഴി ഇറച്ചി തിന്നിട്ട്..
    ആ കേളു കുറുക്കനും കൂട്ടരും
    . ദിവസം പോയി ഓരോ കോഴിയെ കൊണ്ടുരും.. ഭാര്യക്കും മക്കൾക്കും കൊടുക്കും..
    അത് കണ്ടു ഹൃദയം പൊട്ടേ..
    ഞാൻ നിങ്ങളോട്.. അകലം വഴി പോയി കോഴിയെ പിടിക്കാനൊന്നുമല്ലലൊ പറയുന്നത്. ആ താമരശേരി വീട്ടില് എന്തോരം കോഴിയാ..
    അവിടെപ്പോയി ഒന്നിനെ പൊക്കിയാൽ ആരും അറിയില്ല...
    കുറുക്കൻ :ഉം ശെരി. ഞാനൊന്നു പോയി നോക്കട്ട..
    അല്പം സമയം കഴിഞ്ഞു കിതച്ചു.. പട്ടിയായി കയറി വന്ന കുറുക്കനെ കണ്ട്..
    ഭാര്യ :എന്താ മനുഷ്യാ.. എന്താ കിതക്കനത്...
    പോയിട്ടെന്തായി..
    കുറുക്കൻ :നീ വിചാരിക്കണപോലെയല്ല..
    അവിടെനൊന്നും "കോഴിയെ ". എന്നല്ല ഒരു പൂടപോലും പറിക്കാൻ കഴിയില്ല...
    അവിടെ ടൈസൻ എന്നൊരു നായ ഉണ്ട്..
    അവൻ എന്നെ പറമ്പ് മുഴുവൻ ഓടിച്ചു...
    ഞാൻ വന്ന വഴിപോലും എനിക്കറിയാതെയായി.....
    അവൻ എന്നെ ഓടിച്ചതിൽ അല്ല എനിക്ക് നാണക്കേടായത്..
    ആ ഓടുന്ന ഓട്ടം.. ഒരുവൻ ക്യാമെറയിലും പിടിച്ചു എന്റെ മൊകം വ്യക്തമായി അവന്റെ ക്യാമെറയിൽ പതിഞ്ഞു...
    ഇനി എങ്ങാനും എന്റെ.. ഓട്ടം..
    യൂ ടൂപിൽ വരുമോ.. എന്തോ.. ആലോചിച്ചിച്ചിട്ടു ഒരു പിടിയും കിട്ടുന്നില്ല....
    കുറുക്കന്റെ ഭാര്യ :ഈ യൂ ടൂബ് കാരെകൊണ്ട് തോറ്റു... ഒരു കോഴിയെ പിടിക്കാനും സമ്മതിക്കില്ല.. ന്റെമേ.,

  • @user-ei7ij6kc3t
    @user-ei7ij6kc3t 11 หลายเดือนก่อน +6

    Healthy puttu recepi yummy and tasty❤

  • @Ashokworld9592
    @Ashokworld9592 11 หลายเดือนก่อน +5

    പ്രത്യേകം മുരിങ്ങയില പൊടിച്ചു അരിപൊടിയിൽ ചേർക്കേണ്ടതായിരുന്നു.... എല്ലാം ഒരുപോലെ മിക്സ്‌ ആകുമായിരുന്നു...!!👍👍👍👍👍💚💜❤️❤️💙💙💞👍

