2 മിനിറ്റ് കൊണ്ട് ബ്രേക്ക്‌ ഫാസ്റ്റ് റെഡി /Uppumavu recipe /Traditional Uppumavu recipe /Breakfast

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 382

  • @rakhisaji4762
    @rakhisaji4762 4 หลายเดือนก่อน +55

    റവ ഇതുപോലെ വറുത്ത് എടുത്തു വക്കുന്നത് ആദ്യമായിട്ട് കിട്ടിയ അറിവാണ്. അമ്മക്ക് വലിയൊരു നന്ദി. പണ്ടത്തെ ഇതുപോലുള്ള എളുപ്പപണികൾ കുറെ ഉണ്ടാകും. വീട്ടിൽ കുറെ ആൾക്കാർ ഉണ്ടല്ലോ. ഇനിയും ഇതുപോലുള്ള അറിവുകൾ അമ്മ പറ്റിയാൽ പറഞ്ഞു തരണേ 🥰🥰🥰🥰❤️❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน +1

      തീർച്ചയായും 🥰🥰🥰🥰🙏

    • @preethasumedhan9339
      @preethasumedhan9339 4 หลายเดือนก่อน +3

      ❤❤❤

    • @3lok464
      @3lok464 4 หลายเดือนก่อน +1

      Njanum inghineyànu uppumavu undakkaru, chila samathu cherudayi minsucheyda carrot koodi cherkkum

    • @reenapious3127
      @reenapious3127 2 หลายเดือนก่อน

      ❤❤❤

  • @joyelfrancis2559
    @joyelfrancis2559 4 หลายเดือนก่อน +47

    എന്തൊരു ഭംഗി ആണ് അമ്മയെ കാണാൻ. പ്രായം തോന്നിയിട്ടില്ല അമ്മ എന്ന് പറഞ്ഞത് ആന്റി എന്ന് പറയുമ്പോൾ എന്തോ ഒരു അകലം പോലെ. അമ്മ എന്ന് പറയുമ്പോൾ നമ്മുടെ എല്ലാം സ്വന്തം പോലെ. നല്ല ഐശ്വര്യവും ആഢ്യത്വവും ഉള്ള ചുന്ദരി അമ്മ 😘😘

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน +1

      ♥️♥️♥️♥️♥️♥️

    • @shilpasreekumarnair
      @shilpasreekumarnair 4 หลายเดือนก่อน +1

      ammku valya vayassonum illa niglku thangam chechi ennu vilichoode

    • @joyelfrancis2559
      @joyelfrancis2559 4 หลายเดือนก่อน +2

      @@shilpasreekumarnair അതെ വലിയ പ്രായം ഇല്ല.. എനിക്ക് അങ്ങനെ തോന്നി അത്രേ ഉള്ളു 🙏🏻

    • @rasilulu4295
      @rasilulu4295 4 หลายเดือนก่อน +2

      സംസാരം നല്ലതായാൽ ആർക്കും സൗദര്യം തോന്നും അതാണ് പെരുമാറ്റം അതാണ് ഒരു മനുഷ്യന്റെ സൗദര്യം 👌🏾👌🏾❤❤

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 4 หลายเดือนก่อน +15

    കൊള്ളാം ♥️👌... ഉപ്പുമാവിന്റെ വിവിധ ഭാവങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത് ഒരു പുതിയ അനുഭവം തന്നെയാണ് അമ്മ പാചകം ചെയ്ത വളരെ പഴയകാലത്തെ ഉപ്പുമാവിന്റെ കൊതിപ്പിക്കുന്ന രുചിയും മോഹധമായ ഗന്ധവും ആലപ്പുഴക്കാരുടെ തനതുഭാഷയും എല്ലാം കൂടി അതീവ രുചികരമായ ഒരു പുലർകാല സദ്യയുടെ രുചി ഭേദങ്ങൾ വിവിധ വർണ്ണങ്ങളായി പ്രേക്ഷകരുടെ നാവിലൂടെ ഒഴുകി നീങ്ങി എന്നുള്ള കാര്യത്തിൽ 100% തൃപ്തരാണ് വീഡിയോ മനോഹരം ഉപ്പുമാവിന്റെ മനോഹാരിതയിൽ മതിമറന്ന് അജുവേട്ടൻ പതിവ് തമാശകൾ ഒക്കെ മറന്നുപോയോ സരിതയും ജഗ്ഗുവും ആവേശഭരിതമായി ഉപ്പുമാവിന്റെ രുചി
    അമ്മയ്ക്ക് രുചിയെ സ്നേഹിക്കുന്ന എല്ലാവരുടെയും ആദരവ്
    happy സ്നേഹം ഇഷ്ടം...
    അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു
    സസ് സ്നേഹം
    പണിക്കർ
    💕♥️💕♥️💕♥️💕💕♥️💕♥️💕♥️💕💕♥️💕♥️💕💕♥️♥️💕♥️💕♥️💕♥️💕💕🎉.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน +2