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 11 หลายเดือนก่อน +3

    Ente ponno chirichu mathiyayi super video 😍😍

  • @tharesanambakatt2036
    @tharesanambakatt2036 10 หลายเดือนก่อน +1

    Aju super comady

  • @gireeshkumarkp710
    @gireeshkumarkp710 11 หลายเดือนก่อน +2

    ഹായ്,അജുചേട്ട,സരിതചേച്ചി, ഫാമിലി,വ്ലോഗും, ഹെൽത്തിബ്രേക്ക്‌ഫാസ്റ്റും, സൂപ്പർ,❤

  • @rajanimahesh2476
    @rajanimahesh2476 11 หลายเดือนก่อน +1

    ചിരിച്ചു ചത്തു. നിങ്ങളുടെ നിഷ്കളങ്കമായ അവതരണം😂😂😂😂😂

  • @thankav6808
    @thankav6808 11 หลายเดือนก่อน +1

    Adepole putte ondakke nokkanam gunam ollatalle👍👌

  • @user-sr8vj8fj5t
    @user-sr8vj8fj5t 11 หลายเดือนก่อน +7

    ഹെൽത്തി പുട്ട് സൂപ്പർ❤

  • @vaijayanthy581
    @vaijayanthy581 11 หลายเดือนก่อน +1

    Health food supper, ഇലക്കറി കഴിക്കാത്ത കുട്ടികൾക്ക് ഇങ്ങനെ കഴിപ്പിക്കാം 👌👌👍👍❤❤

  • @user-gn1ft5km1q
    @user-gn1ft5km1q 11 หลายเดือนก่อน +2

    SUPERB CHECHI ANU"S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO ADIPOLI KEEPITUP VALTHUKKAL VAZHA VAZLAMUDAN NANINE VANAKKAM OAKY CHECHI ADIPOLI KEEPITUP OAKY THANKS CHECHI NANIINE ❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @sivank.s7040
    @sivank.s7040 11 หลายเดือนก่อน +4

    അജു എത്ര വർഷം കഴിഞ്ഞ പാചക കുറിപ്പ് ആയാലും അജു ചെയുന്ന പാചകവും ഒപ്പമുള്ള കഥയോ, ചിന്ത വിഷയമോ ഈ മുന്നും ചേർന്ന പാചകം വളരെ ഇഷ്ടം. ഒപ്പം സരിത യുടെ പാട്ടും നിങ്ങളുടെ മോമന്റ്സും വളരെ ഇഷ്ടം. ഇത് കാണാൻ വേണ്ടി രാവിലെ തൊട്ട് ചെക്ക് ചെയ്തു കൊണ്ടിരിക്കും. ഈ വീഡിയോ കാരണം കുറുക്കനെ കാണാനായി. സ്വകാര്യം പറയണ്ട കാര്യം അല്ല. സത്യം പറഞ്ഞാൽ അജു ഒച്ച വെയ്ക്കുന്ന ത് നല്ലത്. അറിയാതെ വന്നു കടിക്കുന്നതിലും നല്ലത് രക്ഷപെടു ന്നതല്ലെ. ആര് പറഞ്ഞാലും കുഴപ്പമില്ല എനിക്ക് പിട്ട് കിട്ടിയാൽ മതി. പറഞ്ഞു പറഞ്ഞു പിട്ട് തരില്ലെ. കുടയുകയോ, തളിക്കുകയോ ചെയ്യു. വിശന്നിട്ട് വയ്യ. കൊതിപ്പിച്ചു കൊല്ല്. നല്ല ടെസ്റ്റ്‌ ഉണ്ട്.വല്ലാത്ത കഷ്ടം. ചുമയാണ് എനിക്ക് എന്നിട്ട് ചിരി നിൽക്കുന്നില്ല.ഞാൻ നിർത്താ എനിക്ക് വയ്യാതായി. അജുവിന്റെ ബുദ്ധി കണ്ടോ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      😂😂😂😂ചുമ വേഗം മാറട്ടെ chechiii 😍😍😍

  • @Ashokworld9592
    @Ashokworld9592 11 หลายเดือนก่อน +8

    ചെറുപയറും. മുരിങ്ങയിലയും. ഉള്ളിയും.ഉപ്പും ജീരകവുമടങ്ങുന്ന.. ഒരു ഉഗ്രൻ ഹെൽത്തി പുട്ട്.. പുട്ടിന്റെ കൂടെ പഴവും... Breakfast.. ഗംഭീരമായി ചേട്ടൻ ചേച്ചി.....!!👍👍👍👍👍❤️💜💚💚💚💙💞👍

  • @sajisajimol9595
    @sajisajimol9595 11 หลายเดือนก่อน +3

    Ethra tention undegilum nigalude vedio kandal oru happyyaanu taa❤aju chettan sarikum innocentine pole,

  • @radhaedakkara4969
    @radhaedakkara4969 10 หลายเดือนก่อน

    Helthiputtu, super, kalamkureaye, kurukkanekandit😅

  • @smithamadhu8622
    @smithamadhu8622 11 หลายเดือนก่อน +1

    പുട്ട് 👌 നിങ്ങൾ മൂന്ന് പേരും കൂടിയുള്ള പുട്ട് തീറ്റി കണ്ടു ചിരിച്ചു മതിയായി അതിന്റെ കൂടെ അജുചേട്ടന്റെ സംസാരവും സൂപ്പർ ആയിരുന്നു.