      ഒരുപാട് സ്നേഹം സന്തോഷം ♥️♥️♥️🙏

    • @AdarshPanikkar-g1u
      @AdarshPanikkar-g1u 4 หลายเดือนก่อน

      @@ajusworld-thereallifelab3597 ❤️

  • @kalaskumar7650
    @kalaskumar7650 4 หลายเดือนก่อน +9

    വീഡിയോ വളരെ ഇഷ്ടപെട്ടു. ഉപ്പ് ഇടുന്നതു കണ്ടപ്പോൾ തോന്നി കൂടുതൽ ആയിരിക്കും എന്ന്. ഞാൻ ആഴ്ചയിൽ ഒരു പ്രാവശ്യം ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്. നല്ല ഐശ്വര്യം ഉള്ള ഒരു ചേച്ചി❤

  • @sindhus6320
    @sindhus6320 4 หลายเดือนก่อน +12

    നല്ല രസം ഉണ്ട് ഈ അമ്മയുടെ പഴയകാല കഥകൾ കേൾക്കാൻ എന്ത് നല്ല കാലമായിരുന്നു അന്നത്തേത് 👍 ഇതിന് അവസരമൊരുക്കിയ അജുവിനും സരിതയ്ക്കും നന്ദി 🙏

    • @pp-od2ht
      @pp-od2ht 4 หลายเดือนก่อน

      Ada Ada
      Sambanda kaalam
      Comedy

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน +1

      സന്തോഷം 🥰♥️♥️♥️

  • @sherlyravindran9833
    @sherlyravindran9833 4 หลายเดือนก่อน +4

    Nalla idea upumav pettannu undakan.Thanks Amma.Amma,Aju,Saritha,Jeggu onnichu kanumpol orupad santosham.God bless you all ❤❤❤❤

  • @sumamsumam320
    @sumamsumam320 4 หลายเดือนก่อน +10

    അമ്മയുടെ പഴയ കഥകൾ കേൾക്കാൻ നല്ല resondu.. 👍🥰🥰🥰

  • @lalyrajan8108
    @lalyrajan8108 4 หลายเดือนก่อน +3

    Ee idea kollaam , ini ingane cheyyanam pachayku vachirunnal pettennanu puzhu undakunnath.😊

  • @rajeswariharidas5127
    @rajeswariharidas5127 4 หลายเดือนก่อน +35

    ഇത്ര ദൂരത്തു നിന്നും സ്വന്തം കൂടപ്പിറപ്പിന്റെ ത് പോലെ വന്ന് നിൽക്കുന്ന തങ്കം ചേച്ചിക്കും അജു സരിത ഫാമിലിക്കും എന്റെ സന്തോഷവും അഭിനന്ദനങ്ങളും 💐💐💐😍😍😍😍😍🙏🙏🙏🙏🙏

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 4 หลายเดือนก่อน +13

    നിങ്ങൾ എത്ര ഭാഗ്യം ച്യ്യെതവരാണ് ബന്ധുക്കളിൽ നിന്നും സ്നേഹിതരിൽ നിന്നും പോലും ഇത്ര സ്നേഹം കിട്ടോ.. അജുവിനും സരിതക്കും ജഗ്ഗു മോനും ലോകം മുഴുവൻ ഇഷ്ടപെടുന്ന ആളുകളുണ്ടല്ലോ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നു ഞാൻ കരുതുന്നു.. ജയ ലക്ഷ്മി ചേച്ചിയോട് എന്റെ അന്വേഷണം പറയണേ..❤❤❤❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน +1

      അതെ.. ഞങ്ങളുടെ ഭാഗ്യം 🥰🥰🥰🥰🙏🙏

    • @Shemi-y1g
      @Shemi-y1g 4 หลายเดือนก่อน

      ​@ajusworld-thereallifelab397.... 😂😂പിന്നല്ലേ 😂😂😜എന്റെ ഭാഗ്യം 😜😜

  • @MeenaSatish-q3x
    @MeenaSatish-q3x 4 หลายเดือนก่อน +12

    ഉപ്പുമാവ് ഇഷ്ടമല്ലാത്ത ഞാൻ പോലും കൊതിയോടെ നോക്കിയിരുന്ന പാചകം. നിങ്ങൾ തിന്നുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു 🥰🥰🥰🥰

  • @shijusivan6407
    @shijusivan6407 4 หลายเดือนก่อน +7

    ഈ ഉപ്പുമാവും കഴിഞ്ഞ വീഡിയോയിലെ ചട്ണിയും അജുസ് വെൾഡ് ന് ഒരു പ്രതേകതയാണു 👍👍👍

  • @rhythmofnature2076
    @rhythmofnature2076 4 หลายเดือนก่อน +3

    ആ 'അമ്മ നല്ല സന്തോഷം അനുഭവിച്ചിട്ടുണ്ട് നിങ്ങളോടുകൂടെ ഉള്ള 3 ദിവസത്തിൽ. നിങ്ങൾ സ്വന്തം അമ്മയെ പോലെ തന്നെ കണ്ടു നിങ്ങളുടെ നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @premakumarik3732
    @premakumarik3732 2 หลายเดือนก่อน

    പുത്തന്‍ അറിവ് . ഉപ്പ് കൂടുതൽ ആവും എന്ന് തോന്നി. Suuuper. Thank you very much

  • @premasasimenon3243
    @premasasimenon3243 4 หลายเดือนก่อน +2

    Nalla aiswaryamulla amma enthu snehathodeyanu paranju tharunnathu kootukudubathil jeevichavarku ariyam ente achante veedu ormavannu ellam kurache kitullu ennal athinte taste onnu very thanne anu ammaku❤❤❤❤

  • @sruthipradeep6483
    @sruthipradeep6483 4 หลายเดือนก่อน +1

    E mix rathri undakki vechal ravilathe pani eluppavumle👍 superb👌👌👏👏

  • @arjunvk9381
    @arjunvk9381 4 หลายเดือนก่อน +4

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വളരെ ടേസ്റ്റി ആയിട്ടുള്ള ഉപ്പുമാവിന്റെ റെസിപ്പി അറിയാൻ സാധിച്ചു, കൂടാതെ ഇതുപോലെ എളുപ്പം തയാറാക്കാവുന്ന രീതി തിരക്കുള്ള സമയങ്ങളിൽ വളരെ ഉപയോഗപ്രദമാണ്‌ അത് എങ്ങിനെയാണ് എന്ന് അറിയാൻ കഴിഞ്ഞതിലും ഒരുപാട് നന്ദി, തങ്കം ആന്റി നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന പണ്ടത്തെ ഓരോ കഥകളും ഓർത്തെടുത്ത് പറയുന്നത് കേൾക്കുമ്പോൾ വളരെയധികം സന്തോഷമാണ്. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️❤️🥰🥰🥰🥰🥰

  • @SreekalaS-xv3ot
    @SreekalaS-xv3ot 4 หลายเดือนก่อน +7

    പാചകത്തിനേക്കാളും ഞാൻ ആസ്വദിച്ചത് അമ്മയുടെ പഴയ കാര്യങ്ങൾ. 😂❤️❤️❤️❤️❤️🙏

  • @sobhithakj225
    @sobhithakj225 2 หลายเดือนก่อน +1

    ഞാൻ ഇങ്ങനെ ഉണ്ടാക്കി വെക്കാറുണ്ട്

  • @VaijayanthyManoharan
    @VaijayanthyManoharan 4 หลายเดือนก่อน +4

    വെറും തങ്കമല്ല പത്തര മാറ്റ് തങ്കം ആണ്, അജു, സരിത, ജഗു നിങ്ങൾക്ക്‌ സ്നേഹത്തിന് ഒപ്പംനിക്കാൻ ഇവർക്ക് കഴിയും , ❤❤❤🥰🥰🥰 നിങ്ങൾതാമരശ്ശേരിക്കാർ സ്നേഹത്തിന്റെ നിറകുടങ്ങൾ ആണ്

  • @JoyIsaac1739
    @JoyIsaac1739 4 หลายเดือนก่อน +1

    നല്ല ഐഡിയ പറഞ്ഞു തന്ന സുന്ദരി അമ്മക്ക് ഒരായിരം നന്ദി 😍🥰😘

  • @sherryjood3218
    @sherryjood3218 4 หลายเดือนก่อน +2

    Uppumavu technique eshtayi.ningalude videos nattile nostalgic feeling kittum 🎉ente veedu kure parambum krushiyum ulla veedanu.krushi kanumbol Dubai yil ninnu nattil ethiya feeling ❤

  • @ambikagopal656
    @ambikagopal656 4 หลายเดือนก่อน +1

    Wow very nice n looks yummy uppumavu..Thanks for sharing this video.