  • @blndhukuttan6104
    @blndhukuttan6104 11 หลายเดือนก่อน +1

    ഹെൽത്തി പുട്ട് നന്നായിരിക്കുന്നു .. ഉണ്ടാക്കി നോക്കാം..പിന്നെ കുറുക്കൻ വരുമ്പോൾ ഒച്ചയുണ്ടാക്കണം ,അ പറഞ്ഞത് ന്യായം.... ആ ഉരുളി എനിക്ക് നല്ല ഇഷ്ടായിട്ടാ.... ഞങ്ങളുടെ വീടിന്റെ ഭാഗത്തും കുറുക്കൻ വരാറുണ്ട്. കോഴി, താറാവ് ഇവരെയൊക്കെ കൊണ്ടുപോയി.

  • @chitracoulton7926
    @chitracoulton7926 11 หลายเดือนก่อน

    Very seriously healthy puttu , thanks for sharing , love it , I will try ,

  • @sumadhir3227
    @sumadhir3227 3 หลายเดือนก่อน

    Super 👌👌

  • @muhammedjunaid5233
    @muhammedjunaid5233 11 หลายเดือนก่อน +7

    ഇന്നത്തെ ഹെൽത്തി പുട്ട് റെസിപ്പി കിടു... കുറുക്കനെക്കാളും ഉച്ചത്തിൽ ഓരിയിടാൻ അജുവേട്ടന് കഴിയുമെന്ന് തെളിയിച്ചു.. ടൈസൻ തന്റെ തട്ടകത്തിൽ വന്നു കളിക്കാൻ ഒരുത്തനും വളർന്നിട്ടില്ലെന്നു ഓർമിപ്പിച്ചു അവസാനം സരിതയുടെ വായിൽ ഒരു വാര പുട്ട് കുത്തികയറ്റിയത് സ്നേഹം കൊണ്ടാണോ അതല്ല വർത്താനം നിർത്താൻ ബുദ്ധി പൂർവ്വം ചെയ്ത അവസാനത്തെ അടവാണോ അജുവേട്ടാ...? 😄

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      അത് വർത്താനം നിർത്താൻ വേണ്ടി തന്നെ 😂😂😂😂🙏🙏