  • @Anithapraveen1950achu
    @Anithapraveen1950achu 4 หลายเดือนก่อน +2

    Harivandanam Good morning ajuvettan sarithechi jaggu nice good video happy rekshabendan brother & sister 👌👌👌👌

  • @Raji-wc4ds
    @Raji-wc4ds 4 หลายเดือนก่อน +3

    Hai aju saritha entry vallimmayudey orma vannu ee ammaye kandappol ammayepoley thanney thonnum vallimmayudey perum thankam ennu thanney aayirunnu orupadu santhosham God bless you❤

  • @shafeeqhuzzain585
    @shafeeqhuzzain585 4 หลายเดือนก่อน +2

    Namaskaram 🙏😍simple cooking and tasty akanam aunty👍athanu namukk vendath

  • @shemyharis6702
    @shemyharis6702 4 หลายเดือนก่อน +33

    ഈ പ്രായത്തിലും അമ്മയെ തനിയെ യാത്ര ചെയ്യാനും ഇഷ്ട്ടമുള്ളിടത്ത് പോകാനുമുള്ള സ്വാതന്ത്ര്യവും നൽകിയ മക്കൾ അഭിനന്ദനം അറിയിക്കുന്നു. തികച്ചും മാതൃകപരം!

  • @njbnewdelhi1744
    @njbnewdelhi1744 4 หลายเดือนก่อน +2

    Really enjoyed the talk, cooking and discussion. Great convenient readymade Upma. Thanks a lot to all.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน +1

      സന്തോഷം ❤️❤️❤️❤️❤️

    • @rajaniklalitha4662
      @rajaniklalitha4662 2 หลายเดือนก่อน

      ഞങൾ തുറവൂർ karkke വളരെ സന്തോഷം അമ്മ ഇതേ വീട്ടിലേയനെ?

  • @nesyamir4803
    @nesyamir4803 4 หลายเดือนก่อน +2

    Ningalude thamashakalum samsaravum kettirikkananu enikkushtam....ithorumathiri ...😊

    • @pp-od2ht
      @pp-od2ht 4 หลายเดือนก่อน

      Talliarikkals kelkaan viddhikal Matra kaanu
      Ningaluda tanashatum stalavum krishiyum kudilum ningalayum okka kaanaanaanu aalkkar channel subscribe chayyunnadu
      Allada pandatha sambandakaaeuda tallimarikkals kelkkaanalla
      Idu verum waste k

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน

      🥰🥰🥰🥰🥰

  • @teslamyhero8581
    @teslamyhero8581 4 หลายเดือนก่อน +4

    ഈ ഉപ്പുമാവ് നല്ല ഐഡിയ... ഇൻസ്റ്റന്റ് ഉപ്പുമാവ് 👌👌

  • @Hanima265
    @Hanima265 4 หลายเดือนก่อน +5

    ഉപ്പു മാവ് അടിപൊളി ആയിട്ടുണ്ട് 🥰🥰🥰🧡👍🏻

  • @reginaxavier9940
    @reginaxavier9940 4 หลายเดือนก่อน +1

    Enteperakutty lavenu vannitund aval pokumbol unadaki koduthu vidam👍🏻❤ sooper idia👍🏻

  • @shailajavelayudhan8543
    @shailajavelayudhan8543 4 หลายเดือนก่อน +1

    Thankka auntyude tips eshttam aayi Oppam upumavum, nalla senahamulla aunty❤❤❤❤

  • @geetham7873
    @geetham7873 4 หลายเดือนก่อน +1

    ഉപ്പ്മാവ് അടിപൊളി . സമയമുള്ളപ്പോൾ വറുത്ത് വെച്ചാൽ എളുപ്പത്തിൽ തിരക്കിലും ഉണ്ടാക്കാം സൂപ്പർ❤

  • @sumadevigopisumadevigopi436
    @sumadevigopisumadevigopi436 2 หลายเดือนก่อน

    Nalla sunthari chechi(aunty) Orupadu ishtamy.

  • @usha8111
    @usha8111 2 หลายเดือนก่อน +1

    Sunflower ഓയിലിന് പകരം നല്ലെണ്ണ ഉപയോഗിച്ച് നോക്കൂ.

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 4 หลายเดือนก่อน +1

    അമ്മ ശരിക്കും നിങ്ങളുടെ അമ്മയുടെ അനിയത്തി പോലെ അതേ രൂപസാദൃശ്യം സംസാരശൈലി എല്ലാം അതേപോലെ ❤️

  • @nicefamilyvlog1935
    @nicefamilyvlog1935 4 หลายเดือนก่อน +1

    തങ്കം ആൻറിയുടെ ഉപ്പുമാവ് റെസിപ്പി സൂപ്പർ നമുക്ക് ഇങ്ങനെ ഉണ്ടാക്കി എടുത്തു വയ്ക്കാം അല്ലോ❤❤❤

  • @BharathyAnand
    @BharathyAnand 4 หลายเดือนก่อน +5

    പഴയ കാലത്തെ നല്ല കുറെ അറിവുകൾ തന്ന തങ്കം ചേച്ചിക്ക് ഒരുപാട് സ്നേഹത്തോടെ നന്ദി 🙏❤️ഇങ്ങനെ ഉപ്പുമാവിന് റവ വറുത്തു വയ്ക്കുന്ന രീതി ആദ്യമായി കേൾക്കുകയാണ് 👍👌എനിക്കും 97 വയസ്സ് കഴിഞ്ഞ അമ്മയുണ്ട്... ഓർമ ഇല്ല...എന്നാൽ കിടപ്പല്ല... പിടിച്ചു നടക്കും... കസേരയിൽ ഇരുത്തിയാൽ എത്ര നേരം വേണമെങ്കിലും ഇരുന്നോളും... ഭക്ഷണം തനിയെ കഴിക്കും.. അതൊക്കെ ചെയ്യും... എന്നെ പോലും മോളാണെന്ന് അറിയില്ല... ചില സമയം അറിയും..... കുളിപ്പിച്ച് കൊടുക്കണം... അങ്ങനെ ഒക്കെ ആണ് ❤️എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കും... നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ തനിയെ എഴുന്നേറ്റ് നടക്കും... ❤️എനിക്ക് ഈ ചേച്ചിയെ കണ്ടപ്പോൾ ഒരുപാട് ഇഷ്ടം ❤️❤️എന്തായാലും പുതിയ അറിവുകൾ നൽകിയ തങ്കം ചേച്ചിക്കും അജുവിനും സരിതക്കും ഒരുപാട് നന്ദി 🙏❤️👍

  • @prasannakumari7468
    @prasannakumari7468 3 หลายเดือนก่อน

    Super uppumavu undakiya cheenachatti nannayiunde.

  • @girijakannan5608
    @girijakannan5608 4 หลายเดือนก่อน +1

    Great idea this i am going to definitely try.thank u aunty and sarita

  • @sucygeorgegeorge
    @sucygeorgegeorge 3 หลายเดือนก่อน

    Nerunaye use it for sunflower oil it is good 😊

  • @lijokj6754
    @lijokj6754 4 หลายเดือนก่อน +3

    പനിയായിട്ട് വിശപ്പില്ലാതിരുന്ന എൻ്റെ അമ്മയ്ക്ക് ഉപ്പുമാവും കട്ടൻ ചായയും കണ്ടപ്പോൾ നാളെ തന്നെ ഉപ്പുമാവ്, കട്ടൻ ചായ ഉണ്ടാക്കും ഉറപ്പ്, (എന്ന് നിങ്ങളുടെ മുരിങ്ങയില പ്രേമിയായ എൻ്റെ അമ്മ എന്ന് ഒപ്പ്)

  • @minithomas137
    @minithomas137 4 หลายเดือนก่อน +5

    Such a sweet Thankam aunty. I am going to make this for my children so that they can take it to states. Aunty’s veliyamma is a star. Such an entertaining video. ❤❤

  • @anithap9088
    @anithap9088 4 หลายเดือนก่อน +1

    Fantastic recipe .... abroad pokumbol edukkaam....kettle water tilappichu indakaam

  • @mayavarun
    @mayavarun 4 หลายเดือนก่อน +1

    Ithupole ulla recipes koodathal idamo? Very nice 👍

  • @babymr85
    @babymr85 4 หลายเดือนก่อน +1

    Ajuvite AA Innocet Smile ❤❤

  • @aleykuttymathew3141
    @aleykuttymathew3141 3 หลายเดือนก่อน

    Adiyil pattipidichathu thinnan ishtam❤❤❤

  • @ushaabraham6769
    @ushaabraham6769 4 หลายเดือนก่อน +1

    Correct anu sun flower oil orginal venamegil 800 ml 480 Rs anu.athi nte colour orange anu .ente veettil orginal anu vaguga.ethellam vere etho oil anu.

  • @rajankuttappan
    @rajankuttappan 4 หลายเดือนก่อน +1

    നമസ്ക്കാരം..... 🙏💕

  • @sobhadayanand4835
    @sobhadayanand4835 4 หลายเดือนก่อน +4

    Share ചെയ്ത് എന്റെ കടമ ഞാൻ നിർവഹിച്ചിരിക്കുന്നു 😊

  • @sobhana40
    @sobhana40 4 หลายเดือนก่อน +2

    Onion undaavarilla.But ithu poley ellam chertha ready upma mix ivide usa India grocery shop il kittum😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน

      ആണോ 😍😍😍❤️❤️

    • @sobhana40
      @sobhana40 4 หลายเดือนก่อน

      @@ajusworld-thereallifelab3597 yes😊

  • @umanair4299
    @umanair4299 3 หลายเดือนก่อน

    Beans, carrot, coconut ittaal nallathaanu.