  • @Anithapraveen1950achu
    @Anithapraveen1950achu 11 หลายเดือนก่อน +1

    Supper supper video anilettane kandittu orupadayallo nice video 😊

  • @philominafrancis7597
    @philominafrancis7597 8 หลายเดือนก่อน

    Supper food❤

  • @shafeekbk
    @shafeekbk 10 หลายเดือนก่อน

    ജഗന്നാഥൻ എന്താ ചിരി
    പുട്ട് വായിൽ അജു ഉം ഉം ഉം 😂😂😂😂😂😂

  • @user-ow9fx7dh2k
    @user-ow9fx7dh2k 11 หลายเดือนก่อน +2

    👌 ടൈറ്റിൽ സോങ്ങ് കൂടി വേണമായിരുന്നു

  • @binduranivs2115
    @binduranivs2115 11 หลายเดือนก่อน +2

    👍👍👍👍👍👍 good vlog 😇🤭

  • @rajanics5810
    @rajanics5810 11 หลายเดือนก่อน +1

    അജു എനിക്ക് ചിരിച്ചു മരിക്കാൻ വയ്യ. പഠിക്കുന്ന കാലത്ത് നീ ഒന്നും സംസാരിക്കില്ലായിരുന്നു. അറിഞ്ഞില്ല കൂട്ടുകാരാ നീ ഇത്രയ്ക്കും സരസനും രസികനുമായിരുന്നെന്ന് . ശബ്ദം താഴ്ത്തിയാണോ ദാ- - - കുറുക്കൻ എന്നു പറയേണ്ടത് എന്നു പറഞ്ഞ ആ രംഗം ഓർക്കുമ്പോഴെ എനിക്ക് ചിരിവരും. ഞാൻ ചിരിക്കുന്നതു കണ്ട് എന്റെ തുന്തുരുവും, മക്കളും കുറുക്കനെ കാണാൻ ഓടി വന്നു. എന്റെ പേരക്കുട്ടി തുന്തുരു എന്നെ അന്വേഷിച്ചു മകൾ നടക്കുന്നുണ്ടെങ്കിൽ അവളോടു പറയുന്നതു കേൾക്കാം അമ്മമ്മ ജഗു നെക്കണ്ടിരിക്കയാണെന്നു. വടൂക്കരയിൽ നിന്നും വന്നിരുന്ന നല്ല ഉയരമുള്ള സുധീറിനെ ഓർമ്മയുണ്ടോ? അതാണ് തുന്തുരു വിന്റെ അച്ഛാ ഛൻ. നിനക്ക് മറ്റുളളവരെ സന്തോഷിപ്പിക്കാനുള്ള ഈ കഴിവ് അതു തന്നെയാണ് നിന്റെ ഏറ്റവും വലിയ അനുഗ്രഹവുംഉയർച്ചയും. എന്നെങ്കിലും കാണാം എന്നു വിചാരിക്കുന്നു.

  • @Annjonz
    @Annjonz 11 หลายเดือนก่อน +2

    Very healthy Puttu recipe. Take care with your hens otherwise fox will surely swallow all. Super photo click with a plate of healthy Puttu n banana

  • @Ashokworld9592
    @Ashokworld9592 11 หลายเดือนก่อน +8

    "പുട്ട് "രുചിയോടെ കഴിക്കാൻ പാളയം തോടനും.. ഹെൽത്തിയാകണമെങ്കിൽ... നേന്ത്രപഴവുമാണ് നല്ലത്.....!!👍👍👍👍👍👍💜💚💚❤️❤️💙💙💞👍

  • @sobhanakumari.s7887
    @sobhanakumari.s7887 11 หลายเดือนก่อน +1

    Aju,I wi try this puttu,..❤ kurukkan., be vigilant hereafter

  • @jobybenny8054
    @jobybenny8054 11 หลายเดือนก่อน +1

    muringayude thandu orikkalum kazhikkaruthu

  • @manjuk8522
    @manjuk8522 11 หลายเดือนก่อน +2

    😋😋adipoli 😍😍😍puttu kazhicha kai kond naskarum ente Aju 🙏🙏🙏🙏🤣🤣🤣🤣

  • @minnalagru
    @minnalagru 10 หลายเดือนก่อน

    Puttu super

  • @SanojTArjunan
    @SanojTArjunan 11 หลายเดือนก่อน +2

    ചെറുപ്പം മുതലേ കുറുക്കന്റെ പേര് കേട്ടതല്ലാതെ നേരിട്ട് കാണാൻ പറ്റിയിട്ടില്ല അപ്പോൾ നമ്മുടെ നാടൻ കുറുക്കനെ വീഡിയോയിലൂടെ കാണാൻ പറ്റിയത് ഭീകരനാണവൻ,,,, സ്ഥിരമായി വരുന്ന വഴി തന്നെയാണെന്ന് തോന്നുന്നു അത് എത്ര വ്യക്തമായി ആണ് അവന്റെ തിരിച്ചുപോക്ക്,,, ഒരു പടത്തലവന്റെ വീരവും ശൗര്യവും പുറത്തെടുത്ത ടൈസൺ കള്ള കുറുക്കനുമുന്നിൽ നായകളുടെ മാനം കാത്തു,,,,എന്ത് ചേർത്ത് ഉണ്ടാക്കാനും,, എന്തും കൂട്ടി കഴിക്കാനും,, ഏതു നേരത്ത് ആണെങ്കിലും നല്ല ആവി പറക്കണ പുട്ട് കഴിഞ്ഞേ വേറെന്തുമുള്ളൂ,,,, പണ്ടൊക്കെ നാലുമണിക്ക് സ്കൂൾ വിട്ടു വരുമ്പോൾ രാവിലെ ഉണ്ടാക്കിയ ഓണക്കപ്പൂട്ടിൽ ചൂടുള്ള കട്ടൻ ചായ ഒഴിച്ചു കഴിച്ചവർ ഉണ്ടോ,,,, സ്നേഹം മാത്രം,,, അജു ചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishaansar3278
    @nishaansar3278 11 หลายเดือนก่อน