  • @sheebakrishnan9657
    @sheebakrishnan9657 4 หลายเดือนก่อน +1

    അജു സരിത ഉപ്പുമാവ് സൂപ്പർ 🥰🥰🥰♥️♥️♥️

  • @kalpananair640
    @kalpananair640 4 หลายเดือนก่อน

    പണ്ട് എൻ്റെ അച്ചൻ ഈ ഉപ്പുമാവ് തൈര് കൂട്ടി കഴിക്കും❤👍👍👍👏👏👏

  • @sreedevinarayanan5837
    @sreedevinarayanan5837 2 หลายเดือนก่อน

    ഇതുപോലെ ഞാനും ചെയ്തിട്ടുണ്ട്

  • @priyanair1848
    @priyanair1848 4 หลายเดือนก่อน +1

    Super receipe Thank u Sister❤

  • @mercymary1004
    @mercymary1004 3 หลายเดือนก่อน +4

    നല്ല ഒരു സൂത്ര പണി പറഞ്ഞു തന്നതിനു നന്ദി. പറയുമ്പോൾ ഏത്തക്ക തൊലി വാട്ടി വക്കും എന്നു പറഞ്ഞല്ലോ. അതൊന്നു ചെയ്യുന്ന വിധം പറഞ്ഞു തന്നാൽ നന്നായിരുന്നു.

  • @ambikavenugopal980
    @ambikavenugopal980 4 หลายเดือนก่อน +5

    കുട്ടി ravauppuumavinu വെള്ളം അത്ര വേണ്ട റവ യുടെ അളവിലും അല്പം കൂടുതൽ വെള്ളം മതി.. എന്തായാലും വീഡിയോ സൂപ്പർ കുട്ടി തകർക്കു അഭിനന്ദനങ്ങൾ ❤️👍🥰

  • @kusumamp.g8870
    @kusumamp.g8870 4 หลายเดือนก่อน +3

    ചേർത്തല തുറവൂരാണോ, നല്ല സ്നേഹത്തോടെയുള്ള. സംസാരം TDtraining School ൽ പഠിച്ചു 68-70 ൽ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน

      ♥️♥️♥️♥️♥️🙏

    • @thankav6808
      @thankav6808 4 หลายเดือนก่อน

      Ngan atukazengane TDyel padechate73 75 ennane orma🤔

    • @thankav6808
      @thankav6808 4 หลายเดือนก่อน

      Ate ate😊

  • @JayasreePb-x7e
    @JayasreePb-x7e 4 หลายเดือนก่อน

    താങ്ക്യൂ ഡിയർസ്. സൂപ്പർ 🙏🏻🌹❤️❤️❤️❤️

  • @sivadasambalapatta8050
    @sivadasambalapatta8050 4 หลายเดือนก่อน +1

    ആൻൻ്റിടെ ഉപ്പുമാവുണ്ടാക്കൽ സൂപ്പറായി👍

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah 4 หลายเดือนก่อน +2

    Aju chattan alloru simple and habill Aya manushnn Anu, paza Saritha Chhi ya kanno boll ashra pishasu piddi koodi paryuboll aka Jagga poka akum ,athu oonu shoohikukka, do,nt warry be happy😂😂😂 🌽🌽🌽🥕🌽🥕🥔🥔🍒🥥🥥🥥🥥🌽🥪🥪🥪🍞🍞🍞🍞🍞🥞🥞🥞🥪🥪🍔🍔🍔🍔🍞🍞🍞🥪🥪🥪🍞🍞🍔🍔🍔🥪🥪🥪🍞🍞🍞🍞🍞🍞🍣🍙🍲🍳🥚🥚🥙🥙🌯🌮🥗🍛🍛🍿🥫🥫🍠🍠🍠🍢🥚🥚🍳🍳🥘🍲🍲🍲🍙🍲🍲🥗🥗🥗🥗🥗🍿🥣🥣🥣🥣🥣🥣🥣🥣

  • @sobha1471
    @sobha1471 4 หลายเดือนก่อน +2

    👌👌🏃‍♀️🏃‍♀️🏃‍♀️❤️❤️ ഉപ്പുമാവ് മിക്സ്‌ ഇവിടെ പാക്കറ്റ്ൽ ( സിങ്കപ്പൂർ ) കിട്ടും roasteed rava കിട്ടുന്ന പോലെ ചൂട് വള്ളത്തിൽ (തിളച്ച വള്ളത്തിൽ ) ഇട്ടാൽ മതി ഇതു പോലെ റവ ഇഡലി യും ഉണ്ട് ഉണ്ടാകുന്ന ടൈമിൽ yougrt ചേർത്താൽ മതി

    • @thankav6808
      @thankav6808 4 หลายเดือนก่อน

      Etukodu tanne edaleyum pottum ondakkam

    • @pp-od2ht
      @pp-od2ht 4 หลายเดือนก่อน

      Idokka pandu onnum ilyadirynna katha aanu
      Innu idokka andinu
      Abdallam undu
      Aarkum neram idinokka

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน

      🥰🥰🥰🥰♥️🙏🙏🙏

  • @teslamyhero8581
    @teslamyhero8581 4 หลายเดือนก่อน +3

    റവ ഉപ്പുമാവ്... പണ്ടത്തെ പ്രധാന പലഹാരം 😄😄😄

  • @SeenathKM-xh8io
    @SeenathKM-xh8io 2 หลายเดือนก่อน

    Salt over,looks at the time ,l have thinking. All the best for your cooking.

  • @reginaxavier9940
    @reginaxavier9940 4 หลายเดือนก่อน +1

    Athu seriyanu sun flower oil nallathalla❤

  • @chitracoulton7926
    @chitracoulton7926 4 หลายเดือนก่อน

    My Amma" 's sister is also Thangam, This aunty's talk is interesting, My house husband and children don't like uppuma ,I like it very much, like Saritha I don't do it often,, thanks for sharing,.Say hi to aunty for me and tell her we love to see more cooking videos of her,

  • @meenasp3888
    @meenasp3888 4 หลายเดือนก่อน

    Enth nalla amma❤❤❤❤

  • @vasanthyprasobh
    @vasanthyprasobh 4 หลายเดือนก่อน +1

    "... തങ്കം.. അമ്മ❤ (ആന്റി ).. 👌🏻ജ്യാതി പെടാ.. ലേ...🤷🏻‍♂️

  • @saritharetheesh4925
    @saritharetheesh4925 4 หลายเดือนก่อน +1

    അജു ചേട്ടാ ഞങ്ങളുടെ കൺസ്യൂമർ സ്റ്റോറിൽ ഇപ്പോഴും വറുക്കാത്ത റവ ചാക്കിലാക്കി വരുന്നുണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน

      ഉവ്വോ .. ഇവിടെ യും കിട്ടും 🥰🥰🥰🥰🙏

  • @prasanna1118
    @prasanna1118 4 หลายเดือนก่อน +3

    Sunflower oil നല്ലതല്ല മോളെ വെളിച്ചെണ്ണ നല്ലത് 👍❤️❤️

  • @Prameeladevadasan
    @Prameeladevadasan 4 หลายเดือนก่อน +1

    Super Amma❤❤❤

  • @teslamyhero8581
    @teslamyhero8581 4 หลายเดือนก่อน +3

    പാപ്പ, ഓപ്പ.... മൂത്ത ആൾക്കാരെ താഴെയുള്ളവർ വിളിച്ചിരുന്ന ഓമനപ്പേരുകൾ 🫶🫶🫶

  • @adamazaan5985
    @adamazaan5985 4 หลายเดือนก่อน +1

    Nalla vibe ulla amma

  • @georgecyril537
    @georgecyril537 2 วันที่ผ่านมา

    Super😮

  • @SreekalaS-xv3ot
    @SreekalaS-xv3ot 4 หลายเดือนก่อน +1

    സിംമ്പൾ മതി അതാ ഞങ്ങൾക്കിഷ്ട്ടം. നല്ല ഗ്ലാമർ ആന്റി. പാചകവും. 😂❤️❤️👍👍

  • @SudhaSurendran-v9m
    @SudhaSurendran-v9m 4 หลายเดือนก่อน

    അജുസരിത അമ്മയുടെ പാചകം സൂപ്പറാട്ടോ

  • @salomytitus6235
    @salomytitus6235 2 หลายเดือนก่อน

    എനിക്ക് ഉണ്ടാക്കിയ പാത്രത്തിന്റെ അടി ഭാഗം ചിരണ്ടാനാണ് ഇഷ്ടം അതിനൊരു പ്രത്യേക രുചി അല്ലേ

  • @Anithapraveen1950achu
    @Anithapraveen1950achu 4 หลายเดือนก่อน +1

    Ba ground very beautiful 😍

  • @teslamyhero8581
    @teslamyhero8581 4 หลายเดือนก่อน +2

    എന്റമ്മോ... സരിത വിളിച്ചപ്പോൾ അജുന്റെ മാസ്സ് എൻട്രി 💪💪😎😎😎

  • @minim9513
    @minim9513 4 หลายเดือนก่อน +1

    Thankam aunty thani thankam.❤❤

  • @SanojTArjunan
    @SanojTArjunan 4 หลายเดือนก่อน

    ചില വീട്ടിലെ സാഹചര്യങ്ങക്ക് ഈ രീതിയിലുള്ള പാചകം വളരെ ഉപകാരപ്പെടും,, ഇതേപോലുള്ള മിക്സ് ഉണ്ടെങ്കിൽ അല്പം ചൂടുവെള്ളം ഒഴിച്ച് മൂടിവെച്ച് ഒരു കട്ടൻകാപ്പി തിളപ്പിച്ചാൽ വിശപ്പു മാറും,,,പണ്ട് കുറച്ചു വീഡിയോകൾ ഈ ആംഗിളിൽ എടുത്തിട്ടുണ്ട്,, അതിൽ തുന്തുരു വലിയ ബർഗർ ഉണ്ടാക്കിയതാണ് ഓർമ്മയിൽ എടുത്തു പറയാൻ പറ്റുന്നത്,,,,സ്നേഹം മാത്രം,, അജു ചേട്ട, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰🥰🥰 😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarathcbbabu6345
    @sarathcbbabu6345 4 หลายเดือนก่อน