    Enth video ettalum udanekanum orupaad ishttam e family

  • @jayanvijaya6653
    @jayanvijaya6653 11 หลายเดือนก่อน

    Saritha chila samayathe parayunna comody suppera chiriche mathiyaayi 😂😂😂😂❤️❤️❤️🥰🥰🥰🥰👍👍👍👍🙏🙏🙏🙏🙏

  • @fabyjose7708
    @fabyjose7708 11 หลายเดือนก่อน +1

    Taison polichu👌

  • @rekhamthomas3757
    @rekhamthomas3757 11 หลายเดือนก่อน +1

    Taison Super ❤❤

  • @bindhubalaraj4144
    @bindhubalaraj4144 11 หลายเดือนก่อน +1

    ഹെൽത്തി പുട്ട് നന്നായിട്ടുണ്ട് ഒരുമിച്ചുള്ള കഴിക്കലും ❤കുറുക്കനെ കണ്ടു പേടിച്ചു ടൈസനെ കടിച്ചാലോ പേ വരുമോ കേട്ടിട്ടുണ്ട് അങ്ങിനെ 🙏

  • @SindhuUllas-um4tj
    @SindhuUllas-um4tj 11 หลายเดือนก่อน +1

    Healthy puttanallo saritha

  • @minipavanan1484
    @minipavanan1484 11 หลายเดือนก่อน

    Super

  • @ranjithmenon8625
    @ranjithmenon8625 11 หลายเดือนก่อน +1

    അജുസിന്റെ പൂട്ട് കുറുകൻറെയും ടൈസിന്റെയും ഇടയിൽ മുങ്ങിപ്പോയി(ടൈസനെ വാക്സിനേഷൻ കൊടുത്തിട്ടില്ലേ) പിന്നെ മൈസൂർ പഴമാണ് പുട്ടിന്ന് കോമ്പിനേഷൻ, നേന്ത്രനല്ല,
    അജു shirt നല്ല ഭംഗിയുണ്ട്, അതി ട്ടിട്ടു വാഴവെട്ടാനും, kilakanum പോണ്ട ട്ടോ😊❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      അതാണ് പ്രശ്നം.. പുതിയ t shirt ഇട്ടാൽ അപ്പൊ പോണം വാഴ വെട്ടാൻ 😂😂😂👍👍

  • @reshugiri6613
    @reshugiri6613 11 หลายเดือนก่อน +1

    സത്യം പറഞ്ഞാൽ എനിക്കു അജു ചേട്ടനെ ഭയങ്കര ഇഷ്ടാണ്... എന്തു നിഷ്കളങ്കൻ ആണ്.... കുറുക്കൻ വന്നപ്പോ ഞാൻ ചിരിച്ചു മരിച്ചു..... ഞാൻ ഉണ്ടാക്കി നോക്കും കേട്ടോ... പിന്നെ ഞാൻ വാഴക്ക ഉണക്കകൊഞ്ചു പിന്നെ ചാള ഇരുമ്പൻ പുളി കറി ഉണ്ടാക്കി... പക്ഷെ ഇവിടെ ദുബായ് ഇരുമ്പൻ പുളി കിട്ടിയില്ല... അതു കൊണ്ടു മാങ്ങാ വെച്ചുണ്ടാക്കി.... എന്നാ ട്സ്റ്റ് ആയിരുന്നെന്നോ.... ഇനി ഇതും ഉണ്ടാക്കണം..... ഒരുപാടിഷ്ടാണ് നിങ്ങളെ 3 പേരെയും.... ചേട്ടനെ കുറച്ചു കൂടുതൽ..... ❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      വളരെ വളരെ സന്തോഷം 😍😍😍😍🥰🥰🙏

  • @salijames1125
    @salijames1125 11 หลายเดือนก่อน +1

    ഈ മുരിങ്ങയിൽ നിന്നാണ് അമ്മയും മോനും കൂടി ആദ്യം മുരിങ്ങ ഇല കറി വച്ചത് ഞാൻ ഓർത്തു പോകുന്നു