    അമ്മക്ക് 90 വയസ്സാവാറായി എന്ന് കണ്ടാൽ പറയില്ല.
    ഇനിയും നമ്മുടെ വീട്ടിൽ മറ്റൊരു പാചക റെസിപ്പിയുമായി വീണ്ടും വരണം ❤❤❤

    • @dasappan100
      @dasappan100 2 หลายเดือนก่อน

      ഈ അമ്മെൻ്റെ അമ്മയ്ക്ക് ആണ് 89

  • @rajishenoy1352
    @rajishenoy1352 4 หลายเดือนก่อน +5

    Ajuchetta, oru content kitty.( Rasam channel) Olddays neighbourhood newspaper reading,tea,dialogues. .,...vs modern neibhour visit irritates house owner...balance story you think ajuchetta

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน +1

      ആലോചിക്കാവുന്നതാണ് 🥰🥰🥰😂🙏🙏

  • @Hanima265
    @Hanima265 4 หลายเดือนก่อน +2

    ശുഭദിനം 🥰🥰🥰

  • @prasannakumari7468
    @prasannakumari7468 3 หลายเดือนก่อน

    Frypan eathe companyane

  • @Ayaan_Dluffy
    @Ayaan_Dluffy 4 หลายเดือนก่อน +4

    സൈക്കിൾ സീരീസ് വീണ്ടും കൊണ്ടുവരണം എന്നാണ് എന്റെ ഒരിത് 🙊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน +1

      അത് കുറച്ചു അപകടം ആണ് ♥️♥️♥️

    • @Ayaan_Dluffy
      @Ayaan_Dluffy 4 หลายเดือนก่อน

      @@ajusworld-thereallifelab3597 സൈക്കിൾ നിർത്തീട്ട് അവിടുത്തെ ഓർമയും കഥകളും പറഞ്ഞാമതി 💕

  • @sathyanandakiran5064
    @sathyanandakiran5064 2 หลายเดือนก่อน

    നമസ്തേ
    നമ്മളും ഇങ്ങനെ തന്നെയാണ് ഉപ്പുമാവുണ്ടാക്കുക. നമ്മൾക്കുറച്ചു ജീരകം ചേർക്കും
    തേങ്ങയും ചിലപ്പോൾ ക്യാരറ്റ് കോളിഫ്ലവർ കാബേജ് ഒക്കെ ചേർക്കും

  • @pathummabipp123
    @pathummabipp123 3 หลายเดือนก่อน

    Uppu ethraya vari itathu athum eprayathil

  • @aswin.gaswin.g5485
    @aswin.gaswin.g5485 4 หลายเดือนก่อน +1

    Amma yude urumbu marunnu peru onnu paraymo?

    • @pp-od2ht
      @pp-od2ht 4 หลายเดือนก่อน

      Andinaanu
      Puzhungi tinnaanoooo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน

      അടുത്ത വീഡിയോ യിൽ കാണിക്കാം 🥰🥰🥰

  • @akprasad1482
    @akprasad1482 3 หลายเดือนก่อน

    Njangalokke തേങ്ങ ചേർക്കും.

  • @binurajvr
    @binurajvr 4 หลายเดือนก่อน +1

    ഗംഭീരമായി

  • @nithyanirmala8319
    @nithyanirmala8319 4 หลายเดือนก่อน

    Ende valyamme kollaallooo....

  • @geethanair5895
    @geethanair5895 3 หลายเดือนก่อน

    Supet👍❤❤❤❤❤

  • @radharavi2891
    @radharavi2891 3 หลายเดือนก่อน

    ❤ സൂപ്പർ

  • @jaseerashaji7372
    @jaseerashaji7372 4 หลายเดือนก่อน

    Ideaaaaaà❤

  • @RenjuReju
    @RenjuReju 4 หลายเดือนก่อน +1

    അശോക് വേൾഡ് എവിടെ പോയി കമന്റ് ഒന്നും കാണുന്നില്ലല്ലോ eppo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 หลายเดือนก่อน

      എല്ലാരും കൂടി പാവത്തിനെ ഓടിച്ചു 😔😔😔

  • @georgecyril537
    @georgecyril537 4 หลายเดือนก่อน +1

    Superajus

  • @MaryJose-r2y
    @MaryJose-r2y 4 หลายเดือนก่อน

    Super Uppmave ❤Super Aunty !!