  • @user-iz9xt2rx3j
    @user-iz9xt2rx3j 8 วันที่ผ่านมา

    സരിതയുടെ കമൻ്റ് കേട്ട് ചിരിച്ച്പോയിചെവി കൂട്ടികടിക്കോ😂

  • @bindubindu3523
    @bindubindu3523 11 หลายเดือนก่อน +1

    ഞാൻ കമന്റ്‌ കുറവാണു ഇടുന്നത്. എല്ലാ വീഡിയോ ലൈക്‌ ചെയ്യാറുണ്ട് കെട്ടോ

  • @shailajavelayudhan8543
    @shailajavelayudhan8543 11 หลายเดือนก่อน +2

    Poshaka sapoornamaya putu🎉🎉

  • @jayashreesudhakaran7863
    @jayashreesudhakaran7863 11 หลายเดือนก่อน +2

    Healthy put . Ningalude samsaram,kurukkan ellam kure chirichu ❤❤

  • @dr.unnikuttan
    @dr.unnikuttan 11 หลายเดือนก่อน +3

    അജുവേട്ടാ, ഇത്രയും പഴയ പാചകകുറിപ്പുകളുടെ കളക്ഷൻ ഉണ്ടോ? ഉണ്ടെങ്കിൽ ഞങ്ങൾക്ക് കൂടെ കാണിച്ചു തരൂ. മുരിങ്ങയില പുട്ട് കൊള്ളാം. എന്തുകൊണ്ടും ഹെൽത്തി ആണ്.
    ഏതായാലും കുറുക്കച്ചനെ സൂക്ഷിച്ചോളൂ. ഈ പട്ടാപകൽ അതിർത്തി വിട്ട് അവൻ അവിടം വരെ എത്തിയെങ്കിൽ ഇനിയും അവൻ ഇരയെത്തേടി അങ്ങോട്ടേത്തും. പക്ഷേ ആ പാവം ടൈസനെ ഇങ്ങനെ നിർത്തി അപമാനിക്കണ്ടായിരുന്നു. ഒന്നുമില്ലെങ്കിലും സ്വന്തം യജമാനനെ രക്ഷിക്കാൻ ഉള്ള ചങ്കൂറ്റം അവൻ കാണിച്ചില്ലേ 😅 മിടുക്കൻ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน +1

      🥰🥰🥰🥰ഇഷ്ടം പോലെ ഉണ്ട് പഴയ കാല പാചകക്കുറിപ്പുകൾ 👍👍👍

  • @sathydevi7282
    @sathydevi7282 11 หลายเดือนก่อน +3

    അജു.......ഒരു സംഭവം തന്നെയാണ്.ചിരിച്ചു മതിയായി. പുട്ട് അടിപൊളി ആണെന്ന് തോന്നുന്നു.പക്ഷേ,ഈ ഫ്ളാറ്റിൽ താമസിക്കുന്ന എന്നെ പോലുള്ളവർക്ക് എവിടുന്ന് മുരിങ്ങഇല.പക്ഷേ ഞാൻ try ചെയ്യും.sure.കുറുക്കനെ കണ്ടൂ ശെരിക്കും പേടിച്ചു കേട്ടോ.നിങൾ എന്തെങ്കിലും ചെയ്യണം. ആ സ്ഥലത്തിൻ്റെ ഓണറേ കണ്ടു സ്ഥലം clear ചെയ്യിക്കണം. കുട്ടികൾ ഉള്ളതാണ്.സരിതമോൾ ആദ്യമായിട്ടാണ് മുടിഅഴിച്ചിട്ടു കാണുന്നത്.

  • @minilekhasanthoshkumar8063
    @minilekhasanthoshkumar8063 11 หลายเดือนก่อน +1

    ❤ super

  • @bindhubabu6458
    @bindhubabu6458 11 หลายเดือนก่อน +1

    Saritha neengunthorum ajuvettan adutheku neengum .Saritha paranjillengil chevi kooti kadaichene .ethu kandulla jagguvinte chiriyum.njan 5 pravasam athu thanne vachu kandu chrichu maduthu. Ajuvetta ninga oru sambhavam thanneyatto . ee comment vayikanam ketto

  • @priyav1720
    @priyav1720 11 หลายเดือนก่อน +4

    അജു ഇനി പൂട്ട് എന്നു പറഞ്ഞു കേട്ടാൽ സരിത ചെവി ക്കു പിടിച്ചോളൂ 😂, മിക്സി ഇൽ പൊടി ഇടുബോൾ അജു പറയുന്നത് കേട്ടു ചിരിച്ചു വശം കെ ട്ടു 😂😂😂😂

  • @sam11649
    @sam11649 11 หลายเดือนก่อน +1

    പുട്ട് കൊള്ളാല്ലോ 👍കെളവി ആയ സരിതക്ക് ന്യൂജൻ അജുചേട്ടൻ വാരി തരുന്നില്ലേ പിന്നെയാണോ ജെഗുവിനെ വാരി കൊടുക്കുന്നതിൽ കുഴപ്പം. 😄കുറുക്കൻ വരുമ്പോൾ അങ്ങനെ തന്ന വിളിക്കണം അജുചേട്ടാ ❤എന്തായാലും ഒത്തിരി ഇഷ്ടമായ വീഡിയോ 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      കിളവിയോ..?? 😂😂 സരിത കേക്കണ്ട 😂😂😂🙏

  • @sarmilavishnukanth6181
    @sarmilavishnukanth6181 11 หลายเดือนก่อน +2

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS ADIPOLI CHECHI THANKS FOR YOUR VIDEO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI AND YOUR COOKING TIPS FOR YOUR VIDEO VERY NICE AND CHECHI YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI ADIPOLI CHECHI NANINE OKAY CHECHI 🙏👍🤘✌🤲👌💘💞💞💚💚💚💚💚💚💚🙏🙏🙏

  • @pattathilsasikumar1391
    @pattathilsasikumar1391 11 หลายเดือนก่อน +2

    Yummy & healthy putta and banana.
    Ajus affection with Sarita while having putta shows his innocence......😂😂😂
    Lets have such recipes in future posts........

  • @lakshmikuttynair8818
    @lakshmikuttynair8818 11 หลายเดือนก่อน +1

    Super puttum nalla vathamanavum. Reasoning ttaa .Keep it up. Enjoy....

  • @rajalakshmisubash6558
    @rajalakshmisubash6558 11 หลายเดือนก่อน +2

    Kurukan kadichal pattiku pay ilakum marikum sradhikuka

  • @marygeorge2889
    @marygeorge2889 11 หลายเดือนก่อน

    ചിരിച്ച് ഒരു പരുവമായി പുട്ടു തീറ്റി കണ്ട്

  • @ragirejimon1180
    @ragirejimon1180 11 หลายเดือนก่อน

    🥰🥰🥰🥰🥰🥰🥰🥰

  • @vijayalekshmi747
    @vijayalekshmi747 11 หลายเดือนก่อน +6

    I couldn't stop laughing 😂 the part where Ajuvettan lean on saritha to grab the puttu and saritha's reaction was very cute. Honestly I replayed to watch it 😃

  • @Ashokworld9592
    @Ashokworld9592 11 หลายเดือนก่อน +4

    ടൈസൻ മാത്രം മതിയാകും.. ഇവറ്റകളെ ഓടിക്കാൻ... ടൈസൻ നല്ല ചുറുചുറുക്കുള്ളവനാ...!👍👍👍👍💚💜❤️💙👍

  • @sobhadayanand4835
    @sobhadayanand4835 11 หลายเดือนก่อน +1

    തിന്ന് തിന്ന് 😀

  • @balujayasree
    @balujayasree 11 หลายเดือนก่อน

    Healthy receipe

  • @seemabiju3850
    @seemabiju3850 11 หลายเดือนก่อน

    Aju Saritha super vlog

  • @zayanmuhammed3374
    @zayanmuhammed3374 10 หลายเดือนก่อน

    🍓🍓🍓

  • @Lilly-ec2fk
    @Lilly-ec2fk 11 หลายเดือนก่อน +1

    Super❤️

  • @anniemathew8004
    @anniemathew8004 11 หลายเดือนก่อน

    We can make puttu with matta rice only, no need of any other rice.

  • @Seena103
    @Seena103 11 หลายเดือนก่อน

    Good job.... very informative...❤

  • @sruthipradeep6483
    @sruthipradeep6483 11 หลายเดือนก่อน +1

    Ajuattan rahasyam paranjal thanne appurathe panchayathu vare kelkkum pinneyano kurukkane kandalll 😂😂 alla pinne

  • @user-se4iz9bc6r
    @user-se4iz9bc6r 11 หลายเดือนก่อน +1

    Leo cinemayil kodikal chilavazhichu hyna vijay fight undennu parayapedunnu... Aju chettande videoyil oru roopa chelavilyathe kurukkan vs tyson fight aanallo kaanichekkunne... Ennalum oru trailer enkilum idamayirunnu... Ithu vellatha oru surprise aayipoyi... Nanni namaskkaaram...

  • @sanithak4460
    @sanithak4460 11 หลายเดือนก่อน +1

  • @jincybiju1190
    @jincybiju1190 11 หลายเดือนก่อน +2

    Vedio super chetta.
    Chetta putt ennalle paraunnath. But chettan poott enn paraunnathentha

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      ഇവിടെ തൃശൂർ കാർ അങ്ങനെ പറയും 🥰🥰😂🙏

    • @jincybiju1190
      @jincybiju1190 11 หลายเดือนก่อน

      Ok

  • @hariharaniyer1818
    @hariharaniyer1818 11 หลายเดือนก่อน

    സരിത ചെവി കടിക്കുമോ എന്ന് ചോദിച്ചപോ ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വരാൻ തുട ങ്ങി എന്തായാലും അടിപൊളി പിട്ട് ഇവിടെ മുരിങ്ങ ഇല കിട്ടില്ല എന്റെ വൈഫാണ് ഈ വീഡിയോ നോക്കുന്നതും കമന്റിടുന്നതും ഒക്കെ കുറുക്കനെ ഓടികുന്നത് നല്ല രസമായിരുന്നു അനിലൻ ചേട്ടന് നല്ല ധൈര്യം ഉണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      അനിലൻ ചേട്ടന് നല്ല ധൈര്യം ഉണ്ട് 🥰🥰🥰🥰🥰😍😍🙏

  • @mithra1343
    @mithra1343 11 หลายเดือนก่อน

    Fox, Tyson and Aju leaning to Saritha =highlight of today

  • @subranmanyan7517
    @subranmanyan7517 11 หลายเดือนก่อน

    സൂപ്പർ അജുവേട്ടൻ സരിതേച്ചി ജഗ്ഗു 🙏🙏🙏🙏👌👌👌👌👍👍👍❤️❤️❤️

  • @rajanics5810
    @rajanics5810 11 หลายเดือนก่อน +1

    ഒരു കാര്യം മറന്നു പോയി അജു .കാമെറിയെയും, ടൈസണേയും . ലോറയെയും കാണാൻ കൂടിയായിരിക്കും എന്റെ വരവ്.

  • @ambikamenon9496
    @ambikamenon9496 11 หลายเดือนก่อน

    So funny 😅😂

  • @user-bb2qg3ub7h
    @user-bb2qg3ub7h 11 หลายเดือนก่อน +2

    ❤❤

  • @psvictory6268
    @psvictory6268 11 หลายเดือนก่อน +2

    Super 😍😍😍😋😋😋🙏🙏🙏

  • @JyothiAmmu-fp5dn
    @JyothiAmmu-fp5dn 11 หลายเดือนก่อน +1

    അജു ഏട്ടാ, സരിത, ജഗു 👌🏻👌🏻❤️❤️

  • @Ajeeshvc
    @Ajeeshvc 11 หลายเดือนก่อน

    നമസ്കാരം..... 😃👍 ഇച്ചിരി താമസിച്ചുപോയി....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      അത് സാരല്യ 🥰🥰🥰🥰🙏🙏

    • @Ajeeshvc
      @Ajeeshvc 10 หลายเดือนก่อน

      @@ajusworld-thereallifelab3597 🥰🤗

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 11 หลายเดือนก่อน

    Ajunte athe chiri jaggu monum😂😂😂paavam mon.😘😘😘